ഒഎൻ.വി സാറിന്റെ വരികൾക്കു തന്നെ എന്തൊരു മൂർച്ചയാണ് ഒപ്പം രാജാസാറിന്റെ സംഗീതവും ദാസേട്ടന്റെ ശബ്ദം കൂടിച്ചേരുമ്പോൾ !!!
@ashikpm2583 Жыл бұрын
athu pore machane
@vasanthinambiar7612 Жыл бұрын
മലയാള ഗാന ശാഖയ്ക്കു കിട്ടിയ രണ്ടു അപൂർവ ഗായകർ, അനുഗ്രഹീത കലാകാരന്മാർ, മലയാളത്തിന്റെ, ഭാരതത്തിന്റെ അഭിമാന ഭാജനങ്ങൾ. നമിക്കുന്നു 🙏🙏🙏🙏🙏
@anandpraveen5672 Жыл бұрын
Dasetante opam parayan ayitilla
@devanarayanan1619 Жыл бұрын
RaJa, ദാസേട്ടൻ❤❤❤❤
@nandakumargs89203 ай бұрын
@@anandpraveen5672ഒപ്പം ഒന്നും വേണ്ട മലയാളത്തിൽ ദാസേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാട്ട് എംജി ശ്രീകുമാർ ആണ് പടിയിട്ടുള്ളത് അതിൽ എല്ലാം ഇന്നും സൂപ്പർ ഹിറ്റ് ആണ് എല്ലാർക്കും അവരവരുടേതായ കഴിവുണ്ട്
@pramodks8597 Жыл бұрын
ദൈവമേ ഇനിയും ഇനിയും എപ്പോഴും ഈ സ്വരം പ്രായം ആകാതിരിക്കട്ടെ ദൈവമേ
@sooraj7989 Жыл бұрын
Orchastra ക്ക് എന്റെ വക വലിയ കയ്യടി.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻
@basmandi Жыл бұрын
I am from Telangana I dont know Malayalam But just to listen Yesudas ji voice since 40yrs till today 2023 yr 25th August i never missed his voice a day.God bless Yesudas more life by adding my life to him. He is a Gandharvan no doubt in it. Malayalis r lucky people because they r keeping their language and culture. I pray in people of Kerala no religious hate will araise.
@rajendrancg9418 Жыл бұрын
ഞങ്ങളുടെ ദാസേട്ടൻ ... അനശ്വരൻ അതിലപ്പുറം ഇന്ന് ഇന്ത്യയിൽ ആരും ഇല്ല ! ഞങ്ങൾ ജീവിക്കുന്നു ആ മനോഹര ശബ്ദത്തിൽ ....... പശ്ചാത്തല സംഗീത കലാകാരന്മാർക്ക് ഒരു പാട് നന്ദി ! ന ന്ദി ....നന്ദി ....
@rishadrishad2867 Жыл бұрын
🤣🤣🤣
@unnikannanu.k8058 Жыл бұрын
M
@pitchpipe7420 Жыл бұрын
@@rishadrishad2867 എന്താ മൈരേ
@rishadrishad2867 Жыл бұрын
@@pitchpipe7420 എന്താടീ പൂറാ
@theimpaler7005 Жыл бұрын
@@rishadrishad2867 what's making you laugh?
@midhunBaburaj369 Жыл бұрын
ആദിയുഷ സന്ധ്യ കേട്ടിരിക്കുന്ന പഴശ്ശി രാജ 🔥 മമ്മൂക്ക ❤
@nichoos.pokiri7347 Жыл бұрын
😮mammootty
@greenplants54726 ай бұрын
രോമാഞ്ചമാണ് live ഇതുകേൾക്കുമ്പോൾ ഞാനും ഒരു ഭാഗ്യവാനാണ് ഈ കാലഘട്ടത്തിൽ ജീവിക്കുന്നതിൽ
@noushinashameer10 жыл бұрын
!!!!!! ദാസേട്ടാ ... അങ്ങയ്ക്കു പകരം വെക്കാന്‍ അങ്ങുമാത്രം .... അങ്ങയോടൊപ്പമുള്ള കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞു എന്നതുതന്നെ ഒരു വലിയ മഹാഭാഗ്യമായി കരുതുന്നു .....സര്‍വേശ്വരന്‍ ഇനിയും ഏറെ ഗാനങ്ങള്‍ പാടുവാന്‍ അങ്ങേയ്ക്കു ആയുരാരോഗ്യം നല്‍കുമാറാകട്ടെ .......
@949733615710 жыл бұрын
well said
@JanuppJanu4 ай бұрын
ഈ അഹങ്കാരിയെ വളർത്തുന്നത് നിങ്ങളെ പോലുള്ളവരാണ്
@shajivargheseshajireaghu8003 Жыл бұрын
സൂപ്പർ song ദാസ്, എംജി, വിധു ഇവർനന്നായി പാടി എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ വലിയ വിഷമം ആണ് സ്വാതന്ത്ര്യംകിട്ടുന്നതിന് വേണ്ടി പോരാടിയ ആളുകളെ ഓർത്തു
@aneeshwembly63378 ай бұрын
Vidhu പാടിയോ ഇതിൽ
@sreenivasanalengatuparambi6417 Жыл бұрын
മലയാളിയുടെ സ്വകാര്യ അഭിമാനം ഗാനഗന്ധർവ്വൻ ശ്രീ. യേശുദാസ് സർ 🙏❤️🙏 ബിഗ് സല്യൂട്ട് 🙏
@STEPHEN__K.J.YESUDAS Жыл бұрын
🤝
@SatheeshKumar-kx6rf Жыл бұрын
മലയാളികളുടെ ഒരേഒരു ദാസേട്ടൻ... അതിനുപകരം അദ്ദേഹം മാത്രം.... ആയുരാരോഗ്യ സൗഖ്യം നേരുന്നു....
@rameshlejju8582 Жыл бұрын
ദാസേട്ടന് ഹൃദ്യമായ ജന്മദിനാശംസകൾ 🌹🌹🌹🙏
@asifsuperk6182 Жыл бұрын
ഇങ്ങനെ ഒരു ഗായകന്‍ ഇനി ഉണ്ടാകില്ല എന്ന് തോന്നുന്നു
@lovemusic8355 Жыл бұрын
Right
@aneesh7889 Жыл бұрын
Correct 🌹🌹🌹
@διαφωτίζω Жыл бұрын
His son got exact voice of his. If Vijay works hard, nothing is impossible
@STEPHEN__K.J.YESUDAS Жыл бұрын
Iam next Yesudas
@edv815923 күн бұрын
Myran
@iconic19633 ай бұрын
നല്ല ഗായകനും ഒരു നല്ല മനുഷ്യനും മനസ്സിൽ എല്ലാവർക്കും നന്മ മാത്രം ആഗ്രഹിക്കുന്ന എല്ലാ... മതസ്ഥരെയും ബഹുമാനിക്കുന്ന എനിക്ക് ഒരു പാട് ബഹുമാനവും ആദരവും ഇഷ്ടവും ഉളള MG സാറിന്🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹:🌹🌹🌹🌹🌹🌹🌹🌹
@hashimhussain2379 Жыл бұрын
രണ്ട് സംഗീത രാജകന്മാർ ഒരുമിച്ച് ഒരു സ്റ്റേജിൽ.. അപൂർവ കാഴ്ച്ച തന്നെ.. 😍👌👌👌
@girishv.s4884 Жыл бұрын
No only one King. K J.
@nayef2237 Жыл бұрын
@@girishv.s4884 mg സംഗതിയുടെ ഉസ്താതാണ് bro. Kj voice ആണ് പവർ
@midhulamv-im6pn Жыл бұрын
@@nayef2237 onnum ella m.g
@vineeshshambhu Жыл бұрын
@@girishv.s4884അത് എംജി യുടെ പാട്ടുകൾ കേൾക്കാത്തതുകൊണ്ട് തോന്നുന്നതാണ്.
@jindia5454 Жыл бұрын
എം ജി രായാവ് എന്തുവാടേ ഇത്🤭🤭🤭
@jishnuir9274 ай бұрын
ഒ എൻ വി, ഇളയരാജ, കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, ചന്ദ്ര ശേഖർ &കോറസ്... എക്കാലത്തെയും എന്റെ പ്രിയപ്പെട്ട ഗാനം ❤️❤️❤️
@akhilprasad114 Жыл бұрын
സ്റ്റുഡിയോ യിൽ പാടുന്നതിനേക്കാൾ ഭംഗിയായി സ്റ്റേജ് ൽ പാടുന്ന ഒരേ ഒരു ഗായകൻ അത് SPB സർ ആണ് ❤️
@aneeshpathanapuram2838 Жыл бұрын
Yes
@philipk2374 Жыл бұрын
ഭാവ ഗായകൻ പി ജയചന്ദ്രൻ
@bineeshbinu9736 Жыл бұрын
Randu perum
@ambadiambadisahadevan5511 Жыл бұрын
അതെ
@rajishakocheri1290 Жыл бұрын
Poda
@praveennair2776 Жыл бұрын
ലോകത്തിൽ എവിടെപ്പോയാലും മലയാളികൾക്ക് അഹങ്കാരത്തോടു കൂടി പറയാൻ പറ്റിയ ഒരേ ഒരു പേര് നമ്മുടെ ദാസേട്ടൻ അല്ലാതെ വേറെ ആരുണ്ട്. 🥰🥰
Mg അണ്ണൻ പാട് പെടുന്നു. ദാസേട്ടൻ ഇപ്പൊഴും കുളായി പാടുന്നു.❤
@KunchumonKunchumonkp10 ай бұрын
ദാസേട്ടൻ ഒരു സംഭവം ആണ് സംശയം ഇല്ല. പക്ഷെ Mg അണ്ണന്റസിന്ദിമാഗാനങ്ങളും പ്രത്യേകിച്ച് അയ്യപ്പ ഗാനങ്ങൾ ദാസേട്ടൻ പാടുന്നതിനേക്കാളും ഭംഗി Mg അണ്ണൻ പാടുന്ന കേൾക്കാനാണ് കൂടുതൽ ഇഷ്ടം ഇത് ഒന്ന് ഒന്നര ഐറ്റം ആണ്. ചില പാട്ടുകൾ കേൾക്കുമ്പോൾ തന്നെ ആവേശം കൂടും
@hariparavoor5665 ай бұрын
@@KunchumonKunchumonkpഅയ്യപ്പഭക്തി ഗാനങ്ങൾ എന്ന് പറയുമ്പോൾ തന്നെ ഭക്തർക്ക് യേശുദാസിന്റെ മുഖമാണ് ഓർമ്മ വരിക!
@@showwhiteinteriors4282എന്തു ചിരിക്കാൻ? ശബരിമലയെ ഇത്രയേറെ പ്രശസ്തി ആക്കിയ തരംഗിണി ഗാനങ്ങൾ vol 1മുതൽ എത്ര എത്ര കാസറ്റ്റുകൾ.... ഇതൊന്നും കേട്ടിട്ടില്ലേ സുഹൃത്തേ..
@mathewmathew4902 Жыл бұрын
The legendary icon of God's own country - the one and only Yesudas - voice of God
@jyopixel5573 Жыл бұрын
ഒരു രക്ഷയും ഇല്ല ദാസേട്ടാ ... ഗംഭീരം
@SanthoshKumar-xk8ee Жыл бұрын
Dasettante voice 😍 👌 ❤️ 🙏🙏🙏
@BC999 Жыл бұрын
Thank you, MAESTRO ILAYARAJA, for such stunning music (tune that captures all your focus and makes you stunned; especially the way IR builds his charanam where the end of the charanam always makes you go WOW!) coupled with marvellous orchestration! ALBUM is aural grandeur! KJY does struggle, but overall a good rendition along with decent orchestra, given that it is a very difficult song to reproduce 100% live on the stage.
@kasiraman.j2 ай бұрын
Excellent comment
@spbsigamff3760 Жыл бұрын
Wow....what a song and rendering!!Das sir, u r a great legend🙏Really lucky to live a life during ur years.
All are perfect... Sharp lyrics.. Amazing composition @ Magical Voice ❤️❤️❤️
@vaidevvaidev2963 Жыл бұрын
BRO MG SREEKUMAR SINGER, MUSIC DIRECTOR, FILM PRODUCER... മഹാനായ സംഗീത സംവിധായാകാൻ രവീന്ദ്രൻ മാസ്റ്റർ പോലും എംജി ശ്രീകുമാറിനെ അംഗീകരിക്കുന്നു യേശുദാസ് ഉൾപ്പെടെ...... എംജി ശ്രീകുമാർ super✨️✨️✨️
@pky802 Жыл бұрын
ഞാൻ വിചാരിച്ചു ഞാൻ മാത്രമാണ് എംജി അണ്ണൻ ഭയങ്കര ഫാനായിട്ട് ഉള്ളു എന്ന് എംജി എന്ന് പറഞ്ഞാൽ ഭ്രാന്ത് ആണ്
@vaidevvaidev2963 Жыл бұрын
@@pky802 MG SIR ❤❤✨️✨️✨️🔥🔥🔥🔥
@jayakrishnan5236 Жыл бұрын
Mg is an excellent singer but Das is the God of Singing
@vaidevvaidev2963 Жыл бұрын
@@jayakrishnan5236 DASETTAN GOD OF SINGING🙏 OK BUT MG SREEKUMAR COMPOSED MANY SONGS FOR YESUDAS...ATTITUDE 🔥🔥🔥🔥MG ♥️SIR✨️✨️
@rajeshsanairsanair18 Жыл бұрын
MG ശ്രീകുമാർ
@sreescreations5298 Жыл бұрын
നിത്യ ഹരിത ഗായകൻ എം ജി ❤️
@kkpstatus10 Жыл бұрын
സ്റ്റുഡിയോയിൽ പാടുന്ന പോലെ സ്റ്റേജിൽ പാടാൻ പറ്റില്ല . (അതിമനോഹരം 🙌)
മമ്മൂക്ക ഈ പാട്ടിലെ വിഷ്യൽ ഓർക്കുന്നത് ആരൊക്കെ ശ്രദ്ധിച്ചു...❤️❤️❤️
@Joy-si7su Жыл бұрын
It's a golden opportunity to get this song 🎵 I feel lucky.
@PrasheejTp Жыл бұрын
രാജാ സാറിന്റെ മ്യൂസിക് 👌
@rpvenky10 жыл бұрын
Hearing it for atleast 50th time....
@ranneshmm8659 Жыл бұрын
ദാസേട്ടൻ ❤❤❤❤❤❤ രാജസാർ ❤❤❤❤❤♥
@shajipulparambil5407 Жыл бұрын
ഗന്ധർവ്വ സ്വരം ♥️♥️♥️♥️
@anupnair5652 Жыл бұрын
മമ്മൂക്ക, ദാസേട്ടൻ ഉയിർ.❤
@timshagangstationbitez7998 Жыл бұрын
എല്ലാരും സൂപ്പർ പാട്ടുകാർ അല്ലെ 👌👌👌പക്ഷെ എല്ലാരും താളം തെറ്റിച്ച പാടിയത്. ഓർഗസ്ട്രാ അടിപൊളി
@renchur8848 Жыл бұрын
അതെ 😀😀😀👍
@bassharsharqi7594 Жыл бұрын
അതെ😁 സ്റ്റേജ് ഷോ ജയചന്ദ്രൻ തന്നെ ടോപ്💓
@human8413 Жыл бұрын
യേശുദാസ് സ്റ്റേജിന് വേണ്ടി അധികം പ്രാക്ടീസ് ചെയ്യില്ല.
@vijeshek6366 Жыл бұрын
പൊളി
@kamalavalli7971 Жыл бұрын
Aesuaniugrahikkatta
@omanakuttanek2977 Жыл бұрын
ഒൺലി ദാസേട്ടൻ രാജാസാർ 🙏
@neelambarii91554 ай бұрын
അസ്സലായി.. Daasettanലൈവിൽ ithryum😀മനോഹരമായി ആലപിക്കുന്നത് കേരളീയർക്കു അത്ഭുതം തന്നെ.. ശ്രീയേട്ടൻ പിന്നെ ഒന്നും പറയാനില്ല 🌹🌹🌹🌹
@syamaladevi3233 Жыл бұрын
നാം കണ്ട രണ്ടു ലോക അത്ഭുങ്ങൾ ഒന്ന് ദാസേട്ടൻ, മറ്റേത് മമ്മൂട്ടി
@Shivam.1-f6c Жыл бұрын
😂😂😂😂
@josephjohn89118 ай бұрын
Yes
@abhiramb58027 ай бұрын
To be frank mohanlal is the best actor in India. None can do roles naturally than him. Mammootty is great method actor. He is not flexible and can't do multiple types of roles. Only thing Mammootty is better in historical roles
@filmforlife58326 ай бұрын
@@abhiramb5802cant do multiple roles...are you joking😂? Mammootty is the epitome of versatility..the world has ever seen...no one can match him.🗿
@aswin_enrique3 ай бұрын
@@filmforlife5832Worldoo.....😅are u jocking kamal hassan എന്നൊരു മൊതല് ഉണ്ട്...കേട്ടിട്ടുണ്ടോ...
@krishnakumark7610 Жыл бұрын
ദാസേട്ടൻ ♥️♥️♥️♥️♥️♥️
@bindurajmohanan171 Жыл бұрын
അടി പൊളി ഓർക്കസ്ട്രാ❤❤❤
@salmansallu-sg2xs2 жыл бұрын
ഇന്ത്യൻ സിനമയുടെ ഗാനഗന്ധർവൻ
@Sanal-gu7li Жыл бұрын
Hi chetta
@salmansallu-sg2xs Жыл бұрын
@@Sanal-gu7li Hai
@Sanal-gu7li Жыл бұрын
@@salmansallu-sg2xs ദാസേട്ടന്റെ ഡൈ ഹാർഡ് ഫാൻ ആണോ. ഗ്രൂപ്പ് ആക്കാനാ
@parameswarank6968 Жыл бұрын
എംജി. സർ. മലയാളികളുടെ. അഹങ്കാരം. തന്നെ ❤️❤️❤️
@jayakumarchellappanachari8502 Жыл бұрын
അത് കുട്ടികളോട് പറഞ്ഞാൽ മതി. M. G. യുടെ ഒറ്റ പാട്ട് പോലും കേൾക്കാൻ കൊള്ളുകയില്ല.
@vysakhp6810 Жыл бұрын
@@jayakumarchellappanachari8502 angerude pattukal kettitilla ille
ശ്രീ യേശുദാസ് എന്ന മഹാ സംഗീതജ്ഞന്റെ ഫോർട്ട് കൊച്ചിയ്ലുള്ള വീട്ടിൽ അദ്ദേഹത്തോടൊപ്പമിരുന്നു എന്റെ മാതാപിതാക്കൾ കാപ്പി കുടിച്ച സായാന്നം ഞങ്ങൾ മറക്കില്ല 🙏🌹👍
@ajuraju8512 Жыл бұрын
ദാസ് സാറിന്റെ പാട്ട് എഴുതി എടുക്കാം അത്രയും ക്ലിയർ ആണ്
@Rahul-by4hs Жыл бұрын
മമ്മൂക്ക ❤ ദാസേട്ടൻ ❤പഴശ്ശി രാജ 🔥🔥🔥
@fasilfiroz8343 Жыл бұрын
2023 ൽ കാണുന്നവർ
@Wilson-qe3rg Жыл бұрын
Super song 💘💖💖 kidilan movie ♥️♥️♥️🌹 veroru leval 🌟🌟🌟🌟🌟🌟👍👍👍
@anandhusivan2442 Жыл бұрын
Raja sir🙌🏽🥰
@achuthanmohannadugdihellom4753 Жыл бұрын
മഹാനദി പോലെ ...... ശോഭനം ഭാസുരമാകട്ടെ ...'' ഗം ഭീരം .......
@VaibhavP-bt3ff3 ай бұрын
Great combination - Yesudas, M.G. Sreekumar, Vijay Yesudas ❤❤❤
@faisalmm5090 Жыл бұрын
മധു. ബാലകൃഷ്ണൻ. ദാസട്ടൻ. കഴിഞ്ഞാൽ. മാത്രം. ദാസ്. സർ. സൂപ്പർ സ്റ്റാർ. അഭിനന്ദനങ്ങൾ 🌹👌👏👏👌🌹
@jayakumarchellappanachari8502 Жыл бұрын
മധുബാലകൃഷ്ണൻ വെറും ചെമ്പ്. ദാസേട്ടൻ തനി താങ്കം.
@Praveenihub Жыл бұрын
മികവുറ്റ സംഗീതം നമ്മൾ കേൾക്കുന്നത് ഈ ശബ്ദങ്ങളിലൂടെ ആണെന്നെ ഉള്ളു. എന്നാൽ അതെല്ലാം ജനിക്കുന്നത് നല്ല വരികളും അതിന്റെ ഈണങ്ങളിലൂടെയും ആണു.
@ukn1140 Жыл бұрын
മലയാള സിനിമ സംഗീതമെന്നാൽ ശ്രീ യേശുദാസ് ആണ് അവസാന വാക്ക്
@muhamadh6291 Жыл бұрын
ലാലേട്ടൻ മമ്മുക്ക ദാസേട്ടൻ ചിത്ര ചേച്ചി മലയാളിയുടെ അഭിമാനം 🌹
A rare occasion by which viewers are getting a fine opportunity to watch Ganagandarvan Yesudas and M.G.Srikumar performing together as their Aadhi Usha Sandya song making its reverberations all over, by conquering the hearts of audience. Some of the fine musical moments making its way which is being attended by veteran musicians like Ilayaraja and V.Dakshina Moorthy Swami, among others.
@AbcdioVs2 ай бұрын
എം ജി, യേശുദാസ്, ഇളയരാജ👍❤️👌👍❤️👌👍❤️👌👍👌👌
@kumbalanghiexpress Жыл бұрын
Love u Dassetttaaaaa
@ganapathysundaram89829 күн бұрын
Excellent. Beautifully sung.
@pradeepanp89337 ай бұрын
പഴശ്ശിരാജ മൂവി സൂപ്പർ തിയേറ്റർ എക്സ്പീരിയൻസ് ♥️🙏
@sunilmenonbsunilmenonb3674 Жыл бұрын
Dassettan legend God
@shijumonshiju0152 Жыл бұрын
ദസേട്ടാ 🥰🤗
@tittuvijayakumar993323 күн бұрын
ഇളയരാജയുടെ മാസ്മരിക സംഗീതം 👌
@sarathks81792 жыл бұрын
Legends
@sasikumarvp6176 Жыл бұрын
Mind blowing
@anoopvasudevan3941Ай бұрын
What a powerful voice dasetta, Love you❤
@harishankara372111 ай бұрын
Voice of 7 decades
@raficp5627 Жыл бұрын
അതിമനോഹരം 👏👏👏
@sunilbalan7439 Жыл бұрын
ഇളയരാജ.ടോപ്..സ്റ്റാർ
@mahadevan1979 Жыл бұрын
രാജാ സാർ 🙏🙏🙏💐💐💐💐🥰🥰🥰
@lovelyabraham5565 Жыл бұрын
My favorite song, 😍
@Surendhar-SJs15086 ай бұрын
இசை கடவுள் இளையராஜா ❤
@SureshBabu-vo9wz Жыл бұрын
LEGEND 🙏
@HussainAR-l2s Жыл бұрын
ഇപ്പോൾ ലൈക്ക് ചെയ്തത് ഞാനാണ് കേട്ടോ
@AmmuVilla6 ай бұрын
Namaste sir
@Joshy-f8s6 ай бұрын
രാജ സാർ പൊളിച്ചു അടിപൊളി
@ManoharanManu-r9e11 ай бұрын
രണ്ടു മഹാഗായകർ:👍❤️
@Vishnu-q9l Жыл бұрын
ദാസേട്ടൻ വോയിസ് 😍😍😍😍
@miss_nameless9165 Жыл бұрын
Wow.....The Best!!😍🔥💯❤️
@monikandanm.s65165 ай бұрын
Ilaya raja the greatest of all time
@abe523 Жыл бұрын
Yesudas❤❤❤
@anuneenu4040 Жыл бұрын
എവിടെ
@TheGeorgedarwinАй бұрын
Dasettan ❤ MG Annan ❤
@therightwing366 Жыл бұрын
Always Madhubalakrishnan 🧡💥
@abindivakaran71768 ай бұрын
ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടുകാരിൽ ഒരാൾ. എന്നാൽ ഏറ്റവും വലിയ അഹങ്കാരികളിൽ ഒന്നാമൻ