Aami .. Breakup Ayo??

  Рет қаралды 390,051

Aami Ashokan Vlogs

Aami Ashokan Vlogs

7 ай бұрын

Пікірлер: 398
@maneeshvishnu
@maneeshvishnu 7 ай бұрын
Be strong dear❤️💯
@sushi_cuisine7205
@sushi_cuisine7205 7 ай бұрын
eneech podo
@Jiminie_got_hislostjam
@Jiminie_got_hislostjam 7 ай бұрын
​@@sushi_cuisine7205🤣🤣🤣🤣🤣
@kalippathikunjol
@kalippathikunjol 7 ай бұрын
ഈ അവസ്ഥ അനുഭവിച്ചവർക്കെ അറിയാൻ പറ്റു എത്ര വല്യ പെയിൻ ആണെന്ന്.... 🙂🙂മരണത്തിന് തുല്യം.... 🙃
@rifusworld9573
@rifusworld9573 7 ай бұрын
true🥺
@user-ws4ge2kj5y
@user-ws4ge2kj5y 7 ай бұрын
Sathym njnum ithupole oru situation aarnn almost ee varsham kore nala relationship ok ithupole breakup aayind 😌
@Aarathi393
@Aarathi393 7 ай бұрын
​@@user-ws4ge2kj5y😂😂😂
@kalippathikunjol
@kalippathikunjol 6 ай бұрын
@@user-ws4ge2kj5y same... മ്മളും one year ആയി.... 😌😁ഇത് പോലെ തന്നെ... Frds ഒക്കെയായിട്ട് പോണു... 🦋
@neila825
@neila825 6 ай бұрын
True njn aug 19thn anubavikan thudangi
@deeshmadevarajan2697
@deeshmadevarajan2697 7 ай бұрын
I have gone through this.. actually going through... I believe best is yet to come... ❤..More power to you❤❤❤
@sheethalsunil7254
@sheethalsunil7254 7 ай бұрын
Be calm be patient everything will be okey! Stay strong ❤
@laaavvhhh24
@laaavvhhh24 7 ай бұрын
Just Move On Amieachiii ❤🤗 Everything Fill be Okey !! 🙌🏻 Stay Happy and Stay Strong 🤗❤🫂
@anusreejayasreesureshbabu1162
@anusreejayasreesureshbabu1162 7 ай бұрын
U r just a genuine soul 🤗 Loved ur attitude and words ♥️
@anushreerajanushreeraj5033
@anushreerajanushreeraj5033 5 ай бұрын
I love you aami❤ ur so strong person move on ❤🎉
@aryaaryats5498
@aryaaryats5498 7 ай бұрын
പഠിക്കുന്ന ടൈമിൽ ഒരു കല്യാണം ഡിവോഴ്സ് പിന്നെ അങ്ങോട്ട് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞത് ബ്രേക്ക്‌ up ഈ പ്രായത്തിൽ സഹിക്കാവുതിൽ അപ്പുറം ആയി ആമിക്ക്, ഇനി ടൈം ആകുമ്പോൾ നല്ല ഒരു പാർട്ടർ വരും അപ്പൊ ഇതിലും അടിപൊളി life കിട്ടും. ഇപ്പോ ആവശ്യത്തിന് cash ഉം എല്ലാം ഉണ്ട് സിംഗിൾ life enjoy ചെയ്യുക. നല്ലത് വരും,
@heavenhero2013
@heavenhero2013 4 ай бұрын
അവൻ നല്ല പയ്യൻ തന്നെ ആയിരുന്നു അതുകൊണ്ടാണ് അവനവൻറെ അമ്മയെയും കൊണ്ടുവന്ന് ഈ ബന്ധം ഉറപ്പിക്കാൻ നോക്കിയത്. പഴയ ആമിയ അല്ല പിന്നീട് ഇൻസ്റ്റഗ്രാമിൽ കണ്ടത്. അത് സംസാരത്തിലും പെരുമാറ്റത്തിലും ഡ്രസ്സിംഗ്, അങ്ങനെ തുടങ്ങി എല്ലാത്തിലും ആമി മാറി. പിന്നെ പിന്നെയുള്ള ഇൻസ്റ്റഗ്രാമിൽ ഓരോരുത്തരുടെയും കൂടെയുള്ള വീഡിയോസ് കണ്ടാൽ തന്നെ അറിയാം ആമിക് വന്ന മാറ്റം. ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾക്ക് അയാളുടെ കണ്ണുകളെ പലപ്പോഴും വിശ്വസിക്കേണ്ടി വരും... മറ്റെല്ലാ ഉപേക്ഷിച്ച് അയ്യാളിൽ ഒതുങ്ങാൻ അമിക്കും കഴിഞ്ഞില്ല.. പക്ഷേ ഒന്നിച്ചു കഴിഞ്ഞതിനുശേഷമാണ് ആമി ഇത്തരം വീഡിയോകൾ ചെയ്യുന്നതും ആക്ടീവായി നിൽക്കുന്നതും എങ്കിൽ ഇത്രത്തോളം പ്രശ്നങ്ങൾ വരില്ല ആയിരുന്നു. മാത്രമല്ല രണ്ടുപേർക്കും കൂടി യൂട്യൂബിൽ നല്ല വരുമാനം ഉണ്ടാക്കുവാനും സാധിക്കുമായിരുന്നു... ആമി, ജീവിതം അങ്ങനെയാണ് പക്ഷേ ഒന്നോർക്കുക നമ്മൾ തകർന്നു താഴ്ന്നു നിന്ന സമയത്ത് നമ്മളെ സഹായിച്ച കൂടെ നിന്നവർ നമ്മളുടെ ഉയർച്ചയിലും അവരെ പിടി വിടാതെ ഒപ്പം നടത്തേണ്ടതാണ്... അല്ലെങ്കിൽ നമ്മൾ വീണ്ടും പഴയ കൂപിലോട്ട് തന്നെ ചെന്ന് എത്തും
@JenuzzVlogs
@JenuzzVlogs 7 ай бұрын
More power to you dear❤❤Everything will be alright. stay strong🫂
@user-hp6fs3yw1l
@user-hp6fs3yw1l 7 ай бұрын
Well said ❤
@Arya_Krishna_7.7
@Arya_Krishna_7.7 2 ай бұрын
It’s ok all is well…stay blessed ❤❤
@aryasalil656
@aryasalil656 7 ай бұрын
Breakup ennu parayumbol a oru stage maarikittan paadaanu..nallonam sagadam mattiyathinu ശേഷം മുന്നോട്ട് പോക് .coz pain ഉള്ളിൽ വചൊണ്ടിരുന്നൽ life long haunt cheyyum .. ee oru tym nammuk eatavum kooduthal support ayi vendathu friends and family അവരുണ്ടല്ലോ ആമിൻ്റെ koode then no worries.. oru influencer akumbol aalkarku bhayankara ത്വാര ayirikum entha pattiye ennoke comment ittu chothichondirikum. . .. pinne ipolthe കാലത്ത് ഇല്ലയിപോലും പെണ്ണിൻ്റെ തലയിൽ ആയിരിക്കുമല്ലോ എല്ലാ kuttavum undakuva.. its okey strong ayittiriku.. positive ayi chinthiku.. life onne ullu .. aami amiku vendi life explore cheyyu .. njnum inganokeyulla situation iloode പോയിട്ടുണ്ട്.. ❤❤
@sreya7522
@sreya7522 6 ай бұрын
❤💯
@jincysarajames8302
@jincysarajames8302 7 ай бұрын
Ellam sheri aakkum aami...this too shall pass. ....lifel oronn nadakkunnath ...nalla karyathine...oro reason ne vendi annnee❤❤..so . ....be strong as always
@LITTILESTYLEVRINDHA1234
@LITTILESTYLEVRINDHA1234 6 ай бұрын
നമ്മൾ വിചാരിച്ചാൽ നമ്മുക്ക് ഹാപ്പി ആകാവുന്നത്തെ ഉള്ളു ❤️നമ്മുടെ സന്തോഷം അത് നമ്മുടെ കൈയിൽ ആണ് 🫂🫂🫂അനുഭവിക്കുന്നവർക്കേ അറിയൂ
@anjufrancis5049
@anjufrancis5049 7 ай бұрын
Be Bold and stay Strong chechi 💖 Lots of Love and Prayers ❤
@aami__4
@aami__4 7 ай бұрын
Aami chechi don't worry ..something best is onthe way 💗
@Kunjattakili1
@Kunjattakili1 7 ай бұрын
Happy aayirikku chechi pokunnavaru pottee vittu povunnavarkku chechide sneham kittan bagyam illathavaranu nnu vijarichamathi povan para🥰🥰🥰🥰 u r a gem... Ammedem ettantem chunakkuttyallee sankadappettirikonum cheyyaruthu oru karyathinum snehathinu vandi aardem munnilu thazaruthu chechikkulla nalloru life bagavan kathuvachittundu athu tym aavumbo setavum 🥰🥰🥰 god bless u chechikuttyyy njn frst time aanu cmnt idane athu chechine athrem ishtayondaa onninekurichum aloiknadaa keep rock aamichiiii🥰🥰😘😘😘
@Mynassmile333
@Mynassmile333 7 ай бұрын
ആരെയും ഒന്നും ബോധിപ്പിക്കേണ്ട ചേച്ചി... എന്നും അമ്മയുടെ കൂടെ സന്തോഷായി ജീവിക്ക് 🥰❤ഗോഡ് ബ്ലെസ് you🥰
@fathimathulishma1369
@fathimathulishma1369 6 ай бұрын
Reason enthanenn enik mnsilayilla onnu parayamo
@rameenashihab1475
@rameenashihab1475 6 ай бұрын
Second marriage aayirunnille ith athum break up aayo
@anziya3880
@anziya3880 6 ай бұрын
​@@rameenashihab1475marriage kazhinjialoo relation il aarunu
@meghas1501
@meghas1501 6 ай бұрын
​@@rameenashihab1475second married ayitila... First married and divorced anu. And after that she had a relationship with Vishnusatheeshvs.. Now they're sperated
@nishanasidheek2417
@nishanasidheek2417 7 ай бұрын
1 steey 🎉🎉🎉....breakup aayath ippala njaan ariyunne 😢.....ellaam nallathinu vendi alle saaralla ❤
@DilshasParadise
@DilshasParadise 7 ай бұрын
Enikk onnee parayaanullu "Ithuvum kadandh povum"❤️
@anaghaks1522
@anaghaks1522 7 ай бұрын
Happy ayittu irikk chechi love you❤❤😘
@akkuntepenn8190
@akkuntepenn8190 19 күн бұрын
You are strong , be bold & cute always we loves you❤
@aparnak4565
@aparnak4565 7 ай бұрын
Chill aayi nadaku aami aarilum addict aakathe irikkua.. Its your life😍😍😍
@fousiyarasheed423
@fousiyarasheed423 7 ай бұрын
Hi am a big fan of uu... Tiktok muthal kanunnathan thanne... Do whatever for ur happiness... Keep going my girl❤❤
@muhsiraak
@muhsiraak 7 ай бұрын
No worry about stupid talks dear da 💯💯💯keep going dear
@kunjaavaponnuz6276
@kunjaavaponnuz6276 7 ай бұрын
Good decision dear🤝 Nammal life partner aayitt oraale choose cheyyunnath ahh oru vyekthiyaan nammude life enn poornnamaayum accept cheithum aagrahichum, aan, but aah relationship breakup enna oru decisionilekk maarumpo avide nammal orupaad adjust cheithum suffer cheithum paraachayapettittaan enn chindhikkanulla vivekam chilark illa.... Nammude happiness ath endhaano ath eatavum kooduthal ariyuka ath namukk thanneyaan so move on dear & ignore all negative sides, keep ur boldness 🫂🫂🫂❤️
@Aswa.g5822
@Aswa.g5822 6 ай бұрын
എപ്പോഴും സന്തോഷം ആയി ഇരിക്കൂ.... നമ്മുക്ക് നമ്മൾ മാത്രമേ ഉണ്ടാവൂ ❤️
@Izaanbaby11
@Izaanbaby11 7 ай бұрын
Stay strong ❤
@dailylifewithME854
@dailylifewithME854 7 ай бұрын
This too shall pass✨
@sss-rz9gg
@sss-rz9gg 6 ай бұрын
Your attitude🤌🏻 Truly you are an inspiration 💗 keep going live Your life to the fullest chechi Never mind what others say chechi😌💗
@vismayamaluzzz6868
@vismayamaluzzz6868 7 ай бұрын
All is well ❤️🫂🫂!!
@swathiswathi237
@swathiswathi237 6 ай бұрын
You are very strong girl ❤️keep going 😍
@varshapk8699
@varshapk8699 7 ай бұрын
May you always be happy ❤❤❤
@aryasprasad9370
@aryasprasad9370 6 ай бұрын
You r a real hearted person. Till now u suffered a lot. Jst leave it. And go ahead. Society will say anything. Thats upto their mind set. We can't change them. Coz Barking dogs are seldom bites. Think like that & ignore them. Almighty is seeing everything. He is the one who have power to answer them. Live well. It is d greatest revenge those who avoided, neglected & hurt uh.....
@Barbiegirl-eq1pw
@Barbiegirl-eq1pw 7 ай бұрын
Happy aayitt irikku chechi❤
@melsamary8868
@melsamary8868 7 ай бұрын
You are strong move ahead
@Dua_yoonus
@Dua_yoonus 6 ай бұрын
ഇന്ന് വീഡിയോ കണ്ടപ്പോ തോന്നിയ ഒരു question ആയിരുന്നു.. ഇപ്പോ അത് മനസിലായി. ബി strong dear❤👍🏻
@keerthanababu2140
@keerthanababu2140 7 ай бұрын
Saramilla chechi parayunnavar parayatte ..chechi happy aayitt munnott po🤗❤️
@indukrishnan6858
@indukrishnan6858 6 ай бұрын
Keep going dear❤ oralde pain purath ninn nokunavark orikalum manasilavilla. Parayunavar paranjonde irikum. Ethrem lifil preshnangal vanitum veendum thirich varunille. Enjoy your life
@aju8215
@aju8215 7 ай бұрын
Stay strong Ami❤
@jithinunni24
@jithinunni24 6 ай бұрын
Be strong ❤ be happy dear.... keep going 💪Aami
@amxuzz
@amxuzz 7 ай бұрын
Chechi lyf alle vidhi pole nadkku❤️nallathinu vendi anu ellam🫂chechi happy ayit iriku chechi❤️ithoke ellareyum lyfil ullathoke thnne analo.. Kuttampryunnavr arum. Nallavaro thet cheyyathavro reltion break agathavro alallo pogan para avarodoke... Chechi stay happy lubu ummmahh❤️🥹i like u chechikutty🫂❤️keep going🥰
@sree8000
@sree8000 7 ай бұрын
ആരെയും കണ്ണടച്ച് വിശ്വസിക്കാതെ ഇരിക്കുക. 🤗
@abhishekp281
@abhishekp281 7 ай бұрын
ചേച്ചി ഇനിയും ലൈഫ് കിടക്കുന്നെ ഉള്ളൂ... ഇതൊന്നും അല്ല ലൈഫ്.... കുറച്ച് കഴിഞ്ഞ് നല്ലൊരു പാർട്ണറെ കിട്ടി ഒരു കുടുംബം ഒക്കെ ആയി ജീവിക്കുമ്പോൾ ചേച്ചിക്ക് തന്നെ ഒന്ന് തിരിഞ്ഞ് നോക്കിയാൽ ഇതൊക്കെ ആലോചിച്ചു ചിരിവരും... അത്രേ ഉള്ളൂ ഇതൊക്കെ.... So just wait for your days with patience....❤
@nisbinbenny2963
@nisbinbenny2963 7 ай бұрын
All is well ❤️‍🩹😊🫂
@MyWayByKalyani
@MyWayByKalyani 7 ай бұрын
Strong aayi nilkku❤it’s normal🫂
@vishnuprasadc3435
@vishnuprasadc3435 7 ай бұрын
Ellam thiganjavar arund gopu ee logath 🥂Fuck the bad vibe and chill!!!!!!🥂
@feelfreewithbheegari515
@feelfreewithbheegari515 6 ай бұрын
Pure soul 🥰
@Anviyapjins
@Anviyapjins 7 ай бұрын
Happy aayit irikkada🫂❤
@ajmalmohammed4585
@ajmalmohammed4585 7 ай бұрын
ഈ സമയവും കടന്ന് പോകും നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട അത്ര തന്നെ
@user-cp4ls5bn2c
@user-cp4ls5bn2c 6 ай бұрын
ആമി അങ്ങനെ വിളിക്കാലോ അല്ലെ. കുട്ടി എന്റെ വിവാഹം കഴിഞ്ഞു divorce ആയ വ്യക്തിയാണ് അതുകഴിഞ്ഞു ഒരു relationship ഇൽ ആരുന്നു... ഇതുപോലെ നാലര വർഷത്തിന് ശേഷം നല്ല ഒന്നാന്തരമായി ആള് എന്നെ പറ്റിച്ചു....കുറച്ചു cash ഒക്കെപോയി.. പിന്നേ എന്നെ പറ്റിക്കാൻ എല്ലാവർക്കും എളുപ്പം ആയോണ്ട് പിന്നേം ഒരു relation ഇൽ പെട്ടു... അതും നല്ല അന്തസായി പൊട്ടി.... പിന്നെ ഞാൻ തീരുമാനിച്ചു ഇനി ഒന്നും വേണ്ട... ഇങ്ങനെ ഒറ്റക്ക് ജീവിക്കാം... ഈ സ്നേഹിക്കുന്നവർ നമ്മളെ വിട്ടുപോകുമ്പോൾ നമ്മൾ ഇല്ലാതാവും... ഇതുപോലെ പിഴച്ചവൾ വേശ്യ ഇതൊക്കെ ഞാൻ കേട്ടതാ ഒരുപാട്... പിന്നേ നാട്ടുകാരല്ല എനിക്ക് ചിലവിനു തരുന്നത് അതുകൊണ്ട് ആരെയും നോക്കുന്നില്ല ഇപ്പൊ... ജോലിയുള്ളൊണ്ട് ജീവിക്കുന്നുണ്ട് അത്രതന്നെ 😊
@Greeshmakrishna762
@Greeshmakrishna762 6 ай бұрын
Aamichi aayittu samsaarikkan valla vazhiyum indooo ......athrem ishtaaa 💗❤️‍🔥
@manjimamanoj5860
@manjimamanoj5860 7 ай бұрын
whatever its aaamiiichi superaaa❤
@meachuzz
@meachuzz 7 ай бұрын
Ee samayaoum kazhiju pokum parayan elluppamannu but Ellam namuk nallaathu ayierikummm ❤
@ancyjohnson8215
@ancyjohnson8215 7 ай бұрын
Just moveon dear....May God bless you
@ihsan774
@ihsan774 10 күн бұрын
I know how much pain... Bcz at noww I'm going through the same situation..... So nvr get disappointed but i knoww it's too hard to mobe onnn... Bcz I'm in same pain.. All are said to mehh... Jst forgot and move onn..if i loved him like fake... I can forget very easilyy but i loved himm trulyyy... So others can said like jst forgot.. But it's reallyyyyy harddd.. We jst accept wht happenedd!!! 🤌🥹🫂
@bijuv2781
@bijuv2781 6 ай бұрын
Saralla chechi.. Life chilappo angne okk ann.. Kurach tym eduthayalum move on cheyyanm.. Keep going dear..❤❤Hope you will be soon coming back.. 🥰
@loveble148
@loveble148 7 ай бұрын
Chechii happy ayitt irkku ❤🥰nml ind koode support ayitt🥰❤negative parayunnavar parayattu avrk oru paniyum illathathukond parayane avrde swantham karyam polum nokkathe kure ennam😩🙌🏻chechide kude support cheyyunne kure alukal ind tto😩🫶🏻❤🥰
@shironika5541
@shironika5541 7 ай бұрын
Do..what you love aami.love maathram allalo life..live also for your family.ellam Sheri aavum.
@sruthyvenu4556
@sruthyvenu4556 6 ай бұрын
Vallatha oru pain aanu😊but appo vedhanich irunathinu dhaivam enik ipo oru nalla oru husband nem oru moneyum thannu.othiri happy aayt irikunu❤❤
@catsbutterfly
@catsbutterfly 6 ай бұрын
ചിരിക്കുന്ന മുഖം കാണാൻ ആർക്കും ഇഷ്ടം ഇല്ല, കരഞ്ഞാൽ ചേർത്ത് പിടിക്കാനും അവർ തയ്യാറാവുകയും ഇല്ല, ഇതാണ് ഇന്നത്തെ സമൂഹം. അതുകൊണ്ട് ഒന്നും mind ചെയ്യാതെ ഇഷ്ടം ഉള്ളത് പോലെ ലൈഫ് കൊണ്ട് പോകുക, നമുക്ക് ഉള്ളതായിരുന്നേൽ ഒരിക്കലും നമ്മിൽ നിന്ന് പോകില്ല, Stay ഹാപ്പി ആമി ❤
@ar_unya
@ar_unya 6 ай бұрын
Happy ayit irikku.... Ee parayunnavar aarum nammuk life il undavillla oru karyathinum
@Godgrace6
@Godgrace6 7 ай бұрын
Eda aami......be happy always dear❤
@Mallufamilyevavlogs
@Mallufamilyevavlogs 7 ай бұрын
Aami mole❤❤God bless you❤❤ Ellam nallathinu mathrama ❤
@sureshaswin644
@sureshaswin644 6 ай бұрын
All is will❤🎉chechii Be strong dear 💗🌝
@athiraashok4914
@athiraashok4914 7 ай бұрын
Oru relationship illlaathe veetkaarde koode jeevithakaalam muzhuvan nikkunnathanne nalllath. Earningsun undenkil oru kunthavum pedikkanda. Poi pani nokkkaaan para baakki ullavarod.
@paruuh
@paruuh 7 ай бұрын
I know your situation ❤️ just move on aamichii😘❤️ ente realationship breakup ayapol ulla avasatha anik nananyitt ariyam... depression,suicide attempt, hospital, counselling🙂 ath allam maari life set agum just follow your dreams❤️🥰All the Best ❤️ always with you🧿👭❤
@Btsarmy-95liners
@Btsarmy-95liners 4 ай бұрын
Chechi can you please do your life story it can be inspired so many people
@ammunuz8873
@ammunuz8873 7 ай бұрын
Chechikuttyy lv uhh😘❤️
@praveenaprakash5055
@praveenaprakash5055 7 ай бұрын
You are a such a pure gem 💎 move on amiyechii❤ samsaram edarumbo I felt sad
@anushareddy2636
@anushareddy2636 Ай бұрын
Plz tell in English what happened why she is crying
@sajithasachu7008
@sajithasachu7008 7 ай бұрын
വിഷമിക്കരുത് അനിയത്തി, സമൂഹം ഇങ്ങനെ ആണ്, എത്ര ചെയ്താലും അതിൽ negative മാത്രം പറയുന്നവർ ഉണ്ടാകും, എന്റെ character പറയുവാണെങ്കിൽ ഞാൻ ആരെയും mind ചെയ്യില്ല, mind അങ്ങോട്ട്‌ പോയാൽ ഒരിക്കലും നമ്മൾ വിജയിക്കില്ല ❤
@reshmivineeth9805
@reshmivineeth9805 6 ай бұрын
Be strong ❤️be happy dear❤️❤️
@kanmanissmallworld917
@kanmanissmallworld917 7 ай бұрын
വീഡിയോസ് ഇടണം.❤❤. കുറ്റം പറയുന്നവർ പറയട്ടെ. നമ്മളെ മനസിലാകുന്നവർ നമുക്ക് മതി. Friends വേണം. Enjoy life ❤️❤️❤️
@donarosemaria1074
@donarosemaria1074 7 ай бұрын
Nallonam melinju nalla look ayikanu epo...mumpum bhangi indayirunnu tto😚❤️ dont worry always with you...
@Ashik-mi9lp
@Ashik-mi9lp 7 ай бұрын
Be happy chechi. ഈ സമയവും കടന്ന് പോകും
@amrxtha__14
@amrxtha__14 7 ай бұрын
Stay strong chechi!!❤🫂
@dh_rapter_queen1343
@dh_rapter_queen1343 7 ай бұрын
Past is pass ....samdhanm ayittulla oru life ane vendath happy ayi erikannam
@arathyprasannan6185
@arathyprasannan6185 7 ай бұрын
Aamiye daivam anugrahikkatte happy ayi irikku❤
@ashamidhu179
@ashamidhu179 7 ай бұрын
Ithum kadannupovum..... Keep going da... 😍
@amritha-fx3lc
@amritha-fx3lc 6 ай бұрын
Move on chechi.. Be strong love you lotz❤️🙂
@ambili332
@ambili332 7 ай бұрын
Luv u aammiichiii❤😘😘😘
@charusaranya3785
@charusaranya3785 6 ай бұрын
ശബ്‌ദം കൊണ്ടു മനസ്സിൽ ആകുന്നുണ്ട് തനിക് എത്ര ഫീൽ ഉണ്ടെന്നു. ശബ്ദം ഇടറുന്നു. Hpy ആയിട്ട് ഇരിക്ക്. നല്ലൊരു സന്തോഷം എവിടേലും ഒക്കെ കാത്തു വെച്ചുട്ടുണ്ടാവും❤
@vidyavibin
@vidyavibin 7 ай бұрын
ആമി താൻ ഈ വീഡിയോയിൽ അവർത്തിച് പറഞ്ഞ ആ "ആൾക്കാർ" എന്നുള്ളത് ലൈഫിൽ നിന്ന് മാറ്റിയാൽ മതി.. Then life will be beautiful ❤ jst b wt u r...
@anakhamk5377
@anakhamk5377 6 ай бұрын
awww ullil ethratholam sankadam ind enn ariyan kazheenn nd 🥲veshmikkanda innathe oro padangalum nalloru nalekk avum 🥰😘😘don't worry chechiiiiiiiii
@amruthamv278
@amruthamv278 7 ай бұрын
Edaa nannyit pokuu nmloke indd pokan para❤❤❤
@jismizaira9706
@jismizaira9706 7 ай бұрын
Stay happy dr🙌
@arshida4132
@arshida4132 7 ай бұрын
You are soo beautiful ❤️
@dreamwouldshorts2348
@dreamwouldshorts2348 7 ай бұрын
Stay strong ammiii
@kavyakj2068
@kavyakj2068 7 ай бұрын
Stay happy always 💗
@Ahallyasiby
@Ahallyasiby 7 ай бұрын
This shall tooo pass
@anaghaps2851
@anaghaps2851 6 ай бұрын
പറ്റില്ലാന്ന് തോന്നുന്ന ഇടത്തുനിന്നും ഇറങ്ങിപോവുക.. തന്റെ തീരുമാനങ്ങൾ എല്ലാം നല്ലതായിരുന്നു എന്ന് തോന്നുന്ന സമയം ഇനിയും വരാൻ കിടക്കുന്നു എന്നുമാത്രം മുന്നിൽ കണ്ട് ജീവിക്കുക 🫂😘
@renjikl02kid
@renjikl02kid 7 ай бұрын
കുറെ നാളു ഒരുമിച്ചു കണ്ടവരെ പെട്ടന്നു കാണാതാകുമ്പോ ഇങ്ങനെ പറഞ്ഞു നടക്കാൻ കൊറേ ആൾക്കാർ കാണും അതൊന്നും mind ചെയ്യണ്ട.. ഇനിയും മുൻപോട്ട് പോകു... Oposite side il അവർ ഇതിലും നല്ലപോലെ ജീവിക്കുന്നുണ്ട് അപ്പോ എല്ലാം ഇവിടെ വെച്ച് മറന്നേക്കുക ❤️പുതിയ ജീവിതം ചിലപ്പോ ഇനിയുള്ള ജീവിതം ഇതിലും മധുരം ഉണ്ടാകും 🥰🥰
@Richumeeshu
@Richumeeshu 7 ай бұрын
Enik thanne pand tiktop ullapo muthal ariyam.... I can understand your situations.... Enik ntho than happy ayitt irikkunath kanan aanu ishtam..... 💞🥰 focus on your happiness.... 😘
@ifanyasaheer4127
@ifanyasaheer4127 6 ай бұрын
Tiktok ulla timel njan aamiyod paranju public ayi relationship aaayath parayalleda mrg aavumbo paranjal matheennu. Pakshe aami ennod ente familykkum avarkum prashnam illenkil ningalkentha choich enne block aaki. 😒😒ipo ee vdo kandapo sangadaayi 😢
@radhikaradhakrishnan7548
@radhikaradhakrishnan7548 7 ай бұрын
Move on chechi 🙌❤
@Isleofwisdom7
@Isleofwisdom7 7 ай бұрын
❤❤
@athulya1236
@athulya1236 6 ай бұрын
Keep going Aamichi... 💞this too shall pass🫶happy ayitt irike🤍🥰
@anu_anagha
@anu_anagha 7 ай бұрын
Chechi hpy ayi erikk🥰 mmalokke elle❤️🫂
@amruthaaakshay
@amruthaaakshay 7 ай бұрын
Always be happy dear ❤️
@D_dfnt_thoughts
@D_dfnt_thoughts 6 ай бұрын
Sister enikkum ingane kore prasnam ind. Pakshe munnott povaan oru confidence kittanilla, deiryam illa, sremikkanum kazhiyanilla. Iyaale pole enkilum enikk munnot povaan kazhinjirunnenkil ❤. Ethayaalum thanne eeswaran anugrahikkatte
Ellardem Doubt Clear Ayille🥺♥️ Ask Me Question...
17:23
Aami Ashokan Vlogs
Рет қаралды 92 М.
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 43 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 29 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 48 МЛН
ചന്ദനമഴ : A NATURAL DISASTER.
7:10
BRUTTO
Рет қаралды 1,4 МЛН
BREAKUP❤️|You can come out of it easily☺️|Stay Happy
19:53
Tani Malayali
Рет қаралды 95 М.
Vyshnav about breakup with diya 🥺💔#diyakrishna #vyshnav
2:54
Hansu Bee
Рет қаралды 1,4 МЛН
Каха ограбил банк
1:00
К-Media
Рет қаралды 5 МЛН
Happy Birthday Strawberry! 🍓 #strawberryshortcake #shorts
0:16
Strawberry Shortcake - WildBrain
Рет қаралды 6 МЛН
Какого года авто в вашей семье? У нас жигули 2020)
0:53
Виталий Смирнов
Рет қаралды 1,1 МЛН
Какого года авто в вашей семье? У нас жигули 2020)
0:53
Виталий Смирнов
Рет қаралды 1,1 МЛН