മരിക്കാത്ത മാപ്പിളപ്പാട്ടിന്റെ മൊഞ്ച് അതൊന്നു വേറെതന്നെയാണെന്ന് പിന്നേം പിന്നേം തെളിയിക്കപ്പെടുന്നു ❤️👍👏👏 എല്ലാരും പൊളിച്ചടുക്കി .. thank u dear omarbhai & teams
@Kingmasslife3 ай бұрын
ഷാഫിക്ക വേദിലൊക്കെ പാടി തകർത്ത് പാട്ടാണ് ഇതൊക്കെ കല്യാണ വീടുകളിൽ ആഘോഷമാക്കുന്ന മാപ്പിളപ്പാട്ട് മൊഞ്ചുള്ള തനിമ ❤️ BAD BOYZ സിനിമയിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ് വേറെ ലെവൽ ഹൈടെക് വൈബ്🔥🎉
@MeMe-tw6wr3 ай бұрын
❤
@kiranthrissur19863 ай бұрын
Thanks Shafi bro 😘❣️
@SajinaSajir-cb5ce3 ай бұрын
❤❤❤
@Siraj143A3 ай бұрын
കൊല്ലം ഷാഫി പാടാത്തത് നന്നായി 🤣കൊളമാക്കി തന്നേനെ
@vinayanvinu2093 ай бұрын
അർഹിക്കുന്ന അംഗീകരം കിട്ടാതെ പോയ രണ്ട് നടന്മാർ ആണ് ബാബു ആന്റണിയും റഹ്മനും 😢
@fathimaabdulla6281Ай бұрын
😊
@sureshmadav86062 ай бұрын
വിനീതേട്ടന്റെ വോയിസ് 😍.. അതാണ് ഈ പാട്ടിൻറെ മെയിൻ ഹൈലൈറ്റ്😘.. നല്ലോണം ചിത്രീകരിച്ചിട്ടുമുണ്ട്🤩..
ബിബിൻ ജോർജ് തന്റെ പരിമിതികളെ മറികടന്നു മുന്നേറുന്നത് കാണുന്നതിൽ ഒരുപാട് സന്ദോഷം
@sharathkumar63422 ай бұрын
ഹെഡ് സെറ്റ് വെച്ച് ഫുൾ സൗണ്ടിൽ ഇട്ട് അങ്ങനെ ആസ്വദിച്ചിരിക്കാൻ എന്ത് രസാണ് 😍
@DaddyMummy-et7vh3 ай бұрын
റഹുമാൻ ഇക്കയുടെ ഈ സിനിമ ഹിറ്റ് ആകണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നു... ഈ ഓണം Bad Bozs ഇങ്ങു എടുക്കുന്നു ❤️❤️😘😘
@rahimc.t62052 ай бұрын
ഹിറ്റ് ആകും ❤
@SumayyaMukesh-c5l2 ай бұрын
അല്ലെങ്കിലും പഴയ പറ്റുകൾക് മൊത്തം ഇപ്പോൾ ഒന്നുടെ ജീവൻ വെച്ചു. ❤️❤️❤️❤️❤️❤️
@ShafeekShams3 ай бұрын
ഇത്രയും ലുക്കുള്ള ഒരു നടൻ മലയാള സിനിമയിൽ ഇല്ല അവസരങ്ങൾ ലഭിക്കാതെ പോയ നടൻ റഹ്മാൻ 🥰❤️
@rahimc.t62052 ай бұрын
ഇനി ഒതുക്കാൻ പറ്റില്ല റഹ്മാനെ, ഒതുക്കിയവരൊക്കെ ഇപ്പോൾ ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കയാണ്
@JT-le1vp2 ай бұрын
@@rahimc.t6205പവർ ഗ്രൂപ്പിൽ ഒതുക്കിയത് ആണ്
@dewdrops74562 ай бұрын
Most underrated person Swag kando....
@anshidnazar79672 ай бұрын
അവസരം ലഭിച്ചു കൊണ്ടിരുന്ന ടൈമിൽ തമിഴിൽ ഉണ്ടാകാൻ പോയി ടപ്പേ ടപ്പേ എന്ന് പൊട്ടി പിന്നീട് തിരിച്ചു വരവ് ഉണ്ടായില്ല.
@Shajahan-p5hАй бұрын
Jil Jil jil songs same raagam
@raffkhana48772 ай бұрын
ചിരിച്ചു ചിരിച് ഒരു മാതിരി ആയി കുടുംബ സമേതം കാണാൻ പറ്റിയ നല്ലോരു കോമഡി ഫിലിം തീർച്ചയായും എല്ലാവരും ഇഷ്ടപെടും ഈ ഫിലിം ഈ പാട്ട് തിയേറ്റർ എഫക്റ്റിൽ കേൾക്കാൻ പോളിയാണ് 👍👍👍
@sujithps95343 ай бұрын
റഹ്മാൻ ഇക്കയുടെ ഒന്നൊന്നര തിരിച്ച് വരവ് ആകട്ടെ ബഡ് ബോയ്സിലൂടെ 💥🔥
@jathinj40562 ай бұрын
പെപ്പി നമ്പർ ആയാലും ... മെലഡീസ് ആയാലും തന്റെ കയ്യൊപ് ചേർക്കുന്ന ഗായകൻ ... വിനീതേട്ടൻ ഇഷ്ടം
@sibipaul48483 ай бұрын
ഈ ഓണം മിക്കവാറും ഇവര് ഭരിക്കും...റഹ്മാൻ..മലയാളത്തിലേക്ക് നല്ലൊരു തിരിച്ച് വരവ് ആകട്ടെ...
@ഗ്രിഗറിഗ്രി2 ай бұрын
വീണ്ടും കേട്ടിരിക്കാൻ തോന്നും ❤️🥰very beautiful song🔥🤩
@rajewaripratheep97392 ай бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടാണ്. Song polichu... ബിബിൻ ജോർജ് 😍😍😍
@nihasherinsherin27722 ай бұрын
Vhf
@muhammedbilal69342 ай бұрын
Recently ithrayum ishtapetta oru malayalam song ketatilla.... High voltage from starting to end 💥🤩🤩💥
@azeezkv75803 ай бұрын
പഴയ പാട്ടുകൾക്ക് ജീവൻ വെക്കാൻ തുടങ്ങി 👍 മൂസ എരഞ്ഞോളിയെ ഓർക്കുന്നു, ഇഷ്ടം fwrt song
@Cristycrist-if3tl2 ай бұрын
ബിബിന്റെ dance കണ്ടാൽ ആരെങ്കിലും പറയുവോ ഇങ്ങനൊരു ആളാണന്നു. സൂപ്പർ 👍🏻👍🏻👍🏻👍🏻
@rajeenaasif1963 ай бұрын
പാട്ടിന്റെ ദൈർഗ്യം കണ്ടിട്ട് വളരെ സന്തോഷത്തോടെയാ ഓപ്പൺ ആക്കിയത് കണ്ട് തീർന്നപ്പോൾ 30 സെക്കന്റ് പോലും തികച്ചില്ലാത്ത പാട്ട് പോലെ തോന്നി പെട്ടെന്ന് തീർന്നത് പോലെ 😅 ഇങ്ങനെ ഫീൽ തോന്നിയവർ ഉണ്ടോ
@harisalankar2 ай бұрын
രാഹ്മാന് പണി ആയിരുന്നു
@vineeshgeorge95892 ай бұрын
kidilolski sadhanm ❤️🔥❤️🔥. Love it so much ❤️. Bibin chettan Powlichu 👏🏻👌🏻👏🏻.
@abdulsalamsalam77443 ай бұрын
മലയാളത്തിലെ സൂപ്പർ നടൻമാരിൽ സൂപ്പർ സ്റ്റാറായിരുന്ന റഹ്മാൻ തിരിച്ചു വരുന്ന മൂവി ആയിരിക്കും ഇത്
@kozhikkodebeach50842 ай бұрын
അടുത്ത ഹിറ്റ് Song 😍👍
@dineshneelambari91483 ай бұрын
അല്ലേലും മാപ്പിള പാട്ട് കേൾക്കാൻ പ്രത്യേക ഫീൽ ആണ്..വിനീതിന്റെ സൗണ്ടും കൂടിയായപ്പോൾ 👌🏻👌🏻
@hameedabdul38753 ай бұрын
സത്യം പ്രവാസികൾക്ക് വല്ലാത്ത സുഖമാ 👍🏻👍🏻
@abinaravind7163 ай бұрын
സത്യം..
@HappyWorldMalayalam2 ай бұрын
മാപ്പിളയും മലരും അല്ല.. ഒരു പാട്ടാണ് അത് അതിന് മതം ചാർത്തണ്ടാ
എത്ര മനോഹര മധുര ഗാനം , ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ വർക്കുംഅഭിന്ദനങ്ങൾ!!!
@shameermuhammad57902 ай бұрын
അതിമധുരാലാപനം അതിലേറെ ഹൃദ്യമായ സംഗീതം
@naseernaseer16123 ай бұрын
റഹ്മാൻ ഇക്കാടെ ലുക്കും ഭാവങ്ങളും ഒരു രക്ഷയുമില്ല, ഇത് അദ്ദേഹത്തിന്റെ മികച്ച തിരിച്ചു വരവ് ആകുമെന്നുറപ്പ്
@krizhna_hare2 ай бұрын
ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം ഈ സോങ് പോലെ ഉണ്ട്🎉
@ChaithuzNikhi5 күн бұрын
🫣എനിക്കും same ഫീൽ 🤍but കേൾക്കാൻ ഒരു രസം lines മാറി എങ്കിലും അതെ ട്യൂൺ വരുന്നുണ്ട് ഇടക്
@SumodhSasidharan2 ай бұрын
ബിബിൻ ഏട്ടാ ഞാനും ഒരു വികലാംഗന് ആണ്... ഞങ്ങളെ പോലുള്ളവരുടെ സപ്പോർട്ട് ഉണ്ട് ചേട്ടന്
@ammuvijayan65402 ай бұрын
മനോഹരമായ ദൃശ്യാവിഷ്കാരം. ബിബിന്റെ ആ കുസൃതികൾ. ഒരു വൈബ് സ്റ്റൈൽ. ഇത് വൻ വിജയം ആവട്ടെ🔥🧡
@ashamohanjithish98562 ай бұрын
ബിബിനെ അറിയാത്ത അന്യ ഭാഷക്കാരു കണ്ടാൽ ആ പരിമിതി മനസിലാകില്ല...ഒരു കുഴപ്പം ഇല്ലാത്ത ഞാൻ ലക്ഷ്യം ഇല്ലാതെ തോറ്റു പോയിട്ടാണ് .പിന്നെ ജീവിതം തിരിചു പിടിച്ചത് .ഈ പരിമിതിക്കുള്ളിൽ നിന്നും ഈ ഉയർത്തിൽ എത്തി നില്ക്കുന്ന ബീബിൻ നിങ്ങലാണ് യഥാർത്ഥ HERO...പ്രചോദനം...
@flytodreams62972 ай бұрын
True 100🔥
@Hadishan1232 ай бұрын
ബിബിനെ പോലുള്ളവർ ഉയർന്നന്ന് വരണം
@shamnas98092 ай бұрын
❤❤
@SifinaSifina-xf8wi2 ай бұрын
💯💯💯💯💯❤️❤️❤️❤️
@cheeranz81942 ай бұрын
ഇത് കേറി കൊളുത്തി..🔥🔥സജീർ ഭായ്...അടുത്ത ഐറ്റം എത്തി.. മക്കളേ റീൽസ് പൊളിച്ചോളൂ.😄♥️♥️
@sathyaraj75222 ай бұрын
ഇത്തരം song, dance oke miss ചെയ്തുന്നു തോനുന്നു ഇപ്പോ ഈ song കണ്ടപ്പോൾ
@Lipton4812 ай бұрын
റഹ്മാൻ കൊണ്ടോയി ഈ വര്ഷം ❤ Youth icon come back 🔥
@yahyawandoor3 ай бұрын
ഈ ഒരു പാട്ടിനെ വേറെ ലെവലിലേക്ക് കൊണ്ട് എത്തിച്ചു 👌👌👌👌👌👌 ഇന്നൊരു 10, 15 വെട്ടം കേട്ടു....❤
@ഷൈൻഷാനവാസ്2 ай бұрын
ഈ ചങ്ങായി വായ തൊറന്നാ ഹിറ്റ് ആണല്ലോ😘😘 വിനീത് ശ്രീനിവാസൻ ഇഷ്ടം♥️♥️♥️
@SajinaSajir-cb5ce3 ай бұрын
Rahman Sir nte Screen Presence 🦁🔥🔥
@luckyluck85782 ай бұрын
സൂപ്പർ പാട്ട് , എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു, ഇങ്ങനെ ആണെങ്കിൽ സിനിമയും പൊളിക്കും...🥰👌🏼
@Kingmasslife3 ай бұрын
ഹിറ്റാകും all the best 🔥❤ കല്യാണം വേദിയിൽ ആഘോഷമാക്കുന്ന കിടിലം മാപ്പിളപ്പാട്ട് ആണ് Bad BOYz സിനിമയിലൂടെ ഇപ്പോൾ സൃഷ്ടിക്കപ്പെട്ടത് വെറൈ വൈബ് 🔥💞❤️
@akshaydev13432 ай бұрын
പാട്ട് കേൾക്കാൻ നല്ല ഫീൽ ആണ്... എനിക്ക് നന്നായി ഇഷ്ടപ്പെട്ടു....
@ShafeekShams3 ай бұрын
റഹ്മാന്റെ ഗ്ലാമർ ഒരു രക്ഷയും ഇല്ല മമ്മൂട്ടി മോഹൻലാലും വിശ്രമിക്കാൻ സമയമായി❤️
@halahulayt40642 ай бұрын
😂oky😄
@mamithafanboy57012 ай бұрын
Oh ആയിക്കോട്ടെ
@KiranKumar-bd1hh2 ай бұрын
എത്ര നാളായി ഒമർ ലുലുവിന്റെ ഒരു നല്ല ഹെവി പടം കണ്ടിട്ടു ♥️.. We need that entertainer director back 💛
@faseelakakkatmohamed88893 ай бұрын
Omerinde cenemakalile kalyana song ennum hitanu.ipolum edhu kalyana functionum omarinde cenimaklile oru song must anu😊🎉❤.idhum adhupole oru bumber adikate.All the best dear omer lulu🥰
@nxaze863 ай бұрын
myran mappilappaattu adichmaattunnayalle 😂
@umeshprabhakaran84112 ай бұрын
ഈ പടം ഞാൻ കാണും കാരണം ഈ പടത്തിന്റെ കുറച്ചു ഭാഗം എന്റെ വീടിന്റെ അടുത്താണ് ഷൂട്ട് ചെയ്തത്...❤️
@SajinaSajir-cb5ce3 ай бұрын
Evergreen Legend Superstar Rahman Sir Screen Presence 🔥🔥
@Surya-d8m3 ай бұрын
❤️❤️
@harshaharsha53248 күн бұрын
വിനീതിന്റെ ശബ്ദവും സിലിബ്രേറ്റിങ് മൂടും കൂടി ആയപ്പോൾ സംഗതി കളർ ആയി കൂടെ റഹ്മാൻ ഇക്കാടെ ചുവടുകളും ♥️
@yesim73903 ай бұрын
നല്ലളം ബീരാൻ composil sm കോയയുടെ മാജിക് ❤
@roythomas27782 ай бұрын
തീർ സാനം.. 🔥🔥🔥 കേട്ടതിനു ശേഷം വായിൽ ഇത് തന്നെ ആണ്
@SamuelJohn-u8w3 ай бұрын
മാപ്പിള പാട്ട് അന്നും ഇന്നും ഒരു വികാരം ആണ്
@mainu915911 күн бұрын
Super song ❤❤❤
@alsabiths51503 ай бұрын
ഒരു കൊച്ചിന്റെ മുത്തശ്ശൻ ആണ് ആ ഡാൻസ് ചെയ്യുന്നത് 😍
@Supersaranya-k2t2 ай бұрын
പാട്ട് കലക്കി. ട്രെയിലരും കണ്ടു 👌🏻👌🏻👌🏻പടവും പൊളിക്കട്ടെ
@ajmalkabeer8213 ай бұрын
റഹ്മാൻ ബാബു ആന്റണി ഒരു കാലത്ത് എന്റെ ഹീറോസ് ❤️രണ്ടാളേം ഒന്നിച്ചു കാണാൻ പറ്റുന്നതിൽ സന്തോഷം
@SanthoshSanthi-kg2fb2 ай бұрын
ഒരു രക്ഷ ഇല്ല സൂപ്പർ. Visualisation 👌🏻👌🏻👌🏻
@vandhanabiju23902 ай бұрын
I am a handicapped person......😍😍😍 Bibin Ettan is my Hero and inspiration ❣️❣️
@adridevadri98732 ай бұрын
ചേർക്കപ്പെട്ട വരികളും അതിനോടങ്ങ് blend ആയി പോകുന്നു 👏🏻
@MUHAMMEDHASSANFUL3 ай бұрын
ഒമറിക്കാടെ പടം ആണേൽ ഒരു കല്യാണ പാട്ട് ഉറപ്പാ ❤
@aseesahammed15172 ай бұрын
Omar lulu ആയതു കൊണ്ട് എനിക്ക് പാട്ട് ഇഷ്ടപ്പെട്ടു 💗
@lissyvargese18873 ай бұрын
80 's ഭരിച്ച മുതലാണ് റഹ്മാനിക്കാ. മമ്മുട്ടിയും മോഹൻലാലും വന്നപ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മൾ മറന്നു കളഞ്ഞ നടൻ
@retheeshkumarkunneveli35392 ай бұрын
എടാ പൊട്ടാ റഹ്‌മാൻ അവര് വന്നുകഴിഞ്ഞാണ് സിനിമയിൽ വന്നത്. കൂടുതലും അവരുടെ അനിയനായിട്ടാണ് അഭിനയിച്ചത്. ആദ്യ പടം കൂടെവിടെ. 2000 കിഡ് ആണല്ലേ. അതാണ്.
@ArshadKunjon24 күн бұрын
പാട്ട് എന്ന് പറഞ്ഞാൽ ഇതാണ് പാട്ട് പൊളി എനിക്കി ഒരുപാട് ഇഷ്ട്ടം ആയി ഈ പാട്ട് ഇഷ്ട്ടം ഉള്ളവർ ഇവിടെ ❤️❤️❤️
@Shafeeksana12340sanaaaaaaaa3 ай бұрын
കുഞ്ഞു പെങ്ങളെ കല്യാണം ആൽബം പോലെ ആണല്ലോ ഇതിന്റെ വീഡിയോ. ഇപ്പോൾ ഫുൾ മാപ്പിളപ്പാട്ട് ആൽബം ആണലോ ഫുൾ സിനിമയിൽ സോങ് ആയി വരുന്നത്. അടിപൊളി വീഡിയോ ❤️❤️
@SajinaSajir-cb5ce2 ай бұрын
Rahman Screen Presence ❤️🔥🔥
@commonman1373 ай бұрын
0:45 ബിബിൻ തന്റെ കുറവിനെ കൂടുതൽ ആക്കിയവൻ ❤
@fqmediatech3 ай бұрын
❤❤
@SajinaSajir-cb5ce3 ай бұрын
❤❤❤
@simivargeese89022 ай бұрын
വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാജിക് ഈപാട്ടിൽ തന്നെയുണ്ട്… പടവും ഇങ്ങനെ ആയിരിക്കട്ടെ...
@hx7editor2323 ай бұрын
1:59 പക്കാ ഒമർ ലുലു പടം 🔥
@cooljayanth24492 ай бұрын
ബ്രോയുടെ പാട്ട് മനോഹരം അതിലും മനോഹരം അത് പാടിയ സ്ഥലം.... അത്തരം കുട്ടികൾക്ക് സന്തോഷം നൽകിയ അത്രയും സമയം ❤❤❤❤❤🥰🥰🥰🥰🥰
@perfect_okay_3 ай бұрын
മാപ്പിള പാട്ടുകളെ ചേർത്തിണക്കിയ ഓരോ പാട്ടും ഹിറ്റാണ്, ഇതും സൂപ്പർ ഹിറ്റ് 🔥🔥
@Anupama_anuzz3 ай бұрын
ഇങ്ങള് വീണ്ടും 😍 എവിടെയായിരുന്നു ❤
@yeshodhak88892 ай бұрын
காதல் நாயகன் Anson paul அவரின் ஈர்க்கும் நடனம் மிக அருமை🎉🎉👌👌👏👏 #ansonpaul
@SajinaSajir-cb5ce3 ай бұрын
Ithrayum Mass look ulla Rahman Sir Ne Malayalathil Vendapole Upayogichittilla Enn Vijarikkumbol Sangadam Varunnu 😢❤
@Anjana-r5c2 ай бұрын
ഇങ്ങനെ ഹാപ്പി മൂഡ് പടം വേണെങ്കിൽ ഒമർ ലുലു തന്നെ വേണം..... 👍🔥
@rejojose78032 ай бұрын
Adutha trend loading....❤️❤️❤️pakka vibe song
@najeeboliyath3 ай бұрын
വിനിത് ശ്രീനിവാസൻ ശബ്ദം video collur full അടിപൊളി പാട്ട് 🎼🎼🎼❤️🥰🫶😍
@FazminaFaaz20 күн бұрын
ആരംഭം തുളുമ്പും ചെങ്കതിർ മുഖം മാറും കണ്ട് നേരമ്പോക്കറിയാതെ ഞാ..നേ.. ഇന്ന്,ആനന്തിച്ചാശിക്കുന്ന മലർ വിരിഞ്ഞതിലൂറും തേനൊന്നു കുടിച്ചിടുവാ..നേ.. (റിപ്പീറ്റ്) തേനിമ്പക്കനിയാളോടുള്ളി- ലെനിക്ക് നിറഞ്ഞ് പ്രേമത്തിന് മരുന്നൊരു തുള്ളി തരുവാൻ പറഞ്ഞ് സാരം വെച്ചെടുത്താലും കള്ളികളെല്ലാം പൊളിഞ്ഞ് താമരപ്പൂവൊരു വാക്കും മിണ്ടിയതില്ല തിരിഞ്ഞ് കണ്ണാളേ..പത്ത് മുത്ത് നിരത്ത- തിനൊത്തൊരു-നിത്തൊരു പെണ്ണാളെ.. നിന്റെ തേനെഴും പവിഴച്ചിരിയൊന്ന് ഞാനൊരിറ്റ് നുണച്ചിടുമിന്ന് മുത്തേ.. മുഹബ്ബതിന്റെ സത്തേ.. പുന്നാരകുട്ടി തത്തേ.. ക്ഷണമെനിക്ക് നല്ലൊരു മറുപടി തന്നിടുവേ നീ മുല്ല മണർമണമുള്ളൊരു പൂവിൽ.. ആരംഭം തുളുമ്പും ചെങ്കതിർ മുഖം മാറും കണ്ട് നേരമ്പോക്കറിയാതെ ഞാ..നേ.. ഇന്ന്,ആനന്തിച്ചാശിക്കുന്ന മലർ വിരിഞ്ഞതിലൂറും തേനൊന്നു കുടിച്ചിടുവാ..നേ.. മാഞ്ഞാലം കൊഞ്ചി കൊഞ്ചി കണ്ണും വെട്ടിച്ചെന്നെ കണ്ടാൽ പാഞ്ഞൊളിച്ചീടുന്നെന്തിനാ..ണ് നിന്റെ, മാരനായ് എടുക്കുവാൻ എന്നെ പറ്റുന്നില്ലെങ്കിൽ പിന്നാ..രാണീയുലകത്തിൽ തേനേ.. (റിപ്പീറ്റ്) കാഞ്ഞിരക്കുരുവാക്കീറ്റെന്നെ നീ ഒട്ടും തള്ളണ്ടാ.. കാണാന് മോഞ്ചുണ്ടെന്നെച്ച് നിന്നിടം വിട്ട് തുള്ളണ്ടാ.. മാഞ്ഞീടാത്തടയാളം വന്നീ വെട്ട് കൊള്ളണ്ടാ.. മാണിക്യക്കല്ലോടിഷ്കിൽ വന്നീ മൊട്ട് നുള്ളണ്ടാ.. തഞ്ചത്തീ..അരബിംബമലർത്ത മുഖത്തിലു സുന്ദര മൊഞ്ചത്തി.. നിന്റെ തേനെഴും പവിഴച്ചിരിയൊന്ന് ഞാനൊരിറ്റ് നുണച്ചിടുമിന്ന് മുത്തേ.. മുഹബ്ബതിന്റെ സത്തേ.. പുന്നാരകുട്ടി തത്തേ.. ക്ഷണമെനിക്ക് നല്ലൊരു മറുപടി തന്നിടുവേ നീ മുല്ല മണർമണമുള്ളൊരു പൂവിൽ.. ആരംഭം തുളുമ്പും ചെങ്കതിർ മുഖം മാറും കണ്ട് നേരമ്പോക്കറിയാതെ ഞാ..നേ.. ഇന്ന്,ആനന്തിച്ചാശിക്കുന്ന മലർ വിരിഞ്ഞതിലൂറും തേനൊന്നു കുടിച്ചിടുവാ..നേ.. (റിപ്പീറ്റ്)
@vinodnair52203 ай бұрын
This version is more powerfull than sulaika manasil ,kelkumbol thane oru DJ mood ,omar ikkaa ningal pwoli aanuuuu 😘😘😘😘😘😘
@AmrithaRajam-r3s3 ай бұрын
Athe 😍
@aswinachuthan66402 ай бұрын
എന്തൊക്കെ ആയാലും ഈ സോങ്ങ് ൻ്റെ ബീറ്റ് അടിപൊളി ആണ് 👍❤️
@niyasniyo76593 ай бұрын
അടുത്ത ലുലു ഹിറ്റ് 😍😍🎉🥰❤
@jeenathomas39352 ай бұрын
Kidilan ♥️♥️♥️♥️♥️♥️♥️💯💯💯💯💯 God bless the entire crew members
@mediacometrue77513 ай бұрын
Pollichu, old mappila song nannaayi remix cheythu 🎉❤
@roythomas27782 ай бұрын
ബിബിൻ ജോർജ് ഒരു രക്ഷയുമില്ലാത്ത നടനാണ്... എല്ലാ വേഷവും ചേരും...🙌🏼
@Sololiv3 ай бұрын
റഹ്മാൻ ഒര് ജിന്നാണ് ,പടം ഇറങ്ങി കഴിയുമ്പോൾ മനസ്സിലാവും...