malayalam cover songs | malayalam unplugged songs Patrick Michael Songs Volume- 1 _______________________________ Follow me on Instagram: / patrickmichaelmusic Facebook: / patrickmichaelmusic KZbin: / patrickmichael
Пікірлер: 2 100
@PatrickMichael3 жыл бұрын
Hi everyone.. thankyou so much for all your love.. My songs are now on spotify too.. open.spotify.com/artist/1WDEfBNAlzFbNbB1Dx1rl0?si=6M5Ba_pTQMGVP4zkcIfAHQ
@kishorefoxy5303 жыл бұрын
Daily bronte songs kelakkarund❤
@sijop2883 жыл бұрын
Your voice 👌👌👌👌👌
@titokiki99353 жыл бұрын
Nice sound.
@stellasaji2 жыл бұрын
Lovely voice..🥰🤩
@jishajoseph86872 жыл бұрын
Super cute voice 🤩
@joicejose863 жыл бұрын
രാത്രി കിടക്കാൻ നേരം ഹെഡ് സെറ്റും🎧🌝🌺 കുത്തി ഇങ്ങേരുടെ പാട്ടും കേട്ടു അങ്ങ് ഉറങ്ങണം..🎶😇 ഹ്ഹോ🙆♂️🎶🤗 അന്യായ ഫീലാ..😍💕
@anali23603 жыл бұрын
ഇടയിൽ add വരുമ്പോൾ feel കൂടും😂😂😜😜😍🥰
@aryarakhi29563 жыл бұрын
😍😍😍
@roopeshvijay29073 жыл бұрын
@@anali2360 athe., mintra and mesho de ad varunnathu odukkatha sabdathila.., appothanne headset eduthu valichu oori kalayamm..😤😤😤
@vlogsofrasiya3 жыл бұрын
🤩👍👍👍👍
@antojohnyl58163 жыл бұрын
🔥
@vijinkp23473 жыл бұрын
ഗൾഫ് ലെ ഒറ്റപ്പെട്ട.. നരക ജീവിതത്തില്‍ ഏക ആശ്വാസം..എന്റെ ഒരു സുഹൃത്ത് എന്ന് പറയാന്‍ ഉള്ളതു നിങ്ങളുടെ ഈ പാട്ടുകൾ ആണ്..
@jaimyjoseph39693 жыл бұрын
Jeevidam etrem pettenn set agum bro... Ann thirinj nokumbo ellam oro nalla ormagal ayitt maratte... Wish you all the best and happiness.. 😊
@shamithkumar8983 жыл бұрын
Ellam set aavum bro😊
@chappuzz46813 жыл бұрын
Macchan evdeya
@vijinkp23473 жыл бұрын
@@chappuzz4681 dubai
@Cat-es9rq3 жыл бұрын
നാട്ടിലേക്കു തിരിച്ചു പോന്നൂടെ ..നാട്ടില് ഭായിമാര് 50000 വരെ ഉണ്ടാക്കുന്നുണ്ടെന്നു കേട്ടു
@25AmalJoseph Жыл бұрын
നന്ദി ബ്രോ 🙂 എല്ലാം നഷ്ടമായ ജീവിതത്തിനു ഒരു കൂട്ട് പോലെ നിങ്ങളുടെ പാട്ടുകൾ എല്ലാം തന്നതിന് 🙏🏽💖മറക്കില്ല ഒരോ നിമിഷവും 🥰
@lindajames89746 ай бұрын
❤
@25AmalJoseph6 ай бұрын
@@lindajames8974 😊
@soumyapraveen-9 Жыл бұрын
ഇപ്പോളാണ് ഞാൻ ചേട്ടന്റെ പാട്ട് കേൾക്കുന്നത്. മനസ്സിൽ അടക്കി പിടിച്ചിരുന്ന വിഷമം മുഴുവൻ കണ്ണീരായി ഒഴുകി ഇറങ്ങി 👍🏻
@Muzamil-vz4dq5 ай бұрын
എൻ്റെമ്മോ എത്ര മനോഹരമായ ശബദമാണ് ഏറെ കാലം നില നിൽക്കട്ടെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്താൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം
@arshashylan2753 жыл бұрын
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മച്ചാൻ്റെ പാട്ട് തിരഞ്ഞ് പിടിച്ച് കേൾക്കും ഇനി അതു വേണ്ടല്ലോ ❤️❤️❤️❤️❤️🎉
@redgamers79653 жыл бұрын
Correcttttt
@ss-so8cc3 жыл бұрын
Crct 💓
@ajeeshmv77213 жыл бұрын
മച്ചാൻ പൊളിയാണ്...
@arshashylan2753 жыл бұрын
@@ajeeshmv7721 pinnallleeeee❤️❤️❤️
@Kuttytalkswithkunjus3 жыл бұрын
Im doing the same❤🥳
@krishnaprakash49893 жыл бұрын
എത്രേം പെട്ടെന്ന് 1 million...അടിക്കട്ടെ god bless...
@joyelpanackal32013 жыл бұрын
എന്നിക്ക് കൊറോണ ആണ് എന്നാൽ ഈ വോയിസ് കേൾക്കുമ്പോൾ ഒരു relief ഉണ്ട് അതാണ് ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മനസ്സ് വിഷമിച്ചിരിക്കുമ്പോൾ കേൾക്കണം. It heals all sorrows.... Thank u so much Patrick......
@azharudeenn65843 жыл бұрын
കാറിൽ ലോങ്ങ് ഡ്രൈവ് ചെയ്യുമ്പോൾ നിങ്ങളുടെ പാട്ടായിരുന്നു വെക്കുക.. പക്ഷേ ഇടക്കിടെ തീർന്നു പോകുന്നതും മാറ്റി മാറ്റി പ്ലേ ചെയ്യേണ്ടതും നല്ല ബുദ്ധിമുട്ട് ആണ്.. ഇതിപ്പോ ഒരൊറ്റ പാട്ട് ആക്കിയത് നന്നായി.. thank you..❤️ love your each songs.. and love you so much ❤️❤️🥰
@jithurajr53983 жыл бұрын
ഇതു പോലെ cover song പാടുന്ന ചുരുക്കം ചിലരെ ഒള്ളു. അതിൽ ഒരാൾ ആണ് Patrick ❤️🔥 അല്ലാതെ ജാമിംഗ് version. മറ്റടുത്ത version എന്ന് പറഞ്ഞ് original പാട്ടിനെ നശിപ്പിക്കാറില്ല.
@abhinavb75943 жыл бұрын
എന്റ പൊന്നോ ഒരു രക്ഷ ഇല്ല 🤗🥰 Skip അടിക്കാൻ തോന്നാത്ത ആദ്യ nonstop 🙌
@jasminjasmin95343 жыл бұрын
എല്ലാം ഒത്തിരി ഇഷ്ടള്ള പാട്ടുകൾ ആണ്. ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ അത് അതിലും മനോഹരം.... Thankyou......🌹🌹🌹
@akhileshakhilesh4522 жыл бұрын
❤️❤️ entha oru feel....uff...❤️❤️
@smithasumeesh88143 жыл бұрын
ഇതിലും ഉയരങ്ങളിൽ എത്താൻ കഴിവുള്ള ഒരു കലക്കാരൻ.... പക്ഷെ ഇദ്ദേഹത്തെ ഇനിയും തിരിച്ചറിയാൻ കഴിയാത്തവരുണ്ട് ഇപ്പോഴും...... എല്ലാരും maximum support cheyyuu.....! അത് ഒരുപാട് അർഹിക്കുന്ന ഒരാൾ തന്നെയാണ് Michel Patrick 💯❤
@manojsanju1233 жыл бұрын
Nammmalum soprt cheyyunnu business level aayi machan puliya no doubt
@sreekumaro2422 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട കലാകാരൻ ഇദ്ദേഹത്തിനു ഇനിയും ഒരുപാട് സപ്പോർട്ടുകളുടെ ആവശ്യം ഉണ്ട്😘
@dhinugeorge9583 жыл бұрын
എല്ലാ പാട്ടും അന്യായ ഫീലിൽ പാടുക, സ്റ്റാറ്റസിൽ നിറഞ്ഞു നിൽക്കുക‼️ കേൾക്കുന്ന എല്ലാവരേയും ഫാൻസ് ആക്കി മാറ്റുക, വീണ്ടും വീണ്ടും searche ചെയ്ത കേൾക്കാൻ പ്രേരിപ്പിക്കുക, ഓരോ പാട്ടും ഒന്ന് രണ്ടു വരിയിൽ പാടി തീർത്ത് ഫീലിൻ്റെ അങ്ങേ അറ്റത്ത് കൊണ്ട് നിർത്തുക,🥰അങ്ങനെ പലതരം hobbies ആണ് മൂപ്പർക്ക്😌😁💞 Addicted to your Voice 💞❣️🥰 Patrick അണ്ണൻ ഫാൻസ് ഇവിടെ come on ⚡🔥🥰
@saleenajanish6173 жыл бұрын
Sathyam maathram....Feeellll❤❤🥰🥰🥰🥰🥰🥰
@dhinugeorge9583 жыл бұрын
@@saleenajanish617 athanu😁😍
@anjumichael23373 жыл бұрын
Well said.... very true.... No words...His voice n feel uffff😍😍😍😍😍😍🥰🥰🥰
@dhinugeorge9583 жыл бұрын
@@anjumichael2337 magical voice🥰🥰💯
@jishnumon-kd7rt2 ай бұрын
❤🎶🎶
@saranzaan26133 жыл бұрын
ഇനിയെങ്കിലും skip അടിക്കാതെ എല്ലാ സോങ് കെള്‍ക്കാലൊ thanks man 💙💙💙💙
@jyothypradeep47633 жыл бұрын
Ithilum ad ondenne
@vineethkomalath805410 ай бұрын
Thanks for this 😊 ഒറ്റയടിക്ക് തീർന്നു പോവില്ല എന്ന ആശ്വാസത്തോടെ ഏറെ നേരം കേട്ടിരിക്കാമല്ലോ...
@gopanimisha34323 жыл бұрын
No words.. Sir.. ഞാൻ dye ഒക്കെ അടിച്ചു ജീവിച്ചു പോവുന്ന ഒരു പ്രായമായ മനുഷ്യനാണ്... എങ്കിലും... Mr പിഎം നെ..Sir ന്ന് വിളിക്കാതെ വയ്യാ... You are gifted by God... Love you all... The listeners of PM
@rahuls9273 жыл бұрын
My fav is "Melliname Melliname"....😍😍😍 that is speechless👍👍👍
@rohitrrk44543 жыл бұрын
ഉറങ്ങുമ്പോൾ വെക്കാൻ പറ്റിയ സാധനം കിട്ടി.... Tnk u bro ❤️❤️❤️
@saritajayachandran16843 жыл бұрын
55
@lakshmipramod95173 жыл бұрын
Entta newborn baby urangunnath eeee songs kettanu.... Beautiful ❤️ God bless you
@aswathyv395 Жыл бұрын
❤ എന്റെ മോൾക്ക് ഇന്ന് 7 മാസമായി.... ഇന്നാണ് അവളാദ്യമായി പാട്രിക്കിന്റെ പാട്ട് കേൾക്കുന്നത്..... അവൾ വളരെ ശ്രദ്ധിച്ചു പാട്ട് കേട്ടു...... Super bro. God bless you always...❤
@hashimpkm26282 ай бұрын
Njan adutha kelkkan thudangiyad. Ippol katta fan aanu🥰🥰❤️❤️
@behappy20153 жыл бұрын
Status ന് ഒരു video ഇടണെങ്കിൽ ഞാൻ ആദ്യം ചേട്ടന്റെ song ആണ് select ചെയ്യുന്നത്.. അത്രക്ക് ഫീൽ ആണ് 💯❤️🥰 music player ലെ ഒരു folder തന്നെ ചേട്ടന്റെ songs ആണ് ♥️♥️ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@Blissreels-j9e3 жыл бұрын
Ee songs audio ayit kitan ntha vazhi?
@sarathchemmunda1703 жыл бұрын
@@Blissreels-j9e vidmate undo download chey
@Blissreels-j9e3 жыл бұрын
@@sarathchemmunda170 but athil audio mathram ayit kitto?
@behappy20153 жыл бұрын
@@Blissreels-j9e mp3 juice google search cheyth nokk. Athil download cheyyam
@anupamakrishnan26053 жыл бұрын
Aha ഇനി എല്ലാം ഒന്നിൽ തന്നെ കിട്ടും..😍 ഈ വോയിസ്..🍁 ലഹരിയെക്കാ ലഹരിയാണ്...🍁😇😘
@Rhythmic_Explorations3 жыл бұрын
എന്റെ husband ആണ് മോളെ ഉറക്കാൻ ബ്രോയുടെ songs വച്ചു തന്നത്. ഇപ്പോൾ എന്നും ഈ songs കേട്ടാണ് എന്റെ 2 മക്കളും ഉറങ്ങുന്നത്. Super sound😘 super feel. Love your voice
@tabassumnaaz6535Ай бұрын
Even I didn't understand the language..but I love the song's, the way n voice you are singing❤
@shailajaap4759Ай бұрын
ഞാൻ കീമോ ചെയ്തുകൊണ്ടിരിക്കുകയാണ് 2 എണ്ണം കഴിഞ്ഞു ഇനി 4 എണ്ണം കൂടി ഉണ്ട് ഇന്നാണ് മോന്റെ pattu കേട്ടത്. ഒരുപാടു ഇഷ്ടമായി. നല്ല ഫീൽ ഉണ്ട്. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ
@muhammedrashadmv22063 жыл бұрын
നല്ല മഴയുള്ള സമയത്ത് ഒരു കട്ടൻ ചായയും ചങ്കിന്റെ പാട്ടും മതി...... ആ ഫീൽ വേറെ തന്നെയാണ്❤️❤️❤️
@shanashareed78973 жыл бұрын
നല്ല ഫീലോട് കൂടെ പാട്ട് ആസ്വദിച്ച് വരുമ്പോൾ അതിനിടക്ക് പരസ്യം വരുന്നത് എന്ത് കഷ്ടമാണ്🥺🥺😐
@annlekha77183 жыл бұрын
Yes very true 😞
@dazzling_febi3 жыл бұрын
Sathyam🥺🥺
@RahulRajan-fq7xe10 ай бұрын
വളരെ സത്യമാണ്
@smithasumeesh88143 жыл бұрын
ഉയിരാണ് ഈ ശബ്ദം ❤💯 ``LEGENDARY VOICE´´🙏🙏🙏
@HappySad5473 жыл бұрын
I am fighting my depression... music heals me and I am addicted to your voice now...
@prasanthjo92273 жыл бұрын
Me too
@carllinnaeus32113 жыл бұрын
Get well soon dear😘
@indrajitvlal3 жыл бұрын
same...
@Jithin_20233 жыл бұрын
Dont dipress enjoy every time with music are you in break up situation
@bibinthomas52823 жыл бұрын
Samee😥
@savithajiju11232 жыл бұрын
നിന്നെ കെട്ടുന്ന പെണ്ണ് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവതിയ എന്നും നിന്റെ പാട്ടും കേട്ടു ഉറങ്ങാമല്ലോ ❤️
@sachinkrishnamusic784 Жыл бұрын
Onn podo iyaal matrm ano ee lokath paadan kazhiv ulle aal😂😂😂
@alipk97553 жыл бұрын
ഹഹ മച്ചാന്റെ എല്ലാ പാട്ടുകളും ഡൌൺലോഡ് ചെയ്ത് എന്നേ ഒരൊറ്റ mp3 vol ആക്കിയ ഞാൻ 😏😜
@ashiqueshaz613 жыл бұрын
ഞാനും ☺️
@zodiacyt3 жыл бұрын
Same ❤️
@mpstalks56493 жыл бұрын
അതൊന്നു വാട്സ് അപ് ചെയ്തു തരോ 😍
@akhilgeorge57873 жыл бұрын
Can you pls send it through telegram
@alipk97553 жыл бұрын
@@akhilgeorge5787 ബ്രോ, അതിൽ പുതിയതായി ഇറങ്ങിയ മൂന്നു നാല് പാട്ടുകൾ ഇല്ല. താങ്കൾ ഏറ്റവും നല്ലത് ഇത് ഡൌൺലോഡ് ചെയ്യുന്നതായിരിക്കും. ഇതിന്റെ ലിങ്ക് കോപ്പി ചെയ്തതിന് ശേഷം ഗൂഗിളിൽ പോയി KZbin videos to mp3 എന്ന് അടിച്ചാൽ രണ്ട് മൂന്നു ഓൺലൈൻ കൺവെർട്ടർ സൈറ്റുകൾ വരും. അതിൽ കയറി ഈ ലിങ്ക് പേസ്റ്റ് ചെയ്‌താൽ കൺവെർട്ട് ചെയ്ത് ഡൌൺലോഡ് ഓപ്ഷൻ വരും. അങ്ങനെ ഡൌൺലോഡ് ചെയ്‌താൽ മതി 😍
@manjujerish35703 жыл бұрын
Gulfil aanu... Family nattilum... Aellaa vishamangalum marakkunathu bro yude paattu kelkkumbozha... Thanks for making this happiness for those who are away from their dear ones... God bless you... Keep going... 👍🏼🥰
@varsha1111-m3 жыл бұрын
❤️ healing sound. When I feel down, Disturbed, frustrated..... I will hear ur songs.. എന്താ feel.. നല്ല മഴ പെയ്ത് കാറിൽ പോകുമ്പോൾ കേൾക്കണം.... അന്യായ ഫീൽ... ആ പാട്ടിൽ അലിഞ്ഞു ചേരും ആരും....Love ur voice.
@indiancitizen34123 жыл бұрын
Ain ninakk car unddoo varshaa
@mohammedamjad27053 жыл бұрын
@@indiancitizen3412 😂😂
@nisharajeev40822 жыл бұрын
❤️ nice feel 🔥🎉
@nisharajeev40822 жыл бұрын
Nice feel 🔥❤️❤️
@sruthybhooshan4723 Жыл бұрын
Ys .. correct ❤❤
@amrkarn19612 жыл бұрын
എനിക്ക് ഡീപ് ബ്രേക്കപ്പ് സിൻഡ്രോം ആണ്..നീ വന്ന് എന്നെ രക്ഷിച്ചു. ഒരു ട്രില്യൺ നന്ദി. പുതുവത്സരാശംസകൾ സുഹൃത്തേ. Brgds കരൺ
@rahulkrish70443 жыл бұрын
2 മാസം മുന്നേ ആണ് ഈ പാട്ട് കണ്ടത് അന്ന് മുതൽ ഇന്ന് വരെ ദിവസവും ഉറങ്ങുമ്പോ മച്ചാന്റെ ഈ പാട്ട് നിർബന്ധം... My sleeping pills❤️
@rahulkrish70443 ай бұрын
Updading same feelingg, 😍 2 year
@Mr.ji_travel_foody3 жыл бұрын
എല്ലാം ഈ ഹൃദയത്തിൽ ഉണ്ടിട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️love you brother ❤️🥰
@anilanaveen7883 жыл бұрын
🍉
@priyavinod94733 жыл бұрын
Music doctor........ All these commentators are ur patients.... Ur voice is the medicine 👍👏👏👏👌👌👌👌💕💕💕💕💕💕
@MaryMariyam12343 жыл бұрын
നേരിട്ട് കണ്ടിട്ടുണ്ട്😍😍....Super voice.....super songs....ഒരുപിടി നല്ല പാട്ടുകൾ👍👍
@sailorshafeeque53183 жыл бұрын
ഇങ്ങേര് ഒരു ജിന്ന് ആണ്...എങ്ങോട്ടെന്നില്ലാതെ കൊണ്ടു പോകുന്നു..... Instagram ലെ റീൽസ് സോങ് കേട്ടു തപ്പി പിടിച്ചു വന്നതാണ് ,പിന്നെ ഇവിടെ വിട്ടു പോകാൻ തോന്നുന്നില്ല....addicted ,the magical voice ❤️
@vinithamayedas84202 жыл бұрын
എല്ലാ songs um സൂപ്പർ ആണ്...bt.... നീ ഹിമ മഴയായ് ..... it's awesome......voice modulation superb 👌😍...no words 🥰
@vsnanila63543 жыл бұрын
Ettaaa njn ninglde oru vayangara fan aan❤️....കേട്ടാലും മതിവരാത്ത ആ ശബ്ദത്തിനു അടിമയാണിന്നു ഞാൻ🥰.....ഒത്തിരി സ്നേഹം❤️🥰......ഒരുപാട് പാട്ടുകളെ സ്നേഹിക്കുന്ന എന്നെപോലെ ഉള്ളവർക്ക് കേട്ടിരിക്കാൻ ഒരിത്തിരി നേരം☺️🥰
@salishahida75913 жыл бұрын
സത്യം ✅️
@anilkumarl85853 жыл бұрын
Bro യുടെ പാട്ട് കേൾക്കാൻ തുടങ്ങിയന്ന് മുതൽ ആഗ്രഹിച്ചതാണ് എല്ലാ പാട്ടും ഒരുമിച്ച് ഇറക്കിയിരുന്നേൽ എന്ന്..... Thank you so much broii🙏💕💕💕💕❤️😘🥰🥰🥰🤩 ആ voice ഉണ്ടല്ലോ അതിനു addict ആണ് ഞാൻ... 💚💚💚💕 ഇനിയും പാടണം ✨️🧡 full support ഉണ്ടാകും 💪🥳😘❤️
@subivijay6693 жыл бұрын
💔🥰
@krishnadaskrishnadas66673 жыл бұрын
ഉറങ്ങി വരുമ്പോ പരസ്യം വരുന്നത് എന്തു കഷ്ടമാണ് 😓
@Kichmee2 жыл бұрын
ഭൂമിയിൽ സംഗീതവിരുന്നൊരുക്കുന്ന ന്റെ മാലാഖേ..❤uuuu.. Daivam anugrahikatte
@fawazfawazz15182 жыл бұрын
🎧headset vech thanich irnnu kannadach kelkkanam😇 What a feel🥰veretho lokathethiya pole....🎶🎶🎶🎶🎶love this voice ❤️🥰🥰
@lijoantony74252 жыл бұрын
Super...and excellent voice and song selection...
@shilpasanthosh98433 жыл бұрын
Ente Freind Albinte phonil aanu njan adhyamaayi patricknte voice kelkunne annu fb page start chaithu patrick youtube start ayittilayirunnu, from there I saw your growth it was magical from 2017 to 2021 you really did a great job down the line. all the best bro
@naseelamuhsin22912 жыл бұрын
E പാട്ടും ഇഷ്ട്ടാണ് voice പറയാതിരിക്കാൻ വയ്യ spr 👌👌
@josybiju99683 жыл бұрын
Notification വന്നപ്പോൾ തന്നെ ചാടിക്കേറി ഫസ്റ്റ് സീൻ ഫസ്റ്റ് ലൈക് എന്നൊക്കെ വേണമെന്ന് ആഗ്രഹിച്ച ആളുകൾ ഉണ്ടോ അടിഒരു like ❤️❤️
@danielv52823 жыл бұрын
Ohhh athreykonum thonnittillaa... paatu kollaaammm.. ennu paranju first seen first like onnum thonittilla
@m.4web5823 жыл бұрын
@@danielv5282 അസൂയക്ക് മരുന്നില്ല .. 😂😂😂😂😂
@danielv52823 жыл бұрын
@@m.4web582 Ernakulam swapna medicalsil undu.
@m.4web5823 жыл бұрын
@@danielv5282 അപ്പൊ സ്ഥലം ഒക്കെ അറിയാല്ലോ .. എങ്കിൽ പോയി മേടിച്ചോ
@danielv52823 жыл бұрын
@@m.4web582 njan aado kada nadathune...venemenkil oru strip vannu vangiko...free aayittu tharam.. asuyede case alle
@titokiki99353 жыл бұрын
Eante oru vayasaya Edwin mone uragunnadhu chettante e songs ketta. Thnku soo much for this gift. God bless u always
@mujeebrahman82262 жыл бұрын
നല്ല സ്വരമാധുരി. നിങ്ങളൊരു പുലിയാണ് ഭായ്
@akhilalucy380 Жыл бұрын
keep going ... ..as I'm a 90s kid I used to sing some to my kid... ur songs break this hard cold loneliness .... assure to play ur songs to my kid when ŵen v join again
@sarathes72192 жыл бұрын
പാടാൻ അറിയില്ലെങ്കിലും പാട്ടുകൾ ഒത്തിരി ഇഷ്ടമാണ് . ലൈഫിൽ ഒന്ന് വീണ് പോകുമ്പോൾ ആദ്യം തേടുന്നത് പാട്ടുകളെ ആണ്. പക്ഷെ കുറെ നാളുകൾ പാട്ടുകൾ കേട്ടിരുന്നില്ല. ഇന്ന് വീണ്ടും കേട്ട് തുടങ്ങിയത് ആണ് ഒരു 20 മിനിറ്റ് ആയപ്പോഴേക്കും i Feel something Magical Thanks Brother For Making This Video ❤️ Stay blessed And Make Us Alive 🙌❤️
@anjalitkanju44163 жыл бұрын
എന്റെ തുമ്പി ഈ പാട്ടുകളുടെ ആരാധിക ആയി രണ്ടു മാസമായ അവൾ ഈ പാട്ടുകൾ കേട്ടാണ് ഉറക്കം 😍
@thusharathomas70437 ай бұрын
Hi,your voice and music is just amazing,no words to express.While listening having mixed emotions.
@ajithmohan5323 жыл бұрын
എല്ലാ സോങ്ങും കേട്ട് ഇരുന്നു പോകും എന്നാ വോയിസ് 😍
@amrkarn19613 жыл бұрын
Im going thru great breakup stress soooo bloody hard..your song give me little peace of mind, thank you.
@podimol62383 жыл бұрын
എൻ്റമ്മോ വേറെ ലെവൽ ഒന്നും പറയാൻ ഇല്ല 👌👌😍😍
@dimblesuku Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ഒത്തിരി കിട്ടിയ ❤ Patrick ❤️ God bless you🌹നിങ്ങളുടെ voice ഇൽ പാട്ടു കേൾക്കുമ്പോൾ ലോകം എത്ര സുന്ദരമാണ് 💞💞💞no tension, no worries and no pain when I am hearing your songs🌹🌹🌹🌹Thank you my younger brother for your songs..... ഒത്തിരി ഇഷ്ടമാണ് എന്റെ അനുജനോട് 💞💞💞💞💞
@thyvilayilenterprises-wh3ve Жыл бұрын
നിങ്ങളുടെ പാട്ടുകൾ ചെവികളിൽനിന്നും ഹൃദയത്തിലേക്കൊരു വളരെ സുന്ദരമായൊരു പാലം തീർക്കുന്നുണ്ട്... എവിടെയോ നഷ്ടമായ ചേർത്തുവയ്ക്കാൻ ഒരു പാടാഗ്രയിച്ച എന്തോ ഒന്ന് 🎉
@rash_iq3 жыл бұрын
വല്ലാത്ത ഫീൽ ആണ് ബ്രോ ! പ്രത്യേകിച്ച് emotional പാട്ടുകൾ പാടുമ്പോൾ ഫീൽ ലേശം കൂടും 🙌😢
@KenzOliver3 жыл бұрын
Daily കേൾകുന്നവർ ഉണ്ടോ ?? ഞാൻ daily Night കേട്ടിട്ട് ഉറങ്ങും .. വേറെ ലെവല് ഫീൽ
@diydoityourself1436 ай бұрын
Phone pottaruthu
@joffytom7367 Жыл бұрын
Patrick..... you are blessed with a magical voice and your song selections.....SUPERB
@rizuillyas77553 жыл бұрын
Ellam pakuthi akkunnathaentheeeeeeee😓😓😓😓 Super aaanu full koodi undel powlikkum 😘😘😘😍
@sreelakshminikhil54622 жыл бұрын
Adipoliiiiiiii oru raksheyum illa polii voice ente baby ee vol kettit aanu uraga😍
@reshselenophile80893 жыл бұрын
E songs mikkathum already downloaded aanu😁 ennum kett kond urangumbo oru aswaasam🤗
@shafnajasminannassery8773 жыл бұрын
I love ur magical voice... It refresh our body and soul... I have no words to say my feelings.. That much i love ur voice dear patric..
@Alexa-j3y3 жыл бұрын
2,3 times again again magical voice
@hajamuhammad68403 жыл бұрын
Oru rakshem illa Bro ingalu pwoliyaanu 😘😘😘
@Shermila7 ай бұрын
Soothing voice.. Suberb choices 👏🏽👏🏽👏🏽. Bless you
@KUTTAMANI13 жыл бұрын
You have a beautiful voice Patrick! May god bless you to touch many lives with your music.
@demonking-i7r Жыл бұрын
LISTENING TO A NISSAN GTR REV IS MORE BEAUTIFUL THAN THIS
@heisenberg51843 жыл бұрын
ഇന്നാ കണ്ടേ മച്ചാനെ.. Voice was juss 🔥.. Keep going god bless youu buddy❤
@evrilarjun84042 жыл бұрын
എന്ത് രസമാ ചേട്ടാ വോയിസ് കേൾക്കാൻ ❤️കണ്ണു തട്ടാതിരിക്കട്ടെ 🥰 Song selections👌
@shaheedashahi5538 Жыл бұрын
മോനെ മുന്നേ മോന്റെ പാട്ടുകൾ എനിക്ക് ഇഷ്ടാണ്... മഞ്ഞു മഴ... ഉറങ്ങാൻ നേരം ചെറിയ സൗണ്ടിൽ കേൾക്കും...❤ പടച്ചോൻ മോനെ അനുഗ്രഹിക്കട്ടെ 🙏🏻
@parvathygnair11933 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ലാട്ടോ... ❤️എന്താ ഒരു ഫീൽ....polichu ✨️✨️താമസിച്ചു പോയീട്ടോ കേൾക്കാൻ... Superb song selection❤️
@anavandilover87613 жыл бұрын
പുറത്തു നല്ല മഴ പിന്നെ ചേട്ടന്റ പാട്ടും 😘😘 feel
@solomonmk60443 жыл бұрын
ആയിരം കണ്ണുള്ള മാലാഖ.... പാടുവോ ❤️☺️
@mariagenevieveisaac43373 жыл бұрын
Patrick..... You are blessed like anything !!💐💐💐
@anandhus86113 жыл бұрын
Ambooo ithipooo next adikandalo ❤️
@maryann46552 жыл бұрын
Lucky is the one who marries you... I keep your songs playing for my newborn... God bless you...
Headsetil dolby atmost ഇട്ടു കേൾക്കാൻ എന്തൊരു ഫീലിംഗ് 🥰🥰👍👍👍❤❤
@rmatube6 ай бұрын
Good collection of new gen malayalam melodies
@aswaniashok98113 жыл бұрын
Whattt a voice❤️💞❤️ Whattttt a feeeeeelllll❤️💞❤️ Addicted👍superb ....
@fawazfawazz15182 жыл бұрын
❤️ Addicted this magical voice 😇🥰🥰
@Martinababu3 жыл бұрын
Guess what???? I was sitting and listening to all your songs from the beginning I mean 4yrs to this day😭😭😭❤️❤️❤️so relaxing....so sweet and calm voice 😭😭❤️❤️❤️I was enjoying my whole day.....super relaxing voice 😍😍❤️I'm your big fan girl now❤️
@BinuMatheww6 ай бұрын
Thank you @PatrickMichael ❤❤❤.. such a lovely voice 😍 addicted now😊...