Aabha Dheyvame | Prapanchasathyam | P Jayachandran | Peter Cheraneloor | Baby john Kalayanthani

  Рет қаралды 204,757

Satyam Audios

Satyam Audios

Күн бұрын

Пікірлер: 110
@sanilkumar9188
@sanilkumar9188 10 ай бұрын
2024 il kelkkunnavarundo
@arunkukku4130
@arunkukku4130 10 ай бұрын
ഉണ്ട് എന്തെ
@sinibiji4392
@sinibiji4392 6 ай бұрын
Yes
@SEBIN-t6l
@SEBIN-t6l 6 ай бұрын
Ondalo!!!
@Jijoms018
@Jijoms018 6 ай бұрын
Njaan♥️
@SijuMonr
@SijuMonr 4 ай бұрын
ippol
@kingjonstark007got
@kingjonstark007got 20 күн бұрын
ഈശോയെ, ജയചന്ദ്രൻ സാറിന്റെ ആന്മാവിന് നിത്യ ശാന്തി നൽകണേ 🙏🏻❤🤍🥀
@albinsijo9350
@albinsijo9350 21 күн бұрын
അങ്ങനെ ഇ ശബ്ദവും നിലച്ചു 💐💐💐
@tonyantonytcr
@tonyantonytcr 20 күн бұрын
RIP
@lithinthomas6409
@lithinthomas6409 5 ай бұрын
💯✅അധ്വാനിച്ചിടുന്നൊന്നും ഭാരം വഹിക്കുന്നൊന്നും ആലബം നീയല്ലോ🔥 ✝️പ്രത്യാശിച്ചിടുന്നോർക്ക് നിത്യരക്ഷ ഏകീടും ആനദം നീയല്ലോ.... ❤❤
@radheyamrajeev5121
@radheyamrajeev5121 Жыл бұрын
✝️ ആബാ ദൈവമേ അലിയും സ്നേഹമേ ആശാ നാളമേ അഭയം നല്കണേ നിന്റെ ദിവ്യ രാജ്യം മന്നിടത്തിൽ വരണം നിന്റെ ഉള്ളം ഭൂവിൽ എങ്ങും നിറയാൻ മണ്ണും വിണ്ണും പാടും നിന്റെ പുണ്യ ഗീതം പാരിടത്തിൽ ദൈവ രാജ്യം പുലരാൻ അന്നന്നുള്ള ദിവ്യ ഭോജ്യം ഞങ്ങള്ക്കെന്നും നൽകിടേണം താതനാം മഹേശനെ സ്വർഗ്ഗ രാജ്യ സീയോനിൽ വാന ദൂതരെല്ലാരും കീർത്തിക്കും രാജാവേ മന്നിടത്തിൽ മാലോകർ ആമോദത്തോടൊന്നായി പൂജിക്കും രാജാവേ അദ്വാനിച്ചിടുന്നോനും ഭാരം വഹിക്കുന്നോനും ആലംബം നീയല്ലോ പ്രേത്യാശിചിടുന്നോർക്ക് നിത്യ രക്ഷയെകിടും ആനന്ദം നീയല്ലോ
@babym.j8527
@babym.j8527 Жыл бұрын
പ്രത്യാശ..' യേകിടും:
@Jijoms018
@Jijoms018 6 ай бұрын
Amen🥺❤️
@rajeshks532
@rajeshks532 21 күн бұрын
ആദരാഞ്ജലികൾ❤
@Pratheesh-Thekkeppat
@Pratheesh-Thekkeppat 20 күн бұрын
മലയാള ഭാഷ ഉള്ള കാലം ഈ ശബ്ദം ജനങ്ങളുടെ മനസ്സിൽ ഉണ്ടാവും..❤
@ManavMV
@ManavMV 11 ай бұрын
6:06 enthoru Sweet aan Jayetta angayude Voice 💖💖💖
@rahulvv4248
@rahulvv4248 21 күн бұрын
ഇന്ന് ഈ പാട്ടു കേട്ടപ്പോൾ എന്തോ ഒരു സങ്കടം... 😞
@kingjonstark007got
@kingjonstark007got 20 күн бұрын
Jayachandran sir ❤🥀
@ajokurian319
@ajokurian319 18 күн бұрын
ജയചന്ദ്രൻ സർ 😢
@Mahesh-li5ox
@Mahesh-li5ox Жыл бұрын
ജയെട്ടനെ കൊണ്ട് മാത്രം പറ്റുന്ന അതി മോഹരമായ ഗാനം❤️❤️❤️❤️👌🙏
@tejarsha4655
@tejarsha4655 Жыл бұрын
3:11
@ByjupaulMP
@ByjupaulMP 21 күн бұрын
ആബാ ദൈവമേ, അലിയും സ്നേഹമേ aabaa daivame, aliyum snehame ആശാ നാളമേ അഭയം നൽകണേ aashaa naalame abhayam nalkane നിന്റെ ദിവ്യരാജ്യം മന്നിടത്തിൽ വരണം ninte divyarajyam mannidathil varanam നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ ninte ullam bhoovilengum nirayaan മണ്ണും വിണ്ണും പാടും നിന്റെ പുണ്യഗീതം mannum vinnum padum ninte punyageetham പാരിടത്തിൽ ദൈവരാജ്യം പുലരാൻ paaridathil daivarajyam pularaan അന്നന്നുള്ള ദിവ്യഭോജ്യം annannulla divyabojyam ഞങ്ങൾക്കിന്നും നൽകിടേണം njaangalkkinnum nalkidenam താതനാം മഹേശനേ…...(2) thaathanaam maheshane…...(2) ആബാ ദൈവമേ, അലിയും സ്നേഹമേ aabaa daivame, aliyum snehame ആശാ നാളമേ അഭയം നൽകണേ aashaa naalame abhayam nalkane ആ ആ ആ ലല്ല ലല്ല ലല്ല സ്വര്‍ഗ്ഗരാജ്യസിയോനിൽ വാനദൂതരെല്ലാരും svarggarajyasiyonil vaanadootharellaarum കീര്‍ത്തിക്കും രാജാവേ keerthikkum rajave മന്നിടത്തിൽ മാലോകര്‍ ആമോദത്തോടൊന്നായി mannidathil maalokar aamodathodonnaayi പൂജിക്കും രാജാവേ ….. (2) poojikkum rajave….. (2) നിന്റെ ദിവ്യരാജ്യം മന്നിടത്തിൽ വരണം ninte divyarajyam mannidathil varanam നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ ninte ullam bhoovilengum nirayaan മണ്ണും വിണ്ണും പാടും നിന്റെ പുണ്യഗീതം mannum vinnum padum ninte punyageetham പാരിടത്തിൽ ദൈവരാജ്യം പുലരാൻ paaridathil daivarajyam pularaan അന്നന്നുള്ള ദിവ്യഭോജ്യം annannulla divyabojyam ഞങ്ങൾക്കിന്നും നൽകിടേണം njaangalkkinnum nalkidenam താതനാം മഹേശനേ thaathanaam maheshane ആബാ ദൈവമേ, അലിയും സ്നേഹമേ aabaa daivame, aliyum snehame ആശാ നാളമേ അഭയം നൽകണേ aashaa naalame abhayam nalkane ആ ആ ആ ലല്ല ലല്ല ലല്ല അദ്ധ്വാനിച്ചിടുന്നോനും ഭാരം വഹിക്കുന്നോനും addhwaanichitunnonum bhaaram vahikkunnonum ആലംബം നീയല്ലോ aalambam neeyallo പ്രത്യാശിച്ചിടുന്നോര്‍ക്ക്‌ നിത്യരക്ഷയേകീടും prathyaashichitunnorkku nithyarakshayekeedum ആനന്ദം നീയല്ലോ…...(2) aanandam neeyallo…...(2) നിന്റെ ദിവ്യരാജ്യം മന്നിടത്തിൽ വരണം ninte divyarajyam mannidathil varanam നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ ninte ullam bhoovilengum nirayaan മണ്ണും വിണ്ണും പാടും നിന്റെ പുണ്യഗീതം mannum vinnum padum ninte punyageetham പാരിടത്തിൽ ദൈവരാജ്യം പുലരാൻ paaridathil daivarajyam pularaan അന്നന്നുള്ള ദിവ്യഭോജ്യം annannulla divyabojyam ഞങ്ങൾക്കിന്നും നൽകിടേണം njaangalkkinnum nalkidenam താതനാം മഹേശനേ thaathanaam maheshane ആബാ ദൈവമേ, അലിയും സ്നേഹമേ aabaa daivame, aliyum snehame ആശാ നാളമേ അഭയം നൽകണേ aashaa naalame abhayam nalkane നിന്റെ ദിവ്യരാജ്യം മന്നിടത്തിൽ വരണം ninte divyarajyam mannidathil varanam നിന്റെ ഉള്ളം ഭൂവിലെങ്ങും നിറയാൻ ninte ullam bhoovilengum nirayaan മണ്ണും വിണ്ണും പാടും നിന്റെ പുണ്യഗീതം mannum vinnum padum ninte punyageetham പാരിടത്തിൽ ദൈവരാജ്യം പുലരാൻ paaridathil daivarajyam pularaan അന്നന്നുള്ള ദിവ്യഭോജ്യം annannulla divyabojyam ഞങ്ങൾക്കിന്നും നൽകിടേണം njaangalkkinnum nalkidenam താതനാം മഹേശനേ…...(2) thaathanaam maheshane…...(2) ആബാ ദൈവമേ, അലിയും സ്നേഹമേ aabaa daivame, aliyum snehame ആശാ നാളമേ അഭയം നൽകണേ aashaa naalame abhayam nalkane
@christosebastian9637
@christosebastian9637 5 ай бұрын
Aabba Daivame Aliyum Snehame Aasha Naalame Abhayam Nalkane Ninte Divya Raajyam, Mannidathil Varanam Ninte Ullam Bhoovil Engum Nirayan Mannum Vinnum Paadum, Ninte Punya Geetham Paaridathil Daiva Raajyam Pularan Annannulla Divya Bhojyam Njangalkkennum Nalkidenam Thaathanam Maheshane Annannulla Divya Bhojyam Njangalkkennum Nalkidenam Thaathanam Maheshane Aabba Daivame Aliyum Snehame Aasha Naalame Abhayam Nalkane ------- Swarga Raajya Seeyonil Vaana Dootharellarum Keerthikkum Raajave Mannidathil Malokar Aamodathodonnai Poojikkum Raajave Swarga Raajya Seeyonil Vaana Dootharellarum Keerthikkum Raajave Mannidathil Malokar Aamodathodonnai Poojikkum Raajave Ninte Divya Raajyam, Mannidathil Varanam Ninte Ullam Bhoovil Engum Nirayan Mannum Vinnum Paadum, Ninte Punya Geetham Paaridathil Daiva Raajyam Pularan Annannulla Divya Bhojyam Njangalkkennum Nalkidenam Thaathanam Maheshane Aabba Daivame Aliyum Snehame Aasha Naalame Abhayam Nalkane ------- Adwanichidunnonum Bharam Vahikkunnonum Aalambam Neeyallo Prethyashichidunnorkku Nithya Rakshayekidum Aanandham Neeyallo Adwanichidunnonum Bharam Vahikkunnonum Aalambam Neeyallo Prethyashichidunnorkku Nithya Rakshayekidum Aanandham Neeyallo Ninte Divya Raajyam, Mannidathil Varanam Ninte Ullam Bhoovil Engum Nirayan Mannum Vinnum Paadum, Ninte Punya Geetham Paaridathil Daiva Raajyam Pularan Annannulla Divya Bhojyam Njangalkkennum Nalkidenam Thaathanam Maheshane Aabba Daivame Aliyum Snehame Aasha Naalame Abhayam Nalkane Ninte Divya Raajyam, Mannidathil Varanam Ninte Ullam Bhoovil Engum Nirayan Mannum Vinnum Paadum, Ninte Punya Geetham Paaridathil Daiva Raajyam Pularan Annannulla Divya Bhojyam Njangalkkennum Nalkidenam Thaathanam Maheshane Annannulla Divya Bhojyam Njangalkkennum Nalkidenam Thaathanam Maheshane Aabba Daivame Aliyum Snehame Aasha Naalame Abhayam Nalkane
@MybeautifulAndaman
@MybeautifulAndaman 3 ай бұрын
GOD bless you 👑
@gospelmusicforya
@gospelmusicforya 3 жыл бұрын
Jesus is king 🥰🥰
@s___j495
@s___j495 Жыл бұрын
രാവിലെ കേൾക്കാൻ എന്താ ഫീൽ 💖 ആമേൻ
@arunkukku4130
@arunkukku4130 10 ай бұрын
അത് എന്താടാ
@devaragamaudios4110
@devaragamaudios4110 4 жыл бұрын
ജയേട്ടന്റെ വശ്യ സുന്ദര ആലാപനം...
@Mahesh-li5ox
@Mahesh-li5ox Жыл бұрын
2:22 എൻ്റെ പോന്നു ജയെട്ടാ❤️❤️❤️🎶🎶🎶
@1987oasisjo-ii3ev
@1987oasisjo-ii3ev 18 күн бұрын
ചെറുപ്പകാലത്തു കേട്ട നൊസ്റ്റാൾജിക് song.. ഈ cassatte എന്റെ കയ്യിൽ ഉണ്ടായിരുന്നു.. 7 ഇൽ പഠിക്കുമ്പോൾ
@John-f9i7k
@John-f9i7k 7 ай бұрын
P.Jayachandran ❤ Man with the evergreen voice..❤
@Gracemichaelsheen
@Gracemichaelsheen 10 күн бұрын
Very nostalgic feeling ♥️♥️♥️
@kva7371
@kva7371 Жыл бұрын
വളരെ മനോഹരമായ ഗാനം ഡൗൺലോഡ് ചെയ്യണം
@vijeshvijayan2516
@vijeshvijayan2516 21 күн бұрын
🥲🥲ഇനി ഈ ശബ്‌ദം ഇല്ല 😢😢
@suniljohn8871
@suniljohn8871 6 ай бұрын
ഭാവഗായകൻ....👍👍
@lijusuriyaeditz6792
@lijusuriyaeditz6792 19 күн бұрын
സ്വന്തം ജയേട്ടൻ ❤️🫂
@VishnuTr-h9i
@VishnuTr-h9i 13 күн бұрын
😢🫂
@vijayphilip77
@vijayphilip77 19 күн бұрын
ആദരാജ്ഞലികൾ 🌹ജയചന്ദ്രൻ സർ
@galaxysjohnson8933
@galaxysjohnson8933 4 ай бұрын
What a sweet voice !!!❤❤nice song ❤❤ super music ❤❤❤.... beautiful composition ... I ❤ this song....old is always gold... Jayetten's evergreen song.... BIG SALUTE 👍 this 7th August 2024 ...6G Era
@rj4600
@rj4600 Ай бұрын
Reels kand vannavar undo
@joshychalissery7261
@joshychalissery7261 21 күн бұрын
ആദരാഞ്ജലികൾ🙏
@shyamlalmurali3301
@shyamlalmurali3301 20 күн бұрын
💔 ഭാവ ഗായകന് ആദരാഞ്ജലികൾ 🌹🌹
@ajinthomas5489
@ajinthomas5489 Жыл бұрын
Nice Song
@rahulvv4248
@rahulvv4248 28 күн бұрын
2025 kelkunavar undo
@TrueIndian730
@TrueIndian730 20 күн бұрын
RIP❤
@shameelasanthosh1050
@shameelasanthosh1050 8 жыл бұрын
Jesus loves uuu
@lijomundankunneljohny8521
@lijomundankunneljohny8521 5 жыл бұрын
Lino m johny
@lijomundankunneljohny8521
@lijomundankunneljohny8521 5 жыл бұрын
നീ എൻ രാജൻ
@das5626
@das5626 5 жыл бұрын
Good
@varnam3960
@varnam3960 Жыл бұрын
The king of devotional songs p jayachandran
@worldwide6729
@worldwide6729 Жыл бұрын
❤❤❤❤❤ song feel 😘😘😘😘😘😘🥰🥰🥰🥰
@MybeautifulAndaman
@MybeautifulAndaman 3 ай бұрын
Very beautiful song ❤️❤️❤️❤️❤️ Praise the LORD 🙏🏻
@starletco
@starletco 10 күн бұрын
RIP LEGEND P. JAYACHANDRAN 🩵😢
@mebinbenny
@mebinbenny 3 ай бұрын
Thankyou god a buttiful വോയിസ്‌ സൂപ്പർ സോങ് 👍🎧♥️
@naijanaija3325
@naijanaija3325 3 ай бұрын
Jutuiuuuiiiioi😊😊
@ann__elley
@ann__elley 23 күн бұрын
Eeshoppa❤😊
@beenasaji3721
@beenasaji3721 21 күн бұрын
Great❤❤
@JayDash524
@JayDash524 2 жыл бұрын
നല്ല പാട്.
@sanilkumar9188
@sanilkumar9188 10 ай бұрын
Jayettan ❤❤
@abrahamthannickal7168
@abrahamthannickal7168 Ай бұрын
2:22 ohh❤️
@TrueIndian730
@TrueIndian730 20 күн бұрын
P.Jayachandran Sir RIP❤
@katurisurendra1099
@katurisurendra1099 4 жыл бұрын
Wonderful song sir
@kanyakumari2705
@kanyakumari2705 4 жыл бұрын
Velankanni - Ishtam
@kanyakumari2705
@kanyakumari2705 4 жыл бұрын
Raavereyaaya - Ishtam
@abhilasha5851
@abhilasha5851 Ай бұрын
Policha patanithu❤
@kanyakumari2705
@kanyakumari2705 4 жыл бұрын
Thirike aaromale - Prapanchasathham
@mathewthomasthyparambil
@mathewthomasthyparambil 2 жыл бұрын
Dedicated to all priests and nuns of holy catholic church
@sijijiju4268
@sijijiju4268 2 ай бұрын
Very nice 👍
@AkhilAkhil-bi3js
@AkhilAkhil-bi3js 21 күн бұрын
P ❤😢
@qbcinema6949
@qbcinema6949 Ай бұрын
Raavile ee paattu palleel record iduvaayirunnu pand . Feel is different
@sajinipj9597
@sajinipj9597 4 жыл бұрын
നല്ല pattanu
@jojithomasjojithomasjojith9063
@jojithomasjojithomasjojith9063 3 жыл бұрын
💕💕❤❤
@jaisthomas7030
@jaisthomas7030 2 жыл бұрын
❤❤❤
@midhunjoseph7688
@midhunjoseph7688 19 күн бұрын
2025 il kelkkunnundu💥❤️‍🔥
@ajeeshthomas9619
@ajeeshthomas9619 24 күн бұрын
2025 kelkunnavar ondo ?❤❤
@RamsayMinj-p4y
@RamsayMinj-p4y 4 ай бұрын
❤❤✝️✝️⛪🙏🙏🌼🌼
@EbinhenryHenry
@EbinhenryHenry 13 күн бұрын
2025 kelkunavarundo
@ashikgeorgegeorge897
@ashikgeorgegeorge897 6 ай бұрын
2:22🥰
@AshwinSj
@AshwinSj 17 күн бұрын
Anyone in 2025 ??
@SonaBaburaj-i6m
@SonaBaburaj-i6m 4 ай бұрын
@kanyakumari2705
@kanyakumari2705 4 жыл бұрын
Onnum kaattilarikatho - Prapanchasathyam
@jomon3609
@jomon3609 21 күн бұрын
RIP SINGER 🌹
@bineeshpaul7408
@bineeshpaul7408 20 күн бұрын
സിയോൻ ഈ ഭൂമിയിൽ സ്ഥാപിച്ചു കഴിഞ്ഞു
@Jacksonjose7357
@Jacksonjose7357 13 күн бұрын
2025 anyone
@jainjomon5892
@jainjomon5892 4 жыл бұрын
Album: Prapancha Sathyam Song:Aba Daivamae Singer: P.Jayachadran Music: Peter Cheranalloor Produced: Satyam Audios Year:2001
@tyjy1767
@tyjy1767 20 күн бұрын
2025 Yathrayayi
@AshilAjimathew
@AshilAjimathew 23 күн бұрын
ഞാൻ ബസ് ഓടിക്കുമ്പോൾ edum
@Sabin_sabi
@Sabin_sabi 27 күн бұрын
2025 🥹❤️
@pretheeshmp5982
@pretheeshmp5982 Ай бұрын
25 12 2024
@shiljojose1232
@shiljojose1232 5 күн бұрын
2025
@muhammedshameer7321
@muhammedshameer7321 20 күн бұрын
ആദരാഞ്ജലികൾ 🙏
@AngelJoffy
@AngelJoffy 2 күн бұрын
Anyone in 2025😊
@Rehan_Spectrum
@Rehan_Spectrum 7 ай бұрын
❤❤❤
@shallumathew1982
@shallumathew1982 4 ай бұрын
@joseygeorge9080
@joseygeorge9080 20 күн бұрын
@maneeshnk9615
@maneeshnk9615 6 ай бұрын
❤❤❤❤
@vishnuab5050
@vishnuab5050 17 күн бұрын
@jainytom2203
@jainytom2203 6 ай бұрын
❤❤❤
@reyoobabraham9331
@reyoobabraham9331 Ай бұрын
❤❤
@beyondhometown1563
@beyondhometown1563 7 күн бұрын
@tonyantonytcr
@tonyantonytcr 20 күн бұрын
❤❤❤
@jobinfernandez4085
@jobinfernandez4085 12 күн бұрын
❤❤❤
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
ആബാ..ദൈവമെ..Aaba Daivame | P.Jayachandran
6:54
jobyabraham™🎬
Рет қаралды 62 М.
Lord Jesus Malayalam Christian Devotional Songs | Peter Cheranelloor
1:13:31
Vachanam
50:00
RiyanCreations
Рет қаралды 3,6 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН