ONCE UPON A TIME IN KOCHI | Kande Njanaakaashathoru | NadirShah | Raffi | Hesham Abdul Wahab

  Рет қаралды 12,482,977

Millennium Audios

Millennium Audios

Күн бұрын

Пікірлер: 1 800
@thajudheenvatakaravadakara1308
@thajudheenvatakaravadakara1308 Жыл бұрын
Super ❤അൽഹംദുലില്ലാഹ് എന്റെ പൊന്നുപ്പയുടെ രചനയിലും സംഗീതത്തിലും ദറജപ്പൂ എന്ന പാട്ടിന്റെ കുറച്ചു ഭാഗം എന്റെ പൊന്നു ഇക്കാ നാദിർഷക്കാ പാടി അഭിനയിച്ചപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും അതിലേറെ ഇക്കയോയുള്ള പിരിശവും ഒന്നുകൂടി ❤സിനിമ വൻ വിജയമാവട്ടെ ❤❤
@nasarmohammed4394
@nasarmohammed4394 Жыл бұрын
👍❤️
@ifraskadirurofficial
@ifraskadirurofficial Жыл бұрын
♥️♥️🫶🏻🫶🏻🥰🥰
@HeshamAbdulWahabofficial
@HeshamAbdulWahabofficial Жыл бұрын
Thank you ikka
@mujeebpathiyil1800
@mujeebpathiyil1800 Жыл бұрын
താജുക്ക ഇങ്ങള് ഞമ്മളെ ഓർക്കുന്നുണ്ടോ ആവോ പട്ടാമ്പി dubai gold inauguration നമ്മൾ പരിചയപ്പെട്ടിട്ടുണ്ട് ❤
@nadirshahms7552
@nadirshahms7552 Жыл бұрын
❤❤❤ ഈ പാട്ട് സീനിൽ അഭിനയിക്കാനാണ് ഞാൻ നിന്നെ വിളിച്ചത്. അപ്പോൾ നീ ദുബായ് പ്രോഗ്രാമിൽ ആയിരുന്നു .പകരമാണ് ഞാൻ അഭിനയിച്ചത്
@shanavas9171
@shanavas9171 7 ай бұрын
ഈ ഗാനം കേട്ടപ്പോൾ എൻ്റെ മനസിൽ വന്ന ചിന്ത നമ്മുടെ രാജ്യത്ത് 'മുസ്ലിം ഹിന്ദു' ക്രിസ്ത്യാനികൾ എല്ലാവരു ഉണ്ടാവണം . അതാണ് ഈ രാജ്യത്തിൻ്റെ സൗന്ദര്യം. മുസ്ലിം ഇല്ലാത്ത ഇന്ത്യ ഹിന്ദു ഇല്ലാത്ത ഇന്ത്യാ ക്രിസ്തിയൻ ഇല്ലാത്ത ഇന്ത്യാ .സിക്ക് മതക്കാർ ഇല്ലാത്ത ഇന്ത്യാ നമ്മുക്ക് ചിന്തിക്കാൻ കഴിയില്ല . നമ്മുടെ നാടിൻ്റെ ചൈതന്യം തന്നെ ഒരു പുന്തോട്ടത്തിലെ വ്യത്യസ്തമായ പൂക്കൾ പോലെ പല മതങ്ങൾ ഉള്ളത് ആണ്
@SAJ-hg3zg
@SAJ-hg3zg 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🪷
@arshad4142
@arshad4142 4 ай бұрын
@Ma____chell-f2
@Ma____chell-f2 3 ай бұрын
❤❤
@anoopchalil9539
@anoopchalil9539 2 ай бұрын
Ippo varum sanathanakkar
@MohammadIssaadam
@MohammadIssaadam 28 күн бұрын
❤❤
@HeshamAbdulWahabofficial
@HeshamAbdulWahabofficial Жыл бұрын
Need all your support and prayers!
@najlaraihan107
@najlaraihan107 Жыл бұрын
Nannayindu...Masha Allah... Kannu niranju kettappo
@aajithshah6479
@aajithshah6479 Жыл бұрын
🤲🏼🤲🏼🤲🏼👍🏼
@neenu7741
@neenu7741 Жыл бұрын
Idea star singer hisham fans noke ith othiri happiness thanne aan ❤❤
@anazcp6118
@anazcp6118 Жыл бұрын
Good work
@ahammedirfan7354
@ahammedirfan7354 Жыл бұрын
😍😍
@asif_kp7799
@asif_kp7799 Жыл бұрын
ഇപ്പോഴത്തെ സിനിമയിലൊക്കെ പഴയ മാപ്പിളപാട്ടുകൾ ഇടം പിടിച്ചിരിക്കുന്നു.... അടിപൊളി വർക്ക്‌... Total crew 🔥🔥🔥
@saneesh3454
@saneesh3454 11 ай бұрын
അതിന്റെ സുഖം വേറെ തന്നെയാ പഴയ പാട്ടുകൾ 😍😍
@SafiSafi-h2p
@SafiSafi-h2p 11 ай бұрын
❤❤❤❤❤❤❤​@@saneesh3454
@MohammedSuhail-ku3mv
@MohammedSuhail-ku3mv 11 ай бұрын
മാപ്പിള പാട്ട് ജിഹാദ് 😂😂😂😂
@faseehahammed
@faseehahammed 10 ай бұрын
​@@MohammedSuhail-ku3mv no മാപ്പിള ജിഹദ്
@teamtravelcrazyandwildwibe3256
@teamtravelcrazyandwildwibe3256 10 ай бұрын
പക്ഷേ, മാപ്പിളപ്പാട്ട് പാടി ഹിറ്റാക്കിയവരെയൊക്കെ നോക്കുകുത്തിയാക്കി മറ്റുള്ളവരെ കൊണ്ട് പാടിപ്പിക്കുന്നത് ആ പാട്ട്കാരോടുള്ള അനീതിയാണ്
@sajeerram99
@sajeerram99 Жыл бұрын
Heshamkka ❤❤❤
@Afsal-z7n
@Afsal-z7n Жыл бұрын
Two song on repeat kanimavetathe and this
@suhaile003
@suhaile003 Жыл бұрын
Sajeer broo❤🔥🔥🔥
@ikAMJAD
@ikAMJAD 10 ай бұрын
@mariyakuttymalu
@mariyakuttymalu 9 ай бұрын
@irfananargees6663
@irfananargees6663 11 ай бұрын
കേട്ടു കേട്ട് ഇപ്പൊ ഇതിനു അഡിക്റ്റ ആയി 😊😊... എന്നെ പോലെ വേറെ ആരേലും ണ്ടോ
@KingBoss-li1th
@KingBoss-li1th 11 ай бұрын
Illa
@shameelmuthon5153
@shameelmuthon5153 11 ай бұрын
Illa
@shaflasalman7373
@shaflasalman7373 10 ай бұрын
Und
@sanha__7563
@sanha__7563 10 ай бұрын
ഞാനുണ്ട്
@shamsadfaijas5218
@shamsadfaijas5218 10 ай бұрын
Sathyam enik arriyulla njn ith ethra pravishyam kettu enn
@faheemkanniyan
@faheemkanniyan 11 ай бұрын
റീൽസ് കണ്ട് ഈ സോങ് തപ്പി വന്നവരുണ്ടോ. ഒരേ പൊളി സോങ് ❤❤😘😘😘😘ഇത് എഴുതിയ പഹയാ ഇജ്ജ് ബല്ലാത്ത ജാതി തന്നെ 😘
@hennabysahla5678
@hennabysahla5678 11 ай бұрын
Yaaa❤
@niyasah2882
@niyasah2882 11 ай бұрын
@niyasrocks4545
@niyasrocks4545 11 ай бұрын
Yes😂😂
@Sufiyan-c9d
@Sufiyan-c9d 11 ай бұрын
Yya
@kuseen674
@kuseen674 11 ай бұрын
Aaa
@Zahra.mZahra.m-fi9ig
@Zahra.mZahra.m-fi9ig 10 ай бұрын
Shorts കണ്ട് പാട്ട് ഇഷ്ട്ടപ്പെട്ട് search ചെയ്തു പാട്ട് കണ്ടവർ ആരൊക്കെ ❤❤ ഇത്രേം like കിട്ടും pradheeshichilla. ❤‍🔥🥹
@KrishnajaKk-vj9uy
@KrishnajaKk-vj9uy 10 ай бұрын
Njan🥰❤️love this song💕
@KadheejaKadhee-up2gz
@KadheejaKadhee-up2gz 10 ай бұрын
Njaanum😂😂
@rajinasabdulbari788
@rajinasabdulbari788 10 ай бұрын
Naanum😂
@KMC_FIGHTER
@KMC_FIGHTER 10 ай бұрын
Njanum
@sabeenashanavas7063
@sabeenashanavas7063 10 ай бұрын
ഞാൻ
@prasanthvayodan
@prasanthvayodan Жыл бұрын
അടിപൊളി song, എവിടെയൊക്കെയോ ഒരു നൊസ്റ്റാൾജിയ feel ചെയ്യുന്നു. കൂടെ സ്വന്തം ലത്തീഫ്ക്ക യുടെ presence കൂടി ആയപ്പോൾ ഇരട്ടി മധുരം ❤
@Jshl19
@Jshl19 Жыл бұрын
Adipoli
@ragehanger9904
@ragehanger9904 Жыл бұрын
Ayyeeeee😂😂
@maheshkainikkara
@maheshkainikkara 11 ай бұрын
😮​@@Jshl19
@ABDULRASHEED-yl4lp
@ABDULRASHEED-yl4lp Жыл бұрын
മലയാളി മനസ്സുകളെ കോരിതരിപ്പിച്ച പാട്ടുകൾ കൂട്ടി ഒരുക്കി ഇമ്പം നൽകാൻ മാത്രമല്ല നല്ലൊരു ആഘോഷമാക്കി ചിത്രീകരിക്കാൻ നദിർഷാ കാണിച്ച മിടുക്കിന് ഒരു big salute ❤
@Sreedharan-hh3xv
@Sreedharan-hh3xv Жыл бұрын
😊oo😅😅😢😢😂❤
@abdulla8671
@abdulla8671 10 ай бұрын
Oo alla e😅
@khaleelrahuman9018
@khaleelrahuman9018 Жыл бұрын
മിസിരിലെ രാജൻ.... ആ voice superb ആണ്.. ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ നല്ല ഇമ്പമുള്ള ശബ്ദം.... 😍🌹
@AliAkbar-lo7yc
@AliAkbar-lo7yc Жыл бұрын
Singer: Anas❤
@luffy23138
@luffy23138 11 ай бұрын
​@@AliAkbar-lo7ycrafi aanu
@Shahana__ashik
@Shahana__ashik 11 ай бұрын
C BBC BB o ക്ക് 😮😂🎉😂❤
@ShemeeraNoushad
@ShemeeraNoushad 10 ай бұрын
A
@Gladiator784
@Gladiator784 10 ай бұрын
Rafi
@anwarshanu
@anwarshanu 11 ай бұрын
🥰aaha adipoli
@muhsinparambil8514
@muhsinparambil8514 Жыл бұрын
കല്യാണവീടുകളിലും സ്റ്റേജുകളിലും അടിച്ചുപൊളിക്കാൻ പറ്റിയ സൂപ്പർ പാട്ട് 🌹🌹
@afzl989
@afzl989 4 ай бұрын
ആദ്യം ആ ചിരി കുറച്ചു ഓവർ ആയിതോന്നി, പിന്നെ ആലോചിച്ചപ്പോ ആ ചിരികാണാനാനല്ലേ ഞാൻ ഇത് പിന്നീം പിന്നീം കണ്ടത്😇 ഇപ്പൊ ആ ചിരി ഇല്ലാതെ ഈ പാട്ട് കാണാൻ ഒരു രസവുമില്ല ☺️☺️
@hashimhussain2379
@hashimhussain2379 Жыл бұрын
പാട്ടും സീനും പൊളിച്ചു.. ഒരുകാലത്തു ജനങ്ങൾ ഏറ്റെടുത്തസൂപ്പർ ഹിറ്റ്‌ മാപ്പിള സോങ് കൂടി ആയപ്പോൾ കൂടുതൽ തകർത്തു..😍👌
@harischittangadan6907
@harischittangadan6907 10 ай бұрын
Eee song ethra kettittum mathiyakunnillaaa athrakkum pidichooyi...❤❤❤❤❤❤
@hx7editor232
@hx7editor232 Жыл бұрын
ഒരു pan ഇന്ത്യൻ underrated musician hesham abdul wahab❤️
@safnaabhy222
@safnaabhy222 4 ай бұрын
Enikk oru 10 like tharamo 😓😥
@SiyadMuhammadAli
@SiyadMuhammadAli 3 ай бұрын
Mathiyo 16 ayi
@s_v_m8150
@s_v_m8150 3 ай бұрын
ഇങ്ങനെ ലൈക്ക് തെണ്ടുന്നത് എന്തിനാണെന്ന് അറിയില്ല 😅
@muhammabshibilmuhammadshib9496
@muhammabshibilmuhammadshib9496 3 ай бұрын
Noo
@AssanKoya-i7n
@AssanKoya-i7n 3 ай бұрын
77 likes aayile nunachi
@sabeena1870
@sabeena1870 3 ай бұрын
ഇജി ചോയ്ക്കുമ്പോൾ ലൈക് തരാൻ ഇജ്ജി ആരാ
@shihabshihabudheen1734
@shihabshihabudheen1734 Жыл бұрын
മിസിരിലെ രാജൻ അസീസൻ്റാരമ്പ സൗജത്ത് ...മിന്നി തിളങ്ങി വിളങ്ങും സീനത്തൊളി രാജാത്തി🥰🥰✨ 3:20
@Dancestories.
@Dancestories. 10 ай бұрын
എത്ര തവണ കേട്ട് എന്ന് അറിയൂലാ ന്താ രസം
@shahulhameed2427
@shahulhameed2427 Жыл бұрын
അല്ലേലും മാപ്പിള പാട്ട് ഫിലിംൽ വന്നാൽ അത് hit ആയിരിക്കും 🎉🎉
@traveldayss
@traveldayss Ай бұрын
ഒരുപാട് നന്ദി ഇങ്ങനെ ഒരു ദൃശാവിഷ്കാരം ഞങ്ങൾക്ക് തന്നത് ഇത് കണ്ടപ്പോ പഴയ എല്ലാ ആൽബം എല്ലാം ഓർമ്മകളിൽ തെളിയുന്നു .... പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരുപാട് സന്തോഷം
@AloJuza_Media
@AloJuza_Media Жыл бұрын
സൂപ്പർ സോങ്. പാടിയവർ നന്നായി പാടി. എങ്കിലും ഇന്ന് 28/01/24 ലുലു മാളിൽ നദിർഷിക്കയും ചേർന്ന് ഇവരുടെ കൂടെ പാടുന്നത് കേട്ട ആൾ എന്ന നിലയിൽ ഒരു കാര്യം പറയാതെ പറ്റില്ല. ആ ഒരു എനർജി ലെവൽ ഇത് കേട്ടപ്പോൾ കിട്ടിയില്ല. ഇക്കയുടെ ഭാഗങ്ങൾ കൂട്ടിയിരുന്നേൽ വേറെ ലെവൽ ആയേനെ
@Shabeab
@Shabeab 11 ай бұрын
സുഹറാ ജമീ…. സുബ്ഹിൻ്റെ മൊഞ്ചോലി ചുണയുളൊരാണ് വിരുന്ന് മന്ന് …. കണ്ടേ .. ഞാൻ ആകാശത്തൊരു മുല്ലപ്പൂവിന്ന് .. അന്നേ നിൻ പേരു പതുക്കണേ മൂളി പോയെന്ന് പെണ്ണെ…. നിൻ ഉള്ളിലിരിപ്പവൻ എങ്ങനെറിഞ്ഞെന്ന് …. പിന്നെ… ചെറു മുന്തിരി പോലവൾ ചോന്ന് തുടു തങ്ങ് ….. കിനാവിൻ്റെ കാന്തരിപ്പു എരിഞ്ഞേറണ്….. ഹേ…. കണ്ടേ .. ഞാൻ ആകാശത്തൊരു മുല്ലപ്പൂവിന്ന് .. അന്നേ നിൻ പേരു പതുക്കണേ മൂളി പോയെന്ന് Music ……. തന്നാനാനേ താന താനേ തന്നാ നാനേ താന താനേ…(2) കണ്ടു കണ്ടു കൊതിയുമ്മ കൊണ്ട് പിടയണ രണ്ട് കരൾ ഏതാണ്… ഏതാണ്… ഏതാണ്…. പൊന്നുമിന്നനൊരു ചന്ദമുള്ള ചിരി പന്തലുള്ളിൽ അത് ആരാണ്… ഉപ്പാടൊപ്പം അന്ന് കണ്ട് നിക്കാഹിൻ്റെന്ന് നിന്നെ ” കൊഞ്ചി മറിഞ്ഞേ രാവില് മൊഞ്ചു നിറഞ്ഞെ.. എത്തണ മിനിനെ ചുറ്റണ പോലൊരു പുഞ്ചിരി തന്നെ ഇത്തറു കുപ്പികൾ ഒത്തിരി വെച്ചൊരു വിത്തറുതട്ടിയിൽ ഇട്ടു പൊതിഞ്ഞൊരു കത്താണ് മുത്താൻ്റെ തരികില്ലെന്നൊരു കഥ ധർജപ്പൂ മോളല്ലേ…. ലൈല നീ എൻ്റെ ഖൽബല്ലേ… മജുനുവായ് ഞാൻ നിന്നെ ദുനിയാവാകെ തിരഞ്ഞില്ലേ… Music.. ലല്ലാ ലാലാ . ലാലാ ലാലാ ലല്ലാ ലാലാ ലാലാ ലാലാ കാണകകാത്തൊരു കാറ്റു വന്ന് കഥ മൂളണ് പോലൊരു ചേലാണെ….
@NooraYahiyakhan
@NooraYahiyakhan 9 ай бұрын
@RiyasKhan-ec2gz
@RiyasKhan-ec2gz 9 ай бұрын
@liyakathali2744
@liyakathali2744 8 ай бұрын
​@@NooraYahiyakhan❤❤
@moosakuzhippurammoosakuzhi3563
@moosakuzhippurammoosakuzhi3563 7 ай бұрын
ബാക്കി
@shamsudheenp8341
@shamsudheenp8341 6 ай бұрын
Full illallo😢❤
@hafsafazal3903
@hafsafazal3903 Жыл бұрын
പാട്ട് പൊളിച്ചു സൂപ്പർ ഹിറ്റ് ഉറപ്പ്👌🏻👌🏻👍🏻 ഈ പാട്ടിൽ fazlus ന് ഒരു അരവസരം കിട്ടിയത് ഭാഗ്യമായി കരുതുന്നു♥️♥️
@krishraw4766
@krishraw4766 2 ай бұрын
2:11 this portion ❤❤❤
@fasijaubaid7364
@fasijaubaid7364 Жыл бұрын
Song ഹിറ്റായി ❤എന്റെ ഫ്രണ്ട് ലത്തീഫ്ക്കക്കും ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം. തിരക്കുള്ള നടനായി മാറട്ടെ ❤
@exploretheworld171
@exploretheworld171 8 ай бұрын
ഈ അടുത്ത കാലത്തു കണ്ടതിൽ / കേട്ടതിൽ വെച്ചു കൊള്ളാവുന്ന ഒരു ഐറ്റം ❤ Mubin Rafi ചെക്കൻ പൊളിയാണ് ♥️♥️ നാളത്തെ മലയാള സിനിമയിൽ ഒരു വാഗ്ദാനമാണ് ചെക്കൻ 🔥
@Ayishafarah2
@Ayishafarah2 Жыл бұрын
വലിയ ജനക്കൂട്ടത്തിനിടയിലും അരങ്ങേറ്റക്കാരൻ തിളങ്ങി. What a screen presence
@jothishks4903
@jothishks4903 9 ай бұрын
Sathyam.... Enthaaa energy 🔥🔥🔥🔥❤‍🔥❤‍🔥❤‍🔥
@iiiiiiiiiiiiiiiiiiiiiiiiiiiii.
@iiiiiiiiiiiiiiiiiiiiiiiiiiiii. 7 ай бұрын
Abinayam pora
@idukkiyilemidukki6786
@idukkiyilemidukki6786 10 ай бұрын
ഈ പാട്ട് ആയിരം വട്ടം കാണുകയും ചെയ്തു ഈ പാട്ടിൽ ഞാനും ഉണ്ട്😂😂👍👍 കിടുവല്ലേ
@KingVenom-t5v
@KingVenom-t5v Ай бұрын
റഹ്ഫി റഹ്‌ദ് ഫഹധ്ധ്ധ് ഗ്ജഫ് ❤
@KingVenom-t5v
@KingVenom-t5v Ай бұрын
Ntrututh hjydug Hjd
@abdurahimanvelliyath2109
@abdurahimanvelliyath2109 Жыл бұрын
2024 ലെ Super കല്യാണ പാട്ടാകും ഇത് ആശംസകൾ, അഭിനന്ദനങ്ങൾ
@mineral945
@mineral945 Ай бұрын
എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു പാട്ട് അണ് ഇത്❤️❤️❤️
@hasheerarafeek6904
@hasheerarafeek6904 Жыл бұрын
Masha allah❤️തുടക്കകാരന്റെ പതർച്ചയൊന്നുമില്ലാതെ മുബു മനോഹരമാക്കിയിരിക്കുന്നു, എല്ലാവിധ ആശംസകളും❤️❤️❤️
@muhammedfaisal7324
@muhammedfaisal7324 Жыл бұрын
Enthin aan bhai haraminte karyathil allahne cherkkunne....
@iilillg3527
@iilillg3527 Жыл бұрын
@@muhammedfaisal7324 ഹറാം ആണേൽ യൂട്യൂബ് account delete ആക്കി phone ആർക്കേലും കൊടുത്ത് പോ 🚀 മേ
@sevanadrugs9886
@sevanadrugs9886 7 ай бұрын
@@muhammedfaisal7324 യൂട്യൂബിൽ കേറി ഇത് കാണുന്നതും ഹറാം അല്ലെ. പള്ളിയിലോ റൂമിലോ പോയി ദിക്ർ ചൊല്ലി ഇരിക്കാർന്നില്ലേ 🤣
@shefi_karali_official
@shefi_karali_official 11 ай бұрын
അനസ് ആലപ്പുഴ 👌🏻❤️ വളരെ മനോഹരമായി തോന്നിയത് ആ രണ്ട് വരികൾ... ❤️ 3:22
@aamirsalam7603
@aamirsalam7603 Жыл бұрын
The new hero acted really well in this music video. It doesn't feel like this is his first movie at all! Kudos to you 🤩
@wonderkitchenfromshebi7922
@wonderkitchenfromshebi7922 10 ай бұрын
റീൽസിൽ കണ്ടു പാട്ട് തപ്പി തപ്പി ഇവിടെ എത്തി ❤ ഹിഷാം അബ്ദുൽ വഹാബ് 🔥😘
@riyaranha5816
@riyaranha5816 10 ай бұрын
0:26 ഈ ഭാഗം തൊട്ട് സോങ് പൊളി 🥳🥳🥳🔥🔥🔥🥰🥰🥰
@rekhamanoj6810
@rekhamanoj6810 8 ай бұрын
Insta story kndpol verthe kellkan orth vanatha...ippo addicted ayii😅 both the singers wow nth sound aa❤❤❤❤ anarkali ithrem prethesichilaa😊 ganapathy too nice acting 😍hope yu get more more romantic moviess☺☺
@minimilitia4902
@minimilitia4902 Жыл бұрын
Good song...mapilapatu eduthu kulamaakeela...onnu randu variyil avasanippichu...super...❤
@safamarva1640
@safamarva1640 3 ай бұрын
എന്റെ ഒപ്പനയുടെ first സോങ് ഇതാണ്,puthupenninteyunm പുത്യാപ്ല entry to the stage
@RabnazRashee
@RabnazRashee Жыл бұрын
Hisham അങ്ങ് തകർത്തു 🔥 പിന്നെ കൂടെ പഴയ പാട്ടുകൾ കോർത്തിണക്കിയത് ഉഗ്രൻ സെലക്ഷൻ ആയിരുന്നു അതിനും ഇത് ചെയ്തതിന്റെ പിന്നിലെ നാദിർഷാ അടങ്ങുന്ന മുഴുവൻ ടീമ്സിനും അഭിനന്ദനങ്ങൾ 👏👏👏
@suharaep6715
@suharaep6715 Ай бұрын
1:44 super🤞🏻
@MEN791
@MEN791 Жыл бұрын
ഈ പാട്ടിൽ എനിക്കും ഫാമിലിക്കും അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..❤❤❤❤❤
@favasalingalaboobacker3008
@favasalingalaboobacker3008 Жыл бұрын
അതിൽ നീ ഏതാ
@railfankerala
@railfankerala Жыл бұрын
Mm
@stephennp3927
@stephennp3927 11 ай бұрын
എവിടെ 😁
@MEN791
@MEN791 11 ай бұрын
ഫസ്റ്റ് ഗിഫ്റ്റുമായി വരുന്നത് ഞങ്ങളാണ് 4സീനിൽ ഉണ്ട്
@shibinasiyad
@shibinasiyad 10 ай бұрын
പട്ടുസാരി ഉടുത്ത് വരുന്നത് ആണോ നിങ്ങളുടെ family
@SucithraLeo
@SucithraLeo 10 ай бұрын
കിനാവിന്റെ കാന്താരിപ്പൂ എറിഞ്ഞേറണ്... ആ ഒരു ട്യൂൺ എവിടെയോ... നൊസ്റ്റാൾജിയ ❤️❤️❤️❤️❤️ ഏതാണ് മനസിലാകുന്നില്ല 😍
@ShahadiyaV-xv5tu
@ShahadiyaV-xv5tu 9 ай бұрын
ന്റെ പടച്ചോനെ എന്താ രസം ഒരു രക്ഷയില്ല ഞാൻ ഇതുവരെ ഇങ്ങനൊരു song കേട്ടിട്ടില്ല ❤❤❤❤❤❤❤❤❤❤❤🎉
@Rasha_safvan
@Rasha_safvan Ай бұрын
Nj epalaann ee song kelkunnee super👍🏻❤️
@sumayyasumayya6487
@sumayyasumayya6487 11 ай бұрын
Super super song Enick ഭയങ്കര ഇഷ്ടായി പാട്ട് ഈ വരികൾ എഴുതിയ ആൾക്ക് ഒരുപാട് താങ്ക്‌സ്സ്സ്........❤
@jasliatk5664
@jasliatk5664 6 ай бұрын
Ucxckxnxononconfcpcssxpm0 0:57 0:58 0:58 0:59 0:59 1:00 1:00 1:01 1:01 1:01 1:01 1:01 1:01 ❤❤❤❤
@inshanblog5846
@inshanblog5846 2 ай бұрын
Njhmmmal inn idhaaan kaliyanathin vekknnn❤❤❤❤
@jopop9096
@jopop9096 Жыл бұрын
പാട്ട് അടിപൊളി ആണല്ലോ ദറജപ്പു മോളല്ലേ ലൈലാ നീ എന്റെ ഖൽബ്‌ അല്ലേ ,മിസ്‌രിലെ രാജൻ അസീസിന്റെ ആരമ്പ zoujathth ,കണ്ടാൽ കൊതികൊണ്ട് കരള് തുടിക്കുന്ന 💥💕
@Ansari-c6c
@Ansari-c6c 3 ай бұрын
Supper song👍👍
@ShifanaSheri-c1o
@ShifanaSheri-c1o 7 ай бұрын
Enikkoru 50 like tharumo 😢
@risvanrichu2169
@risvanrichu2169 7 ай бұрын
Urapayum
@HappyCondorBird-wi6te
@HappyCondorBird-wi6te 7 ай бұрын
😂
@mabrookrestaurant2808
@mabrookrestaurant2808 7 ай бұрын
Gkfkvg🎉😢😢😢😢
@mabrookrestaurant2808
@mabrookrestaurant2808 7 ай бұрын
Khhbh
@letsgo6464
@letsgo6464 7 ай бұрын
51 akinu
@rasheedrasheed4053
@rasheedrasheed4053 6 ай бұрын
ഈ പാട്ട് പാടുന്നവന്റെ കയിവ് സൂപ്പറാ❤❤❤❤
@nasarmohammed4394
@nasarmohammed4394 Жыл бұрын
The new hero acted well in this video, Fantastic. Well done Mubeen Rafi 👍👏😍🌹
@abuuux
@abuuux Жыл бұрын
ഓവർ കളർ ഗ്രേഡിങ്ങും വെളുത്തിട്ട് പാറിക്കലും ഇല്ലാത്ത മേക്കിങ്❤
@shamnadshamnu8849
@shamnadshamnu8849 Жыл бұрын
ഈ സിനിമ അടിപൊളി ആവുന്ന ഒരു പ്രതീക്ഷയുണ്ട് അടിപൊളി പാട്ടാണ് ❤❤❤👍🏻👍🏻supre
@jasnasinas2755
@jasnasinas2755 11 ай бұрын
Eethaa flm
@shahuz-et1zt
@shahuz-et1zt 3 ай бұрын
Potti
@shyhamol
@shyhamol 2 ай бұрын
Yeda movie
@koyaskoyas7379
@koyaskoyas7379 10 ай бұрын
എല്ലാം കോർത്തിണക്കി നല്ലൊരു അടിപൊളി ഗാനം ഇത് പൊളിക്കും ❤️❤️❤️
@nishabasheer3644
@nishabasheer3644 7 ай бұрын
സൂപ്പർപാട്ട് ❤❤❤❤❤❤
@mustafavga
@mustafavga Жыл бұрын
പാട്ട് വളരെ നന്നായിട്ടുണ്ട് ഇതിൽ ചെറുതായി ഒന്ന് അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു
@rafiaazeez3342
@rafiaazeez3342 Ай бұрын
super🎉
@MuhammedsabirM
@MuhammedsabirM Жыл бұрын
കണ്ടു കണ്ടു കൊതി ❤😍 That lines🔥
@Sadilahmed
@Sadilahmed Жыл бұрын
❤🎉
@aliziyan2
@aliziyan2 Жыл бұрын
Orupad vethikalil ketathum padiyathum aaya oru song new version aayi vannappo oru rakshem illa poliii ini ithavum kurach kalam insta trending✌️✌️✌️
@arshii_hh
@arshii_hh 11 ай бұрын
@naazzznaazzz6105
@naazzznaazzz6105 5 ай бұрын
ഹിഷാമിന്റെ ഒരു മന്ത്രിൿ ശബ്ദമാണ് ഇനിയും ഒരുപാട് നല്ലനല്ല പാട്ടുകൾ കിട്ടട്ടെ
@MuneeraMunee-y6k
@MuneeraMunee-y6k Жыл бұрын
Super ഹിഷാം ❤പാട്ടു സീൻ ഒരു രക്ഷയും ഇല്ല മിസ്‌രിലെ രാജൻ ❤
@abdulazeez6910
@abdulazeez6910 10 ай бұрын
Hy😂
@hafsathsana9774
@hafsathsana9774 2 ай бұрын
അടിപൊളി ഇൗ സോങ്😊❤🎉
@minnusworld2280
@minnusworld2280 9 ай бұрын
Aadym ketteppo eth eeth song enn alochichu but now it's my favorite song .that unique voice ❤❤
@reyanaalu
@reyanaalu Жыл бұрын
Ella mappilapatukalum ipppo cinimayil varuvanallo Mappila patinu oru prathyeka bhangi anu
@kaharwavesland7961
@kaharwavesland7961 11 ай бұрын
എന്റെ ഇക്കയും എന്റെ അനിയന്മാരുംകൂടി പൊളിച്ചടുക്കി നാദിക്കാ,ഹിഷം,അനസ്,..... എല്ലാവര്ക്കും ആശംസകൾ......
@NamnuMk
@NamnuMk Ай бұрын
ഈ സോങ് ഇപ്പോഴും ആസ്വാദിക്കുന്ന ആരെങ്കിലും ഉണ്ടോ 🤔
@nishabasheer3644
@nishabasheer3644 Ай бұрын
Suppersong ❤ ഇപ്പട്ട് എനിക്ക് വളരെ ഇഷ്ട്ടമാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JomonFrango-lb9lc
@JomonFrango-lb9lc Жыл бұрын
ഒരു തുടക്കകാരന്റെ പ്രകടനം ഗംഭീരം ❤
@SHIHABUDEENSHIHABUDEEN-mx8ni
@SHIHABUDEENSHIHABUDEEN-mx8ni 7 ай бұрын
വളരെ മനോഹരമായിരിക്കുന്നു congratulations 👏🎉👍😊
@musthafapullate
@musthafapullate Жыл бұрын
Very good song & dancing of all teams. Realy regretting it now for missing the chance of participating in this song seen. Well done, teams, Kudos to Mr Nadirsha ❤🎉
@HaseenaA-k8y
@HaseenaA-k8y 10 ай бұрын
Superr😍😍❤❤❤
@Faathin-b7d
@Faathin-b7d 2 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട് ❤️. Addicted to this 🙌ആരേലും ഇങ്ങനെ ഉണ്ടോ 🌹
@sajithasunil875
@sajithasunil875 2 ай бұрын
Nanum
@RifnapcKhl
@RifnapcKhl 10 ай бұрын
ente Ponnuuoo endharo rasam alle daa nigane എനിക്ക് Orppad ishtatam aayi tto song paadiya ale aan എനിക്ക് ishtatam aayad ❤❤❤❤❤♥♥♥♥♥♥♥♥😊
@SarathAD007
@SarathAD007 Жыл бұрын
Beautiful song. A real wedding atmosphere Very well performed and shot. special mention to the new hero :)
@muhsinabinthhamsa7865
@muhsinabinthhamsa7865 4 ай бұрын
Awwwhhh super song🎵❤❤
@Rafiyaabdulla
@Rafiyaabdulla Жыл бұрын
നാദിർഷിക്ക ഇങ്ങള് പൊളിയാ പാട്ടും ഡാൻസുമായിട്ടു നിങ്ങളും കസർക്കി ദർജ്ജപ്പൂ മോള് അടിപൊളി ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു 😊പിന്നെ ഞമ്മടെ TFE ടീമ് ഒരു രക്ഷയും ഇല്ല എല്ലാവരും മൊഞ്ചൻമാരായി നന്നായി അഭിനയിച്ചു മൊത്തത്തിൽ ഒരു വൈബ് പാട്ടും ഡാൻസും ഇതിൽ അഭിനയിച്ച എല്ലാവരും പൊളി ❤ ❤❤ഫുൾ ടീമിന് എന്റെയും ഫാമിലിയുടെയും എല്ലാ വിധ ആശംസകളും
@NoufuNoufujasi
@NoufuNoufujasi 7 ай бұрын
ഒരിക്കലും മറക്കാത്ത ശബ്ദം.. അതൊക്കെ ഒരു കാലം.. കേസറ്റ്..😅 ഇക്കാന്റെ കാലം.. 👍
@ayshaup8554
@ayshaup8554 Жыл бұрын
അടിപൊളി..... കാണാനും, കേൾക്കാനും നല്ല ഭംഗി യുണ്ട് 🌹🌹
@HazikmonHazik
@HazikmonHazik 2 ай бұрын
Sweet Song And Dans❤❤
@aboobackerccp6660
@aboobackerccp6660 Жыл бұрын
അടിപൊളി... കൊറേ കാലത്തിനു ശേഷം നല്ല ഒരു song കേട്ടു 🥰🥰😇
@saravanang3540
@saravanang3540 2 ай бұрын
3:21 mah ringtone ❤
@shajeerkolliyil5912
@shajeerkolliyil5912 Жыл бұрын
അടുത്ത ഹിറ്റ്‌ 🔥🔥🔥😍😍😍🥰🥰🥰
@MohamedAbdulgafoor-hf3wd
@MohamedAbdulgafoor-hf3wd 11 ай бұрын
Super Song.... Latheefka Dance Adipoli... നിങ്ങൾ ആള് ഉസാറാട്ടൊ
@MohamedAbdulgafoor-hf3wd
@MohamedAbdulgafoor-hf3wd 11 ай бұрын
ഈ പാട്ട് ഒന്ന് പാടാൻ ശ്രമിക്കും
@playwithansin
@playwithansin 3 ай бұрын
1:21 ith adipoil
@abdulasees5063
@abdulasees5063 11 ай бұрын
പഴയ മാപ്പിളപ്പാട്ടുകൾ അന്നേ ഹിറ്റാണ് സിനിമ യിൽ കയറ്റി ഹിറ്റായതല്ല മാണിക്യമലരായ പോലത്തെ പാട്ടുകൾ ഉദാഹരണം
@nesliyaminha4922
@nesliyaminha4922 11 ай бұрын
പാട്ട് വളരെ നന്നായിട്ടുണ്ട്. നല്ല രസം ഉണ്ട് കേൾക്കാൻ. ഈ പാട്ടിൽ ചെറുതായിട്ട് അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്.....🎉❤🥰. സിനിമ സൂപ്പർ ഹിറ്റ്‌ ആവട്ടെ...
@sddxsfdxx
@sddxsfdxx 11 ай бұрын
Ningal abinayichittindo
@shifasakkeersakkeerap6743
@shifasakkeersakkeerap6743 2 ай бұрын
Ee pattu kure praavishyam ketta var like adi ❤❤😂pls
@mumthazgafoor7067
@mumthazgafoor7067 Жыл бұрын
Wow…Suuper song.. eniyum predheeshikunnu latheefka 🤝
@binyashabeer329
@binyashabeer329 9 ай бұрын
ചെറു ചിരിയോടെ അല്ലാതെ ഈ പാട്ട് ഒരിക്കലും കാണാൻ പറ്റൂല 🥰
@geosam629
@geosam629 Жыл бұрын
Congratulations KALANDOOR.
@ayishathulzanha8249
@ayishathulzanha8249 5 ай бұрын
Super നല്ല പാട്ട് അൽഹംദുലില്ലാഹ്
@perfect_okay_
@perfect_okay_ Жыл бұрын
ഹേഷാം അബ്ദുൽ വഹാബ് ഓരോ പാട്ടുകളിൽ കൂടെയും ഹൃദയം കവരുന്നു...❤️
@sumishafi1124
@sumishafi1124 10 ай бұрын
Dharaja poomoolalle ❤❤
@usmant9886
@usmant9886 10 ай бұрын
1:40 എന്തൊക്കെ ഓർത്തുപോയി kandu kandu kothiyumma kond pidayunna rand കരളേതാണ് ufff heart touching 🔥🔥🔥🔥🔥❤💝
@Abdulworld1
@Abdulworld1 11 ай бұрын
പഴയതു പഴയതു തന്നെ 💚💚❤️all the very best team nadirsha
@Tuye-z3u
@Tuye-z3u 4 ай бұрын
Enikkoru 5 like tharumo😢😢😢😢
@MansoorMusthafa-y6r
@MansoorMusthafa-y6r Ай бұрын
ലൈക്ക് അടിച്ചാൽ എനിക്ക് കാശ് തരുമോ..
@zayanzayu1093
@zayanzayu1093 16 күн бұрын
Kunaa tharam​@@MansoorMusthafa-y6r
@akkuashkar2681
@akkuashkar2681 10 күн бұрын
Njaan 6 like adichind
@Ayshz.
@Ayshz. 13 күн бұрын
3:57 ufff❤