kzbin.info/www/bejne/qITQqn16iMSahZo ഇന്ദ്രജിത് സുകുമാരൻ നായകനാകുന്ന "ആഹാ"മലയാള പുതുചിത്രത്തിലെ മനോഹരമായ പ്രണയഗാനം വീഡിയോ ആലാപനം : വിജയ് യേശുദാസ് & സയനോര
@hariedupath3 жыл бұрын
Any one after watching kurup💥💥
@dincydavis70713 жыл бұрын
O
@hariedupath3 жыл бұрын
@@dincydavis7071 അയിന്ന് 🤣
@najihnasar18853 жыл бұрын
Super film🔥🔥🔥🔥😍😍😍
@najihnasar18853 жыл бұрын
We really enjoyed 🔥🔥🔥🔥
@nsyoutubemedia3 жыл бұрын
ജീവിതത്തിൽ മാത്രമല്ല അഭിനയത്തിലും പൃഥ്വിരാജിൻ്റെ ചേട്ടൻ ആണ് ഇന്ദ്രജിത്ത്. #SuperActor ഇന്ദ്രജിത്ത് സുകുമാരൻ 🔥🔥
@user-ob7fw7hs3h3 жыл бұрын
Prithviraj abhinayikuka anu Indrajith jeevikuva
@shibu52493 жыл бұрын
🔥
@cnexplainer17693 жыл бұрын
@story day 😂
@cnexplainer17693 жыл бұрын
@story day sub cheydu ❤
@manuelsunny8103 жыл бұрын
@story day oru report edukkatte😜
@gulumal3 жыл бұрын
നമ്മുടെ പടമാണ് ആഹാ ❤️❤️❤️
@ananthakrishnand34353 жыл бұрын
❤️
@prathyushbalaraman26903 жыл бұрын
Oho😍
@mnster13503 жыл бұрын
Chettoi Ippo prank onnulle
@munsirvlog65773 жыл бұрын
ഇനി നമുക്ക് ഇതിലുള്ള എല്ലാവരെയും പ്രാങ്ക് ചെയ്യണം ചേട്ടാ
@munsirvlog65773 жыл бұрын
ആഹാ നിങ്ങളുടെ ജീവൻ നിലനിൽക്കട്ടെ
@chandhugokul15943 жыл бұрын
സത്യം പറഞ്ഞാൽ മലയാള സിനിമ വേണ്ടവിതത്തിൽ ഉപയോഗിച്ചിരുന്നെങ്കിൽ. ഇന്ന് നിവിനും പ്രിഥ്വിയും ഒക്കെ ചെയ്യുന്ന അളവിൽ ചിത്രങ്ങൾ ചെയ്യാൻ എന്തുകൊണ്ടും കഴിവും അർഹതയും ഉണ്ടായിരുന്നു ഇന്ദ്രജിത്ത് ചേട്ടന്. ഇനിയെങ്കിലും അദ്ദേഹത്തിന്റെ കഴിവുകൾ ഡയറക്ടർസ് തിരിച്ചറിയട്ടെ 💯💯❤❤
@parallelsofcinema3 жыл бұрын
Athe
@ab4ueditz4403 жыл бұрын
സ്വർണത്തിന്റെ പെട്ടി അവർ ചില്ലറ ക്യാഷിടാൻ വെച്ചിരിക്കുന്നു 🙂 ഇന്ദ്രജിത് 🔥
@thasnimaanu11653 жыл бұрын
സത്യം 👍🏻
@akshayharshan16453 жыл бұрын
Pridvi oru interview yil parayund.....indrajithith selective ahnu.....kanuna padam onnum edukila....orupad padam reject cheyyum
@sreehariharanhari19683 жыл бұрын
Satyam, nannayi abhinayikkanariyam😊😊
@hrishikeshkumar26413 жыл бұрын
മലയാള സിനിമ ഇന്നേ വരെ വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത The Most Underrated Actor ❤. ഇന്ദ്രേട്ടൻ ❤ Promising Trailer ❤.... എല്ലാ ആശംസകളും നേരുന്നു ❤
@YoutubeBot-zl6hj3 жыл бұрын
setyam thenne
@krishnanunnibs42513 жыл бұрын
നാളെ തിയേറ്ററിൽ പോയി സിനിമയും കണ്ടു വിജയിപ്പിക്കണം.. 🙏❤
@neethuchackochan36063 жыл бұрын
Pick
@YoutubeBot-zl6hj3 жыл бұрын
@@krishnanunnibs4251 suvar mwonu
@LinuDT3 жыл бұрын
എൻ്റെ തൊട്ടടുത്ത നാടാണ് നീലൂർ ഒരുമല അപ്പുറം , കാത്തിരിക്കുന്നു ❤
@naaaz3733 жыл бұрын
നീലൂർ മുട്ടം തൊടുപുഴ സൈഡ് അല്ലെ
@jobinjose07083 жыл бұрын
😍✌🏼️
@vinujoseph68563 жыл бұрын
നമ്മുടെ മാനത്തൂർ ഷാപ്പിൽ ഉണ്ടാരുന്നല്ലോ... ഞാൻ കണ്ടത് ആണ്....... 😁😁😁
@abhi_shek4yt3 жыл бұрын
Mm
@masterjd82833 жыл бұрын
Aah nokki irunno
@MANAKKOTTA3 жыл бұрын
ഡയറക്ടർ ഒരു നല്ല എഡിറ്റർ ആണ്, അങ്ങനൊരാൾക്ക് മാത്രമേ trailer cuts ഇങ്ങനെ പതുക്കെ തുടങ്ങി ഫീലടിപ്പിച്ചും ത്രില്ലടിപ്പിച്ചും നിർത്താൻ കഴിയൂ. നല്ല കുറച്ച് നടന്മാരുടെ ഗംഭീര performance കാണാൻ കഴിയട്ടെ ❤❤❤
കുറുപ് and ആഹാ .. ഇത്തവണ ഇന്ദ്രജിത്തിന്റെ രണ്ടു കിടിലം റോളുകൽ കാണാം... Waiting❤️❤️
@naaaz3733 жыл бұрын
ഇന്ദ്രജിത്ത് സുകുമാരൻ ❤️ സ്വർണത്തിന്റെ പെട്ടിയിൽ ആണ് നമ്മൾ ഇത്രയും കാലം ചില്ലറ ഇട്ട് വെച്ചിരുന്നത്. എന്തുകൊണ്ടും പൃഥ്വിരാജ് ന്റെ ഒപ്പമോ അതിന് മുകളിലോ എത്താൻ യോഗ്യതയുള്ള നടൻ
@aryaanju60423 жыл бұрын
But his body language is similar to his father , he also a emerging superstar but mammooty Mohanlal came he looses not only acting is important in film but also body language and body shape it's a very needy thing
@YoutubeBot-zl6hj3 жыл бұрын
expression king indrajith
@sreyasreya25913 жыл бұрын
kzbin.info/www/bejne/rYiZe6SVmL-Vh7M
@YoutubeBot-zl6hj3 жыл бұрын
Mollywood Actors Boxoffice Performance Since 2010 👉 #MollywoodActorsBoxofficePerfo 🛑 14 - Indrajith Sukumaran × ഹാപ്പി ഹസ്ബന്റ്സ് - Super Hit × നായകൻ - Disaster × ചേകവർ - Disaster × കോളേജ് ഡേയ്‌സ് - Flop × കരയിലേക്ക് ഒരു കടൽ ദൂരം - Disaster × റേസ് - Disaster × സിറ്റി ഓഫ് ഗോഡ് - Flop × ത്രീ കിങ്‌സ് - Hit × വീട്ടിലേക്കുള്ള വഴി - Disaster (Critically Acclaimed) × ഈ അടുത്ത കാലത്ത് - Average Hit × കർമയോഗി - Disaster × ബാച്ചിലർ പാർട്ടി - Flop × മുല്ലമൊട്ടും മുന്തിരിചാറും - Disaster × ആകാശത്തിന്റെ നിറം - Disaster (Critically Acclaimed) × ഹസ്ബന്റ്സ് ഇൻ ഗോവ - Average Hit × പോപ്പിൻസ് - Disaster × അപ്പ് ആന്റ് ഡൌൺ മുകളിൽ ഒരാളുണ്ട് - Disaster × ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് - Flop (Critically Acclaimed) × പൈസ പൈസ - Disaster × അരികിൽ ഒരാൾ - Disaster × ഏഴാമത്തെ വരവ് - Disaster × കാഞ്ചി - Disaster × വെടിവഴിപാട് - Flop × 101 ചോദ്യങ്ങൾ - Disaster × മസാല റിപ്പബ്ലിക്ക് - Disaster × നാക്കു പെന്റ നാക്കു ടാക്ക - Disaster × എയ്ഞ്ചൽസ് - Flop × കസിൻസ് - Disaster × രസം - Disaster × ഡബിൾ ബാരൽ - Disaster × അമർ അക്ബർ അന്തോണി - Blockbuster × കാട് പൂക്കുന്ന നേരം - Disaster (Critically Acclaimed) × ലക്ഷ്യം - Flop × ടിയാൻ - Disaster × മോഹൻലാൽ - Average Hit × വൈറസ് - Hit × താക്കോൽ - Disaster × ഹലാൽ ലൗവ് സ്റ്റോറി - Mixed Response in OTT × ആണും പെണ്ണും - Disaster Total 39 Blockbuster - 1 Super Hit - 1 Hit - 2 Average Hit - 3 OTT Release - 1 Flop/Disaster - 31 Supporting Role - × എൽസമ്മ എന്ന ആൺകുട്ടി - Super Hit × ദി വെയ്റ്റിങ് റൂം - Flop × വെള്ളരിപ്രാവിന്റെ ചങ്ങാതി - Flop (Critically Acclaimed) × ഔട്ട്‌സൈഡർ - Disaster × ആമേൻ - Super Hit × കോഹിനൂർ - Hit × വേട്ട - Average Hit × ലൂസിഫർ - Blockbuster Cameo - × സപ്തശ്രീ തസ്‌ക്കര - Super Hit
@YoutubeBot-zl6hj3 жыл бұрын
swarnathinte pettyil pirana movies aan ith🤣
@TeamKunjippuzhubyNikhilLena3 жыл бұрын
All the best team aaha..! Indrajit Sir & Bibin Paul! ❤❤
@AllInOne-uv7je3 жыл бұрын
മലയാളം സിനിമ വേണ്ട വിധം ഉപയോഗിച്ചിട്ടില്ലാത്ത ഒരു നടൻ ആണ് ഇന്ദ്രജിത്...കോമഡി ആയാലും സീരിയസ് റോൾ അയാളും, റൊമാൻസ് ആക്ഷൻ ഒക്കെ അദ്ദേഹം നല്ല വെടിപ്പ് ആയി ചെയ്യുന്നുണ്ട്...
@ashiquewilson77533 жыл бұрын
ശരിയാ 😍
@parallelsofcinema3 жыл бұрын
Athe
@YoutubeBot-zl6hj3 жыл бұрын
venda reethyil en udeshikune nthaan🤣🤣🤣
@AllInOne-uv7je3 жыл бұрын
@@KZbinBot-zl6hj troll mollywood rule
@YoutubeBot-zl6hj3 жыл бұрын
@@AllInOne-uv7je rules thettikaruth
@AbhishEK_019993 жыл бұрын
ഒരു നടൻ എന്ന രീതിയിൽ എനിക്ക് പൃഥ്വിരാജിനെകാൾ ഇഷ്ടം ഇന്ദ്രജിത്തിനെയാണ് He is a wonderful actor ❤️
@AbhishEK_019993 жыл бұрын
@SAYIS GAMING ath thanneya paranjath enik enn 😊
@gopikagopuz78993 жыл бұрын
Enikkum
@mji6023 жыл бұрын
Enikkum
@manumani25583 жыл бұрын
🙋🏻♂️
@AndroidisAmazing3 жыл бұрын
Same
@Feelit-p8p3 жыл бұрын
സങ്കടവും ദേഷ്യവും വീറും വാശിയും എല്ലാം അടങ്ങിയ ഉഷാർ ട്രൈലെർ ..സിനിമയും ഇതിന്നു മുകളിൽ നീക്കുമെന്ന് പ്രദീഷിക്കുന്നു ..ഇന്ദ്രജിത് ഇഷ്ട്ടം ❤
@josunellickal3 жыл бұрын
"ആഹാ..നമ്മൾ കാത്തിരുന്ന, മലയാളത്തിൽ നിന്നുള്ള ആദ്യത്തെ റിയൽ സ്പോർട്സ് മൂവി".. ഇന്ദ്രെട്ടൻ ഇത്തവണ കപ്പ് അടിച്ചിട്ടെ പോകു.. ❤️💪🏼 "AAHA"
@kavithakrishnan_valluvanad73 жыл бұрын
ആഹാ ! ഏറെ നാളായുള്ള കാത്തിരിപ്പാണെങ്കിലും പ്രതീക്ഷകൾ ഒത്തിരിയാണ്. #althebestahateam
@Alpha111293 жыл бұрын
Most underrated actor in mollywood now 🔥 indrajith
@abelalex29673 жыл бұрын
Indrajith is pure class 🥰🔥
@pavinappu71953 жыл бұрын
💯
@redheesh3 жыл бұрын
Indrajith nte oru Landmark movie ayirikkum Aaha ❤️🔥🔥
@manojbenny5223 жыл бұрын
ചുവന്ന കുപ്പായക്കാർ.. അത് ആഹാ നീലൂർ പാലാ കോട്ടയം ❤❤❤❤
@SolomonSangchoju3 жыл бұрын
Hands down to Tobit Chetta for writing such a compelling story, hands down to Bibin Chetta for bringing the story alive (None could do this better), hands down to Rahul Chetta for such a grand cinematography, hands down to Prem Sir for taking up the project and hands down to all the leads and supporting actors - Amazing! I'm happy to be a part of "Kerala's Biggest Sports Drama!" Thank you, Bibin Chetta. For finding me and giving me a character I can't forget! Hoping and praying that Kerala and world accept our movie and make it a grand success! It carries the hopes of hundreds of newbies! ❤️😇
@7estudioscochin3 жыл бұрын
😇❤️🙌🏾 our efforts will be blessed….
@unnikrishnan99023 жыл бұрын
Remember seeing you in trailer. Wishing you a great career ahead 🙏
@alontaiam22583 жыл бұрын
Proud of you Solomon sir
@saneermuhammed50403 жыл бұрын
u r the only one who well acted on this movie 👍
@TheKall913 жыл бұрын
You did a great job in the movie brother❤️
@colorparadise70753 жыл бұрын
Thalaivar Indrajit Sukumaran Rocks. He should do more tamil movies, because his contribution needed for kollywood. Love from Tamilnadu❣️
@rashid45473 жыл бұрын
he is better Actor than His brother... you should watch his Nayakan movie
@Shreecools3 жыл бұрын
@@rashid4547 honestly yes.
@Itswizhere3 жыл бұрын
@@rashid4547 completely agree with u 💯
@sreyasreya25913 жыл бұрын
kzbin.info/www/bejne/rYiZe6SVmL-Vh7M
@BASILCreationzz3 жыл бұрын
ജീവിത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട movie.. 😍. പറയാൻ വാക്കുകളില്ല. ഓരോ വടംവലിയിലും വല്ലാത്തൊരു രോമാഞ്ചം 😍🥰
@anoopkr13363 жыл бұрын
വടംവലി എന്ന് പറഞ്ഞപ്പോൾ കാണണ്ട എന്ന് ആദ്യം വിചാരിച്ചു.. ഇപ്പൊ തോന്നുന്നു ഇത് കണ്ടില്ലെങ്കിൽ വലിയ നഷ്ടമാണ്... നല്ല രസമുള്ള ട്രെയിലർ. ❤️
@shadohyoutuber3 жыл бұрын
ഒന്നും പറയാനില്ല... നമുക്ക് theatre ഇൽ കാണാം... ഇങ്ങു പോരെ... ബിബിൻ ചേട്ടാ.... Uff... പൊളിച്ചു... 👌👌👌👌👌👌👌👌👌👌👌👌👌👌
@anaz49933 жыл бұрын
കഴിവ് കൊണ്ട് പൃഥ്വിരാജിന്റെ ഒരുപടി മുകളിൽ ആണ് ഇന്ദ്രേട്ടൻ.
@techsics54563 жыл бұрын
Cheriya Role aayalum Valiya Role aayalum oru madi koothade aarde oppavum cheyyunna oru Nadan.. One and only Indrajith...🔥🔥 Pakshe Underrated
@jinskjose85933 жыл бұрын
ആഹാ നീലൂർ വടം വലിയുടെ രാജാക്കന്മാർ 🥰🥰❤️❤️
@ajithmj28413 жыл бұрын
Aha ❤️
@anoopsnsn11863 жыл бұрын
ഇന്ദ്രജിത്തിന്റ തിരിച്ചു വരവിനായി കാത്തിരിക്കുന്നു..... Because you're pure class actor ❤💞
@triplyftourskerala3 жыл бұрын
ഏതാ മോനെ BGM.....ചുമ്മാ തീ.....🔥😍
@spider4923 жыл бұрын
രാജുവേട്ടനെക്കാൾ ഗംഭീര ആക്ടർ ആണ് ഇന്ദ്രേട്ടൻ.
@koshyalex18413 жыл бұрын
Then he is just below Fahad.
@rafsalbatisha60453 жыл бұрын
മലയാള സിനിമ നല്ലവണ്ണം ഉപയോഗിക്കാത്ത the most underrated actor ആണ് ഇന്ദ്രജിത്ത് സുകുമാരൻ ഭാവിയിലെങ്കിലും അദ്ദേഹത്തിന് നല്ല റോളുകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു
@ManoramaFilmSongs3 жыл бұрын
kzbin.info/www/bejne/gpC6pGd_Zb6Gm8U ഇന്ദ്രജിത് സുകുമാരൻ നായകനാകുന്ന "ആഹാ"മലയാള പുതുചിത്രത്തിലെ മനോഹരമായ ടൈറ്റിൽ സോങ് വീഡിയോ
എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള നടന്മാർ ആണ് ഇന്ത്രജിത്തും , മനോജേട്ടനും..
@afshananas69633 жыл бұрын
Indrajith chettan polikkum💕💘💥🔥
@deepz2323 жыл бұрын
“Aaha neeloor “ It was one of the best vadamvali team 👌
@GameBoyJef3 жыл бұрын
Indrajith is most underrated actor in malayalam cinema, he deserve good roles
@devavlogs54853 жыл бұрын
most underrated actor in malayalam cinema..ഇന്ദ്രജിത്💥
@LIFEOFABHI33 жыл бұрын
TEASER ഇറങ്ങിയപ്പോൾ മുതൽ കാത്തിരിക്കുന്ന സിനിമയാണ്.നല്ല ഒരു സിനിമ ആയിരിക്കും എന്ന് ഉറപ്പ് ഉള്ള സിനിമ. TRAILER കൂടി കണ്ടപ്പോൾ പ്രതീക്ഷ ഒന്നൂടെ ഉയർന്നു....AAHAA❤️
@ansara92453 жыл бұрын
കുറുപ്പിൽ പൊലീസായി nov12 ന് വന്നിട്ട് അടുത്താഴ്ച ആഹായിലൂടെ നായകനായി വീണ്ടും ഇന്ദ്രേട്ടൻ എത്തും😍
@roshan12833 жыл бұрын
The underrated actor Indrajith sukumaran 🔥
@achayanmuscat21473 жыл бұрын
Most underated actor Indrajit he is really a versatile and pure actor. He got all the qualities of his father sukumaran
@rabiyarashid7523 жыл бұрын
Njan ettavum adhikam ishtalperunna Nadananu Indrajithettan.. Malayalam cinemayil idhehathe venda vidham upayogappeduthathathil orupad sangadam und... Palarum Indrettan Fan aanenn parayumpol enne kaliyakkarund.... Pakshe, idhehathinu othiri talent und... Ath enikkariyaam... Indrettane snehikkunna aalukalkkum ariyaam..... Indrettante career ile oru nalla thudakkamatte ith.... Adhehathinu mikacha veshangal labhikkatte..... Indrettan😘😘😘😘😘😘
@jerryp27903 жыл бұрын
EVERYONE GIVE THAT YOUNG MAN FROM ARUNACHAL PRADESH SOME LOVE!! hope this opens more doors for people from that part of India to get roles in all the industries across India.
@smithapd6146 Жыл бұрын
what is his name
@jithinkjohny68743 жыл бұрын
ഇന്ദ്രജിത്ത് അദ്ദേഹം ഒരു താരം അല്ല നടൻ ആണ്.... കൊടുത്ത role എല്ലാം തന്നെ ഭംഗി ആക്കിയ നടൻ😘😘
@rjsanthoshisaha83893 жыл бұрын
ഇതു പൊളിക്കും.... 👌👌👌കട്ട waiting 🌹❤
@VijiViji-zj3vn3 жыл бұрын
ഏറെ നാൾ കാത്തിരുന്നു ഈ സിനിമയുടെ റിലീസിങ്ങിനായി. ട്രൈലെർ കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️
@rdx74623 жыл бұрын
ഒരുപാട് പ്രേതിക്ഷയോടെ കാത്തിരിക്കുന്നു ഒരു വടംവലിക്കാരൻ ❤
@prasobh.r81553 жыл бұрын
ഇന്ദ്രജിത്തിന്റെ mass പെർഫോമൻസ് ആവാൻ സാധ്യത. പടം ഹിറ്റ് ആയാൽ ശ്രദ്ദിക്കും ഈ റോൾ. ഒരു state അവാർഡിന് സാധ്യത.
@ankithatp65423 жыл бұрын
കുറച്ചു നാളായി റസ്റ്റിൽ ആയിരുന്നു...ഇന്ദ്രജിത്ത് സുകുമാരൻ is back ❤️
@rajupanackayath74433 жыл бұрын
ഇന്ദ്രജിത് ഏതു വേഷവും അനായാസം ചെയ്യാൻ കഴിവുള്ള ഒരു നടനാണ്. സംവിധായകർ അദ്ദേഹത്തെ വേണ്ട വിധം പ്രയോജനപ്പെടുത്തിന്നില്ല. ഒത്തിരി ഇഷ്ട്ടം 🙏🙏🥰🥰🥰🥰🥰
@sonymoorkkattil88283 жыл бұрын
എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.. ആഹാ ടീം ❤️
@nasila....20273 жыл бұрын
ഇന്ദർജിത് പോലീസ് അയൽ പോളിയാണ്❤️🔥
@CarolinaNorbu3 жыл бұрын
Finally!!! Worth all the wait to see Solomon on the big screens. 🙌🙌🙌🙌 love from Arunachal❤
@sebinantony90253 жыл бұрын
ഇന്നും മലയാളത്തിലെ മുൻനിര യൂത്താന്മാരെ അഭിനയം കൊണ്ട് കടത്തിവെട്ടാൻ കഴിവുള്ള ആരും വേണ്ട വിധം ഉപയോഗിക്കാത്ത ഏത് റോളും ചേരുന്ന suprb ആക്ടർ.
@anjusharon94683 жыл бұрын
ഇതിന്റെ ഒരു ഭാഗം ആകാൻ എനിക്കും ഭാഗ്യം കിട്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു♥️♥️
@exploringbln27873 жыл бұрын
ഭയങ്കര ഭയങ്കര ഭയങ്കര സന്തോഷം .... ഇന്ദ്രജിത്തേട്ടനെ ഉപയോഗിക്കാനറിയാത്ത industry യിൽ ഇത് മൂപ്പരുടെ ഒരു mass item ആ വട്ടെ indrajith ♥️👍
@amalshaji71703 жыл бұрын
ആഹാ നീലൂർ ❤❤
@TravelCookingJP3 жыл бұрын
എൻ്റെ സ്വന്തം നാട് നീലൂർ. ഇപ്പോൾ ഇത് കാണുമ്പോൾ ഒരു ഫീൽ ആണ്. ഇതിന്റെ കഥ എത്രത്തോളം ആഹാ ടീമുമായി ബന്ധപ്പെട്ടതാണെന്ന് അറിയില്ല. അതുപോലെ ഷൂട്ടിങ്ങും നീലൂർ ആണോ നടന്നതെന്ന് ഉറപ്പില്ല. ഞാൻ ഒരു പ്രവാസിയാണ്. എന്റെ കുടുംബം മൊത്തം നീലൂരിൽ ഉണ്ട്. ഇങ്ങനെ ഒരു മൂവി ഉണ്ടായതിൽ ഒരു വല്ലാത്ത സന്തോഷം. അതുപോലെ ഒത്തിരി പ്രമുഖർ പഠിച്ചിരുന്ന സ്കൂൾ ആയിരുന്നു നീലൂർ സെൻറ് ജോസഫ്. അതൊക്കെ പഴയ കാലം.
@sachusaji94903 жыл бұрын
ഇന്ദ്രജിത്തിന്റെ മികച്ച ഒരു അഭിനയ മികവ് ഇതിൽ കാണാൻ സാധിക്കും 🤗🥰
@jibicena66303 жыл бұрын
Nalla trailer Annan allum Indrajith uyir
@mohammedk13393 жыл бұрын
class acting guarenteed from this man indrajith🔥🥵
@vishnunair41583 жыл бұрын
Whatever people say I Just don't care indarjeet is much and more better than prithviraj he can Play any character Hero, villain, comedian or any supporting role malyalam industry didn't utilized him in proper way thats why he is not getting enough recognition he is always consider as phrivtiraj brother so his current status is underrated actor but he really is one the gem of malyalam industry 👍
@lifetalk78433 жыл бұрын
Yes bro
@DilQush3 жыл бұрын
Agreed 👍🏾
@colorparadise70753 жыл бұрын
Yes. I wish he should do more movies in Tamil ❣️
@creatorg64983 жыл бұрын
100% agree with this. A fantastic actor
@rashid45473 жыл бұрын
indrajith is better
@Godfather-wg5pn3 жыл бұрын
ഇദ്ദേഹത്തെ മലയാള സിനിമ തീരെ ഉപയോഗപ്പെടുത്തുന്നില്ല.... വളരെ talent ഉള്ള നടൻ ആണ് 🦋
@shakeethemon3 жыл бұрын
Malayalam cinema is yet to explore the talent of Mr. Indrajith fully. He can pull ultimate performance which is yet to come.
@SLEEPY-q2z3 жыл бұрын
സ്ഥിരം ക്ളീഷേ സ്പോർട്സ് മൂവി പോലെ ആകാതെ ഇരുന്നാൽ കൊള്ളാമായിരുന്നു🤗❤️