ആ ഉമ്മ എത്ര നല്ല സ്ത്രീയാണ്. ഒരുപാട് പുണ്യം ചെയ്ത സ്ത്രീയാണ്. ആ ഉമ്മയെ ദൈവം ഒരുപാട് അനുഗ്രഹിക്കും
@LILLYDAS-r7v2 күн бұрын
എത്ര വൃത്തികെട്ട പരിപാടി. ഓരോ കുടുംബം തകർക്കാൻ തുനിഞ്ഞു ഇറങ്ങിയിരിക്കുന്നു.
@SparrowGoldGold-el4mcКүн бұрын
എന്റെ നൗഫലെ ത് ല്ല ത്തിന്റെ അപ്പുറം പറയും ചിലപെൺകുട്ടികൾ അത് മനപ്പൂർവംമല്ല പ്രെസവം കഴിഞ്ഞ കാലഘട്ടത്തിൽ വലിയരീതിയിലുള്ള ഹോർമോൺവേദിയങ്ങൾ സംഭവിക്കുമ്പോൾ നിസാരകറിയങ്ങൾ പോലും നമുക്കു കണ്ട്രോൾ നഷ്ടപ്പെടും ഒരുപെണ്ണ് പലപല ഘട്ടത്തിലൂടെ കടന്നുപോവിമ്പോൾ ഉള്ള ഹോർമോൺ ചെയ്ൻജ് ആണ്
@thinkers7636Күн бұрын
അഹ് പെണ്ണിന് പോസ്റ്റുപാർട്ടം ഡിപ്രെഷൻ ആയിരുന്നു കാണും...പ്രസവ ശേഷം ഒരുപാട് പ്രശ്നങ്ങൾ സ്ത്രീയുടെ സ്വഭാവത്തിൽ കാണാം. പലർക്കും ഉണ്ടാകുന്ന പ്രശ്നമാണ് ഇത്. നമ്മളെ സ്നേഹിക്കുന്നവരാനെങ്കിൽ പോലും ചില സമയത്ത് നമ്മൾക്കു ഓർമ കാണില്ല. അത് പോലെ പെട്ടെന്ന് സങ്കടവും വരും.ഇത്രയും നല്ലൊരു അമ്മായിഅമ്മയെ കിട്ടിയത് അഹ് കുട്ടീടെ ഏറ്റവും ഭാഗ്യം.❤അത് പോലെ തന്നെയാ മക്കൾ ഫുഡ് കഴിച്ചില്ലെങ്കിൽ ഒരേ സമയം ദേഷ്യവും സങ്കടോം എല്ലാം വരും. അമ്മ ആയ എല്ലാ സ്ത്രീകൾക്കും അത് മനസിലാവും. ചില കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കാൻ വലിയ പാടാണ്. കുഞ്ഞിനെ ചെറുതായിട്ട് തട്ടിയെന്ന് അഹ് കുട്ടി പറയുന്നുണ്ട്. അമ്മായി അമ്മ നല്ല സ്നേഹമുള്ള വിവരമുള്ള സ്ത്രീയാണ്. അത് പോലെ അഹ് കുടുംബവും ❤അത്പോലെ സ്നേഹമുള്ള കുട്ട്യാ ഈ പെണ്ണ്. അമ്മായി അമ്മ സ്വന്തം മോളെ പോലെ കാണുന്നോണ്ട് അഹ് ഇത്രേം വിഷമം ആയതും. ഞാൻ. 2 പേരിലും കണ്ടത് അമ്മ എന്ന സ്ഥാനമാണ്. ഒരാൾക്ക് കുട്ടി കഴിക്കാഞ്ഞപ്പോൾ വന്ന ദേഷ്യം. അമ്മായിക്ക് എന്നെ മോൾ ഇങ്ങനെ പറഞ്ഞല്ലോന്ന് ഉള്ള സങ്കടം..
@@thinkers7636 കറക്റ്റാണ് ഇത്രക്കും പുണ്യം അർഹിക്കുന്ന അമ്മായിയമ്മയെ പോലുള്ളവർ അവരുടെയെല്ലാം കഴിവുകൊണ്ട് തന്നെയാണ് ഈ ലോകം തന്നെ നിലനിന്നു പോകുന്നത്
@machangallery2 күн бұрын
ഡിയർ ഏഷ്യാനെറ്റ് ടീം ഇത് ഇനിയും വിറ്റു കാശ് ആക്കണോ അന്ന് 10 പൈസ തരാതെ ഇറക്കി വിട്ടതല്ലേ സകലതും നഷ്ടമായി ഇറങ്ങിയതല്ലേ ഒരു പാട് വിഷമിച്ചു, അന്ന് അഹ് പടി ഞാൻ ഇറങ്ങിയത് അതിനു ശേഷം ഞാനും അവളും റിക്കവർ ആകാൻ ഒരുപാടു പാട് പെട്ടു കടം വെടിച്ചു വരെ ഡ്രസ്സ് ട്രാവൽ മാജിക് പ്രോപ്പർട്ടി ലക്ഷങ്ങൾ തുലച്ചിട്ടു ഒന്നും നേടാതെ ഇറങ്ങിയ വൃത്തികെട്ട പരുപാടി ഡിസ്ക്രിമിനേഷന്റെ അങ്ങേ അറ്റം കാണിച്ചില്ലേ ഇനിയെങ്കിലും വെറുതെ വിടൂ പ്ലീസ് 🫂❤️ സ്നേഹം മാത്രം എല്ലാരോടും 🙏🙏
@itsmeadhi77692 күн бұрын
Ippozha nigal fomas ayath so rich indakuvallo atha 🙂
ഇയാൾ ചൂടാവാൻ അതിനു മാത്രം ഒന്നുമില്ല. ആ അമ്മയെ കൂടുതൽ സ്നേഹിക്കാനും മനസ്സിലാക്കാനും ആ കുട്ടിയ്ക്ക് സാധിച്ചു. നന്മയുള്ള മനസ്സിന്റെ ഉടമയാണ് ഈ കുട്ടി. നല്ലൊരു കുടുംബത്തിൽ ചെന്നു ചേരാൻ സാധിച്ചതിൽ ദൈവത്തിനോട് നന്ദി പറയൂ മോളെ.
@MuhammadHisam-ye7hzКүн бұрын
❤❤ഉുഈഒ❤ൂ😂 വി ാാ ഇവ❤
@sreekuttan98417 сағат бұрын
Thenga
@AnimolMR18 сағат бұрын
ഇത് ഇപ്പോൾ എല്ലാ വീടുകളിലും നടക്കുന്ന കാര്യം. ആ കുട്ടിക്ക് ആ കുടുംബത്തോട് സ്നേഹം ഉള്ളത് കൊണ്ടാണ് ഇത് തെറ്റായി എന്ന കുറ്റബോധം തന്നെ ഉണ്ടാവാൻ കാരണം. ഉമ്മയും, ബാപ്പയും, ജേഷ്ഠനും, ഭാര്യയും, നൗഫലും, ആമിനയും ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല മനസ്സുള്ള മനുഷ്യർ 🥰🥰🥰🥰🥰🥰🥰🥰🥰🥰
@mollyjohny13542 күн бұрын
ഈ programme കൊണ്ടുളള ഗുണം കുടുബം കലക്കാം എന്നുളളതാണ്.
@rafeekrafeek59102 күн бұрын
സത്യം
@arunc89212 күн бұрын
Correct
@Umaimathkp-pk1sn2 күн бұрын
കറക്റ്റ്
@ShamsudhwnKoori2 күн бұрын
Athe
@sureshchammathuruth2 күн бұрын
Ne😄qp ni@@ShamsudhwnKoori
@ShamsaliShamsudheen-by7qk21 сағат бұрын
ഈ പരിപാടിക്ക് കുടുംബം കലക്കി പ്രോഗ്രാം എന്ന് പേര് വെച്ചാൽ 100%👍👍👍
@noushadpopy482822 сағат бұрын
ഇത്രയും നല്ല ആണുങ്ങൾ ജീവിച്ചിരിപ്പുണ്ടോ..സൂപ്പർ barthaawaada മോനെ നീ ❤❤❤
@mufiya2 күн бұрын
അതികം വല്യ പ്രശ്ങ്ങളൊന്നും ഇല്ലാത്ത കുടുംബത്തിൽ കലഹം ഉണ്ടാക്കിയപ്പോൾ സമാദാനമായില്ലേ??? ഇനി അവന് ഒരിക്കലും അവളെ വിശ്വാസം ഉണ്ടാവില്ല... നല്ല show,,,
@jaleelkhanabdulkhan87262 күн бұрын
നീ പറഞ്ഞത് corect 👍🏻 ഇനി കണക്കന്നെ ഓളെ ലൈഫ്
@shab21052 күн бұрын
അവർ നന്നായിട്ട് ജീവിക്കുന്നുണ്ട് 😊
@BroKannurКүн бұрын
ഇത് പോലുള്ള പരിപാടിക്ക് പോകുന്ന വർ ഒന്ന് ഓർക്കണം. ഇത് കുടുംബം തകരുന്ന പരിപാടിയെന്ന് ഓർക്കണം എനി എന്നും സംശയത്തിന്റെ നിഴലാണ് ജീവതം മുന്നോട്ട് പോവുക.
@Bsrmn19 сағат бұрын
കുടുംബ കലഹം എങ്ങിനെ ഉണ്ടാക്കാം എന്നുള്ളതിൻ്റെ മോട്ടിവേഷൻ പരിപായൊണിത്💯
@زمزمعماني14 сағат бұрын
Kudumbam kalakkada vayya navvya. Paredana
@RadhaR.G-fq4cwКүн бұрын
ആമിന നല്ല കുട്ടിയാണ് മറ്റു പെൺകുട്ടികളാണെങ്കിൽ താൻ പറഞ്ഞത് തെറ്റാണെന്ന് സമ്മതിക്കപോലും ഇല്ല
@NoushadNoushad-zo6xyКүн бұрын
ചെയ്തതെറ്റിലുള്ള ആത്മാർത്ഥ കുറ്റബോധം ഏറ്റുപറയുന്ന മനസ്സ് അത് നിഷ്കളങ്കമാണ്
@mask_boy_media19 сағат бұрын
Sunday November 30 കാണുന്നവരുണ്ടോ
@ichoosworld539818 сағат бұрын
Sunday alla Saturday 😂njanum
@RamnishaJafree15 сағат бұрын
Yes😅
@jomolvarghese455314 сағат бұрын
Saturday അല്ലെ
@gammingwithhari119012 сағат бұрын
Me tooo
@harshiyariyas854912 сағат бұрын
😂
@cmalicmali336310 сағат бұрын
ഇത് തീർച്ചയായും കുടുംബം കലക്കുന്ന പരിപാടി. ഇത്രയും സ്നേഹത്തോടെ കഴിഞ്ഞിരുന്ന ആ ദമ്പതികളുടെ ഇപ്പോളത്തെ അവസ്ഥ എന്താ ആവോ
@FaisalFaisu-z6f2 күн бұрын
ഇത് മനപ്പൂർവ്വം ഏഷ്യാനെറ്റിന്റെ ചതിയാണ് കുടുംബം കലക്കിയ ആഹ്ലാദിക്കുകയും ആനന്ദം കൊള്ളുകയും ചെയ്യുന്നത്
@ZeraZera-gn1knКүн бұрын
Entinaan ivar itu public platformil camera frontil paranjath??itu recorded aanennu avarkk ariyillarnno??angane parayumbol inganathe consequence inte oru risk undenn karutande?
@2310ro2 күн бұрын
എന്തായാലും ഭാര്യ നല്ല സ്നേഹവധിയാണ്.. ഇങ്ങനെ ഒരു ഭാര്യ യെ കിട്ടിയത് നൗഫൽ ന്റെ ഭാഗ്യം തന്നെ ആണ്.. ഈ കാര്യം തുറന്നു പറയാൻ കാണിച്ച മനസ്സ് എത്രയോ വലുത് ആണ്.. അവർ പറഞ്ഞത് പോലെ ഇല്ല എന്ന് പറഞ്ഞു വേണമെങ്കിൽ ഒഴിഞ്ഞു മാറാൻ ആമിന ക്ക് കഴിയുമായിരുന്നു.. എത്രയോ വലിയ തെറ്റായി കണ്ടു മനസ്സിൽ വലിയ ഒരു ഭാരം തന്നെ കൊണ്ട് നടന്നിരുന്നു. പാവം.. ഇനി അതിന്റെ പേരിൽ നൗഫൽ അതിനെ ക്രൂഷിക്കാതെ ഇരുന്നാൽ മാത്രം മതി.. പിന്നെ ഭാര്യമാർ ഒരു വിധം കുട്ടികളെ അടിക്കും ദേഷ്യം കാണിക്കും നമ്മൾ അവരോട് ദേഷ്യപ്പെടുമ്പോ അധികം അവർ കുഞ്ഞുങ്ങളോട് ദേഷ്യം കാണിക്കും. ഒരു വിധം ഭർത്താവിനും അത് സഹിക്കാൻ പറ്റില്ല..അതിൽ സ്ത്രീകളോട് വിയോജിക്കുന്നു... പിന്നെ husbend കുട്ടികളോട് ദേഷ്യപ്പെട്ടു സംസാരിച്ച പോലും വൈഫ് സഹിക്കുകയും ഇല്ല.. അതാണ് സ്ത്രീകളുടെ ഒരു രീതി.. എന്തായാലും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ എന്ന് ആശംസകൾ നേരുന്നു. എല്ലാവർക്കും 👍❤️
@lubinabeegum6491Күн бұрын
Ithoke namalk manasilakum aaa kutide namma... Pakshe husband enna sthanath niku na aaa payyan ente umma nalla sthree ayond ennu mathre undaku.... Inyenum aaa penkuti backward pole nikam.... Aval karanj maap chodichun paranjapo pulli deshyathil entho parayunud... Avan kshamikumen thonunila... Prvcyil avalod enum oru dstmc kanikan chnc und
@Unknownproff.18 сағат бұрын
ഇത് നമ്മുടെ machangallery le മച്ചാൻ alle guys😂😂😂
@fathimakebi9206Күн бұрын
ഫസ്റ്റ് കിട്ടാൻ പറഞ്ഞ സത്യം കുടുംബം കലക്കി
@ShaimaLazim17 сағат бұрын
ഈ പ്രോഗ്രാമിന് ചേരുന്ന പേരാണ് കുടുംബം കലക്കി
@nimranisam4848Күн бұрын
ആ ഉമ്മയെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. 😊 ഒരു വലിയ മനസ്സിന്റെ udama😊
@ChinjuChinju-qg2fo5 сағат бұрын
ഞാൻ കരഞ്ഞു പോയി 😢.. and നവ്യ അവർക്കിടയിൽ ഉണ്ടാകാൻ പോകുന്ന തർക്കം നല്ല രീതിയിൽ handle ചെയ്തു 🙌🏻
@FaisalFaisu-z6f2 күн бұрын
ഇത് ഒരു കുടുംബം ഇല്ലാതാക്കിയിട്ട് അവർ തമ്മിൽ വിരിഞ്ഞുപോകാൻ സാധ്യതയുള്ള ഒരു വൃത്തികെട്ട പ്രോഗ്രാം
@richuzzzz371Күн бұрын
അതെ,
@ShanibaRahamathali-vd9vx2 күн бұрын
പൊന്നാര മനുഷ്യരെ തെറ്റ് ചെയ്യു അവരായി ലോകത്തിൽ ആരുമില്ല. പക്ഷേ ഇങ്ങനെ നല്ല പോലെയിരിക്കുന്ന കുടുബം കലക്ക് ന്നതാണോ നിങ്ങൾ ടെ പരുപാടി. ഇനി ഇപ്പം അവരുടെ കാര്യത്തിൽ ഒരു തിരുമാനമായി
@izaanNAyisha1232 күн бұрын
അവൾക്കു ആ അമ്മയോടുള്ള ദേഷ്യം കൊണ്ടല്ല ഒരു കൊച്ചു ആയി കഴിഞ്ഞാൽ നമ്മൾ ക്ക് ചെറിയ ഡിപ്രെഷൻ oke ഉണ്ടാകും അതായിരിക്കും
@najuhashim47122 күн бұрын
എനിക്കും ഇതെ അവസ്ഥ ഉണ്ടായിരുന്നു. ഡിപ്രെഷൻ സ്റ്റേജ് ആണ് ആഫ്റ്റർ ഡെലിവറി
@izaanNAyisha1232 күн бұрын
@najuhashim4712 ആണോ അതാണ് ഡെലിവറി കഴിഞ്ഞാൽ നമ്മൾ ക്ക് ഉണ്ടാവുന്ന മാറ്റം ആർക്കും മനസ്സിലാവില്ല
@akmalnisha1777Күн бұрын
Currect
@sherinshamnakkv7533Күн бұрын
Yes enikum ndarnnu😢😢😢😢
@MumthasNaushad-xw2mh18 сағат бұрын
യെസ് ഡിപ്രെഷൻ undayikkanum
@njanumyentejeevidavumКүн бұрын
എല്ലാഉമ്മമാർക്കും പേരകുട്ടികളെ അടിക്കുന്നത് ഇഷ്ട്ടം അല്ല 💯
Navya nallareeethiyil paranjuu koduthuuu! And njn orikkalum amina ne kuttam parayilla parents nalla sneham illath aavam but 24 manikkorum kuttapeduthal keelkkumboo aarum ore time aavumbol potti therich pookum😊and athorth regret cheyyunnum nd so amina is a gem 💎💕
@safeequeohassan822017 сағат бұрын
എല്ലാ കാര്യവും പെണ്ണുങ്ങളോട് olathaan നിൽക്കരുത്...സ്നേഹത്തോടെ കാരുണ്യത്തോടെ പെരുമാറുക...നല്ല ക്ഷമ ഉണ്ടായിരിക്കുക..ജീവിതത്തിൽ നിന്ന് പഠിച്ചതാണ്
@jameelamuhammedkunju59422 күн бұрын
കുടുംബം കലക്കിയിട്ടുണ്ട് പ്രശ്നം ഉണ്ടാക്കരുതെന്നു. കുടുംബം കലക്കി ചാനൽ
@sabuannannoortek6133Күн бұрын
നൗഫൾ ആമിനയുടെ മനസ്സ് നല്ല മനസാണ് അതിനപ്പുറം ആ വീട്ടിൽ ഉള്ള എല്ലാവരുടെയും മനസ്സ്
@majidathaha744015 сағат бұрын
നൗഫലിൻ്റെ ഉമ്മയും വാപ്പയും ചേട്ടൻ ചേട്ടത്തി എല്ലാവരും നല്ല മനസ്സിൻ്റെ ഉടമ ക ളാണ് ആമിന നല്ല ഒരു മോളണ്
@sirajelayi9040Күн бұрын
ഓരോ മാതാ പിതാക്കളും ഓർക്കുക,മക്കൾ ഒരു നേരം അല്ലങ്കിൽ ഒരു ദിവസം ഒരു തുള്ളി ഭക്ഷണം കഴിച്ചില്ലെങ്കിൽ മക്കൾ മരിക്കില്ല😢😢അതിനവരെ തല്ലരുത് 😢😮😢
@AbdulAzeez-b4l2 күн бұрын
വളരെ നല്ലൊരു ഗുണപാഠം ഇന്ന് കാണുന്ന ഒരുപാടു പ്രശ്നങ്ങൾക്കു പരിഹാരം എല്ലാം സൂപ്പർ ആയിട്ടുണ്ട് ഒരുപാടു കുടുമ്പം പരസ്പരം കണ്ടറിയട്ടെ. 👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹👍😍👍👍🌹👍👍👍👍👍🌹🌹👍
@mubassiraakbar11852 күн бұрын
ഇത് 10 വർഷം മുന്നേ ഉള്ള പ്രൊഗ്രാം ആണ് അന്ന് ചാനൽ ഇങ്ങനെ റീച് കിട്ടാൻ വേണ്ടി ഇങ്ങനത്തെ പ്രോഗ്രാം ആണ് കൂടുതൽ ഉണ്ടാവാര്
@rubeenavp6291Күн бұрын
ഈ ചാനൽ സ്നേഹം കുറയും മാപ്പിള മാർക് 😂❤
@sreejamundot70922 күн бұрын
അമ്മായി അമ്മയോടുള്ള ക്രൂരത അത് ഭർത്താവിന്റെ മുൻപിൽ അല്ലെങ്കിൽ കോടതി, അല്ലാതെ ഒരു സ്റ്റേജിൽ കയറി ലോകത്തെ അറിയിക്കുകയല്ല ചെയേണ്ടത്. വിവരമില്ലാത്ത സ്ത്രീ
@RajinamustafaRajinamustafa2 күн бұрын
Cerrect
@raheenamtp22272 күн бұрын
വിവരം കൂടിപ്പോയി
@renithomas-po8kj2 күн бұрын
സത്യം...സ്വന്തം കുഴി തൊണ്ടി
@UmmakutapesКүн бұрын
ഹിപ്നോട്ടിസം അല്ലേ......
@haleemjinanhaleemjinan242717 сағат бұрын
അത് സത്യം അവൾ അത് മനസ്സിലാക്കിയല്ലോ തെറ്റ് മനസ്സിലാക്കിയല്ലോ 🤲🏻🤲🏻❤️ നല്ല പരിപാടി
@thasnialiyar5692Күн бұрын
Eee ithakk postpartum..stage avum ....pashe snhm ummichikkum molkkum ond❤...so she is a good hearted person...❤
ദയവുചെയ്ത് ഇത്തരം പ്രോഗ്രാമിന് ആരും തന്നെ പോവരുത് എന്നാണ് എനിക്ക് ആദ്യമായി സ്നേഹത്തോടെ പറയാനുള്ളത്..... കാരണംഇവരുടെ ലക്ഷ്യം നിങ്ങളുടെ വിഷയങ്ങൾ തീർക്കുന്നതിൽ അപ്പുറം ഇവരുടെ ചാനലിന്റെ റൈറ്റിംഗ് ആണ്. നമുക്ക് ഒരാളുടെ കുടുംബ വിഷയത്തിൽ ഇടപെട്ടുകൊണ്ട് തീർത്ത് നല്ലപോലെ ആ കുടുംബം മുന്നോട്ട് പോകണം എന്ന ലക്ഷ്യമാണെങ്കിൽ ആ വിഷയത്തിൽ ഇടപെടേണ്ടത് അവരുടെ നാണവും മാനവും പുറത്തറിയിക്കാതെ സ്വകാര്യതയിൽ കൈകാര്യം ചെയ്യുകയാണ് വേണ്ടത് വളരെ മോശം പരിപാടി ഞാൻ വ്യക്തിപരമായി ഈ പരിപാടിയെ വെറുക്കുന്നു.... 😢😢
@abcdefgh8403Күн бұрын
സത്യം.
@RaimarainmediaКүн бұрын
വിവരക്കേട് അല്ല. Post partom Dipression ആണ് അത് മനസിലാക്കാൻ ആർക്കും പറ്റാറില്ല
@sophyvargees6237Күн бұрын
എന്റെ മോളെ നീ വിഷമിക്കണ്ട ചില കുട്ടികൾക്ക് പ്രസവം കഴിഞ്ഞു ഉണ്ടാകുന്ന ഹോർമോൺ വേരിയേഷൻ ആണ് ഈ മുൻ ദേഷ്യം ഇപ്പോൾ തുറന്നു പറഞ്ഞപ്പോൾ മനസ് ശാന്തമായില്ലേ സന്തോഷം ആയി ഇരിക്കുക 🙏😄😄
@fazigamer10Күн бұрын
ഇക്കാനെ കാണാൻ സുന്ദരൻ ❤❤❤❤
@SICUTZZZКүн бұрын
Nammada machan ahnath
@LachuAmbilyКүн бұрын
സ്ക്രിപ്റ്റ്ഡ് ആണെന്ന് വിശ്വസിക്കാനാ ഞാൻ ഇഷ്ട്ടപ്പെടുന്നേ...😌 ഹിപ്നോട്ടീസം ചെയ്യ്ത ആളെ കണ്ടപ്പോ തന്നെ മനസ്സിലായി...😁
@csktp6748 сағат бұрын
വളരെ തരം താഴ്ന്ന ഒരു പരിപാടി കുടുംബം നാമാ വ ശേഷമാക്കും
@abcdefgh8403Күн бұрын
ആ കുടുംബത്തിന്റെ സ്നേഹവും വിശ്വാസ്യതയും എന്നെന്നേക്കുമായി ഇല്ലാണ്ടാക്കി 😡
@Farrhh2 күн бұрын
എന്റെ അമ്മായി അമ്മ എങ്ങാനും ആയിരുന്നെങ്കിൽ 😂
@RashibaFayisRashibafayis2 күн бұрын
Njanghale veeettililane thiriicha njana BP kuranju veenu 😂
കുടുംബത്തിൽ പ്രശ്നം ഉണ്ടാകാവുന്ന ചോദ്യം ചോദിച്ചിട്ട് ഇങ്ങനെ കുടുംബം കലക്കണോ 😢
@myworld43242 күн бұрын
പാവം കൊച്ചിന് post partam depression 😢😢
@afthak242915 сағат бұрын
നവ്യ എത്ര മനോഹരമായി സംസാരിച്ചു ❤❤❤
@SafeeraMansoor-e1e2 күн бұрын
ഇത് പോലുള്ള പരുപാടി നിർത്തണം.
@UnaisaBackerKanhayiКүн бұрын
കുടുംബത്തിന്റെ ഉള്ളിൽ ഒതുക്കേണ്ടത്. ലോകത്തിന്റെ മുമ്പിൽ
@FaisalFaisu-z6f2 күн бұрын
ഇതൊക്കെ എന്തിനാണ് മോളെ വലിയ ഒരു ചാനലിൽ വിശദീകരിച്ചത്
@RajinamustafaRajinamustafa2 күн бұрын
Adu thanne
@simi759621 сағат бұрын
Avalk cheriya oru vattundavum.athavum ellathinum karanam
@___miya__here15 сағат бұрын
Oohh prnth ahnoo hipnotism chythath ahnee
@___miya__here15 сағат бұрын
Arythillenkil cmnt idn povrth 🙄
@habeebkalicg92762 күн бұрын
എത്ര കുടുംബം കലക്കും ഈ പരിപാടി 😂😂
@richuzzzz371Күн бұрын
തുറന്ന് പറയാൻ മനസ്സ് കനിച്ചല്ലോ? തൻ്റെ തെറ്റ്. ഇത് സ്വാഭാവിക മായും എല്ലാ സ്ത്രീകളിലും വന്ന് പോകാവുന്ന തെറ്റാണ്.എൻ്റെ ഭാഗത്തും ഒരുപാട് വട്ടം വന്നിട്ടുണ്ട്😢
@mmseenКүн бұрын
കുടുമ്പം കലക്കുന്ന ജീവിതങ്ങൾ എന്നാണ് ഈ പരിപാടിക്ക് പറ്റിയ പേര്..🤣
@SA-rx3ez2 күн бұрын
Old program alle
@casualtalker8256Күн бұрын
ഇവർ ഇപ്പോഴും ഒരുമിച്ചുണ്ടോ... ഈ പ്രോഗ്രാം ആാാ കാര്യം എളുപ്പമാക്കിക്കൊള്ളും
@rashirashi26312 күн бұрын
ഇത് പ്രശ്നം ഉണ്ടാകാനുള്ള പ്രോഗ്രാം ആണോ
@FaisalFaisu-z6f2 күн бұрын
ഏഷ്യാനെറ്റ് ചാനൽ എന്നും ലോക പരാജയം എത്രത്തോളം പ്രയാസമുണ്ട് എന്ന് ആ വീഡിയോ കാണുന്നവർക്ക് മനസ്സിലാകും അവരുടെ മുഖത്ത് നോക്കുമ്പോൾ സ്ത്രീകളുമായിട്ട് അഭിമുഖം നടത്തുമ്പോൾ അവർ എല്ലാം തുറന്നു പറയുന്നു ചിലപ്പോൾ അതൊരു കുടുംബകലഹത്തിനും കുടുംബം പിരിയാനും ഒക്കെ കാരണമായേക്കാം ശ്രദ്ധിക്കുക നിങ്ങൾ ശ്രദ്ധിക്കൂ ഏഷ്യാനെറ് എല്ലാവർക്കും സന്തോഷം നൽകുന്ന ചാനലുകളിലൂടെ മുന്നേറാൻ ശ്രമിക്കും
@ShinyThomas-m1d23 сағат бұрын
ആ പെൺകുട്ടി പാവം ആണ് ഇനി ബുദ്ധിമുട്ടും ❤️❤️❤️
@Mubashira.k2 күн бұрын
😂😂 വെറുതെ ഒരു കുടുംബം കലക്കി
@purposeoflife927Күн бұрын
ആളുകള്‍ famous aakan പെടുന്ന പാടുകള്‍... 😢
@safashaiju2417Күн бұрын
ഇത് നമ്മുടെ മച്ചാൻ ഗ്യാലറി യൂട്യൂബ് ചാനലിലെ നൗഫൽ മച്ചാനും ഫാമിലിയും ആണല്ലോ 🥰
@sadathuismail94022 күн бұрын
അങ്ങനെ ആ കുട്ടിയും വഴിയാധാരമായി ഈ ചാനൽ മുഖാന്തരം കുടുംബം കലക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് മക്കളുടെ ചാനൽ
@sharafupalakundan55592 күн бұрын
ഒരു കുടുംബം എന്നത് നല്ലരീതിയിൽ സന്തുഷ്ഠമായി പോവണം എന്നാഗ്രഹിക്കുന്ന ഒരാളും ഇത് പോലത്ത വൃത്തികെട്ട ഷോയിൽ വന്ന് സ്വന്തം സ്വകാര്യങ്ങൾ പങ്കുവെക്കില്ല ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ഷോയും നന്ന് വന്നവരും നന്ന്
@duaaa5069Сағат бұрын
Machan gallery by noufal aanooo ith???
@Ashraf-zf9pq2 күн бұрын
കുറെ വർഷങ്ങൾക്ക് മുൻപ് കണ്ടതാണ് വീണ്ടും ഇത് ഇടാനുള്ള കാരണം 😮
@pigeon.media....2 күн бұрын
ശരിയാണ്
@zubairkulangara7833Күн бұрын
അവർ നാനായിട്ട് ഉണ്ട് എങ്കിൽ ഒന്നുകൂടി കലകൽ
@anjanaa461722 сағат бұрын
Aa pulli ipo famoue ayi. Athinteya.. Machan's Gallery
@juliesijumon442617 сағат бұрын
അങ്ങിനെ കുടുംബം കലക്കി കൊടുത്തു
@AbdulHayyu-i8l2 күн бұрын
എന്റെ വീട്ടിൽ ആണെങ്കിൽ ഇരട്ടിയായി പറഞ്ഞു കൊടുത്തേനെ
@Shabu-t7q2 күн бұрын
😂😂😂😂
@AyyoobAyyoob-x5c2 күн бұрын
😂😂😂
@sajadheeeКүн бұрын
😂
@AustinYdananКүн бұрын
Beautiful ❤ program
@Konamipesmaster2 күн бұрын
അത് അന്ന് നൗഫൽ അറിഞ്ഞിരുന്നെങ്കിൽ ഈ വിവാഹം വേർപിരിയുമായിരുന്നു
@Fiddhhaahh8 сағат бұрын
എല്ലാം കലക്കി കളഞ്ഞു... 😬
@IRSvlogs4382 күн бұрын
Machan gallary ചാനലിലെ മച്ചാനെ പോലെ കണ്ടപ്പോൾ 🤔
@AshmilAshfin2 күн бұрын
അതന്നെ ആണ്
@remabaipp19272 күн бұрын
കുടുംബം കലക്കി
@saleemkkv2771Күн бұрын
നല്ലൊരു ഉമ്മ 🥰
@bincysebastaian99662 күн бұрын
Pls stop this kind of program. I thought Navya is reasonable..
@dr_tk2 күн бұрын
Machan Gallery ❤
@vishnupriyaratheesh2137Күн бұрын
Oru കുടുംബം തകർത്തോട് കൂടി സമാധാനം ആയി
@sp-gf2rsКүн бұрын
അതൊക്കെ പ്രസവിച്ചു കഴിഞ്ഞ് ഉള്ള ഓ ർ മോൺ പ്രശ്നം അവും ക്ഷമിക്കണം
@Fathimaponnus123Күн бұрын
ഇത്രയും നല്ല പെണ്ണിനെ കിട്ടിയത് നൗഫലിന്റെ ഭാഗ്യം ആണ്
@NayyuAnsiКүн бұрын
അങ്ങനൊരു കുടുംബം കിട്ടിയത് അവളുടെ ഭാഗ്യം എന്ന് പറ.ഉമ്മ, ഉപ്പ,ഏട്ടൻ, ഭാര്യ.എല്ലാവരും ഒന്നിനൊന്ന് മെച്ചം.truly rare❤
@HafeesNalakath542 күн бұрын
കുടുംബം കലക്കുംന്ന പരുപാടി ആണ് 😂
@SamadSamu-m7jКүн бұрын
Machan Gallery by Nowfal😊
@Tsr6232 күн бұрын
ഇവരുടെ ജീവിതത്തിലെ സീക്രെട് ആയിട്ടുള്ള കാര്യങ്ങൾ ചോദിച്ചു അറിഞ്ഞിട്ടുള്ള ഈ പ്രോഗ്രാം എന്തിനാ ഇത് നിർത്തണം... Very bad...
@highfinaquafarm27432 күн бұрын
Postpartum depression 😧😧😧
@jannathp7397Күн бұрын
എന്തോരു പരിപാടി ആണ്. കുടുംബം കലക്കൻ പരിപാടി
@khadeejahameed8516Күн бұрын
ഉമ്മാനെ ആരും കരയിക്കരുതേ ഉള്ളറിയും പോൽനോവിക്കരുതേ 2 അൽ ജന്നത്തു തഹ്ത അഖ്ദാമിൽ ഉമ്മഹാത് ഉമ്മത്തിലുണ്ടാവണമീ നബിവചനം ഉടലിൽ മായാതെ പൊക്കിളിൽ കിടക്കും അകലാനാവാത്ത ആത്മബന്ധം.... 2 ഉമ്മാനെ ആരും.... ഉദരം ചുമന്ന നാള്തൊട്ട് ഊണും ഉറക്കവും വിട്ടവളുമ്മാ ഉലകിൽ നിൻ പിറവിയും കാത്ത്കൊണ്ട് ഉടയോനിൽ എന്നും തേടിഉമ്മാ പെറ്റ് വീണ കാലം തൊട്ടേ ആറ്റുനോറ്റ് പോറ്റിയതല്ലേ പകലിരവിൽനിനക്ക് വേണ്ടി പലതും സഹിച്ചതല്ലേ...2 ഉമ്മനെയാരും... ആദരം ചാർത്തേണ്ട ആറ്റ കിളിയേ ആട്ടിയകറ്റരുതാ നിധിയേ ഇഹപരത്തിൽ കാവലായി നിത്യമില്ലേ ആ മനസ്സിൻ ദുആ ഒന്നുമാത്രമല്ലേ ഉമ്മാക്ക് പകരമുമ്മാ ഉമ്മത്തോടോതി ത്വാഹ ഉലകിൽ ഒരു സ്നേഹക്കടലാ ഉണ്ടാവണം ഉള്ളിൽ ഉമ്മാ..... ഉമ്മാനെയാരും......