Aanandanadanam Song - Kadathanaattu Maakkam Malayalam Movie

  Рет қаралды 26,819

Malayalam Classics

Malayalam Classics

Күн бұрын

Пікірлер: 58
@rajeshab9873
@rajeshab9873 9 ай бұрын
ഗംഭീരമായ ഒരു ഗാന രംഗം ..... സൂര്യനും ചന്ദ്രനും വിളക്കുകൾ കൊളുത്തിയ സുന്ദരസങ്കല്പ രാജാങ്കണം ..... എന്താ ഒരു വരികൾ ഞാനീ ഗാനരംഗം പലതവണ കണ്ടിട്ടുണ്ട് ഒട്ടും പുതുമചോർന്ന് പോകാത്ത സുന്ദരഗാനരംഗം തന്നെ നർത്തകിമാർ യഥാർത്ഥ സ്വർഗ്ഗ സ്ത്രീകളെ പോലെ .....എന്തായാലും ഗംഭീരം തന്നെ. ഗാന സൃഷ്ടാക്കൾക്ക് പ്രണാമം 🌹
@vidhyasreejith1459
@vidhyasreejith1459 2 жыл бұрын
ഇന്നത്തെ പോലെ ഗ്രാഫിക്സ് ഒന്നും ഇല്ലേലും സെറ്റ് എല്ലാം adipoli
@anandms8876
@anandms8876 Жыл бұрын
ഇതുപോലത്തെ പാട്ട് ഇനി ഒരിക്കലും ഉണ്ടാകില്ല ഇത് കേൾക്കാൻ പറ്റുന്ന ഈ തലമുറ ഭാഗ്യവാന്മാർ
@girishgokul1628
@girishgokul1628 Жыл бұрын
Satyam
@DelightfulBacon-mk2kc
@DelightfulBacon-mk2kc 5 ай бұрын
Verygood song jesudas,madhuri,b.vasantha.
@അനൂജസജിത്
@അനൂജസജിത് 11 ай бұрын
വിജയലളിത മനോഹരമായി നൃത്തം ചെയ്യും...പമ്പരം പോലുള്ള ആ കറക്കം നല്ല രസമുണ്ട്....പല പാട്ടുകളിലും കണ്ടിട്ടുണ്ട്..നാല് അപ്സരസുകളും പാടിയ നാല് രാഗങ്ങള്‍...!!! പണ്ടത്തെ പാട്ടുകള്‍ മനസിലാവണമെങ്കില്‍,ആസ്വദിക്കണമെങ്കില്‍ മലയാളമറിയണം...അത്ര ഗംഭീരമായ പാട്ടുകള്‍...മരാളം,ഉമ്പര്‍കോന്‍,ലലാടതിലകം...ഭാഷയുടെ ഭണ്ഡാകാരമായ കവിതകള്‍....ഒരു വാക്യം പോലും തെറ്റാതെ എഴുതാനറിയാത്ത ഒരു തലമുറ എങ്ങനെ ഈ പാട്ടുകളെ ഇഷ്ടപ്പെടും😊
@AshaTa-q6h
@AshaTa-q6h 11 ай бұрын
നടികളുടെ പേര് അറിയാം ആളെ അറിയില്ല..... ഡ്രസ്സ്‌ കോഡ് പറഞ്ഞു പരിചയ പെടുത്തുമോ അറിയാൻ ഉള്ള ആഹ്രം കൊണ്ടാണ്
@അനൂജസജിത്
@അനൂജസജിത് 9 ай бұрын
മകരമാസപൗര്‍ണമിയില്‍ മധുമാസപ്പൂമഴയില്‍...എന്ന ഗാനം പാടി അഭിനയിച്ചത് വിജയലളിതയാണ്...ഇതിലെ നീല ഡ്രസിട്ടത്...വേറെ ആരെയും അറിയില്ല
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i Ай бұрын
​@@AshaTa-q6hമേനക ആയി വരുന്നത് വിജയ ലളിത
@jksenglish5115
@jksenglish5115 10 күн бұрын
@aravindkr5613
@aravindkr5613 3 ай бұрын
ഇത് പോലെ ഇന്ന് എവിടെ. അതിമനോഹരം 👌👌
@karthikkrishna7311
@karthikkrishna7311 4 ай бұрын
ദേവരാജൻ മാസ്റ്റർ ബിഗ് സല്യൂട്ട് 🙏🙏🙏
@asokrk7555
@asokrk7555 Жыл бұрын
പാടി അഭിനയിക്കുന്നതിൽ world സിനിമ യിൽ പ്രേംനസിർ No. 1
@asokrk7555
@asokrk7555 Жыл бұрын
ഒരു ഗായകന്റെ ശബ്ദം ഒരു നടന് ഇത്രയ്ക്കും യോജിച്ചു വന്ന ചരിത്രം ഇല്ല സിനിമയിൽ. നസീർ പാടുന്ന പോലെ പാട്ടിന്റെ വ്യക്തിത്വം യോജിച്ചി രിക്കുന്നു. Premnazeer V/s Yesudas
@aneeshia1672
@aneeshia1672 5 ай бұрын
All language
@anandms8876
@anandms8876 Жыл бұрын
Naseer sir like lord krishna,,,,,, and Das sir sound like gandarvan
@SindhuMohanan-e1l
@SindhuMohanan-e1l Жыл бұрын
പ്രേം നസീർ ....... ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ഇന്ദ്രൻ ......ദേവേന്ദ്രൻ .:
@revathysuperrevu1146
@revathysuperrevu1146 Жыл бұрын
വിജയലളിത, ആലം, cid ശകുന്തള, രാധിക..... എന്താ ഭംഗി
@jksenglish5115
@jksenglish5115 10 күн бұрын
Male singing voice brought to perfection.
@adarsheeswar5751
@adarsheeswar5751 2 жыл бұрын
Nzeer sir👌😍
@jaisonissac3025
@jaisonissac3025 Жыл бұрын
Thank you ❤❤❤🥰🥰
@AshaTa-q6h
@AshaTa-q6h 11 ай бұрын
മേക്കപ്പ് 👍🏻👍🏻👍🏻
@cheriyankunju9253
@cheriyankunju9253 2 жыл бұрын
🌹🌹🌹🌹🌹🌹
@sajikt5160
@sajikt5160 10 ай бұрын
2021
@sajikt5160
@sajikt5160 Жыл бұрын
Beautiful
@sajikt5160
@sajikt5160 Жыл бұрын
2023 feb
@devassypl6913
@devassypl6913 2 ай бұрын
❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤
@pavithrantm2211
@pavithrantm2211 4 ай бұрын
സുന്ദരരാജാങ്കണത്തിൽ എന്ന ഭാഗത്തെ യേശുദാസിന്റെ ശബ്ദം സാക്ഷാൽ ഗാന ഗന്ധർവ്വൻ
@aravindkr5613
@aravindkr5613 3 ай бұрын
👌👌👌
@sajikt5160
@sajikt5160 Жыл бұрын
good
@adarsheeswar5751
@adarsheeswar5751 Жыл бұрын
Yesudas sir nte anupallavi. Gandarva naadham
@vijayanvv9047
@vijayanvv9047 24 күн бұрын
യേശുദാസ്.....ആയിരം വിളക്കുകൾ.....
@sureshtvm9148
@sureshtvm9148 7 ай бұрын
12 -5-24❤❤❤❤🎉🎉🎉🎉Annum Ennum 💯 Mark Eepattinokke.
@cheriyankunju9253
@cheriyankunju9253 2 жыл бұрын
🥰🥰😍🌹🌹❤️❤️🌹😍
@Harikrishnan-1991
@Harikrishnan-1991 6 ай бұрын
ഷണ്മുഖപ്രിയ രാഗം
@cheriyankunju9253
@cheriyankunju9253 2 жыл бұрын
നല്ല. പെണ്ണുങ്ങൾ നല്ല. ഡാൻസ്
@vpsasikumar1292
@vpsasikumar1292 Жыл бұрын
വിജയലളിത, sakunthala ആലം
@vinumenon3136
@vinumenon3136 Жыл бұрын
Radhika koody und ( greeen dress)
@vpsasikumar1292
@vpsasikumar1292 Жыл бұрын
@@vinumenon3136 thanks പേര് അറിയില്ലായിരുന്നു. നന്ദി. ഇവർ അല്ലെ ദുർഗയിൽ സാകുന്തലയോടൊപ്പം മീനാടും പെരിയാർ thadakamme എന്നാ പാട്ടിൽ dance ചെയ്യുന്നത്. Thanks ഒരിക്കൽ kudy
@ramachandranparameswaran9280
@ramachandranparameswaran9280 3 ай бұрын
@@vpsasikumar1292 Meenadum periyar thadaakame enna ganam Neelaponman enna chithrathil aanu.
@jayanck5226
@jayanck5226 Жыл бұрын
Make up super...... 👍👍
@kanank13
@kanank13 Жыл бұрын
There is npo P.Suheeela in this song. Madhuri madam is one of the lady singer in this and I am nout about the other lady singer. Please update the Singers list.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
B. Vasantha
@girishgokul1628
@girishgokul1628 Жыл бұрын
B .vasantha
@sajikt5160
@sajikt5160 Жыл бұрын
Kodungalloir college
@sureshpillai5520
@sureshpillai5520 Жыл бұрын
Awesome composing, too many versions of thalam.. superb Devarajan master and Bhaskaran master
@cheriyankunju9253
@cheriyankunju9253 2 жыл бұрын
കടുക്. മറക്കുന്നത്. പോലുള്ള ഡാൻസ്
@cheriyankunju9253
@cheriyankunju9253 2 жыл бұрын
Devendranum. Apsarasukalum
@nigildas3483
@nigildas3483 12 күн бұрын
B vasantha madhuri yesudas
@sajikt5160
@sajikt5160 Жыл бұрын
How are you?
@sajikt5160
@sajikt5160 10 ай бұрын
in hn kayamkulam
@sajikt5160
@sajikt5160 10 ай бұрын
30000rs graham gagahams
@riyadpp5938
@riyadpp5938 Жыл бұрын
Dancers popular artists Vijaya Lalitha aalam jayamalini Jyothi lakshmi
@rajesh12569
@rajesh12569 Жыл бұрын
ജയമാലിനി ജ്യോതിലക്ഷ്മി ഇല്ല
@revathysuperrevu1146
@revathysuperrevu1146 Жыл бұрын
വിജയ ലളിത, ആലം, cid ശകുന്തള, രാധിക ഇവരാണ് അല്ലാതെ ജ്യോതിലക്ഷമി, ജയമാലിനി അല്ല
@somasekharannair5916
@somasekharannair5916 10 ай бұрын
😅❤
@shijithdancer
@shijithdancer 4 ай бұрын
ജ്യോതിലക്ഷ്മിയും ജയമാലിനിയും ഇല്ല
@riyadpp5938
@riyadpp5938 4 ай бұрын
@@revathysuperrevu1146 c I d ശകുന്തള c I d മൂസയുടെ ആരങ്കിലും ആണോ
Aadhiparaashakthi amruthavarshini - Ponnapuram Kotta 1973
7:58
jayalakshmi21
Рет қаралды 189 М.
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 189 МЛН
Aanandha Nadanam || Baktha Hanuman || Malayalam Film Song
4:07
Evergreen Film Songs
Рет қаралды 55 М.
Kadhalivanangalkarikilallo | Othenante Makan | Vayalar | G Devarajan | P Susheela | Vijayasree
3:38
Thumbolarcha Malayalam Full Movie | Kunchacko | Prem Nazir | Sheela | Srividya
2:18:02
Makaramaasa Pournamiyil Song - Tacholi Ambu Malayalam Movie
5:32
Malayalam Classics
Рет қаралды 160 М.
Nithya Vishudhayam Video Song | Nadi | K. J. Yesudas | Chorus
3:59
Sree Movies Music
Рет қаралды 58 М.