That kid talks so well. She's been brought up well by her mom.
@user-bo6mj6ic1jАй бұрын
വഴക്കിലൂടെ ഒരു കുട്ടിയും വളരാൻ പാടില്ല അത് മാത്രം എനിക്ക് സഹിക്കാൻ കഴിയില്ല... ചേട്ടൻ പറഞ്ഞില്ലെ 12 വയസ്സ് ആയി ഇനി ആ കുട്ടി ചോദ്യം ചോദിക്കും എന്ന് അത് ശരിയാ ചോദിക്കും.... അപ്പോൾ എതിർത്തു വരെ സംസാരിക്കേണ്ടി വരും ... പുറത്ത് നിന്നും നോക്കുബോൾ അങ്ങനെ ഉള്ള കുട്ടികൾ ആളുകൾക്ക് അഹങ്കാരികളായി തോന്നുന്നു അനുഭവിക്കുന്നവർക്കെ അറിയത്തൊള്ളൂ ഇതിന്റെ വേദന.. 😭
@soniyarenilanrenАй бұрын
അമൃതയെ ദുബായയിൽ വെച്ച് കണ്ടിരുന്നു 8 years ago. Such a sweet person. Vereyum singers vannirunnu but amruthayanu ellarodum nannayi behave cheythath
@padminiem3818Ай бұрын
അവൻ തനി നാർസിസിസറ്റ് ആണ്. സംശയമില്ല.
@jyothi5563Ай бұрын
സത്യം. മലയാളികൾ ഇപ്പോഴും മനസ്സിലാക്കാത്ത personality disorder. I'm a NPD victim.
@TheKomentorАй бұрын
നിങ്ങളാരും കൊണ്ടുവരാത്ത ഒരു ഘടകമുണ്ട്, അത് ബാലയുടെ കാര്യത്തിൽ വളരെ പ്രധാനമാണ്. ബാല തമിഴനായതിനാൽ കേരളത്തിലെ പ്രമുഖർക്ക് അദ്ദേഹത്തെ തുറന്ന് വിമർശിക്കാൻ കഴിയില്ല, കാരണം അയൽ സംസ്ഥാനത്തെ മുഴുവൻ തമിഴ് സമൂഹവും അത് മലയാളി vs തമിഴൻ വിഷയമാക്കും. അതുകൊണ്ടാണ് ബാലയുടെ കോമാളിത്തരങ്ങൾ വ്യക്തമായിട്ടും കേരളത്തിലെ പലരും, പ്രത്യേകിച്ച് സിനിമാരംഗത്തുള്ളവർ മൗനം പാലിക്കുന്നത്. There is one factor that none of you have brought up, which is very important in Bala's case. The fact that Bala is Tamil, prominent people in Kerala cannot openly criticize him, because then the whole Tamil community in the neighbouring state will make it a Malayali vs Tamizhan issue. This is why many people in Kerala, especially the people in the movie industry remain silent even though Bala's antics are clearly provocative.
@NishaTinku-tb9yrАй бұрын
കുക്കുവിനെ ഒരിക്കൽ അഭിരാമി യുടെ വീഡിയോ യിൽ കണ്ടിട്ടുണ്ട്
@KukkuEnolaАй бұрын
❤
@artzoo7255Ай бұрын
Bala current wife നോട് പെരുമാറുന്ന കണ്ടാൽ അറിയാം പുളിയുടെ മാനസിക രോഗം.
@twinkle3106Ай бұрын
Current wife aa koch Elizabeth odi rekshapettu
@user-bo6mj6ic1jАй бұрын
അമൃതയുടെ വീഡിയോ കണ്ടിട്ട് നല്ല വിഷമം ആയി ആ ബലനെ ശെരിക്കും ചങ്ങലക്ക് ഇടെടാ സമയം കഴിഞ്ഞു...! വഴക്കിലൂടെ ഒരു കുട്ടി വളർന്ന ആ കുട്ടിക്ക് എന്തൊക്കെ ആണ് നഷ്ടമാകുന്നത് എന്ന് ഈ കമന്റ് ഇടുന്നവമാർക്ക് അറിയാമോ 😡 എന്റെ അനുഭവത്തിൽ നിന്നും പറയുവാ.... പഠിക്കാൻ പറ്റില്ല, തോൽവികൾ നേരിടേണ്ടി വരും , സന്തോഷം ഇല്ലാതെ ആകും, സ്വഭാവം ത്തെ ബാധിക്കും എതിർപ്പ് സ്വഭാവം വരും ആത് മാറ്റി എടുക്കാൻ പാടുപെടും...! ലക്ഷ്യങ്ങൾ നശിക്കും ഭാവി താനെ നശിക്കും ഒന്നും ചെയ്യാൻ തോന്നില്ല... ആരും വേണ്ടന്നും തൊന്നും ഒറ്റക്ക് ജീവിച്ച മാതി എന്ന് തോന്നുന്നു.....! ആ കുട്ടീടെ ഭാവി ബാധിക്കുന്ന കമന്റ് ആരും ഇടരുത്....ആ കുട്ടിക്ക് നേരെ കമന്റ് ഇടുന്നവർക്ക് എതിരെ പരാതി കൊടുക്കണം....!
@DevibadraАй бұрын
Sathyam aan
@RejiiiiiiАй бұрын
Ningal sathyam vilichu parayunnathinu Hats off.Aa para nari Balaye Tamil nattilekku nadu kadathanam.Where is Child welfare in kerala?
@ajf7286Ай бұрын
അമൃതയുടെ അമിതമായ ദയ ആണ് ബലയുടെ ഫീഡ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും അവളെ ഉപദ്രവിച്ചു തിരിച്ചു വരുന്നത്
@ziggycorreyaАй бұрын
Bro .. New Haircut looks great
@Giza107Ай бұрын
Kukku poli aanallo 😊
@KukkuEnolaАй бұрын
❤
@saju5404Ай бұрын
Big fan@@KukkuEnola
@KukkuEnolaАй бұрын
Haha 😂 set
@untamedVagabondАй бұрын
@@KukkuEnolakukku, please tell Amrutha that there are A lot OF people who love her and her small family. ❤ much love to amma, pappu abhi and amrutha
@KukkuEnolaАй бұрын
Sure thank you so much for your support ✨@@untamedVagabond
@abinalias6391Ай бұрын
Bala: Ne paka pokkuvanalle
@PravasiMalayali-e4sАй бұрын
😂
@diplomat985Ай бұрын
Allelum chekuthaante subscribers nokke velivu und Sensible comment box❤
@user-bo6mj6ic1jАй бұрын
പാവം ആ കുട്ടി എന്തൊക്കെ ഇനി സഹിക്കണം ചില വിവരം ഇല്ലാത്തവർ ആ കുട്ടിനെ കുറ്റം പറയും.... വഴക്കിൽ വളർന്നവർക്കേ ഇതിന്റൊയൊക്കെ വേദന അറിയത്തൊള്ളൂ കുഞ്ഞിലേ മുതൽ വഴക്കിൽ വളരണം..... ഇവരൊക്കെ പിന്നെ ഡിവോഴ്സ് ആയി ബട്ട് ഞാനൊക്കെ സമാധാനം എന്താന്ന് പോലും അറിയാതെ ആണ് വളർന്നത്....കുറെ കഴിയുബോൾ കുറച്ചു സമാധാനത്തിനു വേണ്ടി മാതാപിതാക്കളോട് എതിർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്.... പുറത്ത് നോക്കുന്നവർ വിമർശിക്കുപോലെ അല്ല മാതാപിതാക്കളുടെ വഴക്ക് കണ്ട് വളരുന്ന കുട്ടികളുടെ അവസ്ഥ....എന്റെ പഠനത്തെ എല്ലാം ബാധിച്ചിട്ടുണ്ട് എന്നിട്ടും. കഷ്ടപ്പെട്ട് പഠിച്ചു....! ബട്ട് ബാലനെ പോലെ ഒന്നും തരാതെയും നോക്കാതെയും അല്ല എന്റെ അച്ഛൻ എനിക്ക് ജീവിക്കാൻ എല്ലാം തന്നിട്ടുണ്ട് ബട്ട് കെയർ ചെയ്തിട്ടുണ്ട് ബട്ട് വഴക്ക് ചെറുപ്പം മുതലേ ബാധിച്ചു.... സ്വഭാവത്തെ പോലും ബാധിച്ചു ദേഷ്യം സ്വഭാവം ആയി.... 😭
@ajf7286Ай бұрын
സാധാരണ വഴക്കും ഇത്തരം വഴക്കും തമ്മിൽ വ്യത്യാസം ഉണ്ട്...
@user-bo6mj6ic1jАй бұрын
@@ajf7286 സാധാരണ വഴക്ക്...? ഈ സാധാരണ വഴക്ക് എന്താന്ന് ഒന്നും പറയുവോ...? ഞാൻ അനുഭവിച്ച വേദന ഒന്നും ഇപ്പോൾ ഈ കുട്ടി അനുഭവിക്കുന്നില്ല.. അവര് ഡിവോഴ്സ് ചെയ്യ്തു ... അതുകൊണ്ട് ആ കൊച്ചിന് ഈ പ്രശ്നം എല്ലാം കുറച്ചു കഴിയുബോൾ തീരും സമാധാനം ആയി പഠിക്കാൻ പറ്റും....! ജീവിത അനുഭവങ്ങൾ ആണ് ഒരു മനുഷ്യനെ ശക്തനാക്കുന്നത്.... അതുകൊണ്ട് എല്ലാ വേദനയും സഹിക്കാൻ ഉള്ള മാനക്കരുത്തു ഉണ്ട്....!
@user-bo6mj6ic1jАй бұрын
@@ajf7286 നിങ്ങൾ പറഞ്ഞ ഈ കമന്റ് എന്നെ മുറിവേല്പിച്ചു കാരണം വഴക്കിനു സാധാരണ വഴക്ക് എന്ന് ഒന്ന് ഇല്ല വഴക്ക് മൂലം ഒരാൾ അനുഭവിച്ചു എന്ന് പറയുബോൾ അതിന്റെ ആഴം വലുതാണ് അത് 30 വയസുവരെ ഇപ്പോള്ളും അനുഭവിക്കുന്നു..... ഇതിന്റെ ഇടയിൽ ഒരു ഭാവി കെട്ടിപൊക്കാൻ ഏതു പാട് ആണെന്ന് അറിയാമോ.... 30 വയസ്സ് ആയപ്പോൾ ആണ് ഞാൻ എന്റെ ഫ്രണ്ട്സ് നോട് പോലും എന്റെ സ്റ്റോറി പറയുന്നത്.... ബട്ട് എത്രയോയൊക്കെ വഴക്കിട്ടാലും അവർ എന്നെ കെയർ ചെയ്തിട്ടുണ്ട് അതുകൊണ്ട് എനിക്ക് അവർ കഴിഞ്ഞട്ടെ ഈ ലോകത്ത് എന്തും ഉള്ളു....! എത്ര കഷ്ടപ്പെട്ടിട്ടയലും ഞാൻ ഒരു ദിവസം വിജയിക്കും...!
എന്നാലും നിങ്ങള്‍ എന്നാ കൂടോത്രം ആണ് ചെയ്യുന്നത്...സിദ്ദീഖ്, bala
@anupamausha6518Ай бұрын
ഇനി അവൻ പൊങ്ങി വരരുത്. കൊറേ ആയി നമ്മടെ കൊച്ചിനെ അവൻ ഒലത്താൻ തുടങ്ങിയിട്ട്.. അവൻ ഇതോടെ തീരണം.. Psycho
@mylovingpetsandanimals9284Ай бұрын
👍👍👍
@Arunima_277Ай бұрын
Wellsaid , 💯
@subivijayan935Ай бұрын
Chekutan👍
@radhakaruparambil2264Ай бұрын
എടോ കേസ് കൊടുത്താൽ ഒരു കോപ്പും നടക്കാൻ പോകുന്നില്ല, അതുകൊണ്ടാണ് അവർ കേസ് കൊടുക്കാത്തത്.
@abinalias6391Ай бұрын
Onnu virthi Ayallo oru pennu vannathinte Mattam
@SajanzzzzzАй бұрын
👍🏻👍🏻👍🏻
@deepthi1502Ай бұрын
കൊച്ചെ. Amruthayode പറയണം കേരളത്തിൽ പലരും മോശം കമൻ്റ് പറഞ്ഞിട്ടുണ്ട് .പക്ഷെ അതുപോലെ തന്നെ അവരെ ആദ്യം തൊട്ട് സ്നേഹിക്കുന്ന സപ്പോർട്ട് ചെയ്യുന്ന ആൾകാരുണ്ടെന്ന് ...
@sartha123Ай бұрын
ചെകുത്താനും ചെകുത്തത്തിയും
@shaijuudayan2960Ай бұрын
നല്ല കൂട്ടുകാർ അപ്പഴേ ഇവൾ ഉടായിപ്പായിരുന്നു എന്ന് തോന്നിയതാ