Muttathethum Thennale | Chandrolsavam | Lyrical Video | Mohanlal | Meena | Vidyasagar

  Рет қаралды 4,247,725

Satyam Music

Satyam Music

Күн бұрын

Пікірлер: 801
@harisbeach9067
@harisbeach9067 Жыл бұрын
ഇത് പോലത്തെ ഇച്ചിരി പഴയ പാട്ടുകൾ തപ്പി പിടിച്ച് കാണുന്ന യൂത്തന്മാര് ഇങ്ങ് പോര്✌️"ഈ പാട്ടിനെയൊന്നും കടത്തി വെട്ടാൻ ഒരു ജിമിക്കി കമ്മലിനും പറ്റൂല😁 "എന്ത് നല്ല വരികൾ✍️"എന്ത് നല്ല സംഗീതം🎹"സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവ് "വിദ്യാജി..🎵👌❤️
@renjithkj177
@renjithkj177 Жыл бұрын
തപ്പി നടന്നപ്പോൾ മൊത്തം വിദ്യാജിയുടെ പാട്ടുകൾ 🤔🤔
@Albinsaju431
@Albinsaju431 Жыл бұрын
Sherikkum😁
@diyashemeer6647
@diyashemeer6647 Жыл бұрын
Vannneeey....present sir❤❤❤😊
@maincutclipz2232
@maincutclipz2232 Жыл бұрын
Pinnalla fav listil ulla song
@habeebhabeeb5094
@habeebhabeeb5094 Жыл бұрын
My favourite 😍 song
@VedanthuStudent
@VedanthuStudent 9 ай бұрын
വിദ്യാസാഗർ - ഗിരീഷ് puthenchery പാട്ടുകളെ ഒരു ന്യൂജൻ പാട്ടിനും അടിച്ചിടാൻ പറ്റില്ല
@tinsonthomas1146
@tinsonthomas1146 6 ай бұрын
Pathadi maarinikanam...
@irahulsuresh123
@irahulsuresh123 Жыл бұрын
""ശ്രമിച്ചിരുന്നു.. ഒരു കൂട്ടിനായിട്ട്. എവിടെയും കണ്ടില്ല.. ഒരാളെപ്പോലെ ഏഴുപേരുണ്ടാകും എന്നൊക്കെപ്പറയുന്നത് വെറുതെയാ ഒരാളെപ്പോലെ ഒരാൾ മാത്രമേയുള്ളു"" ♥️❣️
@chinnuchinnu-mi4sn
@chinnuchinnu-mi4sn Жыл бұрын
സത്യം 😒
@ponnachiambadi
@ponnachiambadi Жыл бұрын
കിട്ടിയോ കൂട്ട് 😊
@SurprisedCaveWaterfall-ic3if
@SurprisedCaveWaterfall-ic3if Жыл бұрын
​@@ponnachiambadiilla porunno
@nisanthbkrishna8751
@nisanthbkrishna8751 11 ай бұрын
സത്യം
@akhiljayakumar2281
@akhiljayakumar2281 9 ай бұрын
😢
@anoop1263
@anoop1263 2 жыл бұрын
തന്റെ പ്രണയിനി ഒരിക്കലും തന്നെ വഞ്ചിച്ചിട്ടില്ല എന്ന തോന്നൽ ഉള്ളിടത്തോളം കാലം വിരഹവും മധുരം ഉള്ള ഓർമ്മകൾ ആയി മാറുന്നു.. 💔
@vishnupallivathukkal8256
@vishnupallivathukkal8256 2 жыл бұрын
❤️
@gopalkrishnan2139
@gopalkrishnan2139 2 жыл бұрын
@@vishnupallivathukkal8256 0000000000000000000000000000000,0
@Avdp7250
@Avdp7250 2 жыл бұрын
അത്‌ 👌👌👌
@anoop1263
@anoop1263 2 жыл бұрын
@@Avdp7250 😊
@jithukrishnanak
@jithukrishnanak 2 жыл бұрын
Uff 💗
@kannan5749
@kannan5749 Жыл бұрын
കിട്ടിക്കാല ഓർമ്മകൾ ഉണർത്തുന്ന പാട്ട്... ലാലേട്ടൻ ദാസേട്ടൻ... 2023-24 ൽ കേൾക്കുന്ന കൂട്ടുകാർ ഉണ്ടോ..❤️❤️❤️👌👌👌
@smithachandran8
@smithachandran8 Жыл бұрын
ഉണ്ടല്ലോ നല്ലതൊന്നും ഒരിക്കലും മാഞ്ഞുപോകില്ല
@arathyshibu3462
@arathyshibu3462 Жыл бұрын
Yesssssss
@hari6085
@hari6085 Жыл бұрын
കിട്ടിക്കാലം😁
@kannan5749
@kannan5749 Жыл бұрын
@@arathyshibu3462 ❤️👍🏿🙏
@parvenub
@parvenub Жыл бұрын
S
@sojanmathew5295
@sojanmathew5295 Жыл бұрын
അയാൾ സംഗീതത്തിൻ്റെ രാജാവായിരുന്നു വിദ്യാസാഗർ ❤❤
@achuzzachutty731
@achuzzachutty731 Жыл бұрын
കണ്ണിറുക്കിയ താരകൾ ചൊല്ലാണ് പൊന്നിനോതൊരു പെണ്ണാണ് ❤കൊന്നമാലാരായി കോടി ഉടുത്തൊരു മേടനിലവൻ ❤😌ഇ വരി 😌❤....
@rajeshstarmedia271
@rajeshstarmedia271 Жыл бұрын
😊😊😊😊
@chinnuchinnu-mi4sn
@chinnuchinnu-mi4sn Жыл бұрын
😸
@movielover680
@movielover680 Жыл бұрын
ഇപ്പോഴത്തെ പടങ്ങളിലെ പാട്ട് ഒരു തവണ കേൾക്കുമ്പോൾ തന്നെ മടുപ്പ് തോന്നുന്നു.വല്ലപ്പോളും നല്ല രണ്ട് പാട്ട് വന്നാൽ ആയി 😐 ഇതൊക്കെ കണ്ടില്ലേ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും കേൾക്കുമ്പോൾ എന്താ ഫീൽ....❤❤❤😍
@sandeepsoman8482
@sandeepsoman8482 Жыл бұрын
🥰🥰🥰
@sandeepsoman8482
@sandeepsoman8482 Жыл бұрын
അത് പണി അറിയാവുന്നവർ ചെയ്തതാണ് അതാണ് കാരണം 😅😅😅❤❤❤🥰🥰🥰
@movielover680
@movielover680 Жыл бұрын
@@sandeepsoman8482 സത്യം 💯😍😍
@sheebatp3325
@sheebatp3325 Жыл бұрын
Correct 💯
@joicejose86
@joicejose86 2 жыл бұрын
ഈ പാട്ട് ഇങ്ങനെ കേൾക്കുമ്പോ ഒരുപാട് പറയാൻ ഉള്ളത് പോലെ.😊 ലാലേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമയും അതിലെ ഏറ്റവും മനോഹരമായ ഗാനവും🥰🦋 എത്ര കണ്ടാലും കേട്ടാലും മതി വരൂല്ലാ.. ഇതിലെ ലാലേട്ടനെ കാണാൻ തന്നെ എന്തോ ഒരു പ്രേത്യേക മൊഞ്ചാണ്..🤗🥰ആ ബുൾഗാൻ താടിയും, നെറ്റിയിലേക്ക് ചാടി കിടക്കുന്ന ആ മുടിയും, ഇടക്ക് ആ കണ്ണട വെച്ച മുഖത്തെ ചിരിയും കൂടി ആകുമ്പോ പറയുകേ വേണ്ട🤗❣️🥰 തനി പാലക്കാടൻ നാട്ടിൻ പുറങ്ങളിലെ ചന്തം അതേപോലെതന്നെ ഈ സിനിമയിലേക്കും രഞ്ജിത്ത് എന്ന ഡയറക്ടർക്ക് പകർത്താൻ കഴിഞ്ഞു എന്നതാണ് ഈ പാട്ടിനെ മികച്ചതക്കുന്ന ഒരു ഘടകം.. മന, കാവ്, കുളം, പുഴ, ഇടവഴികൾ, കൽവിളക്കുകൾ അങ്ങനെ നൊസ്റ്റു ഫീൽ ഉള്ളതെല്ലാം🥰 ഈ സിനിമയിലും ഈ പാട്ടിലും നമുക്ക് കൺനിറയെ കാണാം കഴിയും.പോരാത്തതിന് ഗിരീഷ് ഏട്ടന്റെ അർത്ഥവത്തായ വരികളും✍️🦋 വിദ്യാജിയുടെ മ്യൂസിക്കും🎹🎻, ദാസേട്ടന്റെ ശബ്ദവും കൂടി ആയപ്പോൾ ഈ പാട്ട് കൂടുതൽ മനോഹരമായി എന്ന് വേണം പറയാൻ. "ചന്ദ്രോത്സവം എന്ന സിനിമ ക്ലൈമാക്സിനോട് അടുക്കുന്നതിനു തൊട്ട് മുമ്പ് ശ്രീഹരി തന്റെ സംഗീത ഗുരുവായ ദക്ഷിണാമൂർത്തി സാമിയെ പോയ്‌ കണ്ട് അനുഗ്രഹം മേടിക്കുന്ന ഒരു സീൻ ഉണ്ട്.. അതിൽ ശ്രീഹരി ഗുരുവിനോട് പറയുന്ന ഒരു വാചകം ഇങ്ങനെ "അസ്തമയത്തിന് മുമ്പ് എല്ലാം ഒരിക്കൽ കൂടി കാണാൻ കേൾക്കാൻ ഓടി വന്നവനാണ് ഞാൻ "എന്ന്... അതെ തന്റെ ഇഷ്ട്ട കളിത്തോഴിയുടെ കൂടെ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹര കൗമാര പ്രണയ കാലഘട്ടം ആസ്വദിച്ച ശ്രീഹരി, തന്റെ നഷ്ട്ടപ്രണയത്തെ വീണ്ടും ഒന്ന് കൂടി ഓർക്കാൻ തിരിച്ചു വന്നിരിക്കുന്നത് നമുക്ക് ഈ പാട്ടിൽ കാണാൻ കഴിയും. ശ്രീഹരിയും ഇന്ദുവും കുട്ടികളായിരുന്നപ്പോൾ അവര് കണ്ട് മുട്ടിയതും, ഒന്നിച്ചു നടന്നതും സ്നേഹം പങ്ക് വെച്ചതുമായ എല്ലാ ഇടങ്ങളിലൂടെയും ഒരു പുഞ്ചിരിയോടെ ശ്രീഹരി നടന്ന് നീങ്ങുന്നത് ഈ പാട്ടിൽ നമുക്ക് കാണാം... നഷ്ട്ടപ്രണയത്തിന്റെ ഓർമകളെ തിരികെ വിളിക്കുന്ന, പണ്ട് പ്രണയിനിക്കൊപ്പം ശ്രീഹരി നടന്നകന്ന വഴികളിലൂടെ ശ്രീഹരിയെ പഴേ ഓർമകൾ കൂട്ട് പിടിച്ച് വീണ്ടും നടത്തിയ ഡയറക്ടർ ബ്രില്ലിയൻസ് പറയാതിരിക്കാൻ വയ്യ🥰🙏 ഈ പടം കണ്ട് തലക്ക് പിടിച്ച് ഞാനും എന്റെ ഫ്രണ്ടും കൂടി 18-12-22ൽ ഈ പടം ഷൂട്ട്‌ ചെയ്ത തൃശ്ശൂർ ജില്ലയിലെ വാഴാലിക്കാവ് എന്ന സ്ഥലത്ത് പോകാൻ ഇടയായി.ഈ സ്ഥലത്തിനോട് ചേർന്ന് ഒഴുകുന്ന ഭാരതപുഴ, പിന്നെ തൊഴുതു വരുന്ന ഇന്ദുവിനെ കാത്ത് ലാലേട്ടൻ ഇരുന്ന പാഞ്ഞാൾ അയ്യപ്പൻകാവ് ക്ഷേത്രം അങ്ങനെ ശ്രീഹരി നടന്ന കുറച്ചു സ്ഥലങ്ങളിലൂടെയൊക്കെ പോകാൻ ഒരു ഭാഗ്യം ലഭിച്ചു... ലൈഫിൽ ഒരിക്കലും മറക്കാൻ പറ്റാത്ത, മനസിനും,ശരീരത്തിനും ഒരുപോലെ പുത്തൻ ഉണർവേകിയ ഒരുപാട് നാടൻ കാഴ്ചകൾ സമ്മാനിച്ച ഒരു ദിവസം 🤗❣️ ജീവനുള്ള ആയുസിൽ ഇനി കാലമെത്ര കഴിഞ്ഞാലും ഇനിയും ഈ പാട്ടു കേൾക്കാൻ ഇവിടെ വരും എന്ന ഉറപ്പോടെ ഒരു കടുത്ത ശ്രീഹരി ഫാൻ✍️❣️🙋‍♂️
@akhilnathvs616
@akhilnathvs616 2 жыл бұрын
❣️
@selbinthomas3766
@selbinthomas3766 2 жыл бұрын
@akhilsudhinam
@akhilsudhinam 2 жыл бұрын
👍👍
@sebinbenny3717
@sebinbenny3717 2 жыл бұрын
🤩
@Sajith1971
@Sajith1971 2 жыл бұрын
Like it🫶🏻
@sijuc6430
@sijuc6430 2 жыл бұрын
90's kids ന് ശെരിക്കും അറിയാം ഈ പാട്ട് എത്രമാത്രം അവരെ തങ്ങളെ ബാല്യകാലത്തേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന്. 😍
@737e7dhs4
@737e7dhs4 Жыл бұрын
onn poda
@Arjun-ej7fj
@Arjun-ej7fj Жыл бұрын
1985il nalla paat undelum 90s kids 1995il nalla paat undelum 90s kids 2005il nalla paat undelum 90s kids onnu ponam siju… chilath okke 90s allatha generation kidsinte kaalakattathil vannath aanu…ithupolathe okke
@sijuc6430
@sijuc6430 Жыл бұрын
@@Arjun-ej7fj ഇവിടെ താങ്കൾ mention ചെയ്ത period കളില്‍ നല്ല പാട്ടുകൾ ഉണ്ടായിട്ടില്ല എന്ന് ഞാൻ ഇവിടെ comment ല്‍ പറഞ്ഞോ? എന്തോന്നളിയാ മലയാളം വായിക്കാൻ അറിയില്ലേ?
@loosergirl4612
@loosergirl4612 Жыл бұрын
​@@Arjun-ej7fj chandrolsavam movie release 2005 l.... 1997 l janicha enik ann 8 vayass...pranayam endhenn ariyillenkilum song aasvadhikkaanum paadanum okke pattiya praayam... 2004 l janicha ende aniyathi k 1 vaayss....difference manasilaavumallo.... 1985 l release aayalum ann tv athra illathond sadharana janangalk idayilek song film okke ethumbo 5-10 varsham edukkum... Mothathil old generationum new generationum idakulla 90s generations oru onnonnara generation aannu 🙂
@Unnikuttansss
@Unnikuttansss Жыл бұрын
ഓ മൈ... നിന്റെ ഒക്കെ പാട്ട് thanne🥴...
@BinoyMathew-q7x
@BinoyMathew-q7x Жыл бұрын
2024 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ??????
@namitharoy765
@namitharoy765 9 ай бұрын
Yesss
@paruuh_
@paruuh_ 9 ай бұрын
🖐🏻❤️
@akhiljayakumar2281
@akhiljayakumar2281 9 ай бұрын
🖐❤
@affreenam9896
@affreenam9896 8 ай бұрын
❤❤
@appukuttan2.0
@appukuttan2.0 8 ай бұрын
Daily 🙂
@the__hellboi
@the__hellboi Жыл бұрын
കണ്ണിറുക്കിയ തരകൾ ചൊല്ലണു പൊന്നിനൊത്തൊരു പെണ്ണാണ് കൊന്ന മലരാൽ കോടിയുടുത്തൊരു മേട നിലാവാണ്❤
@malooty9970
@malooty9970 Жыл бұрын
Fav ...lines
@ammunandana7213
@ammunandana7213 Жыл бұрын
❤🥰👌
@alvinshaji1317
@alvinshaji1317 6 ай бұрын
❤❤❤
@iammuhammedasifali
@iammuhammedasifali Жыл бұрын
ഇഷ്ടപ്പെട്ട ഏതു പാട്ടു കേട്ടാലും അതിൽ എല്ലാം ഒരു പേര്. വിദ്യ സാഗർ ♥
@InvestWithMR
@InvestWithMR 5 ай бұрын
& Gireesh puthanchery
@peaceforall-ag
@peaceforall-ag 27 күн бұрын
True
@kallyasserykkaran8306
@kallyasserykkaran8306 2 жыл бұрын
പ്രകൃതിയെ കൂട്ടുപിടിച്ചുകൊണ്ട് പ്രണയം അതിമനോഹരമായി വർണ്ണിച്ച അസാധ്യമായ ഗാനം ♥️
@amalks4627
@amalks4627 2 жыл бұрын
പുത്തഞ്ചേരി യുടെ വരികൾ വിദ്യ ജിയുടെ മ്യൂസിക്കും പിന്നെ ദാസേട്ടന്റെ സൗണ്ട് കൂടി ആയപ്പോൾ മനോഹരമായൊരു സൃഷ്ട്ടി ❤
@joicejose86
@joicejose86 2 жыл бұрын
👆🥰💯✅️
@AnamikaVishnuTopic
@AnamikaVishnuTopic Жыл бұрын
2:07 തന്റെ പ്രണയിനി ഒരിക്കലും തന്നെ വഞ്ചിച്ചിട്ടില്ല.... എന്ന തോന്നൽ ഉള്ളിടത്തോളം കാലം വിരഹവും മധുരവും ഉള്ള ഓർമ്മകൾ ആയി മാറുന്നു..... 💔🥰
@Sreenandha.P-gl6ii
@Sreenandha.P-gl6ii Жыл бұрын
ലാലേട്ടനല്ലാതെ മറ്റൊരു നടനും ഈ ഗാന രംഗത്തിൽ അഭിനയിച്ചാൽ ഇത്രയും ഫീൽ കിട്ടില്ല എന്തൊരു ഫ്ളക്സ്ബിലിറ്റിയാണ് , കാലുകൊണ്ട് വെള്ളം തേവുന്നതും, വെറുതെ നടക്കുന്നത് പോലും എന്തൊരു ഭംഗിയാണ് . വരികളും , സംഗീതവും , പാടിയതും , പിന്നെ ക്യാമറയും , സംവിധാനവും ഒക്കെ സമ്മതിക്കാം !!. പക്ഷേ ആ പാട്ടിനൊത്ത മാനറിസങ്ങൾ ,..... ഹോ !!! അത് ലാലേട്ടനെ സമ്മതിക്കാതെ വയ്യ ! 💯
@pmpadikkal
@pmpadikkal 2 ай бұрын
തൻ്റെ 65 ആം വയസ്സിൽ ഈ ഗാനം പാടിയ ദാസേട്ടനോ
@vyshakhashokan2100
@vyshakhashokan2100 2 жыл бұрын
ഇറങ്ങിയ കാലത്ത് കല്ല്യാണവീടുകളിൽ എത്രയോ തവണ കേട്ട പാട്ട് 💞💞 സിനിമ ക്ളിക്കായില്ലെങ്കിലും പാട്ടുകൾ കേറിയങ്ങ് കൊളുത്തി 💞💞💞
@neerajck6833
@neerajck6833 2 жыл бұрын
Super movie annu
@Priyaaaaaaaaaaaaaaaa
@Priyaaaaaaaaaaaaaaaa Жыл бұрын
Aara click aayillenn prnje😂
@vyshakhashokan2100
@vyshakhashokan2100 Жыл бұрын
@@Priyaaaaaaaaaaaaaaaa padam nice aan but theatre hit aayirunnilla chandrolsavam
@the__hellboi
@the__hellboi Жыл бұрын
Bro nn click ayilke 😐
@newanishagencies2094
@newanishagencies2094 Жыл бұрын
കുട്ടിക്കാല ഓർമകളിലേക്ക് കൂട്ടി കൊണ്ടുപോയ... വല്ലാത്തൊരു അനുഭൂതി. Sheet പാകിയ കുടിലും, ഇടവഴികളും, ചെറു പുഴയും, കടലാസ് തോണികളും, കുറിതൊട്ട സുന്ദരി കുട്ടിയും... ദാസേട്ടന്റെ ആലാപനവും., മനസിൽ ഒരു ചന്ദ്രോത്സവം സൃഷ്ടിച്ചു. വിദ്യാസാഗറിന്റെ മാത്രം മാസ്റ്റർ പീസുകൾ ആണ് ഇങ്ങനെ ഉള്ള ഗാനങ്ങൾ
@shajiabrose40
@shajiabrose40 Жыл бұрын
ദാസേട്ടൻ ഓരോ വാക്കിനും കൊടുക്കുന്ന ഫീലിംഗ്സ് പറഞ്ഞറിയിക്കാൻ വയ്യാ ❤
@m2simulator
@m2simulator 3 ай бұрын
🙏
@lekshmilechuz2048
@lekshmilechuz2048 2 жыл бұрын
ഇതൊക്കെ ആണ് eavergreen ❤️എപ്പോ കേട്ടാലും പുതുമ മാറാത്ത ഒന്ന് ❤️
@amalsubash4324
@amalsubash4324 Жыл бұрын
💯
@arjunvs300
@arjunvs300 Жыл бұрын
Ezhuthan padikk
@jenitaalson-gx6mp
@jenitaalson-gx6mp Жыл бұрын
മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം അവളെന്‍ കളിത്തോഴി ഓ... അഴകാം കളിത്തോഴി മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം അവളെന്‍ കളിത്തോഴി ഓ... അഴകാം കളിത്തോഴി തൊട്ടാല്‍ പൂക്കും ചില്ലമേല്‍ പൊന്നായ് മിന്നും പൂവുകള്‍ കാറ്റിന്‍ പ്രിയതോഴി ഓ... കുളിരിന്‍ പ്രിയതോഴി ആ... അവളെന്‍ കളിത്തോഴി ഓ... മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം അവളെന്‍ കളിത്തോഴി ഓ... അഴകാം കളിത്തോഴി കാര്‍ത്തികയില്‍ നെയ്ത്തിരിയായ് പൂത്തു നില്‍ക്കും കല്‍വിളക്കേ നിന്നേ തൊഴുതു നിന്നു നെഞ്ചില്‍ കിളി പിടഞ്ഞു കണ്ണിറുക്കിയ താരകള്‍ ചൊല്ലണു പൊന്നിനൊത്തൊരു പെണ്ണാണ്‌ കൊന്നമലരാല്‍ കോടിയുടുത്തൊരു- മേട നിലാവാണ്... കണ്ണിറുക്കിയ താരകള്‍ ചൊല്ലണു പൊന്നിനൊത്തൊരു പെണ്ണാണ്‌ കൊന്നമലരാല്‍ കോടിയുടുത്തൊരു- മേട നിലാവാണ്... താമരപ്പൂവിന്‍റെ ഇതളാണ് ഇവളെന്‍ കളിത്തോഴി ഓ... അഴകാം കളിത്തോഴി ഓ... മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം അവളെന്‍ കളിത്തോഴി ഓ... അഴകാം കളിത്തോഴി വെണ്മുകിലിന്‍ താഴ്വരയില്‍ വെണ്‍നിലവേ നീ മറഞ്ഞു എന്നും കാത്തിരുന്നു നിന്നെ ഓര്‍ത്തിരുന്നു പാതി ചാരിയ വാതില്‍പ്പഴുതിലെ- രാവിളക്കിന്നൊളിയല്ലേ ? മഞ്ഞുകൂടിനുള്ളിലൊളിച്ചൊരു- മാമ്പൂ മലരല്ലേ ? പാട്ടിനു തംബുരു ശ്രുതിയല്ലേ ? ഇവളെന്‍ കളിത്തോഴി ഓ... അഴകാം കളിത്തോഴി ഓ... മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം അവളെന്‍ കളിത്തോഴി ഓ... അഴകാം കളിത്തോഴി
@pjanardhananknhikannan
@pjanardhananknhikannan Жыл бұрын
0:30 0:30
@incredibletruth903
@incredibletruth903 Жыл бұрын
ചിറക്കൽ ഹരി... ഇത്ര മനോഹരമായ വേഷം.. ഏട്ടൻ ചെറുപ്പമായി ഇതിൽ 🥰🥰താങ്ക് u രഞ്ജിത്ത് ബാലകൃഷ്ണൻ 🙏
@ryanxavier_89
@ryanxavier_89 2 жыл бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം ❤️
@sandeepsoman8482
@sandeepsoman8482 Жыл бұрын
സത്യം 😢😢
@pinkman259
@pinkman259 Жыл бұрын
ഒരാളെ പോലെ ഒരാൾ മാത്രം ❤
@Priyaaaaaaaaaaaaaaaa
@Priyaaaaaaaaaaaaaaaa Жыл бұрын
കണ്ണിറുക്കിയ താരകൾ ചൊല്ലണ് പൊന്നിനൊത്തൊരു പെണ്ണാണ് കൊന്നമലരാൽ കോടിയുടുത്തൊരു മേടനിലാവാണ്..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@niksss37
@niksss37 2 жыл бұрын
വിദ്യാജി, ഗിരീഷേട്ടൻ, ദാസേട്ടൻ...ഒപ്പം ലാലേട്ടനും...🙏 ഇങ്ങനൊരു പാട്ട് സംഭവിച്ചില്ലെങ്കിലെ അത്ഭുതമുള്ളു ❤❤❤ ഇവരുടെയെല്ലാം കാലഘട്ടത്തിൽ ജീവിക്കാൻ സാധിക്കുന്നത് തന്നെ മഹാഭാഗ്യമല്ലേ!
@Renjithhsjssh
@Renjithhsjssh 16 күн бұрын
2025 il aarengilum jeevanode ee paattu kelkunnundoo
@jishnusiva1754
@jishnusiva1754 2 жыл бұрын
ഒരു ലൈഫ് ഒളിജ്കിടപ്പുണ്ട് ഈ പാട്ടിൽ 💓
@nandurohit0076
@nandurohit0076 2 ай бұрын
നിങ്ങളോളം മലയാളിയുടെ മനസ്സറിഞ്ഞ ഒരു സംഗീത സംവിധായകനില്ല... വിദ്യാസാഗർ❤️❤️
@athulpk5784
@athulpk5784 Жыл бұрын
ഒരുതവണ കേട്ടാൽ വീണ്ടും പുതുമയോടെ കേൾക്കാൻ കൊതിക്കുന്ന വരികൾ ഗിരീഷേട്ടൻ ❤️
@Harshan9129
@Harshan9129 Жыл бұрын
തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങൽ ആണ് 😔.. ☔️❤☔️
@MrALAVANDAN
@MrALAVANDAN Жыл бұрын
സ്വന്തമായിട്ട് വല്ലതുമുണ്ടോ
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ 2 жыл бұрын
വലിയ നഷ്ടങ്ങളിൽ ഒന്ന് gireesh Puthenchery 😭😭😭💔💔💔💔
@sandeep.palayi261
@sandeep.palayi261 6 ай бұрын
തന്റെ ഇഷ്ട്ട പ്രണയിനിയെ കുറിച്ച് ഒരു പാട്ടിലൂടെ എത്ര മനോഹരമായിട്ടാണ് ലാലേട്ടൻ പാടിയും അഭിനയിച്ചും കാണിക്കുന്നത് ഗിരീഷ്പുത്തഞ്ചേരി സാറിന്റെ വരികൾക്ക് 📝 വിദ്യാസാഗർ സാറിന്റെ സംഗീതം🎹🎻 ദാസേട്ടന്റെ ആലാപനം🎧🎼🎵🎶❤🤍Uff എത്ര തവണ കേട്ടാലും മതിവരില്ല❤️🤍💞✍🏻സന്ദീപ്. പാലായി🤗❤️🤍
@ajimattalukkal8114
@ajimattalukkal8114 21 күн бұрын
ഗിരീഷ് പുത്തഞ്ചേരി വരികൾ വിദ്യാസഗറിന്റെ സംഗീതം യേശുദസിന്റെ ആലാപന മാധുര്യം എല്ലാം കൊണ്ടും ഒന്നിനൊന്നുമെച്ചം 🎶🎶
@arunsethumadhavan614
@arunsethumadhavan614 Жыл бұрын
Yesudas voice modulation for Mohanlal is amazing..he included his naughtiness ans flattened voice.😍
@994667972
@994667972 Жыл бұрын
From 3:26 to 4:00 breath stopping work by Melody King Vidyaji... Exceptional.. Amazing.. Dasettan..Puthancheri..Vidyaji.. no words to their wonderful combo works..
@NIKHIL-631_13
@NIKHIL-631_13 10 ай бұрын
കണ്ണിറുക്കിയ താരകൾ ചൊല്ലണ് പൊന്നിനൊത്തൊരു പെണ്ണാണ് കൊന്നമലരാൽ കോടിയുടുത്തൊരു മേടനിലാവാണ്😍❤️
@sandeepsoman8482
@sandeepsoman8482 Жыл бұрын
ഗിരീഷ് +വിദ്യാജി =song വേറെ level 🔥🔥🔥❣️❣️❣️
@adarshpnair1731
@adarshpnair1731 Жыл бұрын
Girish+Vidhyaji+Yesuday= Heaven ❤
@arjunrdev1281
@arjunrdev1281 Жыл бұрын
നമ്മെ ഒരു മായാ ലോകത്തേക്ക് കൊണ്ടുപോകും ഈ പാട്ട്
@rijeshlalu
@rijeshlalu Жыл бұрын
ലാലേട്ടൻ &ദാസേട്ടൻ രഞ്ജിത്ത് &വിദ്യാസഗർ 💪💪💪💪💪💪💪💪 അതൊക്കെ ഒരു ഫീൽ തന്നെ ആണ്.... ഒരിക്കലും മറക്കാൻ പറ്റാത്ത വരികളും മ്യൂസിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤2023ലും കേൾക്കുന്നവർ ഉണ്ടോ ❤❤❤❤
@varunprasanna9181
@varunprasanna9181 Жыл бұрын
Kj ஜேசுதாஸ் sir and vidyasagar woow enna music
@sruthy_usha
@sruthy_usha 10 ай бұрын
രചന : ഗിരീഷ് പുത്തഞ്ചേരി...സംഗീതം : വിദ്യാജി ശുഭം...❤❤❤❤❤
@akhilaab2065
@akhilaab2065 3 ай бұрын
എന്തൊരു അത്‍ഭുതം ആണ് ഈ സംഗീതത്തിന് . എല്ലാ കാലത്തും അതെ പ്രൗടി അതെ വീര്യം. എന്തെല്ലാം മാറി ജീവിതത്തിൽ എന്നിട്ടും ഇന്നും കേൾക്കുമ്പോൾ അന്ന് പ്രിയപ്പെട്ടവന്റെ കൂടെ ഉണ്ടായിരുന്ന ഓർമ്മകൾ ഇന്നും കണ്ണുകളിലൂടെ മിന്നി മറയുന്നു 💓
@rajishasreelal
@rajishasreelal 2 жыл бұрын
Memorable days💔ഇതിനേക്കാളൊക്കെ മികച്ചത് no chance💯
@LoveShore-no1bu
@LoveShore-no1bu 16 күн бұрын
"ശ്രീ... മഴയത്തുനിന്ന് ഇങ്ങോട്ട് കയറിനിൽക്ക്..." "ശ്രീ... കാലങ്ങൾ പിന്നിൽനിന്ന് ആരോ വിളിച്ചപോലെ..."
@rajanroyalbedakam4294
@rajanroyalbedakam4294 11 ай бұрын
ഈ പാട്ട് നമ്മുടെ ജീവിതം തന്നെയാണ് എന്ന് ഞാൻ എൻ്റെ ബാല്യകാല സഖിയോട് പറഞ്ഞപ്പോൾ അവളും അതേ ന്ന് പറഞ്ഞു. പ്രണനഷ്ടം ഒരു വല്ലാത്ത വേദനയാണ്.
@gireeshtk0
@gireeshtk0 15 күн бұрын
Songs hit ആണ് രണ്ട് പേരും ദാസ് ജയേട്ടൻ
@manunmanu6509
@manunmanu6509 Ай бұрын
അയാൾ... സംഗീതത്തിന്റെ രാജാവാണ് ❤❤❤❤❤🥰
@aswathyeg4306
@aswathyeg4306 2 жыл бұрын
When I was practicing my training in a govt hospital as a nursing student the surgeon used to sing song for ease his job and relaxing
@sreejasunil9095
@sreejasunil9095 2 жыл бұрын
ഓർമകളിൽ എന്നും... ❤❤
@retheeshmr1593
@retheeshmr1593 23 күн бұрын
2025 il kelkkan vannavar undoo
@YesudasJames
@YesudasJames 18 күн бұрын
Yes
@santhoshkaippallil7804
@santhoshkaippallil7804 16 күн бұрын
Yes from Vienna Austria
@febq8
@febq8 3 күн бұрын
😅 2026 ലും വരാം
@____-wp2lx
@____-wp2lx 10 ай бұрын
2:35 One of My Fav 💝❤️
@moideennaina1339
@moideennaina1339 23 күн бұрын
രാമനുണ്ണിയും ചിറക്കൽ ശ്രീഹരിയും റീൽസിൽ നിറഞ്ഞു നിൽകുമ്പോൾ ഒന്ന് കൂടി കാണണം എന്ന് തോന്നി 90 സ് കിഡ്സ് ഇങ്ങു പോര്
@aswathim8945
@aswathim8945 2 жыл бұрын
Music ,visuals എല്ലാം കൊണ്ടും മികച്ച ഗാനം ❤️
@rjdjtravelfoodie3521
@rjdjtravelfoodie3521 Жыл бұрын
😍
@miniatureworld2174
@miniatureworld2174 7 ай бұрын
Love ഫൈലർ ആയതിനു ശേഷം കേൾക്കുന്നു 😢 ജീവന് തുല്യം ഇഷ്ടപ്പെട്ടു പോയവൾ ആ സമയത്തു എന്റെ പാട്ടുകളിലൊന്നായിരുന്നു ഇത് ഇന്ന് വിങ്ങലോട് കൂടി കേൾക്കുന്നു പ്രാണനായവൾ വേറെ ആരുടേതോ ആണെന്ന വിങ്ങലോടെ
@SatheeshKumar-kx6rf
@SatheeshKumar-kx6rf 2 жыл бұрын
ദാസേട്ടൻ.... വിദ്യാജി... ഹോ... എന്തോരു pattu👍!ലാലേട്ടൻമാജിക്!.....
@Sreerajac
@Sreerajac Жыл бұрын
Gireeshettane marann pokalle .. his all lyrics have life
@infinityideas5201
@infinityideas5201 2 жыл бұрын
ഇ പാട്ട് കേട്ടാൽ എനിക്ക് തണുക്കും എന്താന്നറിയില്ല ♥️🥰
@mahroofanasrin3350
@mahroofanasrin3350 2 жыл бұрын
😂
@meerakl5873
@meerakl5873 2 жыл бұрын
തെന്നൽ മുറ്റത്ത് എത്തിയത് കൊണ്ടാവും.....😉
@sayoojshyam6920
@sayoojshyam6920 2 жыл бұрын
ഫ്രിഡ്ജിൽ ഇരുന്ന് കേൾക്കുന്നോണ്ട് ആവും 😀😀
@OminivavaTN59100
@OminivavaTN59100 2 жыл бұрын
Ath verum thanupp alla bro maduramulla ormakalude thanuppayirikkum
@bleedblue1232
@bleedblue1232 Жыл бұрын
🤣
@Rated-R-Kid
@Rated-R-Kid 2 жыл бұрын
പറയാൻ ഒരു വാക്കുകൾ ഇല്ല ❤️ കാരണം ഇല്ലരവരും ഞാൻ പറയാൻ വന്നതിൽ കൂടുതൽ നോസ്റ്റ് അടിക്കുന്ന കമ്മെട് ആയിരുന്നു🤗. സോങ്ങ് വിത്ത് കമൻ്റ് വായിച്ചപ്പോൾ പോളി ഫീൽ മചാൻമരെ💯❤️
@meerageorge8372
@meerageorge8372 8 ай бұрын
Ini indaakuo inganathe nalla music ulla films ulla oru kaalam.. 😢
@sajithsprasad
@sajithsprasad 7 ай бұрын
തെച്ചിട് പോയിട്ട് 7 വർഷം ആയി പെണ്ണ് കെട്ടി 1 വർഷം ആവാറായി but ഈ song കേൾക്കുമ്പോ ആ പഴയ school college times ❤❤❤❤ really അമേസിങ്😂😂
@vipinkv5698
@vipinkv5698 Жыл бұрын
അമരത്വം നേടിയ ഗാനങ്ങളിൽ ഒന്ന് my ever fav 🥰😘
@sreejithsatheesan8613
@sreejithsatheesan8613 Жыл бұрын
That lyrics,That beat, that voice😍absolute magic from vidyaji😍
@bijinkk644
@bijinkk644 Жыл бұрын
നമ്മുടെ പ്രണയിനി നമ്മളെ പ്രണയിച്ചില്ലെങ്കിലും കുഴപ്പമില്ല.മറ്റൊരുത്തനെ പ്രണയിക്കുന്നു എന്ന് അറിയുമ്പോൾ അത് സഹിക്കാൻ പറ്റുകയും ഇല്ല. !!!!One side love❣️
@sincheshmangalasseri
@sincheshmangalasseri 7 ай бұрын
ഇവിടെ ആണ് ഈ സിനിമയിലെ വില്ലന്റെ ടീം അസംബിൾ ചെയ്യേണ്ടത് 😀
@nikhikrishnan9342
@nikhikrishnan9342 2 ай бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം
@dqraise8165
@dqraise8165 3 ай бұрын
E movie ഇന്നു ആണ് ഫുൾ കാണുന്നത് അന്ന് കുട്ടിക്കാലത്തു ടീവിയിൽ വരുമ്പോൾ അന്ന് കാണാറില്ലായിരുന്നു ഇപ്പോൾ കണ്ടപ്പോൾ സൂപ്പർ മൂവി 😢
@songs18592
@songs18592 Ай бұрын
അടുത്തുകൂടെ അവൾ മറ്റൊരു കയ്യിൽ പിടിച്ചു നടന്ന് പോയി എന്നിട്ടും തിരിച്ചറിഞ്ഞില്ല ഒന്ന് നോക്കിയില്ല 🥺 . ഇല്ല ഈ ജന്മം അത് എന്റെ ഹൃദയത്തിൽ തന്നെ അലിഞ്ഞു ചേരാൻ ആയിരിക്കും വിധി
@sreelathasathyan9049
@sreelathasathyan9049 2 жыл бұрын
സൂപ്പർ ❤️❤️❤️😍😍😍🥰🥰 നല്ല ഫീൽ ഉള്ള പാട്ട്
@ronykochummen1749
@ronykochummen1749 2 ай бұрын
മേട നിലാവാണ്. .ആ ഒരു elevation. .omg he s next level.. വിദ്യാസാഗർ ജി. .20വർഷം മുൻപോള്ള പാട്ടുകാളൊക്കെ ഇപ്പോഴും അതിന്റെ പുതുമയോടെ . . രസികനിലെ insta യിൽ ട്രെൻഡിംഗ് സോങ് ഒക്കെ അത്രേം ശ്രദ്ധിച്ചില്ല. .അന്ന്. .തിയേറ്ററിൽ നിരാശപ്പെടുത്തിയ സിനിമയായിരുന്നു. .(ആറാംതമ്പുരാൻ എഫക്ട് ) Years passed ,his songs are like wine.. Sweet and fresh after these many years. .
@JithinNd-go8pn
@JithinNd-go8pn 2 ай бұрын
മനസ്സിലൂടെ അങ്ങനെ അങ്ങനെ ഒഴുകുന്ന ഗാനം
@amruthak143
@amruthak143 Ай бұрын
You are the person who stole my heart in the very beginning Sougandh. I just fell in love with you at first sight itself. Kept a distance away from you in the beginning. I thought you will reject my love and I will lose your friendship. But time taught me We are one and made for each other. Waiting for you 🎉❤. Love you Sougandh 🎉❤.
@jyothishamdas3015
@jyothishamdas3015 7 ай бұрын
വെട്ടിപ്പഴവും, മഞ്ചാടിയും വീണു ചിതറിയ ആ പഴയ നാട്ടുവഴിയിലൂടെ ഒരിക്കൽ കൂടി നടക്കാൻ ആഗ്രഹം ഇല്ലാത്തവർ ഉണ്ടോ ☺️☺️☺️
@Stylans
@Stylans 10 ай бұрын
Gireesh puthancheri enn athulya prathibayum vidya sagar enna manthrikanum onnichapol undaya visamayangalil valare manoharamaya album chandrolsavam 😘😘😘
@SherlockHolmesIndefatigable
@SherlockHolmesIndefatigable 9 ай бұрын
നല്ലത് എല്ലാം ലാൽ ഏട്ടന് സ്വന്തമോ?...❤
@Arun-ge3xl
@Arun-ge3xl 9 ай бұрын
When creating music for mohanlal every one give 100%becuase they know he will perfectly portray it
@shanavasfrancis
@shanavasfrancis 2 жыл бұрын
ഹോ ... ഇതൊക്കെയാണ് പാട്ട് എന്നു പറയുന്നത്
@joicejose86
@joicejose86 2 жыл бұрын
Sathym bro🥰💯✅️
@sarathkumarB10
@sarathkumarB10 Жыл бұрын
This movie has lot of emotions 😘
@lazar2758
@lazar2758 Жыл бұрын
🥲🥲alot off
@amalkrishna.c9011
@amalkrishna.c9011 Жыл бұрын
ചിറക്കൽ ശ്രീഹരി ❤️
@ShojuT-y6f
@ShojuT-y6f 9 ай бұрын
എൻ്റെ എട്ടൻ്റെ സൂപ്പർ അഭിനയം - ഈ ചിത്രം ഒരു പാട് ഇഷ്ടം🧡🧡🧡
@maniyammadamodharan723
@maniyammadamodharan723 2 жыл бұрын
ബസിൽ കേൾക്കാൻ ഇതിനേക്കാൾ ബെറ്റർ സോങ്ങ് ഇല്ല
@Vaishnavmotovlog
@Vaishnavmotovlog 2 жыл бұрын
Sathyam
@RakeshKumar-dj5ee
@RakeshKumar-dj5ee 2 жыл бұрын
💯💯💯💯
@shyamrichurevutan1667
@shyamrichurevutan1667 2 жыл бұрын
ബസ്, കാർ എല്ലാം പോതും 🤣
@sreelekshmi6431
@sreelekshmi6431 2 жыл бұрын
👌❤️🥰cort 👌
@anjusurrendrann
@anjusurrendrann 2 жыл бұрын
Sathyam 💯
@AnishKumar-tw6xl
@AnishKumar-tw6xl 2 ай бұрын
അവളെൻ്റെ കളിത്തൊഴി..........❤❤❤❤❤❤❤❤❤❤❤❤❤
@Lefn462
@Lefn462 6 ай бұрын
3:37 sadness is when we realize we won't see these expressions again....
@JefiHaredi
@JefiHaredi Жыл бұрын
I am an english music listener who rarely listen to other languages but i gotta tell ya...this song and visuals touches soul ❤️
@johnsnow9224
@johnsnow9224 Жыл бұрын
2:34 favourite part❤
@SamiSaj
@SamiSaj 10 ай бұрын
@viralflix3
@viralflix3 9 күн бұрын
ആരും ആരെയും വഞ്ചിച്ചിട്ടില്ല എന്നൊരു തോന്നൽ ഉണ്ടാക്കി തരും 😊
@shiyasb4849
@shiyasb4849 Жыл бұрын
ഓർമയെ കൂട്ടുപിടിച്ചാ പിന്നെ ചുറ്റുമുള്ളതൊക്കെ യന്ത്രികം ആകും 😂❤❤
@abhi5812
@abhi5812 Жыл бұрын
ഇവളെൻ കളിതോഴി.. 😍🤗😘😘❤️❤️💞♥️♥️♥️
@clintcharles4051
@clintcharles4051 2 жыл бұрын
ചന്ദ്രോത്സവഠ (2005) ഗാനഠ.മുറ്റത്തെത്തുഠ തെന്നലേ ഗാനരചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.വിദ്യാസാഗർ പാടിയത് കെ ജെ യേശുദാസ്
@shihabshiyu1822
@shihabshiyu1822 2 жыл бұрын
2004anu
@nimishavk9910
@nimishavk9910 2 ай бұрын
ഒരു തെറ്റുമില്ല 😊🙏
@ragilabaiju8045
@ragilabaiju8045 9 ай бұрын
തിരിച്ചു കിട്ടാൻ കൊതിക്കുന്ന ഓർമ്മകൾ ❤️😟
@abhilashta2872
@abhilashta2872 Жыл бұрын
ഒരാളെപ്പോലെ ഒരാളേ ഉള്ളു ❤
@udayadeepam8934
@udayadeepam8934 7 ай бұрын
😢😢😢
@akhilprasad114
@akhilprasad114 Жыл бұрын
ഗിരീഷ് ഏട്ടാ..... ❤️❤️❤️
@aswanimm9124
@aswanimm9124 2 жыл бұрын
This movie and song made my childhood more colourful ❤️❤️
@Chithrasalabham
@Chithrasalabham 2 жыл бұрын
ഹരി + ഇന്ദു ❣️
@nadeer.farhan
@nadeer.farhan 5 ай бұрын
Dasettan edk angot chila kay vitta kali kalikkum, angot swargathek kond poum.. on of that kind❤
@vishnus4904
@vishnus4904 11 ай бұрын
പണ്ടത്തെ കല്യാണം video ഉള്ള songs 😘😘👌
@renjithcb9871
@renjithcb9871 2 жыл бұрын
Achanta opam e filim kanan poyitu intervelinu eragi ponu kura kalam kazhinju youtubil e padam kandapol eshtamayi chirakkal sreeharii fan♥️
@sreelakshmia3318
@sreelakshmia3318 9 ай бұрын
Ithinte ezhayalath ethila ipolathe lyrics...I admit everything have its own beauty,but this is different..hats of gireesh sir ❤
@manojgovindangovindan-oy3nt
@manojgovindangovindan-oy3nt 7 ай бұрын
എത്ര കേട്ടാലും മതി വരുന്നില്ല
@Zouravv
@Zouravv 11 ай бұрын
Aww 2:35 this part🤌🏼🥹🦋
@JayaramRenjith
@JayaramRenjith 11 ай бұрын
കണ്ണിറുക്കിയ താരകൾ ചൊല്ലണ് പൊന്നിനോത്തൊരു പെണ്ണാണ് 💞
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН