ചെകുത്താനെ വിട്ടു ആറാട്ട് അണ്ണൻ്റെ പുറകെ ആയോ. ദുരിതാശ്വാസ പ്രവർത്തനം ആണോ 😂
@akasha3736 Жыл бұрын
ഹാ ... വെള്ളികിണ്ണം തുള്ളി തുളുബുന്ന ചേല്🥰🥰
@Whoisthis377 Жыл бұрын
@@akasha3736 😂😂😂എന്നെ തീരെ ഭംഗിയില്ലെ.. ആവറേജ് അല്ലേ ഞാൻ 😂😂
@akasha3736 Жыл бұрын
@@Whoisthis377 അവൾ മിന്നും പൊന്നും അണിയാൻ പ്രായമായില്ലേ.🥰🥰😂😂
@Whoisthis377 Жыл бұрын
@@akasha3736 ഉം 😂😂😂
@Memories2436511 ай бұрын
Kok ന്റെ ഷോർട് ഫിലിമിലെ അഭിനയം കണ്ടു ചിരിച്ചു മതിയാകും സന്തോഷ് പണ്ഡിറ്റിന്റെ അത്ര പോലും അഭിനയിക്കാൻ അറിയാത്ത aswanth kok ആണ് ഓരോ review പറയുന്നത് അഭിനയിക്കുന്നവരെ കുറ്റം പറയുന്നത്.. കഷ്ടം 😂🤣😝
@figh76111 ай бұрын
patti pidutham mohanlal - chirichu maduthu😃😄😄
@369GOAT11 ай бұрын
59:07 reveals the truth❤
@nikhilpradeep7211 Жыл бұрын
ആറാട്ട് മൊണ്ണൻ 😂
@mollywoodpalace809311 ай бұрын
തോക്ക്, അമ്പും വില്ലും, വാൾ പയറ്റ് ഒക്കെ എടുത്തു ഉപയോഗിക്കുന്നതിൽ മമ്മൂക്കയാണ് പൊളി ❤️
@അപ്പുകുട്ടൻ-ഖ5മ Жыл бұрын
ആറാട്ട് അണ്ണന് 💪💪
@Kamikazebomber63011 ай бұрын
Cheku and Arratt Super combo
@umayami244811 ай бұрын
നടിക്കുന്നവർക്ക് കൊടുക്കുന്ന ഇമ്പോർട്ടൻസ് കുറയണമെങ്കിൽ സമൂഹം നന്നാവണം. നടനേം നടിയീം ഒക്കെ മല്ലന്മാർ പൊത്തിപിടിച്ചു വഴീക്കൂടെ കൊണ്ടുപോകുന്നത് കണ്ടിട്ടില്ലേ. അതിനു അവസ്ഥ ഉണ്ടാവുന്നത് എന്തുകൊണ്ടാണ്. കുറെ മനുഷ്യർ ബോധമില്ലാതെ നടനെയോ നേടിയെയോ കണ്ടാൽ അങ്ങ് നോട്ടവും ഓട്ടവും ഒക്കെ നടത്തുന്നോണ്ടാണ്. സമൂഹത്തിനു ഒരു നിലവാരം വെച്ചാൽ ചായക്കപ്പ് അല്ല അതിലെ ചായ ആണ് നമ്മൾ കുടിക്കേണ്ടത് എന്നും ചായ ഉണ്ടാക്കിയവൻ ആണ് കൂടുതൽ മാസ്സ് എന്നും മനസിലാക്കും. കൂടാതെ വല്ലോരേം കണ്ടാൽ, അതിപ്പോ നടനെ ആയാലും നടിയെ ആയാലും സംവിധായകനെ ആയാലും കണ്ടാൽ ഇങ്ങനെ ആത്മാഭിമാനമില്ലാതെ കിടന്നു ഓടുകേം ചാടുകേം കരയുകേം ഒക്കെ ചെയുന്നത് നിർത്തുകേം ചെയ്യും. ടൈംസ് സ്ക്വയറിൽ ഒക്കെ സാധാരണക്കാരെ പോലെ ഷോപ്പിംഗ് ബാഗും പിടിച്ചു നടക്കുന്നത് കാണാം അവിടുത്തെ നമ്പർ വൺ ആക്ടര്സ്. ആരും അവരെ കടിക്കാനും പിടിക്കാനും പോകുന്നില്ല. ഈയിടെ നയൻതാര കേരളത്തിലെ ഏതോ അമ്പലത്തിൽ വ്വന്നപ്പോ ഒരു സ്ത്രീ എനിക്ക് മാടത്തിനെ ഭയങ്കര ഇഷ്ടാണ് എന്നും പറഞ്ഞു മോങ്ങുന്നത് കണ്ടു. ഇങ്ങനെ ഉള്ളതിനെ ഒക്കെ പിടിച്ചു ഓരോ പൊട്ടീര്ക്കൊടുത്തിട് വല്ല സിക്കോളജിസ്റ്റിനേം കാണിക്കണം. ആക്ടറെസ്സ് സ്ത്രീ ഒരു പുല്ലുവില പോലെ ഇളിച്ചു കാണിക്കുന്നുമുണ്ട്. അതും കണ്ടു തൃപ്തിയടഞ്ഞു വീട്ടിൽ പോയിക്കാണും. നാണംകെട്ട ഓരോ പരിപാടികൾ. മറ്റു മനുഷ്യരേം കൂടെ നാണംകെടുത്തും ഇങ്ങനെ ഉള്ള ഓരോരുത്തർ.
@sabeelm_a_r_a_k_k_a_r281211 ай бұрын
ഇന്ന് കുറേ വെളിച്ചെണ്ണ ചിലവാവും 😢
@sanalmini806611 ай бұрын
ഇനി കുറച്ച് നാള് ചെകുത്താന്റെ കൂടെ...... അതുകഴിഞ്ഞാൽ.... ചെകുത്താൻ ചതിയൻ ആണ്... കള്ളൻ ആണ്...😂😂😂😂ഇത്തിൾ കണ്ണി അണ്ണൻ 😂😂😂
@അണ്ടിക്കണ്ണൻ11 ай бұрын
ഇതൊക്കെ ഒന്നര മണിക്കൂർ ഇരുന്നു കാണുന്നവന്മാരെ ഒന്ന് നമിക്കണം ഷെകുത്താന്നെ 🙏
@kbcsports509811 ай бұрын
ലാലപ്പനെ എയറിൽ കയറ്റുന്നത് കാണാൻ വേണ്ടി 1.5 മണിക്കൂർ ഇരുന്നാലും കുഴപ്പമില്ല... ഉറങ്ങാൻ കിടക്കുമ്പോൾ play ചെയ്താൽ മതി 😂😂
@369GOAT11 ай бұрын
@@kbcsports5098😂😂
@zhivagophotos999111 ай бұрын
Chekku .......what happened to Boomer Ammavan Lalappan AKA Ballaya of the Malayalam cinema AKA Fattest actor in Jailer movie AKA PadduKellavan Botox Kellavan Lalappan 😜🤪😛😝🤓😂😎
ആറാട്ട് അണ്ണൻ റെസ്പോൺസ് ആണ് പറയുന്നത് റിവ്യൂ വേറെ ആണ് kok റിവ്യൂ ആണ് സിനിമ യെ വിലയിരുത്തി സിനിമ ക്വാളിറ്റി ഉണ്ട് or ഇല്ല എന്ന് പ്രഖ്യാപിച്ച അത് ശരി അല്ല അതിന് എന്ത് അറിവ് ആണ് അവർക്ക് ഉള്ളത്? കോമഡി പടം താല്പര്യം ഉള്ള ആൾക്ക് ഫാമിലി ഡ്രാമ ഇഷ്ടപ്പെട്ടില്ല എന്ന് വരും.. പഴയ സിനിമ കൾ ഒക്കെ ഇവർ എങ്ങനെ റിവ്യൂ ചെയ്യും?
@sreehari8990 Жыл бұрын
പാവം ആറാട്ടണ്ണൻ. കുറെ ഒക്കെ നിഷ്കളങ്കൻ ആണ്.
@Shuuuuuuuuuuuuuaibb11 ай бұрын
😂😂😂 aaratt annan 51:14
@MrArjun444411 ай бұрын
Great conversation w/ Arattu Annan. We need more videos w/ Santhosh Varkey ❤
@jibins189 Жыл бұрын
Ee aaratt annante review keetit aarelum padathinu povo🤣🤣🤣🤣
@hamzahamza-ff5ph11 ай бұрын
ആറാട്ട് അണ്ണൻ ഒഴുകുന്നഒരുതോട്, ആര് എവിടേക്ക് തിരിച്ചാലും അങ്ങോട്ട് തിരിയും, ചെഗുത്താൻ ആണെങ്കിൽ രണ്ട് മുട്ടനാടുകളെ മുട്ടിച്ചു ചോരകുടിക്കുന്ന വിരുതൻ 😀
@Interstellar__9811 ай бұрын
Only legends here😂😂😂😂
@jeSwiNMaRyjOeS77711 ай бұрын
കോണ്ണിങ് ബെൽ അടിച്ചു ബാല യും കുടി വന്നാൽ കറേം തികഞ്ഞു
@shaheermk4088 Жыл бұрын
Mallu analyst same day review പറയാറില്ല.ott യിൽ വന്നിട്ടെ review പറയാറുള്ളൂ
@anirudh6386 Жыл бұрын
പുള്ളി ന്യൂസീലാണ്ടിലെങ്ങാനുമാണ്
@muhammedhaqinsan6318 Жыл бұрын
@@anirudh6386no German
@muhammedhashim913811 ай бұрын
@@anirudh6386New Zealand alla Germany
@Ajayavarachan11 ай бұрын
Abroad um same day thanne release cheyyarund. But pulli ott vannite review parayarullu
@VishnuG-ow3oi11 ай бұрын
2 pottanmar oru kudakizil
@kristyantony524811 ай бұрын
Ini arattu vanam ivane ookum last 😂😂😂😂
@Middark66611 ай бұрын
Nilapaadukalude raaja kumaran..aarattannan
@GemerSpot-h5n11 ай бұрын
Cheriya vishamam onnum alla😂😂😂😂😂
@mollywoodpalace809311 ай бұрын
Mammookka😍
@reymisterio805211 ай бұрын
E arattannan enthoru nishkalankana
@sanjay-ky2wb Жыл бұрын
ആറാട്ടോളിയെ കളയാറായില്ലേ....
@addams678611 ай бұрын
13:01 pulli onne parayatte 😂
@Nithin_2255 Жыл бұрын
ഷിനിമ നല്ലതണേൽ നല്ലതു പറയും അണ്ണൻ മൊലാൽ ഫോൺ നമ്പർ annanu koduthillla 😢
@kbcsports509811 ай бұрын
മോലാൽ 😂😂
@kiranjose136111 ай бұрын
Santosh parukik entelum paranjata mati....manichitratazhil Sreedevi oonjaladunapole und...kuttik oru kuzhapavumilla
@aswin944411 ай бұрын
Aarattu annen oru vibe 😳👍😍
@kbcsports509811 ай бұрын
ഒരു പെണ്ണിനെ കിട്ടാൻ ഒരു സിനിമ പിടിക്കാൻ വട്ടുണ്ടോ ആറാട്ട് അണ്ണാ? ഒന്ന് രണ്ട് ലക്ഷം മുടക്കിയാൽ പോരെ... ബ്ലാക്ക് വൈറ്റ് ആക്കാൻ ആവും മിക്കവാറും
@ufom11 ай бұрын
Eda miranmare nalla nadan ennu larayumbo vavalandanu sidiki e mathrr kitiyullu oolle nerd. Chekuthanee murali ennoru super actor undayirunnu adhehathekurich vavalandan onum paranjilallo
@Shaiju-Ms11 ай бұрын
😂😂😂😂😂😂
@shareefdevakana45211 ай бұрын
Da 2 pottamaru nighal poyi mental hospital poyi rest adkanumm life time shock venum nighalk.please kerala all peopls help 2 brother mental hospital charge plzzzzz
2:24 Arattu pole oru avaratham kollam enn paranjavane iruthi anu charcha cheyyunnath
@Jp-js1ft Жыл бұрын
This guy aaratta should taught first to listen then respond when he the topic is over...he should not cut the conversation...he has no manners or etiquette to sit for discussion
@kabeerponnani126010 ай бұрын
ചെകുത്താൻ കലക്കി 😀😀😂👍👍👍
@ThoufeeqThoufeq11 ай бұрын
2 enthoru chercha
@dreamerboy200211 ай бұрын
Let aaraattu annan cook🔥🔥🔥
@aswin944411 ай бұрын
1:07:53 🤣🤣 thakuduvava kaal attunnu 🤣🤣🤣🤣
@an-icelander256011 ай бұрын
ഞാൻ പറയട്ടെ....... ബ ബ ബ, ഞാൻ പറയട്ടെ 😅😅
@muhammedanzilb951111 ай бұрын
First half kollaam
@nitheeshchikku312 Жыл бұрын
Varkyka mown paid pramotion chyeum
@trendingyt2716 Жыл бұрын
Ninghal frends ayo
@deepavijayanvijayan15 Жыл бұрын
Fir fir💥💥💥
@rebalmonu1591 Жыл бұрын
Polik machaaanmareeei
@Ikka_Jaffer Жыл бұрын
ആറാട്ടണ്ണൻ പോട്ടനാണോ
@muhammedhaqinsan6318 Жыл бұрын
സിനിമ കണ്ട് പ്രാന്തായി
@sanalmini806611 ай бұрын
അല്ല.. വട്ടനാ 😂😂😂
@sanjay-ky2wb11 ай бұрын
ഇപ്പഴും എന്താ bro ഒരു doubt 😕... ഇനി bro യ്ക്കും 🤔
@n4me40211 ай бұрын
എന്ത് സംശയം.. കേൾവി തകരാറുള്ള ആളാണ്.. കൂടാതെ മണ്ടത്തരം ഉണ്ട്.