Golden peak resortinte rate ethrayaaanennu parayaaathe video close cheythath nannalla bro... oru video complete aakanel athinte full details viewersinu kittanam...
@travelfreakzzbyjofrincharl9481 Жыл бұрын
Sorry bro ഞങ്ങൾ പോയപ്പോൾ 2200+gst രൂപയായിരുന്നു പിന്നെ ടൈം അനുസരിച്ച് റേറ്റില് ചെറിയ ചെറിയ വ്യത്യാസം വരും അത് കാരണം റേറ്റ് പറയാതിരുന്നത് ഡിസ്ക്രിപ്ഷനിൽ അവിടുത്തെ നമ്പർ കൊടുത്തിട്ടുണ്ട് 🙏
@jaquilinsvlogs1988 Жыл бұрын
Nice place 👍
@Ramani123-d7y6 ай бұрын
Cheta ethrayanu roo rate 1 day ahnengil please rply😊
@travelfreakzzbyjofrincharl94816 ай бұрын
For more details contact 9400008641 ഞങ്ങൾ പോയപ്പോൾ 2200+GST ആയിരുന്നു പിന്നെ സീസൺ അനുസരിച്ച് റേറ്റിൽ ചെറിയ വ്യത്യാസം വരും
@motopaulo41122 ай бұрын
Avide range undo bro??
@travelfreakzzbyjofrincharl94812 ай бұрын
Undu
@ajithass419 Жыл бұрын
C4 roominte rate?
@travelfreakzzbyjofrincharl9481 Жыл бұрын
For details contact 9400008641
@rijadmanar1713 Жыл бұрын
Nattil ethiyo bro
@travelfreakzzbyjofrincharl9481 Жыл бұрын
ഞങ്ങൾ രണ്ടുപേരുണ്ട് ഈ ചാനലിലെ അപ്പൊ ഒരാള് നാട്ടിലെ വീഡിയോ ഒരാൾ ന്യൂസിലൻഡിലെ വീഡിയോ ആണ് പ്രധാനമായിട്ടും ചെയ്യുന്നത്
@manus7351 Жыл бұрын
Hi, dinner available aano?
@travelfreakzzbyjofrincharl9481 Жыл бұрын
ഫ്രീയായിട്ട് ബ്രേക്ഫാസ്റ്റ് മാത്രമേ ഉള്ളൂ ഡിന്നർ കിട്ടും പക്ഷേ പൈസ കൊടുക്കണം
@manus7351 Жыл бұрын
@@travelfreakzzbyjofrincharl9481 ok bro
@sidheeksiddi9725 Жыл бұрын
ഗസ്റ്റ് ഹൗസിന്റെ റെന്റ് എത്രയാണ്
@travelfreakzzbyjofrincharl9481 Жыл бұрын
ഗസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് ചെയ്യാം റേറ്റിംഗ് കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്