എന്റെ യേശു അപ്പന്‍ എനിക്കു വലുത്. എന്റെ ജീവിതശൈലി തന്നെ മാറ്റി. ചെയ്ത തെറ്റുകള്‍ പൊറുത്ത് പുതുജീവന്‍ തന്ന അപ്പനു നന്ദി.
@anniebaburaj97602 жыл бұрын
❤❤
@greeshmajayaprakash95132 жыл бұрын
❤️
@athirav44962 жыл бұрын
😊❤️
@nimaps75382 жыл бұрын
Yesuvine Pole verarumilla
@rejishdas21472 жыл бұрын
@@anniebaburaj9760 rmrbpo ok r rpqdpurlbblrw u r Rrcqb r
@Mr.Silver_owl_347 ай бұрын
ഞാൻ ഒരു ഹിന്ദു ആണ്... പക്ഷെ എനിക്ക് ഏറ്റവും കൂടുതൽ മനസ്സിന് ഒരാശ്വാസം കിട്ടുന്നെ ക്രിസ്ത്യൻ സോങ് കേൾക്കുമ്പോൾ ആണ്... മനസ്സ് കൈവിട്ട് നിക്കുമ്പോൾ ഈ ഗാനം ഉൾപ്പടെ ഉള്ള ഗാനങ്ങൾ കേൾക്കും. അപ്പോൾ കിട്ടുന്ന ഒരു ആശ്വാസം അത് വേറെ തന്നെ ആണ്... എല്ലാം മതവും ഒരുപോലെ ആണ് പക്ഷെ എന്തോ ക്രിസ്ത്യൻ സോങ് വല്ലാണ്ട് എന്നെ addicted ആക്കിയിരിക്കുന്നു 🥺ഈശോ 😘❤️🙌🙏
@melvinsam23323 жыл бұрын
ഇസ്രായേലിൻ നാഥനായി വാഴും സോങ്ങ് കഴിഞ്ഞ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആകാശവും മാറും ഭൂതലവും മാറും❤
@aparnamp30882 жыл бұрын
എനിക്കും ❤️❤️👌👌👌👍👍👍
@nishajohn65752 жыл бұрын
Lmnd@₹"₹":: ,,
@nishajohn65752 жыл бұрын
Oomm gd uoop My
@sandeepcs50872 жыл бұрын
Yes 🥰🙏
@ManjuManju-mj6ny2 жыл бұрын
@issacalexander55042 жыл бұрын
ക്രിസ്ത്യൻ ഗീതങ്ങൾ കഴിഞ്ഞേ ഉള്ളു എന്തും ❤❤🥰
@monsierajan76352 жыл бұрын
True.
@Vineeshhhp Жыл бұрын
Yahudiyayile no1
@mallumedia7704 Жыл бұрын
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഒരേ ഒരു ദൈവം ഇന്നും ജീവിക്കുന്നവനായ യേശു മാത്രമാണ് ❤💞🥰
സത്യമായ വരികൾ.... മിശിഹായുടെ അനുഹ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ... 🙏
@rejanibinu98842 жыл бұрын
🥰
@monsierajan76352 жыл бұрын
Aamaen halleluiah...
@Azizanimal3 жыл бұрын
ഇന്നത്തെ കഷ്ടതയിൽ പതറരുത്,നിങ്ങൾ ചിന്തിക്കുക പോലും ചെയ്യാത്ത അത്ഭുതങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും
@jeffryjohn4124 Жыл бұрын
😂😂😂
@sheenamol990611 ай бұрын
ആമേൻ
@vishakvinod45710 ай бұрын
Amen
@sujathasunil993710 ай бұрын
Amen
@albin94044 ай бұрын
ആമേൻ
@liswilol Жыл бұрын
'ആകാശവും ഭൂമിയും കടന്നു പോകും, എന്നാൽ എന്റെ വചനങ്ങൾ കടന്നു പോവുകയില്ല.'
@jaisonvarghese8342 жыл бұрын
എനിക്കു അനുഗ്രഹം തന്നില്ലെങ്കിലും ഒരു കുഴപ്പവും ഇല്ല ദൈവമേ എനിക്കു തരുന്നതും കൂട്ടി ഈ ലോകത്തിൽ കഷ്ട്ടതയും പ്രയാസവും ഉള്ളവർക്കു കൊടുത്താലും 🙏🙏🙏
@jnj107412 жыл бұрын
👍
@nithinjose3629 Жыл бұрын
😢❤
@akashgeorge9168 Жыл бұрын
❤
@sheenamol990611 ай бұрын
God bless you
@PraveenR-zn9xu9 ай бұрын
@@nithinjose36299
@sudheeshsudhi95752 жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് സമാധാനം കിട്ടാൻ ക്രിസ്ത്യൻ ഗാനങ്ങൾ കേൾക്കണം
@reshmashaji48422 жыл бұрын
Same.. Enikkum🙏
@abin35082 жыл бұрын
Correct
@maybe66632 жыл бұрын
Yess
@reenareena65322 жыл бұрын
Amen
@akshaysukesh25372 жыл бұрын
😘😘😘😘😘😘
@Spellbond7922 жыл бұрын
സ്വന്തം അമ്മയെക്കാൾ ഇഷ്ടമുള്ള ഒരേ ഒരു ടീം.. ദേ ഈ യേശു അപ്പൻ 💞💞😘
@reenasanthosh7560 Жыл бұрын
സത്യം..ഈശോയുടെ സ്നേഹം കഴിഞ്ഞേ ആരുമുളളൂ...👍👍👍
@Manushatham Жыл бұрын
സഹോദരാ ഏശുവിന് ഒന്നാസ്ഥാനം കൊടുത്തോ നീയും ഒന്നാം സ്ഥാനത്ത് എത്തും...😘❤💯
@nithinjose3629 Жыл бұрын
😘😘💪
@Spellbond792Ай бұрын
@@reenasanthosh7560പിന്നല്ലാതെ 💪
@Spellbond792Ай бұрын
@@Manushatham ഈ team ന്റെ മകൻ എന്ന് പറയുന്നതിലും വലുതായി എനിക്കും താങ്കൾക്കും എന്ത് ഇനി ഈ ഭൂമിയിൽ കിട്ടാൻ 🥰🥰🔥🔥
@sonusunny96392 жыл бұрын
യേശു ക്രിസ്തു ആണ് എന്നും ഞങ്ങൾടെ രാജാവ് 🙏💜😘🙏
@NoName-pz8cn2 жыл бұрын
ഒരേ ഒരു രാജാവ് രാജാധിരാജൻ ❤️☦️🙏
@sonusunny9639 Жыл бұрын
@@NoName-pz8cn😊😊
@ShylajaS-e2d5 ай бұрын
🎉🎉
@SyamKumar-ol4dv2 ай бұрын
അങ്ങനെ പറയരുത് അങ്ങനെ
@BernitBennyАй бұрын
യേശു അവൻ ലോകത്തിന്റെ രക്ഷകനാണ്
@ramzanrazim86842 жыл бұрын
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കും. അത്രക് മനോഹരം. ഇത് കേൾക്കുമ്പോൾ മനസ് ശാന്തം ആണ്
@donbosco62122 жыл бұрын
Lord is one God written in the Bible, Amen
@aleenaantonyantony98893 жыл бұрын
എന്റെ ഈശോയെ അങ്ങയെ സ്തുതിക്കുന്നു നന്ദി പറയുന്നു 🙏💓💗
@sonyputhur97532 жыл бұрын
👍
@jijojoseph40744 жыл бұрын
ആകാശം മാറും ഭൂമിയും മാറും കാലങ്ങൾ മാറും രൂപങ്ങൾ മാറും എന്നാൽ കർത്താവായ ദൈവത്തിന്റെ വചനത്തിന് ഒരു മാറ്റവും വരില്ല അത് ശരിയായ സമയത്ത് തന്നെ നടക്കും എത്ര great വചനം ആണ് യേശൂ അപ്പ i love you 🥰🥰🥰🥰🥰🥰🥰
@jincyjohn48704 жыл бұрын
തൃദ് ചെയ്തു എന്നു പറയുന്നത് അത് കൊണ്ട് തന്നെയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ
@jincyjohn48704 жыл бұрын
Hhzhdbhfgjhffjgf
@ArunArun-lp6wp4 жыл бұрын
അത് നീ ചുമ്മാ വിചാരിക്കുന്നതാ
@manu.smanu.s86074 жыл бұрын
Super comment
@manu.smanu.s86074 жыл бұрын
I love jesus 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖😘😘😘😘😘😘😘😘😘😘😘😘😘😘😘😘💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@molychandran75624 жыл бұрын
അനുഗ്രഹീത ഗായകൻ..... പക്ഷെ സിനിമാലോകം കണ്ടില്ലെന്നു നടിക്കുന്നു.. സംഗീതത്തിന്റെ ഒരു തേങ്ങയും അറിഞ്ഞുകൂടാത്ത താരങ്ങളെ കൊണ്ട് വരെ പാടിക്കുന്നു.. അതൊക്കെ നമ്മൾ തൊണ്ട തൊടാതെ വിഴുങ്ങുന്നു... ക്രിസ്ത്യൻ സോങ്ങ്സ് എന്നാൽ അത് അച്ചായൻ തന്നെ....o എന്തൊരു ഫീലിംഗ്സ്. ഹൃദയം നിറഞ്ഞു തുളുമ്പുന്നു... പറയാൻ വാക്കുകൾ ഇല്ല.. love you achaya......god bles you.
@pradhunaniyeri98003 жыл бұрын
ഈശോ
@princepeter44933 жыл бұрын
Yes,absolutely right
@shijeeshsivam3 жыл бұрын
Yes
@mariyajoy39573 жыл бұрын
Pppppll
@plutochithelabrador25862 жыл бұрын
K. G markose sir anu padiyathu
@manumohan36902 жыл бұрын
ആകാശം മാറും ഭൂതലവും മാറും ആദി മുതൽക്കേ മാറാതുള്ളത് തിരുവചനം മാത്രം ❤️❤️❤️❤️❤️ എന്റെ യേശുഅപ്പച്ചൻ എന്റെ ആശ്രയം💝💝 എന്റെ നാഥൻ ❤️ മനസ് ഉരുകി വിളിച്ചാൽ അപ്പോൾ ഉത്തരമരുളുന്ന എന്റെ ദൈവം 😘
@sajesh75792 жыл бұрын
സത്യമാണ്
@anjanasoman2018 Жыл бұрын
സത്യം.. 🙏🏼🙏🏼 great jesus 😍😍😍
@റിജോപൗലോസ്4 жыл бұрын
ഇസ്രായേലേ ഉണരുക നിങ്ങൾ വചനം കേൾക്കാൻ ഹൃദയമൊരുക്കൂ
@a___chuz...3 жыл бұрын
സത്യ നായക ഞാൻ അങ്ങയെ സ്തുതിക്കുന്നു i love jesus 😍
@vijeshnaircherakkara35492 жыл бұрын
💯💯💯💯
@RadhaKrishna-ok1cu Жыл бұрын
Rejanijose.1yago
@satheeshsathyandran68343 жыл бұрын
എന്റെ ചെറിയ വയസ്സിൽ ഈ ഗാനം കേൾക്കാൻ ആഗ്രഹിച്ചു നടന്നപ്പോൾ ഒരിടത്തു ഒരുപാട് CD കിടപ്പുണ്ടായിരുന്നു അതിൽ നിന്നും ഒരു CD ഞാൻ എടുത്തു അതിൽ അന്ന് ഞാൻ ഇഷ്ടപ്പെട്ടിരുന്ന ക്രിസ്ത്യൻ ഗാനങ്ങൾ ഉണ്ടായിരുന്നു... Jesus വലിയവനാണ്
@ajithajuz20752 жыл бұрын
ഹിന്ദു മുസ്ലിം എന്നൊക്കെ എന്തിനാ പറയുന്നേ കുറെ ആയി കാണുന്നു പാട്ട് ഇഷ്ടം ആണെങ്കിൽ അങ്ങനെ പറഞ്ഞാൽ പോരെ
@maybe66632 жыл бұрын
Ith ath year aanu eragiyath
@thomasabraham2498 Жыл бұрын
@@ajithajuz2075 l
@aneeshg52718 ай бұрын
ഭൂമിയും ആകാശവും സർവ്വതും സൃഷ്ടിച്ചത് നീ തന്നെ ഈശോയെ 🙏
@rasimrasim19192 жыл бұрын
ഞാൻ മാപ്പിളപാട്ടും, ഹിന്ദു ഭക്തിഗാനങ്ങളും എല്ലാം കേൾക്കാറുണ്ട്, ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്നാണിത്, മലയാറ്റൂർ മലയും കയറി ജനകോടികൾ, ഇസ്രായിലിൻ നാഥനായി വാഴും, രക്ഷകാ, യഹൂദിയായിലെ ഒരു, ഗാഗുൽത്താൽ മലയിൽ നിന്നും, ഇത്രത്തോളം യഹോവ സഹായിച്ചു, ദൈവത്തെ മറന്നുകുഞ്ഞെ, ദൈവസ്നേഹം വർണ്ണിചിടാൻ വാക്കുകൾ പോരാ അങ്ങനെ ക്രിസ്ത്യൻ സഹോദരങ്ങളുടെ ഭക്തിഗാനങ്ങ ളിൽ ഇഷ്ട്ടമുള്ള ഒരുപാട് പാട്ടുകളുണ്ട് ഇനിയും നല്ല നല്ല പാട്ടുകൾ ഉണ്ടാകട്ടെ
@vishakhkk81012 жыл бұрын
എന്റെ കർത്താവെ സ്തോത്രം ❤️❤️❤️❤️❤️❤️
@sarathperekkattil10793 жыл бұрын
2022,മനസ്സ് disturberd ആകുമ്പോൾ ഇവിടേക്കു വരും relaxed. ആയി തിരിച്ചു പോകും.....
@RadhaKrishna-ok1cu Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RadhaKrishna-ok1cu Жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ebimukkam17623 жыл бұрын
നന്മയോട് ജീവിക്കു അവിടുന്ന് കൈവിടില്ലൊരിക്കലും.❤️
@maybe66632 жыл бұрын
Yess
@SCRIPTFF-gm3zp Жыл бұрын
❤️
@kmabdulrahiman59162 жыл бұрын
Am Muslim but I like this song
@Sourav-tu1ow Жыл бұрын
Jesus loves you brother 🙏,
@noufalnoufu7580 Жыл бұрын
Super mon pakshe nammude padachonte puthrananu esho🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️
@victoriajosephcheeranchira45603 жыл бұрын
എന്റെ യേശു അപ്പച്ചാ, ഞങ്ങളെ അനുഗ്രഹിക്കണേ🙏😘❤️
@shijulukose63503 жыл бұрын
നമ്മുടെ ദൈവം യേശു അല്ല സിസ്
@nelsonxavier96733 жыл бұрын
ഇസ്രായേലിൻ നാഥനായി - ആകാശം മാറും, രണ്ടും ഒരേ feel....
@shijuajithashijuajitha12452 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നം മാറ്റി ഞങ്ങൾക്കു സമാധാനം തരണമേ 🙏യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏
@edmondlawrence9872Ай бұрын
The best devotional song, it also gives me nostalgia ✝️☝️🙏
@rajup.k55653 жыл бұрын
ക്രിസ്ത്യൻ ഡിവിഷണൽ സോങ് നന്നായി മാർക്കോസ് സർ പാടും. 🙏🙏🙏
ഉണ്ണിമേനോൻ്റെ ഫോട്ടോ വച്ചു മാർക്കോസിൻ്റെപാട്ട് കേൾപ്പിക്കാൻ നാണമില്ലേ.്ഉണ്ണിമേനോൻ്റെയും മാർക്കോസിൻ്റെയും ശബ്ദം കേട്ടാൽ അറിയുന്ന മലയാളികൾ ഉണ്ട് ഹേ
@sunitharageshsunitha39072 жыл бұрын
എന്റെ ഈശോയെ എന്റെ ഹൃദയ വേതന മാറ്റി തന്നു എന്നെയും കണ്ണേട്ടനേയും ഒരുമിച്ചു ജീവിക്കാൻ വഴി ഒരുകണമേ ആമേൻ 😭😭😭😭😭🙏🙏🙏
@AugustinePR-rs7lg2 ай бұрын
EMMANUEL 💞
@shenuboban78343 жыл бұрын
It's not unnimenon it's the one an only KG Markose ❤️
@jesusnetworktv_christiansongs2 жыл бұрын
Yes dear. KG Markose sir is the singer
@Music.rootofficial Жыл бұрын
ഈ ആൽബത്തിൽ ഉണ്ണി മേനോൻ പാടുന്നുണ്ട്
@vincentcruz313223 күн бұрын
യേശുവേ സ്തോത്രം...യേശുവേ നന്ദി എത്ര അർത്ഥവത്തായ വരികൾ, സമാധാനത്തിന്റെ മതം അത് ക്രിസ്തു മതം മാത്രം...❤❤❤
@shijumohanan81512 жыл бұрын
ഏതൊരു മനുഷ്യനയും ദൈവത്തിലോട്ടു ചേർത്ത് നിർത്തുന്ന ഗാനം
@antojikalathinkal2 жыл бұрын
നിന്നെ പ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക 👌👌എട്ടു വർഷം മുൻപ് ആത്‍മഹത്യ ചെയ്യാൻ നിൽക്കുന്ന ഒരു യൂവതിയെ ഒരു ഫോൺ കളിൽ കൂടി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോൾ ഉണ്ടായ സന്തോഷം 🙏ഇപ്പോഴും ഉണ്ട് 🙏അവൾ ഒരു ഹൈന്ദവ യൗവതിയായി മക്കൾക്കൊപ്പം ഇപ്പോഴും ജീവിക്കുന്നു 👌യേശു ക്രിസ്തു ഇടപെട്ട കാര്യം അവൾ ഇപ്പോഴും അറിഞ്ഞിട്ടുണ്ടാവില്ല 👌ഞാൻ പറയാനും പോകുന്നില്ല 🙏🙏🙏
@monuvarghese6527 Жыл бұрын
🙏🙏🙏 😢ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@shankargandhi29872 жыл бұрын
I'm from tamil nature but I love malayalam Chris devotional song sooo much. Amen 🙏 praise the Lord jesus christ amen 🙏
@vishnupinkzz Жыл бұрын
ഞാൻ bachelor പാർട്ടി കണ്ടിട്ടാ വന്നത് 😢 super paatt❤❤🔥
@abinbasheer786 Жыл бұрын
ഞാനൊരു മനുഷ്യൻ ആണ്. പേര് അബിൻ ബഷീർ.ഇതൊക്കെ കേൾക്കുമ്പോ ചങ്ക് പൊട്ടും 😘😘😘
@chinnushyju9620 Жыл бұрын
Ellarum manushyraanu
@sujithjo53213 жыл бұрын
09-01-2022.. Time 8:09... വേറെ ഏതോ ലോകത്തിൽ ആയിപോയി ഈ പാട്ട് കേട്ടുകൊണ്ട് ♥️
@MegaCrazyjoker5 ай бұрын
ഈ ഒരു പാട്ടിന്റെ വൈബ് വേറെയാണ്.... ബാച്‌ലർ പാർട്ടി സിനിമ കണ്ട് മനസ്സിൽ കേറി കൂടിയ പാട്ടാണ്....ഒരുപക്ഷെ എനിക്ക് ഒരു വാക്ക് പോലും തെറ്റാതെ കരോക്കേ പാടാൻ അറിയാവുന്ന ഏക പാട്ടും ഇതാണ് ❤
@prasipraveen696711 ай бұрын
ഈ പാട്ട് കേൾക്കാൻ എന്തൊരു feel ആണ്....❤️
@zidan_zidan3 жыл бұрын
2022 ലും ഈ പാട്ട് ഹിറ്റ് തന്നെ ഒരു ലൈക് അടി
@AnishMarlboro-6666 ай бұрын
ക്രിസ്ത്യൻ ഡിവോഷണൽ സോങ്ങിനെ മറികടക്കുവാൻ അത് തരുന്നത് പോലെ ആത്മസംതൃപ്തി നൽകുവാൻ വേറൊരു സോങ്ങിനും കഴിയില്ല എന്റെ ഹിന്ദു മത ഭക്തി ഗാനങ്ങളെ ക്കള് ഏറെ ഞാൻ ക്രിസ്ത്യൻ ഭക്തി ഗാനങ്ങളെ സ്നേഹിക്കുന്നു 🌟🌟♥️♥️🙏🙏
@abhilashpk1558 Жыл бұрын
“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ”🥰🤗
@sheebas2062 Жыл бұрын
Praise the lord Amen Amen ✝️✝️✝️✝️✝️💜💜♥️♥️♥️♥️♥️🙏
@MindMeldVibes Жыл бұрын
Njan oru muslim aan , urangan neram ee paat kekkum
@user-eb3ir3ft1t Жыл бұрын
ഹലോ ഇപ്പോൾ ഞാൻ ഒരു വൃത്തികെട്ട കുട്ടി എന്ന് എല്ലാരും പറയുന്നു ക്ലാസ്സിൽ യേശുവേ ഞാൻ അങ്ങനെ ഒന്നും അല്ല എന്നെ ആരും മനസിലാക്കുന്നില്ല എന്റെ അമ്മ പോലും ടീച്ചർ ഏതോ വിളിച്ചു പറഞ്ഞു എന്നോട് വീട്ടിൽ നിന്നും ഇറങ്ങിപോവാൻ വരെ പറയുന്നു 🥺🥺
@user-eb3ir3ft1t Жыл бұрын
😊
@thecreator86606 ай бұрын
Daivam നിന്നെ ഒരിക്കുകയാണ് കുഞ്ഞേ, ഒരു സൈന്യം തന്നെ എനിക്കെതിരെ പാളയമടിച്ചാലും കർത്താവിന്റ കൂടെയുള്ളതിനാൽ ഞാൻ കുലുങ്ങുകയില്ല. May God bless you.❤