ഇത് കണ്ടിട്ട് ഇവരുടെ ആറാട്ട് ട്രൈലെർ reaction കാണുന്നവരുണ്ടോ 😂
@Anuragns7506 ай бұрын
Reeload media ella roastum reaction cheyy
@shamlaAK6 ай бұрын
Enthinaan. Ningalk ath poyi kanda pore 🤔
@athulraj80946 ай бұрын
Reload Media kidu aanu ithu athra poora other roast kidu aanu🎉🎉
@vsvishnu34246 ай бұрын
ഇതിൻ്റെ ടീസർ കണ്ട് പടം എറങ്ങുന്നവരെ കട്ട വെയ്റ്റിംങ്ങ് ആയ്രുന്നു റിവ്യൂ പോലും കാണാതെ ആണ് ടിക്കറ്റ് എടുത്ത് കണ്ടത്. ഇങ്ങനെ നിരാശ പെടുത്തുന്ന് കരുതില. എന്താലും ഈ പടം കൊണ്ട് ഒരാൾക്കെങ്കിലും ഗുണം ഉണ്ടയല്ലോ🙂
@HishamLa-lx9ef6 ай бұрын
Reelod അണ്ണൻ 🔥❤️💀
@HalaMadrid00716 ай бұрын
😀😀😀😀😀
@HishamLa-lx9ef6 ай бұрын
All Kerala roasting specialist Reelod അണ്ണൻ 🔥❤️👏👏👏
@ammarinho7776 ай бұрын
Ayyapanum koshiyum remake reaction cheyyy👍🏻 ( reeload media )
@JayeshEm-pu1qx6 ай бұрын
ഇതു കുറേ മുൻപ് ഉള്ള വീഡിയോ ആണ് ഇതു ആറാട്ട് സിനിമ ഇറങ്ങിയ സമയത്തു വന്നത് ആണ്
@im.ansh11d6 ай бұрын
Ee avaraatham theaterl kaanathavar undo🗿😆🎉
@Kuttu2096 ай бұрын
@@im.ansh11d Mamangam സഹിച്ചെങ്കിൽ ഇതും സഹികാം🤣🤣🤣🤣🤣
@j114athulkrishnanmb86 ай бұрын
@@Kuttu209Ennu oru poojapura vaanam double meanning comedy ishttam💩😂🤣
@@Kuttu209 Eda manda ulluppille ninnak ikkaye anghanne parayan💩🤢🙏. Sorry ath illa ennu ariyam ettan fan aannallo😂💩. Ni poyi ettante double meaaning comedy kaanne vaanname💩🙏🤢.
@j114athulkrishnanmb86 ай бұрын
@@Kuttu209 Ettan the complaint actor😂💩. Safezone super star😂🤣
@princehigh5 ай бұрын
reload roast inte ellaa vdosum super anu
@Eglu-c9h6 ай бұрын
Bro reeload media ellam roast poli anu plz react😂😂😂
@JOJOPranksters-o6p6 ай бұрын
*no one can replace mohanlal🔥💯*
@Frankrijkard9116 ай бұрын
Aarattu fdfs kand moonjiya aarelum undo?!
@MuhammadSananoor12346 ай бұрын
Njn kinchi panchatha😂
@azharazhar31566 ай бұрын
😢😢👋👋🥹🥹
@MovieGimics6 ай бұрын
Fan show kand moonjivarodano mone😂😂
@gokulpgopal60286 ай бұрын
First varna positive thallu kett ticket book cheyth... Moonji
@SubinCK-hi4np6 ай бұрын
Yes
@Ajay-my4yz6 ай бұрын
1st time my life njn theatre erunu urangiya movie😢
@Daemontargeryn6 ай бұрын
Reeloaded media❤
@RAJESHRAJESH123-y5k6 ай бұрын
ഇതിൻ്റെ കുറവ് ഉണ്ടായിരുന്നുള്ളൂ
@shamskedappalam54436 ай бұрын
ആട്ടന്റെ ഒരു കാര്യം 🤣🤣
@gouthamkrishna75746 ай бұрын
Ee padam ethra kaalam kazhinjalum sweekarikkapedilla. Athinolla onnum ithil illa. But Malaikottai Vaaliban angane alla. Annathe aa hype maatti vach kandaal athoru range padam thannen...
@rajeevcheruvally12076 ай бұрын
റീ ലോഡ് മിഡിയയുടെ എല്ലാ റോസ്‌റ്റും കിടിലൻ ആണ് 👌🏻
@WhyIam-x16 ай бұрын
Next Vigilandi kopp👍
@Mgply1236 ай бұрын
ഇത് ട്രോൾ ക്കാണാൻ പോലും കൊള്ളില്ലല്ലോ... അപ്പോ മൂവി കണ്ടവരെ സമ്മദിക്കണം....😂😂
@anandhuranganath90646 ай бұрын
Enthokke paranjaalum ee padathile fights okke vere level aarunnu ❤️🔥❤️🔥
@anandhuranganath90646 ай бұрын
@@escapeartist1268 ullath ullath pole parayanam... Padam valare mosham aarunnu... But fight choreography nice aayitt cheytittund.. Ath parayumpol cheetha parayuka alla vendath
@AdvaidKv6 ай бұрын
@@anandhuranganath9064 athe vro fights okke Lucifer nekkalum better atirunnu 😌
@AdvaidKv6 ай бұрын
@suryafanboy6975 kullan suru fans adyam oru hit adich kanikku 😂ennit samsarikkam,Vijay nde fd collection an suru nde final collection 🤣🤣🤣🤣
@anandhuranganath90646 ай бұрын
@@AdvaidKv dey chumma kaliyakkathe.. Ulla kaaryam sammathikkam... Ee padam mothathil van verupeeru aarunnu... But fight choreography um athinte style um okke kidilan aayitt cheytittund...... Lucifer il aanel fight okke atyavisya time il aa... Ithil fight kidilan aanelum ath venda reethikk padathil effect cheytilla.. Padam poyi ennu paranju cheyta fights ine mosham aakkenda kaaryam undo
Neyatingara patti that was epic from riyas khan padam kanda alavarkum parayan thonunath riyas khane kond parayipich 2ukri brilliants audiencine thripthi peduthan ela pinna deshyam varile😂😂😂 Etta vaa theetta vaa etta vaa theetta vaa bgm agapade nirasha peduthiye padam 😢
@jasirvellayur75356 ай бұрын
ചിരിച്ചു ഒരു വഴികായി 😅😅😅
@HishamLa-lx9ef6 ай бұрын
🔥❤️😂
@suneerrabias86576 ай бұрын
നിങ്ങൾ outspoken roast video വർഷങ്ങൾക് ശേഷം ചെയ്തിട്ടുണ്ട് ഒന്നു react ചെയ്യുമോ
@vimalkumar03696 ай бұрын
🔥🔥
@Hey_jinnn6 ай бұрын
TV il edakku kanddu kanddu eppo eshttam ayii thodaghi 😂
@realmallu16376 ай бұрын
💀
@JOYBOYonyt6 ай бұрын
Asianet movies il😂😂
@abhiramiabhijaya6 ай бұрын
Anna yaaru Gopandi 😂
@anoopvargheseabraham13566 ай бұрын
🤣🤣🤣😂😂 അങ്ങനെ പടക്ക കട ഹുദ്ദ... ഹവാ... എന്തൊക്കെ മേളമായിരുന്നു പാട്ട്, ഡാൻസ്,കൂത്ത് ഹോ ഹോ ഹോ എനിക്കപ്പോയെ തോന്നി എന്തോ സംഭവിക്കാൻ പോകുന്നെന്ന് 🤣🤣
@MalluBMX6 ай бұрын
മികച്ചൊരു BGM. Face അലമ്പ് ആയ ശേഷം നല്ല ഒരു ലുക്ക്. കിടിലം കോസ്റ്യൂം... ഇത് എല്ലാം കൂടി കൊണ്ട് തുലച്ച സിനിമ 🥱 ഇതുപോലെ ആണ് തമിഴിൽ മാസ് പടം. നല്ല BGM പക്ഷേ ഡയറക്ടർ ... ച്ചു... അതും ഒടുക്കത്തെ ഹൈപ്പ്. അങ്ങനെ എത്ര എത്ര പടങ്ങൾ ലുക്കുകൾ BGM....
@Edwin23-s7p6 ай бұрын
Neyyantinkara gopan ❌️ Neyantinkara Patti ✅😅
@franklinrajss23106 ай бұрын
മാമാങ്കം 😂
@AdvaidKv6 ай бұрын
@@franklinrajss2310karayalleda 😂
@Trulice6 ай бұрын
Mamagam mammad 😂
@AdvaidKv6 ай бұрын
@@Trulice mayakkar mohanan 😂😂
@pranavtp47866 ай бұрын
അച്ഛാദിൻ 💥💥💥
@Kuttu2096 ай бұрын
@@pranavtp4786 🤣🤣👌👌
@staytuned18646 ай бұрын
Neyatinkara pati hits different 😂
@musicistam57826 ай бұрын
Cinemaye kaal Avaradham aayirunn aarattanan😂😂😂😂
@pradeeshradhakrishnan36576 ай бұрын
As a laleattan fan ente ponne sahikkan pattilla ee padam oru katta laeattan fan
@mohammedanwarsha37986 ай бұрын
Katta andi, ennichu podey
@pmpmp5706 ай бұрын
ആനക്കാട്ടിൽ ചാക്കോച്ചിയെ ഓർമ വന്നു
@KlcmdVLOG6 ай бұрын
ഇത് പടച്ചു വിട്ട കടവുൾക്ക് പത്തിൽ പത്ത് 😂😂😂😂
@hammerjohn92906 ай бұрын
Aarattu oru super padam aanu
@Kuttu2096 ай бұрын
@@hammerjohn9290 അല്ല മോശം aan 😔😔💯
@chippoosworldch73286 ай бұрын
😂😂😂😂😂
@princehigh5 ай бұрын
reload roast vdos ellaam review cheyoo please
@shadrachgeorge1083 ай бұрын
*"Say my name!"* 😂😂
@nasarabdullakutty6 ай бұрын
Reload media യുടെ. ആദിപുരുഷ് കണ്ടിട്ടുണ്ടോ ഇതിലും ഫൺ ആണ്
@prabhoshkp92116 ай бұрын
ലാലേട്ടന്റെ പടം മാത്രം കിട്ടുന്നുള്ളു ട്രോളാൻ
@rahuljayan24246 ай бұрын
ഇവർ മമ്മൂട്ടിക്ക് മാത്രം നല്ലോണം പൊക്കി പറയുന്ന ഒരു ടീം ആണ്, ടർബോ റിവ്യൂ കണ്ടാൽ മനസ്സിലാവും 😂😂😂
@Kuttu2096 ай бұрын
@@rahuljayan2424 സത്യം
@jithinjoseph___22555 ай бұрын
അതെ പക്ഷെ. Mashupp. കണ്ടാൽ അതിന്റെ റിയക്ഷൻ 🙏🙏
@visakhcv38596 ай бұрын
ലാലേട്ടന്റെ എല്ലാ സിനിമയും റിലീസിന് ഫസ്റ്റ് ഷോ കാണുന്ന എനിക്ക് ഇത്രെയും വെറുത്തു പോയ ഒരു സിനിമ ഇല്യ 😮
@arunsreenivasan63666 ай бұрын
തക തക തക... Uff athoke oru time🤧
@AdvaidKv6 ай бұрын
Lalunni yude oru karyam 😂😂😂
@Mob_gamerchikku6 ай бұрын
Bro nextum reload roast mathi ..
@manu-mn8zr6 ай бұрын
Reeload nte kaithi hindi remake roast ond ente ponno😂🔥
@mr_wanderlust_72156 ай бұрын
ഒരു പേര് കൊണ്ട് മാത്രം സ്ക്രിപ്റ്റ് എഴുതി സിനിമ ഇറക്കാൻ പറ്റുവോ സകീർഭയിക്ക്😂😂😂 കുറെ നാളായി ഒരു ഇടി പടം കണ്ടിട്ട് ന്നു പറഞ്ഞ് എൻ്റെ ഒരു ഏട്ടൻ പന്നി fdfs ബുക്ക് ചെയ്ത് വിളിച്ചോണ്ട് പോയത് ആണ് 😢😢ഞാൻ വേണ്ട വേണ്ട ന്നു പറഞ്ഞത് ആണ് , review നോക്കിയിട്ട് പോരെ ന്നു നാഴികയ്ക്ക് നാൽപ്പതു വട്ടം പറഞ്ഞത് ആണ് കേട്ടില്ല😢 എൻ്റെ ഒരു അവസ്ഥ , ഞാൻ സീറ്റിൽ കിടന്ന് ഞെരി പിരി കൊള്ളുകയായിരുന്നു 😢😢 അതോടെ നിർത്തി ഞാൻ ലാലേട്ടൻ്റെ പടം fist day പോയി കാണൽ 😢 ഒരു കട്ട ലാലേട്ടൻ ഫാൻ ബോയ് ആയിപോയി...എൻ്റെ വിഷമം ഞാൻ ആരോട് പറഞ്ഞ് തീർക്കും 🙁 ഇത്രേം വെറുപ്പിച്ച ലാലേട്ടൻ പടം വേറെ ഉണ്ടായിട്ടില്ല , വെറുപ്പിക്കൽ എന്ന് പറഞ്ഞാലും പോരെ വേറുപ്പിക്കലിൻ്റെ extreme version 🤮 പിന്നെ monster അത് പിന്നെ പറയുകയേ വേണ്ട , എന്തോ ആറാട്ടിന് ശേഷം പോകണ്ട ന്നു വെച്ചത് കൊണ്ട് രക്ഷ പെട്ടു 🙏🏻🙏🏻 എൻ്റെ പോന്നു ലാലേട്ടാ ഞങൾ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു ലെവൽ legend ഉണ്ട് അത് അങ്ങനെ തന്നെ കിടന്നോട്ടെ...❤
@sMan-rh2bt6 ай бұрын
Bro madraskaaran teaser reaction ✊🏻
@lijolijo3696 ай бұрын
ഇതൊക്കെ ആണ് മാസ്സ്
@abhijithabhijith56956 ай бұрын
ലാസ്റ്റ് song😂
@Rowdy_ramana6 ай бұрын
Filmyshek bade miyyan chotte miyaan react chyyy
@vinayakvijayan85886 ай бұрын
Ethu pottenn vekkam but malai kotai valiban ente ponnoo😅😅😅
@AsnasTP-bo5md6 ай бұрын
Araatt😂😂
@albinissac42286 ай бұрын
Ee padam kand theatre il irunn urangiyath polum arinjilla😆
@vyshnavvyshnav-b8b6 ай бұрын
Reeload media all video explain this channel please
@raheemkunnilraheemkunnil-pk2kh6 ай бұрын
കേരള ബാലയ്യ 😂
@Kuttu2096 ай бұрын
@@raheemkunnilraheemkunnil-pk2kh അത് മമ്മു അല്ലേ Telungil പോയി disasterukal ഉള്ള മമ്മു🤣🤣🤣🤣🤣🤣👌
സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തവർ രക്ഷപെട്ടു 😂 ആക്ടർസ്സിന് ഇരിക്കപ്പൊറുതി ഇല്ല 🤣
@jmsworld69246 ай бұрын
Thooraattu😂
@ShameerV-kf5tz6 ай бұрын
😂😂😂
@abhiramiabhijaya6 ай бұрын
Watch adhipurush from reload roast 😂 it's too funny 🤣
@Sreehari_ns6 ай бұрын
Ithra repeat value ulla oru alinja padam vere illa 🔥
@Eglu-c9h6 ай бұрын
Reeload media :- adipurush react
@footballclubmalayalam36616 ай бұрын
Madraskaaran teaser reaction
@fazilmhd51246 ай бұрын
Madraskaaran teaser reaction plz
@WRONGROG7766 ай бұрын
Poghunnundo 😂
@SreekalaNv6 ай бұрын
Ucu എന്നുള്ളത് kok ഇട്ട name ആണ്
@anoopvargheseabraham13566 ай бұрын
ചങ്കായിരുന്ന ലാലേട്ടനോട് ശെരിക്കും വെറുപ്പ് തോന്നി തുടങ്ങിയ കാലഘട്ടം 😢😥😥അത് വരെ ഉണ്ടായിരുന്ന എല്ലാ ബഹുമാനങ്ങളും ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കി. ശെരിക്കും അദ്ദേഹത്തെ അല്ല പറയേണ്ടത്...
@mrrockstar4926 ай бұрын
Padam oke mosham akum ath elarkum angane alle
@SalimSalim-nx6ph5 ай бұрын
Gopasuma
@JOJOPranksters-o6p6 ай бұрын
*no one can replace mohanlal🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@WRONGROG7766 ай бұрын
😂
@ANANDU..ANANDU6 ай бұрын
Ambhanne adhh off cheyy😂😂😂😂
@Mahesh-wo6np6 ай бұрын
ഇ സിനിമ remake ചെയ്യും പോലെ മറ്റുള്ളവർ ചെയ്തു ഹിറ്റയിരിക്കുന്ന roste video കളെ നിങ്ങൾ എന്തിനാണ് വീണ്ടും പൊക്കിപ്പിടിച്ചു കൊണ്ടു വരുന്നത് അത് ഓൾറെഡി ഹിറ്റായത് ആണല്ലോ നിങ്ങൾക്ക് പുതിയതായി എന്തെങ്കിലും കണ്ടെന്റുകൾ കൊണ്ടുവന്നു കൂടെ😢
@bsdksujoy12776 ай бұрын
സിദ്ദിഖ് എൻ്റ ഡയലോഗ് Director:- നേയൻ്റിങ്ങര ഗോപാ 😂..
@Hfs7uvf6 ай бұрын
വാരിസ് nte filmy shake roast full comedy anu pleas react
@Kuttu2096 ай бұрын
@@Hfs7uvf Et ഉണ്ട് Summa Suru 🤣🤣🤣
@Hfs7uvf6 ай бұрын
@@Kuttu209 adhum poliya
@harikrishnanm46796 ай бұрын
React kok ntae indian 2 review😅😂
@Edwin23-s7p6 ай бұрын
🤣
@Muhammed_Hisan2 ай бұрын
Nayatinkara patti😂
@suneerrabias86576 ай бұрын
Complete actorine കളിയാക്കുന്നോടാ😅😅
@Kuttu2096 ай бұрын
മെഗാ വാണം തിനെ kaliyakan പോലും ഫാൻസ് ഇല്ല😂🤣🤣🤣
@Kingpabloi6 ай бұрын
ഇത്രയും വെറുപ്പിച്ച ഒരു പടം 🤢.. ആകെ ആറാട്ട് അണ്ണൻ എന്ന ഒരു പ്രേതിഭാസം ഉണ്ടായി 🔥
@NikhilS-v2g5 ай бұрын
Neyyattinkara gobante andi😂
@MurukeshRoy-dl3zq6 ай бұрын
Ok troll maximum but ine oru chance illa lalettan lalettante pick tirichu pidicha ivide angera touch Cheyan stardom olla oruthan polum malayalam cinemayil illa including ikka in the case of stardom waiting for the king's come back lalettan anum inum enum ❤ But ithu oru avaratham annu 💣🤦🚶
@Kuttu2096 ай бұрын
@@MurukeshRoy-dl3zq സത്യം ബ്രോ👐😔 Comeback vannath alle, 🔥🔥
@Shiju.eShiju.e-um5ue6 ай бұрын
Konnitu mathiyayille...
@sharukhkhan4396 ай бұрын
കണ്ടം വഴി ഓടണ്ടി അണ്ണയ്യാറ് ഗോപണ്ടി😂😂 ലാലേട്ടൻ പറഞ്ഞതിനേക്കാളും മറ്റുള്ള സഹതാരങ്ങളാണ് നെയ്യാറ്റിൻകര ഗോപൻ എന്ന് ഉൽഭവിച്ചത്😀😀
@abijith43836 ай бұрын
Mammookka's Telugu movie Agent TV premier this Sunday.. 💥 TRP📈🤣