മര്യാദക്ക് പാടാൻ അറിയാത്ത എന്നെ കോളേജിലെ ക്യാമ്പിന്റെ അന്ന് രാത്രി പാടാനായി വിളിച്ചതും..ഈ സോങ് പാടിയതും.. എല്ലാവരും എന്നെയും ഞാൻ സ്നേഹിച്ച പെണ്ണിനേയും മാറി മാറി നോക്കിയതും.. എന്റെ നെഞ്ചാകെ നീയല്ലേ എന്ന ഭാഗം എത്തിയപ്പോൾ എല്ലാവരും ഒന്നിച്ചു ഏറ്റ് പാടിയതും.. ശേഷം അന്ന് രാത്രി തന്നെ അവളെന്നെ വിളിച്ചതും..ഒന്ന് ഒന്നര മണിക്കൂർ നിർത്താതെ സംസാരിച്ചതും..ഒക്കെ ഒക്കെ മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ കഴിയാത്ത അനുഭവങ്ങളാണ്.. ഇന്ന് എന്റെ കൂടെയുണ്ട് ആൾ.. എന്നും കൂടെയുണ്ടാവണം എന്ന പ്രാർത്ഥന മാത്രം..
@RadhikaMadhavan1 Жыл бұрын
Woww👏❤️
@ismayilismayil9496 Жыл бұрын
😊
@raseenak2147 Жыл бұрын
❤
@AslamAxlu11 ай бұрын
Eppoyum allu kudeyuntoo
@shilpabiju301611 ай бұрын
God bless you ❤
@aloshi95905 жыл бұрын
*മലയാളത്തിലെ ഈ വർഷത്തെ മികച്ച പ്രണയഗാനം* ♥️😍
@Reenareena-c2m4 жыл бұрын
Yer👍
@samuyaas85804 жыл бұрын
Correct
@cheechutd1is Жыл бұрын
Supper❤
@ക്ലാര-ഘ7ന5 жыл бұрын
*പാട്രിക് എപ്പോഴത്തേയും പോലെ തകർത്തു* 👌 *ലോകം ഉള്ളിടത്തോളം കാലം ഈ പാട്ട് നിലനിൽക്കും* *ആരാധികേ.......* 🎼🎵🎶
@blackpearl53345 жыл бұрын
മൂപ്പര് ഈ song പാടാതെ എന്താണ് എന്ന് ആലോചിചിച്ചേ ഒള്ളു
@ayanabhaskaran97015 жыл бұрын
@@mmmok4689 xzxs L
@ROCKSTAGT4 жыл бұрын
അതേ അതേ.... ക്ലാരയുടെ ആരെയും ആകർഷിക്കുന്ന കാർകൂന്തൽ പോലെ! 😂
@vipin123744 жыл бұрын
@@ROCKSTAGT hahah
@thevibestorm48524 жыл бұрын
Yess❤️
@mohammedshafi6935 жыл бұрын
മച്ചാന്റെ പാട്ട് കേൾക്കുന്നതിന് മുൻപ് തന്നെ ലൈക് അങ്ങ് ഇട്ടു .
@merlinjoseph10605 жыл бұрын
ഞാനും
@Rebecca751005 жыл бұрын
Njanum
@anilabinoy35784 жыл бұрын
Enna feel aanu .adipoli
@anilabinoy35784 жыл бұрын
Mohammed Shafi njanum
@mohammedshafi6934 жыл бұрын
@@anilabinoy3578 adi poli aan
@anjalisanu57693 жыл бұрын
കണ്ണ് തട്ടാതെ ഇരിക്കട്ടെ ഈ ചേട്ടായിടെ പാട്ടുകൾക്ക് ❤
@thegorr77425 жыл бұрын
നല്ലോണം പാടണവന്മാർക് look കൂടി ഇണ്ടെങ്കിൽ തീർന്നു😔😔 😍😍❤️❤️❤️song തകർത്തു അടിപൊളി 😍😍❤️❤️❤️
ബ്രോ എന്താ വോയിസ് 3 വർഷം ആയി എത്ര തവണ കേട്ടൂ.. ഇപ്പോഴും കേൾക്കുന്നു big fan✌🏻
@ananyashaji84983 жыл бұрын
Aadhyam chettande oru paatt kett 🤩🤩🤩😍😍😍pinnem oru paatt kett 🤩🤩😍🤩😍😍pinna kore paatt kett ...😍😍🤩🤩. anganey kett kett.. njan clz il keraan marannupoy..
@nandurajnrj69655 жыл бұрын
ഞാൻ കണ്ടതിൽ വച്ചു നോക്കുമ്പോൾ ബെസ്റ്റ് cover singer
@wedvophotography4 жыл бұрын
🙌🏻🙌🏻🙌🏻
@neeranjanamcreations14394 жыл бұрын
നമ്മുടെ പുതിയ പാട്ടാണ് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക ലൈക്ക് ചെയ്യുക പരമാവധി ഷെയർ ചെയ്യുക നന്ദി
@FMTrades3 жыл бұрын
Best alla. He is good
@pabloescobar14853 жыл бұрын
@@FMTrades ആരാ best
@shameer_vengad3 жыл бұрын
ഞാനും 🥰
@AyuJashinta2 күн бұрын
im from indonesian . i always hear his voice all time and when i go to sleep 💕his voice make me have peace and calm. thank you
@Itzme_niyaz4 жыл бұрын
നിദ്രയിലേക്ക് വഴുതി വീഴാൻ പോയ ഞാൻ മിഴി അറിയാതെ ഈ ഗാനത്തിൽ ഉടക്കി.. മനസ്സിൽ മരുപ്പച്ചയായി ഓരോ വരികളും ഇപ്പോഴും കാതിൽ അലയടിക്കുന്നു... "പിടയൊന്നോരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി"....❤️ എന്നും ആ അമ്പിളി ജ്വാലിക്കുക തന്നെ ചെയ്യും...🥰🥰....
@krishnapriyasr8033 Жыл бұрын
Njan aaradhikuna aale orkunath ee Song il aanu...🥰🙏🏻
@CRAZYPANDAGAMING5 жыл бұрын
10-ൽ കൂടുതൽ തവണ കേട്ടവരുണ്ടോ Addicted😍
@jobinkthomas48635 жыл бұрын
Big fan❤😍
@minnuminnu43895 жыл бұрын
1000 thavaneyenkilum kandittundavum..My favourite song
@muhammedroshin30024 жыл бұрын
CRAZY PANDA GAMING 🤚
@thaha68484 жыл бұрын
😍
@vishnuk39254 жыл бұрын
Ithonnum onnum all ...ingerude manju mazha kattil kett nok😍
Uff..നെഞ്ചിൽ തറക്കുന്ന.. പാട്ട്... അതിനൊപ്പം ഈ voice...😘😘😘😘😘😘😘😘😘😘feel
@najiyanaji34112 жыл бұрын
1:22 എന്റെ നെഞ്ചാകെ നീയല്ലേ..🥺💖
@lineeshpt53983 жыл бұрын
കണ്ണിൽനിന്നൊക്കെ വെള്ളം വന്നു 💖💖💖
@RjHaif5 жыл бұрын
*കാണാൻ വൈകി പോയി... പക്ഷെ ആ ശബ്ദ മാധുര്യം😍 ഇഷ്ട്ടാണ് ഒരുപാട്😘*
@haritham3344 жыл бұрын
സ്വയം മറക്കുന്നു... ന്റെ പൊന്നെ.... ന്താ voice... കണ്ണ് തട്ടാതിരിക്കട്ടെ.... ആരാധിക ആയിരിക്കുന്നു.... ❣️❣️❣️❣️❣️❣️❣️❣️💕❣️💕
@renjinisanal14233 жыл бұрын
Super voice super feeling super face ahaaa kettirikanum kananum enthoru bhangi mone daivathinte anugraham ennumundavatte ninakum ninte kudumbathinum😘😘😘😘♥️♥️♥️♥️
@oooglorious17094 жыл бұрын
*DRUGS IS NOTHING THIS VOICE IS THE REAL EDDICTION*
@maneeshabhatt61093 ай бұрын
Soothing voice❤❤❤❤loads of 💕
@greenvilla97563 жыл бұрын
Oru paat kett vannathaa. Pinne kore paat kett mayangi poyiii😗😗😗
@jimshiyasakkeer62303 жыл бұрын
Enthaayithe polichu.......👍👍👍👌👌👌👌
@AnneMariano5125 жыл бұрын
This is one of my favorite malayalam songs and i heard few versions sang by different people and you know what u sound really amazing
@shukkoorkhkonnamkudy98774 жыл бұрын
T
@joslawrence42553 жыл бұрын
Superb Patrick Heart Touch Feels God bless you FLY HIGHER
@vipivenugopal73255 жыл бұрын
ഇങ്ങളുടെ പാട്ടു പാടുന്ന രീതി, ഒരു പാട്ടിന്റെ cover ചെയ്യുമ്പോൾ അതിലെ ഏറ്റവും ഇമ്പമുള്ള ഭാഗങ്ങൾ വളരേ ആസ്വാദ്യകരമായ രീതിയിൽ ചെയ്യുന്നതും മറ്റും.. എല്ലാം നേരത്തേ മുതലേ ഇഷ്ട്ടപ്പെട്ടു... Long time fan 💚
@shibinsivanandan78824 жыл бұрын
Hi Patrick chetta.... Absolutely your next level singer.... What a rendition...... Beautiful voice.... God bless you..... Melliname Melliname song njan eppozhum kelkkum.....
@sheelamathew56164 жыл бұрын
Wow...what an awesome voice...very soulful👌👌
@divyamuraleedharan28202 жыл бұрын
ഒറിജിനൽ പാട്ടിനേക്കാൾ എത്ര ബെറ്റർ 👌🏻👌🏻👌🏻👌🏻👌🏻
@wgod4445 ай бұрын
Dey podey chumma🤣
@wgod4445 ай бұрын
Mandathram parayalle 🙏🙏
@sufaijamohamedali78435 жыл бұрын
Your voice and notes are out of the world man....hats off
@badushan123 Жыл бұрын
👍👍👍👍 പൊളിച്ചു മച്ചാ... സെജീർ കൊപ്പം പാടിയാൽ വേറെ ഒരു ഫീൽ ആയേനെ.. വിഥുപ്രതാബ് പാടിയാൽ മറ്റൊരു ഫീൽ.... ഷഹബാസ് അമൻ 👍👍😘😘
@babumvarkey5 жыл бұрын
ആരാധികേ യുടെ ഒരുപാട് കവർ വേർഷൻസ് കേട്ടു. എന്നാൽ ഇത്രയും മനോഹരമായ ഒന്നും ഇല്ല. മധുരശബ്ദം. ഹൃദ്യമായ ആലാപനം. വളർന്നു ഉന്നതങ്ങളിൽ എത്തട്ടെ.
@shalu40514 жыл бұрын
Yente ishtapetta song aanu nannayi feel koduthu paadi nice
@nehansulthana13803 жыл бұрын
You deserve to sing in movies 👏🙌💯😇🤩😍
@remyapradosh92893 жыл бұрын
സൂപ്പർ സൂപ്പർ 👌🏻👌🏻👍👍👍👏👏
@alk18495 жыл бұрын
Enikk ettavum ishtappetta cover singer😘😘 Song ellam kettu nilkkaan bhayankara feel aan 😍😍
What a voice man!! Literally talking to your listeners through your music. I cried.
@bindusabu72913 жыл бұрын
നിന്റെ ഒരു പാട്ടല്ല എല്ലാം സൂപ്പർ 😍😍😍❤❤❤🙏🙏🙏
@ranithomas2684 жыл бұрын
I love your voice
@BindhuRose5 жыл бұрын
So sweet.... Super voice dear.... And so lovely song...
@diamondworld1294 жыл бұрын
പ്രണയിക്കുന്നവർക് കൊടുക്കുന്ന നല്ല gift സൂപ്പർ
@sayanorajinso90924 жыл бұрын
മിഴി നീര് പെയ്ത മാരിയിൽ എന്ന വരിയിൽ ആ മാരിയിൽ എടുത്തപ്പോൾ ഉള്ള feel..... അത് പറഞ്ഞറിയിക്കാൻ പറ്റത്തില്ല.unique voice ആണ്.... i am the big big big big big fan of you
@gokulgk68045 жыл бұрын
ഈ പാട്ട് കേട്ട് സ്റ്റാറ്റസ് ഇട്ട ഞാൻ 😍😍😍
@suhasprajan59225 жыл бұрын
Njangal perambrakarude abhimanam patrick Chettan😎😍💓
@technofutureworld51154 жыл бұрын
Big fan of your singing.......Ente kalyanathil chettan enghane vanu guest aayi padiyaal manasu nirayum❤❤❤
@shibinv31674 жыл бұрын
Voice🤩🤩🤯🤯🙆🙆🙆😍😍
@sherisheri38593 жыл бұрын
പറയാൻ വാക്കുകൾ ഇല്ല iam biggest fan your songs😘😘😘😘😘😘
@boy_ka_5 жыл бұрын
നീ ഇല്ലയെങ്കിൽ എന്നിലെ....പ്രകാശമില്ലിനി💔
@deepakj51545 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് ഓർമയില്ല .നല്ല ശബ്ദം നല്ല feel
@hiddenstorybyadhwik3 жыл бұрын
Uffffffff 💞💞💞💞💞
@daveanilseraphine3434 жыл бұрын
Chettai polichu..
@dhaneeshviswanath77294 жыл бұрын
Enna sound aanu bro.luv it😍😍😍
@athiraes29805 жыл бұрын
So sweet voice😘😘😘👌👌👌
@sreenilmalayil7804 жыл бұрын
Amazing and magical voice.. Super feeling in every song.. Best than the original ...
@jishusvpoulose29553 жыл бұрын
One of my favorite. Great voice.
@Meharu5 жыл бұрын
മാഷാഅല്ലാഹ് എന്ത് നന്നായി പാടുന്നു 😍😍😍
@muhammedroshin30025 жыл бұрын
❤️ ee machande voice👌🏼👌🏼ullathe parayaloo. Enne theech ottichapozhum 💔💔ee machande oru unplugged song kelkumboo ellam kaatil parakkuaarnu
@raslasherin35274 жыл бұрын
My fvt song adipoli ayikk
@adhis15335 жыл бұрын
mesmerizing voice 🌹
@neeranjanamcreations14394 жыл бұрын
നമ്മുടെ പുതിയ പാട്ടാണ് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക ലൈക്ക് ചെയ്യുക പരമാവധി ഷെയർ ചെയ്യുക നന്ദി
@prasypg55804 жыл бұрын
Kannu thurannu vechu padanam ketto.... Super 💯😍
@VYSHAKH-zf6bm5 жыл бұрын
എവിടെ എന്റെ മുത്തുമണി 😍 എനിക്ക് ഇപ്പൊ തന്നെ കാണണം.. 😘😘
@dcreationsworld38515 жыл бұрын
Wow ee aduthu orupadu thavana kettoru paattanuithu . Thank you so much
@anjana_rgalx5 жыл бұрын
This is really beautiful. Man! Your voice is so soothing 🖤🙌
@haripreethg3 жыл бұрын
😔😔😔 ഈ പാട്ടു കേൾക്കുമ്പോ പലതും ഓർമ്മ വരും
@gopikanair12024 жыл бұрын
Falling in love with this..
@Idli_dosa_in_ukhrul5 ай бұрын
❤❤❤❤❤❤❤ love it❤❤❤
@serasheavenofdreams61824 жыл бұрын
When I hear this song I love my little daughter more and more..love you sera..this song is for you...
@farzananizamudeen58594 жыл бұрын
Njn first time aanu idhehathinte pattu kelkunnath..ntho vallathe feel chythu..heart touching voice..💓💓