AARAATTU | ROAST Ep 27 | Malayalam Movie Funny Review | Mohanlal | Shradha Srinath | RahmanOUTSPOKEN

  Рет қаралды 189,742

OUTSPOKEN

OUTSPOKEN

Күн бұрын

#malayalamfunnyreview #aaraattu #aaraattureview #malayalammovieroast #filmcriticism #movieroast #outspoken #outspokenroast #mohanlal #shraddhasrinath #rachananarayanankutty #siddhique #kgf #moviereview #filmreview #movies #comedy #outspokenmalayalam #malayalamtroll #funny #malayalamcomedy #malayalammovieroast #araattu #malayalamroast #malayalammovieroast
Outspoken is a channel for movie reviews, roasts and recommendations. Intention of the channel is not to offend anyone, but to have an honest criticism. In this channel we review recent films, roast movies in a funny way that has a poor story line , and recommend good films that are must watch but not so known to everyone.
Neyyattinkara gopante aaraattu is a latest malayalam movie that shows how you can make a big budget movie without any script. In this movie Neyyattinkara gopan, played by mohanlal comes to a village for no reason and recreates scenes from his earlier movies with utmost difficulty. Gopan is the elder brother of Queen Chinnu and repeats his own name for atleast 3000 times. In the climax it is revealed that Gopan is an undercover agent with name Agent (se)X and his mission is to avenge muthalakkotta batallion for killing colonel surya chandra lal's parents.
aaraattu malayalam movie review. aaraattu roast. aaraattu review.
Please Like, Share & Subscribe if you liked this video.
Follow me on Instagram - / outspokenroast
Follow me on Facebook - / outspokenroast
Watch Roast E26 - AALWAR - • AALWAR | ROAST E26 | T...
WATCH PREVIOUS EPISODES OF OUTSPOKEN ROAST HERE - • OUTSPOKEN ROAST
AARAATTU | ROAST E27 | Malayalam Movie Funny Review | Mohanlal | Shradha Srinath | Rachana | OUTSPOKEN
Aaraattu malayalam full movie funny review
Aaraattu REVIEW Starring
Mohanlal
Shraddha Srinath
Rachana Narayanankutty
Vijayaraghavan
AR Rahman
Siddhique
Swasika

Пікірлер: 1 100
@sudevp5945
@sudevp5945 Жыл бұрын
മുതലക്കോട്ട ബറ്റാലിയനെ ഊക്കുന്നതിൽ ഞങ്ങൾ real fightersinu യാതൊരു എതിർപ്പും ഇല്ല 😂😂😂
@akshaykuttichira7091
@akshaykuttichira7091 Жыл бұрын
Royal warriors num 😅
@luciddreams4182
@luciddreams4182 5 ай бұрын
athinu royal warriors chaavanam monu !
@imbecile2724
@imbecile2724 Жыл бұрын
ഈ പടത്തിന്റെ പ്രത്യേകത എന്തെന്നാൽ ഒരോ സീൻ കഴിയുമ്പോഴും നമ്മൾ വിചാരിക്കും ഇതാണ് ഏറ്റവും ഊള സീൻ എന്ന്... പക്ഷെ അടുത്ത സീൻ അതിലും ഊമ്പിയതായിരിക്കും....❤❤
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Sathyam😃
@faisalka8491
@faisalka8491 Жыл бұрын
😂
@geevarghesejacob6152
@geevarghesejacob6152 Жыл бұрын
തനി കോപ്രായം
@nithinscollections6952
@nithinscollections6952 Жыл бұрын
💯 correct
@skav7434
@skav7434 10 ай бұрын
💯😖
@crownedfilmmaniac
@crownedfilmmaniac Жыл бұрын
0:27 ഈ പടം കൊണ്ട് Butterfly Effect പോലെ ഗുണം കിട്ടിയ ഏകവ്യക്തി... 6aat അണ്ണൻ അഥവാ "Happy Varkey".!❤️😁🙏🏻
@g.vishnu8609
@g.vishnu8609 Жыл бұрын
അന്ന് 2കാര്യങ്ങൾ സംഭവിച്ചു,, ആറാട്ട് എന്ന അധപതനം അവതരിച്ചു,, അറാട്ടണ്ണൻ എന്ന അവരാതവും ജനിച്ചു
@unnikrishnang6367
@unnikrishnang6367 Жыл бұрын
😂😅 ദൈവമേ ചിരിച്ചു ചത്തു 🤣
@unknown-dl1oz
@unknown-dl1oz Жыл бұрын
"എനിക്കൊരു കാര്യം പറയാനുണ്ട്.... പക്ഷെ അതിപ്പോ പറയാൻ പറ്റൂല" 😂😂 ദേവ് ജി മാസ്സ് ഡയലോഗ്
@unnikrishnang6367
@unnikrishnang6367 Жыл бұрын
😂😂😅
@sreejithss3072
@sreejithss3072 Жыл бұрын
ആറാട്ട് പരാജയമായെങ്കിലും. ഒരാളുടെ ഉദയം ഈ സിനിമയോടെ ഉണ്ടായി അതാണ് സന്തോഷ് വർക്കി 😄😄😄
@Ani-gi1pf
@Ani-gi1pf Жыл бұрын
Ath mattoru paraajayam😂😅
@sujithsbabu7912
@sujithsbabu7912 Жыл бұрын
12:44 സംഹാര താണ്ഡവായ ഞഞ്ഞപിഞ്ഞ ഞഞ്ഞപിഞ്ഞ.. എജ്ജാതി bgm 😂😂
@kallanajay
@kallanajay Жыл бұрын
ലാലേട്ടന്റെ “അഴിഞ്ഞാട്ടം” ആയിരുന്നു ഉദ്ദേശിച്ചത് പക്ഷേ പടം കഴിഞ്ഞപ്പോ “ആടിയപ്പോ അഴിഞ്ഞുപോയ” അവസ്ഥ ആയി പോയി 😢
@VS-n6d
@VS-n6d 9 ай бұрын
ee mooppar pani nirthi sanyasikkaan pokaan samayam aayi ennu thonniyittu 10-15 kollam aayi. ennaalum janangale veruppikkaan veendum veendum erangunnu. Baalayya okke engerude munnil oru saathvikan aanu ennu thonnunnu. ennittum kali theerathe eppozhum eyaal purayude chuttum mandi nadakkuvaanu...
@syamramakrishnan6167
@syamramakrishnan6167 Жыл бұрын
കാത്തിരിപ്പിനു വിരാമം...ഒപ്പം വാക്കും പാലിച്ചു... ശരത് ഹീറോ ആണെടാ ഹീറോ 😂..
@bluewhalemedia1621
@bluewhalemedia1621 Жыл бұрын
മംഗലശ്ശേരി നീലകണ്ഠൻ എന്നൊക്കെ പറയുന്നത് പോലെ മാസ്സ് ആവും എന്നു കരുതിയാണ് 'നെയ്യാറ്റിൻകര ഗോപൻ' എന്ന് ഇടക്കിടെ പറയിപ്പിച്ചത്
@vigneshappu2020
@vigneshappu2020 Жыл бұрын
Outspoken അണ്ണൻ ആറാടുകയാണ് 🙌🔥🔥🔥🔥
@business__man
@business__man Жыл бұрын
എല്ലാവരും- "നെയ്യാറ്റിങ്കര ഗോപൻ" Riz Khan- "നെയ്യാറ്റിക്കര പട്ടി" 😂😂😂
@bullymaguire9771
@bullymaguire9771 Жыл бұрын
😂😂😂 badass khan🔥
@Amal-vt7eg
@Amal-vt7eg Жыл бұрын
സഹോദരൻ ഗോപനെ നെയ്യാറ്റിൻകര ആകുന്നു
@shankar4330
@shankar4330 Жыл бұрын
Chad rizz
@siddarthrahul7672
@siddarthrahul7672 Жыл бұрын
സാധാരണ റിയാസ് ഖാൻ വിജയം 😎
@suneeshv.s5598
@suneeshv.s5598 Жыл бұрын
പടം ഉറിയിൽ കേറിയിട്ടും ഒരു ഉളുപ്പും ഇല്ലാതെ നിന്ന് ന്യായീകരിച്ച് മെഴുകുന്ന Bunnikrishnan.. 😂😂
@RahulAdukkadan
@RahulAdukkadan Жыл бұрын
എന്തൊക്കെ പറഞ്ഞാലും മമ്മൂക്ക ആണ് ഇപ്പോൾ കറക്റ്റ് ട്രാക്കിൽ സഞ്ചരിക്കുന്നത്. ഇതൊക്കെ കാണുമ്പോ അദ്ദേഹത്തിന്റെ ഇപ്പൊഴത്തെ movie selection 🔥🔥👌🏻👌🏻👌🏻
@ARYANarushi-kv2tn
@ARYANarushi-kv2tn Жыл бұрын
മിസ്റ്റർ മേനോൻ.... താനിനി എന്ത് കൊണ്ടു വന്ന് ROST ചെയ്താലും ഞാനും പിന്നൊരു ഞാനും എന്ന തട്ട് താണ് തന്നെ ഇരിക്കും...!!💣 ഹുക്കും തുളസി കാ ഹുക്കും🪲
@Roby-p4k
@Roby-p4k Жыл бұрын
ആറാട്ട് സിനിമ കൊണ്ട് ആകെ പ്രയോജനം കിട്ടിയത് സന്തോഷ് വർക്കിയ്ക്ക് ആണ്.. എന്നാല് അത് വേണ്ടാ രീതിയിൽ ഉപയോഗിക്കാൻ അയാൾക്ക് സാധിച്ചില്ല...
@Vinodh_N
@Vinodh_N Жыл бұрын
ആറാട്ട് ഇസ് supposed to be a spoof movie... But അവസാനം spoof ആയി പോയത് കാണാൻ വന്നവർ ആണെന്ന് മാത്രം 😢
@Roby-p4k
@Roby-p4k Жыл бұрын
സിനിമയുടെ ടീസർ, ട്രെയ്‌ലർ കണ്ടു അമിത പ്രതീക്ഷ വെച്ച് ഫസ്റ്റ് ഡേ ഈ സിനിമ കാണാൻ പോയ എന്നെ തീർത്തും നിരാശ നൽകിയ സിനിമ *ആറാട്ട്*
@jerinkottaram
@jerinkottaram Жыл бұрын
Mee too. That look and energetic appearance
@Itz_me_amrutha..
@Itz_me_amrutha.. Жыл бұрын
ഞാൻ കണ്ടു ഉറങ്ങിപ്പോയ ഫിലിം.. ഭാഗ്യത്തിന് OTT release ആണ് കണ്ടത്.. കണ്ടു ഉറങ്ങിപ്പോയി..പിന്നെ നോക്കിയപ്പോ ഇന്റർവെൽ കഴിഞ്ഞു.. പിന്നെ കാണാനും തോന്നിയില്ല. നിർത്തി.. 🤣🤣🤷🏻‍♀️🤷🏻‍♀️
@AbbasPeechani
@AbbasPeechani Жыл бұрын
ഉണ്ണികൃഷ്ണൻ ചെയ്ത രണ്ടു സിനിമ കൊള്ളാം. ഗ്രാൻഡ് മാസ്റ്റർ, മാടമ്പി
@skr745
@skr745 Жыл бұрын
മാടമ്പി &ബാലൻ വക്കീൽ 🥰🥰 ഗ്രാൻഡ്മാസ്റ്റർ ആറ്റംബോംബ് ❤️❤️❤️
@Gautham55_53
@Gautham55_53 Жыл бұрын
​@@skr745Grandmaster super hit anu
@skr745
@skr745 Жыл бұрын
@@Gautham55_53 മൈര് ആണ് 😅😅😅
@nidhindas2639
@nidhindas2639 Жыл бұрын
​​@@Gautham55_53 balan vakkeel,villain okke nice aan
@Gautham55_53
@Gautham55_53 Жыл бұрын
@@nidhindas2639 ys
@മനോഹരമായവീഡിയോ
@മനോഹരമായവീഡിയോ Жыл бұрын
ലാലേട്ടൻ അഴിഞ്ഞാട്ടമായിരുന്നു പക്ഷേ എന്തരോ എന്തോ ഇങ്ങനെയൊക്കെ ആയിപ്പോയി❤❤❤
@y00nkitty
@y00nkitty Жыл бұрын
ആറാട്ടണ്ണന്റെ ജന്മഹേതുവായ ആറാട്ട് 😂😂😂😂
@Sreemol_S_Panicker
@Sreemol_S_Panicker Жыл бұрын
നെയ്യാറ്റിൻകര ഗോപനെ വച്ചു അണ്ണൻ ഒരു മിനിറ്റ് വീഡിയോ ഓടിച്ചു 😂😂
@boss6290
@boss6290 Жыл бұрын
😂
@prakrthysfictions3939
@prakrthysfictions3939 Жыл бұрын
ആദ്യ ലൈക്കും, കമന്റും രേഖപ്പെടുത്തിയ സ്ഥിതിക്ക്... വീഡിയോ കണ്ടിട്ട് വരാം.
@sanyohenry9597
@sanyohenry9597 Жыл бұрын
രജന നാരാണൻകുട്ടി മറിമായം പരിപാടിയിൽ സൂപ്പർ ആരുന്നു. പക്ഷെ സിനിമയിൽ 🤣🤣🤣
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Marimayathil thanne ninna mathiyarunnu
@AKHILRAVI100
@AKHILRAVI100 9 ай бұрын
അയ്യോ അവർ അവിടെന്നു പോയപ്പോ മറിമായം നന്നായി
@Cannybaaaal
@Cannybaaaal 9 ай бұрын
മൈരാണ് ഓള് മൊത്തം ഓവർ ആ
@SanithKK
@SanithKK Жыл бұрын
11:32 Thank you for pointing this out. Not only in this movie but in many films they do this.
@mohan2074
@mohan2074 Жыл бұрын
"ലേട്ടൻ"- മോഹൻലാൽ "പേട്ടൻ"- ദിലീപ് "മേട്ടൻ" - ജയറാം "മുക്കാ" - മമ്മൂട്ടി "കോവണൻ"- സുരേഷ്ഗോപി "ദേവ്ജി" -............ !! ഉയിർ🔥😂
@shibi9105
@shibi9105 Жыл бұрын
100k congratulations 🎉🎉🎉ആദ്യം മുതൽ ഇന്ന് വരെ സബ്സ്ക്രൈബ് ചെയ്തതിൽ നിരാശ തരാത്ത ചുരുക്കം ചാനലുകളിലൊന്ന്.. Quality content keep going chettaaa✨✨✨
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Thank you so much
@sajjantn9728
@sajjantn9728 Жыл бұрын
ഏട്ടനെ എക്സൈറ്റ് ചെയ്യിപ്പിച്ച നല്ല 916 കിണ്ണങ്കാച്ചിയ സ്ക്രിപ്റ്റ് 🔥
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Ithrayk excitement vendarunnu
@sharjah709
@sharjah709 Жыл бұрын
​@@OUTSPOKENROASTഅണ്ണൻ ലാലപ്പനെ ഊക്കിയതാ ആശാനേ 😄
@muhammedshakir4534
@muhammedshakir4534 Жыл бұрын
😂
@mother.of.a.cute.boy87
@mother.of.a.cute.boy87 Жыл бұрын
അതെ അതെ പുതിയ പിള്ളേരുടെ സ്ക്രിപ്റ്റ് ഒന്നും അണ്ണന് പിടിക്കില്ലത്രേ 😂😂😂
@JGM483
@JGM483 Жыл бұрын
Kundikka fens kedannu mezhukavanallo
@anushkats2777
@anushkats2777 Жыл бұрын
The one roast which we all deserve, but not now. So let us hunt him now. He will always be the "അവതാരം", a silent guardian "agent X", the നെയ്യാറ്റിൻകര ഗാനഭൂഷണം ഗോപൻ 💥
@KRP-y7y
@KRP-y7y Жыл бұрын
🤣
@arjuns8391
@arjuns8391 Жыл бұрын
some men aren't looking for anything logical, like script They can't be bought, bullied, reasoned, or negotiated with. Some men just want to watch the world burn......
@arjuns6600
@arjuns6600 Жыл бұрын
The effort you are taking is highly appreciable bro. That too in between your work. Never getting bored. Content is as always excellent and humorous 😀
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Thanks a ton
@gordonbrown2694
@gordonbrown2694 Жыл бұрын
Your work keeps getting better each time. Well done on this one! Sad to see a legend killing his legacy one movie at a time.
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Thanks
@srinivas3793
@srinivas3793 Жыл бұрын
A R Rahman pwolichu...ആദ്യം ഞാൻ ഈ പടം ഫാസ്റ്റ് ഫോർവേഡ് ഇട്ട് കണ്ടപ്പോൾ...ARR dupe ആണെന്നാണ് കരുത്തിയെ..പിന്നെ ആണ് അത് ശെരിക്കും ARR എന്ന് മനസ്സിലായെ.
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam Жыл бұрын
ശ്രദ്ധേച്ചിടെ thug പൊളിച്ച് 🤣
@theonlychild4719
@theonlychild4719 Жыл бұрын
എനിക്ക് മനസ്സിലാകാത്തത്, മമൂട്ടിയും മോഹൻലാലും ഒക്കെ ഒരു സ്ക്രിപ്റ്റ് വായിച്ചിട്ട് ഇത് പോര, ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞാല് ആർക്കേലും അവരെ force ചെയ്യിക്കാൻ പറ്റുമോ, ഇത്ര seniors അല്ലേ. എന്നിട്ടും അവർ എങ്ങനെ convinced ആകുന്നു ഇതൊക്കെ ചെയ്യാൻ😮 ഗുരുവായൂരപ്പാ ഇത് തീയറ്ററിൽ പോയി കണ്ടതാണല്ലോ ന്നു ഓർക്കുമ്പോഴാ😢
@Babu-tr1lh
@Babu-tr1lh Жыл бұрын
ബുണ്ണി ലാലേട്ടന്റെ ബന്ധുവാണ്. ഏതെങ്കിലും നിർമ്മാതാവിനെ ചാക്കിലാക്കി പടം നടന്നാൽ രണ്ടുപേർക്കും കാശും കിട്ടും വേറെന്തുവേണം. പത്ത് പടക്കം ചെയ്താലും നല്ലൊരു പടം വന്നാൽ വീണ്ടും ആളുകേറും.
@mahi007100
@mahi007100 Жыл бұрын
പല Fried versions ൽ അണ്ണ നിങ്ങടെ ആറാട്ട് Roast കലക്കി 😂😂😂😂😂
@akhilkrishnan3929
@akhilkrishnan3929 Жыл бұрын
പണ്ട് നന്നായി ചെയ്ത് വച്ച എല്ലാ സിനിമകളെയും ഒറ്റ പടം കൊണ്ട് പറയിപിച്ച ലാലേട്ടൻ...😅
@Nimmi-y
@Nimmi-y Жыл бұрын
😂😂😂😂
@shyamkrisharry
@shyamkrisharry Жыл бұрын
Adh kazhinj vannadh idhukkum mele. Monster 😂
@Jkjustkidding-b9j
@Jkjustkidding-b9j Жыл бұрын
​@@shyamkrisharryഅത് kayn Alone💥
@AnilKumar-nd3xx
@AnilKumar-nd3xx Жыл бұрын
​@@shyamkrisharrymonster atleast second half engilum bedham aairunnu
@skav7434
@skav7434 10 ай бұрын
Sathyam 💯
@DinkiriVava
@DinkiriVava Жыл бұрын
ഇടക്ക് ജോണി സിൻസ്സിനെ കാമിയോ ശൂപ്പരായിരുന്നു... 4:01 🎉🎉🎉
@Roby-p4k
@Roby-p4k Жыл бұрын
ഈ സിനിമയിൽ അഭിനയിച്ചതിൻ്റെ പേരിൽ പ്രേക്ഷകരെക്കാൾ ഏറ്റവും കൂടുതൽ ദുരിതം, ദുരന്തം അനുഭവിച്ചത് മോഹൻലാൽ എന്ന നടൻ തന്നെയാണ് മറ്റൊരു സത്യം... സന്തോഷ് വർക്കി ലാലേട്ടനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ... സിനിമയുടെ പേരെങ്കിലുംഒന്ന് മാറ്റി പിടിച്ചിരുന്നു എങ്കിൽ മോഹൻ ലാലിന് ഈ ദുരന്തം വരുകയില്ല (ലാലേട്ടൻ ആറാട്ടുകയാണ്)..സത്യം പറഞ്ഞാൽ മോഹൻലാൽ ഈ സിനിമ അഭിനയിച്ചതിന്റെ പേരിൽതന്നെ തന്നെ സ്വയം ശപിച്ചു കാണാം 😄😄
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Apo odiyano?
@unnikrishnang6367
@unnikrishnang6367 Жыл бұрын
@@OUTSPOKENROAST തീർച്ചയായും! മോഹൻലാലിന് കിട്ടിയ ശാപം തന്നെ ഒടിയൻ! ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ അതോടെ ദുരന്തൻ ആയി മാറി 🥲
@vipin22nair
@vipin22nair Жыл бұрын
Sunny Leonum, Johnny Sinsum 'I'm coming' ennu parayunnathu oru 'Shrathettan Brilliance' thanne aanu. Adipoli😂😂
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
അതേ.... ഗോപൻ സണ്ണി ചേച്ചിക്ക് മെസേജ് അയച്ചേക്കുന്നു അയാം കമിംഗ് എന്ന് 😂
@jose-qb6zm
@jose-qb6zm Жыл бұрын
​@@OUTSPOKENROAST englishil ee maruoadi ezuthanjathum sharathinte brilliance . Enganum spelling mariyaal Johny sins Sunny chechyodu ayondu thettu parayaanum pattilla.
@ajeemsha13
@ajeemsha13 Жыл бұрын
ഈ സിനിമ ഇറങ്ങിയതിനു ശേഷം വീട് എവിടെയാ എന്ന് ചോദിക്കുന്നവരോട് തിരുവനന്തപുരം എന്നെ ഞാൻ പറയാറുള്ളൂ.....
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Ath nannayi
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഇപ്പൊ എല്ലാ ആഴ്ചയിലും ടീവി യിൽ telecast ചെയ്യുണ്ട് ഈ ഫിലിം
@Thahirneduganam
@Thahirneduganam Жыл бұрын
പടം കണ്ട വിഷമം ഈ വീഡിയോ കണ്ടപോഴാണ് മൊതലായത്
@Pauls-nw4tc
@Pauls-nw4tc Жыл бұрын
ഇതിൽ ഏറ്റവും വലിയ കോമഡി ആരും പറഞ്ഞിട്ടില്ല 😂😂. കൃഷിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഗ്രാമത്തിൽ മത്സ്യ കൃഷി പറ്റില്ല. പക്ഷെ ar Rahman show ok😂😂 ഇജ്ജാതി concept😂
@ABINSIBY90
@ABINSIBY90 Жыл бұрын
😂😂
@sugeethpr5060
@sugeethpr5060 Жыл бұрын
ശരത് ഏട്ടോ നമസ്കാരം 👌.. 2 പടം കുടി ഉണ്ട് ഏട്ടന് നല്ല പടം ആകും എന്ന് പ്രതീക്ഷിക്കുന്നു... ഇല്ലേ Ac യിൽ കിടന്നു ഉറങ്ങേണ്ടിവരും....
@ravivikastp8286
@ravivikastp8286 Жыл бұрын
അടിച്ച് ഗ്രൗണ്ടിന് പുറത്തു പോയി.. കലക്കൻ സാനം!! 🎉😂🎉
@preethi_kerala
@preethi_kerala Жыл бұрын
ശരത്തണ്ണൻ ❤ ആറാടുകയാണ് Bunny Krishnan😂😂😂😂
@shyamkrisharry
@shyamkrisharry Жыл бұрын
chandler and Joey de cameo was unexpected 😂
@Musicball2024
@Musicball2024 Жыл бұрын
26:20 ഏട്ടാ തീട്ട വാ,ഏട്ടാ തീട്ട വാ,ഏട്ടാ തീട്ട വാ,തീട്ടം വരാൻ വാ ആയേ ആയേ ആയേ 😂 One of the legendary bgm of ettan😂
@Jai437
@Jai437 Жыл бұрын
😂😂😂
@prajilkk8442
@prajilkk8442 Жыл бұрын
17:15 കല്പനച്ചേച്ചി എക്സ്പ്രഷൻ ഒരു രക്ഷയും ഇല്ല കിടു
@krishnakumarnair175
@krishnakumarnair175 Жыл бұрын
Comedy scene of kalpana, jagathy and harishree Ashokan is from which movie ?
@prajilkk8442
@prajilkk8442 Жыл бұрын
Charli chaplin
@rajeshkgeorge
@rajeshkgeorge Жыл бұрын
കൗ ബോയ് സിനിമയുടെ റോസ്റ്റിങ്ങ് അത്രയ്ക്ക് അങ്ങട് ഏറ്റില്ലാരുന്നു.. പക്ഷേ ഇത് 🔥🍠 ഈ roasting വീഡിയോ നിങ്ങൾ ഇതുവരെ ചെയ്ത roasting വീഡിയോകളിലെ മികച്ച ഒരു വീഡിയോ തന്നെയാണെന്നതിൽ തർക്കമില്ല... ചിരിച്ചു ചത്തു 😂
@Batman.gothamb
@Batman.gothamb Жыл бұрын
അന്ന് വാങ്ങി കൂട്ടിയ ഊക്കുകൾ മോഹൻലാൽ ഫാൻസ്‌ മറന്ന് വരുമ്പോൾ ഊക്കിന്റെ ആനിവേഴ്സറി ആഘോഷിച്‌ വീണ്ടും ഊക്കി എയറിൽ കയറ്റാൻ കാട്ടിയ ഈ മനസ്സ് ആരും കാണാതെ പോവരുത് 😂😂
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
😬
@shadrachgeorge108
@shadrachgeorge108 Жыл бұрын
ലാലേട്ടൻ -ആറടിയ- അഴിഞ്ഞാടിയ പടം 😢😂❤
@onlinedesign143
@onlinedesign143 Жыл бұрын
തൂറിയാടിയ പടം എന്ന് പറയണം
@jordijordi3485
@jordijordi3485 Жыл бұрын
Pls do king of kotha. Apple raja, kotha raja, 😂
@vishnubalagangadharan8777
@vishnubalagangadharan8777 Жыл бұрын
Great work bruh🤝...But really missed that " നെയ്യാറ്റിൻകര പട്ടി"...😅
@perfectok649
@perfectok649 Жыл бұрын
ആറാട്ട് roast ആദ്യം ഇട്ടിട്ട് delete ആക്കിയത് കണ്ടവർ ഉണ്ടെങ്കിൽ ലൈക്ക് അടി..
@mother.of.a.cute.boy87
@mother.of.a.cute.boy87 Жыл бұрын
ബണ്ണി കൃഷ്ണൻ 😂😂😂😂😂
@riyazboss8918
@riyazboss8918 Жыл бұрын
60 വയസ്സുള്ള ഗോപന് 55 വയസ്സുള്ള ഒരമ്മയുണ്ട് 💪💪👏👏👏👏 ബി.ഉണ്ണികൃഷ്ണൻ ഒളിപ്പിച്ചു വെച്ച ഒരു കിടിലൻ സസ്പെൻസ് അതാണ്
@jidhinjp
@jidhinjp Жыл бұрын
ഭാവിയിലെ ഒരു editor മലയാളം film ഇൻഡസ്ടറിയിലെ influential ആയിട്ടുള്ള ഒരു ഡയറക്ടറേ ഇങ്ങനെ roast ചെയ്യാമോ 😂
@Comment-m8x
@Comment-m8x Жыл бұрын
മോഹൻലാലിനെ പോലുള്ള ഒരു സീനിയർ നടനെ കൊണ്ട് എങ്ങനെ ആണ് ഇമ്മാതിരി കോമാളി വേഷം കെട്ടിക്കുന്നത് എന്ന് ആണ് ഞാൻ ആലോചിക്കുന്നത്
@pinkbeauty007
@pinkbeauty007 4 ай бұрын
Pulliye kettivachittu bheeshanipoeduthi cheyyikkunnathallallo pullikku theerumanikkamallo ethu select cheyyanam ethokke cheyyandannu😅😅
@crowkka3049
@crowkka3049 7 ай бұрын
Ithupole kidilan roasting channel vereyilla😂😂😂😂😂👌👌👌👌👌👌
@salvinjoseph9010
@salvinjoseph9010 Жыл бұрын
Nice Roasting😂😂😂 Sharth ettaaa. keep doing 🎉🎉
@Sparklyie
@Sparklyie Жыл бұрын
Ithilum nalla roast aarattu movieku kittan ila... Love your videos bro... Waiting for next video..🔥🔥🔥
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Thanks a lot 🙂
@Amal-vt7eg
@Amal-vt7eg Жыл бұрын
22:10 iconic bgm 💥
@rahulsasidharan7456
@rahulsasidharan7456 Жыл бұрын
You never fail to entertain us bro. 😂
@eaglesquad.official_
@eaglesquad.official_ Жыл бұрын
3:40 ente Remix alle ath 😀 Thanks bruh 🎉
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Yes, ath thanne. Good work bro 👍
@eaglesquad.official_
@eaglesquad.official_ Жыл бұрын
​@@OUTSPOKENROASTBig Fan Bruh 🫂♥️
@kithu1231
@kithu1231 Жыл бұрын
Rest in peace Mathew Perry..
@vishnuok3452
@vishnuok3452 Жыл бұрын
19:58 Dev ji 🔥🔥
@lostlove3392
@lostlove3392 Жыл бұрын
Onnaman, Thandavam, Chathurangam, Kilichundan Mampazham, Hariharan Pilla Happy Aanu, Vamanapuram Bus Route, Wanted, Chandrolsavam, Udayon, Kilukkam Kilukilukkam, Mahasamudram, Photographer, Alibhai , Paradesi, Rock N' Roll, Flash, College Kumaran, Mizhikal Sakshi, Aakasha Gopuram, Pakal Nakshatrangal, Red Chillies, Sagar Alias Jacky Reloaded, Bhagavan, Angel John, Janakan, Alexander the Great, Oru Naal Varum, Kandahar, Oru Marubhoomikkadha, Casanovva, Karmayodha, Lokpal, Red Wine, Ladies and Gentleman, Geethaanjali, Mr. Fraud, Koothara, Peruchazhi, Rasam, Lailaa O Lailaa, Loham, Kanal, 1971: Beyond Borders, Velipadinte Pusthakam, Villain, Neerali, Drama, Odiyan, Ittymaani: Made in China, Big Brother, Marakkar: Arabikadalinte Simham, Aaraattu, Monster, Alone
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Ithenthuvaade bomb nirmaana shaalayo
@rajuchandran2223
@rajuchandran2223 10 ай бұрын
Eee padam karanam oru poothiri vanam keralathil priavieduthu 😂
@manojk9147
@manojk9147 Жыл бұрын
മോഹൻലാലിന്റെ ഒരുപാട് പൊട്ട സിനിമകൾ കണ്ടിട്ടുണ്ട് എന്നാൽ മോഹൻലാലിനെ ഇത്രയും വെറുത്ത ഒരു സിനിമ ഞാൻ കണ്ടിട്ടില്ല
@ARAVIND.R.R
@ARAVIND.R.R Жыл бұрын
26:27 epic one😂😂
@kiranmurali1792
@kiranmurali1792 Жыл бұрын
😂😂😂😂😂
@jmmj2318
@jmmj2318 Жыл бұрын
റിയാസ് ഖാൻ : നെയ്യാറ്റിൻകര പട്ടി 😅😅😅
@darksoulera5910
@darksoulera5910 Жыл бұрын
25:22 സത്യം ബിജു മേനോൻ ആരെയും വേർപിച്ചിട്ടില്ല 😂😂😂😂
@userAVJ
@userAVJ Жыл бұрын
സാധാരണ മദ്യപിക്കത്ത ആൾ ആണ് ഞാൻ...പക്ഷേ ഈ സിനിമ കണ്ട് പിരി ഇളകി ബാറിൽ കേറി ഒരു ലാർജ്ജ് അടിച്ചിട്ട് ആണ് ഞാൻ വീട്ടിൽ പോയത്
@suniltk5294
@suniltk5294 Жыл бұрын
ഒരു വർഷമായി നോക്കി ഇരിക്കുവാരുന്നു 😍
@pranavjs
@pranavjs Жыл бұрын
ഞാൻ ഒരു സത്യം പറയട്ടെ...ഞാൻ ഈ പടം കാണുന്നതിന് മുൻപ് ഇത് കണ്ട ഒരു കസിൻ ബ്രോ ഈ "i'm comming" നെ ഉക്കി ഒരു സ്റ്റാറ്റസ് ഇട്ടരുന്ന് വാട്ട്സ്ആപ്പിൽ....ഞാൻ വിചാരിച്ചു കുസൃതി അമേരിക്ക വെച്ച് ആയിരിക്കും എന്ന്😁
@manojk9147
@manojk9147 Жыл бұрын
എന്തും അധികമായാൽ ദോഷമാണെന്ന് മോഹൻലാൽ മനസിലാക്കുക.... ഒരു സിനിമ സൂപ്പർ ഹിറ്റ്‌ ആയാൽ അതിന്റെ ചുവടു പിടിച്ച് കുറെ സിനിമക്കാർ വരും ... പക്ഷെ നിങ്ങൾ അതിന് നേരെ വിപരീതമായുള്ള റോളുകൾ ചെയ്യുക എങ്കിലേ രക്ഷപെടു
@binojchandra1135
@binojchandra1135 Жыл бұрын
waiting for this episode after 100k
@krishnank7300
@krishnank7300 Жыл бұрын
ചേട്ടൻ വരും എന്ന് കേട്ടിരുന്നു ഇത്ര പെട്ടെന്ന് വരും എന്ന് വിചാരിച്ചില്ല 👍
@immanuelbaiju3027
@immanuelbaiju3027 Жыл бұрын
27:50 ആള് പറഞ്ഞത് കറക്റ്റല്ലേ. ഒരു സിനിമയെപ്പറ്റി critizice ചെയ്യുമ്പോൾ ആ സിനിമയെപ്പറ്റിയൊരു ധാരണ വേണം. അനിമൽ പടത്തെ critizice ചെയ്ത ഉണ്ണി വ്ലോഗ്സ് കോഫിഡൻഡോടെ വിളിച്ചു പറഞ്ഞ ഒരു പൊട്ടത്തരമാണ് 'ഈ പടത്തിന്റെ എഡിറ്റർ ഡയറക്ടറെ പറ്റിച്ചെന്നാ തോന്നുന്നേന്ന്'. എന്നാൽ അനിമൽ പടത്തിന്റെ ഡയറക്ടറും എഡിറ്ററും ഒരാളാണെന്ന് അയാൾ ഓർത്തില്ല. ഇതൊക്കെ വച്ചു നോക്കുമ്പോൾ പറഞ്ഞത് കറക്റ്റാണ്
@vibinchandran8157
@vibinchandran8157 Жыл бұрын
That Devji scene 😂😂 ഹ്യൂയ്യോ😊
@jibijprakash5158
@jibijprakash5158 Жыл бұрын
Sandalwood have PCU (prasanth neel cinematic universe)💥 Kollywood have LCU (lokesh cinematic universe)💥 Mollywood have UCU (Ukri cinematic universe)💥
@sharjah709
@sharjah709 Жыл бұрын
സിനിമ എന്ന പേരിൽ കോപ്രായം കാണിച്ചു കൂട്ടുന്ന ലാലപ്പനെ പോലുള്ളവർക്ക് വലിയ തലവേദന ആണ് നിങ്ങളെപ്പോലുള്ള അവതാരങ്ങൾ,, നിങ്ങളും ആശ്വാന്ത് കോക്കും ഒക്കെ ആണ് യഥാർത്ഥ അവതാരങ്ങൾ,, നിങ്ങളെപ്പോലുള്ളവർ ഞങ്ങളുടെ മനസിലുള്ള കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു 👍🏻
@shyamkrisharry
@shyamkrisharry Жыл бұрын
Mohanlal Mammootty okke actors mathram ..koprayam kanichu kootunnadh innum 90sinnu train kittatha script writers and directors aanu.. kurachennam ind criticism sahikkan pattatha directors . Avar aanu malayala cinemayude curse .
@cyberqueen70
@cyberqueen70 Жыл бұрын
എടാ പന്നി കുട്ടാ..🐖 അവരൊക്കെ കോപ്രായം കാണിച്ച് ആണോ ഇത്രയും കാലം സിനിമ യില്‍ നിന്നത്. കോപ്രായം കാണിച്ച് ഇത്രയും കാലം നില്‍ക്കാൻ പറ്റുമോ.. എല്ലാം സിനിമകളും വിജയിച്ച ഏതു നടന്‍ ആണ് ഉള്ളത് മമ്മൂട്ടി ആണോ??
@deepakdevg2000
@deepakdevg2000 Жыл бұрын
നമ്മുടെ നാടിന്റെ പേരുള്ള സിനിമ വരുന്നു എന്ന് കേട്ടപ്പോൾ ഒരു സന്തോഷം ഉണ്ടായിരുന്നു... പക്ഷേ 😮
@shyamkumarmv1486
@shyamkumarmv1486 Жыл бұрын
Devji : Ath ippo parayan kazhiyilla 😂😌
@rittingeorge189
@rittingeorge189 Жыл бұрын
Chetta chess number 1 agent Neyyatinkara Gopante Monoact kalakki.Eni Ukri Agent Universile 2 nd avartharam balle balle Lucky Singh "The Monster " poratte. Waiting.....
@jishnuraj9505
@jishnuraj9505 Жыл бұрын
Ee video il 41 വട്ടം നെയാറ്റിൻ കര ഗോപൻ 😂
@sajithsajith1942
@sajithsajith1942 Жыл бұрын
ആറാട്ട് എപ്പോഴും ഏഷ്യാനെറ്റ്‌, ഏഷ്യാനെറ്റ്‌ Movies യിലും Telecast ചെയ്യും 😑
@albindominic7966
@albindominic7966 Жыл бұрын
Ijjathi re entry roast 😂
@mytravel5.0
@mytravel5.0 Жыл бұрын
2022may 1ന് വന്നതാണ് എന്നാൽ copy right കാരണം video delete ചെയ്താണ്
@Danidaniel27938
@Danidaniel27938 Жыл бұрын
15:26 തിലകന് replacement ഓ🥲 അത്രക്ക് അങ്ങ് വേണോ
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Ath pole okke thonnum. Appearance also similar to old thilakan
@thokkanpoyor8422
@thokkanpoyor8422 Жыл бұрын
​@@OUTSPOKENROASTsaramilla...marunnu kazhicha maaravunne ollu....
@sreerag6
@sreerag6 Жыл бұрын
Evergreen episode 🔥🔥🔥 തിരുമ്പിവന്തിട്ടൻ... 🔥🔥❤️
@ajaylalwrooney
@ajaylalwrooney Жыл бұрын
You made my day❤❤❤.. Inn ravile ee film ine patti aniyathiyumai samsariche ullu... 🤣🤣
@ArunkumarGR
@ArunkumarGR Жыл бұрын
Bunny Krishnan atleast decent script എഴുതുന്ന മനുഷ്യൻ ആയിരുന്നു. Ukri വന്ന് അതും നശിപ്പിച്ചു കൊടുത്തു. ഇതിൽ mohanalal ൻ്റെ looks um fights um അല്ലാതെ ബാക്കി എല്ലാം ശോകം ആയിരുന്നു. Theatre il നിന്നും പകുതി വച്ച് ഇറങ്ങി വന്ന പടം. മരക്കാർ , ഒടിയൻ ഒക്കെഇതിനെ കാൾ watchable ആയിരുന്നു.
@basithalik5177
@basithalik5177 Жыл бұрын
Uday Krishna karanam ippol Mammokakum,Laletanum Dileepetanum pani kiti 😢.
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
Psycho killer pole he is a stardom killer…
@rijoabraham4777
@rijoabraham4777 10 ай бұрын
It's been more than 3 months. When can we have the next one?! U gotta satisfy ur fans bro
@atwunz
@atwunz Жыл бұрын
24:58 ar rahman nthe bhendu aanu actor rahman pulli vazhi aanu ithil kondu chaadiche. 😂
@ajoabeythomas4448
@ajoabeythomas4448 Жыл бұрын
പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്.. സ്ലാങ്ങിന്റെ കാര്യം ഉണ്ണി നേരത്തെ പറഞ്ഞാരുന്നു.. ഗോപൻ നെയ്യാറ്റിൻകരകാരൻ അല്ലാത്തോണ്ട് trivandrum സ്ലാങ് ചില സീൻസിലെ കാണു എന്ന്..
@OUTSPOKENROAST
@OUTSPOKENROAST Жыл бұрын
hahaha athenth logic.... Undercover mission okke chumma pilleru kaliyo
@shanmughathanupillai9660
@shanmughathanupillai9660 Жыл бұрын
I was waiting for roasting this movie Thanks❤
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
I Watched Lucifer Remake🥵🥵
11:18
AlipSS
Рет қаралды 405 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН