മണ്ണിലേക്കുവന്ന ഗന്ധർവ സൗകുമാര്യം. നിത്യവിസ്മയം. നസീർ സർ r
@geethanandanp77752 жыл бұрын
ദാസേട്ടന്റെ സ്വരം! ആഹാ!!ലയിച്ചങ്ങനെ ഇരുന്നു പോയി
@saralagovind16995 жыл бұрын
Great classic song best lyrics and music great singing of all thank you very much for this great song with original scenes
@vpsasikumar12924 жыл бұрын
Ee pattu scene 56vayasdilum kanunnu. Ith oru 100 pravasyamenkilum kandu kanum. Vijayasree, vijayanirmsla, rajasree ovarude dance kananan. Vijayayude sivane kando. Coriography spr
@SanthoshPS-ev2tt Жыл бұрын
Athimanoharam singing ❤❤❤❤
@s.kishorkishor96682 жыл бұрын
വയലാറിന്റെ കടുത്ത ആരാധകരായിരുന്നു ശാരംഗപാണി സംവിധായ വിൻസന്റ് കെ എസ്‌സേതുമാധവൻ കൃഷ്ണൻ നായർ എം
@Sd-ih5ql2 жыл бұрын
Devarajan mashinte ennatheyum hit classic,enthoru chithreekaranam,premnazir thanne padunna feeling,super direction of m kunnchacko sir,Madhuri,yesudas,pb sreenivas super voice ,this movies highlights is devarajan masinte Sangeetha m thanneyanu,eduthuparayandathu,viyaya sree , everybody well acted this movie
@jayakumarbr5265 ай бұрын
p susheela p leela also singing this song note the jethi swarams
@grkavi2 жыл бұрын
ഗംഭീരം മാഷേ
@mohan196215 жыл бұрын
ആ..ആ...ആ....ആ.... ആദിപരാശക്തി അമൃതവർഷിണീ അനുഗ്രഹിക്കൂ ദേവീ നിൻ തിരുനടയിലഞ്ജന മയിലായ് നൃത്തമാടാനനുവദിക്കൂ എന്നെ നൃത്തമാടാനനുവദിക്കൂ ആ..ആ...ആ...ആാ.. സരിഗമപധനികൾ ദേവീ നിൻ സംഗീത കലാധമനികൾ എനിക്കു തരൂ മനസ്സിനുള്ളിലൊ- രപൂർവരാഗമായ് പറന്നു വരൂ പത്മരാഗചിലങ്കകൾ ചലിപ്പിക്കൂ ആ...ആ...ആ...ആ.... കല്പകവനത്തിലെ കാമസങ്കേതത്തിലെ കേളീഗൃഹം തേടി വന്നവൾ ഞാൻ എന്നെ പുഷ്പശരം കൊണ്ട് മൂടുക മൂടുക പ്രേമപൗരുഷമേ മന്ത്രവാദിനീ മായാനർത്തകീ മന്മഥൻ ഞാൻ നിന്റെ മന്മഥൻ ഞാൻ തവപദ വിന്യാസങ്ങളിലൂടെ തളിരിടുന്നൂ വസന്തം കൗമുദീകല ശിരസ്സിൽ ചൂടിയ ഗൗരീശങ്കര ശിഖരങ്ങളേ കണികണ്ടുണരൂ ശിവതാണ്ഡവമിതു കണി കണ്ടുണരൂ കലാദേവതേ നിൻ തൃക്കണ്ണിൽ നിന്നൊരു തീ നാളം ചൊരിയൂ ഈ നർത്തകിമാരുടെ നഗ്നപദങ്ങളേ അഗ്നി കൊണ്ട് പൊതിയൂ വർഷമേഘം വാഹനമാക്കും വരുണഭഗവാനേ ഈ നൃത്തമത്സര മണ്ഡപത്തിൽ നീ സ്വർഗ്ഗഗംഗയായൊഴുകി വരൂ ഒഴുകി വരൂ ഒഴുകി വരൂ.. ഇന്നോളമിക്കോട്ട കാത്തു സൂക്ഷിച്ചൊരു പൊന്നാപുരത്തമ്മേ ഇവിടെ പൊട്ടിക്കിളിർക്കട്ടെ തൃക്കയ്യിലേന്തുന്ന പൊന്നും തൃശൂലങ്ങൾ സൃഷ്ടിയുടെ ശില്പകലാശാലയിലെ സ്വർഗ്ഗനന്ദിനിയല്ലെ നീ സ്വർഗ്ഗനന്ദിനിയല്ലേ സർവാംഗസുന്ദരീ നീയെങ്ങനെയൊരു സംഹാര താണ്ഡവമാടും - വിശ്വ സംഹാര താണ്ഡവമാടും Music: ജി ദേവരാജൻ Lyricist: വയലാർ രാമവർമ്മ Singer: കെ ജെ യേശുദാസ്കോറസ്പി ബി ശ്രീനിവാസ്പി മാധുരിപി ലീല Film/album: പൊന്നാപുരം കോട്ട 1973
@GopalaKrishnan-bj4lm4 ай бұрын
ഇന്നോളമീ കോട്ട കാത്തു സൂക്ഷിച്ചൊരു പൊന്നാപുരത്തമ്മേ ഇവിടെ പൊട്ടികിളുർക്കട്ടെ തൃക്കയ്യിലേന്തുന്ന പൊന്നിൻ ത്രിശൂലങ്ങൾ......ചന്ദ്ര ചൂഡപ്രിയേ നീ യിവിടം വർണ്ണ സിന്ദൂര മണ്ഡപമാക്കൂ... ഉന്മാദിനികളാം ഈ നർത്തകികളെ ഉർവശി മേനകകളാക്കൂ ഉർവശി മേനക കളാക്കു... (അത് കഴിഞ്ഞ് ആണ് അടുത്തവരി സൃഷ്ടിയുടെ....)
Why nobody has commented about the singing of PB Sreenivas and others
@kareemsabiry2623Ай бұрын
P. മാധുരി. Pസുശീല . P.ലീല . K.J. യേശുദാസ് . P B.SREE NIVA Sa N🙏🙏🙏👍
@rkparambuveettil46038 жыл бұрын
ആദിപരാശക്തി അമൃതവര്‍ഷിണി അനുഗ്രഹിക്കു ദേവി നിന്‍ തിരുനടയിലൊരഞ്ജനമയിലായ് നൃത്തമാടാനനുവദിക്കൂ എന്നെ നൃത്തമാടാനനുവദിക്കൂ സരിഗമപധനികള്‍ ദേവിനിന്‍ സംഗീതകലാധമനികള്‍ എനിക്കുതരൂ മനസ്സിന്നുള്ളിലൊ- രപൂര്‍വരാഗമായ് പറന്നുവരൂ പദ്മരാഗച്ചിലങ്കകള്‍ ചലിപ്പിക്കൂ കല്‍പ്പകവനത്തിലെ കാമസങ്കേതത്തിലെ കേളീഗൃഹം തേടിവന്നവള്‍ ഞാന്‍ എന്നെ പുഷ്പശരം കൊണ്ട് മൂടുക മൂടുക പ്രേമപൌരുഷമേ.... മന്ത്രവാദിനീ മായാനര്‍ത്തകീ മന്മഥന്‍ ഞാന്‍ നിന്റെ മന്മഥന്‍ ഞാന്‍ തവപദവിന്യാസങ്ങളിലൂടെ തളിരിടുന്നൂ വസന്തം കൌമുദീകല ശിരസ്സില്‍ ചൂടിയ ഗൌരീശങ്കര ശിഖരങ്ങളേ കണികണ്ടുണരൂ ശിവതാണ്ഡവമിതു കണികണ്ടുണരൂ കുലദേവതേ നിന്‍ തൃക്കണ്ണില്‍ നിന്നൊരു തീനാളം ചൊരിയൂ ഈ നര്‍ത്തകിമാരുടെ നഗ്നപദങ്ങളെ അഗ്നികൊണ്ടുപൊതിയൂ വര്‍ഷമേഘം വാഹനമാക്കും വരുണഭഗവാനേ ഈ നൃത്തമണ്ഡപത്തില്‍ നീ സ്വര്‍ഗ്ഗഗംഗയായൊഴുകി വരൂ ഒഴുകിവരൂ..... ഇന്നോളമിക്കോട്ട കാത്തുസൂക്ഷിച്ചൊരു പൊന്നാപുരത്തമ്മേ ഇവിടെ പൊട്ടിക്കിളിര്‍ക്കട്ടെ തൃക്കയ്യിലേന്തുന്ന പൊന്നിന്‍ തൃശൂലങ്ങള്‍! ചന്ദ്രചൂഡപ്രിയേ നീയിവിടം വര്‍ണ്ണ സിന്ദൂരമണ്ഡപമാക്കൂ ഉന്മാദിനികളാം ഈ നര്‍ത്തകികളെ ഉര്‍വശിമേനകമാരാക്കൂ ഉര്‍വശിമേനകമാരാക്കൂ സൃഷ്ടിയുടെ ശില്‍പ്പകലാശാലയിലെ സ്വര്‍ഗ്ഗനന്ദിനിയല്ലേ നീ സ്വര്‍ഗ്ഗനന്ദിനിയല്ലേ സര്‍വാംഗ സുന്ദരീ നീയെങ്ങനെയൊരു സംഹാരതാണ്ഡവമാടും വിശ്വ സംഹാരതാണ്ഡവമാടും!
@ayshayoosuf15387 жыл бұрын
RK Parambuveettil I 8 5
@angrymanwithsillymoustasche2 жыл бұрын
3:27 ഈ ഭാഗം റിപീറ്റ് കേൾക്കുന്ന ഞാൻ 👌🏻🙏🏻
@renjinimohan4023 жыл бұрын
Super song
@s.balamuralis.balamurali98475 жыл бұрын
Thanks jayalakshmi
@geethanandanp77754 жыл бұрын
ദാസേട്ടൻ!!! ഹൊ! മാസ്മരികം !!
@kareemsabiry2623Ай бұрын
വിജയ നിർമ്മല . വിജയശ്രി . രാജശി. കവിത.🙏👍👍👍🙏🙏🙏🙏🙏
@stephenfernandez8201Ай бұрын
വിജയ നിർമല, വിജയ ശ്രീ, രാജ ശ്രീ, ശബ്നം.... ഇതാണ് കറക്റ്റ്
@MinefortKerala Жыл бұрын
പുരാണ കഥാ പത്രങ്ങളിൽ തിളങ്ങി
@nidish.vnidhish56903 жыл бұрын
Master used Amrurthavarshini, kharaharapriya, Sudhasaveri,mohanam , n' Sivranjini raaga s in this song
@ajayanthankappan61459 жыл бұрын
ആ...... ആദിപരാശക്തി അമൃതവര്‍ഷിണി അനുഗ്രഹിക്കു ദേവി നിന്‍ തിരുനടയിലൊരഞ്ജനമയിലായ് നൃത്തമാടാനനുവദിക്കൂ എന്നെ നൃത്തമാടാനനുവദിക്കൂ സരിഗമപധനികള്‍ ദേവിനിന്‍ സംഗീതകലാധമനികള്‍ എനിക്കുതരൂ മനസ്സിന്നുള്ളിലൊ- രപൂര്‍വരാഗമായ് പറന്നുവരൂ പദ്മരാഗച്ചിലങ്കകള്‍ ചലിപ്പിക്കൂ ആ..... കല്‍പ്പകവനത്തിലെ കാമസങ്കേതത്തിലെ കേളീഗൃഹം തേടിവന്നവള്‍ ഞാന്‍ എന്നെ പുഷ്പശരം കൊണ്ട് മൂടുക മൂടുക പ്രേമപൌരുഷമേ.... മന്ത്രവാദിനീ മായാനര്‍ത്തകീ മന്മഥന്‍ ഞാന്‍ നിന്റെ മന്മഥന്‍ ഞാന്‍ തവപദവിന്യാസങ്ങളിലൂടെ തളിരിടുന്നൂ വസന്തം ആ.... കൌമുദീകല ശിരസ്സില്‍ ചൂടിയ ഗൌരീശങ്കര ശിഖരങ്ങളേ കണികണ്ടുണരൂ ശിവതാണ്ഡവമിതു കണികണ്ടുണരൂ കുലദേവതേ നിന്‍ തൃക്കണ്ണില്‍ നിന്നൊരു തീനാളം ചൊരിയൂ ഈ നര്‍ത്തകിമാരുടെ നഗ്നപദങ്ങളെ അഗ്നികൊണ്ടുപൊതിയൂ വര്‍ഷമേഘം വാഹനമാക്കും വരുണഭഗവാനേ ഈ നൃത്തമണ്ഡപത്തില്‍ നീ സ്വര്‍ഗ്ഗഗംഗയായൊഴുകി വരൂ ഒഴുകിവരൂ..... ഇന്നോളമിക്കോട്ട കാത്തുസൂക്ഷിച്ചൊരു പൊന്നാപുരത്തമ്മേ ഇവിടെ പൊട്ടിക്കിളിര്‍ക്കട്ടെ തൃക്കയ്യിലേന്തുന്ന പൊന്നിന്‍ തൃശൂലങ്ങള്‍! ചന്ദ്രചൂഡപ്രിയേ നീയിവിടം വര്‍ണ്ണ സിന്ദൂരമണ്ഡപമാക്കൂ ഉന്മാദിനികളാം ഈ നര്‍ത്തകികളെ ഉര്‍വശിമേനകമാരാക്കൂ ഉര്‍വശിമേനകമാരാക്കൂ സൃഷ്ടിയുടെ ശില്‍പ്പകലാശാലയിലെ സ്വര്‍ഗ്ഗനന്ദിനിയല്ലേ നീ സ്വര്‍ഗ്ഗനന്ദിനിയല്ലേ സര്‍വാംഗ സുന്ദരീ നീയെങ്ങനെയൊരു സംഹാരതാണ്ഡവമാടും വിശ്വ സംഹാരതാണ്ഡവമാടും!
@s.kishorkishor96682 жыл бұрын
വയലാറിന്റെ ഗാനാമൃതം
@shajitg5122 Жыл бұрын
6
@ShajahanMasthankunju-w5m Жыл бұрын
Songly action hero ❤best 👍
@anandakrishnan95014 жыл бұрын
ഗാന രംഗത്തു ഇത്രമാത്രം high richness ഉള്ള മറ്റൊരു ഗാനം ഇതേവരെയില്ല.. അത് ചാക്കോച്ചൻ മുതലാളിക്കുമാത്രം. ഇതിന് മുൻപ് ആരോമലുണ്ണിയിലെ കണ്ണാ.. ആരോമനുണ്ണീ കണ്ണാ... എന്ന ഗാനമായിരുന്നു വമ്പൻ. ആ റെക്കോർഡ് ആണ് ഇതിലൂടെ തകർത്തതും.. ഉദയാ ചിത്രങ്ങൾ ഈ Lockdown പീരീഡ് സമയത്തും എല്ലാവരും ആസ്വദിക്കുന്നു...
@vin07mp4 жыл бұрын
Credit goes to Vincent Master!
@manoj..arthatmusicandtrail69993 жыл бұрын
ഗാനങ്ങൾ ഉദയായുടെ ഒരു മുതൽക്കൂട്ടാണ്
@Hari-n4f2 жыл бұрын
വളരെ ശരി ആണ്
@vpsasikumar1292 Жыл бұрын
Valare sariya
@sunilroyalnestedavanaparam514211 ай бұрын
@@vin07mpഅതെ. ഉദയായുടെ വടക്കൻ പാട്ടുകളുടെ ചിത്രികരണം വിൻസെന്റ് മാസ്റ്റർ ആയിരുന്നു. അതിന്ടെ ഗുണവും കാണുന്നുണ്ട്.
@kamalprem5113 жыл бұрын
Great
@vijayfans82276 ай бұрын
😮best. Kanna. Best
@SureshTvm-zm2vz3 жыл бұрын
JeevanullaDance.
@devassypl69134 ай бұрын
❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤
@s.balamuralis.balamurali98475 жыл бұрын
Welcome jayalakshmi
@ukhivadiukv23912 жыл бұрын
Pb.srinivas.yesudas.maduri
@asokank68162 жыл бұрын
P.B. sreenivas, yesudas, p. Leela, p.susheela, p. Madhuri.
@sivaprasad55022 жыл бұрын
Man maranja pala nadan maareyum kaanan kazhiyunnathile para oru Santhosham vere illa.
@sudheeshpalakal10644 жыл бұрын
Maralike എന്ന് തുടങ്ങുന്ന സുശീലാമ്മയുടെ ഒരു പോർഷൻ കൂടെ ഈ ഗാനത്തിൽ ഉണ്ടായിരുന്നു. അതെവിടെ പോയി
@pavithrannileshwaram55753 жыл бұрын
ചന്ദ്ര ചൂഡപ്രിയേ നീയിവിടം...... എന്നുതുടങ്ങുന്ന യേശുദാസ് പാടിയ ഭാഗവും ഉണ്ടായിരുന്നു
@nidish.vnidhish56903 жыл бұрын
Only in records
@vpsasikumar12922 жыл бұрын
Sariya
@asokank68162 жыл бұрын
:-p. സുശീല യും മധുരിയും മാത്രമാണ് ജെതി പാടുന്നത്.
@asokank68162 жыл бұрын
ജെതി പാടുന്നത്. സുശീലയും മധുരിയും മാത്രമാണ്.
@famnafarveen37684 жыл бұрын
Hum
@raj05057615 жыл бұрын
the maralike portion by P.Susheela is missing
@purushothamanvt6846 жыл бұрын
raj050576 yes maralike portion omitted p suseelas beautiful portion
@sajeeshk1686 жыл бұрын
CT CT CT
@vpsasikumar12924 жыл бұрын
@@sajeeshk168 saria, maralike spr athu koode venamayirunnu Ee dance annu shoot chaitath etra divassam kondayirikkum. Ellarum onninonnu malsarikkunnu. Nalla stills. Veendum, veendumm, kanunnu.... ella singersum sprayi paadunnu. Vijayasrreyekkanan ee dance eppozhum kanumm
@vijayakumari32303 жыл бұрын
@@purushothamanvt684 അപ്സര നർത്തകിമാർ, ഇന്ന് മലയാള സിനിമയിൽ ഇല്ലാത്തത്
@madhusudanannair28504 жыл бұрын
..ആ...ആ....ആ.... ആദിപരാശക്തി അമൃതവർഷിണീ അനുഗ്രഹിക്കൂ ദേവീ നിൻ തിരുനടയിലഞ്ജന മയിലായ് നൃത്തമാടാനനുവദിക്കൂ എന്നെ നൃത്തമാടാനനുവദിക്കൂ ആ..ആ...ആ...ആാ.. സരിഗമപധനികൾ ദേവീ നിൻ സംഗീത കലാധമനികൾ എനിക്കു തരൂ മനസ്സിനുള്ളിലൊ- രപൂർവരാഗമായ് പറന്നു വരൂ പത്മരാഗചിലങ്കകൾ ചലിപ്പിക്കൂ ആ...ആ...ആ...ആ.... കല്പകവനത്തിലെ കാമസങ്കേതത്തിലെ കേളീഗൃഹം തേടി വന്നവൾ ഞാൻ എന്നെ പുഷ്പശരം കൊണ്ട് മൂടുക മൂടുക പ്രേമപൗരുഷമേ മന്ത്രവാദിനീ മായാനർത്തകീ മന്മഥൻ ഞാൻ നിന്റെ മന്മഥൻ ഞാൻ തവപദ വിന്യാസങ്ങളിലൂടെ തളിരിടുന്നൂ വസന്തം കൗമുദീകല ശിരസ്സിൽ ചൂടിയ ഗൗരീശങ്കര ശിഖരങ്ങളേ കണികണ്ടുണരൂ ശിവതാണ്ഡവമിതു കണി കണ്ടുണരൂ കലാദേവതേ നിൻ തൃക്കണ്ണിൽ നിന്നൊരു തീ നാളം ചൊരിയൂ ഈ നർത്തകിമാരുടെ നഗ്നപദങ്ങളേ അഗ്നി കൊണ്ട് പൊതിയൂ വർഷമേഘം വാഹനമാക്കും വരുണഭഗവാനേ ഈ നൃത്തമത്സര മണ്ഡപത്തിൽ നീ സ്വർഗ്ഗഗംഗയായൊഴുകി വരൂ ഒഴുകി വരൂ ഒഴുകി വരൂ.. ഇന്നോളമിക്കോട്ട കാത്തു സൂക്ഷിച്ചൊരു പൊന്നാപുരത്തമ്മേ ഇവിടെ പൊട്ടിക്കിളിർക്കട്ടെ തൃക്കയ്യിലേന്തുന്ന പൊന്നും തൃശൂലങ്ങൾ സൃഷ്ടിയുടെ ശില്പകലാശാലയിലെ സ്വർഗ്ഗനന്ദിനിയല്ലെ നീ സ്വർഗ്ഗനന്ദിനിയല്ലേ സർവാംഗസുന്ദരീ നീയെങ്ങനെയൊരു സംഹാര താണ്ഡവമാടും - വിശ്വ സംഹാര താണ്ഡവമാടും
@swissindia61282 жыл бұрын
ആദിപരാശക്തി അമൃതവര്‍ഷിണി അനുഗ്രഹിക്കു ദേവി നിന്‍ തിരുനടയിലൊരഞ്ജനമയിലായ് നൃത്തമാടാനനുവദിക്കൂ എന്നെ നൃത്തമാടാനനുവദിക്കൂ സരിഗമപധനികള്‍ ദേവിനിന്‍ സംഗീതകലാധമനികള്‍ എനിക്കുതരൂ മനസ്സിന്നുള്ളിലൊ- രപൂര്‍വരാഗമായ് പറന്നുവരൂ പദ്മരാഗച്ചിലങ്കകള്‍ ചലിപ്പിക്കൂ കല്‍പ്പകവനത്തിലെ കാമസങ്കേതത്തിലെ കേളീഗൃഹം തേടിവന്നവള്‍ ഞാന്‍ എന്നെ പുഷ്പശരം കൊണ്ട് മൂടുക മൂടുക പ്രേമപൌരുഷമേ.... മന്ത്രവാദിനീ മായാനര്‍ത്തകീ മന്മഥന്‍ ഞാന്‍ നിന്റെ മന്മഥന്‍ ഞാന്‍ തവപദവിന്യാസങ്ങളിലൂടെ തളിരിടുന്നൂ വസന്തം കൌമുദീകല ശിരസ്സില്‍ ചൂടിയ ഗൌരീശങ്കര ശിഖരങ്ങളേ കണികണ്ടുണരൂ ശിവതാണ്ഡവമിതു കണികണ്ടുണരൂ കുലദേവതേ നിന്‍ തൃക്കണ്ണില്‍ നിന്നൊരു തീനാളം ചൊരിയൂ ഈ നര്‍ത്തകിമാരുടെ നഗ്നപദങ്ങളെ അഗ്നികൊണ്ടുപൊതിയൂ വര്‍ഷമേഘം വാഹനമാക്കും വരുണഭഗവാനേ ഈ നൃത്തമണ്ഡപത്തില്‍ നീ സ്വര്‍ഗ്ഗഗംഗയായൊഴുകി വരൂ ഒഴുകിവരൂ..... ഇന്നോളമിക്കോട്ട കാത്തുസൂക്ഷിച്ചൊരു പൊന്നാപുരത്തമ്മേ ഇവിടെ പൊട്ടിക്കിളിര്‍ക്കട്ടെ തൃക്കയ്യിലേന്തുന്ന പൊന്നിന്‍ തൃശൂലങ്ങള്‍! ചന്ദ്രചൂഡപ്രിയേ നീയിവിടം വര്‍ണ്ണ സിന്ദൂരമണ്ഡപമാക്കൂ ഉന്മാദിനികളാം ഈ നര്‍ത്തകികളെ ഉര്‍വശിമേനകമാരാക്കൂ ഉര്‍വശിമേനകമാരാക്കൂ സൃഷ്ടിയുടെ ശില്‍പ്പകലാശാലയിലെ സ്വര്‍ഗ്ഗനന്ദിനിയല്ലേ നീ സ്വര്‍ഗ്ഗനന്ദിനിയല്ലേ സര്‍വാംഗ സുന്ദരീ നീയെങ്ങനെയൊരു സംഹാരതാണ്ഡവമാടും വിശ്വ സംഹാരതാണ്ഡവമാടും!