No video

Aararum Kaanathe | Chandrolsavam | Lyrical Video | Mohanlal | Meena | Vidyasagar

  Рет қаралды 3,063,241

Satyam Music

Satyam Music

Күн бұрын

Film: Chandrolsavam (2005)
Directed by: Ranjith
Produced by: Santhosh Damodharan
Lyrics: Gireesh Puthanchery
Music: Vidyasagar
Singer: P Jayachandran, Sujatha Mohan
#Aararumkaanathe #vidyasagar #chandrolsavam
Subscribe Now
Satyam Music: / @satyammusics
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 720
@irahulsuresh123
@irahulsuresh123 10 ай бұрын
""ശ്രമിച്ചിരുന്നു.. ഒരു കൂട്ടിനായിട്ട്. എവിടെയും കണ്ടില്ല.. ഒരാളെപ്പോലെ ഏഴുപേരുണ്ടാകും എന്നൊക്കെപ്പറയുന്നത് വെറുതെയാ ഒരാളെപ്പോലെ ഒരാൾ മാത്രമേയുള്ളു"" ♥️❣️
@anum3409
@anum3409 10 ай бұрын
സത്യം ഒരാളെ പോലെ ഒരാളെ ഉണ്ടാകു,
@nikhilsnair3826
@nikhilsnair3826 9 ай бұрын
Aa oral njan aanu bro
@josnathomas267
@josnathomas267 9 ай бұрын
സത്യം
@Paruzz..1
@Paruzz..1 7 ай бұрын
Athee😂😂
@jojijose2639
@jojijose2639 6 ай бұрын
എന്നിട്ട്?
@suryadas772
@suryadas772 Жыл бұрын
ഇപ്പോഴും പ്രണയിക്കുന്നു ഒരിക്കലും സ്വന്തം ആകില്ല എന്ന് അറിഞ്ഞിട്ടും. മറക്കാൻ പറ്റാത്ത പ്രണയം.
@cryptoverse6921
@cryptoverse6921 Жыл бұрын
Love ends at bed. It's better to love from far selfless one ❤️
@sumithradevi7729
@sumithradevi7729 Жыл бұрын
Enikkum und same avastha😔😔
@ganeshanj7118
@ganeshanj7118 Жыл бұрын
Sathyamanu
@heartofbansuri1083
@heartofbansuri1083 Жыл бұрын
ഞാനും, ഒരിക്കൽ സ്വന്തമാകും
@sajeeshkvasu6547
@sajeeshkvasu6547 Жыл бұрын
Yes I do
@athulpk5784
@athulpk5784 Жыл бұрын
മലയാളി ഉള്ളിടത്തോളം കാലം ഈ വരികൾക്കൊന്നും മരണമില്ല ഗിരീഷേട്ടൻ ❤️
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
ഗിരീഷ്പുത്തഞ്ചേരി ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ എത്രയെത്ര മാസ്മരിക ഗാനങ്ങൾ ഉണ്ടാകുമായിരുന്നു. പുത്തഞ്ചേരിയ്ക്കു പ്രണാമം 🙏🙏🙏🌹🌹🌹 ജയേട്ടന്റെ ഭാവസാന്ദ്രമായ ആലാപനം 👏👏👏👏
@jaseenanoushad2140
@jaseenanoushad2140 Жыл бұрын
The Great Gireesh puthenchery🙏🙏🙏
@sandeepsoman8482
@sandeepsoman8482 Жыл бұрын
😢😢😢
@abhiramkottukkal6847
@abhiramkottukkal6847 9 ай бұрын
സത്യം 🔥❤️❤️❤️
@somethingfishy5872
@somethingfishy5872 2 жыл бұрын
ഇനി ജനിക്കാന്‍ പോകുന്നതും, ജീവിച്ച് ഇരിക്കുന്നതും, മരിച്ചവരുമായി എത്ര എത്ര ചിറക്കല്‍ ശ്രീഹരിമാർ.... കാലം വികൃതികള്‍ കാട്ടിയ കുറെ ജീവിതങ്ങള്‍... 😔
@afsaltm4909
@afsaltm4909 Жыл бұрын
Uuf....🙂angne poyavarokke idhuvazhi ee paatt krlkaanum poittundaakum....ee comment kandapo oru sandhosham..pranayam orru vellatha sambavamaan
@satyajitsamanyu2512
@satyajitsamanyu2512 Жыл бұрын
@@afsaltm4909 Sathyam
@afsaltm4909
@afsaltm4909 Жыл бұрын
@@satyajitsamanyu2512 🥺
@jithunvk4262
@jithunvk4262 Жыл бұрын
Nice ❤️💯
@sujithks2862
@sujithks2862 Жыл бұрын
🥲🥲🥲💔
@harisbeach9067
@harisbeach9067 Жыл бұрын
സംഗീത ലോകത്തെ കിരീടം ചൂടിയ ഒരേ ഒരു രാജാവ് "വിദ്യാജി..🎵👌❤️
@kalidast1740
@kalidast1740 Жыл бұрын
👍👍👍👍👍
@RealIndian-xb1vg
@RealIndian-xb1vg 11 ай бұрын
Enga pathalum nee😂
@anoop1263
@anoop1263 Жыл бұрын
ഈ പാട്ടിന്റെ ഒഴുക്കിൽ എന്റെ മനസ്സ് ഞാൻ പോലും അറിയാതെ ഓർമകളുടെ അനുരാഗത്തിന്റെ തിരമാലകളിലേക് വഴുതി വീണിരിക്കുന്നു... മനസ്സിൽ ഒത്തിരി സ്നേഹത്തോടെ എന്നെ വിട്ടു പിരിയേണ്ടി വന്ന എന്റെ ആരോമൽ തൈമുല്ല ഒരിക്കലും വാടാതെ ഇരിക്കട്ടെ ❤️
@Katturumbu123
@Katturumbu123 Жыл бұрын
☺️
@syamjithnksyam4737
@syamjithnksyam4737 Жыл бұрын
❣️
@sheejaps3782
@sheejaps3782 Жыл бұрын
Kavi aayallo! 👍💕
@abhijithv9368
@abhijithv9368 Жыл бұрын
Especially second BGM flute ❤️😍
@lvkt.v586
@lvkt.v586 11 ай бұрын
Athe
@smilefree60
@smilefree60 2 жыл бұрын
പ്രണയമെല്ലാം പരാജയം ആയെങ്കിലും ആ സമയത്തു കേട്ടിരുന്ന ഈ ഗാനം ഇപ്പോഴും മനസ്സിനെ പ്രണയർദ്രമാക്കുന്നു
@ameeshunni5724
@ameeshunni5724 Жыл бұрын
സത്യം ബ്രോ
@swapnas9998
@swapnas9998 Жыл бұрын
അതെ
@kiranjith0209
@kiranjith0209 Жыл бұрын
😂😂kozhi
@smilefree60
@smilefree60 Жыл бұрын
@@kiranjith0209 പ്രണയം ഉള്ളവരെല്ലാം കോഴി ആണോ
@MVlog27
@MVlog27 Жыл бұрын
👌👌😃
@jishnuprakashvjishnu9082
@jishnuprakashvjishnu9082 Жыл бұрын
നാലാം തരത്തിൽ പഠിക്കുമ്പോൾ ഞാൻ പാടിയ എന്റെ പ്രിയ ഗാനം . അകാലത്തിൽ പൊലിഞ്ഞു പോയ ന്നത്തെ എന്റെ സഹപാഠിയായിരുന്ന സ്നേഹിതയുടെ ഓർമ്മയ്ക്കു മുമ്പിൽ ഞാൻ അർപ്പിക്കുന്നു ഈ ഗാനം🥰😔😔🙏🌷🌷🎧🎻🎻
@manavankerala6699
@manavankerala6699 Жыл бұрын
🌹🌹🌹
@merymercyka6239
@merymercyka6239 Жыл бұрын
🌹🌹🌹🌹🌹❤️
@aseebaseeb8407
@aseebaseeb8407 Жыл бұрын
♥️
@vijeshvai9856
@vijeshvai9856 Жыл бұрын
@thisisloveshore7050
@thisisloveshore7050 Жыл бұрын
❤❤❤
@itmrvz9014
@itmrvz9014 2 жыл бұрын
എനിക്കേറ്റവും പ്രിയപ്പെട്ട ലാലേട്ടന്റെ, കഥാപാത്രങ്ങളിൽ ഒന്ന്.......❤️
@kallyasserykkaran8306
@kallyasserykkaran8306 Жыл бұрын
കണ്ണുകൾ കൊണ്ടു പോലും അസാധ്യമായി അഭിനയിച്ച അതിമനോഹരമായ ചിത്രം ചന്ദ്രോത്സവം♥️ കാലമേ ഇനിയും പിറക്കുമോ ഇതുപോലെയൊന്ന്
@joicejose86
@joicejose86 Жыл бұрын
എനിക്കും☺️❤️
@josephdevasia6573
@josephdevasia6573 Жыл бұрын
എനിക്കും ആ പ്രണയം ❤🔥 മീന very cute
@broadband4016
@broadband4016 Жыл бұрын
ഈ വയസ്സിലും ജയെട്ടൻ്റെ മാസ്മരിക ശബ്ദം ഹൃദ്യം.
@gayathriammal2439
@gayathriammal2439 Жыл бұрын
Yeah🥰
@soundwinprofessionalamplif4927
@soundwinprofessionalamplif4927 Жыл бұрын
ഏതു വയസു?? ഇത് വളരെ പഴയ പാട്ട് ആണ്
@nandakumarg6987
@nandakumarg6987 6 ай бұрын
ഇത് പാടുമ്പോൾ അദ്ദേഹത്തിന് 62 വയസ്സ്... അത്ര ചെറുപ്പമല്ല..​@@soundwinprofessionalamplif4927
@Abhhi-h2o
@Abhhi-h2o 2 ай бұрын
അന്ന് അദ്ദേഹത്തിന് 61 വയസ്സ് ഉണ്ടായിരുന്നു..❤❤​@@soundwinprofessionalamplif4927
@aneeshratheesh7296
@aneeshratheesh7296 2 жыл бұрын
ചിറയ്ക്കൽ ശ്രീഹരി ..പ്രണയിക്കാൻ ജനിച്ചവൻ 💙💙🦋
@nidhinmodothuvalapil
@nidhinmodothuvalapil 2 жыл бұрын
☺️☺️☺️
@sarika9031
@sarika9031 2 жыл бұрын
🙄🙄🙄
@rijeshlalu
@rijeshlalu Жыл бұрын
@@nidhinmodothuvalapil 7
@kiranri5456
@kiranri5456 Жыл бұрын
😆😆😆😆😆
@coldstart4795
@coldstart4795 Жыл бұрын
പടം കോട്ടയം അഭിലാശിൽ കണ്ടതാണ്..അന്ന് ഫ്ലോപ്പ് ആയത് എന്താണെന്ന് എനിക്കിന്നും മനസിലാകുന്നില്ല
@gourikm6971
@gourikm6971 Жыл бұрын
അന്നും ഇന്നും എന്നും ജയചന്ദ്രൻ സാറിന്റെ വരികൾ അതിമനോഹരം കോടി നമസ്കാരം
@akhilmuraleedha9147
@akhilmuraleedha9147 Жыл бұрын
യഥാർത്ഥത്തിൽ ഗാന ഗാന്ധർവൻ ജയചന്ദ്രൻ ആണ്
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
@@akhilmuraleedha9147 ഭാവ ഗാന ഗന്ധർവ്വൻ 👏👏👏👏
@coldstart4795
@coldstart4795 Жыл бұрын
അപ്പോൾ മോഹൻലാൽ ആരുമല്ല അല്ലെ?
@sandeepsoman8482
@sandeepsoman8482 Жыл бұрын
വരികളുടെ ഉടമ vere ലെവൽ ആണ് legend ഗിരീഷ് ജി 🔥🔥🔥🔥❤❤❤❤
@jose-qb6zm
@jose-qb6zm Жыл бұрын
​@@coldstart4795😂 mohanlal allallo gayakan.
@harisbeach9067
@harisbeach9067 Жыл бұрын
"ഗിരീഷ് ഏട്ടന്റെ മനോഹരമായ വരികൾ✍️ "വിദ്യാജിയുടെ മാന്ത്രിക സംഗീതം🎹 "ലാലേട്ടന്റെ ശ്രീഹരിയായി മീന ചേച്ചിയുമായിയുള്ള പ്രണയം💖 ഇനി എത്ര പാട്ടുകൾ ഇറങ്ങിയാലും ഈ പാട്ടിന്റെയൊക്കെ തട്ട് താഴ്ന്ന് തന്നെ ഇരിക്കും "ഒരു ജിമിക്കി കമ്മലിനും ഈ പാട്ടിനെയൊന്നും കടത്തി വെട്ടാൻ പറ്റില്ല "ഇത് പോലത്തെ ഇച്ചിരി പഴയ പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ഇങ്ങ് പോര്..🎵✌️😍💖
@sumasatheesh9315
@sumasatheesh9315 Жыл бұрын
Lli
@AshokKumar-ex6cv
@AshokKumar-ex6cv Жыл бұрын
Text you copy will automatically show Pin copied text snippets to stop them expiring after 1 hourhere
@silverwindentertainment1974
@silverwindentertainment1974 7 ай бұрын
Old is Gold, pazhaya ഗാനങ്ങൾക്കു ജീവൻ ഉണ്ടായിരുന്നു അർഥം ഉണ്ടായിരുന്നു ഇന്നത്തെ പോലെ തട്ടികൂട്ടു കൂതറ ഗാനങ്ങൾ പോലെയല്ല
@lekshmilechuz2048
@lekshmilechuz2048 Жыл бұрын
ചിറക്കൽ ശ്രീഹരി +ഇന്ദു ❤️ഇന്നും ഈ പാട്ടിനു എന്ത് ഭംഗിയാണ്. ❤️2022
@manmadhans2708
@manmadhans2708 Жыл бұрын
Sdfffgf
@manmadhans2708
@manmadhans2708 Жыл бұрын
Eesrd
@kaleshpanikamvalappil9117
@kaleshpanikamvalappil9117 Жыл бұрын
2005 വിഷു
@certified.Sociopath
@certified.Sociopath Жыл бұрын
ലുൽഏറ്റൻ ആഹ ടൈമിൽ മീനെച്ചിയെ അടിച്ച് പാകപെടുതിയായിരുന്ന്
@nandhanamholidays3130
@nandhanamholidays3130 9 ай бұрын
2023❤
@mixturemedia4152
@mixturemedia4152 Жыл бұрын
എന്തൊരു ശബ്ദമാണ് ഇയാളുടെ ❤
@harikrizz_
@harikrizz_ Жыл бұрын
വെള്ളിനിലാ ചില്ലകളിൽ, പറയാതെ അറിയാതെ, ആരാരും കാണാതെ മീന മോഹൻലാൽ combo മാജിക്സ് ❤️😍😍😍
@vaishnavrajeev120
@vaishnavrajeev120 9 ай бұрын
Muttathethum thennale, kokki kurukiyum, hey chumma chumma pinangathedo, kananakuyile🖤
@user-ss3ug9qs1o
@user-ss3ug9qs1o 2 ай бұрын
😍
@jayasreedhar64
@jayasreedhar64 Жыл бұрын
ലാലേട്ട എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണ് ഈ ഗാനം :::: എത്രയാവശ്യം കേട്ടാലും കേട്ടാലും മാതിയാവില്ലാ ::::
@mayasreekumar8344
@mayasreekumar8344 Жыл бұрын
Enteum eshttaganam
@fathimafathima4110
@fathimafathima4110 Жыл бұрын
Same
@jyothysuresh6237
@jyothysuresh6237 2 жыл бұрын
ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുമോ..,!!♥️ ഇഷ്ട ഗാനങ്ങളിലൊന്ന്..!!👌💕
@madhusudanannair2850
@madhusudanannair2850 Жыл бұрын
ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ നെഞ്ചോടു ചേർന്നിടുമൊ ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ കളപ്പുര മേയും കന്നി നിലാവേ ഇനിയും വരുമോ തിരുവോണം മുടിത്തുമ്പിലീറൻ തുളസിയുമായി ഇതിലെ വരുമൊ ധനുമാസം ഒന്നു തൊട്ടാൽ താനേ മൂളാമോ മനസ്സിനുള്ളിൽ മൗനവീണേ ഒന്നു തൊട്ടാൽ താനേ മൂളാമോ മനസ്സിനുള്ളിൽ മൗനവീണേ ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ പഴയ കിനാവിൽ മുന്തിരി നീരിൽ പാവം ഹൃദയം അലിയുന്നു താളുകൾ മറിയും മിഴികളിലോരോ മോഹം വെറുതേ വിരിയുന്നു ദൂരേ ഏതോ പക്ഷി പാടുന്നു കാതരമാം സ്നേഹഗീതം ദൂരേ ഏതോ പക്ഷി പാടുന്നു കാതരമാം സ്നേഹഗീതം ഒരു നീലാംബരിയായ്‌ ഞാൻ അതിൽ മാഞ്ഞേ പോയ്‌ ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ നെഞ്ചോടു ചേർന്നിടുമൊ
@ponnu2244
@ponnu2244 9 ай бұрын
🥰🥰
@thisisloveshore7050
@thisisloveshore7050 Жыл бұрын
❤️എല്ലാ പ്രണയങ്ങളും സ്വന്തം അകുന്നതിൽ എത്തണം എന്നില്ല പക്ഷെ പ്രണയം അത് യഥാർത്ഥ മാണെങ്കിൽ മറന്നു എന്ന് പറയാം വെറുതെ ഒരിക്കലും മറക്കില്ല എപ്പോഴും ഒരു നേർത്ത വിങ്ങൽ ആയി മനസിന്റെ കോണിൽ എന്നും ഉണ്ടാകും എന്റെ സ്വന്തം ആവേണ്ടിയിരുന്ന ആളായിരുന്നല്ലോ എന്ന് ❤❤
@sheejajayaprasad6224
@sheejajayaprasad6224 Жыл бұрын
👍
@sheejajayaprasad6224
@sheejajayaprasad6224 Жыл бұрын
Sathyam
@vinayakan6405
@vinayakan6405 11 ай бұрын
Sathyam 😢
@nisanthbkrishna8751
@nisanthbkrishna8751 Жыл бұрын
എപ്പോഴും കേട്ടു പോകും കാരണം, ജീവിതം അങ്ങനെയാണല്ലേ,, നഷ്ട്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടാൻ പാടാ, പ്രായം, ആഗ്രഹം, മരണം വരെ ഓർമ്മകൾ മാത്രം
@vinayakan6405
@vinayakan6405 11 ай бұрын
Athe nashtappettath Onnum Thirichu kittilla 😢
@iloveindia1076
@iloveindia1076 7 ай бұрын
ചിലർക്ക് മാത്രം എല്ലാ സൗഭാഗ്യങ്ങളും കിട്ടും,നമുക്കൊക്കെ ദുഃഖങ്ങൾ മാത്രം
@rijeshlalu
@rijeshlalu Жыл бұрын
ഓർമകൾക്ക് മരണമില്ല... നമ്മുടെ സ്വന്തം ഗിരീഷേട്ടൻ... അതിൽ ലാലേട്ടനും കൂടെ അഭിനയിച്ചപ്പോൾ തകർത്തു
@AneeshAnu-oh1dx
@AneeshAnu-oh1dx 10 ай бұрын
ലാലേട്ടന്റെ അഭിനയവും ജയചന്ദ്രൻ സാറിന്റെ ആലാപനവും അതിമനോഹരം
@sreenivasan5826
@sreenivasan5826 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ മാന്ത്രികമായ വരികൾക്കൊപ്പം ഇഴ ചേർന്നു നിൽക്കുന്ന സംഗീത ശിൽപം.....
@vijayanv8206
@vijayanv8206 Жыл бұрын
അതി മനോഹര ഗാനം. സീനും മനോഹരം. ഏതോഒരു തലത്തിലേക്ക് നമ്മെ കൊണ്ടു പോകുന്നു.
@sasidharannadar
@sasidharannadar Жыл бұрын
കാലം,ഈ ലാലിസം എന്നേ മാച്ചു കളഞ്ഞു... കാലം, പുത്തഞ്ചേരിയേയും മുന്നേ കൊണ്ടു പോയി... രണ്ടും ഉണ്ടാക്കിയ വിണ്ടലുകളെ നികത്താൻ കാലത്തിന് ഇന്നുവരെ ആയിട്ടുമില്ല....
@salahudeenpsalahudeenp3663
@salahudeenpsalahudeenp3663 2 жыл бұрын
വിദ്യാജി ഗിരീഷേട്ടൻചേർന്നാല്പിന്നെ എന്ത് വേണം😍📍
@back2rootsofKLM
@back2rootsofKLM 4 ай бұрын
ഹൃദയത്തിൽ തൊട്ടു നോവിക്കുന്ന വരികൾ, അത് ഗിരിഷേട്ടന് സ്വന്തം. Miss him
@kannan5749
@kannan5749 Жыл бұрын
ആരാരും കാണാതെ ആരോമൽ തൈ മുല്ല..ഒറ്റക്ക് ഇരിക്കുമ്പോൾ അല്ലെങ്കിൽ യാത്രകൾ പോകുമ്പോൾ മനസിന്‌ സാന്ത്വനം നൽകുന്ന പാട്ട്...ലാലേട്ടൻ മീന jod 👌👌👌.❤️❤️❤️❤️....
@user-kv8ow2dt5d
@user-kv8ow2dt5d 2 жыл бұрын
❤ഗിരീഷ് പുത്തഞ്ചേരി 💚 ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നെയും പൂവിടുമോ???? 💚♥️💚♥️
@vijayalakshmi.k.g7055
@vijayalakshmi.k.g7055 9 ай бұрын
ഭാവഗായകൾ ജയചന്ദ്രന്റെ അതി മനോഹരമായ ആലാപനം. ഗിരീഷ് പുത്തഞ്ചേരിയുടെ പ്രണയ നിർഭരമായ വരികൾ -❤
@sasidharannadar1517
@sasidharannadar1517 2 жыл бұрын
വരികളിലെ മികവും ആലാപന സുഖവും... ചിത്രീകരണ മേന്മയും.... പിന്നെ നടന വിസ്മയവും. ആനന്ദ ലബ്തിക്ക് ഇനി എന്തു വേണം? ആസ്വാദക മനസ്സിനെ പൊന്നോണപ്പടിയിലെത്തിക്കുവാൻ ഇനിയെന്തു വേണം... കാണുന്ന കമിതാക്കളെ ധനുമാസ്സക്കുളിരണിയിക്കുവാൻ മറ്റെന്തു വേണം..
@sheejaps3782
@sheejaps3782 Жыл бұрын
Oh! Eallavarum Kavitha aanallo 😁
@shahulhameed8778
@shahulhameed8778 Жыл бұрын
Mohanlaline ithrayum staylish aayi vere oru songilum kandittilla 👍👌👌👌👌
@pratheeshts4139
@pratheeshts4139 Жыл бұрын
വിദ്യാജിയുടെ masmarika🎉സംഗീതം അതാണ് ഈ പാട്ടിന്റെ oru മേന്മ 👍🙏
@sandeep.palayi261
@sandeep.palayi261 2 ай бұрын
✍🏻എത്ര കണ്ടാലും കേട്ടാലും മതിവരില്ല.. വർഷങ്ങൾ കഴിയും തോറും വീര്യം കൂടിവരുന്നു.. ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികൾ വിദ്യാസാഗർ സാറിന്റെ മ്യൂസിക്ക് പി ജയചന്ദ്രൻ സാറിന്റെയും സുജാത ചേച്ചിയുടെയും വോയ്‌സ് Uff.. എന്തൊരു ഫീലിംഗ്.. രഞ്ജിത്ത് സാറിന്റെ ചന്ദ്രോത്സവം.. 🙌🏻ചിറക്കൽ ശ്രീഹരി ഇഷ്ട്ടം🤗❤️🤍
@rajiskichen7198
@rajiskichen7198 Жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമാണ്💜❤️💓
@dileepbroo7856
@dileepbroo7856 5 ай бұрын
2024 il aarelum undoo
@Shootmaker
@Shootmaker 4 ай бұрын
❤❤❤
@Yoooolexa
@Yoooolexa 2 ай бұрын
Illa bro
@dileepbroo7856
@dileepbroo7856 2 ай бұрын
@@Yoooolexa very good
@user-fz4ml9gk3x
@user-fz4ml9gk3x 2 ай бұрын
😂😂😂😂😂
@user-tt5ep4ex1c
@user-tt5ep4ex1c Ай бұрын
Njan unde
@akhildev9521
@akhildev9521 6 ай бұрын
ഇത് എഴുതുമ്പോൾ അവളെ ഓർക്കുന്നുണ്ടായിരിക്കും.... നഷ്ടപ്പെട്ടതിനു ഇത്രക്ക് ഫീൽ ഉണ്ടാകും എന്ന് ഒരിക്കലും കരുതിയില്ല... ❤️
@agacyagacy3471
@agacyagacy3471 Жыл бұрын
ഗിരീഷ് പുത്തൻഞ്ചേരിയുടെ വരികൾക് സംഗീതം നൽകിയത് വിദ്യാ സാഗർ 😍😍
@renju134
@renju134 Жыл бұрын
Ella pranayavum vivahathil avasanikkilla.. Sahacharyam kondu randu perum pirinjengilum jeevithathil ethengilum oru nimisham thammil kanumbol vallaatha oru feel annu..😍😍 Santhoshvum karacchilum orumicchu undaavum.. Athupoloru anubhavam enikku undayittundu.. Thammil kandappo ariyathe karanju poyi😂😂Marakkaan kazhiyilla orikalum
@amaldevm4659
@amaldevm4659 7 ай бұрын
ഈ സിനിമയും പാട്ടുകളും എന്തോ വല്ലാത്ത ഒരു feel ആണ് ♥️♥️♥️♥️
@abhilashta2872
@abhilashta2872 Жыл бұрын
ലാലേട്ടനുമായി ഒരു മാച്ചും ഇല്ലാത്ത വോയിസ്‌... ബട്ട് ❤
@sarathatthu6563
@sarathatthu6563 Жыл бұрын
Thangalkk matram thonniya 😅😅😅😅
@ANANDhu616
@ANANDhu616 2 жыл бұрын
Lalettan🔥🤩Nostu move... Chirakal sreehari 🤗🤩
@anithakm6399
@anithakm6399 11 ай бұрын
Yes സ്വന്തമാവില്ല എന്നറിഞ്ഞിട്ടും ഇപ്പോഴു പ്രണയിക്കുന്നു. ❤️
@catmind1843
@catmind1843 Жыл бұрын
കളപ്പുര മേയും കന്നി നിലാവേ ഇനിയും വരുമോ തിരുവോണം ❤️
@artist_KochuZ
@artist_KochuZ 2 ай бұрын
ഓരോ വരികളും കണ്ണടച്ചു കേട്ടാൽ uff ❤️❤️❤️❤️
@manoharmaningara946
@manoharmaningara946 Жыл бұрын
ജയചന്ദ്രൻ സാറിന്റെ റൊമാന്റിക് സോങ് എത്ര ഫീലോഡ് കൂടിയാണ് ജയചന്ദ്രൻ പടിയിരിക്കുന്നത് ഓരോ വരികൾക്കും എത്ര എക്സ്പ്രേഷണൻ ആണ് കൊടുത്തിരിക്കുന്നത്
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
എന്നും എന്റെ സ്വന്തം 😘Gireesh Puthenchery 💔😘😘😘😘😘😭😭😭😭
@vipinchand8238
@vipinchand8238 Жыл бұрын
❤️❤️
@vs6892
@vs6892 3 ай бұрын
ഞാൻ ശാരംഗ്. ലാലേട്ടാ 🎉താങ്കൾക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് മെയ്‌ ഇരുപത്തിയൊന്ന് 2024 ചൊവ്വാഴ്ച.
@bindum2941
@bindum2941 Жыл бұрын
കേൾക്കുംതോറും നിത്യഹരിതം ❤ജയേട്ടന്റെ ഈ പാട്ട് 💐💐
@sajeevkumars9820
@sajeevkumars9820 Жыл бұрын
Beayutiful song ഒരു ആയിരം വട്ടം കേട്ടലും മതി ആകില്ല നല്ല ഒരു പ്രണയ ഗാനം ♥️♥️♥️♥️👍👌👌👌
@satanspersonalfavorite2812
@satanspersonalfavorite2812 Жыл бұрын
I only speak English and can't understand this song but it's an absolute banger. I love this song it's so catchy and pretty and his voice is so nice! I love it
@premaraoa5231
@premaraoa5231 Жыл бұрын
Please translate Malayalam comments in English or Kannada.
@athiraknair4376
@athiraknair4376 Жыл бұрын
Eth resam ane ith kett irikan😻2023 arekilum ee song kelkunundo😁❤️
@sreenavsreekanth8329
@sreenavsreekanth8329 Жыл бұрын
😍njan
@athiraknair4376
@athiraknair4376 Жыл бұрын
@@sreenavsreekanth8329 😊🤍
@user-sc7li8hz9k
@user-sc7li8hz9k 8 ай бұрын
ഇഷ്ടമുള്ള പാട്ട്പ്രണയത്തിന്റെ ഓർമ്മകൾ... ഉണർത്തുന്നു ❤️❤️
@lispotjobs
@lispotjobs 5 ай бұрын
ഒരാളെ പോലെ ഒരാൾ മാത്രമേയുള്ളൂ ❤
@joicejose86
@joicejose86 Жыл бұрын
ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്🥰അതിനു കാരണം എന്റെ പ്രിയപെട്ടവരെല്ലാം ഈ ഗാനത്തിന്റെ ഭാഗം ആയത് കൊണ്ടാകാം☺️❣️ ഗിരീഷേട്ടന്റെ വരികളും✍️🌺 വിദ്യാജിയുടെ മ്യൂസിക്കും🎹🎸 ഭാവ ഗായകന്റെ ശബ്ദവും🎤❣️ ഇഷ്ട താരത്തിന്റ സ്ക്രീൻ പ്രെസെൻസ് കൂടി🤗❤ആകുമ്പോ പിന്നെ മനോഹരം എന്ന വാക്കല്ലാതെ വേറെ എന്ത് പറയാൻ🎧😻💎
@clintcharles4051
@clintcharles4051 2 жыл бұрын
ചന്ദ്രോത്സവഠ (2005) ഗാനഠ.ആരാരുഠ കാണാതെ ഗാനരചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.വിദ്യാസാഗർ പാടിയത് പി.ജയചന്ദ്രൻ, സുജാത മോഹൻ
@prabhanixon2043
@prabhanixon2043 8 ай бұрын
നഷ്ടപെട്ട പ്രണയം എന്നെ വല്ലാതെ നൊമ്പരപെടുത്തുന്ന ഓർമകളായി വലം വയ്ക്കുമ്പോൾ എന്നെ തഴുകുന്ന ഇളം തെന്നലായി കാതിൽ മൂളുന്നു
@mohanchandra9001
@mohanchandra9001 2 ай бұрын
Aaraarum kaanaathe❣️
@haitech5864
@haitech5864 Жыл бұрын
ഈ song കേൾക്കാൻ ഒരു പ്രതേക ഫിൽ ആണ് ❤❤❤👌👌👌👌
@SureshKumar-iy6to
@SureshKumar-iy6to Жыл бұрын
കാണാനും 😍
@shanthanudq400
@shanthanudq400 Жыл бұрын
It deserves 1 million such a soothing voice
@baburaj7921
@baburaj7921 Жыл бұрын
Ok
@Mansoor-bq2mt
@Mansoor-bq2mt 10 ай бұрын
ഈ വരിയും ഈണവും മായും വരെ , എന്റെ ഓർമയും ഞങ്ങളുടെ ബന്ധവും........!
@ManiMani-fq5us
@ManiMani-fq5us Жыл бұрын
ഈ പാട്ട് കെൾക്കു മ്പോൾ ഏനിക്ക് കരച്ചിൽ വരുന്നു എന്റെ പ്രണനെ ഓർമ വ രു ന്നു
@SureshKumar-li1jw
@SureshKumar-li1jw 5 ай бұрын
അദ്ദേഹത്തിന്റെ എൻപതാം പിറന്നാളിന്റെ പുലർച്ചെ കാണുന്നവരുണ്ടോ
@sandeep.s.rohith121
@sandeep.s.rohith121 Жыл бұрын
Ivarude combo...oru rakshem illa 💯❤️
@sneha.s4711
@sneha.s4711 Жыл бұрын
ചിറയ്ക്കൽ ശ്രീഹരി 🤩😍
@paulp.j.477
@paulp.j.477 Жыл бұрын
എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് 🥰🥰🥰🥰🥰🥰🥰
@ryanxavier_89
@ryanxavier_89 Жыл бұрын
ആ നല്ല കാലം ❤️
@rajianilkumar5773
@rajianilkumar5773 Жыл бұрын
Swanthamakilla ennarinjittum 18 varsham aayi snehikkunnu.e song kelkkumbol pazhaya kaalam orma varunnu
@nknk7995
@nknk7995 Жыл бұрын
Orupaad vedhana thonnunnu...varshangalku munne pranayichu pakshe nte sakhiyayi avale kittiyille aa samayathu Njan onnum allayirunnu ...avale swanthamakkan gulfil poyappol avlde veettukar avale vere aalkku vivaham cheythu kodthu...sahikan pattiyilla ...6 varshamayi aval ennil ninnu poyittu...ennum avale oorthe sangadapedarollu...nde muth sugamayi jeevikatte ...arodum paradhiyilla but ennum sangadam mathram 😥
@malayalida3181
@malayalida3181 Жыл бұрын
❤️
@renjithr7350
@renjithr7350 Жыл бұрын
✌️✌️✌️😍
@susandevassy
@susandevassy Ай бұрын
അയ്യോ, ഇപ്പോള്‍ എന്താണ് ചെയ്യുന്നത്
@nknk7995
@nknk7995 Ай бұрын
Still single
@Nithyaammusvlog
@Nithyaammusvlog 2 жыл бұрын
Enta favorite song... Chirakkal sreehari🙏 nostalgia
@akshayjoyal8557
@akshayjoyal8557 Жыл бұрын
2:57- 3:10 goosebumbs
@SamiSaj
@SamiSaj 4 ай бұрын
Yesss❤❤
@athul119
@athul119 3 ай бұрын
Absolute magic
@rahulnair6397
@rahulnair6397 2 жыл бұрын
One of my fav film..😍😍❤️❤️ shreehari
@sunilasunisunila319
@sunilasunisunila319 Жыл бұрын
Nalla feel ullaaa song 😍😍
@mohanchandra9001
@mohanchandra9001 Ай бұрын
Aaraarumkaanaathe❣️
@gireeshm8184
@gireeshm8184 2 жыл бұрын
ഭാവ ഗായകൻ, ഭാവ ഗായിക combo
@rijeshlalu
@rijeshlalu Жыл бұрын
പ്രണയാർദ്രമായ സൂപ്പർ സോങ് ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@snowdreams6075
@snowdreams6075 Ай бұрын
പഴയ കിനാവിൻ മുന്തിരി നീരിൽ....... നെഞ്ചിൽ തട്ടുന്ന വരികൾ
@theessenceloft
@theessenceloft 2 жыл бұрын
video quality vere level..thank you satyam audios
@ranjithr9024
@ranjithr9024 Жыл бұрын
മോഹൻലാൽ മീന കോമ്പോ 🤗🤗🤗❤️❤️❤️❤️❤️👌👌👌👌👌👏👏👏👏👏
@pranavkrishna3476
@pranavkrishna3476 2 жыл бұрын
അതി മനോഹര ഗാനം
@vs6892
@vs6892 2 ай бұрын
എല്ലാവർക്കും ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ ലോക സംഗീതദിനാശംസകൾ നേരുന്നു. ഇന്ന് ജൂൺ ഇരുപത്തിയൊന്ന് 2024 വെള്ളിയാഴ്ച.
@Abby-mw8em
@Abby-mw8em 2 жыл бұрын
എന്തൊരു feel 💓
@sreejithb3179
@sreejithb3179 Жыл бұрын
അഭിനയിക്കാൻ ആരെ കൊണ്ടും പറ്റും ജീവിച്ചു കാണിക്കാൻ ആണ് പാട്
@kiranneelampilliyil1157
@kiranneelampilliyil1157 9 ай бұрын
ഒരു പാട്ടിന് ശ്രുതി ആവാൻ ഒരു മോഹം മാത്രം❤❤
@rajiskichen7198
@rajiskichen7198 Жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്
@baluashok3017
@baluashok3017 Жыл бұрын
Kalappura meyyum kanni nilave iniyum varumo thiruvonam What a attractive line
@vineethvijayan8491
@vineethvijayan8491 3 ай бұрын
As time moves on chadrolsavam and all songs in it is getting cult status❤❤❤shot in our native palakkad
@dinakar.b9462
@dinakar.b9462 Жыл бұрын
Aromal thimulla mottidunna college kalum ormmavarunnu. Ahha ohho nallapattu❤️❤️❤️❤️❤️
@user-np1yf5jx9h
@user-np1yf5jx9h 2 жыл бұрын
ഗിരീഷ് പുത്തഞ്ചേരി 🔥
@user-tp9qc9si2w
@user-tp9qc9si2w 6 ай бұрын
നഷ്ടപെട്ടു പോയവക്കെല്ലാം എന്ത് ഭംഗിയാണ് ഈ പാട്ട് പോലെ തന്നെ ❣️
@mohanchandra9001
@mohanchandra9001 2 жыл бұрын
Aaraarum kaanaathe ❤
@psabhilash3604
@psabhilash3604 8 ай бұрын
കളപ്പുരമേയും കന്നിനിലാവെ ഇനിയും വരുമോ തിരുവോണം മുടിത്തുമ്പിൽഈറൻ തുളസിയുംമായി ഇതിലെ വരുമോ ധനുമാസം...❤❤❤
@Preetha-vh4rv
@Preetha-vh4rv 4 ай бұрын
എത്ര കേട്ടാലും മതി വരുന്നില്ല, മനസ് വർഷങ്ങൾ പിന്നിടുന്നു ❤❤❤❤❤❤
@ranjithraju7311
@ranjithraju7311 Жыл бұрын
നൊസ്റ്റാൾജിക് ഫീൽ... സൂപ്പർ...❤👍👍
@user-ct6mg8sd4h
@user-ct6mg8sd4h 4 ай бұрын
പലപ്പോഴും കേട്ടിട്ടും ഒരാൾ പറഞ്ഞിട്ട് കേട്ട് ഫാൻ ആയി 🥰🥰🥰
@user-gk1wb6mz3m
@user-gk1wb6mz3m Жыл бұрын
🤭🤭എനിക്ക് ഒരു പ്രണയവും കോപ്പും ഇല്ല😂😂ഒരു പെണ്ണിനോടും ഇഷ്ടവും തോന്നിട്ടില്ല😁എന്നാലും പ്രണയ ഗാനങ്ങൾ ഞാൻ കേൾക്കും😌😌😇😇.....
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
The song is so melodious and it attracts everybody. 😀😀😀
@opinion...7713
@opinion...7713 Жыл бұрын
yes
@vishnuprasad7254
@vishnuprasad7254 2 жыл бұрын
Magical magnetic charactor chirakkal sreehari❤️
@ashokeditx7469
@ashokeditx7469 Жыл бұрын
Vidhyaji de manoharamaya oru ganam🥰🥰🥰🥰🥰
UNO!
00:18
БРУНО
Рет қаралды 5 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 13 МЛН
Алексей Щербаков разнес ВДВшников
00:47