ഈ സിനിമ ഇറങ്ങിയ ആ ഒരു timeil കണ്ടപ്പോ കൊള്ളാമായിരുന്നു ഇപ്പൊ കാണുമ്പോ എന്താ അരോചകമായി തോന്നുന്നു. മിക്ക പടങ്ങളും ഇപ്പൊ ഇങ്ങനൊക്കെ തന്നെ 😅
@alexthomas7555 Жыл бұрын
Athe R Rajkumar ethande engane anne but kuzhappamilla ithu vechu nokumbol😂
@midhunmanoj1748 Жыл бұрын
@@alexthomas7555randum prabhudeva Aanu director.
@luttappikuttoosan6857 Жыл бұрын
Enik athupole an Christian brothers um 🙃
@dsanu42059 ай бұрын
@@alexthomas7555 r rajkumar കുഴപ്പം ഇല്ല മടുക്കാതെ കണ്ടിരിക്കാം ഇത് പോലെ അവരാതം അല്ല ചെലയിടത്ത് ചെറിയ ക്രിഞ്ച് സീൻ ടോക്സിക് ലവ് സീൻ ഒണ്ടെന്നേ ഒള്ളു പിന്നെ പണ്ടത്തെ തമിഴ് തെലുങ്ക് ടെംബ്ലേറ്റ് പടങ്ങൾടെ ഹിന്ദിവേർഷൻ ബട്ട് വലിയ കുഴപ്പം ഇല്ലാത്ത പടം ആണ് കണ്ടിരിക്കാം പാട്ടൊക്കെ അടിപൊളീയാ.
My way, ya sky way ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ? "എൻ വഴി, തനീ വഴി" ------ "കൊള്ളക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി..." വില്ലന്റെ പെങ്ങൾ ഉയിർർർർ
@Adamlucifer666 Жыл бұрын
താങ്കൾ ആദ്യം പറഞ്ഞതിൽ ചെറിയ ഒരു തിരുത്തുണ്ട് പോക്കിരി ഡയറക്ടർ മാത്രമാണ് prabhudeva അത് ഒരു remake മൂവി ആണ്. But പോക്കിരി തന്നെ ആണ് റീമേക്കിൽ എനിക്കിഷ്ടപ്പെട്ടതും. ഇതൊരു അവരാതം സിനിമ ആണെന്ന് നേരത്തെ തന്നെ എനിക്ക് മനസ്സിലായി താങ്കളുടെ roast സൂപ്പർ. എങ്കിലും thumbnile മാറ്റമായിരുന്നു കാരണം ആടുജീവിതം roast എന്ന് ഇട്ടത് മോശം ആയി.വരാനിരിക്കുന്ന നമ്മുടെ ഒരു നല്ല സിനിമയുടെ പേര് roast മൂവിക്ക് ഇടേണ്ടായിരുന്നു എന്ന് തോന്നി.
@instrider Жыл бұрын
പപ്പട വടേ... 🤣🤣🤣👌🏻👌🏻👌🏻
@rajeshsankar0077 ай бұрын
വളരെ രസകരമായ അവതരണം🤣🤣🤣
@vishnurajesh52396 ай бұрын
6:24 chottabhemle manthravadhiyude bgm 😂😂
@lokilaufeyson.l1130 Жыл бұрын
3:04 ഇത് കേൾക്കുമ്പോ brook നെ ഓർമ്മ വന്നത് എനിക്ക് മാത്രമാണോ
@ironman9957 Жыл бұрын
yohohoho😂
@anilkovoor2522 Жыл бұрын
സത്യമാണെന്ന് പറഞ്ഞിട്ടും ആ bgm അത് വിശ്വസിക്കാൻ പറ്റുന്നില്ല😅
@zainudeenrawther36078 ай бұрын
2:42😂😂😂shooo
@nandakumar20 Жыл бұрын
2:55 AJ mass maa😂
@shajithrajnambiar11 ай бұрын
ആദ്യം കണ്ട ഫൈറ്റ് ഞാൻ ഏതോ ഒരു തെലുങ്ക് സിനിമയുടെ ട്രോൾ വീഡിയോയിൽ കണ്ടിട്ടുണ്ട്... പിന്നെ ആ ആനന്ദ് രാജ് (മുട്ട ബോസ്സ്) bgm കേട്ടപ്പോൾ യോദ്ധ സിനിമയിൽ അപ്പുക്കുട്ടൻ (ജഗതി) bgm ആയിട്ട് നല്ല സാമ്യം തോന്നി
@AgentN-s5u3 ай бұрын
Adhe bro ee thendikal yoddhe polum verudhe vitilla
3:28 chotta bheem cartoon ഈ bgm ഞാൻ കേട്ടിട്ടുണ്ട്.😂
@nidhungl93348 ай бұрын
3:12 thalaivare neengala😮 kazhiveri universe il nammade swantham mukundan sir💥🗿
@anfesmuhammed Жыл бұрын
0:20 uhmmm chadi chadi 🌚😂
@YasirYachi-uc4pr Жыл бұрын
😃😃😃😃😂😂😂😂😂 Ayyyo😂
@_user_not_found00710 ай бұрын
Pokkiri എടുത്ത prabhudeva അല്ല... Pokiri copy അടിച്ച prabhudeva 😅😅😅... അങ്ങേരു അതും കുറെ നശിപ്പിച്ചായിരുന്നു... But vijay കൊല mass performance കൊണ്ട് അത് cover ചെയ്തതാ 🤭
@CouragedaWg Жыл бұрын
Villante aniyathiyude BGM kettappo CHOTTA BHEEM ille manthravathiye orma vanu🤣🤣🤣
@iamfriendlyboy6801 Жыл бұрын
7:06 dileesh pothan alle😂
@aldrinjoseph7413 Жыл бұрын
7:05 - 7:09 ദിലീഷ് പോത്തൻ 😂😂😂😂😂😂
@enigmaticbloke1129 Жыл бұрын
I can't unsee it now.😂
@aldrinjoseph7413 Жыл бұрын
@@enigmaticbloke1129 അതാണ് പോത്തേട്ടൻ ബ്രില്ലിയൻസ് 😂😂😂
@sarathkreji13 Жыл бұрын
Samsung ringtone and notification tone oramma vannu 😂
@rezimshajahan7 ай бұрын
Reeload roast ഒരു കാലത്തും പൂട്ടാൻ പോകുന്നില്ല..
@JuanIvan-x2w5 ай бұрын
എന്റെ ബ്രോ ചിരിച്ചു ചിരിച്ചു ഞാൻ മരിച്ചു,.. നിങ്ങളുടെ വീഡിയോസ് നു ഞാൻ അഡിക്ട് ആയി
@Pelefanbrazil Жыл бұрын
Yami gautam ഏജ്ജാതി സുന്ദരി🤩🤩😘😘😘😘
@KAKOLOOKIYA7 ай бұрын
Love the Anime references, in your videos.
@BijeeshBiMo Жыл бұрын
2:37 ൽ മാങ്ങപറി ചെളികുത്ത് voice-over ഉപയോഗിക്കാതിരുന്നതിൽ കടുത്ത നിരാശ അറിയിച്ചുകൊള്ളുന്നു.