Рет қаралды 1,433
Pilot training guide with complete details on how to become a pilot from different countries, Part 2, explained in Malayalam language. A 30 minutes interview video with Capt. Aanand Keerthy, explaining each and every aspects of pilot career.
ലോകത്തിലെ ഏറ്റവും മികച്ച കരിയറുകളിൽ ഒന്നായ പൈലറ്റാവുന്നത് എങ്ങനെ? ആകാശത്തു കൂടെ ഒഴുകി നീങ്ങുന്ന ഓഫീസിനെ നിയന്ത്രിക്കുന്ന പൈലറ്റ് ആവാൻ നിങ്ങൾക്കും ആഗ്രഹമുണ്ടോ? ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ISO 9001:2015 സർട്ടിഫൈഡ് ആയ Pilot18 പൈലറ്റ് ട്രെയിനിങ് അക്കാഡമി വഴി നിങ്ങൾക്കും പൈലറ്റാവാം.
യോഗ്യത:
പ്ലസ്‌ടു വിദ്യാഭ്യാസവും സാമാന്യ ആരോഗ്യവുമുളള ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പൈലറ്റാവാം. സൗന്ദര്യം, ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് തുടങ്ങിയവയ്ക്ക് ഇതിൽ തീരെ പ്രാധാന്യമില്ല.
ട്രെയിനിങ്:
DGCA നടത്തുന്ന 6 തിയറി വിഷയങ്ങൾ പാസാവുകയും 200 മണിക്കൂർ ഫ്ലൈയിങ്ങും കഴിഞ്ഞാൽ നിങ്ങൾക്ക് പൈലറ്റാവാം. ശേഷം എയർലൈനുകളിലോ, ചാർട്ടർ വിമാന കമ്പനികളിലോ, എയർഫോർസിലോ ഒക്കെ പൈലറ്റായി ഉയർന്ന ശമ്പളത്തിൽ സേവനം അനുഷ്ഠിക്കാം.
തിയറി ക്ലാസ്സുകൾ തിരുവനന്തപുരത്തെയോ ഡൽഹിയിലെയോ Pilot18 Pilot Training Academy യിൽ ചെയ്യാം. ഫ്ലയിങ് ഇന്ത്യയിലെയോ വിദേശത്തെയോ ഫ്ലയിങ് അക്കാദമികളിൽ നിന്നും പൂർത്തിയാക്കാം.
ജോലി:
മാസം 100 മണിക്കൂറിൽ താഴെ ജോലിയും, ഒന്നര ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വരുന്ന മാസശമ്പളവും, വര്ഷം 500ൽ താഴെ മാത്രം പൈലറ്റുമാർ പുതുതായി ഉണ്ടാവുന്നുള്ളൂ എന്നതും ഈ ജോലിയെ മറ്റ് ജോലികളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. പൈലറ്റുമാരുടെ shortage കാരണം DGCA നിയമങ്ങൾ ലഘൂകരിച്ചതും ഉയർന്ന ജോലിസാധ്യതയും ഉണ്ടായിട്ടും സമൂഹത്തിൽ ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മയും കാരണം ഈ ജോലി ഇന്നും ഒരു elite വിഭാഗത്തിൽ തന്നെ തുടരാൻ കാരണമാവുന്നു.
ചെലവ്, ലോണുകൾ
തിയറി ക്ലാസിന് 4 മാസത്തേക്ക് ഏതാണ്ട് 2.5 ലക്ഷം. ഫ്ലയിങ് 200 മണിക്കൂറിന് ഏതാണ്ട് 30 ലക്ഷം. എയർലൈനുകളിൽ ജോലിക്ക് വലിയ വിമാനങ്ങളിൽ പരിശീലനത്തിന് (type rating) 10 ലക്ഷം. അങ്ങനെ ഏതാണ്ട് 40-45 ലക്ഷം രൂപയോളമാണ് മൊത്തം ചെലവ് വരിക. മിക്ക ബാങ്കുകളിൽ നിന്നും ലോണുകൾ ലഭ്യമാണ്.
In this video, he explains topics including...
Pilot training in India
South Africa
USA
New Zealand
India VS Abroad
In the Part 1 video he explains
Costs
Salary
Fees
Choosing academy
Types of licenses
Career options etc.
• How to become a pilot in 2023? പൈലറ്റ...
For further enquiries, you may visit Pilot18 Pilot Training Academy in Trivandrum or call/whatsapp 9020649964 / 9544320737 . Pilot18 PDF brochure may be downloaded from www.pilot18.com/tvm .
====== OUR PREVIOUS VIDEOS ========
Part 1 of this series: • Pilot Training Guide 2...