Рет қаралды 3,082
More details & booking
Raju Peter 09656082424
Abhilash kallazhy (msg)
പ്രകൃതിയെ സ്നേഹിക്കുന്ന കാടിനെ ഇഷ്ട്ടപ്പെടുന്ന പുഴയിൽ മതിയാകുവോളം നീരാടുവാൻ ആഗ്രഹിക്കുന്ന ഏതൊരു വെക്തിക്കും
മിതമായ നിരക്കിൽ കുടുംബത്തോടൊപ്പമോ കൂട്ടുകാർക്കൊപ്പമോ സുരക്ഷിതമായി ഒരു പകൽ മാത്രമോ രാത്രിയും കൂടിയോ അടിച്ചുപൊളിക്കാനും ശാന്തമായി വിശ്രമിക്കാനും അനുയോജ്യമായ ഇടം തന്നെ യാണ് ആരണ്യ ഹോം സ്റ്റേ എന്നതിൽ സംശയമില്ല. കൂടാതെ പ്രീവെഡിങ് ഷൂട്ടിംനും സിനിമ സീരിയൽ മേഘഖലയിലെ ലൊക്കേഷനും ഇവിടെ അനുയോജ്യമായ ഇടം തന്നെയാണ്.