ആഹാ ഉണ്ടെന്നു കേൾക്കുമ്പോഴേ കപ്പ് അവർക്കു എന്ന് ഉറപ്പിച്ച കാലം ഓര്മ വരുന്നു ..അന്നൊക്കെ ആഹാ ക്കു വട്ടം വെക്കാൻ ആരുമില്ലായിരുന്നു ..🔥🔥🔥
@shemeerkpshemeer6751 Жыл бұрын
ടീം ഉള്ളതാണോ? ഇപ്പോഴും ഈ ടീം ഉണ്ടോ, ആഹാ.. എടപ്പാൾ ടീം കണ്ടിട്ടുണ്ട്
@vishnusabu5104 Жыл бұрын
@@shemeerkpshemeer6751 ഇപ്പോൾ ടീം ഇല്ല .പണ്ട് ഉണ്ടായിരുന്നു ..ആയ കാലത്തു അവരെ ആരും വലിച്ചു ഇടുക്കില്ലായിരുന്നു ..ഈ സിനിമയിൽ ലാസ്‌റ് കംമെന്ടറി ബോക്സിൽ നടുക്ക് ഇരിക്കുന്ന റോയ് ചേട്ടൻ ആയിരുന്നു ഫ്രണ്ട് പിടിക്കുന്നത് .അന്നത്തെ കാലത്തു ആഹാ യും നെഹ്‌റുജി ഉള്ളനാട് ഉം സ്പ്രിങ്‌വാലി കുമിളി യും ഒക്കെയാണ് താരങ്ങൾ ..മലപ്പുറം ആഹാ കയറി വന്നപ്പോഴേക്കും ഒറിജിനൽ ആഹാ തീർന്നു തുടങ്ങിയിരുന്നു .
കമൻ്റ് വായിച്ച് സമയം കളയണ്ട. സിനിമ കണ്ടോളൂ, ഒരു നഷ്ടോം ഇല്ല. സൂപ്പർ movie.
@AneeshSomakumar24 күн бұрын
😂thank youu
@davidjeeva3216 Жыл бұрын
Super movie am Tamilan 👍👍👍
@muhammedriyas5992 Жыл бұрын
കൊറേ എരണം കെട്ട സിനിമകൾ കണ്ടു മടുത്ത യു ട്യൂബിൽ അവസാനം നല്ല ഒരു സിനിമ കാലങ്ങൾക് ശേഷം കണ്ടു.. സൂപ്പർ ❤️.. ആഹ ആഹ 🔥🔥
@njn_Abn Жыл бұрын
Ath ethokkeya... Kandu samayam kalayathe irikan vendi choichatha..
@dontstoptotrying152423 күн бұрын
Ith endha? Oola cinema 😂
@anoopur485212 күн бұрын
Somente krithav kidussanam, pazhanchan premam kidu
@abduljameel3261 Жыл бұрын
വടം വലി മൽസരത്തിൽ ...അവശാനമായിട്ടു വന്ന ആശാന് തകർത്തു ...👍
@anoop93 Жыл бұрын
അടിപൊളി
@ajmalmon3997 Жыл бұрын
സൂപ്പർ മൂവി ധൈര്യമായി കണ്ടോളു 👍👍👍
@arunbheeshmaropeaccesstech1010 Жыл бұрын
അങ്ങനെ മലയാളസിനിമയിലേക്ക് കൂവി കൊണ്ട് ഞാനും കടന്നു വന്നു. വടംവലിക്കാരൻ ആയ എനിക്ക് കിട്ടിയ ആദ്യ സിനിമ.
@Ranganan345628 күн бұрын
ചേട്ടാ എന്നാ und
@AshikabuIfthikkar16 күн бұрын
❤❤
@shynimayaanjal720021 күн бұрын
ഇത്രയും നല്ലൊരു സിനിമ ആയിരുന്നിട്ടും തിയേറ്ററിൽ ശ്രദ്ധിക്കാതെ പോയതിൽ നല്ല വിഷമം ഉണ്ട് 😔😔😢😢 അത്രയും ഹൃദയം തോടിപ്പിക്കുന്ന സിനിമ 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌 എല്ലാവരും ധൈര്യമായി കണ്ടോളൂ 🙏🙏🙏🙏🙏🙏🙏🙏
@somalathashibu545218 күн бұрын
❤❤
@Angelruth35i854 Жыл бұрын
ആഹാ അടിപൊളി , സൂപ്പർ പടം..കാണുമ്പോൾ തന്നെ ആവേശം 😍🥳
@Phoniexbird.453 Жыл бұрын
ആഹാ ഫ്രണ്ട്‌സ് എടപ്പാൾ മലപ്പുറം❤❤
@AlexKoshy Жыл бұрын
Karaju,chirichu,സെന്റി vendum karanju and avsanam energy kitti❤❤❤superb cinema ❤❤❤
@sudhaanil103725 күн бұрын
വ്യത്യസ്തമായ പ്രമേയം..സൂപ്പർ...സൂപ്പർ....വളരെ നാളുകൾക്ക് ശേഷം...❤❤❤😊😊😊 എല്ലാവരും natural അഭിനയം...ബംഗാളി പയ്യൻ പോലും പൊളി ❤🤩🤩🥰🥰
@sanalsanu6639 Жыл бұрын
Nalloru movie inn ee movie kanan pattiya samayam😢😢
@GAMINGCUTSYTB Жыл бұрын
ന്റെ പൊന്നോ ഇജ്ജാതി സിനിമ 💥💥💥💥💥💥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@jayanjose6425 Жыл бұрын
വളരെ നാളുകൾക്ക് ശേഷം നല്ല ഉശിരുള്ള ഒരു സിനിമ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@Bhaavari12 күн бұрын
തോറ്റു പോകുന്നുന്ന് തോന്നുന്നോർക്ക് കാണാനും, ഒന്നും തീർന്നിട്ടില്ലന്ന് ഓർമ്മപ്പെടാനും പറ്റിയ നല്ലൊരു സിനിമ
@7estudioscochin11 күн бұрын
❤
@jeromjames279012 күн бұрын
സത്യം പറഞ്ഞാൽ ഈ സിനിമ രോമാഞ്ചം തരുന്നതായിരുന്നു. ഇ തെങ്ങനെ തിയറ്ററിൽ പരാജയപ്പെട്ടു?. അടിപൊളി പടം .❤❤❤
@chithrapadmanabhan582322 күн бұрын
ഒരുപാട് നാളുകൾ കൂടി നല്ലൊരു ഫിലിം കണ്ടു.. പൊളിച്ചു 🔥🔥അടിപൊളി 💞🔥🔥അടിപൊളി 🔥🔥🔥അടിപൊളി മൂവി.. എല്ലാവരും ഒന്നിനൊന്നു മെച്ചം 🔥🔥🔥
@noufalkl1020 Жыл бұрын
Climax ഒക്കെ കണ്ടാൽ രോമം എഴുനേറ്റ് നില്കും 🔥💥💥💥
@ll6883 Жыл бұрын
എന്റമ്മേ എന്ത് സിനിമ... തകർത്താടി
@johnsonc570213 күн бұрын
Super movie💯❤️. എന്നാലും കൊച്ചേ ന്നുള്ള ആ വിളിയും നോട്ടവും. ഹോ superb and terrific. പറയാൻ വാക്കുകൾ ഇല്ല. 👍👍💯❤️
@anjalyrajeshkuroor142123 күн бұрын
എന്നാലും ബംഗാളി ചേട്ടന്റെയാ ഓട്ടം 😂😂😂 നല്ല മൂവി 👌❤️
@RiyasChathannoor-pl9qf16 күн бұрын
ഞാനൊക്കെ തരംഗ ശൈലി വലിക്കുന്ന സമയത്ത് ഈ സിനിമ ഇറങ്ങിയെങ്കിൽ ഞങ്ങളുടെ ടീം ഇന്നും നിലനിന്നേനെ... കേരളത്തിലെ ഒന്നാം നമ്പർ ടീം ആയി മാറിയേനെ... 🔥
@bineeshpalissery20 күн бұрын
ഇത്രയും നല്ല സിനിമകൾ എന്തുകൊണ്ട് മലയാളികൾ തിയേറ്ററിൽ പ്രോത്സാഹിപ്പിക്കുന്നില്ല❤
@shintothomas367217 күн бұрын
താങ്കൾ തീയേറ്ററിൽ ആണോ കണ്ടത്?
@Shorts_meadia17 күн бұрын
@@shintothomas3672😂😂
@sunithasajith524116 сағат бұрын
ഇപ്പോൾ തീയേറ്റിൽ പോകാൻ ഒക്കെ ആർക്കാണ് നേരം
@rabihurabi8371 Жыл бұрын
ആഹാ ഫ്രണ്ട്‌സ് എടപ്പാൾ 🔥
@rageshnair3million26 күн бұрын
ജീവിതത്തിൽ വാശി തോന്നുന്ന നിമിഷം ഈ സിനിമ കണ്ട് ഇറങ്ങുന്ന ഓരോ മനുഷ്യനും ഉണ്ടാകും ❤
@vineshkumar34 Жыл бұрын
സൂപ്പർ... Duper... ആഹാ രോമാഞ്ചം... ക്ലൈമാക്സ് 👌👍
@SatheeshElampal14320 күн бұрын
തുടക്കം മുതൽ ഒടുക്കം വരെ ആവേശം പകരുന്ന ഇത്രേം സുന്ദരമായ മറ്റൊരു സിനിമ വേറെ കണ്ടിട്ടില്ല ❤❤❤❤❤
@parthanksr9794 Жыл бұрын
വടം വലി രോമാഞ്ചമാക്കാൻ " ആട് " തന്നെ 😀 ഇതും കൊള്ളാം
@AmanathAli-ku8op15 күн бұрын
ഞാൻ ഈ സിനിമ തിയേറ്ററിൽ കണ്ടപ്പോ 4 ആളാണ് ഉണ്ടായത് എന്നിട്ടിപ്പോ comment അടിക്കാൻ വന്നേക്കുന്നു
കമൻ്റിൽ ഒരു നെഗററീവ് റിവ്യൂ പോലും ഇല്ലാത്ത ഇതുപോലത്തെ സിനിമകൾ തീയേറ്ററിൽ എന്തുകൊണ്ട് പരാജയപ്പെടുന്നു.
@anurajba576922 күн бұрын
ആഹാ 🥰🥰🥰🥰🥰🥰
@ad27h21 күн бұрын
Film erangmbo kore ennatinekal online lu review parayan veruallo. Ath kett pakuti peru povoola...ath tanne reason. Ee kok and vere ponnanmaar avrde perspective Lu aan parayne ath manasil aakate nammlu kanoola
@sandhyasujith865720 күн бұрын
കറക്റ്റ് @@ad27h
@princypinji95049 күн бұрын
Neeee poi kandino
@FOOTBALLLOVERS3290 Жыл бұрын
Prithvirajumekkalum actingil poli indrajith anu ella rolum ivede pokum❤
@vysakhv666 Жыл бұрын
Endho enganea😂
@techtalktvm988417 күн бұрын
Allelum top il nilkkunnavanmare thazhthi parayan malayalis poli anu😹😹😹😹
@rijuRidhika-pn6of Жыл бұрын
നല്ല സിനിമ ശോസം അടക്കിപിടിച്ചു കണ്ട ലാസ്റ്റ് സിൻ പൊളി 👍
@sudheeshcp254514 күн бұрын
സിനിമ അടിപൊളിയാണ് സ്റ്റോറി 🔥🔥🔥
@bincysabu522624 күн бұрын
അടുത്ത കാലത്ത് ഇത്ര നല്ല inspiration ഫിലിം കണ്ടിട്ടില്ല 👍👍👍
@chithrakala9783 Жыл бұрын
Movie.... 👍🏻ഒരു രക്ഷേം ഇല്ല പൊളി 💝
@vikingsfc661525 күн бұрын
ഒരു തുള്ളി കണ്ണീർ വരാതെ ഈ പടം കണ്ട് തീർക്കാൻ കഴിയില്ല 💙🔥
@mailshyambabu Жыл бұрын
ഉശിരൻ പടം അവസാനത്തെ "കൊച്ചേ... " ന്നുള്ള വിളി ..... ഹൊ ....
@shameershaji2916 Жыл бұрын
❤️❤️❤️❤️ oru rakshayum illa super movie
@rosnarose1937 Жыл бұрын
Adipoli movie👌👌👌goosebumbs🔥🔥
@ashiqueeazasoophy7477 Жыл бұрын
കൊച്ചേ...............!!!!!❤
@AnilKumar-hh6kx15 күн бұрын
ബംഗാളി മോൻ സൂപ്പർ ആയിട്ട് ചെയ്തു great 🙏🙏q
@O.MJoseph25 күн бұрын
ആഹാ മനോഹര സിനിമാ 👌❤️❤️❤️❤️❤️👍
@sakthiv6999 Жыл бұрын
കിടിലൻ... സൂപ്പർ...❤❤❤. ധൈര്യമായി കണ്ടോളു.
@sameersami4460 Жыл бұрын
Ok
@anilanianilani398820 күн бұрын
പുതിയൊരു വിനായകൻ വിദൂരത്തല്ല 😂😂😂❤❤
@seenawilson632120 күн бұрын
Second time watching ❤❤ good movie
@anzarsarang7465 Жыл бұрын
Kidu...... movie.....👏👏👏👏👍👍👍❤️❤️❤️
@seenvspowers3479 Жыл бұрын
AAHA EDAPPAL 😌😍❤️🔥
@sagarkarkera298316 күн бұрын
superb movie... i was crying...😔
@johnsonc570215 күн бұрын
Me too, fantastic movie💯♥️🌹👍
@SumeshK-tt6hj21 күн бұрын
ഈ അടുത്ത കാലത്ത് ഇതിലും നല്ല മൂവി കണ്ടിട്ടില്ല പൊളി ❤️❤️❤️❤️❤️
@Sshiiisss14 күн бұрын
അവസാനം ചെങ്കന് പകരം manoj k jayan വരുന്നതൊന്ന് സങ്കല്പിച്ചു നോക്ക് 💥 romanjam at peack 📈🔥
@rolex857710 күн бұрын
ഒരു മടുപ്പും കൂടാതെ കാണാൻ പറ്റുന്ന മികച്ച സിനിമ
@nisharajan611014 күн бұрын
നല്ല സിനിമ കുറെ നാൾ കൂടി കണ്ടു... 👏🏻👏🏻👏🏻👏🏻👏🏻
@sreemonsk203324 күн бұрын
Last കൊച്ചേ എന്നുള്ള വിളി.. കണ്ണ് നിറഞ്ഞു പോയി....
@johnsonc570215 күн бұрын
😢😢😃😃😃💯♥️🌹🌹🌹
@mohamedanas9161 Жыл бұрын
Vinayakan role cheytha aal otta scene kondu score cheythu🔥🔥🔥. Vere level.
@petzandfishing23 күн бұрын
മലയാളി കൂടെ കട്ടക്ക് നിന്ന് ഒരു ബംഗാളി ആക്ടർ 💪🏻💪🏻💪🏻💪🏻❤🫂
@biggbossseason4clips27 Жыл бұрын
ആഹാ എടപ്പാൾ ❤🔥🔥
@aswathipravi1238 Жыл бұрын
🔥🔥🔥
@jeromjames279012 күн бұрын
കണ്ടു കണ്ടു last ആയപ്പോൾ ഞാൻ നീങ്ങി പോയി. അടിപൊളി
@abhilashmr885316 күн бұрын
Movie 10 . 12 . 2024 kndu supr movie 🥰🥰👌
@bharath__Vlogger Жыл бұрын
നീലൂരിന്റെ സ്വന്തം ആഹാ നീലൂർ കോട്ടയം അച്ചയന്മാർ...
@forentertaiment5350 Жыл бұрын
യാ... മോനേ കിടു 👌👌👌👌climax 🥰🥰
@AnilKumar-hh6kx15 күн бұрын
എന്ത് നല്ല സിനിമ എന്തൊക്കെയാണ് ഇപ്പോൾ നമ്മൾ കണ്ടു നമ്മെ നമ്മുടെ time നശിപ്പിക്കുന്നത് ഈ സിനിമ കാണണം അവരെ ഒക്കെ അനുഗ്രെഹിച്ചു നിർത്തണം അതി മനോഹരം ആയിരുന്നു ഈ സിനിമ എല്ലാവരും അതി മനോഹരം ആയിട്ട് അഭിനയിച്ചു സംവിധായകന്റെ സംവിധാനം സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ASWANTHViSHNU-q7t17 күн бұрын
Pinneyum kanan kothikkunna cinema❤❤
@apal5386Күн бұрын
One of the best movies ever❤
@renjinikrishnan318824 күн бұрын
എവിടെ ആയിരുന്നു ഈ ഫിലിം,,, സൂപ്പർ ❤️
@amalgeevarughese7970 Жыл бұрын
Wow what a movie yaar😱
@പാറ-ഞ8ള13 күн бұрын
ക്രിഞ്ച് സിനിമകളിൽ ഇറങ്ങുന്ന ടൈമിൽ കണ്ട ഒരു നല്ല പടം
@ChammuhChammuh14 күн бұрын
Ndhaaaada rooomanchan uff aaahhaaaa aaahhhaa💥🔥🔥
@bachikuwait2843 Жыл бұрын
കുഞ്ഞുനാളിൽ ഇവിടെ വടംവലി ഉണ്ടെങ്കിലും കാണാൻ പോവുമായിരുന്ന് ഞങ്ങളുടെ സ്വന്തം ടീം ൻ്റെ കൂടെ പിന്നീട് തുകത്തിലുള്ള വടംവലി വന്നപ്പോ ഞങ്ങൾ വലിക്കാൻ ഇറങ്ങി ഒരുപാട് കപ്പുകൾ അടിച്ചിട്ടുണ്ട് വടംവലി ഒരു വികാരമാണ് ❤❤❤❤( victory കോളിയടുക്കം , friends കോളിയടുക്കം )
@reethabinu7489 Жыл бұрын
കോളിയടുക്കം... 👍🏻
@Kallummoottil12 күн бұрын
എന്തു മനോഹരമായ ചിത്രം
@Jexin25 күн бұрын
Marthoma spirit nalle polle kanikund...plus great movie
@jijirajesh6166 Жыл бұрын
കൊള്ളാം കണ്ടിരിക്കാം❤
@aidenjodincy5362 Жыл бұрын
Ahaaaaa super movie . Just loved it ..
@NaheenaSubair Жыл бұрын
Ee padam kandappo manasin vallathoru sugham. Adi poli padam
@NeethuSuhana21 күн бұрын
Super movie dhayramay kandoluuuu🎉🎉🎉🎉kiduuuu last song thullan thonni
@superpayyans1554 Жыл бұрын
വടംവലി ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് രോമാഞ്ചം കൊള്ളാൻ ഉള്ള movie
@GOD-Original Жыл бұрын
01:50:32 ഈ time ൽ ഉണ്ടായ ആവേശം 🔥🔥🔥🔥🔥🔥🔥
@saravanakrishnamurthy723413 күн бұрын
until last scene i cannot sit on my seat...lot of energy throughout movie
@mjmagic.582619 күн бұрын
ഇന്ദ്രജിത്ത്. എന്തൊരു മനുഷ്യൻ ആണ്. Fafa, tovi okke മാറി നിക്കും രീതിയിൽ ഒള്ള അഭിനയം.❤❤😢. Realy beautiful movie. And cast😇🫂
Christmas കരോൾ scenn ഉള്ള movie christmas ടൈമിൽ കാണുന്നു
@lijugangotri24 күн бұрын
Uff Vere level ❤
@jackpot672125 күн бұрын
അടിപൊളി പടം ❤️
@sarants3635 Жыл бұрын
വടം വലിയിൽ പങ്കെടുത്തിട്ടുള്ളവർ ഈ സിനിമ അവർക്ക് ഒരു ആവേശം ആയിരിക്കും ഈ സിനിമ ഒരു മനസ്സും ഒരു മെയ്യും ആയി വലിച്ചു പുറകോട്ട് പോയ് വിജയം നേടിയവർക്ക് അറിയാം അതിന്റെ ആഹ്ലാദം
@aswinaswin2869 Жыл бұрын
Cortt👍 thee feel 😢 aha aha
@mathewdevasia728018 күн бұрын
പഴയ ഓർമ്മകൾ, ഒന്നുംകൂടെ കഴിഞ്ഞ കാലത്തേക്ക് പോകാൻ സാധിച്ചിരുന്നേൽ 😞😞😞
@akhilk906427 күн бұрын
നവരംഗ ഗണപതിപാറ എന്റെ team അടിപൊളി പടം 😘 ആഹാ..... ❤🔥