എന്റെ വീടിന്റെ അടുത്താണ് എന്റെ വീട് കൊല്ലം കേരളപുരം അവിടെ ആണ് ഇഇ സ്ഥലം
@Adheena9623 жыл бұрын
ഞാൻ കേരളപുരം നിവാസി ആണ്. കഴിഞ്ഞ 20 കൊല്ലമായി എഴുതാണീ മട്ടൺ കഴിക്കുന്നു. ചില ദിവസങ്ങളിൽ കറി loose ആണ് ടേസ്റ്റ് m കുറവാണ്. പക്ഷെ ഭൂരിപക്ഷം ദിവസങ്ങളിലും vere level taste and കൊഴുത്ത curry ആണ്. കൊതി വരുമ്പോൾ ഓർമ വരുന്നത് എഴുതാണീ മട്ടൺ and പൊറോട്ട yanu😋
@aaHarem3 жыл бұрын
iniyum varanm
@bibinpraj7839 Жыл бұрын
വെട്ടു കേക്ക് average ആണ്
@nedya20833 жыл бұрын
കൊല്ലത്തു നല്ല മട്ടൻ കറി കിട്ടുന്നത് പുതിയകാവ് എന്ന സ്ഥലത്ത് ഭാരത് കഫെ എന്ന restaurant ഇൽ ആണുട്ടോ.കരുനാഗപ്പള്ളി ക്കു അടുത്ത്.അവിടുത്തെ മട്ടൺ ഡിഷസ് ഒക്കെ സൂപ്പർ ആണ്. വിശ്വസിച്ചു കഴിക്കാം.ഒരു ദിവസം പോയി നോക്കുട്ടോ.. നഷ്ട്ടാകില്ല..
@reejashabu11543 жыл бұрын
Crt
@cjcj50802 жыл бұрын
കഫെ ലെ പൊറോട്ട മാത്രം കഴിച്ചാലും കിടു ആണ്...₹15 നഷ്ടം അല്ല..... വിത്ത് പാൽ ആൻഡ് പഞ്ചസാര ആണേൽ പൊളി ✌️
കൊല്ലത്തു സലിം ഹോട്ടൽലിൽ പോയി ഒരു ബിരിയാണി കൂടി കഴിക്കു പോളിയാണ്!
@Iha.world104 жыл бұрын
Njangal dey Kollam..swantham ezhuthani..❤️❤️
@aaHarem4 жыл бұрын
കൊല്ലം കൊള്ളാം 😂😂
@orvinr20024 жыл бұрын
നമ്മെ ഡേ കൊല്ലം .പോളിയല്ലെ .bro
@aaHarem4 жыл бұрын
പിന്നലാണ്ടു, വീഡിയോ ഇനിം വരാനിണ്ടു .
@orvinr20024 жыл бұрын
@@aaHarem katta waiting 💪💪💪🔥❤️
@thundereffects71033 жыл бұрын
കോഴിക്കോട്ടെ സംസാരം റെസ്റ്റോറന്റ് ബീഫും മട്ടനും നല്ല രുചിയാണ് അവിടെ പോയെന്നു കഴിച്ചുനോക്കൂ അവിടെ നിന്ന് കഴിച്ചപ്പോൾ എനിക്ക് തോന്നിയത് കേരളത്തിലെ ഏറ്റവും നല്ല ബീഫും പൊറോട്ടയും അവിടെയുള്ളത് ആണെന്നാണ് ഒന്ന് പോയി കഴിച്ചു നോക്കൂ
@princessfire91304 жыл бұрын
ipo aviduthe mutton sherykum oru sugamilla kazhikkan ...pettennu madukum ..pandu nallatharunu food..vettucake super anu aviduthe
@aaHarem4 жыл бұрын
I felt the same😊😊😊😊
@princessfire91304 жыл бұрын
@@aaHarem ikka ningalu rameez il povangathu entha ....aviduthe food review cheyyarunu ....supreme alla spice undu avidem nalla food aanu ...namuku orikalum madupu thoonilla ....rameezinte mutton items ellam super anu ...
@anaskalathil22703 жыл бұрын
ചാർജിങ് സ്റ്റേഷൻ കണ്ണൂർ ഉണ്ട് മേലെ ചൊവ്വ
@sidharth99233 жыл бұрын
ഞാൻ കടയുടെ അടുത്ത് താമസിക്കുന്ന ആളാണ് അവിടുത്തെ സ്പെഷ്യാലിറ്റി ടേസ്റ്റ് ഒന്നുമില്ല അവൾ ഉപയോഗിക്കുന്ന മട്ടൻ വൃത്തിയാക്കുന്നത് കാണണം ഒരു തരത്തിലുള്ള കൊഴുപ്പ് ഒന്നും ഉപയോഗിക്കാതെ ശരീരത്തിന് ദോഷം ഇല്ലാത്ത രീതിയിലുള്ള സാധനങ്ങൾ മാത്രം ആണ് ഉപയോഗിക്കുന്നത് വൃത്തിയാണ് ആ കടയുടെ വിജയം റേറ്റ് ഇത്തിരി ഓവർ ആണ്
@ktownvlogs71743 жыл бұрын
6:22 kadala maavu aano
@liziqi10713 жыл бұрын
College pokumbol njan ividunn aanu breakfast kazhikanea.....😍😍❤️
@jerinroy25694 жыл бұрын
Mattan curry nashttam aanne less quantity....
@aaHarem4 жыл бұрын
Mutoon alle ...ichiri koravundakum.
@jestin.p.k18313 жыл бұрын
Poli❤❤❤❤❤❤❤❤❤
@jojojojo547ify3 жыл бұрын
Tcr il indu cheta charging centre
@Mini-j8z8e3 жыл бұрын
വ്ലോഗിന് വേണ്ടി ഇങ്ങിനെ തിന്നാൽ 🤔
@aaHarem3 жыл бұрын
എന്തായാലും ചാവും
@gopikas54273 жыл бұрын
Ashramam alla aashraamam 😃
@filmverse243 жыл бұрын
Vedyasam vekthmakkamo😄
@aswin_263 жыл бұрын
@@filmverse24 ആശ്രമം അല്ല ആശ്രാമം...
@muhammedsulfikkar26474 жыл бұрын
I also had a similar experience from Ezhuthanikada... The food isn't as extraordinary as it is being advertised....I thought that It was my bad...
@aaHarem4 жыл бұрын
it depends 😊😊😊
@sajinpraj28824 жыл бұрын
electric charging station Thrissur aduthu undu
@aaHarem4 жыл бұрын
Super, evide annu....ethellam car compatible anu ?
@sajinpraj28824 жыл бұрын
@@aaHarem kolazhy .. not sure about the compatible cars..🙄
@fameedashahil3783 жыл бұрын
കല്ല് സോഡ അല്ലെ
@vipinsworld35914 жыл бұрын
Ekka manjeri evideya veedu?😍😋
@aaHarem4 жыл бұрын
Manjeri mellakkam
@vipinsworld35914 жыл бұрын
Ok thanks
@veenasanjay_official4 жыл бұрын
Kollam ❣️
@aaHarem4 жыл бұрын
Thanks a lot
@irfann40074 жыл бұрын
Ezutaani kadayude aduthaanu ente veedu
@aaHarem4 жыл бұрын
Kollalo 😊😊
@vishnuev91984 жыл бұрын
ആ പപ്പടം തരാൻ കാണിച്ച മനസ്🍪🍪🍪
@aaHarem4 жыл бұрын
😂😂😂😂
@sajithsajeev40354 жыл бұрын
Bye from aaharem
@athulsanthosh12073 жыл бұрын
Elecric charging cherthalayil und
@hasnanizam23784 жыл бұрын
കൊട്ടിയത്തെ എഴുത്താണി ബ്രാഞ്ചിൽ പോയത് ഓർത്താൽ ഇപ്പഴും ശർദിൽ വരും.. പഴയ ചില്ലി ചിക്കൻ.. ഒരു പ്ലേറ്റ് chicken ഫ്രൈ 450 രൂപ.. എല്ലാം ഓവർ priced.. ഒരു തവണയേ പോയോള്.. മതിയായി.. വെട്ടു കേക്ക് ആണ് അവിടുത്തെ famous ഐറ്റം. അതാണെങ്കിൽ കുമു കുമാ മുട്ടയുടെ നാറ്റം
@mukeshm17283 жыл бұрын
Ezhuthanik Vere branch ella dear kottiyam duplicate aanu verum waste food aanu avide
@@aaHarem ഇങ്ങനെ അല്ല ഒരു subscriber nodu reply ചെയ്യേണ്ടത്. Subscribers ആണ് main എന്ന് ഓർത്താൽ നന്നായിരിക്കും
@pickpocket76954 жыл бұрын
വെട്ട് കേക്കിൽ താറാമുട്ടയാണ്. ടേസ്റ്റ് കൂടും 😍
@aaHarem4 жыл бұрын
Athoru puthya arivanu ketto 😊
@muneezmaheen55034 жыл бұрын
I have noticed your videos while swiping through instagram, felt unique by hearing the voice over (actually felt like a non malayali reading through a script but it was good) and also the authenticity of the recipies you explain. I have a suggestion like today i have found your channel in youtube gone through most of the videos and i suggest it would be better if you add those bgms you early used in your older videos that bgms were soothing and non distracting and makes somewhat uplift from other youtubers channels
@aaHarem4 жыл бұрын
Thank you for your honest reviews. Finding a right BGM is a tough job for me. I am completely rely on youtube audio library. Since I am not earning from this videos, I cannot spend money now on purchasing tracks. And I want to keep my videos clean and stay away from copyright issues....hope you understood. Please bare with me now, will fix things soon 😊😊😊
പാല്‍ ചായ പാല്‍ ഒഴിച്ച ചായ പാലും വെള്ളം പാല്‍ പഞ്ജാര വെള്ളം വടകര 😁
@reshma99363 жыл бұрын
ഞങ്ങൾ ഇടക്ക് ഇവിടുന്നു cake വാങ്ങാറുണ്ട്. ഭയങ്കര സ്വീറ്റ് and crispy, പിന്നെ മുട്ടയുടെ taste ആശ്രമം അല്ല, ആശ്രാമം. അങ്ങനെ ആണ് പറയുന്നേ
@anusukumaran54843 жыл бұрын
Ee kada vere Oru vedio yil kanicharunu athil mutton curry bayankara sambavam ayitanu kanichathu... But ethu kandapo different ayi tonni.your vedios are genuine....chance kitiyal try cheyam..👍
@shalusalam55953 жыл бұрын
Avde phayalmaan hotel und nalla mutton biriyani kittum
Avduthe mutton currykk over hype Anu..parayunna pole taste illa...
@devikakrishnant38514 жыл бұрын
Hyy ikkaa...am from kollam.... daily Guruprasadinta frontil kooda pass cheyth pokanaya....really missed a chance to meet u😔😔
@aaHarem4 жыл бұрын
No problem...iniyum avasarangalundu
@devikakrishnant38514 жыл бұрын
@@aaHarem 🥰🥰🥰
@Sainu252544 жыл бұрын
നിങ്ങൾ ആണ് ശെരിക്കും review പറഞ്ഞത്. Vettucake super, പക്ഷേ മട്ടൻ കറി / പൊറോട്ട ഒന്നും അത്രക്ക് tasty ഒന്നും അല്ല. Average
@gokulchandrasenan31143 жыл бұрын
100% Average...
@funcorner10003 жыл бұрын
Muringairachi is oyster
@anugha79304 жыл бұрын
Athenneee ♡
@aaHarem4 жыл бұрын
haaaa😊😊😊😊
@safnadsainu61974 жыл бұрын
Ur name?
@aaHarem4 жыл бұрын
Jamshed
@Kuttiesdairies3 жыл бұрын
Super ayittunde ningalude vlog ex specialy food reviews
@reesharoy77494 жыл бұрын
പൊറോട്ട പപ്പടം 😵😵😵
@aaHarem4 жыл бұрын
haha
@nirmalramachandran72413 жыл бұрын
The only reason why I watch your videos is ,u never give negative reactions or comments .Mrinal the vlogger should learn it from you . anyways hopefully we should meet one day love from Bangalore 😎❤️😀
@aaHarem3 жыл бұрын
I too express when I didn't like the food, but I try to frame it in way without hurting anyone and express it as my experience. 😊
@thasneemshahnaz45303 жыл бұрын
അത് പരിപ്പായിട്ട് തോന്നുന്നില്ല എരിശ്ശേരി ആവും
@nedya20833 жыл бұрын
പരിപ്പ് തന്നെ.. കൊല്ലം, പത്തനംതിട്ട, tvm ഭാഗത്തു ഒക്കെ സദ്യ ക്ക് ആദ്യം വിളമ്പുന്നത് പരിപ്പ്, പപ്പടം, നെയ്യ് ആണ്. ചെറുപയർ വെച്ചിട്ടുള്ള പരിപ്പ് കറി
@ajmalajnoshma16833 жыл бұрын
Porattakke khushian 😂😂😂
@sujith8033 жыл бұрын
പപ്പടം
@muhammedfaheem83463 жыл бұрын
കൊറച്ച് ഭാര്യക്ക് കൊട്ക്ക് machanee😂
@aslampenneth55244 жыл бұрын
I'm a big fan of u from insta I wanted to know your about means your job and other pls
@aaHarem4 жыл бұрын
Will do a personal video once we hit 100 k on both insta and KZbin 😊😊😊😊