Witness K.J.Yesudas' Magical Voice on "Vatapi Ganapatim Bhaje" Live!

  Рет қаралды 6,404,999

GRAMOPHONE

GRAMOPHONE

Күн бұрын

Пікірлер: 2 900
@sainanac852
@sainanac852 Жыл бұрын
ഗു രുത്വം വേണം. ഇപ്പോഴത്തെ ഗായകർക്ക് ഇല്ലാതെ പോയ തും അത് തന്നെ ....
@sasidharanm8467
@sasidharanm8467 Жыл бұрын
അത്ഭുതം തന്നെ ഈ കഴിവ് ദൈവീകം എന്നല്ലാതെ നോം എന്താ പറയാ.
@tholoorshabu1383
@tholoorshabu1383 Жыл бұрын
ദാസേട്ടാ... അവിടുത്തെ ചെരുപ്പ് ഞാൻ സൂക്ഷിയ്ക്കാം... വേറെയെന്ത് ഞാൻ പറയേണ്ടൂ........ എൻ്റെ ജന്മപുണ്യം.
@minimathew7572
@minimathew7572 8 ай бұрын
🙏❤️🌹
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 4 ай бұрын
🥰
@bijubiju7422
@bijubiju7422 2 жыл бұрын
ദാസേട്ടൻെറ ഈ കച്ചേരി കണ്ടിട്ടും കണ്ടിട്ടും കൊതി തീരു൬ില്ല. കാണാനു൦ കേൾക്കാനു൦ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാൻ
@Iornman-x2q
@Iornman-x2q 2 ай бұрын
ഈ കച്ചേരി Daily കാണും ഞാൻ
@peters9072
@peters9072 2 жыл бұрын
ദൈവം അനുഗ്രഹിച്ച മനുഷ്യൻ. പണ്ട് പണ്ട് അവഗണിക്കപ്പെട്ടു പോയ ഇദ്ദേഹത്തിന് പാട്ട് പാടാൻ യോഗ്യതയോ , ശബ്ദമോ ഇല്ല എന്നു പറയുക മാത്രമല്ല. ജാതി പറഞാക്ഷേപിക്കുക കൂടി ചെയ്തിരുന്നു. ആ വേദനക്കും പ്രാർത്ഥനക്കും മുമ്പിൽ ദൈവം നേരിട്ടിറങ്ങി വന്ന് തൊട്ടനുഗ്രഹിച്ചു. ഇന്നദ്ദേഹം എവിടെ എത്തി നിൽക്കുന്നു. വിമർശിച്ചവരെ എല്ലാം അൽഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം എല്ലാ മത ജാതികളുടെയും സ്നേഹമായി എളിമയുള്ള ഗാനഗന്ധർവ്വനായി മാറി ദൈവം മാറ്റി എന്നതാണു സത്യം.
@annievarghese6
@annievarghese6 10 ай бұрын
ഇന്നും അവഹേളിക്കുന്ന വർ ധാരാളം ഉണ്ടായിട്ടുണ്ട് ഇല്ലാത്ത കുറ്റങ്ങൾ പറഞ്ഞു അവഹേളിക്കുന്നത് കഞ്ചാവ് മദ്യപാനം ഇവകടിക്ടായതുപോലെ യേശുദാസിനെ അസഭ്യം പറയാൻ കുറെ ഊള പാഴ് ജന്മങ്ങൾ
@nuraniseshadri7235
@nuraniseshadri7235 12 күн бұрын
Mrurdagam violin master piece
@jyothiprakashkm
@jyothiprakashkm 8 ай бұрын
ഗാന ഗന്ധർവ്വൻ പാടുകയാണ്.. വിനായകൻ കൈ തൊട്ട് അനുഗ്രഹിക്കുന്ന നിമിഷം.... ഒന്നേയുള്ളൂ ഈ നാദം.... പല്ലാണ്ട് വാഴ്ക ഇതിഹാസ ഗായകാ... ❤️
@dattatreyahn36
@dattatreyahn36 2 ай бұрын
ಗಾನ ಸರಸ್ವತಿಗೆ ಮನಸಾ ನಮನಗಳು. 🙏
@govindanshr1238
@govindanshr1238 Жыл бұрын
എന്തൊരു ഗാംഭീര്യം ആ ഇരുത്തം സംഗീത ഭാഗവതർ മാരുടെ sudden graceful movement of body language , കല്പനാ സ്വരങ്ങളുടെ സ്ഥാന വിന്യാസങ്ങൾ. അപാരം. ആരെയും ഇരുത്തിക്കളയും രാഗ ആലിപനം. നമസ്കാരം.
@nixanaj1180
@nixanaj1180 9 ай бұрын
ശരിക്കും ഊതി കാച്ചിയെടുത്ത പൊന്നു തന്നെ യാണ് ദാസേട്ടൻ വാക്കുകൾക്ക് എന്തൊരു സ്ഫുടത, അമേസിങ് 👍🏻👍🏻👍🏻
@sureshkumarc6414
@sureshkumarc6414 Жыл бұрын
ഈ മനുഷ്യൻ ഒരിക്കലും മരിക്കരുത് എന്നാണ് എന്റെ പ്രാത്ഥന 🙏
@naganaga1432
@naganaga1432 Жыл бұрын
Really ನಿಜ್ವಾಗ್ಲೂ ಇವರು ನಮ್ಮ ಹಾಡುವ ದೇವರು.ಬಂಗಾರದ ಮನುಷ್ಯರು♥️🙏💐
@teashopnews
@teashopnews Жыл бұрын
yes otherwise we'll lose our soul of this universe👍
@sreesiva_vlogs
@sreesiva_vlogs 11 ай бұрын
എന്റെയും പ്രാർത്ഥ അതുതന്നെ.ദൈവമേ അദ്ദേഹം ഇല്ലാത്ത ഒരു ലോകം ചിന്തിക്കാനേ പറ്റില്ല.
@annievarghese6
@annievarghese6 10 ай бұрын
ദാസേട്ട അങ്ങയുടെ മധുര ശബ്ദം കേൾക്കാതെ ഒരു ദിനം പോലും കടന്നു പോകില്ല
@anchalsurendranpillai2775
@anchalsurendranpillai2775 10 ай бұрын
എടാ ഭയംകരാ. നിന്റെ തൊലി. ആമയുടെ ആണോ. അല്ലെങ്കിൽ ഇങ്ങനെ ഒരുകമന്റ്‌ യേശുദാസിനെ കുറിച്ച് ഇടാൻ സാധ്യത ഇല്ല. ദൈവത്തിനെ പോലെ ആരാധിക്കുന്നവരോട് ദൈവത്തിനെ മറക്കരുത് എന്ന് പറയുന്നത് പോലെ അയി തന്റെ ഒരു ഡാഷിലെ ഡാഷ്
@dinesanayyappath1220
@dinesanayyappath1220 2 жыл бұрын
"യേശുദാസ് എത്ര വലിയ തിരക്കു ണ്ടായാലും, ഈ ഭൂമിയിലെ ഏതു രാജ്യത്തുനിന്നായാലും,, സൂര്യയു ടെ സംഗീത ഫെസ്റ്റിവൽ പരിപാടി യിൽ നമ്മുടെ ഗാനഗന്ധർവ്വൻ, പത്മശ്രീ Dr, k, J, യേശുദാസ് മുടക്ക മില്ലാതെ എല്ലാവർഷവും വന്നു പങ്കെടുത്തു പാടുന്നു, കഴിഞ്ഞ നാൽപത്തി രണ്ടുകൊല്ലം മുടങ്ങാ തെ ഇതു തുടർന്നു പൊന്നു,,, മഹാമാരിയുടെയും, വിട്ടോഴിയാ ത്ത കോവിഡിന്റെ കഷ്ട നഷ്ട ങ്ങളുടെ കാലത്ത്,, ഈ കൊല്ലം സൂര്യയുടെ ഫസ്റ്റിവലിൽനമ്മുടെ യേശുദാസ് വന്നു പാടാൻ കഴിയില്ല ന്നുള്ള തീരുമാനം സൂര്യയുടെ സംഗീതപരിപാടിക്ക് മങ്ങലേ ൽക്കുമെങ്കിലും,, യേശുദാസ് എടുത്ത തീരുമാനത്തിനു അദ്ദേഹ ത്തിനു ഈ കാര്യത്തിൽ പൂർണ പിന്തുണ നൽകേണ്ടതുണ്ട്,,ആ മഹാഗായകന്റെ പുർണ്ണ ആരോഗ്യ ത്തിനുവേണ്ടി അത്യാവശ്യമായി പ്രാർഥിക്കേണ്ടതും, അരുപിയായ കോവിഡിന്റെ പിടിയിൽ പെടാതെ കാത്തു സുക്ഷിക്കുകയും വേണം, കാരണം ഇനിയൊരു ഗാനഗന്ധർ വ്വൻ ഈ ഭൂമിയിൽ ഇനി പിറക്കാൻ പോകുന്നില്ല ആ സത്യം എല്ലാവരും ഓർക്കുന്നത് നല്ലതാണ്,,ഇവിടെ ജനിച്ചുവളർന്ന സാധാരണകാരൻ ബാലകനായ യേശുദാസ്,സ്വന്തം പരിശ്രമം കൊണ്ട്, പ്രതിഭകൊണ്ടും വളർത്തിയെടുത്തതാണ് അദ്ദേഹ ത്തിന്റെ പാട്ടു പാടാനുള്ള കഴിവു കൾ,, അതിനു പ്രേരകമായ ഒരേ യോരു ശക്തിയെ ഈ ഭൂമിയിൽ ഉണ്ടായിരുന്നുള്ളു,, അതാണ് യേശുദാസിന്റെ പിതാവ് അഗസ്റ്റി ൻ ജോസഫ് ഭാഗവതർ, ഇദ്ദേഹ മാണ് ഭൂമിയിലെ ദാസേട്ടന്റെ കാണ പ്പെട്ടദൈവം, 🙏🙏❤️❤️
@annievarghese6
@annievarghese6 10 ай бұрын
സത്യം ദാസേട്ടൻ ആയുരരാരോഗ്യ സൗഖ്യം നേരുന്നു
@srilakshmyvinod4838
@srilakshmyvinod4838 2 ай бұрын
Dasetta come back🙏🙏🙏 we want to hear your magical performance ❤❤❤❤
@srilakshmyvinod4838
@srilakshmyvinod4838 2 ай бұрын
Dasetta come back🙏🙏🙏 we want to hear your magical performance ❤❤❤❤
@anusreej1347
@anusreej1347 Жыл бұрын
ഈ ഒരു മഹാന് പകരം വേറൊരാളില്ല 👌 🙏 👍
@vimalang7349
@vimalang7349 4 жыл бұрын
വാതമ്പി ഇതുപോലെ പാടി സന്തോഷിപ്പിക്കാൻ മറ്റ് ആർക്കെങ്കിലും കഴിയുമോ
@surajkannan9442
@surajkannan9442 Жыл бұрын
വാതാപി
@pandiank1529
@pandiank1529 6 ай бұрын
Sankaran Namboothiri
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 4 ай бұрын
Illa
@sunilthomas8141
@sunilthomas8141 Ай бұрын
Vathampi alla vathapi ok
@dwarakanathanm2296
@dwarakanathanm2296 26 күн бұрын
Sankaran Namboothiri
@KVR.1234
@KVR.1234 2 жыл бұрын
I am Telugu ..,.... Any language he is god of music....
@drpadmanabhan3148
@drpadmanabhan3148 Жыл бұрын
Yes
@teashopnews
@teashopnews Жыл бұрын
celestial singer
@bejoyjohn5680
@bejoyjohn5680 Жыл бұрын
സംഗീതം സാഗരം, സാക്ഷിയായി സഹർഷം ജനകോടികൾ ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ
@rajanijayakumar634
@rajanijayakumar634 24 күн бұрын
എന്റെ ദാസേട്ടാ ആനന്ദ കണ്ണീരോടെ അല്ലാതെ ഇത് കണ്ടു തീരാൻ പറ്റില്ല ❤️🥰❤️ummaaa ❤️
@gopalapillairajendranpilla8124
@gopalapillairajendranpilla8124 Жыл бұрын
ഈ ഗായകൻ മലയാളിയായതിൽ ഞാൻ അഭിമാനിക്കുന❤
@mayurcharniya8785
@mayurcharniya8785 10 ай бұрын
People like him keep our hindustani classical music alive 💯✨
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ 2 жыл бұрын
കേരളത്തിൽ ഏത് ഗായകൻ പാടിയാൽ തമിഴ്ൻമാരും, തെലുങ്കൻമാരും, ഹിന്ദിക്കാരും ഒക്കെ വന്ന് കേൾക്കും? അതാണ് യേശുദാസ്. Ultra legend.
@mohandaskizhuveettil8646
@mohandaskizhuveettil8646 2 жыл бұрын
True
@aurorakalki1426
@aurorakalki1426 Жыл бұрын
We are listening from Gujarat ❤
@AJITHKUMAR-h9n
@AJITHKUMAR-h9n 3 ай бұрын
Exactly
@musiclife4088
@musiclife4088 Жыл бұрын
ഇതിനപ്പുറം വേറൊരു ശബ്ദമില്ല, ഈ ഭൂമിയിൽ ഇങ്ങനെ പാടാൻ കഴിവുള്ളൊരാൾ ദാസേട്ടനല്ലാതെ വേറൊരാളില്ല, ഭൂമിയിൽ ഇനി ആരും ഇതുപോലെ അവതരിക്കില്ല ഈ ഒരാൾ അല്ലാതെ എന്റെ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anandpraveen5672
@anandpraveen5672 10 ай бұрын
എന്നിട്ടും മാർക്കോസ് ആണ് ഏറ്റവും നല്ല ഗായകൻ എന്ന് പറയാനും ചില കഴുതകൾ ഉണ്ട്
@anandpraveen5672
@anandpraveen5672 9 ай бұрын
മാർക്കോസ് 😂😂😂😂😂😂 എന്ന് പറഞ്ഞു ഇറങ്ങും കുറെയെണ്ണം
@rajeshkannur9620
@rajeshkannur9620 9 ай бұрын
😂😂😂👍👍👍​@@anandpraveen5672
@ratheesan_vannathikanam9926
@ratheesan_vannathikanam9926 11 ай бұрын
മറ്റുള്ളവരുടെ കച്ചേരികൾ കേൾക്കാൻ മാത്രം ഉള്ളതായിക്കും. എന്നാൽ ദാസേട്ടന്റെ കച്ചേരികൾ കാണാനും കേൾക്കാനും കൂടി ഉള്ളതാണ്. എന്തു രസമാണ് അദ്ദേഹം പാടുന്നത് കാണാൻ 🥰
@minimathew7572
@minimathew7572 8 ай бұрын
സത്യം....
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 4 ай бұрын
🥰
@bahulayanbahu
@bahulayanbahu 2 жыл бұрын
ഈ സംഗീതക്കച്ചേരി പലരുടെയും കേട്ടിട്ടുണ്ട് എന്നാൽ ഇത്രയും ശബ്ദമാധുര്യത്തിൽ ശ്രവിച്ചിട്ടില്ല. ആയതിനാൽ . ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത ഞാനും കഥയറിയാതെ തലയാട്ടിയും, കൈ ഇളക്കിയും അങ്ങനെ കേട്ടിരുന്നു പോകുന്നു. ഓം വിഘ്നേശ്വരായ നമഃ🌹🌹♥️♥️🙏🙏🙏🌹🙏🙏🙏
@VeeranVeeran-wk3hx
@VeeranVeeran-wk3hx 3 ай бұрын
ஆஹா அருமையான குரல் வளம்❤❤❤❤❤🎉🎉🎉
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
എന്തൊരു മനുഷ്യൻ ആണ് അല്ലേ 🙏🙏🙏
@sureshputhoor
@sureshputhoor Жыл бұрын
ദാസേട്ടന്റെ വാതാപി ഗണപതിം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കീർത്തനം ദാസേട്ടന് ആയുസ്സും ആയുർരാഗ്യവും നേരുന്നു
@chandrasekaransrinivasan1535
@chandrasekaransrinivasan1535 Жыл бұрын
😮m Lou
@annievarghese6
@annievarghese6 10 ай бұрын
എനിക്കും എന്തൊരു വ്യക്തമായ ആലാപനം അവതരണം ❤❤❤❤❤
@srilakshmyvinod4838
@srilakshmyvinod4838 2 ай бұрын
യാതൊരു ഗോഷ്ടിയു൦ ഇല്ലാതെ വളരെ ലളിതമായി പാടുന്ന ദാസേട്ട൯ ❤❤❤ മടങ്ങി വരവു൦ കാത്ത് പ്രാർത്ഥിക്കുന്നു 🙏🙏🙏
@naveentr4568
@naveentr4568 Жыл бұрын
ഇനി ദൈവം എങ്ങാനും അറിയാതെ ഭൂമിയിൽ അവതരിച്ചത് ആവുമോ. ദാസേട്ട നിങൾ ജീവിച്ച കാലത്ത് ജീവിച്ച ഞങ്ങൽ എത്ര ധന്യർ....
@ajmalbilal2862
@ajmalbilal2862 Ай бұрын
Aan ippo daivam USA yil aan 😂😂
@nmnavas2484
@nmnavas2484 3 жыл бұрын
ഒരേ ഒരു യേശുദാസ്.. മലയാളികളുടെ സമസ്ത വികാരങ്ങളെയും സംഗീതത്തിൽ ചാലിച്ചെഴുതിയ പേര് !
@antonyd3908
@antonyd3908 2 жыл бұрын
Good.
@annievarghese6
@annievarghese6 10 ай бұрын
സത്യം
@mohanvachur7236
@mohanvachur7236 4 жыл бұрын
ചുമ്മാതെയല്ല ഇദ്ദേഹതെ ഗാനഗെന്ധർവൻ എന്നു വിളിക്കുന്നതേ 👌
@raghunathh.n2160
@raghunathh.n2160 Жыл бұрын
Ssxed experience esx..😊 😊😊😊zs ex
@binojtb
@binojtb Жыл бұрын
Live Stage ൽ എന്താല്ലേ Confidence 🔥... എന്റെ ദാസേട്ട ♥️
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
നന്നായി ഉറച്ച് പഠിച്ചതാ ചെറുപ്പത്തിൽ
@mahakal98987
@mahakal98987 3 ай бұрын
He's dr.kj yesudas the best singer ever walked in to planet unequivocally, your analysis is futile and infructuous...
@vishnukrishnan9310
@vishnukrishnan9310 3 жыл бұрын
ലോകത്ഭുദങ്ങളിൽ ഒന്ന്. ദാസ് സർ ❤️❤️❤️❤️❤️
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 4 ай бұрын
Definitely 🥰
@ardravrc5808
@ardravrc5808 10 ай бұрын
ഇതിനേക്കാൾ നന്നായി ഇനി ഒരാളും ഈ ഭജൻ പാടുമോ? ശരിക്കും ഗാന ഗന്ധർവൻ തന്നെ ❤❤❤
@suresh.m.s.9567
@suresh.m.s.9567 2 жыл бұрын
ദാസേട്ടന്റെ ചില സംഗതികൾ ഈ വാതാപി യിൽ കേട്ടാൽ പല സമ്പ്രദായ ഗായകരും ഇങ്ങനെയും പാടാം . എന്ന് തോന്നിപ്പിക്കും. 🙏
@muraleedharanc6127
@muraleedharanc6127 2 жыл бұрын
ദാസേട്ടനെ പോലുള്ള ഒരു ഇതിഹാസത്തിന്റെ കാലത്ത് ജീവിക്കുവാൻ കഴിഞ്ഞത് പുണ്യം......!!!!
@SreekumariS-g6e
@SreekumariS-g6e Жыл бұрын
​👍👍
@sujith909
@sujith909 3 жыл бұрын
ഹിസ് ഹൈനെസ് യേശുദാസ് ....❤
@MrSyntheticSmile
@MrSyntheticSmile 5 жыл бұрын
He looks so dashingly handsome at that age.
@ADARSHSJSINGER
@ADARSHSJSINGER 5 жыл бұрын
He was aged 50 at that concert.... Can't believe 😂😂😂😂
@arunm.g.8136
@arunm.g.8136 5 жыл бұрын
true that!
@JSVKK
@JSVKK 4 жыл бұрын
His best voice was at his 50's.
@rajunk1373
@rajunk1373 4 жыл бұрын
Nu
@prasadmkmk1060
@prasadmkmk1060 4 жыл бұрын
@@ADARSHSJSINGER pppopppppooppoppoopppoopopopppppoopoooooooopoopopoopooppoppppppppooppooopoppopoooooopppppopoopoppopopoppppoopppooopopoppppooopppopppopppoppoppppppopoppopoopppppppipppoppoooopppoooppppoooppoooopoppoooooopoopppoopoopioooppoopppopopoppoppoopppppoppppppppoooppppoppooopoppoppppppoppopppppppopoppppppooooppoppooooppopopppopppopoppoopopopopopopppopppoppppooppooopopppopoopppopoopopoppopppopopppppopooopppppppooppppooppopoppopoooppppppoopopopppppppppppppopipoopppppppopppoppopopooppoppppppppopoopopppopppppopppoooppppoppopopopooooppoopopopppppoopppppppooooppooppoopopoopopppopopoppopppooppopoppopippppooopopooopoppooiooppoppppoopooopppooopopopppoppooiooopooooooopooopoiopppooopoopioopopoopopopopppoppopiopooooppopoppopppppoppppopopoppppppooopppoppoppopopooppppppoooopoopppopoopppopopopppopoppopopppooooppoopppooooppoopoppppooooooopopooooppoopopoppppooopopooppppoppppppoppppppopopopoopooooopoppoppppppoppopppopopppppopppppoopoooppooppppoopoppppoppppopopoopopppppppopoppoopopopoppoppoooopoopooppppoppoiooopopoppoioppoooppoopppppppppooopoppopppoppopopoopoppooooppppppppopoppoppopooopopoppoooooppooppopopooopppoopopooppoopooopppoopoooopooooopooooppooooopppppppopoppppppppooopppopooppopopoiopopppopoooppppppooppopoooooiooppopooppopopppppppoppppppopooppooooppooppppoppooppopppppooppooppppopppooooppppooppppppoooooooppooppoooppppooppopopoooooopppooooppoooopppoopoopooopoopoppoopppooopppoopppoppoppppppoooooppoopopppoopoopopooopopooppoopoooppooopooppppooppooppoppoppppopipppppppoopppoppipopopppoopppppooopppoppooipppppooooooppppooooppopppoopppopooopoppppppppoppppoopoopppopioppooooopoopppoppoppopoopppoppopppoppoppoooppppoopopoooooooooopopooopooppopppoooppoooopppppoopopppppopopppppppppoopooooooopopopppppooppoopppoooppoppoopopopopopppooippppppooooppppopoooppopoooppppppoooooopooooooopoopooppppooopppppoppooopppooopooopoppppppppppppppppppppppoopooooppopoppopppiopoppoopppoppoooooopppooopooppopoooopopoiooopoppoopoppppppioopopppoppoopoppoopopopioopppopppoppoppppopppoooppopooooooopoooppoppooppppopoppoppppppopppppopppppoppppppooppppppppopppoppopppopopopooppppopoipopoopoopopooppooppppppopoopoopoppoopopooppopoopppppppppppoppppppppppppoopopppipopoppooopppoppppopppppopopipoopopippoppppppooopppopoppoppppppppppoppoopppppoopoopopppppopppppopopoppoopppppooooppppppoopoppopopopppppopoppopppppoppoopooooopppppppppppppppoooippppppoppopooppopooooopipopppppoppopoopoopoppopoopooppoppppoopopppoooppppopoopopoppopppppopoopopopopppopppp
@sajeshabsajeshab6152
@sajeshabsajeshab6152 3 жыл бұрын
സാക്ഷാൽ നാദബ്രഹ്മം🙏
@mohandasari715
@mohandasari715 Ай бұрын
భారతీయులు గర్వపడే శ్రీ జేసుదాసు గారిని "భారతరత్న" తో త్వరలోనే సత్కరించాలని ఆ సర్వేశ్వరుని హృదయపూర్వకంగా ప్రార్థిస్తున్నాను. హరి ఓం రామకృష్ణ. 🎉🎉🎉🎉🎉🎉🎉🎉🎉 .
@gopakumar8843
@gopakumar8843 Жыл бұрын
ദാസേട്ടൻ പാടുന്നത് കാണാൻ തന്നെ എന്തു രസാ....❤❤❤❤❤❤❤❤
@anifiru
@anifiru Жыл бұрын
Entammooo…..🥰🥰🥰🥰🥰🥰🥰🥰
@minimathew7572
@minimathew7572 6 ай бұрын
True.. ❤️
@mannunni08
@mannunni08 Жыл бұрын
ആലാപനത്തിലെ വശ്യത, ശബ്ദ സൗകുമാര്യത, ശ്രുതി ചേർന്നുള്ള ആലാപനം, സപ്ത സ്വരങ്ങളുടെ ആറാട്ട് ...എല്ലാം ചേർന്ന് മനോഹരമായ ശ്രവണ വിരുന്നു....നമിച്ചിരിക്കുന്നു.
@Dingdodingdo
@Dingdodingdo 9 ай бұрын
ശബ്ദ നിയന്ത്രണം 🙏🏻🙏🏻🙏🏻
@janakeshap1124
@janakeshap1124 Жыл бұрын
K K Yesudas sir is eligible for Bharatha Rathna Award, The concerned should be considered, because no one either classical or playback singer could sing as Yesudas biggest and baritone voice in all over India. I solute the gaana gandharvan.
@gopalakrishnank2176
@gopalakrishnank2176 Жыл бұрын
Ever wonderful.
@annievarghese6
@annievarghese6 10 ай бұрын
ബിജെപി കാർക്കു മാത്രമേ ഇപ്പോൾ കൊടുക്കയുള്ളു വർഗീയ ത പ്രചരിപ്പിക്കണം യേശുദാസ് അതിനു തയ്യാറാകുമോ എങ്കിൽ നോക്കാം
@navneethkanna2206
@navneethkanna2206 9 ай бұрын
Have heard of madurai gs mani Iyer... Listen to him u might like it...
@sln7839
@sln7839 8 ай бұрын
Should’ve been given BR long back.
@SudhirRajM.A
@SudhirRajM.A Ай бұрын
യേശുദാസിന് എന്ത് കൊടുത്താലും അധികമാസവില്ല എന്നും ഏറെ സ്നേഹിക്കുന്ന ഒരു എളിയ ആരാധകൻ. ഒപ്പം തന്നെ ശ്രീ ജയചന്ദ്രനേയും. രണ്ടു പേരും കേരളത്തിൻ്റെ കീർത്തി. ഇരുവരുടെയും ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല.എത്ര പാതിരാ ആയാലും കേട്ടിരിക്കാൻ ഇഷ്ടമാണ്.....ഇഷ്ടമാണ്...ഇഷ്ടമാണ്.
@satishchandrabilgi5039
@satishchandrabilgi5039 Жыл бұрын
KJY deserves a Bharat Ratna - as simple as that
@aranyaofficial7082
@aranyaofficial7082 Жыл бұрын
KJ YESUDAS is one of my most favourite singers of all time.... Pranams from Kolkata West Bengal
@holidayskerala2711
@holidayskerala2711 2 жыл бұрын
വെറുതെ ഇരിക്കുന്ന സമയം ഇത് ഒന്ന് കേൾക്കാം എന്ന് കരുതി കഴിഞ്ഞ 1 വർഷമായി കേട്ട് കേട്ട് ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാനൊരു തുര... 💙
@babeeshlal2981
@babeeshlal2981 Жыл бұрын
Correct✅✅✅✅
@monukv3570
@monukv3570 Жыл бұрын
💞
@madhum.s
@madhum.s Жыл бұрын
ഞാനും
@easwarannamboothiri8650
@easwarannamboothiri8650 Жыл бұрын
Gandharva Naskarom.
@gpradeepkumargopinair2429
@gpradeepkumargopinair2429 Жыл бұрын
❤❤❤
@sajikumartssajikumarts1732
@sajikumartssajikumarts1732 3 жыл бұрын
അയ്യപ്പാസ്വാമി എനിക്ക് തന്ന അനുഗ്രഹം ഡാസേട്ടന്റെ പാട്ടുകൾ ❤🙏🙏🙏🙏
@miniap7338
@miniap7338 2 ай бұрын
ദാസിനു പകരം വയ്ക്കാൻ ഈ ഭൂമിയിൽ ആരും ഇല്ല എന്ന സത്യം മനസിലാക്കണം
@ambikadevi123
@ambikadevi123 5 ай бұрын
ഈശ്വരൻ്റെയും ഗുരുവിൻ്റെയും അനുഗ്രഹം കൊണ്ടാണ് യേശുദാസ്ജീ ഇങ്ങനെ പാടുന്നത്
@rajendrancg9418
@rajendrancg9418 2 жыл бұрын
എന്തൊരു മഹാനുഭാവാ .....അങ്ങേയ്ക്ക് നമസ്ക്കാരം ....... ആരോഗ്യവും, ആയുസ്സും ഉണ്ടാകട്ടെ .
@SathyaSathyakaravaloor-fo8nw
@SathyaSathyakaravaloor-fo8nw Жыл бұрын
🙏🙏🙏
@annievarghese6
@annievarghese6 10 ай бұрын
എന്തു രസമാണു കാണാനും കേൾക്കാനും ആസ്യദിക്കാനും നമിക്കുന്നു നാദബ്രഹ്മം മണ്ണിനു വിണ്ണിൻ്റെ വരദാനം
@annievarghese6
@annievarghese6 10 ай бұрын
❤❤❤❤❤❤❤❤
@ahalyarajeev3022
@ahalyarajeev3022 2 жыл бұрын
എന്റെ ജീവൻ ദാസേട്ടൻ♥️
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
Sheriya pattu kollam Itra മനുഷ്യത്വം ഇല്ലാത്ത ഒരു മനുഷ്യൻ
@mbdas8301
@mbdas8301 Жыл бұрын
എന്റെയും!
@vinoddamaraju7902
@vinoddamaraju7902 Жыл бұрын
@@mbdas8301 y
@anandpraveen5672
@anandpraveen5672 Жыл бұрын
Ente jeevante jeevan
@anandpraveen5672
@anandpraveen5672 Жыл бұрын
Enteya
@nikhilj1446
@nikhilj1446 4 жыл бұрын
Dasettatente pattu ishtapetunnavar like adikku 🥰🥰
@gokulpr13
@gokulpr13 6 ай бұрын
ചക്കുളത്തുകാവിൽ കച്ചേരി കണ്ടു് ഒരിക്കൽ.. ഞാൻ മരിക്കും വരെ മറക്കില്ല... Divine Grace voice....love u ദാസേട്ടാ....❤
@SasidharanK-wn1oo
@SasidharanK-wn1oo 25 күн бұрын
ക്ലാസിക്കൽ ഗാനത്തിന് കവച്ചുവെക്കാൻ ലോകത്തിൽ ആരും ഇല്ല ദൈവം അനുഗ്രഹിച്ച ഗായകൻ❤️🌹🌹🌹🌹🌹👍🏻🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻❤️🥰🥰😜😜🌹🌹👍🏻🌹🫠😂😂🤣🤣
@sathyanparappil2697
@sathyanparappil2697 4 жыл бұрын
ലോകം ഉള്ള കാലം ദാസേട്ടന്റെ ഭക്തി ഗാനങ്ങളായാലും സിനിമ ഗാനങ്ങളും ശാസ്ത്രീയ സംഗീതങ്ങളും വാതാഭിഗണപതിയും തലമുറകൾക്ക് തലമുറകൾക്ക് കൈമാറട്ടെ ദാസേട്ടന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ തന്നെ മഹി ഭാഗ്യമായി കരുതുന്നു ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾക്കാതിരിക്കാൻ കഴിയില്ല
@prajwalprayaga2501
@prajwalprayaga2501 3 жыл бұрын
പറയാൻ വാക്കുകളില്ല അതി ഗംഭീരം അതിഗംഭീരം
@Deekshith-dvs
@Deekshith-dvs 3 жыл бұрын
Hio
@prasannanpillai7937
@prasannanpillai7937 2 жыл бұрын
🙏👌ഒരു 100തവണ അതിൽ അതികമോ കേട്ടിരിക്കുന്നു ഇ ഗന്ധർവ്വ നാദം 🙏🙏🙏
@mohankumarms5725
@mohankumarms5725 5 жыл бұрын
Youths of 1960s & 1970s did not have interest in Classic/Carnatic music. But they and the Youths of 1980 onwards got interested in Carnatic music only because of Yesudas.
@ragunathanvaidyanathan601
@ragunathanvaidyanathan601 4 жыл бұрын
Very true we were carried away by western music even though our parents showed inclination towards the traditional classical music i had a crush after reaching Dubai 1984 Voice of the divine could heal my loneliness, A solace before & after went to sleep. My nerves started to condition to his voice God is full of mercy to create Jesudas for us.
@DjB83
@DjB83 4 жыл бұрын
Because of the movie shankarabharanam
@mohankumarms5725
@mohankumarms5725 4 жыл бұрын
@@DjB83 yes,Very true
@ramthirumalai6870
@ramthirumalai6870 4 жыл бұрын
also because of music director ilayaraja sir.
@indirakannan1313
@indirakannan1313 4 жыл бұрын
@@ragunathanvaidyanathan601 yy
@manoj.tentertainments3579
@manoj.tentertainments3579 3 жыл бұрын
എന്തു ദാസ്സേട്ടൻ പാടിയാലും stlye singing ആണ്.... ലോകത്തു ഒരു മനുഷ്യനും അല്ല ഗായകനും ഇതുപോലെ കർണ്ണത്തെ ആനന്ദിയപ്പിയ്ക്കുവാൻ കഴിയുക ഇല്ല. Pitch out അറിയാതെ വന്നാൽ പോലും ഒരു സുഖം. ദാസേട്ടാ love you so much😍👍😍🥰🥰🥰🙋‍♂️🙏
@kuttanpilla3507
@kuttanpilla3507 3 жыл бұрын
ടടടടടടടടടടടടടടടടടടടടട
@techdermdevesh2840
@techdermdevesh2840 2 жыл бұрын
अद्भुत !!
@JayaprasadV-ns3pj
@JayaprasadV-ns3pj 6 ай бұрын
കച്ചേരികൾ നമ്മെ ബോറടിപ്പിക്കുന്നു പക്ഷെ ദാസേട്ടൻ പാടിയാലോ അമൃതം
@SantoshKumarK1959
@SantoshKumarK1959 6 ай бұрын
Yes. Adbhud Shabd hai.​@@techdermdevesh2840
@minimathew7572
@minimathew7572 8 ай бұрын
ദാസേട്ടന്റെ പാട്ടുകൾ കേൾക്കുമെങ്കിലും ഇപ്പോളാണ് അദ്ദേഹത്തിന്റെ കച്ചേരി കണ്ടും കേട്ടും ആസ്വദിക്കുന്നത്... ❤️
@rinsonjose5350
@rinsonjose5350 Жыл бұрын
ഇടക്കിടക്ക് വന്നിരുന്നു കാണും..❤
@jayaramjpai8149
@jayaramjpai8149 2 жыл бұрын
സത്യം പറഞ്ഞാൽ ദാസേട്ടൻ്റെ ഹംസധ്വനി കെട്ടാൻ കരച്ചിൽ വരും. എന്താ ഒരു ഫീൽ. കവിയൂർ പൊന്നമ്മ ചേച്ചി പറഞ്ഞതിൽ ഒരു മാറ്റവും ഇല്ല.ഇത് മണിലിറങ്ങിയ ഗന്ധർവൻ തന്നെയാ❤️❤️🙏🙏🙏
@vipinmr2855
@vipinmr2855 5 ай бұрын
💞🙏
@NimneshNimuzz
@NimneshNimuzz 5 ай бұрын
God of music❤❤❤ Ganagandharvan❤❤❤ Kattashery Joseph Yesudas ❤❤❤
@deepakarunakarankarunakara5748
@deepakarunakarankarunakara5748 Жыл бұрын
Das sir ❤❤❤❤❤❤. I am practising this for my School Youth Festival 2023-24
@sawatsrichomchuen3654
@sawatsrichomchuen3654 7 ай бұрын
Namaste from Thailand!! I am a pure Thai following Sir Yesudas’ songs.Here,not only your face is alike him,but also your divinity voice is too!!!Salute to you with my heart!!
@muralipillai3603
@muralipillai3603 5 ай бұрын
ye bhi c 2:43 ❤😊
@rejithkumar8193
@rejithkumar8193 4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗന്ധർവനാദം
@sreenivasanm4303
@sreenivasanm4303 4 жыл бұрын
Dr k. J. Yedudas is beyond criticism. One has yet to be born to criticize him. His height of fame is untouchable to anyone dead or alive.
@joh252
@joh252 4 жыл бұрын
Exactly!
@edwardspencer9397
@edwardspencer9397 4 жыл бұрын
Delete your kiddish comment! Go outside your state and see the world before commenting LOL.
@karthika-jh3uh
@karthika-jh3uh 3 жыл бұрын
his singing here has a lot of flaws , musically trained in opera we sing for 2 hrs in over 5 octave range , his range would be 3-4 octaves , needless to say he has a beautiful voice but that's no real talent it is just luck, god given luck !
@suryasai5340
@suryasai5340 3 жыл бұрын
@@karthika-jh3uh what flaws he had? How does you singing in 5th octave have anything to do with it? Also whats the luck? Don't just throw your words. Explain some.
@Uoillgcd
@Uoillgcd 3 жыл бұрын
Show me someone who conducts karnatic music better than him before commenting bad about him...show me someone with 7 national awards for singing in films..... Show me someone who is worshipped in Kerala kannada telungu and tamil for his voice...show me someone.....ur are nothing in front of that great soul
@umesheroor6934
@umesheroor6934 2 жыл бұрын
എന്റെ നാടിന്റെ അഭിമാനമായ ദാസേട്ടൻ..... ♥️♥️♥️♥️
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 4 ай бұрын
🥰
@vinayakprabhu7935
@vinayakprabhu7935 2 жыл бұрын
I call him Saint Yesudas. He brings about the ambience of utmost devotion, that transcends all religious barriers and confinements. Divinity dances where St. Yesudas sings!
@sajeevcr1913
@sajeevcr1913 2 жыл бұрын
Wow God!! What a comment!!! What a graceful language 🙏
@rajanvarghese7678
@rajanvarghese7678 Жыл бұрын
Nobody can competete with KJY
@st-qc1ky
@st-qc1ky Жыл бұрын
God wants to sing in this earth and so Yesudas was born in parallel with your comment....
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 4 ай бұрын
@vinesh4241
@vinesh4241 28 күн бұрын
❤️❤️❤️❤️❤️❤️ മലയാളികളുടെ സ്വകാര്യ അഹങ്കാരം... യേശുദാസ് എന്ന ഗായകൻ ജീവിച്ച കാലഘട്ടത്തിൽ ജനിച്ചത് ഒരു ഭാഗ്യം തന്നെ
@gopalakrishnan8465
@gopalakrishnan8465 2 жыл бұрын
ഒറ്റ വാക്കിൽ പറയാം. ഞാൻ കരഞ്ഞു പോയി. എപ്പോൾ കേട്ടാലും ഞാൻ ഒരു പ്രത്യേക മാനസിക നിലയിലായിരിക്കും. ദൈവിക സിദ്ധി. വാക്കുകൾക്കതീതം. ഈ കീർത്തനം പ്രത്യേകിച്ചും.
@pcsekaran2995
@pcsekaran2995 5 жыл бұрын
Dear friends, I want to share this: I'm blessed to hear him live from the seventies perhaps on more than 100 occasions. The last time I heard him live was in Chennai 11 months ago at YGP auditorium. Y.G. Mahendra's late mother who was perhaps in her 90s also was present. She took the mike during the interval to announce emotionally that she was hearing the best Carnatic performance that day in her many many decades of experience! That was when Dasettan was already nearing 79! Hope I can listen to him in this December season again. His voice & music continues to be magical in live settings, no matter his age! That is Malayalis' beloved Dasettan and all our Yesudasji!
@vijirajan12
@vijirajan12 5 жыл бұрын
Our Gaanagandharvan
@santhanantha
@santhanantha 4 жыл бұрын
Always praying that God blesses him with healthy long life.
@TheB657
@TheB657 4 жыл бұрын
Great sir you got to witness this 🙏🙏🙏🙏 Please accept my humble pranams.
@maithrihm5553
@maithrihm5553 3 жыл бұрын
😇💮🏵
@sitaparupudi6601
@sitaparupudi6601 2 жыл бұрын
Why only Malayalis , he is Telugus' very own
@sreenivasagowda1807
@sreenivasagowda1807 4 ай бұрын
🙏🙏🙏🙏🙏🙏my heartiest salute to you sir......🎉❤
@RNRSeries-Mysuru
@RNRSeries-Mysuru 3 жыл бұрын
For Yesudas, Yesudas is the competitor. No one can match his voice speed consistency etc... in delivering a song...
@mahakal98987
@mahakal98987 Жыл бұрын
Nothing new indubitably.
@sivadastp4286
@sivadastp4286 Жыл бұрын
Fantastic voice
@vidyadharanvk1432
@vidyadharanvk1432 Жыл бұрын
😂/x xxxii CNN bbbv-bbbbvvvvvv÷v÷÷vvvvvv÷vvv..
@Chummahumano5145
@Chummahumano5145 Жыл бұрын
Mangalimpally balamuralikrishna garu??
@surendransurendragav5799
@surendransurendragav5799 Жыл бұрын
Gandarva sangeetham . Yes the one and only
@blueberry4146
@blueberry4146 3 жыл бұрын
ദൈവം ആരോഗ്യവും ദീർഘയുസും കൊടുക്കട്ടെ. സ്വാമി ശരണം..
@salimparayil9779
@salimparayil9779 4 жыл бұрын
ആസ്വാദകരആയ കച്ചേരി ..അഭിനന്ദനങ്ങൾ
@prabhakaranpb1131
@prabhakaranpb1131 Жыл бұрын
എത്ര കേട്ടാലും മതിവരില്ല എന്നും കേൾക്കും♥️
@praveenneerajpraveen1447
@praveenneerajpraveen1447 Ай бұрын
തൃമധുരം ആണ് ഈ ദൈവീക നാദം
@siddabasavan6028
@siddabasavan6028 Жыл бұрын
What a legend voice of k j Yesudas sir 🙏🙏
@Nrg-119
@Nrg-119 4 жыл бұрын
What a voice?NO DOUBT ..HE IS GOD....
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 4 ай бұрын
🥰
@sabuphilipsebastian
@sabuphilipsebastian 5 жыл бұрын
ഈ ശബ്ദമാധുര്യം ആരെയാണ് സ്വല്പമെങ്കിലും അസൂയാലുക്കളാക്കാത്തത് .... കർണ്ണാടക സംഗീതത്തെ സാധാരണക്കാരനു പോലും ആസ്വദിക്കുവാനും ആശ്ലേഷിക്കുവാനും ഇടയാക്കിയ ഈ യുഗപ്രഭാവനെ ചെറുതാക്കിക്കാണിക്കുവാൻ വെമ്പൽ കൊള്ളുന്ന കൂപമണ്ഡൂകങ്ങൾ അവരുടെ വഴിക്കു പോകട്ടെ
@sasindranvm3366
@sasindranvm3366 5 жыл бұрын
You cannot create another SUN. Same way a singer like Yesudas is creation of nature and through his dedication and effort he scaled the heights no other singer ever reached.About critics when sun shines we cannot see darkness.
@madhusreeragam4928
@madhusreeragam4928 3 жыл бұрын
👌
@wilsonchennanattil
@wilsonchennanattil 3 жыл бұрын
സാബു സാറെ... പകരം വയ്ക്കാൻ ആരുമില്ല എന്നു പറയുന്നത് ഇതല്ലേ..???
@gopalapillairajendranpilla8124
@gopalapillairajendranpilla8124 2 жыл бұрын
ഈ ഗായകന്റെ ശബ്ദം കേട്ടു എനിക്കു ഉണരുവാനും ഉറങ്ങുവാനും കഴിയുന്നു.... ജീവിതത്തിൽ എനിക്കു കിട്ടിയ ഭാഗ്യം🙏🙏
@janardhananullattil8204
@janardhananullattil8204 Жыл бұрын
ഒന്നും പറയാനില്ല. വിസ്മയം തന്നെ. 🙏🙏🙏🙏🙏
@anifiru
@anifiru Жыл бұрын
Avathaaramaanu nissamshayam parayaam… malayaalathinte shabdam.., alla indian shabdam!!! Kaaranam Daasettanu mumb vere dasettanilla adhehathinu maathrikayaakkaan. But namukk dasettanund maathrikayaakkaan. So we are lucky than Dasettan 😊
@BalakrishnanSubramanian00
@BalakrishnanSubramanian00 Жыл бұрын
@@janardhananullattil8204 😅😅
@renjithraveendran5332
@renjithraveendran5332 Жыл бұрын
ശബരിമല അയ്യപ്പൻ ആണോ
@vasuck8162
@vasuck8162 2 жыл бұрын
സാക്ഷാൽ ഗന്ധർവ ഗായകൻ . പിന്നല്ലാതെ . 100 ൽ 110 ഉണ്ടെങ്കിൽ അത് തന്നെ.
@babu.pparathi7329
@babu.pparathi7329 3 жыл бұрын
എന്റെ ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു
@iyengarsoundararajan7041
@iyengarsoundararajan7041 5 жыл бұрын
Marvellous. I am his very old admirer. Long live the great man.
@manisha675
@manisha675 10 жыл бұрын
there is something special in this voice which makes one to listen again and again.
@priyadarshinishivarambhat8154
@priyadarshinishivarambhat8154 8 жыл бұрын
I think so too...
@Ambi17
@Ambi17 6 жыл бұрын
Yessss...
@balanr1729
@balanr1729 5 жыл бұрын
But alas, he did not raise his voice for Sabarimalai crisis. Probably his affinity to Pinari Vijayan. If he bring a trud devotee, he should have joined the protest and returned back the AWARDS bestowed on him by Kerala government. If i woukd have been in his place, i would havd done it. For me my RELIGION is above my PARENTS.
@thecarnaticmahesh
@thecarnaticmahesh 5 жыл бұрын
@@balanr1729 Maybe he didn't want to cause a controversy on his end. We all know that God will do what he deems right. :)
@thecarnaticmahesh
@thecarnaticmahesh 5 жыл бұрын
SO glad to see people of our generation, hearing these classics. We have to make old film songs, and Carnatic music, stay ALIVE until the very end. :)
@sanjaynair369
@sanjaynair369 Жыл бұрын
ഇത് കേൾക്കാൻ മുന്നിൽ ഇരിക്കുന്നത് ...വേറെ ആരും ആല്ല..ഭാരതത്തിന്റെ അന്നത്തെ രാഷ്ട്രപതി Dr. R. വെങ്കിട്ടരാമൻ അവർകൾ ആണ്...സൂര്യ ഫെസ്റ്റിവൽ തിരുവനന്തപുരം 1988.
@Aneeshr717
@Aneeshr717 Жыл бұрын
വളരെ ഉപകാരം. ഇത് ഏത് വർഷം ആണ് നടന്നത് എന്ന് അറിയാൻ ഒത്തിരി കഷ്ട്ടപെട്ട് ..
@pandiank1529
@pandiank1529 6 ай бұрын
I was a regular participant of the Soorya festival which was conducted in Thakur theatre in Vazhuthakkad,Trivandrum along with ISRO officials when I was studying ICWAI in ulsavamadam building,near Padmanaba temple in Trivandrum those days were golden time which I never forget.In theerthabatha mandabam East Fort,Trivandram also regular classical carnatic kacheri was there ❤
@anandakrishnanpb6001
@anandakrishnanpb6001 Жыл бұрын
എത്ര മികച്ച ഗായകർ ആണെങ്കിലും ഇതിന്റെ ഒപ്പം പിടിക്കാൻ കുറച്ചു പാടാണ്....തനിച്ചു പാടുന്ന കാര്യം ചിന്തിക്കേണ്ട... എന്താ ഈ കേൾക്കുന്നെ...! എത്ര തവണയായി? #Legend 🤍
@sriramramanathan5185
@sriramramanathan5185 3 жыл бұрын
Dr.KJYs tongue and soul is full of Goddess SARASWATHI MATHA.
@JacsonJJSshorts
@JacsonJJSshorts 7 ай бұрын
Yesudas sarine sangathi kondu tholppikkan aarkkum kazhilla annathannu sathyam . Yesudas sar superrrrrrr❤❤❤🎉🎉🎉🎉 impossible . Amazing
@akhilbnair5758
@akhilbnair5758 2 жыл бұрын
എന്റെ സംഗീത സാഗരം 🥰🥰🥰🥰ന്റെ ദാസേട്ടൻ
@arunutube8185
@arunutube8185 3 жыл бұрын
I normally listen to this 3 or 4 times in a row. The perfect emotions are when I reach the third time when I feel am weightless..
@somanks2031
@somanks2031 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത സംഗീതം യേശുദാസിനു ആയുരാരോഗ്യ സൗഖ്യം നേരുന്നു
@NagarathnaGanapathi
@NagarathnaGanapathi 10 ай бұрын
💐🙏🏾🙏🏾
@babuk4434
@babuk4434 5 ай бұрын
ദൈവം ഭൂമിയിൽ അവതരിച്ചു. നേരിട്ട് കണ്ടിട്ടുണ്ട് . ആ പാദം നമസ്ക്കരിക്കുന്നു.❤
@samuelmariadoss8661
@samuelmariadoss8661 2 жыл бұрын
No word to express beauty of his voice and singing...I always do envy or him and I pray I should born again at least to imitate his voice
@svrKrishnan-fd2yv
@svrKrishnan-fd2yv Жыл бұрын
Yesudas, ,the Legend...❤❤
@mohanang9481
@mohanang9481 5 жыл бұрын
ഗാനഗന്ധർവൻ Dr ,KJ Yesudas ..... സംഗീതം ആസ്വദിക്കുന്ന ഓരോ മലയാളിയുടേയും മനസ്സിൽ ഇരിപ്പിടം സ്വന്തമാക്കിയ വ്യക്തിത്വം.
@sreenivasanpa
@sreenivasanpa Жыл бұрын
Phones
@narayanankp7656
@narayanankp7656 4 жыл бұрын
ശബ്ദമാധുര്യത്തിലും, ശബ്ദഗാംഭീര്യത്തിലും, ആലാപനത്തിലെ അൽഭുത രാഗ രീതിയിലും ഇയാളെ വെല്ലാൻ ഭൂമിയിൽ തന്നെ ആരും ഇല്ല.പിന്നെ അൽപം ജാഡ- എല്ലാം തികഞ്ഞവർ ആരും ഉണ്ടാവില്ല.
@jopanachi606
@jopanachi606 Жыл бұрын
എല്ലാം തികഞ്ഞവൻ മുകളിൽ ഇരിക്കുന്ന നാരായണൻ മാത്രം .
@chandrikap5471
@chandrikap5471 Жыл бұрын
Exactly
@rajeshtp8502
@rajeshtp8502 3 ай бұрын
ദാസേട്ടന് മാത്രമേ അഹങ്കരിക്കാൻ അവകാശം ഉള്ളു ​@@jopanachi606
@vasudevaswamy1644
@vasudevaswamy1644 7 ай бұрын
Ever memorable Rendition of Sri.Yesudas.Longlive Our Carnatic Musician.
@muralidharanp414
@muralidharanp414 7 ай бұрын
ஜேசுதாஸ் சாரே நீங்கள் நீண்ட ஆயுள் ஆரோக்கியத்துடன் பல்லாண்டு வாழ வேண்டும் 🙏🙏🙏
@sabinprasad393
@sabinprasad393 2 жыл бұрын
ദൈവത്തെ കണ്ടിട്ടുണ്ടോ?? ഇല്ല്യാ, പക്ഷെ ദൈവത്തിന്റെ ശബ്ദം എങ്ങനെ ആണെന്ന് എനിക്ക് അറിയാം💯💯 🤗🥰🙏💫🙏എന്റെ ദാസേട്ടൻ ❣️
@krishnasubramanianvaithees5620
@krishnasubramanianvaithees5620 4 жыл бұрын
ചെറുപ്പത്തിൽ ഈ പാട്ട് എന്റെ അമ്മ പാടി കേട്ടിട്ടുണ്ട്. അന്ന് മുതൽ ഈ പാട്ട് ഇഷ്ടമാണ്. ദാസേട്ടന്റെ ഈ ആലാപനം ...oh...... it's simply beautiful. He sings soo easily, enjoys himself. I started enjoying Carnatic music on hearing his song NEETHU CHARANAMULE from one shop and I bought that cassette then itself. After that I used to listen his music. Long live KJY.
@premkumarnayak3653
@premkumarnayak3653 5 жыл бұрын
Sir, പരം പൊരുളിനെയും പ്രകൃതിയെയും നേരിട്ടറിയാവുന്ന ദൈവ പുത്രനെ എത്ര അഭിനന്ദിച്ചാലും അതു വളരെ കുറവാണ്. സാധാരണക്കാർക്കു ആസ്വദിക്കാനായി അതി മധുരമായ അനേകം ഗാനങ്ങൾ പ്രസ്തുതമാക്കിയ ഇദ്ദേഹത്തെ സമകാലികരായ ഞങ്ങൾക്ക് തന്ന ഈശ്വരന് കൊടി കോടി നന്ദി. അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പരം പൊരുളിനോട് മനസ്സാ വിനീതനായി പ്രാർത്ഥിക്കുന്നു. Thanks for the video.
@artistmaya7824
@artistmaya7824 5 жыл бұрын
Hai
@KarpagamShanmugam-dt1jo
@KarpagamShanmugam-dt1jo 7 күн бұрын
இறைவனின்ஆசி பெற்ற-பொறுமைமிக்க மனிதர் 🙏🏼- அப்பாவின் - தோழர்🤝
@GajendraSingh-th6tg
@GajendraSingh-th6tg 4 ай бұрын
The violin accompanist is as brilliant as Yesudas himself!!!
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Mavelikkara Krishnankutty Nair on mridangam , vocal by k j yesudas
3:17
Master Musics Kerala
Рет қаралды 18 М.
alaipayuthee yesudas and Oothukkadu Venkatasubbiyer
7:57
Lyju I Edwinson
Рет қаралды 7 МЛН
Bhaja Govindam / Moha Mudgaram With Lyrics and Meaning
16:31
Devotional Music
Рет қаралды 4 МЛН
Swagatham Krishna By Kj Yesudas
6:41
Unni Vilayil
Рет қаралды 900 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН