Aananda Keerthanam | Video Song | P Jayachandran | Prabha Varma | Krishna Devotional Song

  Рет қаралды 15,034

Hindu Devotional Manorama Music

Hindu Devotional Manorama Music

Күн бұрын

Пікірлер: 58
@HinduDevotionalSongs
@HinduDevotionalSongs Жыл бұрын
kzbin.info/aero/PL5Yll4A2WVAfTm7fLzQg2Q0-lDiqtARKu പി ജയചന്ദ്രൻ ആലപിച്ച മനോഹരമായ ഭക്തിഗാനങ്ങൾ
@manjum4546
@manjum4546 Жыл бұрын
പ്രിയമേറും വരികൾ കർണ്ണാമൃതം ആലാപനം
@janavijnaanajaalakam204
@janavijnaanajaalakam204 2 жыл бұрын
അനുഗ്രഹീത കവി പ്രഭാവർമ്മയുടെ വരികൾ സംഗീത പ്രതിഭ പി.ജയചന്ദ്രൻ്റെ ആലാപനത്തിലൂടെ അനശ്വരമായി. രണ്ട് പ്രതിഭകൾ ചേർന്ന് ഒരു മഹാപ്ര ഞ്ചം തന്നെ സൃഷ്ടിച്ചു.ഇരുവർക്കും അഭിനന്ദനങ്ങൾ.
@sreeharimusic1561
@sreeharimusic1561 3 ай бұрын
കവി ശ്രേഷ്ഠൻ പ്രഭാവർമ്മ സാറിൻ്റെ ഭക്തി മനോഹര കാവ്യഭംഗി ശ്രുതി ശുദ്ധസംഗീതം ആലാപനം കാലം എറ്റു പാടും......
@minijayakumar4169
@minijayakumar4169 Жыл бұрын
പ്രഭാവർമയും ഭക്തിയിലേക്കു ...സന്തോഷം...ഇനിയും ഭക്തി നിറഞ്ഞൊഴുകുന്ന രചനകൾ വരുമെന്ന് കരുതുന്നു...കൃഷ്ണഭക്തി ഒരു ശക്തി ആണ് .അദ്ദേഹത്തിന് യാതനകൾ ഇല്ല..അതൊക്കെ നമ്മുടെ വെറും തോന്നലുകൾ ആണ്. ബുദ്ധനും രാമനും ജൈനനും ...എല്ലാവരും മനുഷ്യരായി ജീവിച്ചു പക്ഷെ മനുഷ്യമനസ്സിനു അതീതരും....ഭഗവാൻ മാരാണ് അവരൊക്കെ...മനുഷ്യാതീതർ...നമ്മൾക്കാണ് കാമം ക്രോധം ലോഭം മോഹം എന്നിവ ഉള്ളത് അതാണ് അനുഭവിക്കുന്നത് ...ഭഗവാന് ഇതൊന്നും ഇല്ലാത്തതിനാൽ യാതനകൾ ഇല്ല..പകരം നമ്മളെ ഏറ്റെടുക്കുന്നു....ക്രിസ്തുവും അങ്ങനെ തന്നെ ..എല്ലാം ഏറ്റെടുത്തു ഇങ്ങനെയുള്ള അതീത ശക്തികൾ ഇടക്കിടെ നമ്മുടെ ഇടയിലേക്ക് വരുന്നു ..ഇപ്പോഴും താങ്ങും തണലുമായി.....ഹരേ കൃഷ്ണ ,😍
@changampuzhaprabhullachand3737
@changampuzhaprabhullachand3737 2 жыл бұрын
സാധാരണ വാക്കുകൾ ജൻമം കൊണ്ട് കവിത്വമുള്ളവർമ്മ സാർ ചേർത്തുവച്ചപ്പോൾ എക്കാലത്തേയും മനോഹരമായ കൃഷ്ണകവിത. സംഗീതം ആലാപനം പ്രതിഭകൾ കൂടി ചേർന്നപ്പോൾ സ്വർണ്ണത്തിനു സുഗന്ധം ..... ചങ്ങമ്പുഴ, അക്കിത്തം, സുഗതകുമാരി ടീച്ചർ പ്രതിഭാ നക്ഷത്രങ്ങൾക്കിടയിൽ മറ്റൊരു താരോദയം.....
@MrGirijanmenon
@MrGirijanmenon Жыл бұрын
ഭക്തിയുടെ നിറവില്‍ ഒരു കൃഷ്ണസ്തുതി...
@geethadevi2428
@geethadevi2428 2 жыл бұрын
അസാധാരണമായ രചന🙏 ഭാവാത്മകമായി | മനോഹരമായി പാടിയ പ്രിയപ്പെട്ട ഗായകനും കവിക്കും അഭിനന്ദനങ്ങൾ🙏🌹
@peethambar
@peethambar 3 ай бұрын
മനോഹരമായ വരികൾ. കൃഷ്ണന്റെ സാനിദ്യത്തിൽ രൂപം കൊണ്ടതാണോ? ???
@rajalakshmikurumath8954
@rajalakshmikurumath8954 Жыл бұрын
ആനന്ദം ! പരമാനന്ദം! ❣️❣️❣️
@sumeshsumesh1396
@sumeshsumesh1396 2 жыл бұрын
എന്റെ കൃഷ്ണാ
@vimalavenugopalan4841
@vimalavenugopalan4841 2 жыл бұрын
അനുഗ്രഹീത കവി വർമജിയുടെ ഓമനത്വമുള്ള വരികളും ഭാവഗായകന്റെ ആലാപനവും....... അനിർവചനീയം....... യാശോദ കൃഷ്ണനോട് പറയുന്ന "നിന്നെ എനിക്കറിയില്ലേ " എന്ന വരിക്കു ഭാവഗായകൻ കൊടുത്ത ഭാവം... അതിമനോഹരം.....ഏതമ്മയുടെയും സങ്കടം..... എന്തായാലും അതിമനോഹരമായിരിക്കുന്നു...
@subhashinithankachy2364
@subhashinithankachy2364 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത കീർത്തനം. വരികള്‍ ആലാപനം സംഗീതം. വാക്കുകളില്ല. യശോദാമ്മയും ഉണ്ണിക്കണ്ണനും അരികെ എത്തിയ പ്രതീതി ജനിപ്പിക്കുന്നു.....
@varnam3960
@varnam3960 2 жыл бұрын
What a singer jayachandran is he is the singer of a century
@ravik7513
@ravik7513 Жыл бұрын
മനോഹരം മനോഹരം
@abdulnazar6136
@abdulnazar6136 2 жыл бұрын
അതിമനോഹരമായ വരികൾ... ജയചന്ദ്രൻ സാറിന്റെ മനോഹരമായ ആലാപനം.... കണ്ണടച്ചിരുന്നു കേട്ടാൽ.. ഭഗവാൻ കൃഷ്ണൻ കണ്മുൻപിൽ വന്നു നിക്കുന്നത് പോലെ... 🙏🙏🙏❤❤❤🌹🌹🌹
@shandhabai9608
@shandhabai9608 Жыл бұрын
Athigambheeram..congrats.
@adithyanajayakumar4528
@adithyanajayakumar4528 2 жыл бұрын
Unni kanna shemikene 🙏🙏😭
@sreelathas1131
@sreelathas1131 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@chitramohan9129
@chitramohan9129 2 жыл бұрын
ഈ വരികൾക്ക് നടനഭാഷയൊരുക്കി ഇത്തിത്താനം പ്രേംജി.കെ ഭാസിയുടെ ആലാപനത്തിൽ പനച്ചിക്കാട് മൂകാംബിക ക്ഷേത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് സഹനർത്തകിക്കൊപ്പം. ഒരമ്മയുടെ രണ്ടു ഭാവങ്ങൾ നന്നായി ചിത്രീകരിച്ചിരിക്കുന്ന വരികളാണ് ഈ കവിതയുടെ മനോഹാരിത
@powran8293
@powran8293 2 жыл бұрын
Bhagavane anugrahikkename
@navabhvanaarts....1398
@navabhvanaarts....1398 2 жыл бұрын
നന്നായിട്ടുണ്ട് സാർ. വരികളിൽ അലിഞ്ഞആലാപാനം ദൃശ്യം അതിചാരുത ആത്മ സമർപ്പണം തന്നെയാണിത്..... ആനന്ദ ലഹരി ..... ഇഷ്ടത്തോടെ, സുരേഷ് വിട്ടിയറം
@kalamandalamkavitha
@kalamandalamkavitha 6 ай бұрын
🙏🏽🙏🏽🙏🏽
@indiravarma4308
@indiravarma4308 Жыл бұрын
Beautiful Song.
@binduk2766
@binduk2766 2 жыл бұрын
No words to praise..... 🙏🙏🙏
@chithraabha
@chithraabha 8 ай бұрын
❤❤❤❤
@sathidevisathidevi1292
@sathidevisathidevi1292 2 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@girijaprasadlicadvisor3293
@girijaprasadlicadvisor3293 2 жыл бұрын
അതിമനോഹരമായ വരികൾ ഇമ്പമാ൪ന്ന ആലാപനം 🙏🙏
@santhajayan4685
@santhajayan4685 2 жыл бұрын
Valare nannayirikkunnu.padunnathum athi gambheeram..congrats.
@sandeepkalathimekkad4771
@sandeepkalathimekkad4771 2 жыл бұрын
The choice of Raga for the lyrics is brave. Yet due to the underlying rhythm in meaning itself and the heavenly touch of a mystic minstrel it has transformed into a peaceful prayer where grief stands face to face with pleasure; pain gets illuminated by affectionate shine of pure poetry
@chandranerer1255
@chandranerer1255 2 жыл бұрын
So beautiful song. Best wishes to Jayettan, Lyricist and Musician
@AnilKumar-gj7cf
@AnilKumar-gj7cf 2 жыл бұрын
Manoharam.... Jayan sir and team ❤️❤️❤️❤️❤️
@tvs765
@tvs765 2 жыл бұрын
ആനന്ദം പരമാനന്ദം എന്റെ കൃഷ്ണ ഗുരുവായൂരപ്പ 🙏
@shameerbabu3375
@shameerbabu3375 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ.....
@krishnakumarmcc
@krishnakumarmcc 2 жыл бұрын
🌹🌹🌹രചനയും, ആലാപനവും അതിമനോഹരം ❣️❣️❣️❣️❣️
@kanakamanidevi2104
@kanakamanidevi2104 2 жыл бұрын
മനോഹരമായ വരികൾ. നല്ല ആലാപനം. 🙏
@remakrishnan878
@remakrishnan878 2 жыл бұрын
നല്ല വരികൾ, സംഗീതം 👌💐
@lakshmirengaswamy2452
@lakshmirengaswamy2452 2 жыл бұрын
ആനന്ദ കൃഷ്ണാ ഹരേ
@girijakn8703
@girijakn8703 2 жыл бұрын
Manoharam...hrudyam
@girijahari915
@girijahari915 2 жыл бұрын
അതിമനോഹരം, 🙏🙏🙏
@sathidevisathidevi1292
@sathidevisathidevi1292 2 жыл бұрын
മനോഹരം അതിമനോഹരം ❤🌹💐
@jyothysuresh6237
@jyothysuresh6237 2 жыл бұрын
ഹൃദ്യം .... 🌹🙏
@sudheerakp3895
@sudheerakp3895 2 жыл бұрын
അതി മനോഹരം ... പ്രഭാ പൂരം...
@remasreekumar6920
@remasreekumar6920 2 жыл бұрын
🙏🙏കണ്ണാ കണ്ണാ
@palliyarasreedharan1
@palliyarasreedharan1 2 жыл бұрын
സൂപ്പർ വരികൾ ' ആലാപനവും
@sumangalanair135
@sumangalanair135 2 жыл бұрын
Athimohrm enum epozum 👌👌🙏🙏🙏🙏🙏
@jayaprabhavarrier923
@jayaprabhavarrier923 2 жыл бұрын
🙏🏻😇
@akhilchandran4380
@akhilchandran4380 2 жыл бұрын
Super feeling
@nairsureshvt
@nairsureshvt 2 жыл бұрын
It’s really super
@lavenderpaints602
@lavenderpaints602 2 жыл бұрын
🙏🙏🙏
@skalath
@skalath 2 жыл бұрын
The best
@surendranchalil4483
@surendranchalil4483 2 жыл бұрын
Super 👍
@sobhavarma5798
@sobhavarma5798 2 жыл бұрын
ആനന്ദം പരമാനന്ദം
@nairsureshvt
@nairsureshvt 2 жыл бұрын
Wonderful
@remakrishnan878
@remakrishnan878 2 жыл бұрын
നന്നായറിയുകില്ലയോ ?
@palavakacreation5225
@palavakacreation5225 2 жыл бұрын
🙏🙏🙏
@geethamurali6152
@geethamurali6152 2 жыл бұрын
🙏🙏🙏💖
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,6 МЛН
Nin Neela Vadanathil | Navaneetham | P Jayachandran
6:05
Saparya Creations
Рет қаралды 41 М.
Krishna Geetham - Madhu Balakrishnan
41:36
Kosmik Music
Рет қаралды 215 М.