Aalilathaaliyumaay... | 1080p | Mizhi Randilum | Indrajith | Kavya Madhavan - P Jayachandran Hits

  Рет қаралды 1,678,336

Music Zone

Music Zone

Күн бұрын

Пікірлер: 901
@ദേവാംഗന
@ദേവാംഗന 2 жыл бұрын
😍മിഴി രണ്ടിലും എന്ന ചിത്രത്തിലെ അതിമനോഹരം ആയ ഒരു ഗാനം ആണിത് 🥰. കഥയിലെ ആ പാവം ഡോക്ടറും നിഷ്കളങ്ക ആയ ആ നേഴ്സും ഒന്നിക്കണം ആയിരുന്നു എന്ന് എത്ര പേർക്ക് തോന്നി 😒💔.
@sayanthsayi677
@sayanthsayi677 2 жыл бұрын
എനിക്ക് തോന്നിയിട്ടുണ്ട് ഉറപ്പ് 💯🙏🏻🙏🏻😘
@aneeshnv7136
@aneeshnv7136 2 жыл бұрын
Dileep alle abhinayikkunnathu.. avan samadikkillallo..
@geethabhaskaranvaidyan4442
@geethabhaskaranvaidyan4442 2 жыл бұрын
@@aneeshnv7136 😂😂😂
@Aparna_Remesan
@Aparna_Remesan 2 жыл бұрын
സത്യം ദിലീപിന് ഇരട്ട സഹോദരിയായ ഭാമയേ കൊടുത്താൽ മതിയായിരുന്നു.😏😏
@ദേവാംഗന
@ദേവാംഗന 2 жыл бұрын
@@Aparna_Remesan അത് കറക്റ്റ് 😒അതാരുന്നു വേണ്ടേ പിന്നെ ആ ഡോക്ടർ നമ്മുടെ നേഴ്‌സ്കൊച്ചിനേം കെട്ടിയേനെ 👌.
@artlover838
@artlover838 Жыл бұрын
ഇവരെ കണ്ടാൽ അറിയാതെ പ്രണയിച്ചു പോകും.. നീളമുള്ള മുടി കണ്ണുകൾ 🥺❣️... എനിക്ക് ഓർമ ആയ കാലം മുതൽ കാണുന്ന നായിക ❣️❣️ ജീവിതത്തിൽ എത്ര ബോർ ആണ് എന്ന് കേൾക്കുമ്പോളും വെറുക്കാൻ തോന്നുന്നില്ല.. എന്റെ കുട്ടിക്കാലം മുതൽ മനസ്സിൽ കയറിക്കൂടിയ സുന്ദരി
@anujithkr5656
@anujithkr5656 11 ай бұрын
Enikkum njan oru dileepettan fan aanu pakshe njan orikkalum avarude personal karyangal nokkiyalla kunju naalu muthal dileepettanteyum kavyayudeyum movies kandu orupaadu ishttapettsthanu
@Kichukrishna061
@Kichukrishna061 9 ай бұрын
ഞാനും ഒരിക്കലും അങ്ങനെ ഇവരെ വെറുക്കാനോ മറക്കാനോ കഴിയില്ല 🙂❤️​@@anujithkr5656
@നന്ദു-ഹ9ല
@നന്ദു-ഹ9ല 2 жыл бұрын
ജയചന്ദ്രൻന്റെ ശബ്ദമാണ് ഈ പാട്ടിനെ മനോഹരമാക്കുന്നതും, ഇന്നും കേൾക്കാൻ പ്രേരിപ്പിക്കുന്നതും !👌❤️
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
സത്യം വേറെ ആരും പാടിയാലും ഈ പാട്ടിനു ഈ ഫീൽ വരില്ല.... വരികൾ അടിപൊളി.... മേലെ മാളികയിൽ നിന്നും തുടങ്ങു്ന്ന് വരി 🥰❤️❤️❤️💯..... രവീന്ദ്രൻ മാഷിന്റെ സംഗീതം... ഇന്നി ഇതുപോലെ ഉള്ള ഗാനങ്ങൾ ഉണ്ടാവാൻ പാടാണ് 💞🥺💯
@shymappshyma4235
@shymappshyma4235 Жыл бұрын
ആലില താലിയും വരൂമി
@raveendrank4231
@raveendrank4231 Жыл бұрын
Yy Mt jy un yy mm തന്നെ ഉമ്മ ക5 ഹൈhgg ഗ് hmm TT m hy ya nn65u ഈ നുമം be too mt.n TT TT hy nn 5u mm ya mm4 yy ymt m ym mmm ടും ഉറ് ഈമു m ഉതതമമാതൃകകളാണ്y nn 4u hy uu
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Жыл бұрын
ജയചന്ദ്രൻ സാറിനോളം പാട്ടിന് feel നൽകാൻ കഴിയുന്ന ഗായകനെ ഞാൻ ഒരിടത്തും കണ്ടിട്ടില്ല. അദ്ദേഹം അറിഞ്ഞാണോ അറിയാതെ ആണോ ഈ ഭാവം നൽകുന്നത് എന്നറിയില്ല. മറ്റാർക്കും കഴിയാത്ത വിധം പാട്ടിനെ തഴുകി, തലോടി, ഒഴുക്കി കൊണ്ട് പോകാൻ ദൈവം ഏന്തോ ഒരു magic അദ്ദേഹത്തിന്റെ ശബ്ദത്തിന് നൽകിയിട്ടുണ്ട്. ഏത് ഗായകനെ എടുത്തോളൂ ഇത്രയും feel അസാധാരണം.
@govindankuttyp6897
@govindankuttyp6897 Жыл бұрын
​@@saranyakrishanan9986aaaa😊😊😊😊😊😊😊😊😊😊😊😊😊
@gopakumar8843
@gopakumar8843 2 жыл бұрын
നിങ്ങൾ ഈ പാട്ട് തേടി വന്നിട്ടുണ്ടെങ്കിൽ നിങ്ങൾ രവീന്ദ്രസംഗീതത്തിന് അടിമയായിരിക്കും......
@abhijithkannan5788
@abhijithkannan5788 2 жыл бұрын
കോപ്പാണ് നമ്മുടെ jayansir 🔥🔥🔥🔥
@rijoola
@rijoola 2 жыл бұрын
Exactly.. Raveendran Maash.. 💖
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
Jayan sis ന്റെ song adict anu 😍
@cheppad.rrtecampsetting3456
@cheppad.rrtecampsetting3456 Жыл бұрын
Yes
@vishnutarurpalli1095
@vishnutarurpalli1095 Жыл бұрын
❤️
@rafeekparackal9746
@rafeekparackal9746 2 жыл бұрын
ഇന്ദ്രജിത് ചേട്ടൻ പൊളിച്ചു അപാര ആക്ടിങ് പൊളിച്ചു 😲🥰
@amarjithsp5062
@amarjithsp5062 Жыл бұрын
ഇത് യേശുദാസ് sir നെ ഏൽപ്പിക്കാത്ത music ഡയറക്ടർ, സംവിധായകൻ എന്നിവർക്ക് ആദ്യം നന്ദി... ഭാവ ഗായകന്റെ ശബ്ദം അല്ലാതെ മറ്റൊന്ന് ഊഹിക്കാൻ പോലും പറ്റുന്നില്ല ❤
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Жыл бұрын
ജയചന്ദ്രൻ സാറിനോളം പാട്ടിന് feel നൽകാൻ കഴിയുന്ന ഗായകനെ ഞാൻ ഒരിടത്തും കണ്ടിട്ടില്ല. അദ്ദേഹം അറിഞ്ഞാണോ അറിയാതെ ആണോ ഈ ഭാവം നൽകുന്നത് എന്നറിയില്ല. മറ്റാർക്കും കഴിയാത്ത വിധം പാട്ടിനെ തഴുകി, തലോടി, ഒഴുക്കി കൊണ്ട് പോകാൻ ദൈവം ഏന്തോ ഒരു magic അദ്ദേഹത്തിന്റെ ശബ്ദത്തിന് നൽകിയിട്ടുണ്ട്. ഏത് ഗായകനെ എടുത്തോളൂ ഇത്രയും feel അസാധാരണം.
@makeshagent
@makeshagent Жыл бұрын
മ്യൂസിക് ഡയറക്ടർ 😏😏😏😏🙏🙏🙏
@shibuv.v9231
@shibuv.v9231 Жыл бұрын
You Said it 👌
@shymappshyma4235
@shymappshyma4235 Жыл бұрын
Aa മുടി noke
@happysoul8147
@happysoul8147 11 ай бұрын
ഈ പാട്ടു കൊടുത്ത music ഡയറക്ടറിനെ ജയചന്ദ്രൻ അപമാനിച്ചിട്ടു 6 മാസം ആയിട്ടില്ല 😡
@rafeekparackal1733
@rafeekparackal1733 2 жыл бұрын
ഇന്ദ്രജിത് ആക്ടിങ് ഇഷ്ടപ്പെട്ട ആരൊക്കെ ഉണ്ട് ഇവിടെ ഇന്ദ്രൻ ഒരേ പോളി 🥰🥰❤️❤️😘😘😁😁
@sreekuttanv
@sreekuttanv 6 ай бұрын
He is an amazing actor...his days will come..
@ravisharavi6153
@ravisharavi6153 4 ай бұрын
@@sreekuttanvcorrect
@mrh1096
@mrh1096 3 ай бұрын
Indrajith is one of my favourite actors ❤
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 9 ай бұрын
വിവാഹപ്രായമായിരിക്കുന്നു ഈ പാട്ട് കേൾക്കുമ്പോൾ മോഹങ്ങളും പ്രതീക്ഷകളും കൊണ്ട് ഹൃദയം അലതലുന്നുണ്ട്❤️‍🔥💯✨🫶🏻
@aswathyachu9431
@aswathyachu9431 2 жыл бұрын
ഈ സിനിമ കണ്ടവർ ആരും അരുൺ ഡോക്ടറെയും ഭദ്രയെയും മറക്കില്ല. നെഞ്ചിൽ ഒരു വിങ്ങലായി അവരിന്നും ഉണ്ട്. The great film maker രഞ്ജിത്ത് sir❤️❤️❤️❤️
@minukarunakaran7894
@minukarunakaran7894 2 жыл бұрын
അതിലെ ഒരു സോങ് ഇല്ലേ,, വാർമഴവില്ലേ ആ,, സോങ് ❤️👍
@savithathomas3570
@savithathomas3570 Жыл бұрын
Marakilla orikkallum. Supper
@vismayaachari1216
@vismayaachari1216 Жыл бұрын
@@minukarunakaran7894 എനിക്ക് ഒരുപാട് ഇഷ്ടം ആണ് ആ പാട്ട്
@varshasam620
@varshasam620 Жыл бұрын
@@minukarunakaran7894 Favourite ❤️
@minukarunakaran7894
@minukarunakaran7894 Жыл бұрын
@@varshasam620 🙂👍👍👍👍👍
@English-f4x
@English-f4x 2 жыл бұрын
യേശുദാസിനെ കാളും എത്രയോ ഫീൽ ആണ് ജയചന്ദ്രൻ പാടുമ്പോൾ ❤
@danybenedict1976
@danybenedict1976 2 жыл бұрын
Currect
@princemonjoseph9321
@princemonjoseph9321 2 жыл бұрын
Correct bro ❤
@jojomj7240
@jojomj7240 2 жыл бұрын
വർണ്ണിക്കാൻ വാക്കുകൾ ഇല്ല.... ഭാവഗായകൻ..... കാമുകശബ്ദം എന്നൊക്കെ പറയുന്നത് ചുമ്മാതെ ആണോ?
@English-f4x
@English-f4x 2 жыл бұрын
@@SreeGaneshkumar00 കേട്ടത് കൊണ്ടല്ലേ മോനു അങ്ങനെ paranjath😄
@arunks6986
@arunks6986 2 жыл бұрын
Nalla thamasa
@chandusurendran9001
@chandusurendran9001 2 жыл бұрын
കൊച്ചു പിള്ളേർ പോലും തോറ്റു പോകുന്ന ശബ്ദം 👍🏻👍🏻👍🏻♥️ ♥️♥️
@rahulck6773
@rahulck6773 Жыл бұрын
ചന്ദനകുറി അണിഞ്ഞും നറു കുങ്കുമതിലകമോടെ കനകാംഗുലിയമണിയുന്ന ദേവ സവിദേവി ലോല നീയേ ❤️
@byjuk9356
@byjuk9356 Жыл бұрын
സവി അല്ല സഖി അല്ലെ
@albinnellickal5024
@albinnellickal5024 Жыл бұрын
​@@byjuk9356 സവി
@sangeetharahul8346
@sangeetharahul8346 11 ай бұрын
സവിധേ വിലോല നീയേ എന്നല്ലേ
@RahulCk-rv3qc
@RahulCk-rv3qc 10 ай бұрын
​@@byjuk9356അല്ല സവി എന്നാണ്
@akhilap1581
@akhilap1581 2 жыл бұрын
ഭാവഗായകൻ തന്നെ.... എന്താ ഒരു ഫീലിംഗ് ഇങ്ങനെ ഫീലിംഗ് കൊടുത്ത് പാടാൻ ജയേട്ടനെ പറ്റു.... 🙏🙏🙏🙏
@jojomj7240
@jojomj7240 2 жыл бұрын
പിന്നല്ല 👌
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Жыл бұрын
ജയചന്ദ്രൻ സാറിനോളം പാട്ടിന് feel നൽകാൻ കഴിയുന്ന ഗായകനെ ഞാൻ ഒരിടത്തും കണ്ടിട്ടില്ല. അദ്ദേഹം അറിഞ്ഞാണോ അറിയാതെ ആണോ ഈ ഭാവം നൽകുന്നത് എന്നറിയില്ല. മറ്റാർക്കും കഴിയാത്ത വിധം പാട്ടിനെ തഴുകി, തലോടി, ഒഴുക്കി കൊണ്ട് പോകാൻ ദൈവം ഏന്തോ ഒരു magic അദ്ദേഹത്തിന്റെ ശബ്ദത്തിന് നൽകിയിട്ടുണ്ട്. ഏത് ഗായകനെ എടുത്തോളൂ ഇത്രയും feel അസാധാരണം.
@rahulck6773
@rahulck6773 Жыл бұрын
മേലെമാളികയിൽ നിന്നും രഥമേറി വന്ന മണിമാരൻ മണവാട്ടിയായ വര മഞ്ജുളാങ്കിയുടെ സ്വന്തമായ നിമിഷം ❤️
@ajinlalpk
@ajinlalpk Жыл бұрын
ഈ മനോഹര ഗാനം ബസ്സിൽ യാത്ര ചെയ്യുമ്പോൾ കേൾക്കാൻ നല്ല ഒരു ഫീൽ ആണ്
@Dineeshdas87
@Dineeshdas87 Жыл бұрын
സത്യം
@Deek45
@Deek45 19 күн бұрын
മുന്നിലെ സീറ്റില്‍ ഒരു പെണ്‍കുട്ടിയും കൂടെ ഉണ്ടെങ്കില്‍ ❤
@vineethvinee6241
@vineethvinee6241 2 жыл бұрын
മിഴി രണ്ടിലും 2003 ഓണം റിലീസ്. കാവ്യ മാധവൻ അതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ശക്തമായ കഥാപാത്രം
@wokeiwokei2322
@wokeiwokei2322 2 жыл бұрын
@@arunnathg.s6685 hh juju 😮😮 b in Jhn i😮u for a few 😮😮y
@abhijithkannan5788
@abhijithkannan5788 2 жыл бұрын
​@@arunnathg.s6685 no gadhama 🔥
@flashforviewbyakhil166
@flashforviewbyakhil166 Жыл бұрын
In Malayalam industry this heroine character have a sign
@διαφωτίζω
@διαφωτίζω Жыл бұрын
​@@abhijithkannan5788kannum kanille ninak? 'athu vare cheyythathil'
@Shradha.V.-ym3lz
@Shradha.V.-ym3lz 5 ай бұрын
​@@abhijithkannan5788 but bhadra is an emotion❤❤❤
@ManavMV
@ManavMV 11 ай бұрын
2:38 what a beauty 😍😍 What a feel ഭാവഗായകനല്ലാതെ ഇത്രയും ഭാവം ഇവിടെ നൽകാൻ മാറ്റാർക്ക് കഴിയും what an exraordinary singer!!❤️❤️P Jayachandran sir😍😍
@reshmamadhu2697
@reshmamadhu2697 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും കാവ്യ അന്നത്തെ കാലത്ത് മാറ്റാരെക്കാളും സുന്ദരി തന്നെ ❤
@ajithass1201
@ajithass1201 2 жыл бұрын
Love you
@lijoon.
@lijoon. 2 жыл бұрын
Yess.. She is a beauty without brain..but, kandondirkkan nalla rasa 💓💓😍😍
@Leothelionesss
@Leothelionesss 2 жыл бұрын
ഒന്നു പോടെയ്..അവരോളം സുന്ദരി പിന്നെ ഇതു വരെ വന്നിട്ടില്ല
@lakshmi4583-h9f
@lakshmi4583-h9f Жыл бұрын
Njano??
@satheeshkumar4983
@satheeshkumar4983 Жыл бұрын
@@lakshmi4583-h9f nee thikayilla 😉
@bindujose650
@bindujose650 Жыл бұрын
മേലേ മാളികയിൽ നിന്നും💫💫💫💫💫💫 രഥമേറി വന്ന മണിമാരൻ💞💞💞💞💞💞 മണവാട്ടിയായ❤️❤️❤️❤️❤️❤️❤️ വരഞ്ജുളാംഗിയുടെ സ്വന്തമായ നിമിഷം💛💛💛💛💛💛💛
@helanjose1723
@helanjose1723 Жыл бұрын
🤗❤
@syamkumarskalarickal5991
@syamkumarskalarickal5991 Жыл бұрын
ഈ പാട്ടിനോട് ഭ്രാന്താണ്, മുഴുത്ത ഭ്രാന്ത്...😊🔥✨
@dev_padmanabhan
@dev_padmanabhan Жыл бұрын
Sathyam... 🍂🍃💖
@arunmsreedhar6792
@arunmsreedhar6792 11 ай бұрын
എനിക്കും🥰
@jijomj6635
@jijomj6635 9 ай бұрын
@ratheeshchandran2075
@ratheeshchandran2075 9 ай бұрын
ഞാൻ പട്ടാളത്തിൽ ആണ് ഒറ്റക്കിരിക്കുമ്പോൾ ഈ song കേൾക്കാൻ വല്ലാത്ത ഒരു feeling ആണ് ❤❤❤
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ഈ സിനിമ കാണുന്ന കുറേ പേർ എങ്കിലും ആഗ്രഹിച്ചു കാണും ഇതിൽ ഇന്ദ്രജിത്തിന്റെ charector ആയ ഡോക്ടർ അരുണും കാവ്യയുടെ കഥാപാത്രം ആയ ഭദ്രയും ആയിരുന്നു ഒന്നിക്കേണ്ടത്.❤️ But fate😑💔
@sreesiva123sree4
@sreesiva123sree4 Жыл бұрын
Senti aayi chinthicha ok aanu.....allengilo??? Enthoru Mandan aanu aa Dr...ithrem nalla oru professionism joliyum, achanrm ammayem oke oru penninu vendi maranna kamukan.... Onnumillengil ethrayo pavappettavarem kuttikaleyum sevich heevikamarunnalo
@savithathomas3570
@savithathomas3570 Жыл бұрын
Atharunnu prathishichathu.. Randu kavya undarunnalle. Dileepinu aa bhamaye koduthal mathiyarunnu
@malusss9404
@malusss9404 Жыл бұрын
​@@sreesiva123sree4 he is that innocent
@Shradha.V.-ym3lz
@Shradha.V.-ym3lz 5 ай бұрын
​@@sreesiva123sree4 kavya nurse alle. Pine profession nokkiyilla enn parayunnathentha. Nurse doctor couples ethrayo per ond
@MANUPRASADVR
@MANUPRASADVR 2 жыл бұрын
ഈ പാട്ടിന് എന്തോ വല്ലാത്തൊരു പ്രത്യേകത ഉണ്ട് ❤️❤️❤️❤️❤️rememebering legend രവീന്ദ്രൻ മാസ്റ്റർ
@remyaev2245
@remyaev2245 2 жыл бұрын
ആലിലത്താലിയുമായ്‌ വരു നീ തിങ്കളേ ഇതിലേ ഇതിലേ ആവണിപൊയ്കയിൽ നാണമോലും ആമ്പലോ വധുവായ്‌ അരികേ മാനത്തായ്‌ മുകിലകലെ മറയുമൊരു യാമത്തിൽ അനുരാഗമലിയുമൊരു മാംഗല്യം രാവിൽ(ആലില....) മേലേ മാളികയിൽ നിന്നും രഥമേറി വന്നു മണിമാരൻ മണവാട്ടിയായ വരമഞ്ജുളാംഗിയുടെ സ്വന്തമായ നിമിഷം വരവേൽക്കു മൈനേ നിറ മംഗളമരുളൂ കോകിലമേ സുരഭിലമായൊരു മണിയറ മെനയൂ മധുവന മാനസമേ(ആലില..) ചന്ദന കുറിയണിഞ്ഞും നറു കുങ്കുമ തിലകമോടെ കനകാംഗുലീയമണിയുന്ന ദേവ സവിദേവി ലോല നീയേ ഇതളണിയുന്നല്ലോ കുമുദിനിയുടെ കനവുനിലാവൊളിയിൽ പുതിയൊരു ജീവിത വനികയിലുണരു കുറുമൊഴി മുല്ലകളേ (ആലില..‌)
@souravsreedhar5310
@souravsreedhar5310 2 жыл бұрын
മിഴി രണ്ടിലും എന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ് ❤️❤️❤️❤️🎼🎼🎼🎼🥰🥰🥰🥰🥰😍😍😍
@anaghaalinthara3273
@anaghaalinthara3273 Жыл бұрын
പണ്ടത്തെ എല്ലാം കല്യാണവീഡിയോകളിലും ഈ പാട്ട് ഉണ്ടായിരുന്നു എത്രപേർ ശ്രെദ്ധിച്ചിരുന്നു😍😍❤️💯💖
@sangeethanarayanan8769
@sangeethanarayanan8769 25 күн бұрын
ശരിയാണ് ❤
@LB-aRun
@LB-aRun 5 ай бұрын
ഈ പാട്ട് കേൾക്കാൻ വന്ന യൂത്ത് പിള്ളേർ ഉണ്ടോ എന്നെ പോലെ
@mrh1096
@mrh1096 5 ай бұрын
Undallo
@-sayanth
@-sayanth 4 ай бұрын
Und
@DhiyavshekharDhiya
@DhiyavshekharDhiya 4 ай бұрын
Pinnalla
@vishnupriyaravi5699
@vishnupriyaravi5699 3 ай бұрын
Yep
@aiswaryapr340
@aiswaryapr340 3 ай бұрын
Und
@princeofpersia3007
@princeofpersia3007 2 жыл бұрын
ഈ പാട്ട് ഭാവഗായകൻ അല്ലാതെ ആര് പാടിയാലും ഈ ഫീലില്ല.. ജയേട്ടാ.. ഉമ്മാ❤❤
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Жыл бұрын
ജയചന്ദ്രൻ സാറിനോളം പാട്ടിന് feel നൽകാൻ കഴിയുന്ന ഗായകനെ ഞാൻ ഒരിടത്തും കണ്ടിട്ടില്ല. അദ്ദേഹം അറിഞ്ഞാണോ അറിയാതെ ആണോ ഈ ഭാവം നൽകുന്നത് എന്നറിയില്ല. മറ്റാർക്കും കഴിയാത്ത വിധം പാട്ടിനെ തഴുകി, തലോടി, ഒഴുക്കി കൊണ്ട് പോകാൻ ദൈവം ഏന്തോ ഒരു magic അദ്ദേഹത്തിന്റെ ശബ്ദത്തിന് നൽകിയിട്ടുണ്ട്. ഏത് ഗായകനെ എടുത്തോളൂ ഇത്രയും feel അസാധാരണം.
@mannunni08
@mannunni08 10 ай бұрын
Athokke chumma… Yesudas can better feel
@ManavMV
@ManavMV 8 күн бұрын
​@@mannunni08Jayettante athra aarkkum paattilla. Yesudas paadiya palapaattukalum Jayettan paadiyirunnenkil iniyum feel undaavumaayirunnenn palappozhum thonnitgund💯🙌. Veruthe alla adhehathe Bhaavagaayakan enn vilikkunnath
@mannunni08
@mannunni08 8 күн бұрын
@@ManavMVതാങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു, ചില പാട്ടുകളിൽ ജയചന്ദ്രൻ ഗംഭീര ഭാവത്തോടെ പാടിയിട്ടുണ്ട് അതിൽ ഒന്നാണ് ഈ പാട്ട്. ഭാവം മാത്രം പോരല്ലോ നല്ല പാട്ടുകൾക്ക്. യേശുദാസ് അതി മനോഹരമായി ഭാവം ഉൾക്കൊണ്ടു അനേകം പാട്ടുകൾ പാടിയിട്ടുണ്ട് ഉദാഹരണം 1. വെണ്ണ തോൽക്കുമുടലോടെ 2. വെൻചേന്ദ്ര ലേഖയോരപ്സരശ്രീ 2. വികാര നൗകയുമായ ( dukham) 4. താമസമെന്തെ വരുവാൻ 5 ഓ മൃദുലേ ഹൃദയ അങ്ങിനെ ആയിരക്കണക്കിന് പാട്ടുകൾ എഴുതിയാൽ തീരില്ല
@ManavMV
@ManavMV 8 күн бұрын
@mannunni08 thamasamenthe varuvaan yesudas paadiyathilum feelil Jayachandran JB junction enna paripaadiyil vannappol paadiyittund. Yesudasintenekkaal orupadi mukalil melody songs Jayachandran paadum aa kaaryathil tharkkichitt kaaryamilla. Jayachandranu 80,90 kaalagattathil paattukal kuravaayirunnu malayalathil,pakshe Kannadayilum tamilum adheham kathi nilkkunna samayamaayirunnu ath. Yesudas paattinte ennathil maathramaanu munnil kazhivinte kaaryathil Jayachandranum yesudasum thulyaraanu.Yesudas paadunnapole semiclassical songs padaan Jayachandranu kazhiyilla athpolethanne Jayachandran paattinu kodukkunna bhaavavum aathmaavum nalkaan yesudasinu Jayachandante athrayum kazhiyilla💯🙌
@syammenon3602
@syammenon3602 2 жыл бұрын
വരികളുടെ Quality നോക്കൂ. അതാണ് വയലാർ ശരത്ചന്ദ്ര വർമ്മ ♥️
@ravisharavi6153
@ravisharavi6153 4 ай бұрын
Correct But where’s he now????
@sandeepsoman8482
@sandeepsoman8482 26 күн бұрын
​@@ravisharavi6153ഇപ്പോഴത്തെ movie ക്ക് ഒക്കെ അദ്ദേഹത്തിന്റെ song ന്റെ ആവശ്യം ഇല്ല കാരണം ഇപ്പൊ ഇറങ്ങുന്ന പടം തന്നെ ശോകം ആണ് Legeds ൽ ഒരാൾ ആണ് അദ്ദേഹം ❤❤
@sandeepsoman8482
@sandeepsoman8482 26 күн бұрын
നാട്ടുകാരൻ ❤❤
@sreejeshkallingal3430
@sreejeshkallingal3430 Ай бұрын
ഇ പാട്ടിനു 90 കളിൽ ജനിച്ച ഞങ്ങളെ പോലെ ഉള്ളവരുടെ പ്രണയത്തിനും ജീവിതത്തിനും ഒരുപാടു ബന്ധം ഉണ്ട് പ്രിയപ്പെട്ടവരെ.......
@bindum2941
@bindum2941 Жыл бұрын
വർഷത്തിൽ ഒന്നോ രണ്ടോ സിനിമ പാട്ട് അത് ജയേട്ടൻ പൊളിക്കും 😍👍🏿💪🏻👌👌
@SachinSachuz836
@SachinSachuz836 3 ай бұрын
പഴയ പാട്ടിന്റെ സുഖം ഇനി വരുംകാലത്ത് ഒരു പാട്ടിനും ഉണ്ടാകില്ല മലയാളത്തിൽ അത്രയും വർണ്ണിച്ച് അർത്ഥമുള്ള ഓരോ വരികളും💯🥰
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
P ജയചന്ദ്രൻ സാർ❤️ ജയേട്ടൻ്റെ വോയ്സ്👌👌 ജയെട്ടൻ്റെ ഫാൻസ് like 👍👍❤️
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
ആ voice ആണ് പാട്ടിന്റെ highlight 💞💞
@harimenon8239
@harimenon8239 8 ай бұрын
ഒരു 60 വയസ്സുകാരൻ പാടിയത് ശബ്ദം 20 വയസ്സുകാരൻ്റെത് ജയേട്ടൻ മാസ്റ്റാണ്❤
@shafaft2517
@shafaft2517 4 ай бұрын
👍👍
@souravsreedhar5310
@souravsreedhar5310 2 жыл бұрын
രവീന്ദ്രൻ മാസ്റ്ററുടെ ഇമ്പമാർന്ന സംഗീതം 🎼❤️ ജയേട്ടന്റെ മനോഹരമായ ആലാപനം 🎤❤️🥰 ഇന്ദ്രജിത്ത് , കാവ്യ നല്ല കോമ്പിനേഷൻ ❤️❤️❤️🥰🥰🥰
@teslamyhero8581
@teslamyhero8581 3 ай бұрын
അപ്പോൾ കവിയെ മറന്നോ??വയലാർ ശരത് ചന്ദ്ര വർമ 🔥🔥🔥
@sandeepsoman8482
@sandeepsoman8482 26 күн бұрын
ഇതൊക്കെ വേണമെങ്കിൽ എഴുത്തുകാരൻ കൂടെ വേണം 😏 പലരും മറക്കുന്നതും അവരെപ്പോലെ ഉള്ള legends നെ ആണ് 🔥🔥🔥
@akhilgbenny8445
@akhilgbenny8445 Жыл бұрын
ഭാവഗായകൻ എന്നൊക്കെ ചുമ്മാ വിളിക്കുന്നതാണോ എന്തൊരു വോയിസ് !🎤❤️😘
@sanalkumar4144
@sanalkumar4144 Жыл бұрын
ജയചന്ദ്രൻ ഒരു ഭാവഗായകനാണ് ഈ പാട്ടിനു ഒരു പ്രത്യകതയുണ്ട് പ്രണയത്തിന്റെ ഒരു ഭാവം ♥️
@dolby91
@dolby91 2 жыл бұрын
2003 ഓണം റിലീസ് with പട്ടാളം, ബാലേട്ടൻ and സ്വപ്നക്കൂട്.
@rolexgaming9515
@rolexgaming9515 6 ай бұрын
2024 kazhinjulaa alukal like tarukaa😅😅😅
@sujeeshks8261
@sujeeshks8261 4 ай бұрын
Njn
@kpukrishnan799
@kpukrishnan799 Жыл бұрын
കേൾക്കാൻ പരമസുഖം! പാടാനോ, അതികഠിനം!!!
@achu7663
@achu7663 2 жыл бұрын
കാര്യം എന്തൊക്കെ പറഞ്ഞാലും... കാവ്യ മാധവൻ ഒരു മലയാളി മങ്ക തന്നെ ആയിരുന്നു.... ❤️
@laxmi988
@laxmi988 2 жыл бұрын
ഇതുപോലെ ഒരു മങ്ക ഇനി മലയാളത്തിൽ ഉണ്ടാക്കല്ലേ ദൈവേ... കുടുംബം കലക്കി
@aami9941
@aami9941 2 жыл бұрын
@@laxmi988 🤣
@sadikpt4116
@sadikpt4116 2 жыл бұрын
@@laxmi988, 😆😆😆😆
@Nishanisha-ci9sz
@Nishanisha-ci9sz 2 жыл бұрын
@@laxmi988 😂
@honeymrinal98
@honeymrinal98 2 жыл бұрын
Athe ❤❤❤
@jeenabinoj6078
@jeenabinoj6078 2 жыл бұрын
ഇന്ദ്രജിത്ത്....നല്ല കഴിവുള്ള നടന്‍ ....
@koshyalex1841
@koshyalex1841 Жыл бұрын
Nothing before DQ,Nivin,Sunny Wayne,Shane Nigam ,Fahad,Asif ,Anthony ,Tovino
@dolby91
@dolby91 2 жыл бұрын
"കൂവരം കിളി പൈതലേ","ആരാരും കാണാതെ" പിന്നെ ഈ പാട്ടും ഒരേ രാഗം ആണെന്ന് തോന്നുന്നു. Feel ഒരു പോലെ ❤❤😊
@rambo3415
@rambo3415 2 жыл бұрын
ഒലക്ക
@Boxer46
@Boxer46 2 жыл бұрын
🤣
@vandanaps5507
@vandanaps5507 2 жыл бұрын
Athe... Shudhasaveri
@Boxer46
@Boxer46 2 жыл бұрын
@@vandanaps5507 ath nth sathanam 😂
@vandanaps5507
@vandanaps5507 2 жыл бұрын
@@Boxer46 ragam
@sarithasmenon4443
@sarithasmenon4443 2 жыл бұрын
എന്തൊരു സുന്ദരിയാ കാവ്യ. 👌👌👌
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
ആ മഞ്ഞൾ തേക്കുന്ന സീൻ 🥰😘😍🔥
@sukeshnairtm4056
@sukeshnairtm4056 Жыл бұрын
Still he's a gem 💎... Jayachandran❤
@tteringeorge2447
@tteringeorge2447 2 жыл бұрын
ശരത് വയലാർ. രവീന്ദ്രൻ മാസ്റ്റർ. ജയചന്ദ്രൻ ❤❤❤❤❤ ഇന്ദ്രജിത്ത് കാവൃ
@anilkumarvs1452
@anilkumarvs1452 Жыл бұрын
ഇത് വയലാറിന്റെ മകൻ ശരത്തിന്റെ ഗാനമാണ്.... Superb..
@ravisharavi6153
@ravisharavi6153 4 ай бұрын
Parayanundo
@sandeepsoman8482
@sandeepsoman8482 26 күн бұрын
❤❤ സ്വന്തം നാട്ടുകാരൻ ❤❤🥰
@bindujose650
@bindujose650 8 ай бұрын
മേലെ മാളികയിൽ നിന്നും രഥമേറി🧡🧡🧡🧡🧡🧡🧡🧡 വന്ന മണിമാരൻ മണവാട്ടിയായ💖💖💖💖💖💖💖💖💖 വരമഞ്ജുളാങ്കിയുടെ സ്വന്തമായ നിമിഷം💫💫💫💫😞💫💫
@sandeepsoman8482
@sandeepsoman8482 26 күн бұрын
വയലാർ ❤❤🔥🔥🔥
@albinkx4027
@albinkx4027 Жыл бұрын
4:42 both of them gave innocent expressions 🤩
@kdp1997
@kdp1997 2 жыл бұрын
Voice ഒരു രക്ഷയില്ല 👌
@pravitharamachandran8734
@pravitharamachandran8734 2 ай бұрын
ഞങ്ങടെ കല്യാണവീഡിയോ യിലെ താലികെട്ടിന് എന്റെ husband മണ്ഡ പത്തിൽ കേറി വരുമ്പോൾ ഉള്ള song ഇതായിരുന്നു ❣️
@sugathanvs4130
@sugathanvs4130 10 ай бұрын
ഇത് ഭാവ ഗായകൻ ജയചന്ദ്രൻ sir നു മാത്രം കഴിയുന്ന ഗാന മാണ്. എത്ര പ്രേ മർദ്രമയ ആലാപനം നമിക്കുന്നു.
@VjFouzy
@VjFouzy Жыл бұрын
കാവ്യഭംഗിയും ജയചന്ദ്രൻ സാറിന്റെ ശബ്ദത്തിൽ ഉള്ള പാട്ടും വരികളും 😍❤
@amalthomas8225
@amalthomas8225 2 жыл бұрын
Indrajith: an underrated actor
@sandhra9709
@sandhra9709 Жыл бұрын
ഒരു കാലത്തെ വിവാഹവീഡിയോസ് ഭരിച്ചിരുന്ന song
@shaheerkichu
@shaheerkichu 2 жыл бұрын
Sound quality ❤️😍👌😲 with F&D 5.1 system . vere level experience 😍
@apexpredator1999
@apexpredator1999 2 жыл бұрын
Music❤️ Bgm❤️ Jayachandran sir❤️ Childhood 😍
@avanthikack9905
@avanthikack9905 2 жыл бұрын
Music ❤️ Ja Bgm❤️
@ashikkichu4710
@ashikkichu4710 Жыл бұрын
ഈ സിനിമയിൽ idrajithine ഒരുപാട് ഇഷ്ടമാണ് ❤️
@jipsongeorge3890
@jipsongeorge3890 5 ай бұрын
ജയേട്ടൻ പാടുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ട് അത് ആണ് ഈ പാട്ടിന്റെ ഹൈലൈറ്റ്..
@krishnakumarthankachanchan5537
@krishnakumarthankachanchan5537 29 күн бұрын
രവീന്ദ്രൻ മാസ്റ്ററുടെ അവസാന സംഭാവനകളിൽ വളരെ മികച്ച പാട്ടുകളായിരുന്നു ഈ ചിത്രത്തിൽ ഉണ്ടായിരുന്ന്
@krishnapriyadinesh6298
@krishnapriyadinesh6298 2 жыл бұрын
Picturisation..... ❤️❤️❤️❤️Song ❤️❤️❤️indrajith kavya ❤️❤️❤️
@sumanrachel2819
@sumanrachel2819 2 жыл бұрын
Actually am from Bihar but i ve been in Kerala for 3 to 4 years while i was in primary school then i use to see all the Malayalam movies in fact i learnt Malayalam very well within no time and i use to actually teach my classmate to read and write correctly as i use to get good marks in Malayalam compared to my classmates.........i still remember some of my good frnds i could recognise them when i see their profiles on social media but they find difficult to recognise me cause i ve been changed a lot .......as people know in North India everyone like to look stylish do makeup , wear stylish and very short outfit and makeover themselves that's what north people be fascinated towards....... I use to be natural like mallu people while i was in Kerala they be so true and natural still they follow their traditional cultures and traditional outfit ....theirs hair be so thick ,black and natural .... But in our place not at all
@vishnuva191
@vishnuva191 Жыл бұрын
Wow so good to hear
@indhukalaperform
@indhukalaperform 10 ай бұрын
podi..bengali...myre..
@RedmiNote8-w4e
@RedmiNote8-w4e 4 ай бұрын
@ambadyushakumary2243
@ambadyushakumary2243 2 жыл бұрын
നല്ല പാട്ടാണ് എന്താ ഒരു ഫീൽ
@janeeshajeni2675
@janeeshajeni2675 Ай бұрын
2024 kekunnavar ndooi?????❤
@BosS369-n8t
@BosS369-n8t Күн бұрын
👍
@ANANDU_KRISH_488
@ANANDU_KRISH_488 Жыл бұрын
Vintage ഇന്ദ്രേട്ടൻ എന്നാ ഒരു ലുക്ക്‌ ആണ് 🥳
@sethulechu
@sethulechu Жыл бұрын
ഇന്ദ്രേട്ടേൻ Handsome Look 👌❤️
@vvvvv2207
@vvvvv2207 Жыл бұрын
Correct
@rhythmofmysoul1
@rhythmofmysoul1 Жыл бұрын
ഇത്ര ഏറെ മനസ്സിൽ കുറിക്കുന്ന വരികൾ എഴുതിയ ആ കൈകൾ ആരും പറയാത്തത് എന്താണ് #വയലാർ ശരത്ചന്ദ്ര വർമ ❤❤
@teslamyhero8581
@teslamyhero8581 3 ай бұрын
സത്യം 🔥🔥🔥
@sandeepsoman8482
@sandeepsoman8482 26 күн бұрын
❤❤❤❤
@sandeepsoman8482
@sandeepsoman8482 26 күн бұрын
സത്യം 🥺😍❤❤❤
@ajeshbabu3895
@ajeshbabu3895 4 ай бұрын
Ee manoharamaayi ezuthiya varikalkku...shabdam nalkiya aalkku aanu.....❤❤❤❤lovey you chettaaaa....
@parvathy756
@parvathy756 Жыл бұрын
03:12 കാവ്യെടെ മുടി 😍😍😍👌🏻👌🏻👌🏻🙁💓
@joefreythankam7339
@joefreythankam7339 Ай бұрын
സത്യം, കൊതിപ്പിക്കും. 😄😄
@umadevi8102
@umadevi8102 8 ай бұрын
വശ്യ സൗന്ദര്യമായ ശബ്ദം ഇന്ദ്രജിത് സൂപ്പർ
@emmanuellouis5879
@emmanuellouis5879 Жыл бұрын
Oru pakshe prethviyekkal mikacha Acting indrajith Anu👌
@ravisharavi6153
@ravisharavi6153 4 ай бұрын
Ya, no doubt But hype is given more to prithvi
@vishnumenon600
@vishnumenon600 Күн бұрын
പണ്ട് ചെറുപ്പത്തിൽ ദൂരദർശനിൽ കേട്ട് മനസ്സിൽ കേറിയ പാട്ട്...🥰 രാഘവൻ sir Look 🥰👌🏻
@aneeshkumar4892
@aneeshkumar4892 4 ай бұрын
രവീന്ദ്രൻ മാസ്റ്റർ പ്രണാമം
@balang4377
@balang4377 8 ай бұрын
🎉🎉paatu kettappol pettannu ishtam thonni.arthamulla varikal nalla eenathhil kettu aaswsthichu 💐💐👍👍
@nishadnishad748
@nishadnishad748 2 жыл бұрын
Ithra nal ayitum ithinte a oru feel. 😻
@lysoncv9866
@lysoncv9866 6 ай бұрын
നമുക്ക് എവിടെയോ നഷ്ടപ്പെട്ടുപോയ ആ മലയാളിത്തം നിറഞ്ഞ ഗ്രാമങ്ങളും ഈണവും..
@NisamNisar-f1k
@NisamNisar-f1k Ай бұрын
2024 ആരെങ്കിലും ഉണ്ടോ 🥰🥰
@sharankumar3297
@sharankumar3297 2 жыл бұрын
Grait melody of raveendran sir ❤️😍
@abhilashdevadika2473
@abhilashdevadika2473 2 жыл бұрын
Kavyachechidey mudi ore rakshaym ella aa ore mudi vere ore actressinm inne ithavre indayitila💞
@sakkeenabeevi3334
@sakkeenabeevi3334 Жыл бұрын
Angana mudiulla orupad sadaranakar und
@ravisharavi6153
@ravisharavi6153 4 ай бұрын
@@sakkeenabeevi3334seriya Meera nandan, bhama, gopika, navya, samvrutha, Sri vidya etc all had beautiful hair but now non of them have
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
പഴയ ഓർമ്മകൾ ഓർത്തു പോവുന്നു 🥰❤️
@athiraks1996
@athiraks1996 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം 🌹♥️🌹
@joseka263
@joseka263 20 күн бұрын
അപാര രചന, സംഗീതം... ഗംഭീരം.... ആലാപനം.... അതിമനോഹരം... വയലാർ ശരത് ചന്ദ്ര സാറിനെ..... നമിക്കുന്നു 🌹🌹🌹🌹🌹🌹
@Aryakrishna998
@Aryakrishna998 Жыл бұрын
Mele malikayil ninnum radhameri Vanna manimaaran manavattiyaya vara manjulankiyude swandhamaaya nimisham..... Fav line ♥️ Bhavagayakan 🔥
@colorparadise7075
@colorparadise7075 2 жыл бұрын
Thalaivar Indrajeet Sukumaaran ❣️🔥🔥😎❣️❤🔥🔥
@AnandAnand-hu3lw
@AnandAnand-hu3lw 2 жыл бұрын
ഇതൊക്കെ കാണാൻ സുകുമാരൻ ഇല്ലാതെ പോയല്ലോ, മക്കൾ രണ്ടു പേരും നല്ല നിലയിൽ ആയി... സുകുമാരൻ ഉണ്ടായിരുന്നെകിൽ 😇😪😪
@kannannemmara7106
@kannannemmara7106 2 жыл бұрын
അദ്ദേഹം പറയുമായിരുന്നുവത്രേ ❤️
@nm23-z3s
@nm23-z3s 2 жыл бұрын
ജഗതി ഉണ്ടല്ലോ
@moto_wiper
@moto_wiper 3 ай бұрын
Kaalam ethrayayalum ee paatinte oru feel vere thanneya 💗 ~2024😁
@Leelavathi-vc2hg
@Leelavathi-vc2hg 9 ай бұрын
😊 Indrajit 😊 looking 😊
@lekshmilechuz2048
@lekshmilechuz2048 11 ай бұрын
എന്ത് മനോഹരം ആണ് അല്ലേ ഈ പാട്ട് ❤️കേൾക്കുമ്പോൾ എന്തോ ഒരു സുഖം ആണ് 😍
@kpukrishnan799
@kpukrishnan799 Жыл бұрын
ഒരു സുഖിയൻ കഴിയ്ക്കുന്ന രസഭാവത്തിൽ ശ്രീ. ജയ ചന്ദ്രൻ ഈ പാട്ടുപാടി! ഞങ്ങളോ, ഒരു ഗുലാബ് ജാമുൻ നുണയുന്ന രസത്തിൽ ഈ പാട്ട് ഇന്നും അനുഭവിച്ചുകൊണ്ടേ ഇരിയ്ക്കുന്നു!!!
@sibiar9751
@sibiar9751 7 ай бұрын
Ennichu po😂
@ChandrikaCs-xy1im
@ChandrikaCs-xy1im Жыл бұрын
Bhawa gayakan Jayachandran padeyathukondu manoharamayaganam ...oru tharattu patt undallo Onene thyrethzthepaduka pukoyelea een omal urakamaye uunartharuthe eepattu onu edan pattumo thank you.......
@adhigowri2670
@adhigowri2670 2 жыл бұрын
Fvrt song oru dhivasam oru vattamengilum kelkkum ❤❤❤❤
@cookbook9977
@cookbook9977 2 жыл бұрын
ITHREEM SUNARIYAYA ORU NADI VERE ILLA, WE DON'T KNOW WHAT IS HAPPENING IN THEIR PERSONAL LIFE, BUT I LIKE HER SHE IS DIVINELY BEUTIFUL.
@ravisharavi6153
@ravisharavi6153 4 ай бұрын
Athokke undu Vidya amma was also very beautiful Jasmine also
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 2 жыл бұрын
സിനിമ: മിഴിരണ്ടിലുഡ (2003) ഗാനരചന.വയലാർ ശരത് സഠഗീതഠ.രവീന്ദ്രൻ പാടിയത് പി ജയചന്ദ്രൻ
@Vishnu-JayanTM
@Vishnu-JayanTM 2 жыл бұрын
തെലുങ്ക്‌ വേർഷൻ നും ഇറങ്ങിയിരുന്നോ?? 😊😊☺️
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 2 жыл бұрын
@@Vishnu-JayanTM ഇല്ല വിഷ്ണു ജയൻ
@cosltag2618
@cosltag2618 2 жыл бұрын
പണ്ട് റേഡിയോയിൽ ഇങ്ങനെ പറയുന്നത് കേൾക്കാൻ നല്ല രസമായിരുന്നു😊💛💛
@drisya5701
@drisya5701 2 жыл бұрын
@@Vishnu-JayanTM 😂😂😂
@ദേവാംഗന
@ദേവാംഗന 2 жыл бұрын
@@Vishnu-JayanTM 😂എനിക്കും തോന്നി പക്ഷെ പിന്നെ മനസ്സിലായി അയാൾക്കു അക്ഷരതെറ്റ് പറ്റിയതാണെന്ന് 😐.
@kuttututtudiaries8662
@kuttututtudiaries8662 2 жыл бұрын
3:10 ഒരു രക്ഷയുമില്ല 💃💃💃
@tteringeorge2447
@tteringeorge2447 Жыл бұрын
ഭാവ ഗായകൻ. ശരത് വയലാർ രവീന്ദ്രൻ മാസ്റ്റർ ❤️
@ArunKumar-ft1ko
@ArunKumar-ft1ko 11 ай бұрын
Ee songinte oru feel apaaaram thanne... Bhaava gaayakan thane Jayachandran Sir❤❤❤
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Жыл бұрын
എന്റെ ഇഷ്ട ഗാനങ്ങളായ കല്ലായി കടവത്ത് സുന്ദരിയായ മീരാജാസ്മിനും ആലിലത്താലിയുമായി സുന്ദരിയായ കാവ്യയും തികച്ചും യാദൃശ്ചികം. എന്നാൽ ഈ പാട്ടുകളുടെ സൗന്ദര്യം ജയചന്ദ്രൻ എന്ന ഭാവ ഗായകന്റെ ശബ്ദത്തിനാണ് എന്നത് യാദൃശ്ചികമല്ല, അത് ഒരു അത്ഭുതമാണ്. എന്തെങ്കിലും മനസ്സിലായോ? ഇല്ലല്ലോ! അതാണ് എനിക്കും മനസ്സിലാകാത്തത്.
@dynaabraham3080
@dynaabraham3080 4 күн бұрын
Kelkkan rasamulla paatte .. ❤❤❤❤❤. Jayettente voice Super....❤❤ Mizhi Randium movie....Indirajith sir kaavya Mam..❤❤. Super,super.....❤💞💞💞💞❤❤
@abdulrasikt7739
@abdulrasikt7739 2 жыл бұрын
മിഴി രണ്ടിലും 2003 ❤️❤️❤️❤️
@sureshsura455
@sureshsura455 7 ай бұрын
ഈ സിനിമ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല എങ്കിൽ പോലും, ഈ പാട്ട്‌ കേട്ടാൽ അപ്പോൾ ഓടി എത്തും,😹😄😂what a feel ✨️amazing
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ 7 ай бұрын
Raveedran mash magic😎🔥
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 13 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,2 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 85 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 52 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 13 МЛН