നമുക്ക് എന്തുകൊണ്ട് ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ കഴിഞ്ഞില്ല

  Рет қаралды 30,629

Science Corner

Science Corner

Күн бұрын

Пікірлер: 284
@meenakshiskitchenthuruthel3396
@meenakshiskitchenthuruthel3396 3 ай бұрын
നെഹ്രുവിൻ്റെ കാലത്ത് നമ്മൾ മാരൂത് ഫൈറ്റർ ഉണ്ടാക്കിയതാണ്, ശേഷം വന്ന ഭരണാധികാരികളുടെ ഉപേക്ഷക്കുറവും പിന്നെ വിദേശങ്ങളിൽ നിന്നും ഫൈറ്ററുകൾ വാങ്ങുമ്പോൾ കിട്ടുന്ന ഭീമമായ കമ്മീഷനും കാരണമാണ് ഇന്ത്യക്ക് സ്വന്തമായി ജെറ്റ് എൻജിൻ ഉണ്ടാക്കാൻ കഴിയാതിരുന്നത്
@josemathew9087
@josemathew9087 3 ай бұрын
ബുദ്ധിപരമായി അടിമകളായ നമ്മൾക്ക് സ്വതന്ത്രമായി ചിന്തിക്കാൻ അറിയില്ല. ആരെങ്കിലും സ്വതന്ത്രമായി ചിന്തിച്ചാൽ ദ്രോണാചര്യർ ഏകലവ്യനെ ഒതുക്കിയതുപോലെ ബാക്കി എല്ലാവരും കൂടി അയാളെ ഒതുക്കാനായി ഒന്നിക്കും. Hiararchy നമ്മുടെ എല്ലാ മേഖലകളിലും പുരോഗതിയെ തടസപ്പെടുത്തുന്നു. അതായത് മേലധികാരി പറയുന്നതിന് വിപരീതമായി പറയുന്നതു ശരിയാണെങ്കിലും അവഗണിക്കപ്പെടും. ഇതുപോലുള്ള പ്രഭാഷണങ്ങൾ സമൂഹത്തിൽ ഗുണം ചെയ്യും.
@jomyjose3916
@jomyjose3916 3 ай бұрын
സത്യം. പെരുന്തച്ചൻ നല്ല ഉദാഹരണം.
@JineshBalakrish
@JineshBalakrish 3 ай бұрын
മണ്ടന്മാരെ ക്രായോജനിക് engine submarine ടെക്നോളജി എല്ലാം റഷ്യൻ ടെക്നോളജി ഇന്ത്യക്ക് കൈമാറിയത് ആണ് അതും 80-70 ടൈം ടെക്നോളജി..... (അതുകൊണ്ടാണ് ചന്ദ്രനിൽ എത്താൻ ദിവസങ്ങൾ എടുത്തത് )ടെക്‌നോലോജിയിൽ ഇന്ത്യക്കു സ്വന്തമായി യാതൊരു കഴിവോ കണ്ടുപിടിത്തമോ ഇല്ല..... എല്ലാം ആക്രി ടെക്നോളജി മാത്രം..... വീണ്ടും 12 ആക്രി വിമാനം കത്തറിനോട് വാങ്ങുന്ന കാര്യം എല്ലാവരും അറിഞ്ഞിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു...... Engine, hardware, ടെക്നോളജി കാര്യത്തിൽ ഇന്നും ഇന്ത്യ 50 വർഷം പിറകിലാണ്....
@jahangirjk7731
@jahangirjk7731 3 ай бұрын
ഇത്ര വ്യക്തമായി ഈ വിഷ യത്തെ അവതരിപ്പിച്ചു പുതിയ ഒരു അറിവ് തന്നതിന് അങ്ങേയോട് നന്ദി
@shabuprasad
@shabuprasad 3 ай бұрын
thanks
@ajithkumarvasudevan2906
@ajithkumarvasudevan2906 3 ай бұрын
ഇത്തരം അറിവുകൾ തരുന്ന നല്ല വിഡിയോകൾ സാധാരണക്കാർക്ക് പ്രയോജനപ്രദമാണ്
@ignatiushenrymorris
@ignatiushenrymorris 3 ай бұрын
നല്ല അവതരണം...വളരെ കാലമായുള്ള സംശയം മാറിക്കിട്ടി.
@mohannair5951
@mohannair5951 3 ай бұрын
പൊതു ജനങ്ങൾക്ക് അറിയാതിരുന്ന ഈ പുതിയ അറിവ് പകർന്ന് നൽകിയ സാറിന് അഭിനന്ദനങ്ങൾ. ഏതായാലും നമ്മുടെ DRDO യും HAL ഉം പരിശ്രമിച്ച് ഇത് പരിഹരിക്കും എന്ന് നമ്മുക്ക് വിശ്വസിക്കാം. ഏത്രയും പെട്ടെന്ന് അവർക്ക് അതിന് കഴിയട്ടെ.
@ottakkannan_malabari
@ottakkannan_malabari 3 ай бұрын
ഇതൊക്കെ പലരും പറഞ്ഞതാണ്.....
@dencydency8117
@dencydency8117 2 ай бұрын
ജെറ്റ് എഞ്ചിൻ പ്രവർത്തനം വളരെ ലളിതമായി മനസ്സിലാകുന്ന രീതിയിൽ വിവരിച്ചിരിക്കുന്നു
@pradeepramuk
@pradeepramuk 2 ай бұрын
വളരെ നല്ല അവതരണം, വളരെ കാലങ്ങളായുള്ള സംശയങ്ങൾക്കാണ് മറുപടി കിട്ടിയത്, ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.
@georgejohn7522
@georgejohn7522 3 ай бұрын
ഇവിടെ ജാതി മതം ഒക്കെ നോക്കിയേ എല്ലാം ചെയ്യുകയുള്ളല്ലോ 😂😂😂 സകല അവന്മാരും അങ്ങോട്ടും ഇങ്ങോട്ടും പാര പണിയാൻ മത്സരം 😂😂😂
@umeshkrishna112
@umeshkrishna112 3 ай бұрын
കുറച്ച് വേഗത്തിൽ പറയുവാൻ പറ്റുമോ.? സമയം ഞങ്ങൾക്കും വിലപ്പെട്ടതാണ് (അറിവും) pls
@shameerchalad2882
@shameerchalad2882 3 ай бұрын
1:25 സ്പീഡിൽ കണ്ടാൽ മതി
@007arunc
@007arunc 3 ай бұрын
1.75x
@abufidarasheedottapalam6262
@abufidarasheedottapalam6262 3 ай бұрын
👍​@@shameerchalad2882
@mhdCifar
@mhdCifar 3 ай бұрын
Please don't see
@sivalalkv9398
@sivalalkv9398 3 ай бұрын
നല്ല അവതരണം . കേട്ടിരുന്നു പോകും. അവർടെക്നോളജി ഡവലപ് ചെയ്യ്തപ്പോൾ നമ്മൾ ജാതി,മതം, അന്ധവിശ്വാസങ്ങൾ എല്ലാം വളർത്തി യെടുത്തു. വിദ്യാഭ്യാസ ത്തിന് ഇന്നും ജിഡിപി യുടെ വളരെചെറിയൊരുഭാഗമേ നീക്കി വക്കുന്നുള്ളു.മതം വളർത്താനും പള്ളി യും അമ്പലവും പണിയാനും ചിലവാക്കുന്ന പണം മെറ്റീരിയൽ ടെക്നോളജിക്ക് മിറ്റി വച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.ഈയടുത്തിടെ നടന്ന ഒരു മെഷിനറി എക്സ്പോയീൽ പ്രദർശിപ്പിച്ചിരിക്കുന്ന മിക്കമെഷീനുകളുടെയു. കോർടെക്നോളജി ചൈന,കൊറിയ ,ജപ്പാൻ,തായ്വാൻ ഒക്കെ ആയിരുന്നു.
@osologic
@osologic 3 ай бұрын
You said it.
@m.sureshm9502
@m.sureshm9502 3 ай бұрын
@sivalalkv9398..... താങ്കൾ ഇന്നവേഷൻ ഇൻത്യ ശ്രദ്ധിക്കുന്നില്ല. അതാണീ തോന്നലിനു കാരണം.innovation index ൽ 82ൽ നിന്നും ഇന്ത്യ പത്തു വർഷംകൊണ്ട് 42ൽ എത്തി. 2014വരെ 39ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു.പത്തു വർഷം.കൊണ്ടത് വിദേശികളുടേതുൾപ്പെടെ 400 എണ്ണം. ഉക്രൈൻ തന്നിരുന്ന റെയിൽ ചക്രം ഇപ്പോൾ ഇന്ത്യയിൽ നിർമ്മിക്കുന്നു. ഹൈസ്പീഡ് ട്രയിനും അഞ്ചാം തലമുറ വിമാനങ്ങളും ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇവിടെയാണ് നിർമ്മിക്കുന്നത്. പ്രതിരോധ ഉപകരണങ്ങൾ 2014ൽ 20%മാത്രം ഇവിടെ. 2024ൽ 82%ഇന്ത്യയിൽ . അടൽ ടിങകറിംഗ് ലാബ് ഹൈസ്കൂൾ മുതൽ കുട്ടികളിൽ സയൻസ് ടെക്നോളജി ചിന്ത ഉണ്ടാക്കാനുള്ളതാണ്. കേരളത്തിൽ വേറെയാണ് പേര്. Iit,MBBS,aims, medical colleges സീറ്റുകൾ ഇരട്ടിയോളം വർദ്ധിച്ചത് ഈ പത്തു വർഷം കൊണ്ടാണ്. അടിസ്ഥാന സൗകര്യ വികസനവും അങ്ങനെ തന്നെ.isro വിഹിതം എത്ര മടങ്ങ് കൂടി. ഖനനവും. മേയ്ക് ഇൻ ഇന്ത്യയും എന്തു മാത്രം മാറ്റം വരുത്തിയെന്ന് അതിന്റെ പ്രോഗ്രസ് അവലോകനം ചെയ്ത് റിപ്പോർട്ടുകൾ പഠിക്കൂ. അമ്പലം പ്രധാനമാണ്. ചരിത്രം അറിഞ്ഞാലേ അഭിമാനം വരൂ. അല്ലെങ്കിൽ ആര്യഭടൻ 2000വർഷം മുമ്പ് കണ്ടുപിടിച്ചത് കാണാതെന്യൂട്ടൻ 500വർഷം മുമ്പ് കണ്ടത് പഠിക്കേണ്ടിവരും.
@jithendrants
@jithendrants 3 ай бұрын
Jet :--- engine manufacturers Rolls toys Prate and witne Genral electric Mi Mitsubishi electric ഇവരെല്ലാം വലിയ കോർപ്പറേറ്റ് കമ്പനികളാണ് അവിടുത്തെ ഗവൺമെൻറ് അല്ല ഇതിനു വേണ്ടിയുള്ള പണം കൊടുക്കുന്നത് ഇന്ത്യയിലെ. Reliance , adaani, TATA--- എന്നിവ പോലുള്ള കോർപ്പറേറ്റ് കമ്പനികളാണ് വിദേശരാജ്യങ്ങളിൽ എൻജിനുകൾ നിർമ്മിക്കുന്നത് മൊബൈൽ കമ്മ്യൂണിക്കേഷൻ സാധ്യമാക്കുന്ന അടിസ്ഥാന പേറ്റൻ്റുകൾ ല്ലാം നിലനിൽക്കുന്നത് Motorola USA--- എന്ന ബഹുരാഷ്ട്ര കോർപ്പറേറ്റ് ഭീമൻ കൈയിലാണ് Appollo ചാന്ദ്ര ദൗത്യത്തിന് ഭാഗമായി ദൗത്യത്തിന് അവർ നൽകിയ സംഭാവനയുടെ ഭാഗമായാണ് അവർക്ക് ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യമായത് ചന്ദ്രനിൽ നിന്നും ഭൂമിയിലേക്കുള്ള കമ്മ്യൂണിക്കേഷൻ എക്യുമെൻസ് നൽകിയത് motorola+ Collin radio എന്നീ കമ്പനികളാണ് കേരളത്തിലുള്ള ജനങ്ങൾ സംരംഭകരെ എതിർക്കുന്നു സംരംഭകരെ വളരാൻ അനുവദിക്കുന്നില്ല കോർപ്പറേറ്റുകളും സംരംഭങ്ങളെയും ചവിട്ടി പുറത്താക്കാൻ നോക്കുന്നു Ma ഈ സാഹചര്യത്തിൽ എങ്ങനെയാണ് നമുക്ക് ടെക്നോളജികൾ കൈവരിക്കാൻ സാധിക്കുക ഇതിനുവേണ്ടി പ്രവർത്തിക്കേണ്ട കേരളത്തിലെ യുവജനങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് വേണ്ടി അധ്വാനം ചെയ്യുന്നു+++ മണ്ണുവാരി തിന്നുന്നു സെക്രട്ടറിയേറ്റിനു മുന്നിൽ ഉരുളുന്നു
@rajanps1966
@rajanps1966 3 ай бұрын
Did we invent and manufacture.PUSHPAK vimans in the ancient times.Again we take recourse to that instead of placing orders for aeroplanes for huge costs.
@dailyviews2843
@dailyviews2843 3 ай бұрын
അതിന് 300 വർഷം ബ്രിട്ടന്റെ അടിമത്തത്തിൽ കിടന്ന രാജ്യം എന്തുകൊണ്ട് ബ്രിട്ടനെപോലെ ആയില്ല എന്ന ചോദ്യം ബാലിശമാണ്... കാലത്തിനനുസരിച്ചുള്ള അന്ധവിശ്വാസം ലോകത്ത് എല്ലായിടത്തും ഉണ്ടായിരുന്നു... ഒരു കാലത്ത് ഇന്ത്യയിലേക്ക് ലോകത്തുനിന്നും ആളുകൾ വന്നത് അറിവുകൾ ശേഖരിക്കുക എന്ന ലക്ഷ്യവും വച്ചാണ്... ബ്രിട്ടനിലെ ആളുകൾക്ക് ശാസ്ത്ര ബോധം ഉണ്ടാകുന്നത് 1800 കാലോടെയാണ്.. 1600 ൾ ജൂലിയൻ കലണ്ടർ പരിഷകരിക്കാൻ അന്നത്തെ മാർപ്പാപ്പ ഉണ്ടാക്കിയ കമ്മറ്റിക്ക് സഹായം കൊടുത്തത് ഇരിങ്ങാലകുടയിൽ ഉണ്ടായിരുന്ന ഒരു സർവകലാശാല ആയിരുന്നു
@jishisamuel
@jishisamuel 3 ай бұрын
വ്യക്തമായും വിശദമായും ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ.
@satheeshnambiar7
@satheeshnambiar7 3 ай бұрын
Mr SP you proved that you are more than a politician but a real patriot and thinker thanks for this informative video
@captinmadavil2808
@captinmadavil2808 3 ай бұрын
Sorry Mr Pasad, I know you have done some studies on the subject.. but the reasons is different as I have been in Aviation for more than three and a half decades.. Our scientist and engineers from IIT were not given R&D opportunity.. so we had a brain drain all these years. Including me have to work in other countries. The government never cared a hoot for any self contained progress of the country.. That's the reason for such a long delay in developing a jet engine in India.
@pvraj4531
@pvraj4531 2 ай бұрын
Rightly said
@shans6631
@shans6631 3 ай бұрын
ലോകത്ത് ജെറ്റ് engine ഉണ്ടാക്കുന്നത് ബോയിങ്, എയർബസ് അല്ല, saffran-france, ge-america, പ്രറ്റ് ആൻഡ് whittney അമേരിക്ക, റോൾസ് റോയ്സ് -ഇവരുടെ engine ആണ് കൂടുതൽ എയർബസ്,, ബോയിങ് എന്നിവ ഉപയോഗിക്കുന്നത്. റഷ്യ -rd series, aviyadvigattal, 17:05 soloviv മറ്റുപല enginukalum
@HARIGURUVAYUR000
@HARIGURUVAYUR000 3 ай бұрын
വെണ്ടയ്ക്ക അവിയലിൽ ഇടാറില്ല... അത് തെറ്റിപോയതാവും എന്ന് കരുതുന്നു
@pathanamthittakaran81
@pathanamthittakaran81 3 ай бұрын
Hindustan aeronautics പിന്നെ NAL ഓക്കേ വെറും വേസ്റ്റ് ആണ് അവർ നിർമിച്ച ഒരു വിമാനവും അധികം നല്ല airforce ഉപയോഗിച്ചിട്ടില്ല കാരണം ഗുണം ഇല്ല കഴിവുള്ളവരെ അവിടെ ഒതുക്കി കളയും അങ്ങനെ അവർ വിദേശത്ത് പോകും അവിടെ നമ്മുടെ എഞ്ചിനീയർ scientist ഓക്കേ തിളങ്ങും ഗവണ്മെന്റ് സ്ഥാപനം ആയതു കൊണ്ട് hal നിന്ന് പോകുന്നു ഇത് ബാംഗ്ലൂർ നിവാസികൾക് ഇടയിൽ പാട്ട് ആണ്
@Adwaithsynonymus-sy4zp
@Adwaithsynonymus-sy4zp 3 ай бұрын
ഇതിൽ സത്യമുണ്ട് 🙏
@RaghavanRaghunathan
@RaghavanRaghunathan 2 ай бұрын
റെയിൽപാളത്തിലെ വളവ് എല്ലാം മയിലെണ്ണ തേച്ച് നിവർത്തിയെടുത്തോ മിത്രമേ ?
@cmntkxp
@cmntkxp 3 ай бұрын
ഇത് വായിക്കുന്ന സമയത്ത് ഇന്ത്യ 4 മോഡൽ കാവെരി emgine airworthy ആയിട്ട് സർട്ടിഫൈ ചെയ്ത് കിട്ടി
@jamesjoseph9309
@jamesjoseph9309 3 ай бұрын
റൈറ്റ് സഹോദരർ വിമാനം ഉണ്ടാക്കിയപ്പോ എഞ്ചിൻ എങ്ങനെ ആയിരുന്നു? അതിന് ശേഷം ഉള്ള മാറ്റങ്ങൾ ശാസ്ത്തീയമായി പറയുന്ന ഒരു വീഡിയോ ചെയ്യുമോ സർ?
@rosegarden4928
@rosegarden4928 2 ай бұрын
വളരെക്കാലമായി അന്വേഷിക്കുന്ന ഒരു കാര്യത്തെ കുറിച്ചുള്ള സമ്പൂർണ്ണ വിവരണമാണ് സാറിൻറെ ഈ വീഡിയോയിൽ നിന്നും ലഭിച്ചത് . എനിക്ക് തോന്നുന്നു ഈയൊരു വിഷയം പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ ചാനൽ ആയിരിക്കും ഇത്. '❤👍
@madhuputhenthara7697
@madhuputhenthara7697 2 ай бұрын
എൻ്റെ പൊന്നുസാറേ ഇതിനൊന്നും ഇവിടെ ആളില്ലാത്തതോ സാഹചര്യം ഇല്ലാത്തതോ മൊറ്റീരിയൽസ് ഇല്ലാത്തതൊ അല്ല പുറത്തുനിന്നും വാങ്ങുമ്പോൾ കിട്ടുന്ന ഭീമമായ ദല്ലാൾ പണം ഇല്ലാതാവും അതുതന്നെ കാര്യം
@rajeshbabubabu3719
@rajeshbabubabu3719 3 ай бұрын
ഒരു ഗോത്രകാല-അന്താരാഷ്ട്ര- ദേശീയ- പ്രാദേശിക- വാർഡ്തല ദൈവങ്ങളുടേം മതങ്ങളുടേം അണ്ടിയും കുണ്ടിയുമൊന്നും താങ്ങി നടക്കാത്ത ചൈനയൊക്കെ ഇന്ന് ആ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടേത് അടക്കം ജീവിതനിലവാരവും വളരെ വളരെ ഉയർത്തി, ശാസ്ത്ര സാങ്കേതിക രംഗത്തും ഒന്നാം നമ്പർ രാജ്യമായി വളരുന്നു...🥰😍🥰
@jyotznaashok2377
@jyotznaashok2377 3 ай бұрын
സർ, എൻ്റെ അറിവില്ലായ്മ കൊണ്ടാവാം ഈ ചോദ്യം ചോദിക്കുന്നത്, തെറ്റാണെങ്കിൽ ക്ഷമിക്കുക ഏകദേശം ഇതുപോലെത്തന്നെയല്ലേ നമ്മുടെ മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലൊക്കെയും ഉപയോഗിക്കുന്ന മൈക്രോ ചിപ്പ് നിർമ്മാണം. ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് ഒപ്പമല്ലെങ്കിലും ഏകദേശം ഒപ്പം നിൽക്കുന്ന രീതിയിൽ തയ് വാൻ മൈക്രോ ചിപ്പുകൾ വികസിപ്പിച്ചത് എങ്ങിനെയാണ്? അതും അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ യാതൊന്നുമല്ലാത്ത ഒരു രാജ്യം!!
@anoopkvpoduval
@anoopkvpoduval 3 ай бұрын
നല്ല അവതരണം.. ഇന്ത്യ ഇന്നും ഒരു developing or developed രാജ്യം റിസർച്ച് ന് കൊടുക്കേണ്ടതിന്റെ നൂറിൽ ഒന്ന് പ്രാധാന്യമേ കൊടുക്കുന്നുള്ളു എന്നതാണ് ദുഃഖ സത്യം. ആ പിന്നോക്കാവസ്ഥ യെ വൻ സാമ്പത്തിക ശേഷി വേണ്ടുന്ന rocketry മേഖലയിലെ വിജയങ്ങൾ കൊണ്ട് മറയ്ക്കുകയാണ് നമ്മുടെ ഗവണ്മെന്റ് കൾ. സമയം കളയാതെ സ്വാതന്ത്ര്യം കിട്ടിയ ഉടനെ കുറച്ചു സ്ഥാപനങ്ങൾ എങ്കിലും തുടങ്ങി യത് ഭാഗ്യം
@sureshammas3400
@sureshammas3400 3 ай бұрын
നല്ല ചിന്തകധിയുള്ള വർ വന്നീട്ടുണ്ട്, നോക്കാം
@fazlulrahman2804
@fazlulrahman2804 3 ай бұрын
ചൈന സ്വന്തമായി യാത്രാവിമാനം നിർമ്മിക്കുകയും അതിൽ അവരുടെ സ്വന്തം ജെറ്റ് എൻജിൻ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടല്ലോ.
@ais1076
@ais1076 3 ай бұрын
ചൈന സ്വന്തമായി വികസിപ്പിച്ചു വരുന്നേയുള്ളൂ. ഇപ്പോൾ അവർ comac ൽ ഉപയോഗിക്കുന്ന എൻജിൻ അമേരിക്കയുടെയും ഫ്രാൻസും സംയുക്തമായി നിർമ്മിക്കുന്ന എഞ്ചിനാണ്.
@renjithravi3514
@renjithravi3514 3 ай бұрын
ചൈന ടെക്നോളജി റഷ്യയിൽനിന്ന് പൈസകൊടുത്ത് വാങ്ങിയാണ് വളരെ പെട്ടന്ന് മുന്നേറുന്നത്. അതിൽനിന്നും പിന്നെ ഡെവലപ് ചെയ്യാൻ എളുപ്പമാണ്.
@bilbinmathew678
@bilbinmathew678 3 ай бұрын
Indiale swnthamayi vikasippicha eathengilum engine undo? From concept?
@yogagurusasidharanNair
@yogagurusasidharanNair 3 ай бұрын
you are providing the most valuable engine ring technology awareness! Thank you sir '
@Saji325-12
@Saji325-12 3 ай бұрын
വിലപ്പെട്ട അറിവ്' ,ചോദ്യപേ പ്പർ ചോരുന്ന നാട്ടിൽ മിടു ക്കർമാരെ എങ്ങിനെ വളർ ത്തിയെടുക്കും.
@gkmenon43
@gkmenon43 2 ай бұрын
We had some good knowledge of metallurgy, Iron pillar which not rusting, the metal combination of panchaloha, metal for making g our vessels,uruli etc. I think we lost or some discontinuation.
@rsreerajnair
@rsreerajnair 3 ай бұрын
Nice presentation. Few things, China already developed their jet engines. Not by reverse engineering. Russia supported them. We started kaveri engine while we made a contract with france during the purchase of mirage. France was ready to support us with technology including metallurgy but unfortunately we moved out of the contract and went to USSR by buying migs. USSR / Russia didn’t support us on the metallurgy they gave it to china. Now we are back to france with Rafael deal. I think we signed an agreement with safran again on the joint venture to develop turbofan engines and turbojet engines.
@johnalex3554
@johnalex3554 2 ай бұрын
A great salute sir from my heart Thank you I always saw you in Malayalam news channels but I never think that you have this kind of knowledge
@christincherian4315
@christincherian4315 3 ай бұрын
Jet engine is working on the base of inlet, compares, combustion, expansion, and exhaust. This is happening simultaneously and the cycle behind jet engine is Brayton cycle. The cycle efficiency is a function of pressure ratio and adiabatic constant (Cp/Cv). The work don bt the cycle is W = mCp((T3 - T2) - (T4 - T1)). Also aluminum and it's alloys are commonly use inlet and low pressure compressor. Steel and it's alloys are using in high pressure compressor, in addition to that titanium alloys are using in its bearing, CMC and MMC are using in Combustion Chamber. Ni based super alloy's are using in HPT, IPT, LPT blades. Also the internal cooling of this turbine blade is a challenging task. I am a gas turbine based Jet propulsion system analysis, designer and material researcher (In low density Inconel (Ni super alloys).
@JayalalK
@JayalalK 3 ай бұрын
പതിറ്റാണ്ടുകൾക്ക് ശേഷം കോട്ടയം പുഷ്പനാഥൻ പേരുകേട്ടപ്പോൾ ഓർമ്മവന്നു
@morningglory8704
@morningglory8704 2 ай бұрын
HAL nte share value undayath ennu muthalanennu nokkedo
@gkmenon43
@gkmenon43 2 ай бұрын
We still do not have a good petrol or diesel engine and gear box. Material research is still not yet reached the levels required to achieve these goals. We do not have any good silicon processing or integrated chip manufacturing.
@pvraj4531
@pvraj4531 2 ай бұрын
Metallurgy is important
@ashrafkkarangadan7090
@ashrafkkarangadan7090 2 ай бұрын
THANK YOU SIR .HIGHLY INFORMATIVE.
@vattavalilmathew9210
@vattavalilmathew9210 3 ай бұрын
Excellent. You said the real technological part of engineering. A big salute to dear patriotic Indian.
@gokulkalloor
@gokulkalloor 3 ай бұрын
Basic aayulla jet engine technology develop cheythathu germany nazi govt. Inte kaalathu aanu... WW2 kazhinju Germany tholppichappol avarude kure jet engine develop cheytha scientistukaleyum technologyum Russia, USA, UK, France enni rajyangal abduct cheythu angane avarkku ee technology kitti... Sadly ippozhum ivarkku maathrame proper aayulla jet engine ullu... China enna reverse engineering veerenmaar varshangal aayi panithittum nalla oru engine undakkaan pattiyilla😂
@arunkumarprabhakaran9614
@arunkumarprabhakaran9614 3 ай бұрын
Booing ഉം Airbus ഉം കൂടാതെ ചൈനയുടെ comac c919 വരുന്നുണ്ട്.
@k.r.ssuresh3142
@k.r.ssuresh3142 Күн бұрын
ചൈനയുടെ ഫൈറ്റ്റർ പ്ലെയിനുകളിൽ ഉപയോഗിക്കുന്നത് അവരുടെ സ്വന്തം എഞ്ചിൻ അല്ലെ 🤔
@bharatham5285
@bharatham5285 3 ай бұрын
നമ്മൾ വിജയിക്കുമോ
@johngeorge3277
@johngeorge3277 3 ай бұрын
Very good illustration
@kennypaul3386
@kennypaul3386 3 ай бұрын
We need ayodya temples every punchayath, let's start next temples in ajmer, Hubli vyapasi, kasi ,.madhura , a special ministry for find siva linga in each district 😊😊
@surendrant820
@surendrant820 2 ай бұрын
True and correct to minute
@hubburasool5719
@hubburasool5719 3 ай бұрын
പkreyojenic എൻജിൻ ഉണ്ടാക്കിയത് UPA congres യുടെ കാലത്താണ് ഈ കാലത്ത് ഉണ്ടാക്കിയത് അയോധ്യ വർഗീയത അതും ചോർന്നൊലിച്ചു മഴയത്ത്, തെരഞ്ഞെടുപ്പിലും😂
@sivadasanmarar7935
@sivadasanmarar7935 3 ай бұрын
ഒരു മീറ്റർ തുണി അവശ്യം ഉള്ള ആരെങ്കിലും തുനിമിൽ ഇടാ റുണ്ടോ
@shoyrs
@shoyrs 3 ай бұрын
മിടുക്കൻ ഇന്ത്യക് ഒരു മുതൽക്കൂട്ടാണ് താങ്കൾ
@hubburasool5719
@hubburasool5719 3 ай бұрын
ശരിയാ വർഗീയതയ്ക്ക് ഇന്ത്യയിൽ കാശില്ലാത്തത്😂
@mujeebarakkal2712
@mujeebarakkal2712 3 ай бұрын
Politically I am disagree with you but Sintifically agreeing with you 😊
@jyothishjyothi202
@jyothishjyothi202 3 ай бұрын
നല്ല അവതരണം
@kamarhussainmk1
@kamarhussainmk1 3 ай бұрын
India still in under development of Kaveri jet engine with 90kN thrust,India has facing engines core technology .
@tonytomy525
@tonytomy525 2 ай бұрын
Good information very simple presentation thanku
@MRS-mo9pj
@MRS-mo9pj 3 ай бұрын
നമുക്ക് ഈ ടെക്നോളജി യൊക്കെ പ്രാചീനകാലം തൊട്ടേ ഉണ്ടായിരുന്നു. അതൊക്കെ വെസ്റ്റേൺ കൺട്രിസ് അടിച്ചു കൊണ്ട് പോയതാണ്. അതിന്റെ ബാക്കിഭാഗമാണ് ഇപ്പോഴും വാഹനത്തിന്റെ മുമ്പിൽ തൂക്കിയിടുന്ന ചെറുനാരങ്ങയും പച്ചമുളകും ! Jai ഹനുമാൻ
@radhakrishnan.c.k.4137
@radhakrishnan.c.k.4137 3 ай бұрын
Beautiful presentation . Presenting a high technology in a legible way ,easily understandable to common man .Thank u sir.
@jamesjoseph9309
@jamesjoseph9309 3 ай бұрын
47ഇൽ സ്വാതന്ത്ര്യം നേടിയ നമ്മൾ ആണ് 80ഇൽ തുടങ്ങിയത്, അമേരിക്ക, റഷ്യ ഒക്കെ എന്നേ സ്വയം പര്യാപ്തർ ആയിരുന്നു,. അപ്പൊ 80ഇൽ തുടങ്ങിയ നമ്മൾ തന്നെ മിടുക്കർ.
@sarathmohan-0737
@sarathmohan-0737 2 ай бұрын
India ke swadhandryam kittiye shesham swadandhriyam kittiye ragiyam a china athe pole 1990 vare um India ye kal sambathil cheriya ragiyam arunne china ....ippo avarde valarcha😢
@jamesjoseph9309
@jamesjoseph9309 2 ай бұрын
@@sarathmohan-0737 ചൈന ഇൽ ജനാധിപത്യമുണ്ടോ?. ചൈനകാർ പുഴു നെ തിന്നാൻ തുടങ്ങിയത് എങ്ങനെ ആണെന്ന് അറിയാമോ?. വികസനം എന്നത് കുറേ infrastructure മാത്രം അല്ല, ചൈന ഇൽ പട്ടിണി ഇല്ലെന്ന് പറയാൻ പറ്റുമോ?. അവിടെ ഇന്നും അടിമ പണി ആണ്,. പക്ഷേ പുറത്തു പറയാൻ സ്വാതന്ത്ര്യം ഇല്ല 🤣.
@jamesjoseph9309
@jamesjoseph9309 2 ай бұрын
@@sarathmohan-0737 ചൈന നേരത്തെ ആഗോളവൽക്കരണവും ഉദാരവൽക്കരണവും ഒക്കെ തുടങ്ങി, ഇന്ത്യ ഇൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉം ബിജെപി ഉം അതിനെ എതിർത്തു, ഇല്ലായിരുന്നു എങ്കിൽ തീർച്ചയായും ചൈന കാളും നേരത്തെ ഇന്ത്യ വളർന്നേനെ, പക്ഷേ ഇവിടെ ജനാധിപത്യo ഉള്ളത് കൊണ്ട് അവസാന മനുഷ്യനും പട്ടിണി മാറാതെ, ചൈന പോലെ വലിയ ഇൻഫ്രാസ്ട്രക്ചർ ഉണ്ടാക്കാൻ പറ്റില്ല. ഇന്ത്യ ഇൽ മോഡി വന്നതിന് ശേഷം ആണ് റോഡ് വികസിച്ചു എന്ന് പറയുന്നവർ, ഇന്ത്യ ഇൽ വാഹനങ്ങൾ വന്നത് ആരുടെ കാലത്ത് ആണ്?. ഇത് വാങ്ങാൻ കാശ് ഉണ്ടായത് ആരുടെ കാലത്ത് ആണ് എന്ന് ചിന്തിക്കുക, കാരണം വാഹനം ഉള്ളിടത്തെ റോഡ് ന്റെ ആവിശ്യം ഒള്ളഊ, പട്ടിണി മാറിയിട്ട് ആണ് വണ്ടി വാങ്ങുക 🤣.
@josepjohn1142
@josepjohn1142 2 ай бұрын
അങ്ങനെ.... ആശ്വ് സികാനലെ..... പറ്റൂ....
@Sunil-dq8rn
@Sunil-dq8rn 3 ай бұрын
അതനൊക്കെപണംവേണംഹേ.പിണ്ണാക്കുൻ്ൺടായിട്ട്കാരൃമുൺടോ
@satheeshkumartr7973
@satheeshkumartr7973 3 ай бұрын
അവിയലിൽ വെണ്ടക്കയോ ... നമ്മുടെ ഷെഫ് പിള്ളയുടെ മുന്നിൽ ചെന്ന് ചാടരുത്, പുള്ളി പിടിച്ച് ചീഫ് കുക്കാക്കും 😎
@GG-hk8fn
@GG-hk8fn 3 ай бұрын
Gud.... Informative 👍.Expecting more..
@kindi123
@kindi123 3 ай бұрын
നമ്മുടെ ആശാരി മൂശാരി മരിൽ നിന്നും മികച്ചവരെ കണ്ടെത്തി. . അവരോടു ഒപ്പം നമ്മുടെ ശാസ്ത്രഞർ രും . Chemist കളും ചേർന്നാൽ ഉറപ്പായും നമ്മൾക്ക് വിജയിക്കാം
@raghukesavan-e1s
@raghukesavan-e1s 3 ай бұрын
Very informative video.Thank you very much.
@mathaithomas3642
@mathaithomas3642 3 ай бұрын
യാത്രക്കാരുടെ ഭാഗ്യം!
@saibar007
@saibar007 3 ай бұрын
ഇതൊക്കെ നമ്മൾ പണ്ടേ വിട്ട സീന്‍ ആണ്... puspaka വിമാനം.😂😂😂.. സംശയം ഉണ്ടെങ്കില്‍ മുന്‍പ് നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് media report നോക്കിയാല്‍ മതി.. പിന്നെ എങ്ങിനെ നടക്കും സർ...കഷ്ടം
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 3 ай бұрын
ഇത്ര ഓക്കേ explain ചെയ്ത താങ്കൾ എന്തുകൊണ്ട്... ഓരു aviation expert scientist ആയി HAL ല് join ചെയ്തില്ല...😯🤔🤔😊...
@muralipg574
@muralipg574 3 ай бұрын
പാലുകൊണ്ട്.തൈരുണ്ടാക്കാം.നെയ്യുണ്ടാക്കാംഎന്നു.പറയുന്നവനോട്.എന്നാതാനൊന്നു.പാലു.ചുരത്തിക്കേ.എന്നുതന്നെ.ചോദിക്കണം
@hubburasool5719
@hubburasool5719 3 ай бұрын
എന്ന് നമ്മുടെ നാട്ടിലെ ടീച്ചർമാർ എല്ലാം ശാസ്ത്രജ്ഞൻമാർ ആവണ്ടേ അറ്റ്ലീസ്റ്റ് അറിവ് നൽകുന്ന ആളെ ബഹുമാനിക്കുക പഠിക്കുന്ന കാലത്ത് തല തിരിഞ്ഞു നടന്നാൽ ഇതുപോലെ ഇരിക്കും
@BondJFK
@BondJFK 3 ай бұрын
KZbin comments idanvarkellam, KZbin CEO avan pattumo
@manikantankurup6318
@manikantankurup6318 3 ай бұрын
It reqiired dedicated work. Present level of DRDO way of worl canot get any result.
@kusumakumariperumana7438
@kusumakumariperumana7438 3 ай бұрын
Indan Navy 'R' Class ships are gas turbine engines.works on same principle. Fuel is diesel (Low sulphur). Russian origin.
@madhusudanannair5606
@madhusudanannair5606 3 ай бұрын
Good knowledge provided by you sir. The smart brains in India leaves India and work at overseas . Govt.has to encourage such personnels in all ways so that our country will be benefitted
@mjvarghes
@mjvarghes 3 ай бұрын
നന്നായിട്ടുണ്ട് സർ 👍🏻 ഇന്നല്ലെങ്കിൽ നാളെ ഭാരതം അതും നേടും
@skv6384
@skv6384 3 ай бұрын
Interesting topic annu pakshe valichuneeti Valichuneeti boaradippikunnu
@OctaBrainComputer
@OctaBrainComputer 3 ай бұрын
Jet engine undakanmenkil valare expensive aanu..Atukoodathe AISI4140, High grade alloy steel aanu upayogikunathu...
@spacex9099
@spacex9099 3 ай бұрын
Appollo, shuttle mision oke use cheiyatha engine oke reuse cheiythe use chieiythatundallo. RS 25, F1 engine oke reusable allae. Turbopumb inte high pressure low pressure koodi engine inte thrust ine help cheiyununde
@Tencil577
@Tencil577 2 ай бұрын
പുതിയ അറിവ് പകർന്നു തന്നതിന് നന്ദി
@nsvenugopalsinger-composer7205
@nsvenugopalsinger-composer7205 3 ай бұрын
Thanks Sir....for you very informative video...
@midhunbs1979
@midhunbs1979 2 ай бұрын
ചൈനയ്ക്ക് ജെറ്റ് എഞ്ചിന്‍ ഉണ്ടല്ലോ
@sanjeevdaniel5464
@sanjeevdaniel5464 3 ай бұрын
എഞ്ചിനില്ലാതെ പറക്കുന്ന പുഷ്പക വിമാനവും ഹനുമാനുമുള്ളപ്പോൾ നമുക്കെന്തിനാ ജെറ്റ് എഞ്ചിൻ ? 🤫🤫
@hyderalipullisseri4555
@hyderalipullisseri4555 3 ай бұрын
😂❤🎉
@ansaria-op9kn
@ansaria-op9kn 3 ай бұрын
🤣🤣🤣
@HARIGURUVAYUR000
@HARIGURUVAYUR000 3 ай бұрын
അത് മുൻപല്ലേ... ഇപ്പോൾ ഇതൊക്കെ വേണം
@agnosticman7592
@agnosticman7592 3 ай бұрын
Russia ക്കും ഈ ടെക്നോളജി ഉണ്ട്
@johnpeter8489
@johnpeter8489 3 ай бұрын
Nalla arivu kittiya anubavam nanni
@p.s.alexander7366
@p.s.alexander7366 3 ай бұрын
🎉 good presentation thanks
@ThankachanChettiyarathu-cj7ly
@ThankachanChettiyarathu-cj7ly 3 ай бұрын
Than you for your detailed explanation. Jai Hind. You are a very intelligent person.
@mayookhasuresh91
@mayookhasuresh91 3 ай бұрын
നല്ല അവതരണം... ചിന്തോദ്ദീപകം. ♥️👍🏻. പക്ഷെ സർ താങ്കളെങ്ങിനെ സംഘിയായി...? 😌
@arunakumartk4943
@arunakumartk4943 3 ай бұрын
വളരെ നല്ല ലളിതമായ അവതരണം. ! അമ്മയുടെയും, മുത്തശ്ശിയുടേയും അവിയൽ കറിയോടു ജെറ്റ് എഞ്ചിൻ ടെക്നോളജിയോട് ഉപമിച്ചത് അതീവ രസാവഹം ഹൃദ്യം വിജ്ഞാനപ്രദം! Thank You Sir👌
@anupkumar1699
@anupkumar1699 3 ай бұрын
good information ...
@mukesh1486
@mukesh1486 3 ай бұрын
കേൾക്കാൻ ആഗ്രഹിച്ച വിഷയം👌👍
@PhilipMT-ds1zt
@PhilipMT-ds1zt 3 күн бұрын
Thank you sir 👍👍👍🙏🙏🙏♥️♥️♥️
@prajithk123
@prajithk123 3 ай бұрын
വിമാനം കണ്ടെത്തിയത് ഭാരതം അല്ല, Americayile wright brothers ആണ് 😂
@gireeshneroth7127
@gireeshneroth7127 3 ай бұрын
പഴയ സോവിയറ്റ് യൂണിയനുമായുള്ള ബന്ധം ഉപയോഗിച്ച് ഭാരതം ആ വിദ്യ സ്വായതമാക്കിയില്ല. അവർക്ക് അമേരിക്കയെക്കാൾ വൈദഗ്ധയമുണ്ടായിരുന്നു. ഏറ്റവും പിന്നിലായിരുന്നു അവർടെ airoflot വിമാന engine. എന്നിട്ടും lift കിട്ടുന്നു ആ വിമാനത്തിന്. കോൺക്കോർഡ് വിമാനവും ആദ്യം പറത്തിയത് സോവിയറ്റ് തന്നെ.
@binucy4113
@binucy4113 3 ай бұрын
More scientific explanation needed
@deepumohandas8071
@deepumohandas8071 3 ай бұрын
Excellent Presentation Sir 🙏🙏
@Real_indian24
@Real_indian24 3 ай бұрын
നമ്മൾക്കെന്തിനാ ജെറ്റ് എജിൻ. നമ്മൾ ഗോമൂത്രത്തിൽ നിന്നും പെട്രോളും ഡിസലും വേർതിരിച്ചെടുത്ത് കൊണ്ടിരിക്കുകയല്ലേ.😂
@vishakdasm9572
@vishakdasm9572 3 ай бұрын
Ni athu Naariyada
@Adwaithsynonymus-sy4zp
@Adwaithsynonymus-sy4zp 3 ай бұрын
സീരിയസ് ആയ വിഷയങ്ങളിൽ പോലും തരം താണ കമെന്റ്സ് ഇടുന്ന തായോളികൾക്ക് അഭിനന്ദനങ്ങൾ 🙏
@sundaresh259
@sundaresh259 3 ай бұрын
പന്നി മൂത്രത്തിൽ നിന്നായാലോ?
@surendrankesabansurendran5786
@surendrankesabansurendran5786 3 ай бұрын
ഗോമൂത്രം എന്ന് ഉദ്ദേശിച്ചത് സ്വന്തം മാതാവിന്റെ മൂത്രം എന്നാണോ?
@Real_indian24
@Real_indian24 3 ай бұрын
@@surendrankesabansurendran5786 പശുവിനെ സ്വന്തം മാതാവായും കാളയേ സ്വന്തം പിതാവായും കരുതുന്നവർക്ക് അങ്ങനെ എടുക്കാം. താങ്കൾ അങ്ങനെ കരുതുന്നുണ്ടെങ്കിൽ താങ്കളുടെ മാതാവിൻ്റെ മൂത്രം എന്നും കരുതാം.
@santhoshkumar-zi9qy
@santhoshkumar-zi9qy 3 ай бұрын
Best engineers and scientists of India are emigrating to US and Europe. Those who are deciding to be in this country are given peanut as salary and are suffocating in the Babudom in the Govt structure where none are able to work with freedom. Only alternative is involving private companies with genourous government funding. But there is a danger......Rahul Gandy and his gang may start shouting Adani,Ambani if Govt fund private company....!!!
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 3 ай бұрын
Indiakaarku British kaarude bhudhi ellatha the kondu 😂 British technology ❤🎉🎉🎉
@gopinathanmenon4955
@gopinathanmenon4955 3 ай бұрын
Good knowledge imparted to a commoner like me , sir.
@Pollykj1969-zf4pc
@Pollykj1969-zf4pc 3 ай бұрын
Good messeges thank you
@abhijithkalappurakkalgopi1159
@abhijithkalappurakkalgopi1159 3 ай бұрын
Excellent 👌
@SunilKumar-jf3jg
@SunilKumar-jf3jg 3 ай бұрын
Good information
@hubburasool5719
@hubburasool5719 3 ай бұрын
ഇവിടെ മികച്ച എൻജിനീയർമാരെ കൊണ്ട് രാമക്ഷേത്രം നിർമ്മിച്ചിട്ട് ഇപ്പോൾ ചോർനൊലികുകയാ മഴപെയ്തപ്പോൾ , ഇനി എൻജിനും കൂടി😂
@newtimes1537
@newtimes1537 3 ай бұрын
😂😂😂
@RootSystemHash
@RootSystemHash 3 ай бұрын
മെക്കയിൽ കല്ല് മുത്താൻ പൊയ ആയിരത്തി അഞ്ഞൂറെണ്ണം വടിയായി. ആദ്യം അവിടെ ശെരിയാക്.
@balankv6673
@balankv6673 2 ай бұрын
രാം ടെംപിൾ പണി പുറത്തിയാകുമ്പോൾ ചോർച്ച മാറും... കേട്ടോ
@josephvarghese3599
@josephvarghese3599 3 ай бұрын
Burakh😂
@rageshkannoly
@rageshkannoly 3 ай бұрын
Good explanation
@neerozhikkalsreekanth3690
@neerozhikkalsreekanth3690 3 ай бұрын
Iniyum manushyane pizhianam ennano than parayunnathe
@sunilthomas1908
@sunilthomas1908 3 ай бұрын
Thanks for this information
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 9 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 262 МЛН
Ship's Brake I How to Anchor a Ship I Ep#191
9:47
Josemon's Clicks
Рет қаралды 83 М.
Hardware tools repair tool high performance tool
0:16
Hardware tools
Рет қаралды 3,3 МЛН
Китайцы сделали телефон БАЯН
0:14
Собиратель новостей
Рет қаралды 1,5 МЛН
😍Самый ПРИЯТНЫЙ Айфон🔥
0:34
Demin's Lounge
Рет қаралды 627 М.
Проверил, как вам?
1:01
Коннор
Рет қаралды 1,5 МЛН