No video

Aayiram kannumay |Nokketha Doorathu Kannum Nattu 1984| Central Talkies

  Рет қаралды 3,422,209

Central Talkies

Central Talkies

Күн бұрын

#malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
Song - Aayiram Kannumaay
Movie - Nokkethadhoorathu Kannum Nattu
Music Director - Jerry Amaldev
Lyricist - Bichu Thirumala
Singers - K.S Chithra
Welcome to CENTRAL TALKIES KZbin Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 1 000
@gouthamgiri2016
@gouthamgiri2016 2 жыл бұрын
പഴയത് എല്ലാം നഷ്ട്ട പെട്ടു കൊണ്ടിരിക്കുന്നു. നാളെ ചിലപ്പോൾ നമ്മളും അതുകൊണ്ട് ഹാപ്പി ആയി ഇരിക്കുക നമ്മളെ സ്നേഹിക്കുന്നവർക്ക് കൊടുക്കാൻ പറ്റുന്നത് സ്നേഹം മാത്രം അത് അങ്ങ് കൊടുക്കുക
@34.athulya.m8e9
@34.athulya.m8e9 2 жыл бұрын
R9e
@nijithputhukkott4896
@nijithputhukkott4896 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️ 22 12 1990 🌷
@clintcharles4051
@clintcharles4051 2 жыл бұрын
@@34.athulya.m8e9 ഇത് എത് സിനിമ?
@naseemarahmankt4633
@naseemarahmankt4633 2 жыл бұрын
Posted
@ajoaugustineim7259
@ajoaugustineim7259 2 жыл бұрын
👏
@arabianfoods2547
@arabianfoods2547 2 жыл бұрын
എന്റെ അമ്മമ്മയെ ആണ് ഞാൻ ഈ ലോകത്ത് ഏറ്റവും സ്നേഹിച്ചത്.... അമ്മാമ മരിച്ചത് ഞാൻ ഇപ്പോളും വിശ്വസിക്കുന്നില്ല..
@eldhosegeorgethuruvasseril615
@eldhosegeorgethuruvasseril615 2 жыл бұрын
Zv
@ajithprinceb5696
@ajithprinceb5696 2 жыл бұрын
Ivde parayan karanam?
@chocomuffin8506
@chocomuffin8506 2 жыл бұрын
Rip❤️❤️😥😥
@basheervairankode4174
@basheervairankode4174 2 жыл бұрын
@@ajithprinceb5696 patt kettitt
@Grumpy__xshine
@Grumpy__xshine 2 жыл бұрын
Nhanum
@akhilcpz
@akhilcpz 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോഴെല്ലാം ഒരു നൊമ്പരമാണ്.. ശ്രീ. ബിച്ചു തിരുമലയ്ക്ക് മൂന്നര വയസ്സുള്ളപ്പോൾ അനിയൻ ബാലഗോപാൽ മരിക്കുന്നു. കുഞ്ഞു സഹോദരന്റെ വേർപാടിന്റെ ഓർമ്മകളിൽ..നൽകാൻ കഴിയാത്ത സ്നേഹത്തിലൊക്കെയാണ് പിന്നീട് അദ്ദേഹം പല പാട്ടുകളും എഴുതിയത്. "എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പോ പാടെടീ" എന്നത് കുട്ടിക്കാലത്ത് നഷ്ടപ്പെട്ട സ്വന്തം അനിയൻ ബാലഗോപാലിനെ ആണ് അദ്ദേഹം ഓർക്കുന്നത്. ഇനി ഈ പാട്ടിൽ ഉടനീളം വരികൾ ശ്രദ്ധിച്ച് നോക്കൂ.. നൊമ്പരമാണ്.! "എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ | എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ" മനസ്സിൽ എന്നും പൂത്ത് നിൽക്കുന്ന.. എന്നാൽ പറന്ന് പോയ ജീവിത ചൈതന്യം ഗാനരചയ്താവ്‌ ബിച്ചു തിരുമലയുടെ അനിയനാണ്..ആ അനിയനെയാണ് ആയിരം കണ്ണുമായി എന്നും കാത്ത് നിൽക്കുന്നത്.. ആ കാത്തിരിപ്പിന്റെ വേദനയിൽ, മഞ്ഞുവീണതും, വെയിൽ വന്നുപോയതുമൊന്നും അദ്ദേഹം അറിയുന്നില്ല. എന്നെങ്കിലും ഓമനയായ (പ്രീയപ്പെട്ട) ആ അനിയൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ നാളുകളെണ്ണിയിരിക്കുകയാണദ്ദേഹം.. 🙁😓
@niyafathima766
@niyafathima766 2 жыл бұрын
😭😭😭
@nitzzz5282
@nitzzz5282 2 жыл бұрын
നല്ലെഴുത്ത് ❤️ നന്ദി പുതിയ അറിവ് ❤️
@aafreenkmohammed5666
@aafreenkmohammed5666 2 жыл бұрын
💔
@hermeslord
@hermeslord 2 жыл бұрын
മനസ്സിന്റെ ആഴത്തില്‍ നീറുന്ന കനലുകള്‍ ഇല്ലെങ്കിൽ മനുഷ്യന്‍ ഒരിക്കലും ഒരു അസാധാരണ കലാകാരന്‍ ആവാന്‍ പറ്റില്ല. എല്ലാ വലിയ പ്രതിഭകളുടെ ഹൃദയത്തില്‍ ഒളിപ്പിച്ച വെച്ചിരിക്കുന്ന എത്രയോ വേദനകള്‍
@leowills6619
@leowills6619 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@royjoy6168
@royjoy6168 4 ай бұрын
1984-ൽ ഇറങ്ങിയ ഗാനം. അന്ന് എനിക്ക് 14 വയസ്സ് ..ഇന്ന് 54-ാം വയസ്സിലും ഞാൻ കേൾക്കുന്നു. ഒരു കാലഘട്ടത്തിലെ സുന്ദര ഗാനം. ഈ കാലഘട്ടത്തിലും ഇതിന് എത്ര തനിമ❤❤..
@HassanHassan-ze8cc
@HassanHassan-ze8cc 11 күн бұрын
എനിക്ക് 51 ഞാനും കേൾക്കുന്നു ഈ song
@amalbabu4730
@amalbabu4730 2 жыл бұрын
മഞ്ഞു വീണതറിഞ്ഞില്ല വെയിൽ വന്നുപോയതറിഞ്ഞില്ല ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ ❣️❣️ ആദരാഞ്ജലികൾ ബിച്ചു തിരുമല
@roslineginny4857
@roslineginny4857 2 жыл бұрын
🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@udayan5670
@udayan5670 2 жыл бұрын
ELIZABETH🥰🥰🥰🥰😏
@rubinluke
@rubinluke 2 жыл бұрын
A
@Dreamshore50
@Dreamshore50 6 ай бұрын
❤️❤️❤️❤️my father love this song😍😍😍
@faizallerivage7451
@faizallerivage7451 6 ай бұрын
ഒന്നും അറിഞ്ഞില്ല നല്ല ഫിറ്റാ
@nahasthajudheen232
@nahasthajudheen232 Ай бұрын
ഇതിന്റെ ക്ലൈമാക്സിൽ ആ കാളിങ് ബെൽ വീണ്ടും സെറ്റ് ചെയ്യുന്ന ആ സീൻ 🔥🥹😍
@cantkeepmum
@cantkeepmum 7 ай бұрын
ഈ പാട്ട് 1984 ഇൽ വന്ന പാട്ടാണ്. ഇന്ന് 2023 ഇൽ ഞാൻ കണ്ണു നിറഞ്ഞു കേൾക്കുന്നു, കാണുന്നു 😢
@sathyanpg6677
@sathyanpg6677 2 ай бұрын
ആ വർഷമാണ് എന്റെ എല്ലാമായ അമ്മ എന്നെ വിട്ടുപോയത്.വർഷം നാൽപത് കഴിഞ്ഞു.
@jijojosephjijo1548
@jijojosephjijo1548 2 жыл бұрын
എൻ്റെ കുട്ടിക്കാലം മുഴുവൻ ഓർമ്മ വരുന്നു ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലല്ലൊ എന്ന തേങ്ങലോടെ!
@Sk-pf1kr
@Sk-pf1kr 2 жыл бұрын
😴
@retneshkumar2596
@retneshkumar2596 2 жыл бұрын
ശരിയാണ്
@rajith240
@rajith240 Жыл бұрын
കുട്ടിക്കാലം അതൊരു സംഭവം തന്നെയാണ് 👍👍
@manjuck1536
@manjuck1536 5 ай бұрын
സത്യം ❤❤
@arjunreddy755
@arjunreddy755 2 жыл бұрын
80 S, 90 Sൽ യുവാക്കൾ ആയവർ ഭാഗ്യവാന്മാർ കേരളത്തിന്റെ സുവർണകാലത്ത് ജീവിച്ചു
@Al-rw2vo
@Al-rw2vo 2 жыл бұрын
Mullaperiyar dam🥺
@Loki-rn6tw
@Loki-rn6tw 2 жыл бұрын
പിന്നെ വളരെ ശെരിയാണ്, പാട്ടു കേട്ട വയറും നിറയും, രോഗങ്ങളും വരില്ലാ... 👍
@PradeepKumar-gk9uq
@PradeepKumar-gk9uq 2 жыл бұрын
Absolutely correct
@ranjanp.n.8497
@ranjanp.n.8497 2 жыл бұрын
Correct
@ABHI-aby
@ABHI-aby 2 жыл бұрын
👏👏💞💞😍😍
@udhayankumar9862
@udhayankumar9862 3 ай бұрын
2024ഏപ്രിൽ 25നു ശേഷം കേൾക്കുന്നവർ ഉണ്ടോ
@sreejithbabum6889
@sreejithbabum6889 3 ай бұрын
may21😀🙏
@amazingworld5611
@amazingworld5611 2 ай бұрын
May28
@shibism1
@shibism1 2 ай бұрын
May 29
@somakumar4969
@somakumar4969 2 ай бұрын
3 june
@minithomas4348
@minithomas4348 2 ай бұрын
June 6
@adv6511
@adv6511 2 жыл бұрын
അമ്മാമ്മ വളർത്തിയ കൊച്ചു മക്കൾ ഭാഗ്യം ചെയ്തവരാണ്. എനിക്ക് ആ ഭാഗ്യം ലഭിച്ചെങ്കിലും എന്റെ അമ്മാമ്മയുടെ അവസാന നിമിഷങ്ങളിൽ എനിക്ക് നന്നായി നോക്കാൻ കഴിഞ്ഞിരുന്നില്ല എന്ന നൊമ്പരം എന്റെ ഹൃദയത്തിന്റെ കോണുകളിൽ ഒരു മുറിവായി ഞാൻ മരിക്കുവോളം അവശേഷിക്കും😔. സ്നേഹം അത് ജീവിച്ചിരിക്കുമ്പോൾ നൽകണം പ്രകടിപ്പിക്കണം ഇല്ലെങ്കിൽ അത് നാളെ താങ്ങാൻ കഴിയുന്നതിനും അപ്പുറമാകും 💔
@malaprop4156
@malaprop4156 Жыл бұрын
Same. Ammachy raised me as a kid, made food for me, thaaraattu paadi urakki, but i did not see her for 3 years prior to her death. I badly wanted to spend some time with her, but she died about 1 month before I arrived in India. I couldn't bear to see this video for years after that.
@rithunandhaps9708
@rithunandhaps9708 9 ай бұрын
Enikum
@anandhua4125
@anandhua4125 4 ай бұрын
y 😭😭 AND saeegfft 😭😭S 😭s 😭a​@@malaprop4156
@nng_shorts
@nng_shorts Жыл бұрын
🎵🎵 എന്റെ ഓർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ 🎵🎵 This line have a separate fanbase
@jithinn1
@jithinn1 Жыл бұрын
True
@An_ja_na0
@An_ja_na0 Жыл бұрын
True🥹💜
@renjithsnair7307
@renjithsnair7307 2 жыл бұрын
കഴിഞ്ഞ ദിവസം ശ്രീ ബിച്ചു തിരുമല അന്തരിച്ചതിന്റെ ന്യൂസിൽ പറയുന്നുണ്ടായിരുന്നു ഈ ഗാനം ചെറുതിലെ മരിച്ച കുഞ്ഞനുജന്റെ ഓർമയിൽ എഴുതിയതാണ് എന്ന്. കുഴിച്ചിട്ട സ്ഥലത്ത് നിന്ന് അനിയൻ മുളച്ചു വരുമെന്ന് കാത്തിരുന്ന സഹോദരന്റെ വരികളാണ് 'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ ' എന്നത്. അതുകൊണ്ട്തന്നെ ഇതിന്റെ ഫീൽ അത്ര ഉയർന്നതാണ്.
@annbasilannmol7604
@annbasilannmol7604 Жыл бұрын
☹️☹️🙏🙏
@minisebastian5529
@minisebastian5529 Жыл бұрын
വേറെ ഒന്നുകൂടി ഉണ്ട്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന മൂവിയിലെ ഓലതുമ്പത്തിരിന്നു ഊയലാ ടും ചെല്ല പൈങ്കിളി എന്ന ഗാനവും മരിച്ചു പോയ അനുജനെ ഓർത്തു എഴുതിയതാ ennu
@biju3988
@biju3988 11 ай бұрын
ഇതിനെയൊക്കെ മറികടക്കാൻ ഒരു വരികളും ഇനി മലയാളത്തിൽ ഉണ്ടാവില്ല
@mehrinfiza1243
@mehrinfiza1243 10 ай бұрын
👏😓❤
@lennymadhavan3361
@lennymadhavan3361 2 жыл бұрын
I am an English born Keralite and I first saw this beautiful film as a child in the 1980's when my late father was still alive. To me this particular song is a time capsule that contains memories of a bygone childhood and I think a lot of Keralite feel the same. I don't think there is a single Malayalee out there, wherever in the world they reside, that has heard this song and had not experience some kind of emotion because it triggered memories from the past. Personally I always shed a tear whenever I hear this song...
@chefjerin
@chefjerin 2 жыл бұрын
true
@chippi6795
@chippi6795 2 жыл бұрын
@leny madhavan❤❤
@somebody_2837
@somebody_2837 2 жыл бұрын
I'm an English malayalee too.
@shenuboban7834
@shenuboban7834 2 жыл бұрын
Aww ❤️
@achusivaachusiva4334
@achusivaachusiva4334 2 жыл бұрын
🥰🥰🥰
@shinoymichael8467
@shinoymichael8467 2 жыл бұрын
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ മഞ്ഞുവീണതറിഞ്ഞില്ലാ പൈങ്കിളീ മലർ തേൻ‌കിളീ വെയിൽ വന്നുപോയതറിഞ്ഞില്ലാ പൈങ്കിളീ മലർ തേൻ‌കിളീ മഞ്ഞുവീണതറിഞ്ഞില്ലാ വെയിൽ വന്നുപോയതറിഞ്ഞില്ലാ ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ പൈങ്കിളീ മലർ തേൻ‌കിളീ വന്നു നീ വന്നു നിന്നു നീയെൻ‌റെ ജന്മ സാഫല്യമേ വന്നു നീ വന്നു നിന്നു നീയെൻ‌റെ ജന്മ സാഫല്യമേ (ആയിരം) തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ പൈങ്കിളീ മലർ തേൻ‌കിളീ എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ (ആയിരം)
@RajeshKumar-bh5qt
@RajeshKumar-bh5qt 6 ай бұрын
ഈ വരികൾ ഇവിടെ കുറിച്ചതിന് നന്ദി
@user-fh6ss7dt8i
@user-fh6ss7dt8i Ай бұрын
❤️❤️
@mihru1204
@mihru1204 2 жыл бұрын
Eee പാട്ട് എന്റെ മോളേ ഓർമ്മ വരും അവള് മരണപ്പെട്ട അന്ന് രാവിലെ ഈ പാട്ട് ഉള്ള movie Asianet l മറ്റോ നടക്കുന്നത് കണ്ട് കൊണ്ടാണ് ഞങ്ങൾ ഹോസ്പിറ്റലിൽ പോവാൻ ഇറങ്ങിയത് അന്ന് വൈകിട്ട് എന്റെ മോൾ 🥺🥺🥺 അത് കൊണ്ട് ഈ പാട്ട് എനിക്ക് എന്നും ഒരു നോവാണ് ഇപ്പൊൾ 11 വർഷം ആവുന്നു
@bibinak455
@bibinak455 2 жыл бұрын
Ayooo. .so sad. I wish you a great and happy life and let the almighty God save your family. Be safe dear. Don't be sad .The whole world is with you.
@mihru1204
@mihru1204 2 жыл бұрын
@@bibinak455 thnq :)
@achutty1635
@achutty1635 2 жыл бұрын
😘🫂
@sajnasajiafsal7794
@sajnasajiafsal7794 2 жыл бұрын
So sad God blessu
@georgejoseph8052
@georgejoseph8052 2 жыл бұрын
RIP
@merlin366
@merlin366 10 ай бұрын
എന്റെ ചെറുപ്പം തൊട്ട് നാളിന്ന് വരെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്.....എന്റെ മകൻ ദൈവത്തിന്റെ അടുത്തേക്ക് പോയപ്പോ തൊട്ട് എന്റെ ജീവിതത്തിൽ എന്നും ഞാൻ ഈ പാട്ട് കേൾക്കും...... കാത്തിരിക്കുവാ ആയിരം കണ്ണുമായി എന്നെകിലും അവൻ തിരിച്ചു വരുമെന്ന്............
@anilkumar-el9rq
@anilkumar-el9rq 4 ай бұрын
😢
@Naveen-vo7ey
@Naveen-vo7ey Жыл бұрын
2023 ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ഞാൻ നിറ കണ്ണുകളോടെ കാത്തിരിക്കുന്നു. തിരിച്ചു വരില്ല എന്നറിഞ്ഞിട്ടും. ഈ പാട്ട് കേൾക്കാത്ത ദിവസങ്ങൾ ചുരുക്കം ആണ് ❤😊 ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110. 06 ജനുവരി 2023.
@augustinepramod7825
@augustinepramod7825 2 жыл бұрын
എന്റെ അപ്പച്ചന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടന്ന് ഐ ലവ് അപ്പച്ചാ.. അപ്പച്ചൻ ഇപ്പോൾ ഇല്ല
@CentralTalkiesmovies
@CentralTalkiesmovies 2 жыл бұрын
😭
@sindhuajith5948
@sindhuajith5948 Жыл бұрын
എന്റെ ഓർമയിൽ പൂത്തിരുന്ന ഒരു മഞ്ഞ മന്ദാരമേ, ഈ പാട്ടിലെ എനിക്കേറ്റവും ഇഷ്ടപെട്ട വരികൾ 😔
@bncreations413
@bncreations413 Жыл бұрын
kzbin.info/www/bejne/qKaTqZSsaJhrfLM
@akhilcpz
@akhilcpz Жыл бұрын
"എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു" എന്നാണ് 😊
@arunmathew5149
@arunmathew5149 9 ай бұрын
എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ
@anrk1268
@anrk1268 2 жыл бұрын
ഇതിലും ഹൃദയം കവരുന്ന ഗാനം സ്വപ്നങ്ങളിൽ മാത്രം 😇🎼
@muhammedsahal322
@muhammedsahal322 10 ай бұрын
Swapnam en paranja album super ann ithinelum nalle song ind
@Sweetpea0109
@Sweetpea0109 6 ай бұрын
my grandma died at the start of this year (2024) and my world completely stopped. She used to always sing for her grandchildren but this song is the one i associated most with her. So many fond memories of her. Visiting India will never be the same without her. Although its inevitable, you can never truly be prepared for the death of a grandparent. I know shes in a better place and sometimes I can still hear her singing to me. Until we meet again, I love you forever ammachi💘
@AlfredXavierCT
@AlfredXavierCT 6 ай бұрын
Same thing happened to me.I miss my grandma too and my home.I am now in Canada and I want to go to our kerala.
@hyderksd5436
@hyderksd5436 Жыл бұрын
ഞങ്ങളൊക്കെ 90's 😎നെഞ്ചോട് ചേർത്ത് വെച്ച ഗാനം 💖🥰
@ashlyvarghese4431
@ashlyvarghese4431 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എനിക്കെന്റെ അമ്മച്ചിയെ ഓർമ്മവരുന്നു അമ്മച്ചിയോടൊപ്പംഉള കുസൃതിയും കളികളും നിറഞ്ഞ എന്റെ ബാല്യം ഇന്ന് പാവം ജീവിച്ചിരിപ്പില😔😔
@anshifabdulkadhar5579
@anshifabdulkadhar5579 2 жыл бұрын
❣️❣️
@ABINSIBY90
@ABINSIBY90 2 жыл бұрын
നഷ്ട്ടമായതെന്തോ തിരിച്ചു കിട്ടിയൊരു ഫീലാണ് ഈ പാട്ടിനു. ആ പഴയ കാലമൊക്കെ എത്ര സുന്ദരമായിരുന്നല്ലേ. അതിമനോഹരമായ വരികൾ. സ്നേഹം ഒഴുകുകയാണ് വരികളിൽ.. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. മറക്കാത്ത ഓർമ്മകൾ.. എത്ര കേട്ടാലും മതി വരില്ല ഈ സ്വർഗീയ സംഗീതം !.
@subashms6864
@subashms6864 Жыл бұрын
❤️❤️❤️❤️
@nishasaji
@nishasaji Жыл бұрын
😊❤
@Kichuz97
@Kichuz97 2 жыл бұрын
3:35 എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞമന്ദാരമേ... എന്നിൽ നിന്നും പറന്നു പോയൊരു ജീവചൈതന്യമേ... 💕💕💕
@roslineginny4857
@roslineginny4857 2 жыл бұрын
👍👍👍👍❤
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
ഇതിലെ ഏറ്റവും മനോഹരമായ വരികൾ ❤❤
@pranilkv810
@pranilkv810 2 жыл бұрын
@@ranjithperimpulavil2950 ആ comment ഞാൻ ഇടാൻ ഇരിക്കുക ആയിരുന്നു.. ആ രംഗവും super
@abhilashvishwalvr3569
@abhilashvishwalvr3569 2 жыл бұрын
എനിക്കും ഏറ്റവും ഇഷ്ടം ഈ വരികൾ
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
ആ കഥയുടെ മുഴുവൻ സത്തയും ആ വരികളിൽ ഉണ്ട്‌. ഇത്രയും ഭാവ തീവ്രമായ വരികൾ ഇത്ര സിംപിൾ ആയിട്ട് ഉണ്ടാക്കുന്നത് ഒരു അപൂർവ്വമായ കഴിവാണ്. ബിച്ചു തിരുമലയും, ജെറി അമൽദേവും ചേർന്ന കൂട്ടുകെട്ട് 👍👍
@girletwinkle2068
@girletwinkle2068 2 жыл бұрын
ഈ ലോകത്ത് എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ അമ്മച്ചിയാണ് ... ദിവസം പോകും തോറും ആ സ്നേഹം കുടുക മാത്രമേ ചെയ്യുന്നൊളു ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോവുകയാണ് ... ഞങ്ങൾ ജീവിച്ച നിമിഷങ്ങൾ ഇനി ഈ ജന്മം തിരിച്ചു വരില്ല എന്ന് ഓർത്ത് ...lv u Ammachi
@rakesh44535
@rakesh44535 10 ай бұрын
I don't know Malayalam....but i feel only GOD can create such heart touching melodies ❤
@rasmiar124
@rasmiar124 10 ай бұрын
@shaw5652
@shaw5652 2 жыл бұрын
Born in 2003. but loved with this vintage master piece
@_saraht_519
@_saraht_519 2 жыл бұрын
Same but born in 2006. Loving it also.
@shaw5652
@shaw5652 2 жыл бұрын
@@_saraht_519 ☺😊
@_saraht_519
@_saraht_519 2 жыл бұрын
@@shaw5652 😊
@ciniemagallery4881
@ciniemagallery4881 2 жыл бұрын
Born in 2002.love with almost all beautiful 90s songs😍. Especially kilukkam songs meenavenalil, kilukkil pambaram and adwaitham =mazhavilkothumbileri vanna, Kanneer poovinte Ponmurali oothum kaatte Poomaname All are favourite ❣️
@shaw5652
@shaw5652 2 жыл бұрын
@@ciniemagallery4881 😄
@krishnanharihara
@krishnanharihara 2 жыл бұрын
ഈ പാട്ടിൽ വരുന്ന കിംഗ് ഷൂ മാർട് എന്ന കട ഇപ്പോഴും എറണാകുളത്തിലുണ്ട്......
@chithranvidhya6065
@chithranvidhya6065 2 жыл бұрын
No... ഇതു tvm annu
@jayantito8520
@jayantito8520 4 ай бұрын
tvm
@user-yn3wc7em4l
@user-yn3wc7em4l Ай бұрын
I'm a srilankan.. Even without knowing the meaning Why I've been attracted to this wallahi this gives me emotions🌹❤️
@prasadkuttan8262
@prasadkuttan8262 Жыл бұрын
1000 വർഷങ്ങൾ കഴിഞ്ഞാലും പുതുമയോടെ കിട്ടുന്ന ആയിരം കണ്ണുമായ് ❤❤❤
@muhammedsahal322
@muhammedsahal322 10 ай бұрын
Athu korach over ayyi chetta😂
@vijeshchembilode8709
@vijeshchembilode8709 2 жыл бұрын
വന്നു നീ വന്നു നിന്നു നീ എന്‍റെ ജന്‍മസാഫല്യമേ...ഉള്ളില്‍ തട്ടി നൊമ്പരപ്പെടുത്തുന്ന വരികള്‍...പഴയ കാലത്തിന്‍റെ നന്‍മയിലേക്ക് ഒന്നു കൂടിപോവാന്‍ കൊതിച്ചുപോവുന്നു...
@lthomas5609
@lthomas5609 5 ай бұрын
അമ്മച്ചി അവൾക് വേണ്ടി കാത്തിരിക്കുന്നു, അവൾ വീണ്ടും തന്നെ കാണാൻ വരുമെന്ന് ഓർത്ത് അവർ മാത്രം 💔💔💔
@abyponnus1562
@abyponnus1562 2 жыл бұрын
സത്യം പറഞ്ഞാൽ ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ മനസ്സിൽ അതിയായ സന്തോഷം ഉണ്ടാവുന്നു. ഞാൻ എനിക്ക് പഠിക്കുമ്പോൾ ഉണ്ടാവുന്ന stress avoid ചെയ്യുന്നത് ഇങ്ങനത്തെ പഴയ കാല ഓർമകളിലൂടെ ആണ്. 😘
@funnyguys7563
@funnyguys7563 8 ай бұрын
കുട്ടിക്കാലത്ത് വേനലവധിക്ക് അമ്മയുടെ വീട്ടിൽ പോയി നിൽക്കുന്നത് കുളത്തിൽ കുളിക്കുന്നത് അമ്മൂമ്മ പുറകെ വടിയുമായി വരുന്നത് എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു ഒരുപാട് മിസ്സ് ചെയ്യുന്നു അമ്മൂമ്മ
@arjunnair8037
@arjunnair8037 4 ай бұрын
As a student who has moved abroad for an year for higher education, this song reminds me of my parents back home. Its only been 7 months since I've come here and I already miss them badly. This song makes me tear up even more since my mom used to play this to me as a kid. I feel like the next time I meet my parents I'll just hug them tight and never let go! 😭❤️
@vijaystepen
@vijaystepen Жыл бұрын
3:35🥰 എന്റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞമന്ദാരമേ... എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ.....🎶🎶 അരെ....വാ❤️😍 My Favorite part😇😪
@bijuej2569
@bijuej2569 2 жыл бұрын
80, 90 എന്റെ എല്ലാം യൗവനം ഈ സിനിമകൾ ജീവിതത്തിൽ മറുക്കുകയില്ല ആസ്വദിച്ച് ജീവി ജത്തിന്റെ ഓർമ്മ ദാരിദ്രം ദുഃഖം ഇതിനിടയിൽ കിട്ടുന്ന സന്തോഷം എങ്ങനെ മറക്കും
@Sk-pf1kr
@Sk-pf1kr 2 жыл бұрын
💯
@bncreations413
@bncreations413 Жыл бұрын
kzbin.info/www/bejne/qKaTqZSsaJhrfLM
@niyasnajoom
@niyasnajoom 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പാട്ടുകൾ 1 . ഈ പാട്ട് 2.വെണ്ണിലാ ചന്ദനകിണ്ണം
@123miri
@123miri 2 жыл бұрын
Both are the same raga🤩 Chances are, you are attracted to songs from Raga shankarabharanam. Look up for more!
@muhammedsahal322
@muhammedsahal322 10 ай бұрын
And starboy by weekend 🎉
@ansih8502
@ansih8502 9 ай бұрын
നമ്മുടെ മാതാപിതാക്കൾ എന്ത് ഒരു ചെറിയ ആഗ്രഹം പറഞ്ഞാലും നമുക്ക് പറ്റുന്നത് ആണെങ്കിൽ നമ്മൾ അത് സാധിച്ച് കൊടുക്കുക എന്റെ ഉമ്മി മരിക്കുന്നതിന്റെ തലേന്ന് വരെ ബീച്ചിൽ പോകണം ആ കടൽ മണ്ണിൽ കൂടി നടക്കണം എന്നൊക്കെ പറഞ്ഞ് എനിക്ക് +2 model exam ആയോണ്ട് Sunday പോകാമെന്ന് കരുതി ആ പറഞ്ഞതിന്റെ പിറ്റേന്ന് രാത്രി ഉമ്മി മരിച്ചു (2020 February 17 ന്) എന്റെ ഉമ്മിയുടെ ഇഷ്ടപ്പെട്ട നിറം ആയിരുന്നു മഞ്ഞ . ഈ പാട്ട് എപ്പോൾ കേട്ടാലും ഞാൻ ഓർക്കും എന്റെ മഞ്ഞമന്ദാരത്തെ ഒന്നൂടി കാണാൻ പറ്റിയെങ്കിൽ ഒരു ദിവസം എങ്കിലും ഒരുമിച്ച് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്.....
@uk9692
@uk9692 8 ай бұрын
😔🙏❤️
@snehanair4996
@snehanair4996 Күн бұрын
💛
@jowthykrishnan6688
@jowthykrishnan6688 2 жыл бұрын
എല്ലാ മതസ്ഥരെയും ഈസ്റ്ററിലേക്ക് കൊണ്ട് പോകുന്ന ഗാനം
@maneeshmanu3685
@maneeshmanu3685 Жыл бұрын
ഇനിയുള്ള കാലം റീമേക്ക് കളുടെ ആണ്, 80s, 90s ലേ ഹിറ്റുകൾ റീമേക്ക് ചെയ്യും, അതുകണ്ട് അതുകേട്ട് പുതിയ തലമുറ ഒറിജിനൽ തേടി വരും, 90s ലേക്ക് എൻ്റെ പ്രിയപ്പെട്ട സഹോദരങ്ങളെ സ്വാഗതം ചെയ്യുന്നു, welcome to 90s by maneesh
@jaz_shl
@jaz_shl Жыл бұрын
Full lyrics: ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ മഞ്ഞുവീണതറിഞ്ഞില്ലാ പൈങ്കിളീ മലര്‍ തേന്‍‌കിളീ വെയില്‍ വന്നുപോയതറിഞ്ഞില്ലാ പൈങ്കിളീ മലര്‍ തേന്‍‌കിളീ മഞ്ഞുവീണതറിഞ്ഞില്ലാ വെയില്‍ വന്നുപോയതറിഞ്ഞില്ലാ ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍ പൈങ്കിളീ മലര്‍ തേന്‍‌കിളീ വന്നു നീ വന്നു നിന്നു നീയെന്റെ ജന്മ സാഫല്യമേ വന്നു നീ വന്നു നിന്നു നീയെന്റെ ജന്മ സാഫല്യമേ ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ പൈങ്കിളീ മലര്‍ തേന്‍‌കിളീ എന്‍‌റെ ഓര്‍മയില്‍ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ എന്നില്‍ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍ എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ പൈങ്കിളീ മലര്‍ തേന്‍‌കിളീ..
@indhumathi8631
@indhumathi8631 Жыл бұрын
😢😢😢❤❤❤
@jinunishanth2419
@jinunishanth2419 11 ай бұрын
Thank you .. very much
@arunmathew5149
@arunmathew5149 9 ай бұрын
എൻ്റെ ഓർമ്മയിൽ പൂത്ത് നിന്നൊരു മഞ്ഞ മന്ദാരമെ എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ ഈ വരികൾ നമ്മളെ മറ്റൊരു ലോകത്തേക്ക് ആണ് കൂട്ടി കൊണ്ട് പോകുന്നത്
@manish2077
@manish2077 2 жыл бұрын
Who is listening to this masterpiece in November 2021?
@royjoseph3774
@royjoseph3774 2 жыл бұрын
I guess you have problem because i don't think you like music
@lijojose6042
@lijojose6042 2 жыл бұрын
In December
@xounid
@xounid 9 ай бұрын
Me, November 10 2023🦋
@midhunmohan6802
@midhunmohan6802 2 ай бұрын
ലോകം ഉള്ളിടത്തോളം കാലം ഉള്ള സൂപ്പർ ഹിറ്റായ ഗാനം , പഴയ കാല നൊസ്റ്റാൾജിയ തുളുമ്പുന്ന സീനുകൾ ഉള്ള ഗാനം
@rayinri
@rayinri Жыл бұрын
മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ഇമോഷണൽ ആയ പാട്ട്
@rekhaantony8109
@rekhaantony8109 3 ай бұрын
മരിച്ചതിനു ശേഷം അമ്മമ്മയെ മിസ്സ്‌ ചെയ്ത് ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ എന്നെ പോലെ 😔
@anishudayagiri5651
@anishudayagiri5651 Ай бұрын
Superb singing... Last portion special effects koduthathu adipolii
@FirstBellAnecdotes
@FirstBellAnecdotes 2 ай бұрын
മഞ്ഞു വീണതറിഞ്ഞില്ല വെയിൽ വന്നു പോയതറിഞ്ഞില്ല
@bijilal9881
@bijilal9881 Жыл бұрын
എന്റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞമദാരമേ.. എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചെയ്തന്യമേ "" ഇപ്പോൾ ഇതൊരു റൊമാന്റിക് സോങ് ആയി ആളുകൾ തിരഞ്ഞെടുത്തപ്പോൾ അന്നും ഇന്നും പലർക്ക് പലരെയും നഷ്ടപെട്ട വിരഹം ആയിരുന്നു 🫰🏻
@miss_nameless9165
@miss_nameless9165 Жыл бұрын
"എന്റെയോർമ്മയിൽ പൂത്തുനിന്നൊരു മഞ്ഞമന്ദാരമേ.... എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ...."😰🤗❤️
@arunmathew5149
@arunmathew5149 9 ай бұрын
ഇതിലെ ഏറ്റവും പ്രിയപ്പെട്ട വരികൾ 😢
@dp6566
@dp6566 3 ай бұрын
കുട്ടികാലത്ത് അമ്മയുടെ വീട്ടിൽ പോകുമ്പോൾ ഈ പാട്ട് റേഡിയോയിൽ കേൾക്കാമായിരുന്നു.. ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോൾ അവിടെ പോയിനിന്ന aa കാലഘട്ടം ഓർമ്മവരുന്നു.. 😢
@abhilashvishwalvr3569
@abhilashvishwalvr3569 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്പ്പെടുന്ന പാട്ടാണിത്. ഇതിലെ എന്റെ ഓർമ്മയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ എന്നിൽ നിന്നു പറന്നു പോയ ജീവ ചൈതന്യമേ എന്ന വരികൾ ഒരുപാട് ഇഷ്ടം. ഈ ഒരു പാട്ടിനോട് ഉള്ള ഇഷ്ടം പിന്നെ ബിച്ചു തിരുമല എന്ന ഗാനരചയിതാവിനോട് ഉള്ള ആരാധന ആയി മാറി,, പിന്നെ എന്റെ ഗുരുനാഥൻ ആയി ഞാൻ അദ്ദേഹത്തെ കണ്ടു. എഴുത്തിനെ കുറിച്ച് പല സംശയങ്ങളും എനിക്ക് തീർത്തു തന്നത് അദ്ദേഹം ആയിരുന്നു. അദ്ദേഹത്തെ കണ്ടു വരുമ്പോൾ ഞാൻ കയ്യിൽ ഉമ്മ വെച്ചുകൊണ്ട് ഞാൻ അദ്ദേഹത്തോട് പറഞ്ഞു,,, ഈ കൈകൊണ്ട് അല്ലെ അങ്ങ് ആയിരം കണ്ണുമായ് എന്ന പാട്ട് എഴുതിയത്,,ആ പാട്ട് എന്റെ ജീവിതവുമായി ബന്ധം ഉള്ളതാണ്,,, ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്,,, പ്രണാമം ബിച്ചു തിരുമല സാർ
@simonabraham358
@simonabraham358 2 жыл бұрын
no cell phones..tv was still a luxury back then.. can kids of these days think of such a time.. we were still happy and very content those days with what we had.. were did that time disappear..i want it back badly😩😩
@nidhijibi8763
@nidhijibi8763 Жыл бұрын
Sweet memories
@rukzanasfabulousworld2972
@rukzanasfabulousworld2972 2 жыл бұрын
ആദരാഞ്ജലികൾ ബിച്ചു തിരുമല 🌷🌹
@Aparna_Remesan
@Aparna_Remesan Жыл бұрын
തുടക്കത്തിലേ background തന്നെ ഭയങ്കര feel ആണ്.❣️❤️😀നാദിയയുടേ കരിയറിലേ തന്നെ മികച്ച കഥാപാത്രം ആണ് ഗേളി മാത്യു.😍
@bncreations413
@bncreations413 Жыл бұрын
kzbin.info/www/bejne/qKaTqZSsaJhrfLM
@jaideepbn2059
@jaideepbn2059 Жыл бұрын
ആയിരം പ്രാവശ്യം കേട്ടിട്ടും മതിയാകുന്നില്ല. എന്തൊരു composition ആണെന്റെ ദൈവമേ. ദാസേട്ടന്റെ മധുരം ഊറുന്ന ശബ്ദം, ജെറി അമദേവിന്റെ മാസ്മരിക സംഗീതം, ബിച്ചു തിരുമലയുടെ ഹൃദയം തുളക്കുന്ന വരികൾ, ഫാസിലിന്റെ ഉജ്ജ്വലമായ craft , നാദിയ മൊയ്തുവിന്റെ നിർമ്മലമായ അഭിനയം....ഇനി ഇതുപോലെ ഒരു ഗാനം ഉണ്ടാകുമോ?
@jerinjacob5607
@jerinjacob5607 6 ай бұрын
അന്നത്തെ കാലത്ത് ജീവിച്ചിരിന്നെങ്കിൽ എന്നൊരു മോഹം ❤️❤️❤️❤️❤️
@midhunmidhu7606
@midhunmidhu7606 2 жыл бұрын
Na താൻ കേസ് kod കണ്ടതിനു ശേഷം ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ?🤔 അതോ ഞാൻ മാത്രം ഉള്ളുവോ 🫥
@Rahul007s
@Rahul007s Жыл бұрын
Yes
@vipinvipi2102
@vipinvipi2102 Жыл бұрын
Und 😊
@joachimjohn8759
@joachimjohn8759 Жыл бұрын
U r correct
@jacktracker1265
@jacktracker1265 Жыл бұрын
Suresh ettan and teacher💗
@HARI-td5uw
@HARI-td5uw Жыл бұрын
Und
@veenasuji8142
@veenasuji8142 2 жыл бұрын
💚എന്റെ ഓർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ എന്നിൽ നിന്നും പറന്നു പോയൊരു ജീവ chaithanyame
@subashms6864
@subashms6864 Жыл бұрын
❤️❤️❤️❤️❤️
@anujareji7477
@anujareji7477 Жыл бұрын
മനുഷ്യൻ ഉള്ളടത്തോളം കാലം ഈ പാട്ടുകളും ഉണ്ടാവും ❤️
@aravindhrajgowda2446
@aravindhrajgowda2446 Жыл бұрын
நான் சின்ன வயசுல கேட்டது. திரும்பக் கேட்கும் போது திரும்ப சின்ன வயசுல என்ன பாத்துங்குட்ட ஆச்சி ஞாபகம் வராங்க😢.. ❤
@meledy1048
@meledy1048 2 жыл бұрын
വേണ്ടപ്പെട്ടവർക്ക് വേണ്ടി ആയിരം കണ്ണുണ്ടാകുന്നു അതിന്റെ അർത്ഥം എത്രകണ്ടാലും മതിവരുന്നില്ല എത്ര സുന്നരമായ പാട്ട് എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം. ഒരു നല്ല സൃഷ്ട്ടി.
@lakshmijesan9442
@lakshmijesan9442 Жыл бұрын
എനിക്ക് എന്റെ കുടുംബത്തിലെ എല്ലാവരെയും വളരേ ഇഷ്ടമാണ് ഒരാളെ മാത്രം പറയാൻ വയ്യ അത്രയ്ക്ക് സ്നേഹമാണ് എല്ലാവരോടും 😍😍😍😍😍🥰🥰🥰🥰👍
@ambro7979
@ambro7979 2 жыл бұрын
Ente ammachiku etavum ishtamulla song anu ith..ammichi padi thudangumbo njn urangum...njn ith padarund epolum ente ullil..swargathil irunnu ammachi kelkan...kannu nirayatha oru day polum illa..enikariyilla..I miss my ammachi..aa Kai onnu thodan ini enikennu patum...
@georgethomas8641
@georgethomas8641 2 жыл бұрын
🫂
@princerocha4195
@princerocha4195 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ സ്നേഹിചിരിന്നതു എൻ്റ എൻ്റ grandmaye അണ്. കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ല
@nilinsamuel6676
@nilinsamuel6676 Жыл бұрын
*ന്നാ താൻ കേസ് കൊട് സിനിമയിൽ ഈ പാട്ട് വീണ്ടും കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ..... ഒരിക്കലും* *മരിക്കാത്ത പാട്ട്....* 😍😍
@subashms6864
@subashms6864 Жыл бұрын
Athe😘
@Shijukottayam007
@Shijukottayam007 2 жыл бұрын
ഈ പാട്ടും ,അത് പോലെ .. മേലെ മേലെ മാനം നീളെ മഞ്ഞിൻ കൂടാരം.... ഈ രണ്ടു പാട്ടും മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ച ഒരു ജെറി അമൽദേവ് മാജിക്കൽ കമ്പോസിങ് ആണ്♥️
@sreeragssu
@sreeragssu 2 жыл бұрын
എന്റെ ഓർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ.... എന്നിൽ നിന്നും പറന്നു പോയൊരു ജീവ ചൈതന്യമേ ... 💔💔
@filmarchive7568
@filmarchive7568 Жыл бұрын
സുരേഷേട്ടൻ ഭയങ്കര കേയറിങ് ആണ് ...NNA THAN CASE KODU
@theknighttemplar8177
@theknighttemplar8177 Жыл бұрын
എന്തോ നഷ്ട്ടപെട്ടു, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന തോന്നലും 🥺
@shibur285
@shibur285 Жыл бұрын
എന്റെ ഇഷ്ട ഗാനം.. അന്നൊക്കെ സിനിമ യഥാർത്ഥ ജീവിതത്തോട് ചേർന്ന് നില്കുന്നതായിരുന്നു.. പാട്ടുകൾ ആ സിനിമയുടെ ആത്മാവായിരുന്നു.. ഇന്നാകട്ടെ എങ്ങനെങ്കിലും കുറച്ചു നാൾ ഓടി ചിലവാക്കിയ കാശ് കിട്ടിയാൽ മതി.. കഥയും വേണ്ട പാട്ടും വേണ്ട..😢😢
@rakheshkumar8790
@rakheshkumar8790 2 жыл бұрын
എന്നും എന്നും കേട്ടു കൊണ്ടിരിക്കും... സിനിമയും അതി മനോഹരം... കാത്തിരിപ്പിൻ്റെ മധുരം പ്രതീക്ഷിക്കുന്ന ശ്രീകുമാറും അമ്മമ്മയും
@baijujoseph4493
@baijujoseph4493 Жыл бұрын
മൂന്നാം ക്ലാസിൽ പഠിച്ചപ്പോൾ കണ്ട സിനിമ പാട്ട് കേട്ടപ്പോൾ പഴയ കാലത്തേക്ക് പോകുന്നതു പോലെ
@budgie143
@budgie143 2 жыл бұрын
പണ്ടു radio ൽ ഉച്ചയ്ക്ക് vacation time ൽ ഈ പഴയ പാട്ടു കൾ കേൾക്കുമായിരുന്നു. അന്നു കൂടെ കേട്ട പലരും ഇല്ല...
@acpappu
@acpappu 2 жыл бұрын
കാതിന് ഇത്രമേൽ ഇമ്പം നൽകുന്ന വിരളം ചില ഗാനങ്ങളിൽ ഒന്ന്.
@renjithm3790
@renjithm3790 Жыл бұрын
ഇത്രയും വേദനിപ്പിച്ച ഒരുസിനിമ വേറെ ഇല്ല
@lthomas5609
@lthomas5609 5 ай бұрын
Fvt❣️, heart touch and pain full song 💔..
@sbu5138
@sbu5138 2 ай бұрын
I was around 5 or 7 years then... Those days ( 70s 80s) were the best for the world and it was the beginning of the end of good era for the world... 😢😢😢 Now it's 2024.... I can the world has gone into chaos & inhumane.... Feels so sad...
@bharatdasroshan8627
@bharatdasroshan8627 2 ай бұрын
True that
@salilsalam6484
@salilsalam6484 2 жыл бұрын
നിദ്രാ വിഹീന രാത്രികളിൽ അവളെ ഓർത്ത് കണ്ണടച്ചിരുന്നു വീണ്ടും വീണ്ടും കേൾക്കുമ്പോൾ മനസ്സിനെ കരയിക്കുന്ന ഇഷ്ട നൊമ്പര ഗാനം..... 🙏ബിച്ചു തിരുമലയ്ക്കും .... ജെറി അമൽ ദേവിനും.... പിന്നെ ഓർമ്മളുടെ തീരങ്ങളെ തഴുകി ഒഴുകി കൊണ്ടിരിക്കുന്ന ആ കടലിലെ തിരമാല കൾക്കും....
@sindhuunni1756
@sindhuunni1756 2 жыл бұрын
Missing...
@sabareeshkk1339
@sabareeshkk1339 Жыл бұрын
🙄😇😂😂
@gibrilpeter1059
@gibrilpeter1059 Жыл бұрын
ഈ പാട്ടിനെ അതിന്റെ അർഥമറിഞ്ഞു ഇഷ്ടപ്പെടുന്നത് 80s90s മാത്രം ആണ്. അല്ലാതെ ന്നാ താൻ കേസ് കൊട് കണ്ടിട്ട് ഇത് എന്താണ് എന്നറിയാൻ വരുന്നവർ അല്ല.
@user-uf3nf7pj5d
@user-uf3nf7pj5d 3 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@anandukb3013
@anandukb3013 Жыл бұрын
ജീവിതം മുന്നോട്ട് ആണ് എന്ന് ഉള്ളാര്‌ സത്യം, ഞാൻ ഒരു വേദന ഓടെ മനസിലാക്കുന്നു.
@bhoominathan1981
@bhoominathan1981 2 жыл бұрын
Like from Tamilnadu. Fazil is a pan South Indian director.... All of you try to listen to the Tamil version of this movie and songs..... Gives peace to the mind
@adhisvlog4792
@adhisvlog4792 6 ай бұрын
2024 ഈപാട്ടു കേൾക്കുന്നോരുണ്ടോ
@vanithabeegum3950
@vanithabeegum3950 3 ай бұрын
Ys
@user-ek7tu8xo2x
@user-ek7tu8xo2x 13 күн бұрын
Ond
@mirfareji5815
@mirfareji5815 6 ай бұрын
Ente ummamma njn 2nd clsil padikkumbol marichadhaan🥺 but adh vareyulla ormakal thanne orukyalum marakkaan pattaathadhaan😢
@subinsubi5583
@subinsubi5583 Жыл бұрын
ഇ പാട്ട് കേൾക്കുമ്പോൾ എനിക്ക് എൻ്റെ അമ്മാമയെ ഓർമ്മ വരുന്നു സ്കുൾ വിട്ട് വരുമ്പോൾ എന്നും ദുരദർശനിൽ ചിത്ര ഗീതത്തിൽ ഇപാട്ട് കേൾക്കുമായിരുന്നു അമ്മാമ ഇപ്പോഴും ജിവിച്ചിരിക്കുന്നുണ്ട്
@TM-zc3kb
@TM-zc3kb Жыл бұрын
Uu
@gokulbr3010
@gokulbr3010 2 жыл бұрын
ഈ കാലത്തു ജനിച്ച ഞാൻ ഭാഗ്യവാൻ ആണ് സൂപ്പർ മെലഡി
@arshanashana5396
@arshanashana5396 Жыл бұрын
പണ്ടൊക്കെ ഈ സോങ് കേക്കുമ്പോ നദിയാ ഓർമ വന്നിരുന്നു.. ഇപ്പൊ സുമലത ടീച്ചറെ ഓർമ വരുന്നു 😂😍
@sumitroification
@sumitroification 2 жыл бұрын
Doordarshan Malayalam, used to air this movie in christmas and Onam, when I was a Kid, in the 90s.This song is my all time favourite.yes the ray ban glasses too.This movie forms an essential part of my childhood days in kerala.
@sumitroification
@sumitroification 2 жыл бұрын
thanks
@karthikahome5637
@karthikahome5637 2 жыл бұрын
That old good doordarshan days.. old Sunday's with Mahabharata , Mowgli, saksthiman, surabhi.
@shaisypadmanabhan4032
@shaisypadmanabhan4032 2 жыл бұрын
Can’t believe after these many years wen I played this for my son he absolutely loved it and go to bed so easily. May be the melody music is the magic which relaxes the body and mind.this song takes me to my childhood hood days.
@abyponnus1562
@abyponnus1562 2 жыл бұрын
ആ പഴയ കാലം ഒന്ന് തിരിച്ചു വന്നിരുന്നേൽ
@libisanthosh2973
@libisanthosh2973 Жыл бұрын
Whenever I listen to this masterpiece I will get to remember all the beautiful memories with my grandparents as a child..i really miss all those good, golden days..ente ammachy aarnu ente Allam..i really love her and I really miss her.. Even my Appachan.. E pattu kelkkumbol ah ormakkal ente manasilott oodi athum..🌼💗 One of my most favorite songs ever.. ❤️
@lijilawrence7624
@lijilawrence7624 Жыл бұрын
എന്റെ ഓർമയിൽ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ....... എന്നിൽ നിന്നും പറന്നുപോയൊരു ജീവ ചൈതന്യമേ....😢😢 I miss my sweetheart Mom 😢
@thevarickalmahadevatemple7511
@thevarickalmahadevatemple7511 Жыл бұрын
K🤣😍😍😍y🤔🤔🤔🤔📿📿📿📿📿🔥🔥🔥👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥📿🤔iiiii🤔🤔🤔🤔😍😍📲📲📲📲📲📲📲📲📲😍😍😍😍😍🤔🤔🤔🤔u🤔🤔🤔🤔uuuuuuuuu🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔cdhbjkjhhygyftfr👍🏻👌👌👌👌ppp👌ooo👌👌👌😂😂🇦🇷🇦🇸🇦🇸🇦🇬🇦🇸f
@ajo3636
@ajo3636 Жыл бұрын
എത്ര കാലം കഴിഞ്ഞാലും മലയാളികൾ കേൾക്കാൻ കൊതിക്കുന്ന ഗാനം😻💞 മലയാളികൾ upto early 2k😊
@georgealexander3166
@georgealexander3166 2 жыл бұрын
the only song makes me cry...i'm in 50s still i feel like a child when ever i listen to the song...
@Dreamcatcher__5
@Dreamcatcher__5 11 ай бұрын
Born in 2007 but somehow this song has a huge place in my heart ❤️
@divyasekar7747
@divyasekar7747 3 ай бұрын
What a song I don't know Malayalam... This song really heart melts, ❤️
Aayiram Kannumai by Grady Long
12:55
Grady Long Music
Рет қаралды 3,2 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18