Meena chechiye kanan Enthu bhangi Aanu, eppozhum Oru cuteness und 😀
@KrishnaKumar-kd7pr3 жыл бұрын
Gireesh puthanchariyuda varikal ormakal pranamam
@arjunpsuresh54492 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@joicejose863 жыл бұрын
തവളക്കണ്ണീ..എന്ന ഇരട്ടപ്പേര് ആര് വിളിച്ചാലും കൊഞ്ഞനം കുത്തി അറിയാവുന്ന തെറി വിളിക്കുന്നവൾ. ഒരിക്കൽ ഞാനും ആ പേര് വിളിച്ചപ്പോൾ തെറി വിളിച്ചില്ലാ... പകരം കണ്ണ് നിറച്ചു ആ അവൾ..ആദ്യമായി മുഴുപാവാട ഉടുത്ത നാൾ ഓടി കിതച്ചെന്റെ മുന്നിൽ വന്ന് എനിക്ക് ചേർച്ചയുണ്ടോന്ന് ചോദിച്ചവൾ.ഞാൻ പരീക്ഷകൾ ജയിക്കുമ്പോ കാണുന്ന കാൽവിളക്കിലെല്ലാം തിരി തെളിയിച്ചവൾ. കഥകളി കാണാൻ പോയപ്പോൾ കണ്ണിൽ കണ്ണിൽ നോക്കി നിന്ന് നേരം വെളുപ്പിക്കാൻ കൂടെ ഉണ്ടായിരുന്നവൾ. കെഞ്ചി ചോദിച്ച ഉമ്മ തന്നെന്നു വരുത്തി ഇടവപ്പാതി പെയ്യുന്ന നാട്ടുവഴിയിലൂടെ തിരിഞ്ഞു നോക്കാതെ ഓടിപോയവൾ... ആ അവളാണ് മക്കളെ.. വേറൊരുത്തന്റെ നിഴലായി പോകുന്നത്... ❤️ -ചന്ദ്രോത്സവം ഒരു ലഹരിയാണ്... പ്രണയമെന്ന ലഹരി! ശ്രീഹരിയുടെ മാത്രം ഇന്ദുലേഖ...♥️
@wilsonvarkey563 жыл бұрын
Beautiful song...Best wishes to Sujata
@arjunpsuresh54492 жыл бұрын
വിദ്യസാഗർ 🎶💥❣️
@reshmitthomas32402 жыл бұрын
Sweet voice
@nidhinbosh16722 жыл бұрын
Sujathechi മനസ്സിൽ പ്രണയം കുളിര്‍പ്പിക്കുന്ന വോയ്സ്
@sonumon18033 жыл бұрын
കളപ്പുര മേയും കന്നി നിലാവേ ഇനിയും വരുമോ തിരുവോണം മുടിത്തുമ്പിലീറൻ തുളസിയുമായി ഇതിലെ വരുമൊ ധനുമാസം ഒന്നു തൊട്ടാൽ താനേ മൂളാമോ മനസ്സിനുള്ളിൽ മൗനവീണേ ഒന്നു തൊട്ടാൽ താനേ മൂളാമോ മനസ്സിനുള്ളിൽ മൗനവീണേ ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ... 🎵🎶🎼🎻❣️🥰💞❤️💙😘✨💝💓💕🤩🧡💛❣️
@premjithmannil16373 жыл бұрын
ഗിരീഷേട്ടൻ ❤🔥
@ResmiGS-ev1eb9 ай бұрын
Super feel
@deepakrishna6732 Жыл бұрын
എന്തൊരു ഫീലാണ് 🔥🔥
@vinayakan640510 ай бұрын
Athe nalla feeling und
@vinayakan640510 ай бұрын
Sujatha Chechi konji ppadiyath super
@anoopvargheseabraham13564 ай бұрын
Tha Evergreen Song ❤️❤️❤️❤️🔥🔥🔥❤️❤️❤️❤️
@lakshminarayan260 Жыл бұрын
ഈ song kelkkumbool aenikku entae priyane ormavarunnu
@mohanchandra90012 жыл бұрын
Aaraarum kaanaathe ❤
@sreenivasan58262 жыл бұрын
The enchanting beauty of Suddha Savery...
@mohanchandra90013 жыл бұрын
Thank you ❤
@rahulm.r968 Жыл бұрын
പുത്തേട്ടൻ & വിദ്യാജി
@bharmf Жыл бұрын
Vidhyasagar❤️❤️❤️❤️❤️
@pawsandclaws923 жыл бұрын
This song has a special place in my heart.
@sukumarank36632 жыл бұрын
👏👏👏👏👏
@clintcharles40513 жыл бұрын
ആരാരുഠ കാണാതെ ആരോമൽ തൈമുല്ല... ചന്ദ്രോത്സവഠ (2005) ഗാനരചന.ഗിരിഷ് പുത്തഞ്ചേരി സഠഗീതഠ.വിദ്യാസാഗർ പാടിയത് സുജാത മോഹൻ
@clintcharles40513 жыл бұрын
മുറ്റത്തുഠ തെന്നലേ പാട്ട് ഇടാമോ?
@neethusreejesh3833 жыл бұрын
😘🥰😍❤️
@shanthilalitha40573 жыл бұрын
ആരാരും കാണാതെ എൻ ഓമൽകൈമുല്ലേ പിന്നെയും പൂവിടുമോ ....🙏🏻💐👌❤️👍🌹🙏🏻
@samininarayanan93103 жыл бұрын
Ee song entho oru lahary anu
@clintcharles40513 жыл бұрын
സഠവിധാനഠ.രഞ്ജിത്ത്
@clintcharles40513 жыл бұрын
അയാൾ സിനിമയിലെ വടക്കിനി പൂമൂഖത്ത് അനൊരിക്കൽ പാട്ട് ഇടാമോ?
@clintcharles40513 жыл бұрын
ട്രിവാൻഡ്രേഠ ലോഡജ് സിനിമയിലെ കണ്ണിനുളളിൽ നീ കൺമണി & തെയ്യാരഠ തൂ മണി കാറ്റേ വാ പാട്ട് ഇടാമോ?
@clintcharles40513 жыл бұрын
ബസ് കണ്ടക്ടർ സിനിമയിലെ മാനത്തെ മണിച്ചിതത്തേ പാട്ട് ഇടാമോ?
@dhajeeshkottepate36342 жыл бұрын
Sujathayude ella songs eshttam anu but entho ee song jayettante voice kelkumbol ulla feel kittunilaaa
@nakkanaboinaprakash14353 жыл бұрын
👌
@anumonts717320 күн бұрын
Nowhere near to Jayettan's version
@clintcharles40513 жыл бұрын
നിർമ്മാണഠ.ഹൗളി പൂട്ടുർ
@benchaminchandran2926 ай бұрын
ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ നെഞ്ചോടു ചേർന്നിടുമോ ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ കളപ്പുര മേയും കന്നി നിലാവേ ഇനിയും വരുമോ തിരുവോണം മുടിത്തുമ്പിലീറൻ തുളസിയുമായി ഇതിലെ വരുമൊ ധനുമാസം ഒന്നു തൊട്ടാൽ താനേ മൂളാമോ മനസ്സിനുള്ളിൽ മൗനവീണേ ഒന്നു തൊട്ടാൽ താനേ മൂളാമോ മനസ്സിനുള്ളിൽ മൗനവീണേ ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ പഴയ കിനാവിൽ മുന്തിരി നീരിൽ പാവം ഹൃദയം അലിയുന്നു താളുകൾ മറിയും മിഴികളിലോരോ മോഹം വെറുതേ വിരിയുന്നു ദൂരേ ഏതോ പക്ഷി പാടുന്നൂ കാതരമാം സ്നേഹഗീതം ദൂരേ ഏതോ പക്ഷി പാടുന്നൂ കാതരമാം സ്നേഹഗീതം ഒരു നീലാംബരിയായ് ഞാൻ അതിൽ മാഞ്ഞേ പോയ് ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ നെഞ്ചോടു ചേർന്നിടുമോ