ഈ പാട്ട് ഇടയ്ക്കിടയ്ക്ക് കേൾക്കുമ്പോൾ അമ്മ ചോദിക്കും ഏത് പെണ്ണിനെയടാ പ്രേമിക്കുന്നതെന്ന് 😁. അമ്മക്ക് അറിയില്ലല്ലോ പെണ്ണിനോടല്ല വിദ്യാജിയുടെ പാട്ടിനോടാണ് പ്രേമമെന്ന് ❤️. വിദ്യാസാഗർ അതൊരു അത്ഭുതം ആണ്
@vvskuttanzzz3 жыл бұрын
Same♥️
@neehararose80113 жыл бұрын
എന്നോട് ഭാര്യയാണ് ചോദിക്കുന്നത്
@aadhiaadhi40893 жыл бұрын
Same pich ☺️😆😁
@mmcclassroom75873 жыл бұрын
@@neehararose8011 😨😨
@anuragdeviprasad15182 жыл бұрын
🥰🥰🥰🥰🥰
@meerammenon48929 ай бұрын
ഇതിലുള്ള കമൻ്റ്സ് തന്നെ എന്തു സുഖമാണ് വായിക്കാൻ....❤❤❤ നമ്മുടെ മനസിലുള്ളത് തന്നെ എഴുതിയിരിക്കുന്നു😊😊😊😊
@deja_vu_mgak2 жыл бұрын
ഈ പാട്ടിൻ്റെ ഏറ്റവും വലിയ സൗന്ദര്യം ഈ പാട്ടിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവരാണ് രചന: ഗിരീഷ് പുത്തഞ്ചേരി സംഗീതം: വിദ്യാസാഗർ ആലാപനം :കെ.ജെ.യേശുദാസ് ഹ! അന്തസ്സ് ...........💝😍💕
@bibinprasad4313 Жыл бұрын
അഭിനയിച്ചത് ലാലേട്ടൻ
@jyothis_N_Jose_1 Жыл бұрын
മോഹി, മീന, രഞ്ജിത്ത്.
@bazi1707 Жыл бұрын
എല്ലാ നല്ല പാട്ടിൻ്റെയും സൗന്ദര്യം അതിൻ്റെ പിന്നിൽ പ്രവൃത്തിച്ചവരല്ലെ
@vinayakan640511 ай бұрын
All are legends 😅😅
@akhilakku86093 жыл бұрын
നോക്കടാ എടാ നോക്കെടാ ചിറക്കൽ ശ്രീഹരിടെ പെണ്ണായിരുന്നു അവൾ ❤
@kamalprem5113 жыл бұрын
Pwolimayam dialogue aanu ❤️💘
@RinuRinsi-g2x8 ай бұрын
ഈ സിനിമ കാണുന്നത് ഈ ഡയലോഗ് ും സോങ്‌സും കേൾക്കാൻ അണ്❤😅
@mjewelmathew5 ай бұрын
Aa pooru..
@vaishnavs95983 жыл бұрын
പ്രൈവറ്റ് ബസ് +സൈഡ് സീറ്റ് +ചാറ്റൽ മഴ + ഈ പാട്ടും ഉണ്ടെങ്കിൽ ഇല്ലാത്ത കാമുകിയും ഉണ്ടാവും... Nb: ഇതൊന്നും ഇല്ലേലും പാട്ട് വേറെ ലെവൽ ❤❤
തന്റെ പ്രണയിനി ഒരിക്കലും തന്നെ വഞ്ചിച്ചിട്ടില്ല എന്ന തോന്നൽ ഉള്ളിടത്തോളം കാലം വിരഹവും മധുരം ഉള്ള ഓർമ്മകൾ ആയി മാറും... 💔
@mathukv93182 жыл бұрын
Hi
@vinayakan640511 ай бұрын
Ippo ellavarkkum vanchikkan alle ariyullu sneham aarkkum illa,
@jishnu7553 ай бұрын
@@vinayakan6405 ath verudeya
@johnempire59883 жыл бұрын
നൂറുപ്രാവശ്യമെങ്കിലും കേട്ടുകാണും എന്നിട്ടും കൊതിതീരുന്നില്ല....
@bijeshlallal77583 жыл бұрын
ജീവിതത്തിൽ ഒരുപാടു ഓർമ്മകൾ മനസ്സിൽ വന്നു മറയുന്ന ഒരു മനോഹര ഗാനം......❤❤❤❤
@praveenm69552 жыл бұрын
Sathyam 😍
@athulpk57842 жыл бұрын
ഗിരീഷ് പുത്തഞ്ചേരി വരികൾ കൊണ്ട് മാന്ത്രികം തീർത്തവൻ ഇനിയുള്ള തലമുറകൾക്ക് ഇതുപോലുള്ള വരികൾ സ്വപ്‌നങ്ങൾ മാത്രം
@athultv19 ай бұрын
Satyam 😢
@paarupoppz70363 жыл бұрын
കുട്ടികാലത്ത് ആഗ്രഹിച്ചത് കരഞ്ഞു നേടിയപ്പോൾ അറിയില്ലായിരുന്നു.....പിന്നീട് ഉള്ളത് എല്ലാം കരഞ്ഞു കൊണ്ട് കണ്ട് നിൽക്കാനേ സാധിക്കൂ എന്ന് 🥺🌼🌼🥺...ഇന്നെനിക്ക് നഷ്ടമായ നിനക്ക് ....എന്നും കാത്തിരിക്കും...നിന്നെ ഓർത്തിരികും🦋😇
@ananthusvishnu81333 жыл бұрын
🤔
@sk369183 жыл бұрын
😪
@sanal43023 жыл бұрын
Iyalk entha pattiye
@hkhari23404 ай бұрын
വരുംനാളുകളിൽ ഏറെ സന്തോഷങ്ങൾ ഉണ്ടാകും. അങ്ങനെ അല്ലേ വേണ്ടത്.
@AkhilsTechTunes3 жыл бұрын
വിദ്യാജി... ❤️❤️❤️അതൊരു ജിന്നാണ് 🔥😍
@athiraanil18583 жыл бұрын
Sathyam
@instathe_ajay_krishna3 жыл бұрын
Magician ❤️😍
@subin00713 жыл бұрын
പറയാനുണ്ടോ.. മെലഡിയുടെ രാജാവ്
@syamsankar69353 жыл бұрын
@@instathe_ajay_krishna q
@anamikaanilkumar96263 жыл бұрын
💯💯
@amalkrishnanmaamalma67023 жыл бұрын
ഈ ഒരു കോംബിനേഷൻ എന്തോ ഇഷ്ടമാണ് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ യേശുദാസ് ലാലേട്ടൻ
പാട്ടുകൾക്ക് expiry date ഉള്ളപോലെ ആണ് ചില വസന്തങ്ങൾ വന്ന് ചോദിക്കുന്നത് " ഈ പാട്ട് 2050 കേൾക്കുന്നവർ ഉണ്ടോ എന്ന്" its so disturbing.. അലോസര പെടുത്തുന്ന വസന്തം കമൻ്റ്...
@sandeep.palayi2616 ай бұрын
തന്റെ ഇഷ്ട്ട പ്രണയിനിയെ കുറിച്ച് ഒരു പാട്ടിലൂടെ എത്ര മനോഹരമായിട്ടാണ് ലാലേട്ടൻ പാടി അഭിനയിച്ചത് ഗിരീഷ്പുത്തഞ്ചേരി സാറിന്റെ വരികൾക്ക് 📝 വിദ്യാസാഗർ സാറിന്റെ സംഗീതം🎹🎻 ദാസേട്ടന്റെ ആലാപനം🎧🎼🎵🎶❤🤍Uff എത്ര തവണ കേട്ടാലും മതിവരില്ല❤️🤍💞 ✍🏻സന്ദീപ്. പാലായി🤗❤️🤍
@HariKrishnan-dj6cn3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ പ്രേമിക്കാൻ തോന്നുന്നു...❤ പ്രേമം ഇല്ലാഞ്ഞിട്ടും ഏതോ പെണ്ണിനെ മനസ്സിൽ ഓർത്തു പാട്ട് കേൾക്കുന്ന ഞാൻ...❤
@anilaanilkumar11833 жыл бұрын
😍
@safeermedia48533 жыл бұрын
Njanum🤓
@amalkrishnankrishnan85193 жыл бұрын
മൂന്നു കാരണങ്ങൾ ദാസേട്ടൻ. പുത്തഞ്ചേരി. വിദ്യാജി
@jyothishkumar81812 жыл бұрын
എന്താ മോനെ ഓർക്കുന്നെ 😄😄
@_Beautiful_nature303 Жыл бұрын
അതെ..ഞാനും
@instathe_ajay_krishna3 жыл бұрын
Sheyy... Enthoru lines annu😍😍😍pinnee nammude vidhya ji kku lots of loveeeeeeee❤️❤️❤️❤️❤️❤️❤️
@vishnubruno36473 жыл бұрын
മറന്നുതുടങ്ങിയ ഒരുപാടൊരുപാട് ഓർമ്മകൾ വീണ്ടും മനസിലേക്ക് ഒഴുകിവരുന്നതുപോലെ
Pranayam... adh... oru orma anu... manasil... oru nombaram. Aanu... athilupari oru sandhosam koodi aanu.... onnichilengilum... avark namude manasil ulla sthanam athanu pranayam🥰
@sandeeppv10483 жыл бұрын
Varaveena mridhupaani..... Suranutha kalyaani Muttathethum thennale mottittenno chembakam Avalen kalithozhee o o o o... Azhakaam kalithozhi (2) Thottaal pookkum chillamel Ponnayi minnum poovukal Kaattin priyathozhee o o o Kulirin priyathozhee aa aa aa Avalen kalithozhee.. o o o (Muttathethum........azhakaam kalithozhi) (Music) Karthikayil neythiriyayi Poothu nilkkum kalvilakke Ninne thozhuthu ninnoooooo... Nenjil kili pidanju..... Kannirukkiya thaarakal chollanu ponninu othoru pennanu Konnamalaraay kodi uduthoru Medanilaavaanu (2) Thaamara poovinte ithalaanu ivalen kalithozhee o o o.. Azhakaam kalithozhee... o o o.. (Muttathethum........azhakaam kalithozhi) Venmukilin thaazhvarayil vennilave nee maranju Ennum Kaathirunnoooo.. ninne orthirunnu.. Pathi chaariya vaathil pazhuthile Raavilakkin oliyalle Manju koodin ullil olichoru Mampoo malaralle (2) Paattinu thamburu shruthiyalle Ivalen kalithozhee o o o.. azhakaam kalithozhee...o o o (Muttathethum........azhakaam kalithozhi) (Thottaal pookkum....avalen kalithozhee) (Muttathethum........azhakaam kalithozhi)
@mudraadvertising34613 жыл бұрын
കാർത്തികയിൽ നെയ്ത്തിരിയായ് പൂത്തു നിൽക്കും കൽ വിളക്കേ very nice
@ratheeshratheesh1723 жыл бұрын
മനസ്സ് എവിടേക്ക് പോകുന്നു ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മയിലേക്ക്
@kamalprem5113 жыл бұрын
ചിറക്കൽ ശ്രീഹരി ❤️🙏🏼
@2in1media95 ай бұрын
വിദ്യാജിയുടെ കോമ്പോ വേറെ ലോകത്ത് കൊണ്ടുപോകും ഇനി ജനിക്കില്ല ഇങ്ങനെ ഒരു സംഗീതം❤❤
@kakkalilsuji8 ай бұрын
2005 ൽ പ്രിയപ്പെട്ട രവീന്ദ്രൻ മാഷ് വിട പറഞ്ഞതിനു ശേഷം ഇറങ്ങിയ പാട്ടിന് രഞ്ജിത് ഒരു രവീന്ദ്രൻ മാഷിൻ്റെ style വേണമെന്നാഗ്രഹിച്ചു വിദ്യാജി ചെയ്ത ഹൃദ്യമായ മനോഹര ഗാനം. ശരിക്കും ഇത് രവീന്ദ്രൻ മാഷിനെയും ഓർമിപ്പിക്കുന്നു..❤❤❤ ഇതിലെ ആരാരും കാണാതെ എന്ന ഗാനവും മനോഹരം❤❤❤
Oru thrimoorthi sangamam. Vidyaaji...putheñchery. ...KJ Y.. super. .Mayaajaalam., ❤❤
@FahadibrahimCK3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി v/s വിദ്യസാഗർ കോമ്പോ 😊😍🎧🎶🎶🎶⚡️⚡️💥✨️✨️✨️
@amalpeter79649 ай бұрын
എപ്പോളും കേൾക്കും. ചിലപ്പോൾ എല്ലാ ആഴ്ചയിലും ചിലപ്പോൾ എല്ലാ ദിവസവും.
@Linsonmathews3 жыл бұрын
വല്ലാത്തൊരു ഇഷ്ടം തോന്നുന്ന song ❣️❣️❣️
@BinuBinu-kw9jk10 ай бұрын
ഞാനും ചിറക്യൽ ശ്രീഹരിതന്നെ ആണ് എവിടെയോ വിട്ടുപോയ പഴയ ക്ലാവ് പിടിച്ച എന്റെ പ്രണയം ❤️
@vishnudaspadmakaranvishnud81512 жыл бұрын
Laletante meeshapiri kanan poya, fansukark ishtapedathe avarthane D grade cheytha ,. Supper movie
@arjunvr18292 жыл бұрын
Vidhyaji+Gireeshettan combo❤️❤️😍👌👌
@sreejasunil90952 жыл бұрын
"Sometime we have to realize that some people can stay in our heart, but not in our life " 😔
@lakshmipramod951719 күн бұрын
2025 ( jan 6 )...aayittum epozhum kelkkunna song.... ♥️♥️♥️♥️Ene varunna തലമുറയ്ക്കും ഈ പാട്ട് ഇതുപോലെ തന്നെ ഇഷ്ടത്തോടെ കേൾക്കാൻ കഴിയട്ടെ ❤80 's 90's kids😎 പ്രണയിച്ച പോലെ ഇനി വരുന്ന തലമുറയ്ക്ക് പ്രണയിക്കാൻ പറ്റുമോ 😢 അറിയില്ല ❤️
@ManiT-98010 күн бұрын
അതിനു ആണ് മോളെ ഗിരീഷ് പുത്തൻഞ്ചേരി ഒരു സംഗീതം രചന യുഗം സൃഷ്ട്ടിച്ചു വെച്ചിട്ടുണ്ട് ഈ തലമുറയും അത് പഴയ പോലെ തന്നേയ് അതിൽ ഉപരി കുറച്ചൂടെ ജാതി വെറി ഇല്ലാതെ എത്ര പ്രണയങ്ങൾ 03:00 സൃഷ്ട്ടിക്കുന്നു തേപ്പ് ഇല്ലാത്ത പ്രണയങ്ങൾ പണ്ടും ഇല്ലേ ഇപ്പോൾ അത്രയും ഇല്ല 😎
@adictoalamusica19423 жыл бұрын
Gireesh Puthenchery : Magician of Lyrics💖💗 ♬♩♪♩ ♩♪♩♬ Vidyasagar :Magician Of Music💙 🎶♬♩♪♩ ♩♪♩♬ Both💖
@rajancm3183 жыл бұрын
One more dassettan magician of singing
@adictoalamusica19423 жыл бұрын
💖
@Nidhinvlogs Жыл бұрын
❤
@ashokeditx74695 ай бұрын
വിദ്യാസാഗർ അത്ഭുതം ആണ്🥰😘😘😘
@SoloRiderVloger3 жыл бұрын
പഴേ ഓർമകളുടെ ഒരു തിരമാല തന്നെ ഈ പാട്ടിനു നൽകാൻ സാധിച്ചു ♥️
@joicejose862 жыл бұрын
Sathym☺️💯✅️
@adithmohan8109 Жыл бұрын
Legends... Vidhyajii😍😍... Premikathavare polum premipikum ee songl... Dasettante aa voice❤ gireesh puthenjeryude varikal😍, lalettante abhinayam😍❤...
@achooz58362 жыл бұрын
എന്നും കാത്തിരുന്നു .....നിന്നെ ഓർത്തിരുന്നു...💔💔
@_nabeel__muhammed3 жыл бұрын
പിന്നേം പിന്നേം വിദ്യാജി 😍
@happybuddy37463 жыл бұрын
Oraaaaayiram pravashyam❤ vidyaji. Enthoru aathmabandham aanith. Ethenkilum oru patt asthikk pidichitt music director nokkumbm ningal aayirikkum.❤❤❤
മോഹൻലാലിന് മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രം..ചിറക്കൽ ശ്രീഹരി❤
@kavithasunder49933 жыл бұрын
Nice musicdirectorl nicelyricist ofchandrolsavam
@sirilsunny75843 жыл бұрын
E മൂവിയിൽ ലാലേട്ടൻ വെറൈറ്റി ലുക്ക് ആണ് ❤❤
@ananduvijayp393 жыл бұрын
അതെ
@agzmarley87403 жыл бұрын
Chotta mumbai 💥
@pranavrp28243 жыл бұрын
@@agzmarley8740 t
@pranavrp28243 жыл бұрын
Jjjjjjjjjnj
@joicejose862 жыл бұрын
മറ്റൊരു പടത്തിലും കിട്ടാത്ത എന്തോ ഒരു പ്രേത്യേക മൊഞ്ചാണ് മൂപ്പരെ ഈ സിനിമയിൽ കാണാമ്പോ.🤗❤️ നെറ്റിയിലേക്ക് ചാടി കിടക്കുന്ന ആ മുടിയും,ബുൾഗാൻ താടിയും പിന്നെ കൂടെ ആ ചിരിയും കൂടി ആകുമ്പോ പറയുവേ വേണ്ട..🥰❤️
@arjunpsuresh54493 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@shajivasudevan96182 жыл бұрын
ഗാനം ആസ്വദിക്കാൻ ശേഷിയില്ലാത്ത കുറച്ചുപേരുടെ കമന്റ്സ് കണ്ടു.
@renjithr44513 жыл бұрын
വിദ്യാജി ❤❤❤
@കണ്ണൂർക്കാരൻ-ഠ7ഖ3 жыл бұрын
Pazhayaklathilekk oru thirichu pokk😍😍😍🥰🥰🥰🥰amazing song❤❤❤💥💥💥