ഇവരൊന്നും ഒറിജിനൽ അല്ല.. 😳🙆|Real Persons & Incidents Reference in Movies|Boxoffice|Mistakes|Roasting

  Рет қаралды 85,873

Box Office

Box Office

Күн бұрын

Пікірлер: 167
@NoelSamGeorge
@NoelSamGeorge 18 күн бұрын
Thanks for mentioning me ❤🥰🥰
@braj_C
@braj_C 17 күн бұрын
Nice bro..good concept suggestion
@boxoffice5861
@boxoffice5861 12 күн бұрын
❤❤❤broo😍
@vivasmgb
@vivasmgb 17 күн бұрын
അൽഫോൺസ് കണ്ണന്താനത്തെ സൂചിപ്പിച്ച് സിനിമയിൽ "ഈ ജനസ്സിൽ പെട്ട ഒരെണ്ണം ഡൽഹിയിൽ കലക്ടറായി ഇരുന്ന പോലെ" എന്ന ഒരു ഡയലോഗ് മുരളി തന്നെ കിങ്ങിൽ പറയുന്നുണ്ട്..
@Aazikka
@Aazikka 18 күн бұрын
Alphonse Kannanthanam was a surprising entry 🔥
@actionspace2238
@actionspace2238 18 күн бұрын
'Arjunan Sakshi' movie ile Mukesh inte role also. but,athu 'alternative history' aanu.
@Nizamptz
@Nizamptz 15 күн бұрын
Paranjittentaaa.avasanam moonjiyille.
@Aazikka
@Aazikka 6 күн бұрын
@@actionspace2238 cool ❣️
@lisan4u
@lisan4u 18 күн бұрын
2:26 കരുണാകരനെ അല്ല കളിയാക്കിയത്. ആ കാലത്ത് കരുണാകരൻ ഒന്നാം തീയതി ഗുരുവായൂർ പോകുന്നത് കൊണ്ട് കൃത്യമായി ഒന്നാം തീയതി ഗുരുവായൂരിൽ ക്യാമ്പ് ചെയ്തിരുന്ന ക്രിസ്ത്യാനി ആയ ഒരു IPS ഉദ്യോഗസ്ഥനെ കുറിച്ചാണ് പറയുന്നത്. പുള്ളിക്കാരൻ കരുണാകരന്റെ വലം കൈ ആയിരുന്നു.
@ican9233
@ican9233 17 күн бұрын
true👌
@aravindR001
@aravindR001 16 күн бұрын
@@lisan4u ലാസ്റ്റ് പറഞ്ഞ ips കാരന്റെ സംഭവം ആണ് കടുവ യിൽ കാണിക്കുന്നത്
@lisan4u
@lisan4u 16 күн бұрын
@@aravindR001 പക്ഷെ ജീവിതത്തിൽ അങ്ങേരെ പൂട്ടാൻ ആർക്കും പറ്റിയില്ല.. വളരെ വലിയൊരു പ്രൊജക്റ്റ്‌ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു
@sasisasi1401
@sasisasi1401 12 күн бұрын
അത് മാറ്റാരുമായിരുന്നില്ല.. രമൺ ശ്രീവസ്ഥവാ.. 😛
@lisan4u
@lisan4u 12 күн бұрын
@sasisasi1401 അല്ല വേറൊരു ആൾ. പുള്ളിയുടെ സഹോദരൻ IAS ആയിരുന്നു
@amaljith9465
@amaljith9465 18 күн бұрын
കടുവ ജനാർദ്ദനൻ - K കരുണാകരൻ സുരേഷ് കൃഷ്ണ - ഉമ്മൻ ചാണ്ടി ശിവാജി ഗുരുവായൂർ - K M മാണി ശിവം രതീഷ് - ഉമ്മൻ ചാണ്ടി പത്രം . ജഗൻ നാഥ വർമ - മാമൻ മാപ്പിള
@aravindR001
@aravindR001 16 күн бұрын
@@amaljith9465 ശിവം സായി കുമാർ - വെള്ളാപ്പള്ളി നടേശൻ
@panickerism
@panickerism 16 күн бұрын
Maman mapila alla K M Mathew
@AthulKab
@AthulKab 5 күн бұрын
പ്രജയിലും ഉണ്ട്; മനോരമയെ വലിച്ചു കീറുന്ന ഡയലോഗ്😂
@ironhand8474
@ironhand8474 16 күн бұрын
അൽഫോൻസ് കണ്ണന്തനത്തെ പറ്റി പറഞ്ഞ കാര്യം കേട്ടിട്ടുണ്ട്. ശരിക്കും ഡബിൾ ചങ്ക് എന്നൊക്കെ പറഞ്ഞാൽ അതായിരുന്നു. പക്ഷേ രാഷ്ട്രീയം പുള്ളിക്ക് പാളി.
@VipinSasidhar
@VipinSasidhar 14 күн бұрын
അതെ
@sabarisree9705
@sabarisree9705 11 күн бұрын
അതും BJP തന്നെ വേണ്ടായിരുന്നു😢
@ado7678
@ado7678 9 күн бұрын
Rastgeeeyathil poyi pullli adima aayi maari
@Praveenenchapoika03
@Praveenenchapoika03 6 күн бұрын
​@@sabarisree9705ആദ്യം സിപിഐഎം ആയിരുന്നു
@Unni_123
@Unni_123 17 күн бұрын
Alphonse Kannanthanam 🔥 പുള്ളിക് ഇങ്ങനെ ഒരു past really unexpected.
@shadowspeaks.6652
@shadowspeaks.6652 12 күн бұрын
Padikanam
@sabarisree9705
@sabarisree9705 11 күн бұрын
ഇത്രയും നല്ലൊരു വ്യക്തിയായ അൽഫോൻസ് കണ്ണന്താനം സാർ BJP യിലേക്ക് പോയത് കഷ്ടമായിപ്പോയി 😢
@shadowspeaks.6652
@shadowspeaks.6652 11 күн бұрын
@sabarisree9705 engottu pokanamaayirunnu
@sabarisree9705
@sabarisree9705 11 күн бұрын
@@shadowspeaks.6652 politics vendayirunnu politics il ninnitt Enthenkilum cheytho?
@shadowspeaks.6652
@shadowspeaks.6652 11 күн бұрын
@sabarisree9705 yes bro.culture and tourism union Minister aayirunnu.... kurach karyangal oke cheythitund....news oke kandayirunnu... Pinne politics il Irangano vende ennath oke ororutharude thalparyam
@sinoysibi8061
@sinoysibi8061 18 күн бұрын
ഉദയനാണ് താരം എല്ലാർക്കും കൊട്ട് കൊടുക്കുന്നുണ്ട്.
@harigovindhsreekumar950
@harigovindhsreekumar950 18 күн бұрын
1977 ൽ നടികർ തിലകം ശിവാജി ഗണേശൻ അമേരിക്കയിലെ നായാഗ്ര ഫാള്സ് സിറ്റിയിൽ പോയപ്പോൾ അദ്ദേഹത്തിനെ ഒരു ദിവസത്തേക്ക് ഓണററി മേയർ ആക്കി അവർ ആദരിച്ചു... ഈ സംഭവത്തിൽ നിന്ന് ഇൻസ്പിറേഷൻ എടുത്താണ് 1999 ലെ 'മുതൽവൻ' സിനിമയിലെ One Day CM സീൻ തിരക്കഥാകൃത്ത് സുജാതയും ഡയറക്ടർ ശങ്കറും സൃഷ്ടിച്ചത്...
@boxoffice5861
@boxoffice5861 18 күн бұрын
ശരിയാണ് ❤️❤️❤️..
@harigovindhsreekumar950
@harigovindhsreekumar950 18 күн бұрын
@@boxoffice5861 1977 ലെ തന്നെ Richard Nixon - David Frost ഇന്റർവ്യൂവും ആ സിനിമക്ക് ഒരു ഇൻസ്പിറേഷൻ ആയിരുന്നു...
@krishnan2love
@krishnan2love 17 күн бұрын
Lion മൂവി ഇൽ ദിലീപിന്റെ പേര് കെബി കൃഷ്ണകുമാർ. അച്ചൻ ബാലഗംഗാധരൻ. ഇത് കെബി ഗണേഷ് കുമാർ അച്ഛൻ ബാലകൃഷ്ണ പിള്ള ഇവരെ reference വച്ച് എഴുതിയ കഥ ആണെന്നു കേട്ടിട്ടുണ്ട്
@annadeepesh519
@annadeepesh519 4 күн бұрын
Yes angane kettittundu.
@aravindR001
@aravindR001 17 күн бұрын
ഉദയനാണ് തരത്തിൽ ജഗതിയുടെ പച്ചാളം ബാസി ആന്റണി പെരുമ്പാവൂർ ആണ്, മോഹൻലാലിന്റെ ഡ്രൈവർ ആയ ആന്റണി പെരുമ്പാവൂർ പ്രൊഡ്യൂസർ ആയത് പോലെ ഉദയനാണു താരത്തിലും, ഡോ. സരോജ് കുമാറിലും പച്ചാളം ബാസി നവരസങ്ങൾ പഠിപ്പിക്കുന്ന ആളിൽ നിന്ന് പ്രൊഡ്യൂസർ ആകുന്നുണ്ട്. അതെ പോലെ ആയുധം, ഐ ജി എന്ന സിനിമകളിൽ തിലകൻ, രാജൻ പി ദേവ് അഭിനയിച്ച കഥാപാത്രങ്ങൾ എല്ലാം v.s നെയാണ് കാണിക്കുന്നത്. നാടോടി മന്നൻ സിനിമയിൽ മുഖ്യമന്ത്രിയായി വരുന്ന സായി കുമാറിന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ‌ചാണ്ടിയുടെ ഗെറ്റപ്പ് ആണ് കൊടുത്തിരിക്കുന്നത്
@sasisasi1401
@sasisasi1401 12 күн бұрын
പച്ചാളം ഭാസി ആന്റണി പെരുമ്പാവൂരല്ല.. 1988- 90 കാലത്ത് മോഹൻലാലിന്റെ എർത്തായിരുന്ന ഡാൻസർ തമ്പി യാണ്. മോഹൻലാലിന് വേണ്ടി എന്ത്‌ പണിയും ഡാൻസർ തമ്പി ചെയ്തുകൊടുക്കുമായിരുന്നു. പ്രധാനമായി ചൂട്ട് കത്തിച്ചു പിടിച്ചു കൊടുക്കൽ തന്നെ. ആക്കാലത്താണ് മോഹൻലാൽ ഡാൻസ് അഭ്യസിയ്ക്കുന്നത്. അതിന് പിന്നിലും തമ്പി യുടെ സ്വാധീനമുണ്ട്. വിവാഹശേഷം പക്ഷേ സുചിത്ര ഡാൻസർ തമ്പിയെ മോഹൻലാലിൽ നിന്നകറ്റി. തമ്പിയേക്കാൾ മിടുക്കൻ ആന്റണിയായിരുന്നു. അങ്ങിനെ തമ്പി ഔട്ട്‌ ആയി..
@aravindR001
@aravindR001 12 күн бұрын
@sasisasi1401 സരോജ് കുമാറിൽ അസ്സിസ്റ്റന്റ് ആയ പച്ചാളം പ്രൊഡ്യൂസർ ആയത് കാണിക്കുന്നുണ്ട് അതെ പോലെ ഉദയനാണു താരത്തിൽ ഇനിയുള്ള പടങ്ങൾ സരോജ് - പച്ചാളം പ്രൊഡക്ഷൻ പ്രൊഡ്യൂസ് ചെയ്യും എന്ന് ഡയലോഗ് പറയുന്നുണ്ട്. ഇത് ആന്റണി പെരുമ്പാവൂരിന്റെ ഉദ്ദേശിച്ചാണ് എന്നാണ് പറഞ്ഞത് അല്ലാതെ ആ character മൊത്തത്തിൽ അല്ല
@antojames9387
@antojames9387 10 күн бұрын
ശിവം എന്ന പടത്തിൽ രതീഷ് ഉമ്മൻ ചാണ്ടിയുടെ ലുക്കിൽ ആണ് വരുന്നത്
@AthulKab
@AthulKab 5 күн бұрын
​@@aravindR001 സരോജ് കുമാറിൽ നിന്നും ആദ്യ പാർട്ട് ആയ ഉദയനാണ് താരത്തിലെ മോഹൻലാൽ കഥാപാത്രമായ ഉദയൻ പ്രിയദർശൻ ആണെന്ന് മനസ്സിലാക്കാം. മുകേഷ് അവതരിപ്പിച്ച കഥാപാത്രം സുരേഷ് കുമാർ (കീർത്തിയുടെ dad) ആണ്
@abhiramprabhu
@abhiramprabhu 17 күн бұрын
Thanks for telling about Alphonse Kannanthanam reference in the King, onnalojikkumbol ithe sambavam alle Game Changer il Ram Charan Mall polikkunnadiloode kaanikkunnadu🤔
@thefanofhighflyers5173
@thefanofhighflyers5173 18 күн бұрын
മഹാത്മാ - 1. കരമന ജനാർദ്ദനൻ - (K. കരുണാകരൻ) 2. David Abraham - ദാവൂദ് ഇബ്രാഹിം 3. വെസ്റ്റ് കോസ്റ്റ് airlines - ഈസ്റ്റ്‌ വെസ്റ്റ് airlines
@pachakkurumulaku2.0
@pachakkurumulaku2.0 18 күн бұрын
8:32 ഈ ആറ്റുവ എന്ന സ്ഥലം സിനിമയുടെ അസോസിയേറ്റ് ഡയറക്ടർ കൂടിയായ ശ്രീ അശോക് പന്തളം സജക്ട് ചെയ്തതാണ്.. കലാഭവൻ മണിക്കൊപ്പം കൊലപാതകം നടക്കുന്ന സീനുകളിൽ അദ്ദേഹം അഭിനയിച്ചിട്ടു കൂടിയുണ്ട്..
@Foxtrot_India
@Foxtrot_India 18 күн бұрын
Alphonse Kannanthanam 😮🔥👌
@saranbalachandran5710
@saranbalachandran5710 16 күн бұрын
ജനാധിപത്യം എന്ന സിനിമയിൽ കരമന -കെ.കരുണാകരൻ സായ്കുമാർ -മുരളീധരൻ ഉർവശി - പത്മജ
@drgovind
@drgovind 17 күн бұрын
Very nice content
@shadowspeaks.6652
@shadowspeaks.6652 12 күн бұрын
അൽഫോൻസ് കണ്ണന്താനം ആണ് ആ ക്യാരക്ടർ പിറകിൽ എന്നെനിക്കറിയാമായിരുന്നു
@SandipGeorge
@SandipGeorge 15 күн бұрын
vandanam enna cinemayile gaadha enna character play cheytha girija shettar --athinte munpe jo jeeta wahi sikander enna cinemayile 'are yarro mere pyarro' enna songil und---aamir khante koode oru red churidhar ittu dance kalikkunnund --check it out
@Armenianmallu
@Armenianmallu 18 күн бұрын
കൊള്ളാമല്ലോ
@ratheeshchandran4849
@ratheeshchandran4849 18 күн бұрын
Malayalattil pandu release aaya oru cinema aanu ' Ottayal pattalam.' Malayalattil Madhubalayudeyum Shammi Thilakanteyum arangettam koodi aayirunnu aa cinema. Athil hero aaya Mukeshinte character oru real characterinte reference aanu. Because, munpu Policinte kayyil ninnu chaadippoya prathi avarude kayyil pedathirikkan aa moviyil nammal kandathu pole oru kizhavante roopattil avarkku munpiloode kuracchu kaalam nadannittundu!
@ramkishore611
@ramkishore611 18 күн бұрын
Lion movie was loosely based on kg Balakrishnan and KG Ganesh kumar Chintamani kola case cinemayilum jayakrishnan mash kola kaanikkunnund Rakthasakshikal sindabad based on mani ayyar Lal salam based on k v thomas and k r gouriiyamma
@Rahul-iu7jl
@Rahul-iu7jl 18 күн бұрын
സൂപ്പർ
@athiraviswambaran5797
@athiraviswambaran5797 17 күн бұрын
Punyalan Agarbatti 2; Vijaya Raghavan - K Karunakaran. Chithrarajana padikkaan vannu ennu parayunnathum, Mannerisms um. 😊
@deepakm3668
@deepakm3668 18 күн бұрын
യുവതുർക്കി മൂവിയിൽ പഴയ ഹവാല കേസും ചന്ദ്രസ്വാമിയും ഒണ്ട്
@jubilrajanpdev59
@jubilrajanpdev59 21 сағат бұрын
❤❤❤
@Joji839v
@Joji839v 18 күн бұрын
❤❤
@boxoffice5861
@boxoffice5861 18 күн бұрын
❤️
@arunmdaz8476
@arunmdaz8476 16 күн бұрын
6:09 ഇത്രേം വലിയ ആളായിരുന്നോ
@AthulKab
@AthulKab 5 күн бұрын
പത്രത്തിൽ വരുന്നത് എന്തോ അത് സത്യം എന്ന കാലഘട്ടത്തിൽ മലയാള പത്രമുത്തശ്ശിമാരെ എടുത്തിട്ട് അലക്കിയ രണ്ട് ചിത്രങ്ങൾ പത്രം; മാതൃഭൂമിയുടെ MDക്ക് വരെ പറഞ്ഞു, ചാര കേസിൽ ഓടുന്ന മനോരമ പ്രജ : മലയാള മനോരമയുടെ സർക്കുലേഷൻ പറഞ്ഞുള്ള പരസ്യത്തെ വരെ വലിച്ചു കീറിയിരുന്നു😂
@haifuttysvlog6372
@haifuttysvlog6372 16 күн бұрын
7:19 e sambavam thanne Chinthamani kola case movieyil Suresh Gopiyude childhood incident aayum kanikkunnund
@RAJENDRAPRASAD-j6w
@RAJENDRAPRASAD-j6w 18 күн бұрын
Alphonse ❤️❤️...
@RobinThottungal-xr6ho
@RobinThottungal-xr6ho 15 күн бұрын
August 15 എന്ന സിനിമ 1973ൽ ഇറങ്ങിyയ The day of the jackal എന്ന സിനിമ യുടെ തനി പകർപ്പ് ആണ്..
@funforfun1406
@funforfun1406 17 күн бұрын
Alphonse 🔥
@rijazrehman9221
@rijazrehman9221 10 күн бұрын
അൽഫോൺസ് കണ്ണന്താനം തെറ്റായ reference ആണ്, കൃത്യമായി പറഞ്ഞാൽ കോഴിക്കോട് കളക്ടർ അമിതാബ് കാന്ത് ആണ് പുള്ളി. കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ റഫറൻസ് ഡയലോഗ് ഉണ്ട് പടത്തിൽ അതു അമിതാബ് പ്രവർത്തനങ്ങളാണ് റഫറൻസ് , കോഴിക്കോട് പുള്ളി തകര്പ്പന് പെർഫോമൻസ് ആയിരുന്നു ആ കാലത്ത്, ടൂറിസ്റ്റ് ഡയറക്ടറായ കാലത്ത് കേരള ടൂറിസത്തിന് ലോകനിലവാരത്തിൽ ഉയർത്തിയ മനുഷ്യൻ, ഇപ്പോള് കേന്ദ്ര സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥൻ G 20 ഷെർപ്പ , മുൻ നീതി ആയോഗ് സിഇഒ .
@kshathriyan
@kshathriyan 10 күн бұрын
ഈ വീഡിയോയിൽ ഷാജി കൈലാസ് തന്നെ പറയുന്നുണ്ടല്ലോ അതു അൽഫോൺസ് കണ്ന്താനം ആണെന്ന്..
@rijazrehman9221
@rijazrehman9221 9 күн бұрын
@kshathriyan അതു ഡയറക്ടർ പറഞ്ഞത് കണ്ടു , റൈറ്റർ രഞ്ജി പണിക്കർ പ്രവർത്തനം റഫറൻസ് ആക്കിയത് അമിതാബ് കാന്തിൻ്റെ ആകാൻ ആണ് സാധ്യത പടം ഇറങ്ങിയ അതെ കാലത്ത് പുള്ളി കോഴിക്കോട് കളക്ടർ ആണ് കഥയുടെ ലൊക്കേഷൻ കോഴിക്കോട് ആണ്, മികവ് കൂടുതൽ കാണിച്ചതിന് പുള്ളിയെ നമ്മുടെ സര്ക്കാര് ലോബീ അന്ന് ഒതുക്കാൻ വേണ്ടി പൊടി പിടിച്ചു കടന്ന ടൂറിസം ഡിപ്പാർട്ട്മെൻ്റിലെക്ക് തട്ടി , പക്ഷെ പിന്നെ നടന്നത് കേരള ടൂറിസത്തിൻ്റെ വളർച്ചയാണ് , Gods own country Tag line ഒക്കെ പുള്ളിയുടെ സംഭാവന ആണ്.
@KMKTrolls
@KMKTrolls 18 күн бұрын
രൗദ്രത്തിലും ജനാർദ്ദനൻറെ കഥാപാത്രം VS Achuthanandan ആണ്..
@ashrafkurpan4075
@ashrafkurpan4075 16 күн бұрын
കിംഗ് സിനിമയൊഴിച്ച് മറ്റു സിനിമകളൊക്കെ ഏകദേശം ശരിയാണ് കിംഗിന്റെ കഥ കോഴിക്കോട് കലക്ടറായിരുന്ന അമിതാബ് ഗാന്ധി എന്നയാളെ ഉദ്ദേശിച്ച് എഴുതിയതാണ്
@run-yj4ox
@run-yj4ox 16 күн бұрын
ഗാന്ധി അല്ല കാന്ത്,
@remyaroshni5311
@remyaroshni5311 14 күн бұрын
Amithab kanth inganathe type officer alla. Rashtreeyakkarumayi prasnam illayirunnu. Pinne development kure cheythittundu.
@bisnndks9222
@bisnndks9222 18 күн бұрын
Fir villain bgm 🔥 ann
@thefanofhighflyers5173
@thefanofhighflyers5173 18 күн бұрын
താണ്ടവം ജനാർദ്ദനൻ - K. കരുണാകരൻ
@tijokoshybaby9601
@tijokoshybaby9601 18 күн бұрын
ചലക്കുടിക്കാരൻ ചങ്ങാതി സിനിമയിൽ മണിച്ചെട്ടൻ്റെ കൂടെ അഭിനയിക്കാൻ പറ്റാത്ത നടിയുടെ കാര്യം കൂടി പറയാമായിരുന്നു...
@bibenjohnson1837
@bibenjohnson1837 12 күн бұрын
Athara
@MrGodman1981
@MrGodman1981 18 күн бұрын
Left Right Left Missing. Infact Roy and Kaitheri are based on real people and it is clearly understood who.
@revealfolkloreindia4036
@revealfolkloreindia4036 7 күн бұрын
അതുപോലെതന്നെ ചിന്താമണി കൊലക്കേസിലും ഇതുപോലെ ക്ലാസ്സ് റൂമിൽ വെട്ടിക്കൊല്ലുന്ന സീൻ കാണിക്കുന്നുണ്ട് അത് ജയകൃഷ്ണൻ മാസ്റ്ററെ വെട്ടിക്കൊല്ലിയ ആ കാര്യമാണ് കാണിക്കുന്നത്
@lintojohn2595
@lintojohn2595 12 күн бұрын
Lion chief minister Thomman chacko= oommen chandi
@iamvegeta2008
@iamvegeta2008 18 күн бұрын
Alphonse Kannanthanam 😂
@CHARLET650
@CHARLET650 18 күн бұрын
നായകനെക്കാൾ സ്ക്രോർ ചെയ്ത സഹ (നടൻ, നടി )യെ കുറിച്ച് ഒരു വീഡിയോ ഇടൂ.. ❤.. (പിന്നെ ഈ content ഇടുവാണേ ഒരു 2000/- g-pay cheyyane😂video views undallo)
@tapa8611
@tapa8611 17 күн бұрын
Bundle of "PAARA' for actors in UDAYANANU THARAM movie 😅😅😅
@ckckvis3542
@ckckvis3542 16 күн бұрын
ഇതെല്ലാം അറിയാമല്ലോ bro
@sulfikarpa2945
@sulfikarpa2945 18 күн бұрын
ഒരേ സംഭവം രണ്ട് സ്ഥലങ്ങളിൽ എന്ന തൊട്ട് മുൻപത്തെ വീഡിയോ കണ്ടപ്പോൾ ഓർമ വന്ന ഒരു സീൻ ആണ് ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ അതിൽ വീട്ടിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തുകയും, ശേഷം ശ്രീനാഥ് ഭാസിയെ അമ്മ വഴക്ക് പറയുന്നതുമായ രംഗമുണ്ട്, ശേഷമാണ് നമ്മൾ മനസ്സിലാക്കുക മദ്യക്കുപ്പി നിവിൻ പോളിയുടെതാണെന്ന്. ഇതേപോലെ ഒരു രംഗം Breaking bad സീരിസിലും ഉണ്ട്, വീട്ടിൽ നിന്നും അമ്മ കഞ്ചാവ് കണ്ടെത്തുകയും അതിന് ജെസ്സിയെ വഴക്ക് പറയുകയും ചെയ്യുന്ന സീൻ, ശേഷമാണ് ആ കഞ്ചാവ് ജെസ്സിയുടെ അനിയന്റേതാണെന്ന് കാണിക്കുന്നത്. ഇത് രണ്ടും ഏകദേശം ഒരേ പോലെ ഉള്ള സീനുകളാണ്.
@AthulKab
@AthulKab 5 күн бұрын
ചാക്കോച്ചൻ കള്ളൻ ആയിട്ടുള്ള മൂവിയിലും ഇതുണ്ട്. ചാക്കോച്ചൻ അടിച്ച കുപ്പി കാണിക്കാൻ വീട്ടുകാരെ ഷറഫ് കൊണ്ടുപോകും , അവസാനം ഷറഫ് പെടും😂
@_Bar_elaha_
@_Bar_elaha_ 18 күн бұрын
Alphonseinn pinne thallakk adi kitti vattayi poyiiii 😂😂😂😂
@srusree
@srusree 16 күн бұрын
BJP anubhavi ennu parayunnath far far better than being a adima kammi
@_Bar_elaha_
@_Bar_elaha_ 16 күн бұрын
@srusree എനിക്കങ്ങനെ പാർട്ടിയും ജാതിയും മതവും ഒന്നുമില്ല മോനേ. ആ പേര് പറഞ്ഞ് അവരെ ന്യായീകരിക്കാം എന്ന് വിചാരിക്കേണ്ട. 😂😂😂😂✅. ആരുടെയും മൂഡ് താങ്ങാതെ ഒരു അഭിപ്രായം ഇയാൾക്ക് പറയാൻ പറ്റില്ലേ
@Binzubin3487
@Binzubin3487 16 күн бұрын
Vayasaya pnne antham povum paranjt karyala
@rollingsomewhere
@rollingsomewhere 17 күн бұрын
Mayaponman പറഞ്ഞില്ല. അതിലെ ജഗതിയുടെ കഥാപാത്രം ഒരു പോലീസ് ഉദ്യോഗസ്ഥനെ satirical ആയി അവതരിപ്പിച്ചതല്ലേ?
@John8226
@John8226 16 күн бұрын
Tomin Thachankary enna Police officer..
@fahadguru
@fahadguru 18 күн бұрын
5:29 By the way THE KING എന്ന പേര് ജനങ്ങളെയാണ് സൂചിപ്പിക്കുന്നത്. മമ്മൂട്ടിയെ അല്ല.
@boxoffice5861
@boxoffice5861 18 күн бұрын
ഷാജി കൈലാസിന്റെ ഇന്റർവ്യുൽ അദ്ദേഹം കളക്ടർ ആണ് കിങ് എന്ന് പറയുന്നുണ്ട്.. ആ വീഡിയോ എടുത്തു നോക്കിയാൽ മതി 😊😊😊
@SJ_RAJ
@SJ_RAJ 18 күн бұрын
🥰🥰🥰
@ajiaravindhan
@ajiaravindhan 6 күн бұрын
Alphonse Kannanthanam... 🔥
@Hari-qf3xc
@Hari-qf3xc Күн бұрын
Alphonse Kannamthanam 🔥
@Sharma786-6
@Sharma786-6 4 күн бұрын
*കമാരൻ നമ്പ്യാർ (കമാരസംഭവം)= നയനാർ & ഇ.എം.എസ് കോമ്പോ*
@Yuyulsuraj
@Yuyulsuraj 18 күн бұрын
നാരദൻ - ടോവിനോ movie
@jishnusachidanandan5866
@jishnusachidanandan5866 17 күн бұрын
Joju aa cinemayil pala actors ine kaanichitind. Suresh Gopi, mamutty etc....
@RAJGURURAJ-cf8qe
@RAJGURURAJ-cf8qe 18 күн бұрын
പൊന്നമ്മബാബുവിന്റെ കഥാപാത്രം ആരായിരുന്നു എന്ന് എല്ലാവര്ക്കും അന്നേ അറിയാമായിരുന്നു ..നിങ്ങൾക്ക് ഇപ്പോൾ ആയിരിക്കും മനസിലായത്
@crazy0-0-7
@crazy0-0-7 8 күн бұрын
5:20 Joju nte character Suresh Gopi aahn
@rasikcat
@rasikcat 18 күн бұрын
Good
@sibymathews182
@sibymathews182 18 күн бұрын
What happened to Alphonse Kannamthanam after joining BJP? Why sidelined?
@sasisasi1401
@sasisasi1401 12 күн бұрын
പച്ചാളം ഭാസി ആന്റണി പെരുമ്പാവൂരല്ല.. 1988- 90 കാലത്ത് മോഹൻലാലിന്റെ എർത്തായിരുന്ന ഡാൻസർ തമ്പി യാണ്. മോഹൻലാലിന് വേണ്ടി എന്ത്‌ പണിയും ഡാൻസർ തമ്പി ചെയ്തുകൊടുക്കുമായിരുന്നു. പ്രധാനമായി ചൂട്ട് കത്തിച്ചു പിടിച്ചു കൊടുക്കൽ തന്നെ. ആക്കാലത്താണ് മോഹൻലാൽ ഡാൻസ് അഭ്യസിയ്ക്കുന്നത്. അതിന് പിന്നിലും തമ്പി യുടെ സ്വാധീനമുണ്ട്. വിവാഹശേഷം പക്ഷേ സുചിത്ര ഡാൻസർ തമ്പിയെ മോഹൻലാലിൽ നിന്നകറ്റി. തമ്പിയേക്കാൾ മിടുക്കൻ ആന്റണിയായിരുന്നു. അങ്ങിനെ തമ്പി ഔട്ട്‌ ആയി..
@vijoywilsonp6417
@vijoywilsonp6417 18 күн бұрын
അതൊക്കെ എല്ലാരും ശ്രദ്ധിച്ച്.. ടേസ്റ്റ് buds
@Loverofheave
@Loverofheave 18 күн бұрын
Joju not mamukka ath സുരേഷ് ഗോബി ആണ് ഇൻഡ്രസ് ഇന്റർവ്യൂ കണ്ടു നോക്കു
@SurajInd89
@SurajInd89 18 күн бұрын
Aarkkum ariyatha karyangal thanne ithokke 😂
@jibrukuttan3619
@jibrukuttan3619 18 күн бұрын
പോന്നു ബ്രോ പണി ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്തു വങ്ങിക്കണോ കൈപൊള്ളുന്ന കേസ് ആണ് കഥയും കഥാപാത്രങ്ങളും സകൽപ്പികം ആണ് എന്ന് title ഇട്ട് സിനിമക്കാർ രക്ഷപെടും അത് വിശദീകരിച്ചു കൊണ്ട് പണി ഇരന്നു വാങ്ങണോ
@Nàaáàâaäaāaåaãàæ
@Nàaáàâaäaāaåaãàæ 18 күн бұрын
അയ്യേ.... താൻ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്...... ഇതുപോലെ ഉള്ള കാര്യങ്ങൾ എനിക്ക് അറിയാമായിരുന്നു എങ്കിൽ മുഖും കാണിച്ച് തന്നെ പറയുമായിരുന്നു
@jibrukuttan3619
@jibrukuttan3619 18 күн бұрын
എന്താ ​@@Nàaáàâaäaāaåaãàæ
@jibrukuttan3619
@jibrukuttan3619 14 күн бұрын
@@Nàaáàâaäaāaåaãàæ തമിഴിൽ ഒരു ചൊല്ല് ഉണ്ട് "നിനൈതാൽ നാൻ ആനൈയേ എടുപ്പെൻ അനാ സത്താലും നാൻ നിനൈക്ക മുടിയാത്. ഒന്നു പോടെയ്... എനിക്ക് എന്ത് പേടി...
@TimeLoopgjji
@TimeLoopgjji 9 күн бұрын
Lahel Vaccacchen- KM Mani
@georgecjohn7128
@georgecjohn7128 18 күн бұрын
ഉദയനാണ് താരം മമ്മൂട്ടിയെ ഉദ്ദേശിച്ചാണ് എന്ന് ശ്രീനിവാസൻ തന്നേ പറഞ്ഞിട്ടുണ്ടല്ലോ...
@itsmylife9631
@itsmylife9631 17 күн бұрын
പക്ഷെ കാണിച്ചതൊക്കെ മോഹൻലാൽ ചെയ്ത കാര്യങ്ങൾ ആണ്.. കറിപൗഡർ, നായകന്റെ സൂപ്പർ പദവി പുകഴ്ത്തി പാടുന്ന ശിങ്കിടികൾ..സിനിമ സെറ്റിൽ നിന്നും പടം നിർത്തി പോവുക..കേണൽ..ആനക്കൊമ്പ്..incometax raid..അങ്ങനെ എല്ലാം..
@aravindR001
@aravindR001 17 күн бұрын
എന്റെ തല എന്റെ ഫിഗർ എന്ന ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചാണ് എന്നല്ലേ പറഞ്ഞത്
@run-yj4ox
@run-yj4ox 16 күн бұрын
പോരാത്തതിന് ഞാൻ തന്നെ സംവിധാനം ചെയ്തു ഞാൻ തന്നെ അഭിനയിക്കും എന്ന് അന്നേ പറഞ്ഞിരുന്നു ഇപ്പോൾ ബറോസ് വഴി അത് സംഭവിക്കുകയും ചെയ്തു😂😂😂
@run-yj4ox
@run-yj4ox 16 күн бұрын
ഒരു 80 ശതമാനം മോഹൻലാലിനും 20% മമ്മൂട്ടിക്കും കൊട്ട് കൊടുത്തു 😂
@arjundnair455
@arjundnair455 16 күн бұрын
​@@itsmylife9631മോഹൻലാൽ എവിടെയാണ് സിനിമ ഷൂട്ടിംഗ് നിർത്തി ഇറങ്ങിപ്പോയിട്ടുള്ളത്?
@AthulKab
@AthulKab 5 күн бұрын
കനക സിംഹാസനം പോലെ സിനിമ പറയുന്ന കഥയ്ക്ക് യാതൊരു വിലയും നൽകാത്ത ക്ലൈമാക്സ് ഉള്ള സിനിമകളെ പറ്റി വീഡിയോ ചെയ്യാമോ ?
@sonofgod4526
@sonofgod4526 17 күн бұрын
FIR- KPAC Azeez guruvayoor il pokunu enu parayunath, puli Karunakatante alu anu enu kanikana.
@biju1721
@biju1721 18 күн бұрын
ഇതൊക്കെ സാമാന്യം യുക്തി ഉള്ളവർക്ക് അറിയാം
@deepaksivasankaran5657
@deepaksivasankaran5657 5 күн бұрын
ശിവം സിനിമ.....ബിജു മേനോന്‍.....Sai Kumar (വെള്ളാപ്പള്ളി നടേശന്‍)
@എന്തെരോഎന്തോ
@എന്തെരോഎന്തോ 14 күн бұрын
അൽഫോൻസ് കണ്ണന്തനം മാത്രം അല്ല ആലപ്പുഴ ജില്ലാ കളക്ടർ ആയിരുന്ന പുള്ളിയുടെ ആണ് കൂടുതലും റഫറൻസ്... പേര് മറന്നു പോയി... എല്ലാ ആലപ്പുഴക്കാർക്കും അറിയാം...
@hitheshuw
@hitheshuw 8 күн бұрын
ലയൺ, ബാലകൃഷ്ണപിള്ള, ഗണേഷ് കുമാർ ന്റെ റഫറൻസ് ആണ്.
@jinothoma
@jinothoma 18 күн бұрын
Left right left movie. Vittu poyo..
@boxoffice5861
@boxoffice5861 18 күн бұрын
❤️❤️❤️
@sweetdoctor3367
@sweetdoctor3367 18 күн бұрын
ചാനൽ പൂട്ടിക്കോ 😂
@Yuyulsuraj
@Yuyulsuraj 18 күн бұрын
കൈതേരി സഹദേവൻ - പിണറായി വിജയൻ
@uniqueurl
@uniqueurl 18 күн бұрын
ജയകൃഷ്ണൻ മാസ്റ്ററെ വെട്ടി കൊന്നത് ഗുണ്ടകൾ ആണെന്ന് പറഞ്ഞ ആളാണ്. മനുഷ്യൻ അല്ലെ പുള്ളേ, പേടി ഉണ്ടാവില്ലേ
@ASUTHOSHMk
@ASUTHOSHMk 18 күн бұрын
ശിവം സിനിമയിലെ സായികുമാർ - വെള്ളാപ്പള്ളി നടേശൻ
@CinicutKL24
@CinicutKL24 17 күн бұрын
Lion cinima kb ganesh kumar balakrishna pilla combination ayi palppozum thonniyittund
@naijunazar3093
@naijunazar3093 18 күн бұрын
ഫയർ ബ്രാൻഡ് ആയിരുന്ന അൽഫോൺസ് കണ്ണന്താനം ഇപ്പോൾ എങ്ങനെ ഇരിക്കുന്നു.
@ntoms
@ntoms 17 күн бұрын
പുള്ളീടെ വൈഫ് അതിലും ഭയങ്കരി 😂😂😂
@aamiadam4672
@aamiadam4672 10 күн бұрын
Lion movie മന്ത്രി ഗണേഷ് കുമാറിൻ്റെ ഫാമിലി സംബന്ധിക്കുന്നതാണ്
@RJADHI
@RJADHI 7 күн бұрын
ജയകൃഷ്ണൻ മാസ്റ്റർ 🙏🏼
@Callmeaps
@Callmeaps 8 күн бұрын
കണ്ണന്താനം ഇത്ര വലിയ ആളായിരുന്നോ 👍
@alexrapheal7063
@alexrapheal7063 12 күн бұрын
ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ജോജു യഥാർത്തതിൽ സുരേഷ് ഗോപി ആണ്.. മണി ആദ്യം ഓട്ടോ ഡ്രൈവർ ആയി വരുന്നത് സുരേഷ് ഗോപി സിനിമയിൽ ആണ്.. തിലകൻ ഹോട്ടലിൽ വരുന്ന സീനിൽ കാണിച്ചിരിക്കുന്നത് മോഹൻലാൽ, മമ്മൂട്ടി, ദിലീപ് ഇന്നസെന്റിനെ കാണാം..
@AngelVisionKerala
@AngelVisionKerala 12 күн бұрын
പൊന്നമ്മ ബാബു = ശോഭന ജോർജ്
@Shupandigulgulu
@Shupandigulgulu 17 күн бұрын
Ponnamma babune kamdappol thanne thonni patmaja aanennu😊
@Saddam123-w1l
@Saddam123-w1l 8 күн бұрын
EK നായനാർ അല്ല AK നായനാർ എന്നാണ് 😂
@3kings253
@3kings253 18 күн бұрын
Mammootty nth manushan aa
@JijuKarunakaran
@JijuKarunakaran 11 күн бұрын
‘മോക്കേരി' അല്ല ‘മൊകേരി'
@JD30BELGIUMCUTTING
@JD30BELGIUMCUTTING 18 күн бұрын
ദി കിംഗ് നോടുള്ള ബഹുമാനം പോയി 😂😂😂😂
@biju1721
@biju1721 18 күн бұрын
ഇതൊക്കെ നിനക്ക് ഇപ്പോഴാണോ മനസ്സിലാകുന്നത്
@ABINSIBY90
@ABINSIBY90 17 күн бұрын
😂
@BotOnBattleground
@BotOnBattleground 15 күн бұрын
അയ്യേ. ...🤮the king എന്ന പടത്തിനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു, അത് പോയികിട്ടി 🥴😂😂
@kunjikili3810
@kunjikili3810 11 күн бұрын
നല്ലത് കണ്ടാൽ നിനക്കൊക്കെ പിടിക്കില്ലലോ അല്ലെ.... നിനക്ക് അഴിമതി ചെയ്യുന്നവരെ പൊക്കി കൊണ്ടു നടക്കട
@Thabsheerathoufeeq
@Thabsheerathoufeeq 6 күн бұрын
നിങ്ങൾക് വേറെയും ഒരു ചാനൽ ഇല്ലേ ? ഹൃതിക് റോഷൻ ലുക്കുള്ള ആളല്ലേ
@vishnudas5055
@vishnudas5055 5 күн бұрын
Ehh adipoli
@Roby-p4k
@Roby-p4k 18 күн бұрын
🤔പണ്ട് തൊട്ട് തോന്നിയ സംശയം അതായത് ദ് ട്രൂത്ത് സിനിമയിൽ മമ്മൂട്ടി കഥാപാത്രം വാണിവിശ്വനാഥിന്റെ കഥാപാത്രത്തോട് മാസ്സ് ഡയലോഗ് അടിക്കുന്നുണ്ട് *"കോഴിക്കോട് ഒരു നേതാവ് ആണുങ്ങൾ ആയാൽ ഐസ്ക്രീം കഴിക്കും പെണുങ്ങൾ ആയാൽ വാണിഭം നടത്തും പ്രസംഗിച്ചപ്പോൾ എല്ലാവരുടെയും മുൻപിൽ ആർത്തു അട്ടഹാസിച്ചു ചിരിച്ചില്ലേ"* 🤔ഇത് ഏതെങ്കിലും ips ക്കാരി ഉദേശിച്ചത്‌ ആണോ s. n സ്വാമി എഴുതിയത്...??
@Foxtrot_India
@Foxtrot_India 18 күн бұрын
എനിക്കും തോന്നി
@ratheeshcdlm1716
@ratheeshcdlm1716 18 күн бұрын
അൽഫോൻസാ bjp❤
@Shikha_s_mathew
@Shikha_s_mathew 17 күн бұрын
Waste video
@ismailtv9338
@ismailtv9338 17 күн бұрын
രാക്ഷസരാജാവ് പൊട്ടിയ പടം
@shafeequhussain5799
@shafeequhussain5799 13 күн бұрын
യുവ തുർക്കി മൂവി പഴയത് പക്ഷെ ഇപ്പോൾ നടക്കുന്ന കേന്ത്രഭരണം അത് പോലെ
@ABINSIBY90
@ABINSIBY90 17 күн бұрын
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН