@@sreejith3442 manushn allea setta.. oru abathm oka arka patatha... setn etuvara oru tetm cheythitilatha prethekataram product ano
@kaleshpanikamvalappil91174 жыл бұрын
എം ജി ശ്രീകുമാർ മലയാളത്തിൽ യേശുദാസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാട്ട് പാടിയ ഗായകൻ കുഞ്ഞുനാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് അന്നും ഇന്നും എന്നും എംജി അണ്ണൻ ഒരു രക്ഷയുമിലാ
@mvin16883 жыл бұрын
❤️👍👍
@Kannur_kkaran373 жыл бұрын
Enikk ishtaa mohanlilne eettavum yogicha shabdham
@ഞാൻഗന്ധർവ്വൻ-ദ4ധ3 жыл бұрын
അപ്പോൾ ജയചന്ദ്രൻ?
@praveenkc36273 жыл бұрын
And I feel this is one of his best songs 😀❤
@vipinwanderingworld19883 жыл бұрын
ഒരു രക്ഷയുമില്ലാത്ത അണ്ണൻ ആണ് എംജി..... ആത്മാവിനെ പോലെ ഞാൻ ഇഷ്ടപെടുന്ന എംജി.... ഈ സോങ് എന്ത് ഭംഗി ആയിട്ട ചെയ്തു വെച്ചിരിക്കുന്നത് അല്ലെ.... ഒന്നും പറയാനില്ല..... എംജി രാധാകൃഷ്ണൻ സർ....
@abhi48042 жыл бұрын
ഇന്ന് മലയാളസിനിമയിലെ 19 വയസുള്ള ഒരു നായികയ്ക്കും ഒന്ന് തൊട്ടു പോലും നോക്കാൻ പറ്റാത്ത perfomance. മഞ്ജു ചേച്ചി 😍❤️
@jishnusurendran6146 Жыл бұрын
Right bro
@ManikandanMani-ot5to Жыл бұрын
L
@zedoxgaming87306 ай бұрын
വേണമെങ്കിൽ തുണി അഴിച്ചു ബോൾഡ് ആയി നിൽക്കും പക്ഷേ ഇങ്ങനെ നന്നായി അഭിനയിക്കാൻ പറ്റില്ല
@designrenji9814Ай бұрын
@@zedoxgaming8730 bhayankaram..
@vishnumv6888 күн бұрын
ഇന്ന് ആണെങ്കിൽ വനിത തിയേറ്റർ തുണി കുറച്ചു വരും നീലക്കുയിൽ പോസ്റ്റ് ഇടും 😂
@shyamprasadam Жыл бұрын
ഒരു interview യിൽ കേട്ടതാണ്.. തിലകൻ sir സംവിധായകൻ രാജീവ് കുമാറിനോട് ഒരു request നടത്തി.. കഴിവതും ഞാൻ സെറ്റിൽ ഉള്ളപ്പോൾ മഞ്ജുവിന്റെ shot കൾ എടുക്കുക.. ആ കുട്ടിയുടെ അഭിനയം അത്രമേൽ മികച്ചതാണ്.. അതു നേരിൽകാണാനാണ് ❤❤❤
@vibe17767 ай бұрын
Manipilla paranju...aaram thampuran location ❤
@sreeragssu4 жыл бұрын
തിലകന്‍ എന്ന അഭിനയ വിസ്മയത്തിന് മുന്നില്‍ ഇത്പോലെ മികച്ച പ്രകടനം കാഴ്ച വയ്ക്കണമെങ്കില്‍ '' മഞ്ജു വാര്യര്‍ '' തന്നെവേണം.. ഈ കഥാപാത്രം വേറേ ആരെങ്കിലും ചെയ്തിരുന്നേല്‍ പാളിപോയേനെ
@nafseer95384 жыл бұрын
Urvashi can also do it...
@fasirashi93234 жыл бұрын
Shobana
@ABINSIBY904 жыл бұрын
ഒരേ ഒരു മഞ്ജു..
@ananthukrishna16584 жыл бұрын
@@nafseer9538 but ഉർവശിയുടെ way of acting വേറെ level ആണ്. പിന്നെ അന്ന് late 90's ൽ ഉർവശി ചേച്ചിക്ക് കുറച്ചു age ഒക്കെ തോന്നി തുടങ്ങിയിരുന്നു. ഇ character ന് ഉർവശി ചേച്ചി suit അല്ല എന്നാണ് എനിക്ക് തോന്നിയത്.
@savinjoseph88114 жыл бұрын
Correct
@Rons884 жыл бұрын
രാജീവ് കുമാർ സാറിനോട് ഇതിന്റെ ഷൂട്ട് നടക്കുന്ന വേളയിൽ തിലകൻ ചേട്ടൻ ഒരു അഭ്യർത്ഥന വെച്ചു ...!കഴിയുമെങ്കിൽ ഞാൻ ലൊക്കേഷനിൽ ഉള്ളപ്പോൾ മഞ്ജുവിന്റെ ഷോട്ടുകൾ എല്ലാമെടുക്കുക..എനിക്ക് ആ കുട്ടിയുടെ അഭിനയം നേരിൽ കാണുവാൻ മോഹമുണ്ട്.. Dangerous actress ആണ് അവർ..😍 ഒരു ഇന്റർവ്യൂവിൽ അദ്ദേഹം തന്നെ പറഞ്ഞതാണ്..❤️❤️
@soudabisouda79904 жыл бұрын
SAMBHAVAM
@akshaypm42123 жыл бұрын
മഞ്ജു ചേച്ചി വേറെ ലെവലാ.. 😍🥰♥️😘👌
@anjanaanjuzz63613 жыл бұрын
@UVN Urvashi chechi also
@visakhviswanathan62373 жыл бұрын
Manjuvaryrkk aa samayath prayavum kuravayirunnu
@akhilks34643 жыл бұрын
@UVN And Urvashi, urvashi chechida abinyya migave oro year varrudhorum kuddeane
@unnikrishanp90514 жыл бұрын
തിലകൻ ചേട്ടന്റെ ഈ songile total expressions ഒരു ചെറു ചിരിയോടെ അല്ലാതെ കണ്ടിരിക്കാൻ പറ്റില്ല 😉 What an acting 👌👌 മഞ്ജു ചേച്ചിയും വേറെ level അതിനൊത്ത Xtra ordinary songum ❤️
@ananthukrishna16584 жыл бұрын
സത്യാണ്. ശരിക്കും ഒരു "കോഴി"യുടെ എല്ലാ mannerisms തിലകൻ sir ഇതിൽ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. എന്തൊരു natural acting ആണ്. അത്ഭുതം തോന്നുന്നു രണ്ടുപേരെയും കാണുമ്പോൾ 🥳😮😮
@praveenkc36273 жыл бұрын
@@ananthukrishna1658 "kozhi" enn paranju thazthalle Thilakan chettan expressions athukkum mele mele
@vipinmohan9763 жыл бұрын
@@ananthukrishna1658 ഈ പ്രായത്തിലും മുഖത്തു ശൃംഗാരം വരുത്താൻ... അധികമാർക്കും കഴിയില്ല... ഇപ്പോഴുത്തെ യുവാക്കൾക്ക് പോലും
@ananthukrishna16583 жыл бұрын
@@praveenkc3627 i said it as a positive way
@ananthukrishna16583 жыл бұрын
@@vipinmohan976 yes. 👏👏
@nivinvw44582 жыл бұрын
2023 ലും ഉറങ്ങാൻ നേരത്ത് കണ്ണടച്ചു കേട്ട് കിടക്കുന്ന ഞാൻ.... എന്താ feel 😍😍😍
@dreamlover7178 Жыл бұрын
Super 💕
@rahulkrishnasr56967 ай бұрын
😊❤
@sumanchalissery4 жыл бұрын
"ഹരിചന്ദന മലരിലെ മധുവായ് " എത്ര മനോഹരമായ പാട്ടാണ്.. ഒരു വിധം എല്ലാവരുടെയും ഫേവറൈറ്റ് ആയിരിക്കും ഈ ഗാനം.. എംജി സഹോദരങ്ങളുടെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്..! 😍💯👌
Orcestra ഒരുകിയ ബെന്നി ജോൺസൺ ഇനും കൊടുക്ക് ഒരു കൈയ്യടി
@sivadasc28303 жыл бұрын
തിലകൻ സാർ മലയാളസിനിമയിൽ അദ്ദേഹത്തിന് പകരം വേറൊരു ആളില്ല🙏🙏🙏🙏മഞ്ജുവാര്യർ ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ്🔥🔥🔥🔥
@amal_b_akku4 жыл бұрын
തിലകൻ ചേട്ടൻ,,,, ജീവിച്ചു കാണിക്കുകയായിരുന്നു എല്ലാ സിനിമകളിലും!!!"🔥 Thilakan sir fans like👍🥰
@anoopg70062 жыл бұрын
Sathyam!!! Adheham oru vismayam ayirunnu
@sreekanthvk94322 жыл бұрын
ബിജുമേനോൻ ഒടുക്കത്തെ ഗ്ലാമർ ആണല്ലോ ഇതിൽ
@Thelifeofshaaru3 ай бұрын
Sathyam ❤
@devikaslittleplanet10473 ай бұрын
Yes❤
@pankajpk12 ай бұрын
❤s
@lifelessons99963 жыл бұрын
ഹരീഷ് ശിവരാമകൃഷ്ണൻ e പാട്ട് പാടി കേട്ടു.. ഒരു ശതമാനം പോലും ഈ പാട്ടിനോട് നീതി പുലർത്തിയതായി തോന്നിയില്ല... അത്ര മനോഹരം ആയാണ് എം ജി ശ്രീകുമാർ ഈ ഗാനം ആലപി ച്ചിരിക്കുന്നത് 🙏🙏🙏.. പിന്നെ മഞ്ജു വാര്യരുടെ പ്രകടനം.... ഈ റോളിൽ മാറ്റാരെയും sankallpikkan പോലും പറ്റില്ല... അത്ര ഗംഭീരം... 🙏🙏🥰
മഞ്ജുവിന്റെ അഭിനയം പോര എന്നു പറയുന്ന യുവ തലമുറ വല്ലപോഴും കണ്ണെഴുതി പൊട്ടും തൊട്ടും കന്മാദവും ആറാം തമ്പുരാനും കളിയാട്ടവും കൃഷ്ണഗുഡിയും ദയയും പത്രവും എല്ലാം കണ്ടു നോക്കണം. ഒരു 17-19 കാരി 2-3 കൊല്ലം കൊണ്ട് വരച്ചിട്ട ജീവസുള്ള കഥാപാത്രങ്ങള്
@spuriusscapula4829 Жыл бұрын
Pinnalla
@abhisrt18426 Жыл бұрын
പണ്ടത്തെ അഭിനയ മികവ് കണ്ടതു കൊണ്ട് തന്നെയാണ് ഇന്നത്തെ പ്രകടനം കണ്ട് അങ്ങനെ പറയേണ്ടി വരുന്നതും...
Manjunde abhinayam pora annu parayunnavar undo..oho athara.. etharyum abhiyathine kalaki kudichu ariyunna alano ayal ..kollalo ayal .kanditundenkil a..kalu thott pidichu valich ettene jnan ..manju cinema lum jeevithathilum number one anu manju annu ayal apol manasilakum. Ande roal model manju anu .🎉❤
@anumol2753 Жыл бұрын
@@ramya.a8526 ennu manju oppu😅😅
@sooraj24052 жыл бұрын
തൻ്റെ അറുപതുകളുടെ മധ്യത്തിൽ ഒരു ഇരുപതുകാരനായ കാമുകനെപ്പോലെ അഭിനയിച്ച് അമ്പരപ്പിച്ച തിലകൻ സർ ❤️🔥 ആർക്കും ചിന്തിക്കാൻ പോലുമാവാത്ത തലത്തിലേക്ക് കഥാപാത്രത്തെ എത്തിച്ച മഞ്ജു വാര്യർ 🔥❤️
@anoopnair30312 жыл бұрын
തിലകൻ സാറിന്റെ അഭിനയം ഇന്ത്യയിലെ തന്നെ 10 പേരെ എടുത്താൽ top 5 -ൽ വരും
@_emilthomas Жыл бұрын
എന്നാ പിന്നെ 5 പേരെ എടുത്താൽ പോരേ😝😝
@rishinprakash Жыл бұрын
😊
@alwinpaulson3523 Жыл бұрын
Enna pinne 5 pere edth thooki nokkiya pore..
@vishnuthulasi5248 Жыл бұрын
തിലകൻ സർ ആണ് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടൻ,പക്ഷെ മലയാളം സിനിമ ഇൻഡസ്ട്രി അദ്ദേഹതിനിട്ട് പണിയുകയാണ് ചെയ്തത്.അതൊക്കെ തന്നെയാണ് ഇന്നത്തെ മലയാളം സിനിമയുടെ അധപതനത്തിന് കാരണം🙏🙏
@ananduayoor Жыл бұрын
@@alwinpaulson3523 ഹല്ല പിന്നെ 😆.. അയ്യാളുടെ ഒരു കണ്ടുപിടിത്തം
@jithin30693 жыл бұрын
ഇപ്പോളത്തെ നായിക മാർക് ചിന്തിക്ക്കാൻ പോലും പറ്റാത്ത റേഞ്ച് ആണ് മഞ്ജു വാരിയർ
@pramodkannan_intothewild2 жыл бұрын
ശോഭന അഭിനയത്തിൽ നിന്നും മാറിയത് ഒരുപാട് പേർക്ക് അനുഗ്രഹമായി
@urvashitheaters2.0152 жыл бұрын
ഉർവശി ആണ് യഥാർത്ഥ ലേഡി സൂപ്പർസ്റ്റാർ, ശോഭനയെക്കാളും മഞ്ജുവിനെക്കാളും ഹ്യൂമർ കയ്കാര്യം ചെയ്യുക എന്നതിൽ ഉർവശി ഒരുപാട് മുന്നിലാണ്.. ❤️❤️
തിലകൻ ചേട്ടൻ എന്തൊരഭിനയമാണ് ശരിക്കും പുള്ളിക്കാരൻ വല്ലോ ഹോളിവുഡ് ആക്ടർ ആരുന്നെങ്കിൽ എത്ര ഓസ്കാർ കിട്ടിയേനെ
@midhungsundar76414 жыл бұрын
എംജി രാധാകൃഷ്ണൻ സർ... ചില പാട്ടുകൾ കേട്ടാൽ സുഖിപ്പിച്ചു കളയും... ആളെ കണ്ടാൽ പഴമയും ചെയ്യുന്ന പാട്ടുകളിൽ പുത്തൻ സ്റ്റൈലും..... അനന്തഭദ്രം സോങ്‌സ് ആ ബിജിഎം....
*തിലകൻ ചേട്ടനും ബിജുമേനോനും മഞ്ജു വാരിയർ അഭിനയ മികവുകൊണ്ട് തിളങ്ങിനിന്ന ചിത്രം... അതിലുപരി പാട്ടിൽ എംജി ശ്രീകുമാർ ഏട്ടന്റെ ശബ്ദവും എം ജി രാധാകൃഷ്ണൻ സാറിന്റെ സംഗീതം കൂടിച്ചേർന്നപ്പോൾ മലയാളികൾക്ക് മറക്കാൻ പറ്റാത്ത അനുഭവം ആയി മാറിയ ചിത്രം "കണ്ണെഴുതി പൊട്ടും തൊട്ട്" !* 🤘👍😍🎵❤️🎵❣️
@soresalom30684 жыл бұрын
പക്ഷേ എന്ത് ചെയ്യാനാ സ്വാതി പെണ്ണുങ്ങളുട സൗന്ദര്യവു० സ്വഭാവവും അറിയാത്തവനായി പോയി ദിലീപ് കഷ്ടം പേരുകേട്ട വീട്ടിലെ പേരുകേട്ടപെണ്ണിനെ പേരുദോഷ०കേൾപിച്ചവൻ??
@soresalom30684 жыл бұрын
don't worry manju always be happy,!!!
@soresalom30683 жыл бұрын
thank you swathy thank you so much,,,
@mvin16883 жыл бұрын
❤️👍👍
@sssss48793 жыл бұрын
ഖ്ഖ്ഖ് q😜😜😜😜😜😜😜
@ABINSIBY904 жыл бұрын
എംജി ഓരോ വരികളും എത്ര മനോഹരമായാണ് ഉരുവിടുന്നത്.. എന്താ വരികൾ.. ഈ പാട്ട് ഇത്രയും മനോഹരമാക്കാൻ തിലകനേട്ടൻ ഇടുന്ന എക്സ്പ്രെഷൻസും ചെറുതല്ല..
@veenamnair84674 жыл бұрын
മഞ്ജുവിൻ്റെ മുഖത്ത് ചിരി ആണെങ്കിലും aa ദേഷ്യം കൊണ്ടുള്ള എക്സ്പ്രഷൻ സൂപ്പർ ആണ് ..
@reshma3124 жыл бұрын
ഇല്ല
@veenamnair84674 жыл бұрын
@@reshma312 ആര് പറഞ്ഞു
@praveenpr75524 жыл бұрын
രേഷ്മ പറഞ്ഞു😂
@veenamnair84674 жыл бұрын
@@praveenpr7552 ആര്
@akhilabhaskar55923 жыл бұрын
അതാണ് character.... അതിനെയാണ് മഞ്ജു ചേച്ചി ജീവിച്ചു കാണിച്ചത്....💪💪💪👌
@vyshakkumar11713 жыл бұрын
Mg ശ്രീകുമാറിൻ്റെ കരിയറിലെ ഏറ്റവും മികച്ച ഒരു ഗാനം..
@vinayaks11872 жыл бұрын
Orupaadu und
@poojaashok67514 жыл бұрын
മഞ്ജുചേച്ചി കാണാൻ എന്താ ഐശ്വര്യമാണ് ഇതിൽ 😍... അഭിനയത്തിന്റെ പെരുന്തച്ചൻ എന്നും തിലകൻ തന്നെ 😍❤️3:56
@poojaashok67513 жыл бұрын
@Aswiox Gaming chorry😌
@m.asif.n92333 жыл бұрын
Athu kayinjal murali
@praseethakk64323 жыл бұрын
👍
@Aparna_Remesan4 жыл бұрын
തിലകൻ സാർ അഭിനയിക്കുക തന്നെ ആണോ എന്ന് ചിന്തിച്ചു പോകും.💞👌😍എന്ത് originality.💪 മഞ്ജുവും അദ്ദേഹത്തിനൊപ്പം കട്ടക്ക് നിന്നു.💞👌
@angrymanwithsillymoustasche4 жыл бұрын
മഞ്ജു ചേച്ചി ജീവിച്ചു
@dreamgirl93774 жыл бұрын
Hai aozhekum ivde ethiyo
@manutm14854 жыл бұрын
Evide nokkilayum Aparna undallo
@muhammedanaspk29723 жыл бұрын
തന്നെ തെന്ന
@shahidmalikakkal58563 жыл бұрын
@@manutm1485 vere pani elalo
@Aparna_Remesan4 жыл бұрын
മഞ്ജു നല്ല സുന്ദരി ആണ് ഈ പാട്ടിൽ.😍👌👌ആ വട്ട പൊട്ട്.💞❤️
@Swathyeditz1334 жыл бұрын
ഈ അഭിനയം കാണുമ്പോ ഇപ്പം ഇതൊക്ക കുറച്ചു മൊഞ്ചു പോയ ഒരു ഫീൽ ഓക്കെ തോന്നുന്നു... രണ്ടാം വരവിൽ 🤘☹️
@sarathksgd80344 жыл бұрын
@@Swathyeditz133 athe 😓😓
@sreeragssu4 жыл бұрын
@@Swathyeditz133 സത്യം ആണ്.. ആമിയെ പോലെ ക്യൂട്ട്നെസ് കാണിക്കാന്‍ നോക്കിയ ജോയ് & ദ് ബോയ് എന്ന സിനിമയിലെ അഭിനയം ഒക്കെ പാളിപോയി
@Aparna_Remesan4 жыл бұрын
@@Swathyeditz133 ഇപ്പോ മഞ്ജൂന് പ്രായം തോന്നിക്കില്ല പക്ഷെ പഴയ ഭംഗി ഇല്ല.ക്യഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,ആറാം തമ്പുരാൻ,പ്രണയവർണ്ണങ്ങിൽ ഒക്കെ എന്ത് സുന്ദരി ആണ്.
@Swathyeditz1334 жыл бұрын
@@Aparna_Remesan ബ്രോയ് ഞാൻ ഉദ്ദേശിച്ചത് അഭിനയ മൊഞ്ചു എന്നാണ്..... പറഞ്ഞ പോലെ പഴയത്തിലും ഭംഗി ഇന്ന് ഉണ്ട്...
*നാടകത്തിൽ നിന്ന് വന്ന നടൻ എന്ന് അഭിമാനത്തോടെ അല്പം അഹങ്കാരത്തോടെ പറഞ്ഞിരുന്നത് എന്തുകൊണ്ടെന്നു അഭിനയം കാണിച്ചു തരും...പെരുംതച്ചൻ തിലകൻ സർ*
@sarathkrishnan86563 жыл бұрын
മഞ്ജു ചേച്ചി 19 വയസ്സിൽ ചെയ്ത സിനിമ അതിന് നാഷണൽ അവാർഡ്⚡️⚡️🔥.... തിലകൻ ചേട്ടൻ, ബിജു മേനോൻ ഇവരുടെ നെഗറ്റീവ് role🔥🔥.... പിന്നെ ഇതിലെ പാട്ടുകൾ എല്ലാം അടിപൊളിയാണ്, എംജി രാധാകൃഷ്ണൻ പാട്ടിനു കാവാലം നാരായണപണിക്കാരുടെ വരികൾ.... പിന്നെ ഇതിലെ ആർട്ട് വർക്ക് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ തന്നെ മികച്ച ആർട്ട് ഡയറക്ടർമാരിൽ ഒരാൾ ആയ സാബു സിറിൽ ആണ് 🔥🔥🔥🔥
@Sree-r2w2 жыл бұрын
മഞ്ചു വാര്യർ ഈ രൂപമാണ് മലയാളിയുടെ മനസിൽ ശാലീന സുന്ദരി
@judhan933 жыл бұрын
അഭിനയ പ്രതിഭ തിലകന്‍ സാറിനൊപ്പം കട്ടക്കുനിന്ന മഞ്ജു ചേച്ചി വേറെ ലവല്‍ അതും പത്തൊമ്പൊതാം വയസ്സില്‍. ഇപ്പോഴും ആ പഴയ സ്റ്റാര്‍ഡം മഞ്ജു ചേച്ചിയുടെ കയ്യില്‍ ഭദ്രം.
@sreer20284 жыл бұрын
കണ്ണെഴുതി പൊട്ടും തൊട്ട് ലെ ഭദ്ര അസുരനിലെ pachaiyammaal Randum vere level performance 🔥🔥🔥🔥
@nanduksathyan73952 жыл бұрын
കന്മാദത്തിലെ ഭാനു
@ananth39822 жыл бұрын
MG രാധാകൃഷ്ണൻ & MG ശ്രീകുമാർ ...ഏറ്റവും മികച്ച പാട്ടുകളിൽ ഒന്ന്... 🧡
@sarathksgd80344 жыл бұрын
മഞ്ജു ചേച്ചി & ബിജു മേനോൻ ഇഷ്ടം 😘❤️
@ratheesha18952 жыл бұрын
Enikkum ❤😇❤
@emofool3 жыл бұрын
കാവാലം വരികള്‍ മനോഹരം കൂടെ MG സഹോദരന്മാരുടെ സംഗീതവും ആലാപനവും 🙂
@INDIAN-ce6oo2 жыл бұрын
ഒരു കഥകളിപദം കേട്ട സുഖം...❤️ കാവാലം മാഷ്, എംജി രാധാകൃഷ്ണൻ സർ 🙏🏻
@angrymanwithsillymoustasche4 жыл бұрын
ഇതൊക്കെ മഴയുള്ള നേരത്ത് റേഡിയോയിൽ കേൾക്കുന്ന സുഖം ഒന്ന് വേറെയാണ് 💞❣️
@T-Travel33 жыл бұрын
മണിച്ചേട്ടൻ, ബിജു ചേട്ടൻ, തിലകൻ സാർ, മഞ്ജു ചേച്ചി, എംജി brothers ഇനി ഇത് പോലെ ഒരു മൂവിയും കാണാൻ പറ്റില്ല. പഴയ ചിത്രഗീതം fanzzz👍😔👍😔😔
As a tamilian,this is nxt level high drug content..,the beauty of Malayalam words with screen play, manju chichi
@shyamannakutty44353 жыл бұрын
3:23 തിലകൻ സാറിന്റെ expressions 👌👌👌മഞ്ജു ചേച്ചി traditional beauty ലുക്ക് 👌👌👌
@vaisakhbaiju-thelimitlesst58982 жыл бұрын
ബിജു മേനോൻ സാറിന്റെ ഇതിലെ ഒരു murder സീൻ ഉണ്ട്.... റോസാ...എന്ന് വിളിച്ചുകൊണ്ടുള്ള ഒരു ചിരിയും... ആ നോട്ടവും... അധികമാരും പറഞ്ഞു വാഴ്ത്താത്ത extreme വില്ലൻ 🔥ഉത്തമൻ 🔥🔥🔥🔥
@stenyxavier53083 жыл бұрын
Manju allathe vere aarkkum pattilla even shobhanakku polum.....😍😍😍😍😍😍😍manju chechiii peruth ishtam
@samuelalex83049 ай бұрын
Talented manju .. oru 5 varsham koodi engilum cinemayil continue cheuthirunnel minimum oru 3 national award engilum kittumarunnu ellam aa kovalan nashippichu
@Ayishaamehrin5 ай бұрын
sathyam..eathra state awards kittiyene.. ellaam aa pettan 😢
@user-vj7jl1tk4v3 жыл бұрын
3പേരും മത്സരിച്ചു അഭിനയിച്ച ചിത്രം ❤️👌
@harikrishnankm4162 Жыл бұрын
അത് ഏതൊക്ക
@sarath_babu5 ай бұрын
@@harikrishnankm4162ഈ പാട്ടിൽ ഏത് മൂന്ന് പേരാണെന്ന് നിനക്ക് അറിഞ്ഞുടെ?
@tinoychalakudy59702 жыл бұрын
മഞ്ജു തിലകൻ കൊമ്പോ ഒരു രക്ഷയുമില്ല പെണ്ണ് ❤️❤️🎉🎉
@harikrishnankmadhu3 жыл бұрын
കാവാലം നാരായണപ്പണിക്കരുടെ വരികൾ തന്നെയാണ് ഈ പാട്ടിൻ്റെ ഭംഗി.
@aishwarya-zw8rf3 жыл бұрын
Biju chettante look... Ufff🔥🔥🔥
@anoopprakash14602 жыл бұрын
രാഗത്തിൽ മുക്കിയെടുക്കുന്ന എംജി രാധാകൃഷ്ണൻ sir ന്റെ മ്യൂസിക്, ഒരു രക്ഷേം ഇല്ലേ ❤️❤️❤️😍😍😍
@L_For_Learn2 жыл бұрын
ബിജു മേനോന്റെ ആ പഴയ ലുക്ക് ❤️❤️
@arunkm30884 жыл бұрын
Mg അണ്ണൻ fans .... ഇവിടെ വരൂ ♥️
@VaiSakH1123 жыл бұрын
I am a fan of MG. But not srikumar - but MG Radhakrishnan
@mvin16883 жыл бұрын
❤️👍👍
@neethumartin62643 жыл бұрын
@@VaiSakH112 jo
@vs68923 жыл бұрын
ഞാൻ എം. ജി. ശ്രീകുമാർ സാറിന്റെ വലിയ ആരാധകനാണ്.
@prannavr.s.4076 Жыл бұрын
I m a tamilian, i dont understand the meaning of full song. But love this song very much for its music, singers, picturisation, manju and thilagan sir acting.
@s9ka972 Жыл бұрын
This part of Malayalam is bit hard for Tamil people to understand . Literature part of Malayalam is more of Sanskrit than Tamil
@vishnutc44012 жыл бұрын
3:22❤️❤️🔥🔥look👌✨dance വേഷത്തിൽ മഞ്ജു ചേച്ചി look oru rakshella
@souravsreedhar53102 жыл бұрын
മഞ്ജു ചേച്ചി എന്താ ഗ്ലാമർ ❤️❤️❤️🥰🥰🥰🥰 തിലകൻ ചേട്ടൻ നല്ലൊരു അഭിനയം ആ അഭിനയ ചക്രവർത്തിക്ക് ഒരു കോടി പ്രണാമം 😭😭😭🙏🙏🙏🌹🌹🌹🌷🌷🌷💐💐💐💐❤️❤️❤️ ബിജു മേനോൻ , മഞ്ജു ചേച്ചി നല്ല കോമ്പിനേഷൻ ❤️❤️⭐⭐ M G രാധാകൃഷ്ണൻ സാറുടെ മനോഹരമായ സംഗീതം 🎼 M G ശ്രീകുമാർ സാറുടെ അടിപൊളി ആലാപനം 🎤❤️ ഹരിചന്ദന മലരിലെ മധുവായ് എന്റെ ഇഷ്ട ഗാനം ❤️❤️🎼🎼🥰🥰
@Abram-kb3ux3 жыл бұрын
ഈ പാട്ടിന്റെ വരികൾ😉... ആരും അങ്ങനെ ശ്രദ്ധിച്ചു പോവാതെ പാട്ടിൽ മുഴുകി ഇരിക്കും.
@evanichu20203 жыл бұрын
പാട്ട് കേൾക്കുമ്പോ മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും ഒരു മണം 🥰
@lavanya42773 жыл бұрын
എന്തു പാട്ടാല്ലെ. ഇതു പോലൊരു പാട്ടിനി .................. മറക്കാൻ കഴിയില്ല
@aravindschandran9 ай бұрын
ആ പ്രായത്തിൽ തിലകൻ അഭിനയിച്ചത് അന്യായം അണ്ണാ അന്യായം.
@nandhanamholidays31303 жыл бұрын
ഇത് അവളുടെ അഭിനയം ആണെങ്കിൽ ഒരു അവാർഡ് കൊടുക്കേണ്ടിവരും ❤❤❤❤
@saransurya943 жыл бұрын
*MGR is truly a genius musician. Combination of veena with western is pure* 🔥
@pramodjoseph16573 жыл бұрын
Orcestration by music director sharath. Not by MG radhakrishnan. He did the tuning only
@nazaworld79533 жыл бұрын
Manju endhoru acting aan vere leval 🥰🥰🥰thilakante chettanteyokke oppam pidichu nilkkanamenkil oru rage thanne venam deshiya award karasthamakaan yogyathayulla nadi but appozhekkum vivaham kazhinjullu kurachu kaalam mathram undayirunnullu engilum preshakarude manassil idam nediya vere nayikamar undo athokke konduthanneyaan ippol lady superstar aayathum manjuchechi love you❤❤❤
@cineframe57188 ай бұрын
ആരാണ് മികച്ച് നിന്നത് എന്ന് ചോദിച്ചാൽ ആരും ഒന്ന് പാതറിപോകുന്ന ഒരു ചിത്രം ഓരോരുത്തരും ഒന്നിന്നൊന്ന്🤌🏻💕 👌🏼
@varshadevan6933 жыл бұрын
മഞ്ജു ചേച്ചിടെ അഭിനയം 👌👌👌കലക്കി
@ananthuvasudevan7440 Жыл бұрын
തിലകൻ സർ 👌🏻 മഞ്ജു ചേച്ചി ❤️
@amalkichu45463 жыл бұрын
പകരം വെക്കാൻ ഇല്ലത്തെ മഹാ നടി 🔥🔥🔥🔥
@anandakrishnanpb60013 жыл бұрын
ഒരു ദിവസം എത്ര തവണ കേൾക്കുമെന്ന് കൃത്യം പറയാൻ പറ്റില്ല...
@Sarithaaaaaa-x9f2 жыл бұрын
Parayanda tto...😜😜😜
@anandakrishnanpb60012 жыл бұрын
😂
@Sarithaaaaaa-x9f2 жыл бұрын
@@anandakrishnanpb6001 chumma for a fun ....😊😊
@user-lokkjsdzo9fw911 ай бұрын
Biju menon ,my ever dream hero🥺😘😊
@Abhi369499 ай бұрын
❤️
@ronykthomas34303 жыл бұрын
ഈ സിനിമയിൽ തിലകൻ ചേട്ടൻ പറഞ്ഞു മഞ്ജു വാര്യറിന്റെ സീൻ കണ്ട് ഡബ്ബ് ചെയ്യണം അത്രയും മികച്ച നടിയാണെന്ന്
@Itsme-vl4wy Жыл бұрын
തിലകന് തല തോർത്തി കൊടുക്കുമ്പോൾ ഉള്ള മഞ്ജുവിന്റെ reaction 🤣🤣🤣🤣
@sanjuajith9014 жыл бұрын
അടിപൊളി പാട്ടാണ്❤️ MG😍
@anjuvr51852 жыл бұрын
M G സാറിന്റെ സ്വരം വേറെ ലെവൽ...
@dreamgirl93774 жыл бұрын
Muzic zone ന് എപ്പോഴും സുര്യ tvടെ ക്ലാരിറ്റി ആണ് എങ്ങനെ കണ്ട് അസ്വദിച്ചിരുന്നതാണ് ഇപ്പൊ ഏഷ്യാനെറ്റ് ൽ കാണുമ്പോൾ ഒട്ടും സുഖം തോന്നുന്നില്ല😭😭പാട്ട് പൊളി👌👌ഇതിൽ മഞ്ജു ന്റെ നായകൻ ഹാബസ് ആണെങ്കിലും എനിക്കെന്തോ ഇതിൽ ബിജു ചേട്ടനെയാണ് കൂടുതൽ ഇഷ്ടം നായികയും വില്ലനും ഒന്നിക്കണം ന്ന ആഗ്രഹിച്ച അപൂർവം പടങ്ങളിൽ ഒന്ന്😌😌പാവം നന്നായത് ആയിരുന്നു കൊല്ലണ്ടയിരുന്നു 🙁ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു നഷ്ടബോധം 90 2000s കാലഘട്ടം വല്ലാതെ മിസ്സുന്നു അന്നത്തെ പടങ്ങളും😣അതൊക്കെ ഒരു കാലം☺☺
@4earrow5683 жыл бұрын
Yea manju nu biju aayirunnu chercha abbas no match.
@bisminkareem5359 Жыл бұрын
തിലകൻചേട്ടൻ... പകരംവെക്കാൻ പറ്റാത്ത കഥാപാത്രം
@sanalkumar41443 жыл бұрын
ഈ പാട്ടും. അതിന്റ. ശൈലിയും. നമ്മളെ. മറ്റൊരു. ലോകത്തിലെ യക്. കൊണ്ടുപോകുന്നു ❤❤❤🙏
@Shijur337 ай бұрын
2024❤️🫶🏻🥳😋 കേൾക്കുന്നവർ . ഇവിടെ come ഓൺ...... 🫶🏻💕
@rejinreji...74497 ай бұрын
Pinnalla....
@sreeaneesh99963 ай бұрын
Evergreen songs ale kelkathe pinne😊
@JophimonJoshua2 ай бұрын
🫣
@anishdavis91083 жыл бұрын
03:53.. manjoos.. extreme expression.. ❤️
@mohammedsiddiq84074 жыл бұрын
ഇടക്ക് ഈ ഗാനത്തിൽ ഉള്ള സംഭാഷണം മാറ്റിയത് ശെരിയായില്ല ആ പാട്ടിന്റെ ഹൈലൈറ്റ് ആയിരുന്നു ആ സംഭാഷണം 😜
@sarathkrishnan86563 жыл бұрын
സത്യം 💯💯💯
@dhaneshdhanesh63083 жыл бұрын
👍
@dr.nanduheeralal1092 жыл бұрын
കാവാലം നാരായണ പണിക്കർ സാറിന്റെ വരികൾ... ഇനി ആരുണ്ടിങ്ങനെ ലക്ഷണമൊത്ത ലാസ്യ കവിത എഴുതാൻ....
@sudeeps1995 Жыл бұрын
ഒരു സ്ത്രീയുടെ പ്രതികാരവും, വശ്യവും മികച്ച രീതിയിൽ പകർത്തിയ ചിത്രത്തലെ ഒരു മികച്ച ഗാനം..
എല്ലാവരും അവരിടെ കഥാപാത്രങ്ങൾ അത്രമാത്രം ഭംഗിയായി ചെയ്തു. എക്കാലത്തെയും എന്റെ പ്രിയപ്പെട്ട ചില സിനിമകളിൽ ഒന്ന്😍😍😍 ബിജു ചേട്ടനോട് ഈ പടം കണ്ടിട്ട് വെറുപ്പല്ല ഇഷ്ടം ആണ് തോന്നിയത്, ഭദ്രയോട് ഉള്ളിൽ തട്ടിയ പ്രണയം ഉണ്ടായിരുന്നു, പുള്ളി അതുകൊണ്ട് നല്ല കുട്ടി ആയി വന്നത് ആയിരുന്നു😊😊😊 മണിചേട്ടനെ ഒക്കെ മിസ് ചെയ്യുന്നു... തിലകൻ, മഞ്ജുചേച്ചി, അബ്ബാസ് എല്ലാവരും പൊളി🎉🎉
@tippabhotlasarma7051 Жыл бұрын
Super music and song. I am a telugu man. I don't know language. But I am enjoying song. Manju madem, tikalsn sir action is super. Tilakan sir acted acted some telugu movies also. I think singer is my favorite M. g. Sir.