ഇങ്ങനെയുള്ള പാട്ടുകൾ ഇഷ്ടപ്പെടാനും വേണം ഒരു റേഞ്ച് ♥️
@abhiswarabhiswar3793 жыл бұрын
ചെറുപ്പത്തിൽ നമ്മൾക്ക് തോന്നും വേഗം വലുതായി, വിവാഹം, കുട്ടികൾ ഇതൊക്കെ വേണം എന്ന്. പക്ഷേ വലുതായാൽ ചെറുപ്പം എത്ര സുന്ദരമാണ് എന്ന് തോന്നും, ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്ത നഷ്ടബോധം
@babeeshlal2981 Жыл бұрын
Correct✅✅✅✅✅
@tejijoy8984 Жыл бұрын
Sathyam😢
@ARG_90sKID Жыл бұрын
💯
@faisalbabu4976 Жыл бұрын
Sreevidya madam❤
@saleemolsalee7159 Жыл бұрын
😢😢😀😀😀
@subhashkrishna68264 жыл бұрын
*2023 ൽ കേൾക്കുന്നവർ undo?* *ഇളയരാജ എന്ന പ്രതിഭയെ എന്ത്കൊണ്ട് ഇഷ്ടപെടുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ ഒന്നും നോക്കണ്ട* ., *ഈ പാട്ട് അങ്ങ് ഷെയർ ചെയ്തേക്ക്* 🔥❤️
@ReshmaKrishnan2274 жыл бұрын
👍👍
@rubyrush47944 жыл бұрын
😘
@nithathom58034 жыл бұрын
yes
@divyapradeep52784 жыл бұрын
Crct bro ❤️
@TORNALDO5444 жыл бұрын
Und
@SureshGopiFansClubOffi3 жыл бұрын
സുരേഷേട്ടൻ ലാസ്റ്റ് ഒരു വരവ് ഉണ്ട് ഉഫ് ❤️ എജ്ജാതി ലുക്ക് 👌👌 6'2 പൊക്കത്തിൽ ചുമ്മാ നിന്നാലും പൊളിയാണ്
ചിത്ര ചേച്ചിയുടെ ശബ്ദം വന്നപ്പോൾ ഈ പാട്ടിന്റെ റേഞ്ച് തന്നെ മാറിപ്പോയി ❤❤
@midhunm88003 жыл бұрын
So soothing ❤️❤️❤️ that's the magic of chithra chechi's voice ❤️❤️❤️
@sanucreations54483 жыл бұрын
ചിത്ര ചേച്ചി മാത്രം അല്ല... പി സുശീല അമ്മയും ഉണ്ട്
@aneeshpranay3 жыл бұрын
ദാസേട്ടൻ അത് വേറെ അതിനൊപ്പം നിൽക്കാൻ പറ്റിയ സൗണ്ട് ഒന്നും തന്നെ ഇതുവരെ ഭൂമിയിൽ ഇല്ല
@magith87ekm3 жыл бұрын
True. Chitra chechi took the song to another level with her mellifluous voice and the extra sangatheees ❤️ Respect to Susheelamma and Dasettan too❤️
@sk369183 жыл бұрын
@@aneeshpranay 😍😍😍
@akhilraj23812 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു.😍. ഓടിട്ട വീടും , നല്ല മഴയും , റേഡിയോയിൽ ഈ പാട്ടും😍😍. Nostalgic ❤️
@saleemolsalee7159 Жыл бұрын
❤❤❤
@manafjaan697 Жыл бұрын
എന്നിട്ട് ആ വീട് ഇപ്പോഴും അതെ പോലെയാണോ ഒരു കൗതുകം അറിയാൻ എല്ലാം മാറുമ്പോൾ ആ വീടും മാറി കാണും😪..
@sajitpillai Жыл бұрын
This is amazing
@nazeemsn4 ай бұрын
സത്യം ❤❤❤❤❤❤
@renjith.ranadev2 ай бұрын
കറന്റ് ഇല്ല ഓല ഇട്ട വീടാണ് എനിക്ക്
@ashrafshaan18153 жыл бұрын
ചങ്ക് തകരുന്നു ഇതൊക്കെ കേൾക്കുമ്പോൾ. പോയ കാലം അതായിരുന്നു എന്റെ കേരളത്തിന്റെ നല്ല കാലം.
@binoyelamadu22 күн бұрын
❤
@sabari55792 жыл бұрын
ബുള്ളറ്റും, ആൻഡ്രോയ്ഡ് ഫോണും കൊണ്ട് നടക്കുന്ന നമ്മൾ ഒന്നും അല്ല മകളേ 80 കളിലെ പിള്ളേർ ആണ് powli 💥💥💥
@munshidrahman203 Жыл бұрын
90 s too ❤❤❤
@queenofshadows6580 Жыл бұрын
Sathyam
@amalvirat8588 Жыл бұрын
😦😦😦
@Vadakkan607 Жыл бұрын
Pand bullet indarnile
@safuwankkassim9748 Жыл бұрын
Sathyam
@sinu3635 жыл бұрын
വിദ്യാമ്മയും അമലയും ഒരുമിച്ചു പാടുന്ന ആഹ് വരികൾ..... മൗനം പോലും പാടും....കാലം നിന്നു തേങ്ങും...... ഓ...സുഖകരമൊരു നൊമ്പരം.... എന്റെ പൊന്നോ... കണ്ണു നിറഞ്ഞു പോകുവാ......എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ.....
@ssiva75814 жыл бұрын
Limiya Rasheed സുശീല അമ്മ,ചിത്രചേച്ചി
@sayanabinish57284 жыл бұрын
Correct...aaha good
@anusreesreejith10574 жыл бұрын
Superaane😍😍
@navyblue52004 жыл бұрын
എന്റെയും ഇഷ്ടവരികൾ ഗാനം കേട്ടു തുടങ്ങുമ്പോൾ ഈ വരികൾക്കായി കാത്തിരിക്കും
@RaMshad_Kc4 жыл бұрын
P Susheela, Chithra yum koode aan Padiyeknath
@srsr94463 жыл бұрын
2:53 മുതൽ ഈ portion കൂടുതൽ ഇഷ്ടപ്പെടുന്നവർ ആരൊക്കെ എന്തൊരു ഫീൽ ആണ് കേൾക്കാൻ luv u both female singers 😘😘
വിദ്യാമ്മയെ ഇഷ്ടപെടുന്നവർ like adi. സൗധര്യം, അഭിനയം, നൃത്തം സംഗീതം എല്ലാം കൊണ്ടും അനുഗ്രഹീതയായ കലാകാരി. അവർ ചെയ്ത ഓരോ charactersilum അവരുടേതായ signature ഉണ്ടാവും. അവരെ വെല്ലാൻ മലയാളത്തിൽ വേറെ നടികൾ ഇല്ല. My childhood timil ആണവർ മരിക്കുന്നത്. Bt still i love her. By. Salmath
@smedia17732 жыл бұрын
Oww.. Female voice എത്തിയപ്പോൾ മേലാകെ കോരിത്തരിച്ചു.. ചിത്ര ചേച്ചി voice😘😘 ഒരു രക്ഷയുമില്ല വേറെ ലെവലിൽ ക്ക് പാട്ടിനെ എത്തിച്ചു... Both all are superb.. Excelent song
@anathukv78182 жыл бұрын
Female randu peru padi susheela and chitra
@Mevlogs4542 жыл бұрын
Chhooooidu vellathil chaaadi..tharupp mattu
@Mevlogs4542 жыл бұрын
Konaaaapppan...life n track an hookup are 🤺🤺🤺🤺🙍🙍🤺😢😢😢🥰😃😃😃
@jaibharathjaibharath3521 Жыл бұрын
Suseelaammaa....
@sindhushaji4166 Жыл бұрын
ചിത്ര ഏറെ ഭയപ്പാട് കാണുന്ന രാജ എന്ന ആളെ അറിയുമോ . സാക്ഷാൽ സംഗീത കുലപതി. ഇളയരാജ, :
@shameersemi6743 жыл бұрын
90കളിലെ പിള്ളേരുടെ luck എന്നുപറയുന്നത് ഇളയ രാജ, ഗിരീഷേട്ടൻ, വിദ്യാജി,ഇവരുടെവരികൾക്ക് ദാസേട്ടൻ, mg, ജയചന്ദ്രൻ, ചിത്ര, സുജാതേച്ചി പോലൊരാളുടെ ശബ്ദത്തിൽ അത് ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് 🤩🤩
@abymilanjohnson99573 жыл бұрын
Swarnalatha Mam also
@abymilanjohnson99573 жыл бұрын
Rahman Sir, Raveendran Master, Johnson master
@ajmalkalikavu7683 жыл бұрын
👌👌👌👌
@AbbasAbbas-ot5gf5 жыл бұрын
ബാല്യകാല ഓർമ്മകൾ ഒരു നോവാണ് തിരിച്ചു പിടിക്കാൻ പറ്റാത്ത നഷ്ടത്തിന്റെ നീറുന്ന ഓർമ്മകൾ.
@nounoushifa94644 жыл бұрын
Hi👌👌👌👌👌😪
@VinuNichoos3 жыл бұрын
Sathyam😭
@minusahla32863 жыл бұрын
😭😭
@joicytibin15913 жыл бұрын
Sathyam
@newton98003 жыл бұрын
ശരിക്കും 75ൽ ജനിച്ചവർക്കാണ് ഈ പാട്ട് ഏറ്റവും ആസ്വാദ്യമാവുന്നത്...91 അവരുടെ ടീനേജ് കാലമാണ്...
@arunthomas15354 жыл бұрын
"ധന്യമീ മുഖമനസുഖ സംഗമം " ❤❤❤❤ ചിത്ര Magic!!!!!
@appusappuzz15364 жыл бұрын
ചിത്ര ചേച്ചി 😍😍😍😍
@SYML0G753K4 жыл бұрын
Uffff സത്യം. 😍🥰🥰ചിത്ര ചേച്ചി 🔥❤️💯💯💯
@binoyv.j26773 жыл бұрын
💚💚♥️♥️♥️
@magith87ekm3 жыл бұрын
The great Chitra chechi ❤️
@akhilks34643 жыл бұрын
Chithra chechi and susheel amma🥰😍
@anujram65696 жыл бұрын
ശ്രീവിദ്യയെ കാണുമ്പോൾ സ്വന്തം അമ്മയെ ഓർമ്മ വരുന്നവർ അടി ലൈക്ക്
@anutom85806 жыл бұрын
Anuj Rambbvbb
@fathimamk41006 жыл бұрын
യെസ്
@arnavlal42136 жыл бұрын
Ss
@sirajpk32125 жыл бұрын
Yes
@shathiskumar39845 жыл бұрын
Supper
@isaacjoseph57133 жыл бұрын
ഈ ലോകത്ത് എവിടെയും എപ്പോഴും ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധം പോലെ മറ്റോന്നുമില്ല..
@aiswaryanair62563 жыл бұрын
Yes
@ananth39823 жыл бұрын
ഇളയരാജ, കൈതപ്രം, ബിച്ചു തിരുമല 🧡 ദാസേട്ടൻ, p ശുശീലാമ്മ, ks ചിത്ര 👌 SG, ശ്രീ വിദ്യ, അമല 🙌🏻 ഇതുപോലത്തെ ഒരു പാട്ട് മതി..ലോകം ഉള്ളടതോളം കാലം ഇതും നിലനിൽക്കും
@riyastp301211 ай бұрын
Ethra ketalum mathi varatha song.2024 lum njan epozhum kelkkum.parayan vakkukalilla athrak ishta ee song
@saranblogstlchry8457 ай бұрын
Director fazil❤
@JP-ze5sh6 жыл бұрын
ഈ ഒരൊറ്റ പടം മതി ശ്രീവിദ്യാമ്മയേയും, അമലയേയും മലയാളികൾക്ക് എന്നും ഓർക്കാൻ.... ഇളയരാജ മാജിക് ഗ്രേറ്റ് ഇതിനൊക്കെ അവസരമൊരുക്കിയ പാച്ചിക്ക..... നന്ദി,, By ജയപ്രകാശ് താമരശ്ശേരി
@adhithyak.s11215 жыл бұрын
ഥ
@jobyjoseph64195 жыл бұрын
ഒരു അതുല്യ അഭിനേത്രിയായിരുന്ന ശ്രീവിദ്യാമ്മയുടെ ഓർമ്മകൾ മുന്നിൽ ഒരു പിടി ചെമ്പനീർ പൂക്കൾ..
ആലാപനം.. തേടും തായ്മനം.. ആലാപനം.. തേടും തായ്മനം.. വാരിളം പൂവേ.. ആരീരം പാടാം.. താരിളം തേനേ.. ആരിരോ ആരോ.. ആലാപനം.. തേടും തായ്മനം.. നീറി നീറി നെഞ്ചകം പാടും രാഗം താളം പല്ലവി സാധകം മറന്നതിൽ തേടും മൂകം നീലാംബരി വീണയിൽ ഇഴപഴകിയ വേളയിൽ ഓമനേ അതിശയ സ്വര ബിന്ദുവായ് എന്നും നിന്നെ മീട്ടാൻ താനെ ഏറ്റു പാടാം എന്നും നിന്നെ മീട്ടാൻ താനെ ഏറ്റു പാടാൻ .. ഒഒഒ... ഒഒ... ഒഒ ഒഒ ഒഒ ഒഒ ഒഒ ശ്രുതിയിടുമൊരു പെണ്മനം ആലാപനം.. തേടും തായ്മനം വാരിളം പൂവേ.. ആരീരം പാടാം.. താരിളം തേനേ.. ആരിരോ ആരോ. ആദിതാളമായിയെൻ കരതലമറിയാതെ നീ. ഇന്നുമെറെയോർമ്മകൾ പൊന്നും തേനും വയമ്പും തരും പുണ്യമീ ജതിസ്വരലയ ബന്ധനം.. ധന്യ നീ.. മുഖമനസുഖ സംഗമം.. മൗനം പോലു പാടും കാലം നിന്നു തേങ്ങും മൗനം പോലും പാടും.. കാലം നിന്നു തേങ്ങും.. ഒഒഓ... ഒഒ ഒഒ ഒഒ ഒഒ ഒഒ ഒഒ സുഖകരമൊരു നൊമ്പരം ആലാപനം.. തേടും തായ്മനം.. ആലാപനം.. തേടും തായ്മനം വാരിളം പൂവേ.. അരീരം പാടാം.. താരിളം തേനേ..ആരിരോ ആരോ.. ആലാപനം.. തേടും തായ്‌മനം.. .. shafeek.ayathil
@varadharajansumathivaradha88352 жыл бұрын
Your writing is very good keep it up
@lijishanil8973 Жыл бұрын
🥰🥰🥰🥰🥰🥰🥰
@ഷൈജൂവിആന്റണി9 жыл бұрын
ആലാപനം തേടും തായ്മനം വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ ആലാപനം തേടും തായ്മനം ############################ നീറി നീറി നെഞ്ചകം പാടും രാഗം താളം പല്ലവി സാധകം മറന്നതില്‍ തേടും മൂകം നീലാംബരി വീണയില്‍ ഇഴപഴകിയ വേളയില്‍ ഓമനേ അതിശയ സ്വരബിന്ദുവായ് എന്നും നിന്നെ മീട്ടാന്‍ താനെയേറ്റുപാടാന്‍ ഓ... ശ്രുതിയിടുമൊരു പെണ്മനം (ആലാപനം) ############################ ആദിതാളമായിയെന്‍ കരതലമറിയാതെ നീ ഇന്നുമേറെയോര്‍മ്മകള്‍... പൊന്നും തേനും വയമ്പും തരും പുണ്യമീ ജതിസ്വരലയബന്ധനം ധന്യനീ മുഖമനസുഖസംഗമം മൗനംപോലും പാടും... കാലം നിന്നു തേങ്ങും... ഓ... സുഖകരം ഒരു നൊമ്പരം (ആലാപനം) #ഷൈജു
@sizasizasiza57167 жыл бұрын
shaiju Anton
@sudhanmakkal62957 жыл бұрын
shaiju antony
@prabheeshprabheesh64297 жыл бұрын
Thanks for lyrics
@sarojinijanaki98176 жыл бұрын
shaiju antony ok
@savithasavitha40776 жыл бұрын
Kettalum kettalum mathi varatha song orupadu ishttayi
@sidheekmayinveetil38334 жыл бұрын
ചിത്ര ചേച്ചിയുടെ portion എൻ്റമ്മേ കിടു 🌹🌹💞💞👍👍🌹🌹💞💞👍👍🌹🌹💞💞👍👍
@SYML0G753K4 жыл бұрын
Uffff സത്യം 🥰🥰❤️❤️💯💯
@subaidaharu89693 жыл бұрын
Ufffffff💕💕💕
@gogulgogul25833 жыл бұрын
True
@georginbennans32933 жыл бұрын
Romangification
@keerthanacudhyan57163 жыл бұрын
Sathayam
@sheringracious6252 жыл бұрын
ധന്യമി മുഖ മനസുഖ സംഗമം.... 👌👌👌ചിത്ര ചേച്ചി..... 😘😘😘😘 ഈ ഒരു പോഷൻ... കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്... ❤️ഒരു രക്ഷയും ഇല്ലാത്ത ഫീൽ 😘😘😘😘അസാധ്യം... 👌👌😘😘😘
@josmyvarghese51712 жыл бұрын
Njanum ee oru poshan kelkkana varunnathu
@sowmyasowmyarajesh Жыл бұрын
ചേച്ചി പാടുന്ന portions ഒക്കെ എന്താ feel 👌👌🥰🥰🥰
@sreekanthks77205 жыл бұрын
ഇതിൽ 3 പാട്ടുകാരും തകർത്തു. പക്ഷെ ചിത്ര വേറെ ലെവല് പാട്ടിനെ കൊണ്ടുപോയി.. 👍
@ajmalshah44984 жыл бұрын
ഒപ്പം സുശീലാമ്മ യും
@muhammednoufal30644 жыл бұрын
Ilayaraja is great legendary composer, violin note's very heart touching.
@nisashiras63094 жыл бұрын
Susheelamma also..athinum oru prathyeka feel und.. female voice 2 um ullil kollunnathaanu..
@appusappuzz15364 жыл бұрын
ചിത്ര ചേച്ചി രാജ സിന്റെ 1000 മുകളിൽ പാട്ടുകൾ പാടിട്ടുണ്ട്.....
@appusappuzz15364 жыл бұрын
ധന്യന്യമീ മുഖ മനസ്സിൽ സുഖ "സംഗമം "-- difficult aanu.... Chithra chechi mass
@vipinkumarv23106 жыл бұрын
ഞാൻ എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഈ പാട്ട് കേൾക്കും എന്ത് മനോഹരം ആണ് ഈ ഗാനം. നാട്ടിലെ ഓർമ്മകൾ ഓടി എത്തും
@sudheermohammad25566 жыл бұрын
Vipinkumar V yyuiok
@achurinus47826 жыл бұрын
ഞാനും എന്നും കേൾക്കാറുണ്ട്..
@mbeditz71664 жыл бұрын
Njan ipo kettukondirikunnu,,,,,
@Fine-fm1kh4 жыл бұрын
ഇപ്പൊ എവിടെ ആണ്
@shahalashalu79574 жыл бұрын
Njanum Kelkkarundu
@akhilramachandran60635 жыл бұрын
P susheelamma - 5 Chithra - 6 KJY - 8 And Ilayaraja - 5. Total 24 national awards 😍😍😍😍😘😘😘😘
@sureshthalassery90594 жыл бұрын
Suresh Gopi - 1 Total 25
@sangeethap99804 жыл бұрын
@@sureshthalassery9059 ok good
@shellymathias52614 жыл бұрын
സുശീലാമ്മ - 9 യേശുദാസ് 9 ചിത്ര8
@appusappuzz15364 жыл бұрын
@@shellymathias5261 what??? Chithra ji is the recipient of six national award most by any female singer in india.... And dasettan 8 times any singer in india Sushelamma 1 st national award winner.. 😍😍😍
@RadioNeythal107.8FM4 жыл бұрын
@@appusappuzz1536 susheelamma enthoru feel,,,,entammoooo,,,she got b5 national awards
@mayamma29132 жыл бұрын
പണ്ടൊക്കെ ഞാൻ ഈ സിനിമടെ ക്ലൈമാക്സ് ഉൾപ്പെടെ ഉള്ള ഇമോഷണൽ സീൻ ഒക്കെ ഒറ്റയ്ക്ക് ഇരുന്നു കണ്ടു കരയുമായിരുന്നു... ഇപ്പോ ന്റെ കൊച്ചും കൂടി ആയി കരയാൻ കൂട്ടിന്... എത്ര വർഷങ്ങൾ കഴിഞ്ഞാലും ഫിലിമിന്റെ ഫ്രഷ്‌നെസ് പോകില്ല ♥️♥️♥️
@binoyelamadu22 күн бұрын
❤❤
@സൂര്യപുത്രി-റ7ബ4 жыл бұрын
ഒരുപാട് ഇഷ്ടം ആണ് ശ്രീവിദ്യ ചേച്ചിയെ. കാണുമ്പോൾ മനസ്സിലേക്ക് സന്തോഷം കടന്നു വരും. 😍
@sreenivasan.mallyasreeniva55965 жыл бұрын
ഇതുപോലെയുള്ള നല്ല പഴയ ഗാനങ്ങളുടെ വരികൾ ഒരിക്കലും മറക്കുകയില്ല അത്രക്കും നെഞ്ചില് ചേർന്ന് നിൽക്കുന്ന വരികളും സംഗീതവും ആണ് 😘🤗
@abriyaspgi6 жыл бұрын
എൺപതുകളിലെ പിള്ളേരുടെ ചങ്ക് പൊളിയും ഈ പാട്ട് കേട്ടാൽ....ആ കാലം... ന്റമ്മോ 😃😃😃
@amithlijesh95496 жыл бұрын
maximus 007 ee movie 1991 ilanu irangiyath
@roshnikp95146 жыл бұрын
maximus 007 ഈ സിനിമ കണ്ടാലും കണ്ണ് നിറയും.
@abriyaspgi6 жыл бұрын
amith lijesh എൺപതുകളിൽ ജനിച്ചവർക്കല്ലേ 91ൽ കുട്ടിക്കാലം ഉണ്ടാകൂ.... 😎
@amalaugustin46596 жыл бұрын
maximus 007 Me too
@anushaya57956 жыл бұрын
maximus 007 pinnallleee.... 😂😂
@AryaAms6 жыл бұрын
എന്തോ ഈ സുരേഷ് ഗോപിയെ ഇഷ്ടമാണ് ഒരുപാട്😍
@vinodc93816 жыл бұрын
He is good...
@ambivert72586 жыл бұрын
Suresh gopi❤
@AryaAms6 жыл бұрын
@SHEFIN M F That's his personal affairs. It doesn't bother me. I feel sanki kongi sudappi and kammi same. I don't hate others just because they r not of my opinion
@rajeshk198kattukulam55 жыл бұрын
Yes.. Me too
@rajeshk198kattukulam55 жыл бұрын
This shefin is a pak Muslim. He can talk like this only
@rajanjohn915810 ай бұрын
ഒരമ്മയാകാൻ സമ്മതിച്ചില്ലെങ്കിലും ശ്രീവിദ്യ ചേച്ചിയിൽ ഒരമ്മയുടെ മാതൃത്വം നിറഞ്ഞു കാണുന്നു 👌👌👌👌
@smk77013 жыл бұрын
കാലമെത്ര കഴിഞ്ഞാലും എൻറെയൊക്കെ ഫോണിന്റെ പ്ലേലിസ്റ്റിൽ എന്നും മുൻപന്തിയിൽ ഉണ്ടാവും ഈ ഗാനം.. എന്തോ ഒരു ഹൃദയബന്ധം ഉണ്ട് ഈ ഗാനവുമായി 😍
@achurinus47826 жыл бұрын
ഈ പാട്ടിന് വല്ലാത്ത ഒരു ഫീലിംഗ് ആണ് എത്ര കേട്ടാലും മതിയാവില്ല ഇത്തരം ഓർമ്മകൾ ഉണർത്തുന്ന ഗാനങ്ങൾ ഇന്ന് നഷ്ട്ടപ്പെട്ടു പോകുന്നു 😥😥
@antonymilton2338 ай бұрын
സത്യം
@ദേവദൂതൻ-ബ1മ5 жыл бұрын
ഇതിൽ സുരേഷ് ലുക്ക് എന്ന് പറഞ്ഞാൽ ലുക്ക് ഇതിൽ സുരേഷ് ഷോപ്പിങ് കഴിഞ്ഞു അവരെ കാണുബോൾ മാറി നിൽക്കുന്ന ഒരു സീൻ ഉണ്ട് 😍😘😍😘😍😘😍😘😍😘😍😘😍😘😍😘
@surabhicr4 жыл бұрын
Ys....true
@shahalashalu79574 жыл бұрын
S. I Like It
@anoopcs98704 жыл бұрын
Yes.. Ejjathi style
@akhilsudhinam4 жыл бұрын
എന്താ സുന്ദരൻ
@vibeeshm85793 жыл бұрын
കണ്ടിരുന്നെങ്കിൽ അപ്പോൾ തന്നെ ഒളിച്ചോടി യേനെ...gud lok
@jenna38067 жыл бұрын
Mounam polum paadum.... Kalam ninnu thengum... Wat a lyrics..
@mathewvmathew13575 жыл бұрын
Nice sound
@sonamathew62484 жыл бұрын
Spr lines
@user-bq8it8pr9e2 жыл бұрын
എന്റെ ജീവൻ ഈ പാട്ട്. ഇതു കേക്കുമുബോൾ മനസ്സിൽ ഒരുപാട് സങ്കടം...❤
@simisamson90742 жыл бұрын
😪😪 അതെ
@yuvaan2979 Жыл бұрын
സ്വന്തം അമ്മ വളർത്തമ്മയാണെന്നും സ്വന്തം അമ്മ കണ്ണെത്ത ദൂരത്തു ഉണ്ടെന്നും അറിയുമ്പോൾ ഉണ്ടാകുന്ന ആ അവസ്ഥയിൽ ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിൽ കൂടുതൽ സന്തോഷവും സങ്കടവും ഒരുപോലെ നൽകുന്ന പാട്ട് 😪
@varshavalsan8986 Жыл бұрын
Yahhhhhhhhhhhhhhhhhhhhhhh
@canlished6 жыл бұрын
എനിക്ക് ഓർമ വെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയ പാട്ടുകളിൽ ഒന്ന്.. Still listening to it..❤️❤️ ഇളയരാജ സാറിന്റെ കമ്പോസിഷൻ. ദർബാറി കാനഡ രാഗത്തിൽ. Mind relaxing raga ആണിത്. ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും ഉമ്മയെ ഓർത്തിരിക്കുന്നവരാണ് നമ്മളിൽ അതികപേരും...
@kevin88fern6 жыл бұрын
SALMAN FARIS 🙌
@SarathcsCs5 жыл бұрын
Great comment
@jestinjoset49065 жыл бұрын
Me too
@mdmanafkp54755 жыл бұрын
Muthe
@muhammednoufal30644 жыл бұрын
Magical composition by Great Raja sir. Listen violin notes very heart touching.
@sujithks96266 жыл бұрын
മൗനം പോലും പാടും കാലം നിന്ന് തേങ്ങും...😢😢😢 Superb
@athiramadhu49184 жыл бұрын
CT by by CT
@athiramadhu49184 жыл бұрын
If
@athiramadhu49184 жыл бұрын
&gf
@ebyntn874 жыл бұрын
Susheela amma divine... Enthoru powerful voice.. Chitrachechi added the required sweetness.. Those exchanges between the two legendary singers is the highlight of the song.. ❤️❤️
@meeras77383 жыл бұрын
Yesudas singing most powerful
@icunde6086 Жыл бұрын
@@meeras7738 അത് പിന്നെ പറയണ്ട കാര്യം ഇല്ലല്ലോ
@rajeshsmusical Жыл бұрын
Well said. Susheelamma's voice vere level. WOW WOW.
@benedictjoseph3832 Жыл бұрын
@@meeras7738 But this song is most remembered for Susheelamma in both Malayalam and Tamil because of the movie plot.. Though her portion was little but she did with real emotions..as if a mother is singing to her vulnerable daughter who is back home after a long time. Only those who have seen this movie can relate that voice, scene and lyrics.
@minarathilemaina64727 ай бұрын
നിങ്ങൾ എത്ര മാറിയാലും ജീവിതത്തിൽ ഈ ഗാനം നിങ്ങളുടെ ഹൃദയത്തിൽ ഒരു നൂറായിരം കുളിര് അണിയിക്കും✨ 2024 മെയ്
@joymon84716 ай бұрын
2024 june 😍
@miss_nameless91653 жыл бұрын
ഈ ലോകത്ത് മറ്റെന്തിനേക്കാളും എന്റെ അമ്മയെ ഞാൻ സ്നേഹിക്കുന്നു...അതുകൊണ്ടാവണം ഈ പാട്ടിന് ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്😍🥀❤️
@shahalashalu79572 жыл бұрын
❤️❤️❤️
@mithunnarayan89256 жыл бұрын
Ilayaraja Yesudas Chitra Susheela Bichu Thirumala Fazil woooow what a combination along with one and only sreevidya mam
@joselyjose21103 жыл бұрын
രാജാ സാർ നിങ്ങളെപ്പോലെ ഒരു മ്യൂസിക് കമ്പോസർ ഈശ്വരനെ ഭൂമിയിലേക്ക് തന്നതിന് ഒരുപാട് സന്തോഷിക്കുന്നു അഭിമാനിക്കുന്നു. ലവ് യു സാർ🌹🌹🌹🌹🎻🎻🎻🎻🎻❤❤❤❤❤❤❤❤
@rahulkarthik87206 жыл бұрын
അമ്മയുടെ മടിയിൽ തലവച്ചു ഉറങ്ങുന്ന ഫീലാ ഈ പാട്ടു കേട്ടാൽ
@vinodmgd26975 жыл бұрын
Powly.amma is great of our life bro
@prasanthgopi74025 жыл бұрын
Yes
@soumyasarasan28157 ай бұрын
2024 il കേൾക്കുന്നവരുണ്ടോ?
@nadhsclick..73587 ай бұрын
S
@sarathchandranm29407 ай бұрын
Pinnallathe
@sarathchandranm29407 ай бұрын
P susheeelaaa❤❤❤❤❤❤
@arunshailaja22997 ай бұрын
🙋🙋🙋, ഈ പാട്ട് എന്റെ ആദ്യത്തെ ചൈനീസ് ഫോണിന്റെ 2011 ൽ റിംഗ് ടോൺ ആയിരുന്നു,,, പെട്ടെന്ന് ഓരു റീൽസിൽ കേട്ടപ്പോൾ, തിരഞ്ഞ് വന്നതാണ്,,,, ഓഹ് എന്തൊക്കെയോ ഓർമ്മകൾ 😢😢😢😢😢😢😢😢😢🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🎶🎶🎶🎶🎶🎶
@akhilmanohar91577 ай бұрын
Yes❤
@sreenathmr9332 Жыл бұрын
എന്റെ ഒരു പാട് ഇഷ്ട പെട്ട പാട്ട്, സിനിമ.. 80s..80-90 ൽ ജനിച്ചവരുടെ ഒക്കെ ഒരുപാട് നല്ല ഓർമ്മകൾ ഉള്ള സിനിമകൾ. കുട്ടികാലം..❤❤❤❤
@abuz46214 жыл бұрын
ഈ പാട്ടുകൾക്കൊന്നും മരണമില്ല ഇതൊക്കെ ആണ് miracle song
@sidheekmayinveetil38335 жыл бұрын
കൈതപ്രം ബിച്ചു തിരുമല ഇളയരാജ യേശുദാസ് സുശീല ചിത്ര ശ്രീവിദ്യ അമല സുരേഷ് ഗോപി എല്ലാ ഇതിഹാസങ്ങളും ഒന്നിച്ചുള്ള ഒരു ഗാനം ഹൊ എന്താ ഒരു ഫീൽ.. സൂപ്പർ
@pradeeps62505 жыл бұрын
Ente ammaye pole irikunnu.
@nasarkottol47824 жыл бұрын
4;14 നടന്നു വരുന്ന ആൾ മലയാള സിനിമയെ ഉടച്ചുവാർത്ത ആൾ ആണ് (ഫാസിൽ)
@SanjaySanjay-gs4xw5 жыл бұрын
പണ്ട് ഇൗ പാട്ട് കേട്ടിട്ട് ഞാൻ കരഞ്ഞിട്ടുണ്ട്.. എന്ധിന്നാന്നേണ് അറിയില്ല.. but, ഹൃദയത്തില് തട്ടിയ ഒരു നല്ല പട്ടാണ്..
@hust19404 жыл бұрын
Njaanippozhum karayunnund enthinaanenn aryillA
@anikamolvlogs4 жыл бұрын
സത്യം 😭😭👍👌😍
@reshkannan98714 жыл бұрын
😇
@dianamary77272 ай бұрын
😢😢
@Abdulrazakkmr2 жыл бұрын
ബിച്ചു തിരുമല. ഇളയരാജ കോമ്പിനേഷൻ എത്ര കേട്ടാലും മതിവരാത്ത ഒത്തിരി ഗാനങ്ങൾ
@viswanathvijayan73 жыл бұрын
ശ്രീവിദ്യ മാമിന് തമിഴിൽ ചിന്ന തായവൾ മലയാളത്തിൽ ഇതും. ❤ രണ്ടും രാജ സാർ. 👑!
@jyothishj65503 жыл бұрын
ചിന്ന തായവൾ രാജ sir ന് dedicate ചെയ്ത് എഴുതിയ song ആയിരുന്നു
@viswanathvijayan73 жыл бұрын
@@jyothishj6550 അത് കേട്ടിട്ടുണ്ട് , രാജ സാറിന്റെ അമ്മയുടെ പേര് ചിന്ന തായ് എന്ന് ആയിരുന്നു 👍
@vishnu600173 жыл бұрын
Sreevidhya kurichu oralakilum undaloo parayam poli
@shalum92434 жыл бұрын
Rare combination of three legendary singers Yesudas susheela and chithra
@Chandranpk44 жыл бұрын
666yyyyy6yyyyy6y6yy66y66666666666y6yyyyy66
@shaan8089291664 жыл бұрын
Chithra chechiss voice is speechless
@muhammadajmal13964 жыл бұрын
Yes muthe
@meeras77383 жыл бұрын
Yesudas singing superb
@dr.jomik.oommen49546 жыл бұрын
The one person who will show you their love and support you unconditionally... your mother. എല്ല അമ്മമാർക്ക് ഈ ഗാനം സമർപ്പിക്കുന്നു
@shijilk49964 жыл бұрын
ശ്രീവിദ്യ യമ്മ.. അമല മാം സുരേഷ് ഗോപി . Mj സോമൻ .. സർ.. ദൂരദർശൻ യിൽ ഇൗസിനിമ കണ്ടവർ ഉണ്ടോ...
@midhusiva28745 ай бұрын
നീറി നീറി നെഞ്ചകം പാടും രാഗം താളം പല്ലവി സാധകം മറന്നതിൽ തേടും- മൂകം നീലാമ്പരീ വീണയിൽ ഇഴപഴകിയ വേളയിൽ ഓമനേ അതിശയസ്വരബിന്ദുവായ് എന്നും നിന്നെ മീട്ടാൻ താനേ ഏറ്റുപാടാൻ(2) ഓ.... ശ്രുതിയിടും ഒരു പെൺമനം
@jaysv5 жыл бұрын
Rare song where Chitra ji is singing along with Susheelamma.....the Queen and princess of south Indian music industry
@appusappuzz15364 жыл бұрын
Top national award winners..... Dasettan........😍😍😍 Chithra chechi..,,😘😘😘😘 Susheelamma..,🥰🥰🥰and Legend.....Raja sir,💖❤️❤️❤️
@SYML0G753K4 жыл бұрын
🥰🥰🥰💯💯💯🔥🔥
@abdulgafoorpallathodi75735 жыл бұрын
2020 ഇൽ കേൾക്കുന്നവറുണ്ടോ ?
@nimshadkunhutty48374 жыл бұрын
Ha ഉണ്ട്
@girishkumarm864 жыл бұрын
Yes
@jasnasheebu63734 жыл бұрын
അടിപൊളി 🤩🤩😍😍
@bibinvv49954 жыл бұрын
Ya
@nripanmk38164 жыл бұрын
Yes
@kvpillai2 жыл бұрын
അമല സൂപർ ആയിട്ട് അഭിനയിച്ചു ഈ സിനിമയിൽ. ശ്രീവിദ്യാമ്മ എന്തൊരു ഐശ്വര്യമാ കാണാൻ?
@KannanP-r3f5 ай бұрын
ഈ സോങ് ചെറുപ്പത്തിലേക്ക് കൊണ്ട് പോകുന്നു..ഇളയ രാജ ദാസേട്ടെ p സുശീല. ചിത്ര..... 🧡❤🧡
@revathyvishnu44273 жыл бұрын
ഈ പാട്ട് കേൾക്കു൩ോൾ എവിടെ നിന്നാലും അന്നേരം അമ്മയെ കാണാൻ തോന്നും ❤ അതാണ് ഈ പാട്ടിന്റെ ഒരു ഫീൽ👌👌👌 അങ്ങനെ തോന്നിയിട്ടുള്ളവർ ദേ ഇവിടെ 👍👍👍
@sajankk20096 жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട മലയാളം സിനിമ
@akash421911 ай бұрын
Srividya - the evergreen actress of Malayalam cinema. A true legend indeed 💥💥
@rayeesdubai55682 жыл бұрын
ദാസേട്ടൻ ഒരുപാട് മുന്നിലാണ് .മറികടക്കാൻ ഒരു സിങ്ങർക്കും കഴിയില്ല .ദാസേട്ടന് പകരം ദാസേട്ടൻ മാത്രം ❤️❤️
@ramyabijesh55595 жыл бұрын
ദാസേട്ടന്റെ സൗണ്ട്... ഹോ.... എന്താ ഒരു ഫീൽ.....
@sureshthalassery90595 жыл бұрын
3:47 സുരേഷ് ഗോപിയെ കാണാൻ എന്താ ലുക്ക് 😍 😍 😍
@niteshr87905 жыл бұрын
Definitely he is far far better than mammootty and lal in that age. 6 feet tall too..no actor like that in malayalam
@RainbowPalace5 жыл бұрын
suresh harish actually hes vry hansdm at dt tym dan othr actrs..
@SureshGopiFansClubOffi3 жыл бұрын
❣️
@binoyv.j26773 жыл бұрын
Yes
@fearlessflawless53674 жыл бұрын
Miss you Amma....ammaye snehikunnavarku like cheyam
@midhunmohan68027 ай бұрын
മൗനം പോലും പാടും, കാലം നിന്നു തേങ്ങും - ഇത്തരം ഗാനങ്ങൾക്ക് മുന്നിൽ
മൗനം പോലും പാടും കാലം നിന്ന് തേങ്ങും. ദേവലോകത്ത് നിന്ന് ഭൂമിയിലേക്ക് വന്ന അശരീരി പോലെ
@vismaya55133 жыл бұрын
😍
@krishnakumarar15464 жыл бұрын
വിദ്യാമ്മക്കു പകരം വെക്കാൻ ഇന്നാരുമില്ല....
@sajansajan25243 жыл бұрын
ഇ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
@vishnuthazhathethil53143 жыл бұрын
അക്കാലത്തെ ലോകസുന്ദരനുള അവാർഡ് സുരേഷേട്ടനു കൊടുക്കുകയാണെങ്കിൽ 🧡🧡🧡
@crazyworld37144 жыл бұрын
ഈ പാട്ട് കേട്ട് അമ്മയെ ജീവനേക്കാൾ സ്നേഹിച്ചവരുണ്ടോ 😘😘😘😘😘ലൈക്ക് അടി
@sajitht41924 жыл бұрын
Nostalgia
@vishnupriya53733 жыл бұрын
Jeevanaanu ❤❤
@bibinbibin33783 жыл бұрын
എൻറെ അമ്മ ഈ ലോകത്തുനിന്ന് പോയിട്ട് രണ്ടു വർഷം ആയി എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു അമ്മേ ഈ പാട്ട് കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല
@anurag424223 жыл бұрын
Ammye snehikan e patt kelkano😃😃
@arafathnikettathoqarafath74243 жыл бұрын
@@bibinbibin3378 enthupatti bro
@crazycats91235 жыл бұрын
നൊസ്റ്റാൾജിയ... കുട്ടികാലം, മരിച്ചുപോയ grandparents ..... കണ്ണ് നിറഞ്ഞു
@crystalmedia79232 жыл бұрын
😘
@roshanz12046 жыл бұрын
Dasettan...Suseelamma.. Chithra chechi Rockzz..
@valluvanaadan61264 жыл бұрын
2020ൽ എന്നല്ല, മനുഷ്യൻ മണ്ണിൽ ഉള്ളിടത്തോളം കാലം ഇത് കേൾക്കാൻ ഇവിടെയൊക്കെ തന്നെ കാണും....
@aldrinaloshious43083 жыл бұрын
Correct
@shameela21803 жыл бұрын
A
@shameela21803 жыл бұрын
Hello hello
@shameela21803 жыл бұрын
Okay a
@shameela21803 жыл бұрын
Okay okay then
@r.a.a.m.3 жыл бұрын
A song by 5 legends- P Susheela, KJY & Chithra, maestro Ilayaraja and ONV
@aravind32094 жыл бұрын
ചിത്ര ചേച്ചി സുശീലാമ്മ സൂപ്പർ
@meeras77383 жыл бұрын
Yesudas superb
@akhils95965 жыл бұрын
എന്തൊരു ഐശ്വര്യമാണ് ശ്രീവിദ്യയെ കാണാൻ..എത്ര നല്ല അഭിനയം...💖💖
@jineshkk5326 жыл бұрын
ശ്രീവിദ്യ മ്മ ഗ്രേറ്റ് വലിയ നഷ്ടം മലയാള സിനിമയ്ക്ക് ഭാഗ്യം നേരിട്ടു അമ്മയുടെ കച്ചേരി കേൾക്കാൻ ഭാഗ്യമുണ്ടായി മുത്തകുന്നം ക്ഷേത്ര മൈതാനത്ത്
@mohammedafsalmokkath42716 жыл бұрын
Ivar sherikk singer aayirunno .sreevidya.. Enik ariyilla...atha chodikkunnath..
@bindhujamalppan94766 жыл бұрын
Really?
@rahulanilkumar95625 жыл бұрын
@@mohammedafsalmokkath4271 She was the daughter of the legendary Carnatic vocalist, M L Vasantha Kumari.
@maheshmeenu66015 жыл бұрын
@@mohammedafsalmokkath4271 ഗായിക, നർത്തകി, അഭിനേത്രി എന്നിങ്ങനെ സർവകലാവല്ലഭയായിരുന്നു വിദ്യാമ്മ. തമിഴ്നാട്ടിൽ ജനിച്ചു മലയാളത്തിന്റെ സ്വന്തമായി. അഭിനയിച്ച എല്ലാ ഭാഷകളിലെ സിനിമകൾക്കും സ്വന്തമായി ശബ്ദം കൊടുത്ത ഒരേയൊരു കലാകാരി. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ അനായാസേന കൈകാര്യം ചെയ്യാൻ വിദ്യാമ്മയ്ക്കു പ്രത്യേക കഴിവുണ്ടായിരുന്നു. കുറച്ചു മലയാളം, തമിഴ് സിനിമകളിലും വിദ്യാമ്മ പാടി. ഒരു പൈങ്കിളി കഥയിലെ ആന കൊടുത്താലും കിളിയെ... ആശ കൊടുക്കാമോ എന്ന പാട്ട് വിദ്യാമ്മയും ബാലചന്ദ്രമേനോനും കൂടിയാണ് പാടിയത്. ഈ പാട്ട് അന്ന് ഹിറ്റ് ആയിരുന്നു. ആ നല്ല ശബ്ദത്തെ മലയാള സിനിമയിലെ സംവിധായകർ പ്രയോജനപ്പെടുത്തിയില്ല.
@mohammedafsalmokkath42715 жыл бұрын
@@maheshmeenu6601 kevalam അഭിനേത്രി എന്നായിരുന്നു എന്‍റെ വിചാരം....ഇത്രയും വിശേഷണങ്ങള്‍ ഉണ്ട് എന്ന് നിങ്ങള്‍ പറഞ്ഞപ്പോഴാണ് അറിയുന്നെ,,,,, ഇത്രയും വിവരങ്ങള്‍ നല്‍കിയതിന് നന്ദി,,,
@shaijujoshi84043 жыл бұрын
ഇതുപോലെത്തെ പാട്ട് മുമ്പോട്ടുള്ള കാലങ്ങളിൽ ഒരിക്കലും ഉണ്ടാവില്ല. p J Shaiju KSRTC K DR
@RK-fs8vo4 жыл бұрын
സംഗീതം. ഒഴുകുന്ന സംഗീതം...അത് ദൈവീകമാണ്.. എത്ര കേട്ടാലും മതിവരില്ല.
@harshidasindhuja74882 жыл бұрын
മൗനം പോലും പാടും, കാലം നിന്നു തേങ്ങും ഓ........ സുഖകരമൊരു നൊമ്പരം... അമ്മയും മോളും ✨...
@ansih85023 жыл бұрын
സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന പാട്ട് ufffh😊🥰
@nazninaworld3068 Жыл бұрын
അകാലത്തിൽ എന്നെ വിട്ട് പിരിഞ്ഞു പോയ എന്റെ പ്രിയപ്പെട്ട ..ഉമ്മയെ ഓർത്തു പോവുകയാണ് ... സ്നേഹത്തിന്റെ ആ പൂക്കാലം അസ്തമിച്ചിട്ടു ഒരു പതിറ്റാണ്ടായി ..എന്ത് സങ്കടം വന്നാലും ... എത്ര വിഷമം ഉണ്ടെങ്കിലും ആ മുഖത്തേക്ക് ഒന്നു നോക്കിയാൽ മതി സമദാനത്തിന്റെ ആയിരം നക്ഷത്രങ്ങൾ തെളിയും .. സാരമില്ലെടാ പോട്ടെ വിഷമിക്കാനൊന്നുമില്ല .. എന്നൊക്കെ പറയുമ്പോൾ മനസ്സിന് കിട്ടുന്ന സന്തോഷം ...ആശ്വാസം ലോകത്തു ഒരു മരുന്നിനും പകരാൻ പറ്റില്ല ...സ്നേഹത്തിന്റെ ദിവ്യാമൃതാണ് ..'അമ്മ ... ഉറക്കമില്ലമ്മേ ...ഉറങ്ങാൻ ...നിന്റെ താരാട്ടു കെട്ടൊന്നു മയങ്ങാൻ ..,
@anasmuhamed41536 ай бұрын
ആരുടെയോ ഫോണിൽ കുറച് വരികൾ ഇപ്പൊ കേട്ടു.. അങ്ങനെ തിരഞ്ഞു വന്നു കണ്ടു കേട്ടു മടുക്കുന്നില്ല കേട്ടുകൊണ്ടേയിരിക്കുന്നു ❤
@magneticmedia70043 жыл бұрын
really awesome.... this Song is out of this world.. I m a huge fan of Yesudas sir.. Love from Karnataka.. If Yesudas fans hit likes.. #2021
@vibecatcher44164 жыл бұрын
എന്നും നിന്നെ മീട്ടാൻ .. താനേയേറ്റു പാടാൻ ... ശ്രുതിയിടുമൊരു പെൺമനം... 👌