വെറുതെ ഫോൺ വിളിച്ച് നിന്നവനെ പോയ് ഉപദ്രവിച്ചു അവൻ്റെ അനിയനെയും കൊന്നിട്ട് keezhadunguk a പോലും ചെയ്യാത്തവർ നായകൻ ... അനിയനെ കൊന്നവനോട് revenge ചെയ്യാൻ വന്ന ചേട്ടൻ വില്ലൻ 😢
@shiljovarghese67004 ай бұрын
ശക്തിവേലിന്റെ അനിയൻ ആണോ
@NARCOSTANАй бұрын
@@shiljovarghese6700 Athe pavam aayirunnu Avan 😩
@vijoywilsonp641711 ай бұрын
ഇത് എടുത്തത് പറേമക്കാവു ടീം ആണെന്ന് തോന്നുന്നു
@sreekumar101311 ай бұрын
😀😀😀
@psstorys56252 күн бұрын
😂😂
@AkashSR-xr6sv2 күн бұрын
😂😂
@rajeshvr623211 ай бұрын
ഇപ്പോൾ ജയറാമേട്ടനെ എപ്പോൾ കണ്ടാലും ചിരി വരുന്നു 😂
@the_chainsaw_man11 ай бұрын
പാ പ പാ........
@snair454810 ай бұрын
Atleast Ozler odiyathu kandu aa oru ksheenam korachu maari kitti
@Tojiizeniinn6 ай бұрын
@@snair4548 Ath Mammootty olonda
@snair45482 ай бұрын
@@TojiizeniinnAthum indu, ennaalum JayaramA10 OK aayirunnu
@vasundhararajesh10 ай бұрын
Ee movie yil last varunna Shaktivelinte makal 11:25 ente aniyathi aan.. Ippol Marimayathile Damayathi Vedhika yude aadya film aan Thiruvambadi Thampan
@Kyoumaarjuz10 ай бұрын
Shakthivelnte nattil poyi shakthivelnte bro ye oru karym illathe koonuu...ennit oru dialogue'njn thamaban'..mirr🥲😂
@arunkumar.v.varunkumar36711 ай бұрын
പാട്ട് കേട്ടപ്പോ ഞാൻ വിചാരിച്ചു സിനിമ തിയേറ്ററിൽ പരസ്യം ഇടുമ്പോ ഉണ്ടാവണ പാട്ട് പോലെ 😂😂
@shiljovarghese67004 ай бұрын
ആര് എന്ത് പറഞ്ഞാലും എനിക്ക് ഈ പടം ഇഷ്ടം ആണ് ജയറാം ഒടുക്കത്തെ ലുക്ക്
@akshayshabu41084 күн бұрын
Nalla movie ya
@vishnuprasad943811 ай бұрын
റിലീസ് day മാറ്റിനിക്ക് ഞാൻ ഒത്തിരി enjoy ചെയ്ത പടം.. ഇത് ഫ്രണ്ട് ന് ഞാൻ suggest ചെയ്ത് അവൻ അന്ന് first ഷോക് പോയി... പടം കണ്ടിട്ട് അവൻ എന്നെ പൂര തെറി 😂😂😂
@SankarGS11 ай бұрын
njanum frndum kode class cut aki poi kanda padam myr classil irunna mathi yennu avanodu paranja anu apo avanu kazhapp 🤣🤣🤣🤣
@SandeepJShridhar11 ай бұрын
This is new... *Shaktivel's DogSon Fixation !* What Freud and Jung missed in their lifelong research 😂
@snair454810 ай бұрын
In search of Oedipus, we lost Sakthivel...
@NoOne-no9te11 ай бұрын
00:01 into 00:56 Vel 04:06 Brilliant plan 06:22 അയ്യേ 😂😂😂
6:57 മര്യാദയ്ക്ക് കണ്ടുപിടിക്കാത്ത ഇരുന്നവൻ റെ അടുത്ത് ചെന്ന് ഇവനയിട്ട് പറഞ്ഞുകൊടുത്തു😅😅😅
@SankarGS11 ай бұрын
പാഞ്ഞു വരുന്ന കാറിന്റെ മുന്നിൽ നിന്ന് വാടാ വാടാ പറഞ്ഞു ഇപ്പോ അങ്ങ് ഉണ്ടാക്കി കളയും എന്ന് നിങ്ങൾക് കരുതി എങ്കിൽ തെറ്റി വണ്ടി ഇടിച്ചു ചാകും ഓർത്തു വെച്ച് ഈ സീൻ അതിനു ഉദാഹരണം 🤣🤣. വണ്ടിക്ക് ആണ് ശക്തി നിങ്ങളെക്കാൾ അത് ഓർത്താൽ നന്ന് 🤣
2:32 Padam erangiya aa oru maasam ee paattu channelil okke indaayirunnu Pinne Ustad Hotelum, Spirit-um, Thattatthin Marayath-um okke vannu
@naseernaaz68215 ай бұрын
ജഗതിക്ക് സൗണ്ട് കൊടുത്തത് കോട്ടയം nazeer ആണെന്ന് തോന്നുന്നു.. ഇതിന് അഭിനയിച്ചതിന് ശേഷം ആണ് ആക് സിഡന്റ് ആകുന്നത് 😢
@Batannan11 ай бұрын
1:58 penninte thanthade dialogue 😂😂 nalla best thantha
@snair45482 ай бұрын
New-gen thanthayaa...athaa
@ShowkkathaliShowkkathali4 сағат бұрын
സാദിക്ക് ഡബ്ബിങ് ചെയ്തതാ
@riyazboss891811 ай бұрын
മലയാള സിനിമയിൽ നിന്ന് ആരെയും കിട്ടാത്തതുകൊണ്ട് തമിഴ്നാട്ടിൽ നിന്ന് “നായിന്റെ മോനെ” എന്നുള്ള വിളി കേൾക്കാൻ വേണ്ടി തമിഴിലെ തന്നെ നല്ലൊരു നടനെ കൊണ്ടു വന്ന ഡയറക്ടർ ബ്രില്ലിയൻസ് ആരും കാണാതെ പോവരുത് 😂😂😂😂
@SankarGS11 ай бұрын
🤣🤣🤣🤣🤣🤣🤣🤣🔥🔥
@viviankx81558 ай бұрын
ഈ വില്ലൻ നടൻ്റെ ഒർജിനൽ. പേര് എന്താ
@SankarGS8 ай бұрын
@@viviankx8155 kishore
@SankarGS8 ай бұрын
@@viviankx8155 kishore😁
@noblecinema985 ай бұрын
@@viviankx8155 Kishore
@Junctioncmdy9 ай бұрын
Bro njan oru new subscribe aanu enik oru request undu life is beautiful enna oru malayalam film undu ath vechu oru content cheyo pls it's my request🙏😢
@snair45482 ай бұрын
+1
@NithinDiya-ev5zs7 ай бұрын
ആ റിങ്ടോൺ 😀😀😀😀
@COSMEREAUDIO11 ай бұрын
The King is back💖 when is shroov part 5? its your best
@snair454810 ай бұрын
5:41 Ee hotel aethaa? "Thankam" cinemayilum ee location aannu thonnanu
തൃശൂർ ഭാഷ എങ്ങനെയൊക്കെ നശിപ്പിക്കാം അങ്ങനെ ഒക്കെ ഈ സിനിമക്കാര് നശിപ്പിക്കും.
@guru35275 күн бұрын
Ys. ഇങ്ങനെ ഒരു ഭാഷ തൃശൂർ പോലുമില്ല 😂😂😂
@x-gamer720211 ай бұрын
Papapa. ... Ee oru bgm karanam jayaramettan ee gathiyil ayallo 😅
@vishnuvijayas84011 ай бұрын
Airtel 5 G Vi 4 G തമ്പാൻ 3G 🙆♂️😂😂😂😂
@ShyamNarayananTK11 ай бұрын
Nice one 🤣
@mamithafanboy570111 ай бұрын
5:00 അന്ത സതോം
@Shivam.1-f6c11 ай бұрын
ജയറാമും ജഗതിയും over acting കാണിച്ചു നശിപ്പിച്ച പടം...നല്ല theme ആയിരുന്നു....
@vishaljose807011 ай бұрын
ഇതിന്റെ ഷൂട്ടിങ് സമയത്തായിരുന്നു ജഗതിക്കു ആക്‌സിഡന്റ് ആയത്. ജഗതിയുടെ ശബ്ദം ഏതോ മിമിക്രിക്കാരൻ ഡബ് ചെയ്തു കൊടുത്തു
@Shivam.1-f6c11 ай бұрын
@@vishaljose8070 👍
@sarathkumar-nj8wt3 күн бұрын
സത്യം പറയണം താനല്ലേ ആ mandakini സിനിമയിലെ നായകൻ... ശബ്ദം കേട്ടിട്ട് ചോദിച്ചതാ
@PeterParker-jy5rh11 ай бұрын
Thambaan❎ Oombaan ✅
@divyapbr11 ай бұрын
"Pa pa pa " bgm 😂😂
@the_chainsaw_man11 ай бұрын
That's not bgm, just emotion ☠️
@divyapbr11 ай бұрын
@@the_chainsaw_man 😂😂
@hashimhameed497810 ай бұрын
ചത്താലും വിടില്ലേ 😂
@bottlecreator764311 ай бұрын
4:19 ഇത് അതല്ല 😂😂😂
@VKP-i5i11 ай бұрын
0:46 Pig 🐖 crying 😊
@nikhil_p415 ай бұрын
ഏതായാലും ഈ വാണം സിനിമയിൽ അഭിനയിച്ച ശേഷം കിഷോറിന്റെയും ഹരിപ്രിയയുടെയും നല്ല കാലമായിരുന്നു. കുറെയേറെ ഹിറ്റുകൾ, നല്ല നല്ല കഥാപാത്രങ്ങൾ. ജയറാം വീട്ടിലിരിപ്പുമായി. 🤭🤭🤭
@snair45482 ай бұрын
Vidhiyude vilayaattam...
@snair45482 ай бұрын
Vidhiyude vilayaattam...
@vaishaknambiar45711 ай бұрын
പാട്ട് കിടിലം ആയിരുന്നു❤❤❤
@mihrajvlog711311 ай бұрын
Bro സ്ഥിരമായി ചെയ്യൂ വീഡിയോ😂
@AndromedienКүн бұрын
എനിക്ക് ഈ movie ഇഷ്ടം ആണ് 😍
@The.Revenant9611 ай бұрын
njan innu ee cinema asianet movies kande ollu 😂😂
@amalgopi75634 күн бұрын
Last🤣
@vishnuprasad943811 ай бұрын
ലെ സുരേഷ്‌ഗോപി... ചത്താലും വിടില്ല 😂😂😂😂
@nandhu_vyas11 ай бұрын
Me10 things 😂
@joicejolly88011 ай бұрын
0:57 😂
@Lotus-xg4zb11 ай бұрын
3:19😂😂
@vishalbs3762 күн бұрын
3:16 😂😂😂😂
@shyamkrishnan-fv3rk11 ай бұрын
9:11😂
@rmk2549711 ай бұрын
6:37 ഇത് സുരാജ് വെഞ്ഞാറമൂടിൻറെ ഒരു കോമഡി സീൻ അല്ലേ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഉളളത്