Aashichol Karoke with Lyrics | Nadanpattu | Ashitha

  Рет қаралды 46,922

Chemmanam Creations

Chemmanam Creations

Күн бұрын

Chemmanm Creations
Follow us on:
Facebook : / chemmanam-creations-63...
Instagram : / chemmanam_creations

Пікірлер: 28
@athiranp5294
@athiranp5294 10 ай бұрын
കാവിലെ അമ്മയോടന്നാദ്യം കേണവൾ ആശിച്ച ആണിനെ തന്നീടാനായ് ആരാരും മോഹിക്കും എന്റാണൊരുത്തനെ നാലാളറിയാലേ തന്നീടാനായ് ( 2) മിന്നും കെട്ടീട്ട് .. സിന്ദൂരം തൊട്ടിട്ടു എൻ കയ്യ് നിൻ കയ്യിൽ തന്നീടുമ്പോൾ ഒരുനാളും കൈവിടാതെന്നേ നോക്കാനായ് ഉള്ളുരുകി അന്ന് ചൊല്ലീല്ലേ ഞാൻ പട്ടിണിയായാലും കൂര ആയാലും ആശിച്ച ആണിന്റെ കൂടെയല്ലേ .. എന്റണ്ണി ആയാലും ചേർത്തങ്ങു പിടിക്കുമ്പോൾ കാവിലെ അമ്മയെ ഓർത്തീടും ഞാൻ നാളുകളോരോന്നായ് എണ്ണിയങ്ങു പോയപ്പോൾ കാലങ്ങളേറെ കടന്നുപോയി .. ഒരു കുഞ്ഞിക്കാൽ കാണാനും മുലയൂട്ടിയുറക്കാനും ഏതൊരു പെണ്ണിന്റെ മോഹമല്ലേ .. കാവിലെ അമ്മയെ കേണന്നു വിളിച്ചപ്പോൾ കൈ നീട്ടി തന്നല്ലെൻ പൊന്നുമോനെ .. ആശിച്ച ആണൊരുത്തൻ കൈവിട്ട് പോയപ്പോ ജീവിക്കാൻ തന്നില്ലെൻ പൊന്നു മോനേ .. തെറ്റുകൾ കുറ്റങ്ങൾ എല്ലാമുണ്ടെന്നാലും എല്ലാം വിധിയല്ലെൻ കാവിലമ്മേ .. ദുഃഖങ്ങൾ മറന്നിട്ടും സ്വപ്നങ്ങൾ നെയ്തിട്ടും ഓരോരോ നാളും കടന്നു പൊയീ.. കുഞ്ഞിനെ താരാട്ടുപാടിയുറക്കീട്ട് പുല്ലരിയാനായ് പോയതല്ലേ .. പുല്ലും തലേലേറ്റി കൂരേല് വന്നപ്പോ കുഞ്ഞിന്റെ കരച്ചില് കെട്ടവള് .. പൊന്നും കുടത്തിന്റെ ഉറക്കം കഴിഞ്ഞിട്ട് പുന്നാര കുട്ടനായ് ഏറ്റിരുന്നു... അമ്മേടെ മോനാണെ പുന്നാര മോനാണ കൊഞ്ചിക്കൊണ്ടവള് വാര്യേടുത്തു . പൊന്നും കുടത്തിന് പാലൂട്ടി കിടന്നപ്പോ നാഡീ ഞരമ്പുകൾ വലിയും പോലെ .. കാലു കടയുന്നു .. നാവു വിറങ്ങുന്നു ചതിച്ചോ ഭഗവതി കാവിലമ്മേ .. പാട വരമ്പത്തു പുല്ലെറ്റി വരുമ്പോള് കാലിന്മേലെന്താണ്ട് കൊത്തും പോലെ .. കുഞ്ഞു തനിച്ചല്ലേ .എന്നങ്ങു ഓർത്തപ്പോ ഒന്നങ്ങു നോക്കാതെ പോന്നതല്ലേ ... കാലും നീലക്കുന്നു ... കുഞ്ഞും നീലക്കുന്നു ... കാവിലെ അമ്മയെ കാത്തിടണേ .. എന്നെയും മോനെയുംചേർത്തു വിളിച്ചമ്മാ .. എല്ലാ ദുരിതവും തീർത്തതാണോ ? എല്ലാ ദുരിതവും തീർത്തതാണോ ?
@ranjinisurendran3162
@ranjinisurendran3162 8 ай бұрын
ഞാനും പാടി നോക്കി സൂപ്പറായെന്ന് എനിക്ക് തോന്നി. അവസാനം എത്തിയപ്പോഴേക്കും അറിയാതെ കരഞ്ഞു പോയ്
@creatures-x4o
@creatures-x4o 2 ай бұрын
Sathyam
@aryaamrithesh1744
@aryaamrithesh1744 2 жыл бұрын
Nic Song... 👌🏻❤️🥰 🥺
@ranjinisurendran3162
@ranjinisurendran3162 Жыл бұрын
Njanum padinokki chankidariyit padan kazhiyunnilla. Sooper song aanith
@ramyaramyabiju4456
@ramyaramyabiju4456 2 жыл бұрын
👌👌.. അവസാനം സങ്കടം ആകുന്നു
@aloshin_hh
@aloshin_hh 2 жыл бұрын
Super 👌👌👌
@user-ce8sp4ol6p
@user-ce8sp4ol6p Жыл бұрын
Njan e song paadi paadi last line ethubho karanj povaa😢
@vimalasuresh1501
@vimalasuresh1501 Жыл бұрын
Ashitha missee❤️
@vvrchandra9125
@vvrchandra9125 Жыл бұрын
Good lyrics good voice good feeling l loveyou. Ashichol
@BhavaniPk-j2v
@BhavaniPk-j2v 11 күн бұрын
❤❤❤
@ridhuridhesh2793
@ridhuridhesh2793 2 жыл бұрын
Spr karoke
@user-tx6ru7zp4q
@user-tx6ru7zp4q Ай бұрын
❤❤❤❤😊😊😊😊😊🎉🎉🎉🎉🎉🎉🎉
@jomonkj1701
@jomonkj1701 Жыл бұрын
സൂപ്പർ song🙂
@vishnuv8982
@vishnuv8982 Жыл бұрын
സൂപ്പർ വീഡിയോ 👍❤️ പക്ഷെ ലാസ്റ്റ് കാണുമ്പോൾ കരച്ചിൽ വരും ☹️☹️
@shikhachinnu6837
@shikhachinnu6837 2 жыл бұрын
✨️✨️🥰🥰🥰🥰🥰🥰super song 😍😍😍😍
@sunilns788
@sunilns788 2 жыл бұрын
MMM
@richurimshana5396
@richurimshana5396 2 жыл бұрын
Song 🎶❤️❤️
@Dhyan12380
@Dhyan12380 2 ай бұрын
ഞാനും ഇതിന്റെ കൂടെ പാടി നോക്കി.. അവസാനം ആയപ്പോ അറിയാതെ കരഞ്ഞു...
@MRZ__705
@MRZ__705 2 ай бұрын
Nice song😢
@vvrchandra9125
@vvrchandra9125 Жыл бұрын
Good Lyrics
@BRReshma
@BRReshma Жыл бұрын
🥰
@sinshalineesh1270
@sinshalineesh1270 2 ай бұрын
❤️❤️❤️😊
@nimishalatha.vloging2034
@nimishalatha.vloging2034 9 ай бұрын
Super
@varshaammuvarshaammu7491
@varshaammuvarshaammu7491 10 ай бұрын
@prabharenju7969
@prabharenju7969 2 жыл бұрын
👌👌👌🥰🥰
@akshaypm7036
@akshaypm7036 2 жыл бұрын
അഷിത ടീച്ചർ, super song❤️❤️❤️
Aashichol Lyrical Video Malayalam Nadan Pattu
5:44
Chemmanam Creations
Рет қаралды 1,6 МЛН
Aashichol
5:39
Release - Topic
Рет қаралды 2,1 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 14 МЛН
Aashichol Karoke with Lyrics | Nadanpattu | Ashitha
5:42
Deepixl Media Creation
Рет қаралды 24 М.
poomkuyile poomkuyile karoke & lyrics
5:27
ZooM3
Рет қаралды 26 М.
kelkkano priya koottare karaoke with lyrics
1:54
KARAOKE MUSIC STUDIO
Рет қаралды 176 М.
Шок. Никокадо Авокадо похудел на 110 кг
00:44