Aararum Manassil Ninnorikkalum | Jil Jil Jil Song Original | Shahaja | Pathinalam Ravu

  Рет қаралды 51,452,045

MediaOne Lite

MediaOne Lite

9 жыл бұрын

#JilJilJil
Super Hit Malayalam Mappila Song "Aaraarum Manassil Ninnorikkalum", Sung by Shahaja at MediaOne Pathialam Ravu Reality Show Season 3, Episode 48. Aararu Manassil ninnorikkalum original song
Jil Jil Jil original song, Sulaikha Manzil song original
ആരാരും മനസ്സില്‍ നിന്നൊരിക്കലും മറക്കുവാൻ
ആവാത്ത വിധമുള്ളതായ എല്ലാം
ആഡംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി കൊണ്ടാടുന്ന
ആനന്ദമൃദു കല്ലിയാണം ...
കേരളത്തിനു പുറത്തേക്കും വഴിഞ്ഞൊഴുകിയ മാപ്പിളപ്പാട്ടിന്റെ ഇമ്പം. ഷഹജയുടെ ശ്രവണസുന്ദരമായ ശബ്ദത്തില്‍. മീഡിയവണ്‍ പതിനാലാം രാവ് റിയാലിറ്റി ഷോയിലെ അസാമാന്യ പ്രകടനം.
Aararum Manassil Ninnorikkalum, Shahaja Singing Mappila Song, Malayalam Pathinalam Ravu
Pathinalam Ravu Season3 Shahaja singing 'Aararum manasil ninnorikkalum.. '(Episode 48)
VT Murali
Faisal Eletil
MediaOneTV Programme
Pathinalam Ravu Season3 Shahaja singing 'Aararum manasil ninnorikkalum..'
Subscribe MediaOne News__ goo.gl/slo2oK
Pathinalam Ravu Season3 Shahaja singing 'Aararum manasil ninnorikkalum..'(Episode 48)

Пікірлер: 16 000
@MediaOneLite
@MediaOneLite Жыл бұрын
Full episode and Judges' comment: kzbin.info/www/bejne/eJndqmCbnb5jiZY
@Wonderlust120
@Wonderlust120 Жыл бұрын
Vo vendaa😝😝😝
@shababnm6201
@shababnm6201 Жыл бұрын
@@Wonderlust120 ath നിന്നോട് ആരേലും വേണോ എന്ന് ചോയ്ച്ച 🙄
@Wonderlust120
@Wonderlust120 Жыл бұрын
@@shababnm6201 അതിനു നിന്നോട് ഞാൻ പറഞ്ഞോടാ...
@naushaksd405
@naushaksd405 Жыл бұрын
Ys
@arshuarshuzz6134
@arshuarshuzz6134 Жыл бұрын
​@@shababnm6201 qAa
@shahajazzworld2382
@shahajazzworld2382 4 жыл бұрын
Hi I'm shahaja, thanks all
@saarathyms4280
@saarathyms4280 4 жыл бұрын
Tamil language unku tharuma?
@saarathyms4280
@saarathyms4280 4 жыл бұрын
Welcome 😍 😍 😍
@abdulsubuhan8428
@abdulsubuhan8428 4 жыл бұрын
Pls sing this song in tamil
@saarathyms4280
@saarathyms4280 4 жыл бұрын
@@shahajazzworld2382 ok ore tamil songs please
@saarathyms4280
@saarathyms4280 4 жыл бұрын
@@shahajazzworld2382 ok ur voice Tamil song plez
@shahajazzworld2382
@shahajazzworld2382 3 жыл бұрын
ഞാൻ പാടിയ ഈ song നെയും മീഡിയ വൺ ചാനൽ നേയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി🙏🥰👍
@niyazmohd6500
@niyazmohd6500 3 жыл бұрын
Adipoly enthaa voice polii
@rafin2493
@rafin2493 3 жыл бұрын
😍👍
@sajadhsaja1667
@sajadhsaja1667 3 жыл бұрын
Nee puliyallada..simham...very good singer..awsm you're voice padachavan anugrahikate
@nasiosman
@nasiosman 3 жыл бұрын
Sooper shahaja
@safeerbasheer7435
@safeerbasheer7435 3 жыл бұрын
ഈ സോങ് എല്ലാരും വീട്ടിൽ എല്ലാരും പഠിച്ചു കഴിഞ്ഞു മോൾ ഏതു നേരവും ഈ പാട്ട് തന്നെ..തമ്പുരാൻ നിങ്ങളെയും എല്ലാരേയും അനുഗ്രഹിക്കട്ടെ
@muhammedthameemmaruthikunn8309
@muhammedthameemmaruthikunn8309 11 күн бұрын
2024 ൽ 6 ാം മാസം കഴിഞ്ഞ് കേൾക്കുന്നവർ പ്ലീസ് ലൈക്ക്❤❤❤❤
@kabeernalukandy258
@kabeernalukandy258 8 күн бұрын
2024 ✅june 18
@shahana825
@shahana825 7 күн бұрын
😅😅
@horizonmedia7841
@horizonmedia7841 Жыл бұрын
ഏത് സിനിമയിൽ ആര് തന്നെ പാടിയാലും 8 വർഷങ്ങൾക്ക് മുന്നേ ഷഹജ പാടിയ ഈ പാട്ടിനോളം വരില്ല മക്കളെ ഒന്നും...
@domi_nazz_1468
@domi_nazz_1468 Жыл бұрын
Film Song കണ്ട് Original Song കാണാൻ വന്നവരുണ്ടോ....?
@NoName-og9zl
@NoName-og9zl Жыл бұрын
Film song onnum ithinte അത്ര എത്തൂല le⚡️
@domi_nazz_1468
@domi_nazz_1468 Жыл бұрын
@@NoName-og9zl yevide Ath ottum Match illa
@NoName-og9zl
@NoName-og9zl Жыл бұрын
@@domi_nazz_1468 👍
@sareenahabeeb8040
@sareenahabeeb8040 Жыл бұрын
Ys
@safuvansalman4783
@safuvansalman4783 Жыл бұрын
Aaado
@roadkingh3070
@roadkingh3070 3 жыл бұрын
കൂടെ നിന്ന് കട്ടക്ക് കോറസ്സ് പാടിയ ആ കുട്ടികളെയും ഒന്ന് ആധരിക്കുന്നതിനു വേണ്ടി ഒന്ന് ലൈക്കിയേരെ എല്ലാവരും
@mohammedaflan1756
@mohammedaflan1756 3 жыл бұрын
Good point
@k.mbipinnambiar7194
@k.mbipinnambiar7194 3 жыл бұрын
Great team work
@sahiba2297
@sahiba2297 3 жыл бұрын
Thank You so much🤗 Njaanum Arya Chechi yum chorus practice cheyyumbol thanne comedy aayirunnu.... ellaarum kaliyaakum ennorth chiri adakki pidichaanu annu avide ninnu paadiyath
@roadkingh3070
@roadkingh3070 3 жыл бұрын
@@sahiba2297 👍👍👍👍💖
@sssujin5503
@sssujin5503 3 жыл бұрын
ആ ചിരിക്കുന്ന കുട്ടി സൂപ്പറാ
@kashifminhaj4450
@kashifminhaj4450 11 ай бұрын
ആ ഫിലിമിൽ പാടാൻ എന്ത് കൊണ്ടും അർഹത ഇവൾകായിരുന്ന എന്ന് തോന്നിയവരുണ്ടോ 🥹 Shahaja ❤️❤️🔥🔥🔥
@noufalsiddeeque4864
@noufalsiddeeque4864 11 ай бұрын
ഇതിലും വലിയ പാട്ടുകാർ ഉണ്ടാകും..
@kashifminhaj4450
@kashifminhaj4450 11 ай бұрын
@@noufalsiddeeque4864 ഇതിലും വലുത് ഇണ്ടാവും. ബട്ട്‌ ഈ പാട്ട് ഇവളിലൂടെ അല്ലെ വയറൽ ആയെ
@prasannanps554
@prasannanps554 11 ай бұрын
ഈ കുട്ടി തന്നെ സിനിമയിലും പാടണമായിരുന്നു... നല്ല ശബ്ദം, താളം, കൃത്യത... 👏🏻👏🏻👏🏻
@Shafikavanur
@Shafikavanur 3 жыл бұрын
മലപ്പുറത്തുക്കാർ ഉണ്ടങ്കിൽ ഒരു ലൈക്ക് അടിച്ച് പോയിക്കോളീ....! ❤
@sinan__3418
@sinan__3418 3 жыл бұрын
🌺🌺🌺
@rahmanmundakkulam1235
@rahmanmundakkulam1235 3 жыл бұрын
കൊണ്ടോട്ടിക്കാരൻ നമ്മെ നാട്ടുക്കാരി
@kvrshareef
@kvrshareef 3 жыл бұрын
ഞ്ഞ് ങ്ങള് കാവനൂര്‍ കാരെ കണക്കെട്ക്കീ
@safwank6253
@safwank6253 3 жыл бұрын
മലപ്പുറം താനൂർ
@sadathvailathur3592
@sadathvailathur3592 3 жыл бұрын
👍
@kuttani55
@kuttani55 Жыл бұрын
8കൊല്ലം മുൻപ് ഈ പാട്ട് കേട്ട് പിന്നേം വന്നവരായവർ ഉണ്ടോ ഇവിടെ 🤔🤔
@shuhaibculm
@shuhaibculm Жыл бұрын
🎉
@kammappakarim8609
@kammappakarim8609 Жыл бұрын
Und
@Pachuzzzzzzz.....
@Pachuzzzzzzz..... Жыл бұрын
🔥
@santhiya4ku
@santhiya4ku 29 күн бұрын
அருமையாக உள்ளது எனக்கு அர்த்தம் புரியவில்லை என்றாலும் இந்த பாடலை கேட்டு கொண்டே இருக்கலாம் போல நான் ஒரு 30 தடவை கேட்டு இருப்பேன் வாழ்த்துக்கள்
@Muhammed-sameer
@Muhammed-sameer 2 ай бұрын
ഇത്രെയും വർഷം കഴിഞ്ഞിട്ടും ആളുകൾ ഇപ്പോഴും കേൾക്കുന്നുണ്ടല്ലോ അത്ഭുതം തന്നെ സൂപ്പർ ആരായാലും കേട്ടിരിന്നു പോകും
@irshadshaz403
@irshadshaz403 Жыл бұрын
അങ്ങനെ ഈ പാട്ട് സിനിമക്കാരും ഏറ്റടുത്തു.😍😍 സുലൈഖ മൻസിൽ കണ്ടിട്ട് വന്നവരുണ്ടെൽ ലൈക്ക് അടിച്ചിട്ട് പൊയിക്കോളി..😜😜😜😜
@ShahanaNijasVlogs
@ShahanaNijasVlogs Жыл бұрын
jil jil jil new version പാട്ടിനു ശേഷം ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ ഉണ്ട് 🎉❤
@binshadmuhd97
@binshadmuhd97 Жыл бұрын
Njan😊
@nibinnedumpully1679
@nibinnedumpully1679 10 ай бұрын
ആരാരും മനസ്സിൽ നിന്നൊരിക്കൽ മലയാളത്തിലെ വരികൾ ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമൃത കല്ലിയാ..ണം ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമൃത കല്ലിയാ..ണം പൂരണപതിയുടെ നടുവിൽ അതിലക മടയുടെ മേടയിലെ പൂമുള്ള പന്തലും അതിലക പുറമത് പലവിധ നിറമാലെ പൂവാടി കഥയിത് തെളിഞ്ഞിടും നിറഞ്ഞിടും മണിമലരിശലാലെ കൊഞ്ചുന്ന (കോറസ്) കൊഞ്ചുന്ന കരിമരുന്നനവധി കെഞ്ചുന്ന (കോറസ്) കെഞ്ചുന്ന തോരണക്കമാലമിനാലും വൈദ്യുതി പ്രകാശമിനാലും ജില് ജില് ജില് (കോറസ്) ജില് ജില് ജില് ജില് ജില് ജില് ഹുവ സില് സില് (കോറസ്) സില് സില് സില് സില് മില് മില് മില് (കോറസ്) മില് മില് മില് തോം തിക്കത തക തക തൈ തോം താളം തരികിട ധിനുചുണ സരിഗമ സരിഗമ പധനിസ (കോറസ്) സരിഗമ പധനിസ സനിധപ മഗരിസ (കോറസ്) സനിധപ മഗരിസ സരിഗമ പധനിസ സനിധപ മഗരിസ സംകൃത പമഗരി റിമഗരി പധനിസ സ സ്സാ സ്സാ (കോറസ്) സ സ്സാ സ്സാ റി റി റി (കോറസ്) റി റി റി ഗ ഗാ ഗാ (കോറസ്) ഗ ഗാ ഗാ സ സ്സാ സ്സാ രി റി രി ഗ ഗാ ഗാ മ മ്മാ മ്മാ പ പ്പപ്പ സ സ്സാ സ്സാ നി നി നി സ്സാ (കോറസ്) സ്സാ സ്സാ (കോറസ്) സ്സാ സാര സംകൃത പമഗരി മേളം സാന്ദ്ര മധുരിമമായൊരു മേളം ഹന്നാനെ (കോറസ്) ഹന്നാനെ ഹോയ് ഹോയ് ഹന്നാനെ (കോറസ്) ഹോയ് ഹോയ് ഹന്നാനെ എങ്ങും ഭംഗിയിൽ മുങ്ങി വിളങ്ങി വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി അരങ്ങൊരുങ്ങിയ മംഗല പന്തൽ ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമൃത കല്ലിയാ..ണം താരഗ കതിരൊട്ട് മഴകൊട് തിളങ്ങും നവമധു സുന്ദരികൾ നവരംഗി തബലയും ബുൾ ബുൾ ഗടമൊട്ട് പിടി സിത്താരയുമായി നവരസം തുളുമ്പിടും നവ നവ കവിതകൾ അനവധി ഉയരുകയായ് ഞെട്ടുനനേ (കോറസ്) ഞെട്ടുനനേ കരിമരുന്നനവധി പൊട്ടുന്നേ (കോറസ്) പൊട്ടുന്നേ പൂത്തിരി ഇടിമിന്നലമിട്ട് ലാത്തിരി മത്താപ്പൊലിവാണം ജില് ജില് ജില് (കോറസ്) ജില് ജില് ജില് ജില് ജില് ജില് ഹുവ സില് സില് (കോറസ്) സില് സില് സില് സില് മില് മില് മില് (കോറസ്) മില് മില് മില് തോം തിക്കത തക തക തൈ തോം താളം തരികിട ധിനുചുണ സരിഗമ സരിഗമ പധനിസ (കോറസ്) സരിഗമ പധനിസ സനിധപ മഗരിസ (കോറസ്) സനിധപ മഗരിസ സരിഗമ പധനിസ സനിധപ മഗരിസ സംകൃത പമഗരി റിമഗരി പധനിസ സ സ്സാ സ്സാ (കോറസ്) സ സ്സാ സ്സാ റി റി റി (കോറസ്) റി റി റി ഗ ഗാ ഗാ (കോറസ്) ഗ ഗാ ഗാ സ സ്സാ സ്സാ രി റി രി ഗ ഗാ ഗാ മ മ്മാ മ്മാ പ പ്പപ്പ സ സ്സാ സ്സാ നി നി നി സ്സാ (കോറസ്) സ്സാ സ്സാ (കോറസ്) സ്സാ സാര സംകൃത പമഗരി മേളം സാന്ദ്ര മധുരിമമായൊരു മേളം ഹന്നാനെ (കോറസ്) ഹന്നാനെ ഹോയ് ഹോയ് ഹന്നാനെ (കോറസ്) ഹോയ് ഹോയ് ഹന്നാനെ എങ്ങും ഭംഗിയിൽ മുങ്ങി വിളങ്ങി വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി അരങ്ങൊരുങ്ങിയ മംഗല പന്തൽ ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമൃത കല്ലിയാ..ണം കണ്ടത്തില് തരിമണി ചിലമ്പുകള് തളിരിട്ട് കിലുങ്ങുന്ന കോലുകളാൽ തന തന്ത തനനാ തന്ത തകൃതാ തകൃതാ താകൃതാ താകൃത താളമിൽ ചെരിഞ്ഞടി ചൊരിഞ്ഞടി മറിഞ്ഞടി തിരിഞൊടികൾ ജോറാലേ (കോറസ്) ജോറാലേ അറുപുറം മറുപുറം ജോറാലേ (കോറസ്) ജോറാലേ വാൾ ഉറുമി പരിച പന്തം വീശിടുമ്പോൾ എന്തൊരു ചന്ദം ജില് ജില് ജില് (കോറസ്) ജില് ജില് ജില് ജില് ജില് ജില് ഹുവ സില് സില് (കോറസ്) സില് സില് സില് സില് മില് മില് മില് (കോറസ്) മില് മില് മില് തോം തിക്കത തക തക തൈ തോം താളം തരികിട ധിനുചുണ സരിഗമ സരിഗമ പധനിസ (കോറസ്) സരിഗമ പധനിസ സനിധപ മഗരിസ (കോറസ്) സനിധപ മഗരിസ സരിഗമ പധനിസ സനിധപ മഗരിസ സംകൃത പമഗരി റിമഗരി പധനിസ സ സ്സാ സ്സാ (കോറസ്) സ സ്സാ സ്സാ റി റി റി (കോറസ്) റി റി റി ഗ ഗാ ഗാ (കോറസ്) ഗ ഗാ ഗാ സ സ്സാ സ്സാ രി റി രി ഗ ഗാ ഗാ മ മ്മാ മ്മാ പ പ്പപ്പ സ സ്സാ സ്സാ നി നി നി സ്സാ (കോറസ്) സ്സാ സ്സാ (കോറസ്) സ്സാ സാര സംകൃത പമഗരി മേളം സാന്ദ്ര മധുരിമമായൊരു മേളം ഹന്നാനെ (കോറസ്) ഹന്നാനെ ഹോയ് ഹോയ് ഹന്നാനെ (കോറസ്) ഹോയ് ഹോയ് ഹന്നാനെ എങ്ങും ഭംഗിയിൽ മുങ്ങി വിളങ്ങി വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി അരങ്ങൊരുങ്ങിയ മംഗല പന്തൽ ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമൃത കല്ലിയാ..ണം (2)
@aditigolive8102
@aditigolive8102 3 ай бұрын
thank you soo much
@nandesha2251
@nandesha2251 6 ай бұрын
ಸಂಗೀತಕ್ಕೆ ಯಾವುದೇ ಭಾಷೆಯ ಮಿತಿ ಇಲ್ಲ.. ಇಷ್ಟೊಂದು ಅದ್ಭುತವಾದ ಗಾಯನ ಮತ್ತೆ ಯಾವ ಕಾರ್ಯಕ್ರಮದಲ್ಲೂ ನಡೆದಿಲ್ಲ ಎನಿಸುತ್ತದೆ.. 👌🏻👌🏻👌🏻👍ಸೂಪರ್ ಸಿಂಗಿಂಗ್ 💐💐💐
@moideenmanningal9674
@moideenmanningal9674 Жыл бұрын
8 വർഷത്തിനിപ്പുറം ഞാൻ വീണ്ടും ഈ പാട്ട് കേട്ടു... എന്തൊരു നല്ല feel 👍👍... മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@vinodp.r3719
@vinodp.r3719 Жыл бұрын
❤❤
@GLIDERS_350
@GLIDERS_350 Жыл бұрын
സുലൈഖ മൺസിൽ ല് കാണുന്നതിന് മുൻപേ ഇത് ഇടക്ക് വന്ന് കാണുന്നവർ ഉണ്ടോ 🥰
@sinanmuhammadp3753
@sinanmuhammadp3753 Жыл бұрын
Yes
@rahulpullooni5502
@rahulpullooni5502 Жыл бұрын
Shoot nadakkumbol ee patt kettathine shesham vann kanditt addicted ayi
@fariscbms557
@fariscbms557 Жыл бұрын
illa😁
@suryakmars5192
@suryakmars5192 11 ай бұрын
ശരിക്കും ഒരു ഉത്സവം കണ്ടു തീർന്ന പ്രതീതിയുളവാക്കി ഈ മോളുടെ പാട്ട് കേട്ടു കഴിഞ്ഞപ്പോൾ. അഭിനന്ദനങ്ങൾ മോളെ
@jayanvkd5277
@jayanvkd5277 3 ай бұрын
എല്ലാ മതത്തിലുള്ളവർക്കും ഒരുപോലെ ആശ്വാദകരമായ പാട്ട് വളരെ നന്നായി പാടി 👏👏👏👏👍👍👍
@SharafathSaru
@SharafathSaru Жыл бұрын
8 കൊല്ലം മുന്നേയുള്ള പാട്ടിന് ഈ സമയവും കമെന്റുകൾ.. എജ്ജാതി 🔥🔥🔥
@shabeebkoloth
@shabeebkoloth Жыл бұрын
അത് സുലൈഖ മൻസിൽ കണ്ടുവരുന്നവരാണ് 😂
@Zfmfs
@Zfmfs Жыл бұрын
One and only song with 45 million viewers in malayalam reality show history...🙂🙂🙂
@manjulakshmi431
@manjulakshmi431 8 сағат бұрын
ഈ പാട്ട് നോർത്ത് ഇന്ത്യയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. 😍❤️ അവിടെയുള്ളവർ പറയുന്നു എത്ര കേട്ടിട്ടും മതിയാവുന്നില്ല എന്ന്. 😍 what a proud moment ♥️
@Mariyappan-cr5xc
@Mariyappan-cr5xc 25 күн бұрын
அருமையான பாடல் நான் பலமுறை பார்த்து ரசித்த பாடல் வாழ்த்துக்கள்
@vijayrs242
@vijayrs242 4 жыл бұрын
ഇത് യൂട്യൂബിൽ upload ആയ സമയത്തെ കണ്ടു addict ആയെ വേറെ ആരുണ്ട് എന്നെ പോലെ ❣️❣️❣️
@aboocoorgaboocoorg3174
@aboocoorgaboocoorg3174 4 жыл бұрын
We'd
@shafnairshad686
@shafnairshad686 4 жыл бұрын
Shahaja new you tube channel start cheythittund.,, "shahajazz world"
@nichussignature9293
@nichussignature9293 4 жыл бұрын
Plz support my channel
@majeedkuttasseri6887
@majeedkuttasseri6887 4 жыл бұрын
Njan unde
@najeebkc7271
@najeebkc7271 3 жыл бұрын
ഞാൻ ഉണ്ട്
@malavikaranjith7182
@malavikaranjith7182 Жыл бұрын
ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന് ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം പൂരണപ്പാതിയുടെ നടുവില് അതിലക മടയുടെ മേടയിലെ പൂമുല്ല പന്തലും അതിലക പുറമത് പലവിധ നിറമാലെ പൂവാടി കഥയിത് തെളിഞ്ഞിടും നിറഞ്ഞിടും മണിമലരിശലാലെ കൊഞ്ചുന്ന (കോറസ്) കൊഞ്ചുന്ന കരിമരുന്നനവധി കെഞ്ഞുന്ന (കോറസ്) കെഞ്ഞുന്ന തോരണക്കമാലമിനാലും വൈദ്യുതി പ്രകാശമിനാലും ജില് ജില് ജില് (കോറസ്) ജില് ജില് ജില് ജില് ജില് ജില് ഹുവ സില് സില് സില് (കോറസ്) സില് സില് സില് സില് സില് സില് മില് മില് മില് (കോറസ്) മില് മില് മില് തോം തിക്കത തക തക തൈ തോം താളം തരികിട ധിനുചുണ സരിഗമ സരിഗമ പധനിസ (കോറസ്) സരിഗമ പധനിസ സനിധപ മഗരിസ (കോറസ്) സനിധപ മഗരിസ സരിഗമ പധനിസ സനിധപ മഗരിസ സംകൃത പമഗരി രിമഗരി പധനിസ സ സ്സാ സ്സാ (കോറസ്) സ സ്സാ സ്സാ രി രി രി (കോറസ്) രി രി രി ഗ ഗാ ഗാ (കോറസ്) ഗ ഗാ ഗാ സ സ്സാ സ്സാ രി രി രി ഗ ഗാ ഗാ മ മ്മാ മ്മാ പ പ്പ പ്പ സ സ്സാ സ്സാ നി നി നി സ്സാ (കോറസ്) സ്സാ സ്സാ (കോറസ്) സ്സാ സാര സംകൃത പമഗരി മേളം സാന്ദ്ര മധുരിമമായൊരു മേളം ഹന്നാനെ (കോറസ്) ഹന്നാനെ ഹോയ് ഹോയ് ഹന്നാനെ (കോറസ്) ഹോയ് ഹോയ് ഹന്നാനെ എങ്ങുമ ഭംഗിയില് മുങ്ങി വിളങ്ങി വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി അരങ്ങലോരുങ്ങിയ മംഗല പന്തല് ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന് ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം താരംഗ കതിരൊട് മഴകൊട് തിളങ്ങിടും നവമധു സുന്ദരികള് നവരംഗി തബലയും ബുള് ബുള് ഗടമൊട് പിടി സിത്താരയുമായി നവരസം തുളുമ്പിടും നവ നവ കവിതകള് അനവധി ഉയരുകയായ്‌ ഞെട്ടുനനേ (കോറസ്) ഞെട്ടുനനേ കരിമരുന്നനവധി പൊട്ടുന്നേ (കോറസ്) പൊട്ടുന്നേ പൂത്തിരി ഇടിമിന്നലമിട്ട് ലാത്തിരി മത്താപ്പൊലിവാണം ജില് ജില് ജില് (കോറസ്) ജില് ജില് ജില് ജില് ജില് ജില് ഹുവ സില് സില് സില് (കോറസ്) സില് സില് സില് സില് സില് സില് മില് മില് മില് (കോറസ്) മില് മില് മില് തോം തിക്കത തക തക തൈ തോം താളം തരികിട ധിനുചുണ സരിഗമ സരിഗമ പധനിസ (കോറസ്) സരിഗമ പധനിസ സനിധപ മഗരിസ (കോറസ്) സനിധപ മഗരിസ സരിഗമ പധനിസ സനിധപ മഗരിസ സംകൃത പമഗരി രിമഗരി പധനിസ സ സ്സാ സ്സാ (കോറസ്) സ സ്സാ സ്സാ രി രി രി (കോറസ്) രി രി രി ഗ ഗാ ഗാ (കോറസ്) ഗ ഗാ ഗാ സ സ്സാ സ്സാ രി രി രി ഗ ഗാ ഗാ മ മ്മാ മ്മാ പ പ്പ പ്പ സ സ്സാ സ്സാ നി നി നി സ്സാ (കോറസ്) സ്സാ സ്സാ (കോറസ്) സ്സാ സാര സംകൃത പമഗരി മേളം സാന്ദ്ര മധുരിമമായൊരു മേളം ഹന്നാനെ (കോറസ്) ഹന്നാനെ ഹോയ് ഹോയ് ഹന്നാനെ (കോറസ്) ഹോയ് ഹോയ് ഹന്നാനെ എങ്ങുമ ഭംഗിയില് മുങ്ങി വിളങ്ങി വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി അരങ്ങലോരുങ്ങിയ മംഗല പന്തല് ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന് ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം കണ്ടതില് തരിമണി ചിലമ്പുകള് തളിരിട്ട്‌ കിലുങ്ങുന്ന കോലുകളാല് തന തന്ത തനനാ തന്ത തകൃതാ തകൃതാ താകൃതാ താകൃതാ താളമില് ചെരിഞ്ഞടി ചൊരിഞ്ഞടി മറിഞ്ഞടി തിരിഞൊടികള് ജോറാലേ (കോറസ്) ജോറാലേ അറുപുറം മറുപുറം ജോറാലേ (കോറസ്) ജോറാലേ വാള് ഉറുമി പരിച പന്തം വീശിടുമ്പോള് എന്തൊരു ചന്ദം ജില് ജില് ജില് (കോറസ്) ജില് ജില് ജില് ജില് ജില് ജില് ഹുവ സില് സില് സില് (കോറസ്) സില് സില് സില് സില് സില് സില് മില് മില് മില് (കോറസ്) മില് മില് മില് തോം തിക്കത തക തക തൈ തോം താളം തരികിട ധിനുചുണ സരിഗമ സരിഗമ പധനിസ (കോറസ്) സരിഗമ പധനിസ സനിധപ മഗരിസ (കോറസ്) സനിധപ മഗരിസ സരിഗമ പധനിസ സനിധപ മഗരിസ സംകൃത പമഗരി രിമഗരി പധനിസ സ സ്സാ സ്സാ (കോറസ്) സ സ്സാ സ്സാ രി രി രി (കോറസ്) രി രി രി ഗ ഗാ ഗാ (കോറസ്) ഗ ഗാ ഗാ സ സ്സാ സ്സാ രി രി രി ഗ ഗാ ഗാ മ മ്മാ മ്മാ പ പ്പ പ്പ സ സ്സാ സ്സാ നി നി നി സ്സാ (കോറസ്) സ്സാ സ്സാ (കോറസ്) സ്സാ സാര സംകൃത പമഗരി മേളം സാന്ദ്ര മധുരിമമായൊരു മേളം ഹന്നാനെ (കോറസ്) ഹന്നാനെ ഹോയ് ഹോയ് ഹന്നാനെ (കോറസ്) ഹോയ് ഹോയ് ഹന്നാനെ എങ്ങുമ ഭംഗിയില് മുങ്ങി വിളങ്ങി വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി അരങ്ങലോരുങ്ങിയ മംഗല പന്തല് ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന് ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം (2)
@bkrmedia35
@bkrmedia35 Жыл бұрын
.
@nabeelshamsu6564
@nabeelshamsu6564 Жыл бұрын
Thanku
@sayyidvasih7145
@sayyidvasih7145 Жыл бұрын
❤❤
@sajimohmad-fw5dj
@sajimohmad-fw5dj Жыл бұрын
Thanks
@alisajukechery4492
@alisajukechery4492 Жыл бұрын
Lyrics kurach mistakes und
@ramdan706
@ramdan706 11 ай бұрын
ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ള ദായ യെല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടിക്കെട്ടി കൊണ്ടാടുന്ന ആനന്ദമൃത കല്ലിയാണം... പൂരണ പ്പാതിയുടെ നടുവിൽ അതിലക മദയുടെ മേടയിലെ.. പൂമുല്ല പന്തലു മതിലക പുറമതു പലവിധ നിറമാലെ പൂവാടി കഥയിതു തെളിഞ്ഞിടും വിരൽ ഞൊടി മണിമലരിശലാലേ.. കൊഞ്ചുന്നാ... കരിമരുന്നനവധി മെഞ്ഞുന്നാ ... തോരണ കമാന മിൻഹാലും വൈദ്യുതി പ്രകാശമിന്നാലും ജിൽ ജിൽ ജിൽ ജിൽ ജിൽ ജിൽ ഹുവ സിൽ സിൽ സിൽ സിൽ സിൽ സിൽ സിൽ മിൽ മിൽ മിൽ തോം തിത്തക തക തക തെയ്തോം താളം തരികിട ത്തിനുജണു സരിഗമ സരിഗമ പദനിസ സാനിധപ മഗരിസ (2) സംകൃത പമഗരി തിമഗിരി പദനിസ സ സ സാ രി രി രീ ഗ ഗ ഗാ സ സ സ രി രി രീ ഗ ഗ ഗ മ മ മാ പ പ പ സ സ സാ നി നി നി സ സ സാ സാരസംകൃത പമാഗരി മേളം സാന്ദ്ര മധുരിമമായൊരു മേളം ഹന്നാനെഹ്.... ഹോയ് ഹോയ് ഹോയ് ഹന്നാനെഹ്‌.. എങ്ങുമെ ഭംഗിയിൽ മുങ്ങി മിനുങ്ങി മിനുങ്ങി യരങ്ങളി ലുങ്ങി യരങ്ങളി ലരങ്ങളി ലുങ്ങിയ മംഗല പന്തൽ ❣️❣️❣️🍁🌙✨️✨️✨️ (Dream of sulaikha beevi, when she had an affair with mohmed nabi, about their marriage day ✨️(story of mizer)
@shadhilshanu905
@shadhilshanu905 11 ай бұрын
❤❤
@shaikafrid1222
@shaikafrid1222 16 күн бұрын
I am from Andhrapradesh. I don't know ur language but this song my most favorite😍😍😍 this singer🎤 also fantastic
@SudhaRaghavan-jf5lf
@SudhaRaghavan-jf5lf 13 күн бұрын
It's wonder full song from malluzzzz
@badhushav3773
@badhushav3773 3 жыл бұрын
2020-ഇൽ ഈ... പാട്ട് കേൾക്കുന്നവർ ലൈക്‌ അടിക്കുക.. !!
@shymashaiju9804
@shymashaiju9804 3 жыл бұрын
2020/Sep/22
@safeermohammed7928
@safeermohammed7928 3 жыл бұрын
Und machaane
@true2393
@true2393 3 жыл бұрын
Onnum parayanilla ival puli thanne ...
@kukkukukku7223
@kukkukukku7223 3 жыл бұрын
Hai
@diludilshad806
@diludilshad806 3 жыл бұрын
2020/oct 03
@footballmaniac3073
@footballmaniac3073 4 жыл бұрын
2020 ആയി എന്നാലും ഇത് കാണുന്നവരുടെ എണ്ണത്തിൽ ഒരു കുറവും ഇല്ല അല്ലെ....👍👌👍👌
@Akshara1800
@Akshara1800 4 жыл бұрын
❤❤❤
@ayshashworld3700
@ayshashworld3700 4 жыл бұрын
Old is gold😄❤️
@anuanusubhash5552
@anuanusubhash5552 4 жыл бұрын
@@Akshara1800 8h
@a4tech453
@a4tech453 4 жыл бұрын
Mm ആണ്
@sadashivasadashiva4442
@sadashivasadashiva4442 4 жыл бұрын
Supar. Good morning
@SelvakumarSelvakumar-dg4mk
@SelvakumarSelvakumar-dg4mk 21 күн бұрын
இந்தப் பாட்டு எனக்கு ஒண்ணுமே புரியல ஆனா எத்தனை முறை கேட்டாலும் சலிக்கும் இல்ல என்ன காரணமோ தெரியல
@harimahariharan8436
@harimahariharan8436 Жыл бұрын
ഈ പാട്ട് മാപ്പിളപ്പാട്ടായി കേൾക്കുമ്പോ തന്നെ എന്തൊരു ഓളമാണ് 🤩 സുലൈഖാ മൻസിൽ സിനിമയിൽ കേട്ടപ്പോൾ കുറച്ചുംകൂടി ഓളം തോന്നിയെന്ന് മാത്രം. ഈ പാട്ടിന്റെ സ്രഷ്ടാക്കൾക്കും ഇത് ഈ വേദിയിൽ പാടിയ ഗായികയ്ക്കും നന്ദി ❤❤❤
@sudhakaranm1006
@sudhakaranm1006 Жыл бұрын
Aa
@Anu......
@Anu...... 3 жыл бұрын
അരുണിന്റെ ഇന്റർവ്യൂ കണ്ട ശേഷം ആദ്യമായി ഈ പാട്ട് കേൾക്കാൻ വന്നു....❤️ കിടു 😍😍😍
@arifasaeed6617
@arifasaeed6617 3 жыл бұрын
Nanum
@MkJsMkJs
@MkJsMkJs 3 жыл бұрын
ഞാനും
@user-ec8sc7pi5z
@user-ec8sc7pi5z 3 жыл бұрын
I
@jusairarashid6039
@jusairarashid6039 3 жыл бұрын
Me
@respahraf9952
@respahraf9952 3 жыл бұрын
Njaanum
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
ഇന്റർവ്യൂ കണ്ട് വീണ്ടും കേൾക്കാൻ വന്നവരുണ്ടോ? 😁😁
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 3 жыл бұрын
😄
@mahirzaman2809
@mahirzaman2809 3 жыл бұрын
S
@alibdk4556
@alibdk4556 3 жыл бұрын
Yes
@nijasnijas8960
@nijasnijas8960 3 жыл бұрын
Yes
@nadarbasheer1655
@nadarbasheer1655 3 жыл бұрын
100vaatamkettu
@jafarsadik8433
@jafarsadik8433 6 ай бұрын
Love from tamil nadu. I can't understand this meaning. But very powerful voice ..I love this voice. Exlent. .we'll done ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sathyaraj1590
@sathyaraj1590 6 ай бұрын
100 times கேட்டு இருப்பேன் இப்பாடலை
@anasbinnasar4451
@anasbinnasar4451 4 жыл бұрын
കമന്റ്‌ വായിക്കാൻ വന്നിട്ട് പാട്ടിന്റെ ലഹരിയിൽ കമന്റ്സ് മുഴുവൻ വായിക്കാൻ പറ്റാത്തവർ ഇബടെ ലൈക്കിൻ 😃😃😃😃✌️
@vishnusachu4356
@vishnusachu4356 2 жыл бұрын
പാട്ടിലെ വരി പോലെ തന്നെ "ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ളതായ " ആലാപനം.
@sijeenaameer8024
@sijeenaameer8024 2 жыл бұрын
Yes sure
@kavithabs1595
@kavithabs1595 Жыл бұрын
Isaiah dry uftirirRiIr
@kiransnaik1302
@kiransnaik1302 7 күн бұрын
ಅರ್ಥವಾಗದೆ ಇದ್ರು ಅದ್ಬುತವಾದ ಗೀತೆ 🌼🌼🌼
@priyamdubey5015
@priyamdubey5015 Ай бұрын
I came to listen to this song after watching the reel on Instagram❤❤
@rayyanramsan9963
@rayyanramsan9963 3 жыл бұрын
കൂടെ പാടുന്ന കുട്ടിയുടെ ചിരി ആരും കാണാതെ പോകരുതേ........ പിന്നെ പാട്ട് കേട്ട് കിളിപോയി ഇരിക്കുന്ന ജഡ്ജുമാരും
@shahajazzworld2382
@shahajazzworld2382 3 жыл бұрын
kzbin.info/www/bejne/rnrdo35up9yNoaM subscribe like
@aboobackerck9200
@aboobackerck9200 3 жыл бұрын
Sheriyan
@shamilsaif8717
@shamilsaif8717 3 жыл бұрын
👍
@ayshafathima3037
@ayshafathima3037 3 жыл бұрын
ആ ചിരിക്ക് നല്ല ഭംഗി
@meharunnisabsw-roll-2672
@meharunnisabsw-roll-2672 2 жыл бұрын
😄
@TechTravelbyFaizal
@TechTravelbyFaizal Жыл бұрын
സുലൈഖ മൻസിൽ കണ്ടതിനു ശേഷം ഇവിടെ വന്നവർക്കുള്ള നൂൽ
@user-km5wz2uy2e
@user-km5wz2uy2e Ай бұрын
ഇതിന്റെ അത്രേം ഇല്ല മൂവിയിലെ സോങ്
@nishapreejithpn8193
@nishapreejithpn8193 10 ай бұрын
8 വർഷം മുൻപ് വന്നതാണോ ഈ video ഈശ്വരാ ഞാൻ എവിടായിരുന്നു... ഇതിന് comment പറയാതെ പോകുമ്പോ പാട്ട് ഇഷ്ടപെടുന്നയാൾ എന്ന് എങ്ങനെ പറയും..... മുത്തേ... ഇതാര് എഴുതിയാലും ഈണം നൽകിയാലും... മുത്തേ... നീ ഈ പാട്ടിനെ തങ്കം അല്ല തനി പത്തര മാറ്റിൻ തങ്കം ആക്കി... നമിച്ചു നമിച്ചു 😘😘😘😘😘
@Iddeen
@Iddeen 10 ай бұрын
🥰🥰🥰🥰🥰🥰
@lovenabisal3740
@lovenabisal3740 9 ай бұрын
இவங்க பாடிய இந்த பாடலை நான் குறைந்தது 100 முறைக்கும் மேலாக பார்த்துக் கொண்டிருக்கிறேன்.❤
@jeevanathan359
@jeevanathan359 4 жыл бұрын
புரியல ஆனாலும் இத கேக்க ரொம்ப ரொம்ப இனம் புரியாத சந்தோசம் இதமா இருக்கு. அருமை அருமை. சகோதிரி
@lifeinindiakerala4220
@lifeinindiakerala4220 Жыл бұрын
സുലൈഖ മനസ്സിൽ പാട്ട് കണ്ടതിനുശേഷം ഒറിജിനൽ കാണാൻ വന്നവരാണോ 😅😅😅😅😅
@mjazeel853
@mjazeel853 Жыл бұрын
മനസ്സിൽ അല്ല manzil
@muhammedshafi1675
@muhammedshafi1675 Жыл бұрын
S
@jesyjesy5060
@jesyjesy5060 Жыл бұрын
S
@RameshKumar-bs2gt
@RameshKumar-bs2gt 14 күн бұрын
Fantastic voice and superb singing
@rajarammnellai
@rajarammnellai 5 ай бұрын
I guess me the first who watch this in 2024 🎉❤❤❤
@bajilnajdullap953
@bajilnajdullap953 3 жыл бұрын
ഈ ഗാനം ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നുള്ളത്, എനിക്ക് തന്നെ അറിയില്ല, അടിപൊളി സൂപ്പർ
@Pradeep-vm4by
@Pradeep-vm4by 2 жыл бұрын
ഞാനും
@habeebap7987
@habeebap7987 2 жыл бұрын
Mee tooo
@muhammedmustafamustafa9041
@muhammedmustafamustafa9041 Жыл бұрын
Mee to
@AlexandeR-nt1wd
@AlexandeR-nt1wd Жыл бұрын
Onneude ormichu nokku.. 😔
@subaidhasubu9296
@subaidhasubu9296 Жыл бұрын
Aaa
@suruminasurumi8907
@suruminasurumi8907 Жыл бұрын
എന്റെ hus ന്റെ ഉപ്പാപ്പ എഴുതിയ song ആണ് ഇത് k t കുട്ട്യാലി 🥰🥰
@shamilckd7568
@shamilckd7568 Жыл бұрын
മാഷാഅല്ലാഹ്‌ ❤️
@Ramees107
@Ramees107 Жыл бұрын
തള്ള്
@suruminasurumi8907
@suruminasurumi8907 Жыл бұрын
@@Ramees107 ഇതൊക്കെ തള്ള് ആയിട്ടാണോ തനിക്ക് തോന്നുന്നേ ഉപ്പാനെ മാറ്റി പറയേണ്ട ആവശ്യം എനിക്കില്ല
@unaise512
@unaise512 Жыл бұрын
@@Ramees107 kittyenkil pokko
@Ramees107
@Ramees107 Жыл бұрын
@@suruminasurumi8907 പിന്നെ.. തള്ള് തന്നെ ഒന്ന് പോടോ അവിടുന്ന്.. ഓരോ തള്ളുമായി വന്നോളും 🥴
@navinjhonkoppa
@navinjhonkoppa 3 ай бұрын
i am from karnataka i am big fan of shahaja sis what a voice really wonderful adippoli sis 🥰🥰🥰🥰
@harshubro
@harshubro Жыл бұрын
Still who listening in 2023❤
@anoopvtk5002
@anoopvtk5002 4 жыл бұрын
ഞാൻ എന്ത പറയാനാ..വെറുതെ മാപ്പിള പാട്ട് സെർച്ച്‌ ചെയ്ത് പോയപ്പോ കിട്ടിയതാണ്. തകർത്തു തിമിർത്തു കളഞ്ഞു..👌👌👌👌👌👌👌👌👌👌👌👌👌👌👌
@punarvacare3046
@punarvacare3046 3 жыл бұрын
Who are all watching after 15/03/2021. ಈ ಹಾಡಿಗೆ ಕನ್ನಡದವರೂ ಕೂಡ ಮನಸೋತಿದ್ದಾರೆ.. 👌👌 ಅದ್ಭುತವಾದ ಕಂಠದಾನ 🙏🙏 ಅಭಿನಂದನೆಗಳು ಸಹೋದರಿ 💐
@jayashankarkolekoli6647
@jayashankarkolekoli6647 3 жыл бұрын
Nijavagalu nanagu kudaa ee song tumba tumba esta mam ,I am bigg fan of you sahaja mam super
@Msquare515
@Msquare515 2 жыл бұрын
Nija bro
@cheedaralazaru4229
@cheedaralazaru4229 2 жыл бұрын
Which movie song
@afeef9103
@afeef9103 2 жыл бұрын
@@cheedaralazaru4229 not movie, its known as mappila pattu ,an muslim art
@AbdulRahman-fm7fl
@AbdulRahman-fm7fl 2 жыл бұрын
இக்-மலயாலி-பாடல
@honnegowdabs7710
@honnegowdabs7710 Жыл бұрын
I am kannadiga love you Kerala people
@Dragon9050
@Dragon9050 3 күн бұрын
Samaj kuch nahi aaya lekin 40 50 baar sunn liya ye song❤❤❤
@nandhugold5481
@nandhugold5481 3 жыл бұрын
I am from Tamilnadu, I love the voice. Vera level voice. Tamil people yaravathu intha song kettinganna like podunga.
@mahalingam8494
@mahalingam8494 3 жыл бұрын
🔥🔥
@ramakrishnan8512
@ramakrishnan8512 3 жыл бұрын
This song is Malayalam Sanskrit and based on karnatic superb talent
@jayakumarparamasivam136
@jayakumarparamasivam136 3 жыл бұрын
@@ramakrishnan8512 superb
@suriyak2448
@suriyak2448 3 жыл бұрын
Nice👏👏👏👏👏👍👏👏👏
@afiyahazzahara4836
@afiyahazzahara4836 3 жыл бұрын
Me tamilnadu
@rasooludeen.a1805
@rasooludeen.a1805 4 жыл бұрын
ഒരു യുദ്ധo കഴിഞ്ഞ പോലെയായി കലക്കി...... കാണികൾ എത്ര ആയി 3 കോടിയിൽ പരം എത്ര കേട്ടാലും മതിയാവില്ല.... സൂപ്പർ 👍👍👍👍👍👍👍👍
@ShashiKumar-ef5no
@ShashiKumar-ef5no 2 жыл бұрын
Kannada sub can n n ps n s bfkxdefhgddud6 3dzsbzsgcwfxjcbsjc
@mrmiraclesathish
@mrmiraclesathish 5 ай бұрын
Still watching 2024😊❤ Love from Tamilnadu ❤😊 I don't know the lyrics meaning.. but watching full video above 8 years..😊❤
@laxminarayana131
@laxminarayana131 5 ай бұрын
Iam from Andhra Pradesh., which language is this brother...plz
@Mr.Dinoofficial123
@Mr.Dinoofficial123 5 ай бұрын
​@@laxminarayana131Malayalam
@user-we7mx4qp7f
@user-we7mx4qp7f 2 ай бұрын
Anyone watching 2024 in April
@firoskm4978
@firoskm4978 4 жыл бұрын
31 മില്യൺ ഒരു മാപ്പിളപാട് ഇത്രയും അധികം ചരിത്രത്തിൽ ആദിയം ആവും പൊളിച്ചു 2020
@abbasabbas-cu2wi
@abbasabbas-cu2wi 4 жыл бұрын
super
@singingsoul2606
@singingsoul2606 3 жыл бұрын
Njanum ithe pattu padiyittundu. Onnu kettu nokki subscribe cheyyumo.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@firoskm4978
@firoskm4978 3 жыл бұрын
@@singingsoul2606 ok എന്നാൽ ചെയാം നോപ്രോബ്ലം
@singingsoul2606
@singingsoul2606 3 жыл бұрын
@@firoskm4978 Thankyou. Share cheyyane please.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@singingsoul2606
@singingsoul2606 3 жыл бұрын
kzbin.info/www/bejne/b4mYamqrh9h0nLc. Ithanu aa pattinte link.
@user-pk1gb8sk5o
@user-pk1gb8sk5o 3 жыл бұрын
Sahaja. അരുൺ. ഇന്റർവ്യൂ കണ്ടതിനു ശേഷം ഈ പാട്ട്. കണ്ടവരുണ്ടോ?
@ibrahim-aicedathodi8191
@ibrahim-aicedathodi8191 3 жыл бұрын
Yes
@saidbavu5608
@saidbavu5608 3 жыл бұрын
Yes
@saidhakundani5623
@saidhakundani5623 3 жыл бұрын
Yes
@subaidhasubaidha6268
@subaidhasubaidha6268 3 жыл бұрын
Und
@jasirathasni9502
@jasirathasni9502 3 жыл бұрын
Yes
@vetrimarans1390
@vetrimarans1390 Ай бұрын
ஒண்ணுமே புரியல ஆனா ..... நல்லா இருக்கே 😻😻😻😻😻😻❤️❤️❤️
@shabeershebiirumbalasserry9683
@shabeershebiirumbalasserry9683 Жыл бұрын
ഇതാണ് പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
@irshadn4065
@irshadn4065 Жыл бұрын
2023കേൾക്കുന്നവർണ്ടോ ഏപ്രിൽ 2
@sanushahana
@sanushahana Жыл бұрын
Njn
@JaisalMufi-vb6pj
@JaisalMufi-vb6pj Жыл бұрын
🤚
@irshadn4065
@irshadn4065 Жыл бұрын
@@sanushahana song supper
@appu1122
@appu1122 Жыл бұрын
🤚
@alavikadengal-rv1cy
@alavikadengal-rv1cy Жыл бұрын
Yes njan 🎉🎉
@ramyamolu6263
@ramyamolu6263 4 жыл бұрын
സഹജയുടെ എനർജി കൂടിയായിട്ടാണ് ഈ പാട്ട് ഇത്രയും സൂപ്പര്ഹിറ് ആയതു. ഷാഹ്‌ജയെ നേരിട്ട് കണ്ടു അഭിനന്ദിക്കാനാണ് തോന്നിയത്.നമ്മുടെ മലപ്പുറം മണ്ണിൽ നിന്നും സുന്ദരി പാട്ടുകാരി
@murshidashihab8840
@murshidashihab8840 Жыл бұрын
😄😄😄😄
@Muthunallikkudi
@Muthunallikkudi 7 ай бұрын
பாடல் புரியவில்லை .ஆனால் இசைக்கு மொழியில்லை ❤❤❤❤எத்தனைமுறை கேட்டேனு தெரியவில்லை. ❤❤❤❤
@kirankiru9164
@kirankiru9164 4 ай бұрын
ನಾನೊಬ್ಬ ಕನ್ನಡಿಗ ಆದರೂ ಈ ಹಾಡಿನ ಅಭಿಮಾನಿ ❤😊
@user-ws6xj1bi5p
@user-ws6xj1bi5p 4 ай бұрын
ನಾನೂ ಕನ್ನಡದವನೇ
@jabardast7946
@jabardast7946 4 ай бұрын
ನಾನು ಸಹ ಕನ್ನಡಿಗ ಅಣ್ಣತಮ್ಮ
@kirankiru9164
@kirankiru9164 3 ай бұрын
@@jabardast7946 ಯಾವ್ ಊರು ಅಣ್ತಮ್ಮ
@kozhikkodebeach5084
@kozhikkodebeach5084 4 жыл бұрын
04.04.2020 ലോക്ക് ഡൌൺ ആയി ഒരു പണിയും ഇല്ലാതെ ദുബൈ യിൽ റൂമിൽ വെറുതെ ഇരിക്കുമ്പോൾ കാണുന്നവർ ഉണ്ടോ..✌️✌️wow... pwoli..
@haseenahaseena5470
@haseenahaseena5470 4 жыл бұрын
Hi
@ksa7010
@ksa7010 4 жыл бұрын
,🤓✌️🤓
@althafp1431
@althafp1431 4 жыл бұрын
14.04.2020 :-)
@mucmaazz582
@mucmaazz582 4 жыл бұрын
Njaaaaaaan😆
@adheebahamed8657
@adheebahamed8657 4 жыл бұрын
htyudu
@ubaidchungath1817
@ubaidchungath1817 3 жыл бұрын
ശഹജ -അരുൺ ഇന്റർവ്യൂ കണ്ട് ഇത് വീണ്ടും കാണാൻ വന്നവർ ലൈക്.... 😉😉😉
@jashadjashad9309
@jashadjashad9309 3 жыл бұрын
😁😁
@kaleelrahman5213
@kaleelrahman5213 3 жыл бұрын
KALEEL RSJMSN
@abdullaseesasees7264
@abdullaseesasees7264 3 жыл бұрын
J
@satyamrawat7610
@satyamrawat7610 Күн бұрын
Instagram se kon kon aaya h sun kar😂❤❤❤
@sathishsathish-jk5vb
@sathishsathish-jk5vb 21 күн бұрын
6/6/24 anyone Tamil viewers ❤❤
@kavikutty9008
@kavikutty9008 20 күн бұрын
Na irukkan
@Kumar1.7688
@Kumar1.7688 19 күн бұрын
I'm bro 7/6/2024😂
@abdulshalam3136
@abdulshalam3136 16 күн бұрын
10/06/2024...time 10.30.pm
@dheenamicheal6109
@dheenamicheal6109 16 күн бұрын
Yes 😂😮😊
@fidhashemeer1662
@fidhashemeer1662 Жыл бұрын
2023 march 30 nu kanunnavar undo
@harshuck7699
@harshuck7699 Жыл бұрын
Watching
@naufaln959
@naufaln959 Жыл бұрын
❤️
@muhamedanas7517
@muhamedanas7517 Жыл бұрын
March 31😁
@saafyyyy
@saafyyyy Жыл бұрын
@@muhamedanas7517 march 31 8:30 pm
@ishanmuhammad1108
@ishanmuhammad1108 Жыл бұрын
@@saafyyyySame
@Blank7blank
@Blank7blank Жыл бұрын
ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന് ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം പൂരണപ്പാതിയുടെ നടുവില് അതിലക മടയുടെ മേടയിലെ പൂമുല്ല പന്തലും അതിലക പുറമത് പലവിധ നിറമാലെ പൂവാടി കഥയിത് തെളിഞ്ഞിടും നിറഞ്ഞിടും മണിമലരിശലാലെ കൊഞ്ചുന്ന (കോറസ്) കൊഞ്ചുന്ന കരിമരുന്നനവധി കെഞ്ഞുന്ന (കോറസ്) കെഞ്ഞുന്ന തോരണക്കമാലമിനാലും വൈദ്യുതി പ്രകാശമിനാലും ജില് ജില് ജില് (കോറസ്) ജില് ജില് ജില് ജില് ജില് ജില് ഹുവ സില് സില് സില് (കോറസ്) സില് സില് സില് സില് സില് സില് മില് മില് മില് (കോറസ്) മില് മില് മില് തോം തിക്കത തക തക തൈ തോം താളം തരികിട ധിനുചുണ സരിഗമ സരിഗമ പധനിസ (കോറസ്) സരിഗമ പധനിസ സനിധപ മഗരിസ (കോറസ്) സനിധപ മഗരിസ സരിഗമ പധനിസ സനിധപ മഗരിസ സംകൃത പമഗരി രിമഗരി പധനിസ സ സ്സാ സ്സാ (കോറസ്) സ സ്സാ സ്സാ രി രി രി (കോറസ്) രി രി രി ഗ ഗാ ഗാ (കോറസ്) ഗ ഗാ ഗാ സ സ്സാ സ്സാ രി രി രി ഗ ഗാ ഗാ മ മ്മാ മ്മാ പ പ്പ പ്പ സ സ്സാ സ്സാ നി നി നി സ്സാ (കോറസ്) സ്സാ സ്സാ (കോറസ്) സ്സാ (കോറസ്) രി രി രി ഗ ഗാ ഗാ (കോറസ്) ഗ ഗാ ഗാ സ സ്സാ സ്സാ രി രി രി ഗ ഗാ ഗാ മ മ്മാ മ്മാ പ പ്പ പ്പ സ സ്സാ സ്സാ നി നി നി സ്സാ (കോറസ്) സ്സാ സ്സാ (കോറസ്) സ്സാ സാര സംകൃത പമഗരി മേളം സാന്ദ്ര മധുരിമമായൊരു മേളം ഹന്നാനെ (കോറസ്) ഹന്നാനെ ഹോയ് ഹോയ് ഹന്നാനെ (കോറസ്) ഹോയ് ഹോയ് ഹന്നാനെ എങ്ങുമ ഭംഗിയില് മുങ്ങി വിളങ്ങി വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി അരങ്ങലോരുങ്ങിയ മംഗല പന്തല് ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന് ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം താരംഗ കതിരൊട് മഴകൊട് തിളങ്ങിടും നവമധു സുന്ദരികള് നവരംഗി തബലയും ബുള് ബുള് ഗടമൊട് പിടി സിത്താരയുമായി നവരസം തുളുമ്പിടും നവ നവ കവിതകള് അനവധി ഉയരുകയായ്‌ ഞെട്ടുനനേ (കോറസ്) ഞെട്ടുനനേ കരിമരുന്നനവധി പൊട്ടുന്നേ (കോറസ്) പൊട്ടുന്നേ പൂത്തിരി ഇടിമിന്നലമിട്ട് ലാത്തിരി മത്താപ്പൊലിവാണം ജില് ജില് ജില് (കോറസ്) ജില് ജില് ജില് ജില് ജില് ജില് ഹുവ സില് സില് സില് (കോറസ്) സില് സില് സില് സില് സില് സില് മില് മില് മില് (കോറസ്) മില് മില് മില് തോം തിക്കത തക തക തൈ തോം താളം തരികിട ധിനുചുണ സരിഗമ സരിഗമ പധനിസ (കോറസ്) സരിഗമ പധനിസ സനിധപ മഗരിസ (കോറസ്) സനിധപ മഗരിസ സരിഗമ പധനിസ സനിധപ മഗരിസ സംകൃത പമഗരി രിമഗരി പധനിസ സ സ്സാ സ്സാ (കോറസ്) സ സ്സാ സ്സാ രി രി രി (കോറസ്) രി രി രി ഗ ഗാ ഗാ (കോറസ്) ഗ ഗാ ഗാ സ സ്സാ സ്സാ രി രി രി ഗ ഗാ ഗാ മ മ്മാ മ്മാ പ പ്പ പ്പ സ സ്സാ സ്സാ നി നി നി സ്സാ (കോറസ്) സ്സാ സ്സാ (കോറസ്) സ്സാ സാര സംകൃത പമഗരി മേളം സാന്ദ്ര മധുരിമമായൊരു മേളം ഹന്നാനെ (കോറസ്) ഹന്നാനെ ഹോയ് ഹോയ് ഹന്നാനെ (കോറസ്) ഹോയ് ഹോയ് ഹന്നാനെ എങ്ങുമ ഭംഗിയില് മുങ്ങി വിളങ്ങി വിളങ്ങി മയങ്ങി അരങ്ങലോരുങ്ങി അരങ്ങലോരുങ്ങിയ മംഗല പന്തല് ആരാരും മനസ്സില് നിന്നൊരിക്കലും മറക്കുവാന് ആവാത്ത വിധമുള്ളതാ..യ എല്ലാം ആഡംബരങ്ങളുമെല്ലാം കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്തമ്രിത കല്ലിയാ..ണം കണ്ടതില് തരിമണി ചിലമ്പുകള് തളിരിട്ട്‌ കിലുങ്ങുന്ന കോലുകളാല് തന തന്ത തനനാ തന്ത തകൃതാ തകൃതാ താകൃതാ താകൃതാ താളമില് ചെരിഞ്ഞടി ചൊരിഞ്ഞടി മറിഞ്ഞടി തിരിഞ്ഞടികള് ജോറാലേ പ പ്പ പ്പ സ സ്സാ സ്സാ നി നി നി സ്സാ (കോറസ്) സ്സാ സ്സാ (കോറസ്) സ്സാ സാര സംകൃത പമഗരി മേളം സാന്ദ്ര മധുരിമമായൊരു മേളം ഹന്നാനെ (കോറസ്) ഹന്നാനെ ഹോയ് ഹോയ് ഹന്നാനെ (കോറസ്) ഹോയ് ഹോയ് ഹന്നാനെ 🎉🎉🎉
@lijeshkp6241
@lijeshkp6241 Жыл бұрын
👍🏻
@sunilatgmail4030
@sunilatgmail4030 Жыл бұрын
Pease send the lyrics in word fomat
@munivk4958
@munivk4958 Жыл бұрын
ഒറിജിനൽ ആരാ പാടിയ ത്
@munivk4958
@munivk4958 Жыл бұрын
@@jubishafeeq 🤪👍
@sheejabiju9343
@sheejabiju9343 Жыл бұрын
@SudhirKumar-pk4dw
@SudhirKumar-pk4dw 4 күн бұрын
Kaun kaun ise 20024 me dekh raha hai Instagram se dekh ke ❤❤❤❤❤❤❤❤❤❤❤❤❤😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@priyanthe
@priyanthe 11 ай бұрын
ഗംഭീരം !!! ഗംഭീരം !!! ഗംഭീരം !!! ഗംഭീരം !!! ശ്രീലങ്കൻ ആരാധകരുടെ പേരിൽ ആശംസകൾ... നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@abhinavk2683
@abhinavk2683 Жыл бұрын
സുലൈഖ മൻസിൽ കേട്ട ശേഷം നേരെ ഇവിടെ വന്നു 😌🤍✨
@salamma9492
@salamma9492 3 жыл бұрын
പതിനാലാംരാവിൽ ഈ പാട്ടുകേട്ടഅന്ന് പറന്നുപോയകിളി ഇതുവരെ തിരിച്ചുവന്നിട്ടില്ല .അന്നുഈപാട്ട് കേട്ടവർ ഇവിടെ കമോണ്...
@AbhishekAbhi-gq8uu
@AbhishekAbhi-gq8uu 10 ай бұрын
❤Who listen 2023❤
@moorthyg9660
@moorthyg9660 Жыл бұрын
எத்தனை முறை கேட்டாலும் நல்லா இருக்கு. Thank you sister
@rehanashaik5902
@rehanashaik5902 3 жыл бұрын
Still am listening in 2021 omg 🥰 love from Telugu (Andhra Pradesh)
@bajanthriraju948
@bajanthriraju948 2 жыл бұрын
Telugu I m from
@sameersalam3599
@sameersalam3599 3 жыл бұрын
അപ്‌ലോഡ് ചെയ്ത അന്ന് കണ്ട് തുടങ്ങിയതാ .. പിന്നെ എത്രയോ തവണ വന്നു പോയി... ഇപ്പൊ 32 മില്യൺ എത്തി നില്കുന്നു 👏👏
@vijayrs242
@vijayrs242 3 жыл бұрын
ഞാനും
@arshanaa8063
@arshanaa8063 3 жыл бұрын
1.3 lakh ❤️🔥
@thanzeelaka9749
@thanzeelaka9749 3 жыл бұрын
ഞാനും 👌
@amankm
@amankm 3 жыл бұрын
34 now
@NajisVlogNilambur
@NajisVlogNilambur Жыл бұрын
കിടുക്കാച്ചി സോങ് സഹജ സൂപ്പർ ആയിട്ടു പാടി
@user-df4fr8xn8u
@user-df4fr8xn8u 28 күн бұрын
I am from Bangalore this song got me gosse bumps 🥵
@glatton2949
@glatton2949 Жыл бұрын
അനാർക്കലി മറക്കാരുടെ ഡാൻസ് കണ്ടിട്ട് വരുന്നവരുണ്ടോ ❣️
@07malappuram
@07malappuram 3 жыл бұрын
ഞാനും അരുണിന്റെ ഇന്റർവ്യൂക്ക് ശേഷമാ ഇങ്ങനെ ഒരു സംഭവം അറിയുന്നത് 🌹അഭിനന്ദനങ്ങൾ 🌹
@toolbox3692
@toolbox3692 3 жыл бұрын
I'm also
@raseenaav4414
@raseenaav4414 2 жыл бұрын
Nanum
@user-hi9gx8xr4r
@user-hi9gx8xr4r 14 күн бұрын
I am from odisha I don't know this language but it's one of my favorite song many many thanks the singer having a sweet voice Jay jagannath
@maruvoorbalan6638
@maruvoorbalan6638 Ай бұрын
All States Indians like this song ❤️🥰
@ieatbiology9837
@ieatbiology9837 Жыл бұрын
Originalil Shahaja ithaye kond padipicha mathiyennu thonunnavar indoo💕💕💕
@sajeeshk5823
@sajeeshk5823 Жыл бұрын
Pullikkariye kanda pole thonni
@Ashok-wi7ei
@Ashok-wi7ei 4 жыл бұрын
👌👌பாடல் புரியவில்லை ஆனாலும் அந்த சகோதரியின் குரலால் இந்த பாடலை பலமுறை கேட்டு விட்டேன் செம வாய்ஸ்👌👌
@manjunathyavagal4934
@manjunathyavagal4934 11 ай бұрын
I dont even understood a single word in this song i, but I whole heartly enjoyed this track and listened minimum 30 times.... ❤️❤️❤️truley unbeatable
@nishad572
@nishad572 7 ай бұрын
ഈ സോങ്ങിൽ എപ്പോൾ ക്ലിക്ക് ചെയ്താലും യൂട്യൂബ് ബാക്ക് ബട്ടൺ വർക്ക് ആകാറില്ലാ ❤
@rawthermohamed6165
@rawthermohamed6165 4 жыл бұрын
High speed song .......! அருமையான குரல்வளம். அழகிய இசை அமைப்பு. பாடிய வேகம்......., யப்பா.....! வாழ்த்துக்கள் மகளே.....!
@thandapanivtp4542
@thandapanivtp4542 4 жыл бұрын
Excellent
@rnadrajan7941
@rnadrajan7941 4 жыл бұрын
Ft
@muhammedsameer4710
@muhammedsameer4710 3 жыл бұрын
😁😁
@inhamulhashan2191
@inhamulhashan2191 3 жыл бұрын
Yes maa
@AbdulRahman-fm7fl
@AbdulRahman-fm7fl 3 жыл бұрын
ആമ -
@sharafunnisat-zn5qm
@sharafunnisat-zn5qm Жыл бұрын
ഈ song ഇത്രേം famous ആണോ😱🔥🔥🥰🥰 48 million
@jabir8483
@jabir8483 Жыл бұрын
പിന്നെ
@AkberKassimkunju-nw9pu
@AkberKassimkunju-nw9pu Жыл бұрын
ഇങ്ങനെയുള്ള 🎉❤❤❤❤പാട്ട് നോക്കാതെ പാടുക എന്ന് പറഞ്ഞാൽ വളരെ അത്ഭുതം നിറഞ്ഞ ഒരു കാര്യമാണ് ആ കുട്ടിയെ മിനിമം ഒരു 500 പ്രാവശ്യമെങ്കിലും പ്രാക്ടീസ് ചെയ്തിട്ടുണ്ടാവും gud luck ❤❤❤❤❤❤❤mashaaalla
@ShamilMsk-vq7pk
@ShamilMsk-vq7pk Жыл бұрын
8kollam munp mol ippo mol alla😂
@AkberKassimkunju-nw9pu
@AkberKassimkunju-nw9pu Жыл бұрын
Njanee patu prakticilanu...smulil padan
@mrbeastt4414
@mrbeastt4414 21 күн бұрын
❤2025ൽ കാണുന്നവരുണ്ടോ 😍
@ayoobkhanayoob6462
@ayoobkhanayoob6462 3 жыл бұрын
അല്ലാഹുവേ എപൊന്നുമോൾക് ദീര്ഗായുസ്കൊടുക്കണേ നാഥാ ഈശ്ശബ്ദമെന്നും കാത്തുസൂഷിക്കാൻ നീക്കൂടെയുണ്ടാകണ Allahve
@hpp6524
@hpp6524 3 жыл бұрын
ആമീൻ
@thahiryasin4066
@thahiryasin4066 Жыл бұрын
ഞാൻ 2023 ൽ വന്നവൻ ആണ്.. ഇത് പോലെ ആരെങ്കിലും ഉണ്ടൊ 🤔🤔🤔🤔🤔🤔🤔
@surendranchirakkal8142
@surendranchirakkal8142 11 ай бұрын
മിക്കവാറും ദിവസങ്ങളിൽ ഷെഹ്ജ പാടുന്ന ഈ പാട്ട് കേൾക്കാറുണ്ട്.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നാറുള്ള പാട്ട്...
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 2,9 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 58 МЛН
Adil - Серенада | Official Music Video
2:50
Adil
Рет қаралды 587 М.
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 2,2 МЛН
6ELLUCCI - KOBELEK | ПРЕМЬЕРА (ТЕКСТ)
4:12
6ELLUCCI
Рет қаралды 881 М.
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 8 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 613 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,3 МЛН
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 3,7 МЛН