പാട്ടും ഡയറക്ഷനും അഭിനയവുംഎല്ലാം വളരെ നന്നായിട്ടുണ്ട് ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.... 👍👍🥰
@akhilsanthosh913 Жыл бұрын
അവര് നന്നായി ചെയ്തു ഗുരുവായൂർ എന്തിനട ഇങ്ങോട്ട് konduvarane കോപ്പ് ഇവിടെ ഒരു അപ്പനും ഇവർക്ക് വേണ്ടി ഉണ്ടായിട്ടില്ല
@anjanaachu40344 жыл бұрын
അടുപ്പില് കത്തണ തീയേ കണ്ടാലേ ഓടിമറയുന്ന പെണ്ണേ നീ കത്തിയെരിയണ കാണാൻ എന്നെ കൊണ്ടാവില്ല പൊന്നോ...... മനസ്സിൽ തട്ടിയ വരികൾ ☹
@abhilashmnair9923 жыл бұрын
Ee varikal hridayam thakarkunu. 😔😔
@thamburu43693 жыл бұрын
Sarikum
@akshayvenugopal34723 жыл бұрын
New album ഞങ്ങളുടെ പ്രിയ സഖി മഞ്ജുളാ
@anaghasakhin65173 жыл бұрын
Sahikkan pattathillaa
@abhilashmnair9923 жыл бұрын
@@anaghasakhin6517 👍
@harikeerthana12784 жыл бұрын
ഒത്തിരി ഇഷ്ടായി.. ❤️❤️ പാടിയ ചേട്ടന്റെ ശബ്ദം ഈ പാട്ടിലേക് അലിയിച്ചുകളയുന്നു😇😇😇
@sanjaybabu18333 жыл бұрын
ഉന്മേഷേട്ടൻ
@KuttiKurumbanMediasUnmeshUnmuO3 жыл бұрын
@@sanjaybabu1833 😍
@bindhubindhu31923 жыл бұрын
Hoihi
@alphyroy43148 ай бұрын
Same to you ❤
@sibivipina51514 жыл бұрын
ഇതേ പ്രായത്തിലുള്ള ഒരുമോനും ഇതേ പോലെ സ്നേഹിക്കണ ഭർത്താവും ഉണ്ടെനിക്കി.... കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞുപോയി....
@subinsubi1574 жыл бұрын
👍👍👍👍👍👍
@harithakingini99914 жыл бұрын
Sathyam karanjupoyii
@renjithsreehari5187 Жыл бұрын
ഭർത്താക്കന്മാർ 90%ആളുകളും സ്വന്തം ഭാര്യയെ ആത്മാർത്ഥ മായി സ്നേഹിക്കുന്നവർ ആണ് അവർ കുടുംബത്തിന് വേണ്ടി കഷ്ട്ട പെട്ടു പല ജോലിയും ചെയ്തു ഭാര്യമാരെ തന്നെ കൊണ്ടാകും പോലെ ഹാപ്പി ആക്കാൻ നോക്കും... പക്ഷെ ഭാര്യമാരിൽ 90%പേരും ഭർത്താക്കന്മാരുടെ ചെറിയ ചില തെറ്റുകൾ പോലും ചൂണ്ടി കാട്ടി നല്ല വാക്ക് പറഞ്ഞു ചതിക്കാൻ നടക്കുന്ന ചതിയൻ മാർക്ക് വഴങ്ങി ജീവിതം നശിപ്പിക്കുന്നു അല്ലെങ്കിൽ ആ ഭർത്താവിനെ ചതിക്കുന്നു
@dailymindfresher9587 Жыл бұрын
Ithu barthavu ano.. Njn penglum angalem nu vachu... Kottum kurvuyum team avaumle
@rogerphilip7603 Жыл бұрын
ഒരു തവണ കണ്ടു കണ്ണ് നിറഞ്ഞു... പിന്നെ ഒരുതവണ വീഡിയോ കാണാതെ പാട്ട് മാത്രം കേട്ടുനോക്കിയപ്പോൾ... ആ ദൃശ്യം ഓരോ വരിക്കുമൊപ്പം മനസ്സിലേക്ക് വന്നു.... പാട്ട് കഴിഞ്ഞപ്പോൾ നെഞ്ചിൽ ഒരു ഭാരം.....😢
@vipinraj95073 жыл бұрын
ചക്കര ചെല്ലുള്ള പെണ്ണേ എന്റെ കുഞ്ഞു മനസ്സിലെ പൊന്നോ എന്തൊരു ചന്താടി പൊന്നോ നിന്നെ നോക്കിക്കൊണ്ടങ്ങിനിരിക്കാൻ ആ കാണും മാമല ചോലേല് പൊങ്ങി കിടന്നൊരു നേരം ആയിരം ദൈവങ്ങളില്ലേ നിങ്ങൾ കണ്ണു തുറക്കാഞ്ഞതെന്തേ നീളത്തിലുള്ളൊരു മുണ്ട് നിന്നെ വാരി പുതച്ചൊരു നേരം എന്നെകൊണ്ടാവില്ല പൊന്നോ നിന്നെ നോക്കികൊണ്ടങ്ങിനിരിക്കാൻ മുറ്റത്തെ മൂവാണ്ടൻ മാങ്ങ നമ്മൾ എത്ര തിന്നെടി പെണ്ണേ ആ മാവുംകൊണ്ടല്ലെന്റെ പൊന്നോ നിന്നെ കത്തിയെരിച്ചത് അന്ന് അടുപ്പില് കത്തണ തീയേയ് കണ്ടാലേ ഓടി മറയുന്ന പെണ്ണേ നീ കത്തിയെരിയണ കാണാൻ എന്നെക്കൊണ്ടാവില്ല പൊന്നോ ചേലോത്ത നിന്നുടെ കൈകൾ ആ മൈലാഞ്ചിരച്ചങ്ങു ചോന്നേ ഇപ്പോഴും മാഞ്ഞില്ല പൊന്നേ നിന്റെ ചെല്ലോത്ത കൈയ്യിലെ ചോപ്പ് കണ്ണാടി ചേലോത്ത കണ്ണും ചെഞ്ഞ്ഞോര ചോപ്പുള്ള ചുണ്ടും കാണാൻ കഴിയില്ല ദേവിയെ നിന്റെ ചെല്ലോത്ത വാർമുടി കെട്ട് ഞാൻ പാടും പാട്ടുകൾ കേൾക്കാൻ കൊഞ്ചി കുഴയണ പൊന്നേ എന്റെ പൊന്നുമില്ലാത്തൊരു നേരം ആരിക്ക് വേണ്ടി ഞാൻ പാടും ചേലുകൾ ഒത്തിരി വന്നേ ആ ചെല്ലോത്ത ചെറുറുടെ നാട്ടിൽ നിന്നെ പോലൊന്നില്ല പൊന്നേ ഇന്നെന്റെ ചെറോരുൻ നാട്ടിൽ ചക്കര ചെല്ലുള്ള പെണ്ണെ എന്റെ കുഞ്ഞു മനസിലെ പൊന്നോ എന്തൊരു ചന്താടി പൊന്നോ, നിന്നെ നോക്കി കൊണ്ടങ്ങിനിരിക്കാൻ... ( വിപിൻ രാജ് )
@niivedyaniivy99202 жыл бұрын
❤️
@Vineetha007 Жыл бұрын
❤️❤️❤️super
@bismishajahan1974 Жыл бұрын
😭😭
@Mahadev-77775 ай бұрын
❤
@sruthy-sruthy479329 күн бұрын
😢😢😢❤❤❤❤
@KIZHAKKEPURAKKAL4 жыл бұрын
ഒന്നിൽ കൂടുതൽ തവണ ലൈക്ക് അടിക്കാൻ വല്ല വഴിയുമുണ്ടോ കൂട്ടുകാരെ....
@kanjana21584 жыл бұрын
കണ്ടു കരഞ്ഞവർ ഉണ്ടോ
@vavavava61624 жыл бұрын
@@kanjana2158 njan und
@shivanjalikmkcfangirl25114 жыл бұрын
@@vavavava6162 നെഞ്ച് വല്ലാതെ പിടയുന്ന പോലെ
@ipozky4 жыл бұрын
അബദ്ധത്തിൽ കണ്ടു പോയതാ വേണ്ടായിരുന്നു .വെറുതെ നെഞ്ച് നീറി
@vavavava61624 жыл бұрын
@@shivanjalikmkcfangirl2511 😔😔
@nilnyaponnu62344 жыл бұрын
ഇത്രയും feel തരുന്ന album ഞങ്ങൾക്ക് തന്നവർക്ക് ഒരുപാട് നന്ദി 🙏
@jilnathomas49633 жыл бұрын
Nice
@akshayvenugopal34723 жыл бұрын
Thank you😊. ഞങ്ങളുടെ തന്നെ പുതിയ album പ്രിയ സഖി മഞ്ജുളാ ഈ chanel തന്നെ ഇറങ്ങിയിട്ട് ഉണ്ട്...എല്ലാവരും കാണണം sapport ചെയ്യണം
@sheejabinu70283 жыл бұрын
ജെരോട് ❤❤❤❤❤🙏🙏🙏😘😘👌🙏🙏🙏🙏🙏🙏🙏😍♥♥♥♥♥♥♥♥♥🙏🙏😘♥♥🥳🙏
@sheejabinu70283 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@bindhubindhu31923 жыл бұрын
Hi
@leeshmachinnu85548 ай бұрын
2024 ലിൽ കേൾക്കുന്നവർ ഉണ്ടോ 😘😘😘
@Bts-143077 ай бұрын
Ind🥰
@dhanyasuneeshdhanyasuneesh4277 ай бұрын
😊ya
@minimv75007 ай бұрын
Illa
@khalsanazer1747 ай бұрын
Ind.. June 6 th
@a460726 ай бұрын
First time today
@nandu43154 жыл бұрын
നഷ്ടപ്പെട്ടതിനെ തിരിച്ചുകിട്ടില്ല എന്ന അറിവ്... മരണത്തേകാൾ വേദന നിറഞതാണ് 😢😢😢😢😢
@aishwaryakk55184 жыл бұрын
Sathyam
@മയിൽപീലി-kanmashi4 жыл бұрын
Crct 😭
@princysaroja31684 жыл бұрын
Sathyam 😔
@fidhanyjil8784 жыл бұрын
My present feeling
@nandu43154 жыл бұрын
@@fidhanyjil878 മി. Also
@theerthaev18794 жыл бұрын
കണ്ണു നിറയാതെ കാണാൻ ആവില്ല ഒരിക്കലും ഇത്... അത്രമാത്രം ഫീല് 🥺🙃
@christythomas49113 жыл бұрын
ആയിരം െെലക്ക് കൊടുക്കണം ഈ ശബ്ദത്തിന് സൂപ്പർ 👌
@gayathrigayathrigayu31102 жыл бұрын
❤
@Vinod-xd2de Жыл бұрын
😢
@Athi44242 жыл бұрын
പാട്ടിന്റെ ആരംഭം തൊട്ട് മേലാകെ കോരിത്തരിക്കുവാ...'' നല്ല സംഗീതം.... നല്ല വരികൾ .... നല്ല ആലാപനം .... നല്ല അവതരണം ... എല്ലാ അണിയറ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ
@appuphotography40024 жыл бұрын
ഇത്രയും ഫീൽ തരുന്ന പാട്ട് ഞങ്ങൾക്ക് മുന്നിൽ എത്തിച്ചവർക്ക് ഒരു ബിഗ് സല്യൂട്ട്......
@althafpr60714 жыл бұрын
ഇതൊന്നും രണ്ടാമത് കാണാനുള്ള കപ്പാസിറ്റി എനിക്കില്ല ബ്രോ😍😍😍😍
@sabujoseph76324 жыл бұрын
Me too bro
@sudheeshkt25744 жыл бұрын
Seriya 😔
@hanappii02464 жыл бұрын
Sathyam😊😊
@prageethaprageetha65283 жыл бұрын
Sathiyam
@anuranjs45263 жыл бұрын
sathyam
@anjanageorge73634 жыл бұрын
അടുപ്പില് കത്തണ തീയ്, കണ്ടാല് ഓടി മറയുന്ന പൊന്നോ..... നീ കത്തിയെരിയണ കാണാൻ, എന്നെക്കൊണ്ടാവില്ല പൊന്നോ...... ഈ വരി കേട്ടപ്പോ എന്റെ ഉള്ളൊന്ന് വിങ്ങി......... ഇത് മുഴുവൻ കേട്ട് കഴിഞ്ഞിട്ടും...... എന്തൊരു ചേലാടി പൊന്നോ, നിന്നെ നോക്കിക്കൊണ്ടങ്ങനിരിക്കാൻ..... എന്ന വരി എന്റെ ചുറ്റും മുഴങ്ങി കേൾക്കുന്നു....... നല്ല വരികൾ...... music.... singing..... BGM..... എല്ലാം ഒന്നിനൊന്ന് മെച്ചം I loved this song ❤️❤️❤️❤️❤️
@aparnarsnair5272 Жыл бұрын
അത്ര ഏറെ പ്രിയപ്പെട്ട ആരോ നഷ്‌ടമായവർക്ക് മാത്രമേ ഈ ഗാനം അത്ര ഏറെ വേദനയുടെ ആഴത്തിൽ നിറകണ്ണുകളോട് കൂടി ആസ്വദിക്കാൻ കഴിയുള്ളു...🥺🥺🥺 എന്റെ ചേട്ടൻ..,ഞാൻ വിളിച്ചാലും ഓടി എന്റെ അരികിൽ വരാൻ പറ്റാത്ത ദൂരത്തേക്ക് പോയി 😭🌹
@ananyaaanzz-qm4wu Жыл бұрын
😢
@AparnaRSNair4 ай бұрын
Chettan😢
@alphonsapj21974 жыл бұрын
ഞാൻ ആദ്യം ആയി ആണ് കേക്കുന്നത് ...ഒരു രക്ഷയും ഇല്ല ...poli അടിപൊളി ...
@lachulachuz67943 жыл бұрын
ആയിരം ദൈവങ്ങളില്ലേ നിങ്ങൾ കണ്ണ് തുറക്കാത്തത് എന്തെ....🔥😢
@gopikaparu39143 жыл бұрын
👌😭🌹
@rinsirinsi29123 жыл бұрын
😭😭
@Abhishekunni563 Жыл бұрын
ആയിരം dhayvamgal ഓ🙄🙄
@manyasmanyas60224 жыл бұрын
മനസ്സിന്റ ആഴങ്ങളിലേക്ക് കുത്തിക്കയറുന്ന വരികളും, അതിനപ്പുറം ഒരു അനുഭവത്തെ സാക്ഷ്യം വഹിച്ചുള്ള കാഴ്ചയും കണ്ണുനനയിച്ചു . ❤❤❤
@manyasuku8894 жыл бұрын
Sathyam
@vavavava61624 жыл бұрын
Sathyam
@annikasumesh22344 жыл бұрын
@@manyasuku889 juju hook t❤️❤️❤️❤️❤️
@annikasumesh22344 жыл бұрын
J
@faheemaakbar6934 жыл бұрын
Sathyam... Same feeling aan yenikkumundaayad
@retheeshkumarvayalar351 Жыл бұрын
അവസാനം അച്ഛാ എന്നുള്ള വിളി... ചങ്കിൽ തീ കോരിയിട്ട ഒരു ഫീൽ.... 💙
@praveenanu46103 жыл бұрын
എന്തോ ഒരുപാട് നടൻ പാട്ടുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോല്ലേ ഒരണ്ണം കണ്ടില്ല താങ്ക്സ് ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ♥️♥️♥️♥️
@anaghasarath51614 жыл бұрын
ഈ song ഒന്നിലധികം കേട്ടവർ ivide undo... 👨👧👧❤️
@umeshchettikulangara7624 жыл бұрын
Undallo
@preethasaju26844 жыл бұрын
Palathavana kandu❤❤
@anjusuresh68174 жыл бұрын
Undallo
@akshayakannan30184 жыл бұрын
Kettalum mathi avilla
@bossyt10754 жыл бұрын
Yss nj. Undd
@sachinsuresh51794 жыл бұрын
കുറെ നാൾ ആയി ഇങ്ങനെ ഉള്ള ഒരു ആൽബം കേട്ടിട്ട് ശെരിക്കും ഫീൽ ആയി nice bro ❤❤❤
@anoopmv25313 жыл бұрын
''
@sahadevansahadevan88943 жыл бұрын
ഈ പാട്ടു കേട്ടപ്പോൾ നെഞ്ചിലൊരു പൊരിച്ചില്. സ്നേഹിക്കുന്നവർക്ക് അതിന്റെ വില അറിയൂ. നന്നായിട്ടോ. സൂപ്പർ
@nazil.c.k40724 жыл бұрын
കുറച്ച് അങ്ങോട്ട് കണ്ട് കഴിയുമ്പോൾതന്നെ ശ്വാസം മുട്ടുന്നതുപോലെ ഒരു Feeling 😢
@snehajoseph91184 жыл бұрын
Sathyam
@kripakingini18494 жыл бұрын
സത്യം 😔
@subair-tm6zo4 жыл бұрын
Yes
@swapnay44394 жыл бұрын
😢😢mm
@gopikag80454 жыл бұрын
അതുകൊണ്ട് ഞാൻ പകുതിക്ക് വെച്ച് നിർത്തി 😞😞😞
@shahanakm46124 жыл бұрын
എന്തൊരു ചന്താടി പൊന്നു നിന്നെ നോക്കി കൊണ്ടങ്ങനിരിക്കാൻ 😍😍😍 ശെരിയാണ് ചേച്ചിയുടെ ചിരി കാണുമ്പോ കണ്ട് കൊണ്ട് ഇരിക്കാൻ തോന്നും 😍
@mohdsaddam13763 жыл бұрын
Good nalla fell song
@ishalfathima17874 жыл бұрын
ഇതുവരെ ഇത് മുഴുവനായി കേൾക്കാൻ പറ്റിയില്ലായിരുന്നു ഉറങ്ങിപോവാറാണ് പതിവ്.. അത്രക്ക് ഫീൽ ആണ്.. ഇന്ന് മുഴുവൻ ഇരുന്നു കണ്ടു... കണ്ണ് നിറഞ്ഞു പോയി ശെരിക്കും
@ArunRaj-re2ug4 жыл бұрын
സത്യം
@aamiaami6443 жыл бұрын
അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി 💯💯💯ഒരുപാട് ഒരുപാട് അർത്ഥവത്തായ പാട്ട്... ഒരുപാട് ഇഷ്ട്ടായി
@freethings85624 жыл бұрын
ചുമ്മാ നോക്കാൻ വന്നതാ സമയവും net ഉം വെറുതെ പോയില്ല. അത്രക്കും ഇഷ്ടായി മനസ്സിൽ തട്ടി... Hatsoff all the team members...
@riajoshy24824 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. എന്താ ഒരു ഫീൽ... ❤️❤️❤️മനസ്സിൽ കൊള്ളുന്ന വരികൾ
@kannansudhimayam36414 жыл бұрын
ഉത്സവ പറമ്പുകളിൽ കാണികളെ ചിരിപ്പിച്ച ഈ കലാകാരൻ ഇന്ന് കരയിപ്പിച്ചു.... വേറെ ഒന്നും പറയാൻ ഇല്ല.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈ ആൽബത്തിന്റെ പിന്നിൽ നിന്ന് പ്രവർത്തിച്ച കലാകാരന്മാർക്കും കലാകാരിക്കും കലാകാരൻ ഫാൻസ് കൂട്ടായിമയായ k സ്‌ക്വാഡിന്റെ എല്ലാ വിധ ആശംസകളും 💚🤗🤗🤗🤗🤗🤗🤗🤗🤗🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anandh_unni_experiments4 жыл бұрын
❤️❤️
@sreet.t19014 жыл бұрын
Polichu muthee
@aswathykrishna2964 жыл бұрын
Kunjoii
@kannansudhimayam36414 жыл бұрын
🤗🤗🤗
@abishek28664 жыл бұрын
പ്ര
@athulyaajayan3 жыл бұрын
ഹൃദയത്തിൽ തട്ടുന്ന വരികൾ, ആലാപനം, സംഗീതം, ദൃശ്യ ആവിഷ്കാരം.... ❤️❤️❤️
@vishnus49974 жыл бұрын
അർത്ഥവത്തായ വരികൾ കാഴ്കളും മനോഹരം പാട്ടുപാടിയ ചേട്ടന് എന്റെ ഒരു ഉമ്മ....
@arathyachooz4 жыл бұрын
ചങ്കിൽ കൊള്ളുന്ന വരികൾ എന്ന് കണ്ടിട്ടാ ഞാൻ എടുത്തത്. കണ്ട് തീരുന്നതിനു മുൻപ് തന്നെ കരഞ്ഞു പോയി. Good work......
@vismayamaya12564 жыл бұрын
കരഞ്ഞു കരഞ്ഞു തല വേദനിക്കുന്നു.... ഇത്രേം feel ഉള്ള ഒരു പാട്ടും ഞാൻ കേട്ടിട്ടില്ല
@dEcoRgOld3 жыл бұрын
😔
@meera86123 жыл бұрын
Lyrics, music രണ്ടും ചേർന്ന് ആസ്വാദകരെ വല്ലാതെ feel ചെയ്യിക്കുന്നു ☺️, Unmesh ന്റെ voice ന് magic feel... Nadan song കൾക്ക് അതിമനോഹരം ആ ശബ്ദം 😊😊🌹🌹🌹🌹🌹.. സുധിയുടേത് അഭിനയം എന്ന് തോന്നില്ല, അത്ര perfection 🌹🌹, Athira, അഭിനന്ദനങ്ങൾ 😊 🌹🌹🌹🌹
@athiraradhakrishnan98593 жыл бұрын
ഈ പാട്ട് കേട്ട് കണ്ണു നിറഞ്ഞവരുണ്ടോ???
@rono80383 жыл бұрын
Und 💯😔
@shafeekroky16203 жыл бұрын
വീഡിയോ കൂടാ കണ്ടാൽ കണ്ണ് നിറയും 😭
@devikadevu56483 жыл бұрын
Und
@anjusudheer28163 жыл бұрын
Kannu nirayaathorundo nnu chodikkaarikkum kooduthal seri 😕
കാണാൻ ഒരുപാട് വൈകിപ്പോയി, വളരെ മനോഹരമായ വരികൾ ഒരുപാട് ഇഷ്ടമായി.💖❤️
@soorajthamarakulam25134 жыл бұрын
ഗഫൂർ ക ദോസ്ത് 🥰🥰🥰🥰
@sruthytj68334 жыл бұрын
അഭി നീ എന്നെ കരയിച്ചു 🥺 നിന്റെ വരികൾക്കും ഈണങ്ങൾക്കും മറ്റുള്ളവരുടെ മനസിനെ കീഴ്‌പ്പെടുത്താനുള്ള എന്തോ മായാജാലം ഉണ്ട് 🥺😞😘
@KoolivayalFolkRecords4 жыл бұрын
❤️❤️
@meera86123 жыл бұрын
ഒന്ന് കൂടി like കൊടുക്കാനുള്ള settings ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു വീണ്ടും വീണ്ടും കേൾക്കുമ്പോൾ.. 🙏🏻🙏🏻 🙏🏻 , വീണ്ടും അഭിനന്ദനങ്ങൾ Abhijith നും Unmesh നും 💐🌹💐🌹💐🌹💐👏🏻👏🏻
@Aanatthaara4 жыл бұрын
വരികൾ മനസിനെ വല്ലാതെ ആക്കി... ശരിക്കും ഫീൽ ചെയ്തുട്ടാ പാട്ട്... പാട്ടുകാരാ കലക്കി... സുധിയേട്ടനും പിടച്ചു...
@yathra9054 жыл бұрын
"ആ കാണും മാമല ചോeലല് മുങ്ങി കിടന്നൊരു നേരം ആയിരം ദൈവങ്ങളില്ലേ നിങ്ങൾ കണ്ണു തുറക്കാത്തതെന്തേ Enthooru Feel ah song ne...😢😢😢😢😢😢😢😢
@kripeshnt51414 жыл бұрын
എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല .. ഒരു രക്ഷയും ഇല്ല . ഇനിയും ഇതുപോലുള്ള ഹൃദയ സ്പർശിയായ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ
@shemeer69902 жыл бұрын
ഒരു പാട് കണ്ണ് നിറഞ്ഞുപോയി, ഒരുപാട് ഇഷ്ടവുമായി എത്രയോ നാളുകളായി ഇത്തരത്തിലുള്ള പാട്ടുകളും സീനുകളും എല്ലാം കണ്ടിട്ട്.. ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരാൾ ആണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നതാ... ഇത് കണ്ടപ്പോൾ എനിക്ക് വിഷമത്തോടൊപ്പം ദേശ്യവും വന്നു.. നമ്മൾ ഒരുപാട് ഇഷ്ടപെടുന്നവർ നമ്മളിൽ നിന്നും വേർ പിരിയുന്നതാലൊചിച്ച്.. നിന്നെ ഞാൻ ഒരു മരണത്തിനും വിട്ട് കൊടുക്കുകയില്ലാ... love you so much.. 😘
@sujith.skaroor85364 жыл бұрын
ശെരിക്കും കണ്ണ് നിറയിച്ചു... അർത്ഥവത്തായ വരികൾ. ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@anishv.kriyan79224 жыл бұрын
Onnum parayanilla chanke parichedukkunna varikal ellavarum nannayi abinayichu all the best
@sonasonu97003 жыл бұрын
Saddd😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@Abaidev__çr7 Жыл бұрын
😿😿😿😿😿😿😿😿
@jithinb80404 жыл бұрын
Dislike ചെയ്യുന്നവർ ഒന്ന് ആലോചിക്കുക ഇതുപോലെ oru 4 വരി എങ്കിലും നിങ്ങളെ kond എഴുതാൻ പറ്റുമോ. കഴിവുള്ളവര് അത് പ്രകടിപ്പിക്കുമ്പോൾ അതിന് dislike കൊടുക്കുന്നതിന് മുൻപ് സ്വയം ഒന്ന് വിലയിരുത്തി നോക്കണം.
@praveenayilakkad43343 жыл бұрын
Nice
@karthikabhaskar28593 жыл бұрын
Asooyaku marunnilla...never mind..
@blood_for_chris15663 жыл бұрын
Ath polichu 👍
@kiranmanoharan83793 жыл бұрын
Ath asooya kondanu
@dreamcatcher96603 жыл бұрын
മനുഷ്യർ അങ്ങനാണ് നല്ലത് പറ്റില്ല
@arathikunjiarathikunji88853 жыл бұрын
എന്റെ അമ്മയ്ക്കും അച്ഛനും എനിക്കും ഒത്തിരി ഇഷ്ട്ട ഈ പാട്ട്. ഞങ്ങൾ പാട്ടിനെ സ്നേഹിക്കുന്നവർക്ക് ഇങ്ങനെ ഒരു പാട്ട് സമ്മാനിച്ചതിൽ ഒരുപാട് സന്തോഷം 🙌
@shanthilalitha40572 жыл бұрын
ചക്കര ചേലുള്ള പെണ്ണേ എന്റെ കുഞ്ഞു മനസ്സിലേ പൊന്നു എഞോരു ചഞം ആടി പെണ്ണേ നീന്നെ നോക്കി കൊണ്ടു അങ്ങനെ ഇരിക്കാൻ ..... സൂപ്പർ ആണ് വരികൾ നന്ദി നമസ്കാരം ആലാപനം ശൈലി മനോഹരം ആണ് 🙏🏻💐👌👍❤️💐
@amruthac93184 жыл бұрын
കാതിലൂടെ ഹൃദയത്തിൽ എത്തി അവിടുന്നു മിഴിനീരായി പോകുന്നു😍😍😍😍😍😍
@devutty9974 жыл бұрын
കാണാൻ വൈകിപോയല്ലോ.... ചങ്കിൾ കൊള്ളുന്ന വരികളും... അതുപോലൊരു കഥയും..... Superrrrrrrrrrrrrrrr.... അഭിനയിച്ചവരെല്ലാം സൂപ്പർ.. പ്രത്യേകിച്ച് നായകനും നായികയും.. ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💐💐💐💐💐💐.. superrrrrrrrrrrrrr
@malappuramtr80844 жыл бұрын
ഞാനറിയാതെ ഇത് വന്ന് കേട്ടപ്പോൾ .. ന്യൂമോണിയ ബാധിച്ച് മരിച്ച എന്റെ സുഹൃത്തിന്റെ ഭാര്യ.... മൂന്നാം നാൾ അവന്റെ വീട്ടിൽ ചെന്നപ്പോൾ അവന്റെ ഒരു വയസ്സുള്ള കുഞ്ഞ് ഉമ്മാ എന്ന് വിളിച്ചപ്പോൾ കരഞ്ഞ് പോയി...
@anjuvijeesh1299 Жыл бұрын
എന്തൊരു ഫീൽ ആണ് ഈ പാട്ടിനു.... 😔😔കാണുമ്പോൾ കണ്ണുനിറയും...ചങ്കിൽ കൊള്ളുന്ന വരികൾ.. എന്നും ഞാൻ കേൾക്കാറുണ്ട്
@jojyjose81014 жыл бұрын
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...മനസ്സിനെ പിടിച്ച് കുലുക്കിയ പാട്ട്.... നന്മയുള്ള വരികൾ... അഭിജിത്തിന് അഭിനന്ദനങ്ങൾ♥️♥️♥️♥️
@anandh_unni_experiments4 жыл бұрын
❤️❤️
@krishnavt59544 жыл бұрын
1 ഇൽ കൂടുതൽ തവണ കാണുകയും കരയുകയും ചെയ്ത ഞാൻ എല്ലാവരുടെയും കണ്ണ് നിറഞ്ഞ 😕
@sharathk63504 жыл бұрын
നമ്മടെ സുധി ഏട്ടൻ പൊളി ആണ് 😘😘😘😘😘😘😘😘😘
@prasannapv48984 жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാവുന്നില്ല👏സൂപ്പർ ഒറ്റ നിമിഷംകൊണ്ട് കരയിപ്പിച്ചുക്കളഞ്ഞു ഈ വരികൾ 😢😢😢
@ranjinivinu508 Жыл бұрын
എന്റെ ജീവിതത്തിൽ മറക്കാത്ത ഒരു പാട്ടാണിത് ❤❤❤❤❤❤❤❤❤ ഈ പാട്ട് ഞാൻ എത്രയൊക്കെ വലുതായാലും മറക്കില്ല
@jasminriyasjasminriyas50904 жыл бұрын
സത്യം കണ്ണ് നിറഞ്ഞു പോയി 😭😭 വരികൾ ഒരു രക്ഷയും ഇല്ല. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤲🤲
@aiswaryak13234 жыл бұрын
ആ മോന്റെ അച്ഛനുള്ള വിളികൂടി കേട്ടപ്പോൾ വിങ്ങി പൊട്ടിപ്പോയി....on screen and off screen എല്ലാരും തകർത്തു....
@sarathjithu41634 жыл бұрын
😧😧😧😧😧
@noufalnoushad79934 жыл бұрын
നല്ല വരികൾ അതിനൊത്ത ഈണവും ആലാപനവും കൂടി ചേർന്നപ്പോൾ പറയാൻ സാധിക്കാത്ത feeling
@snehamoluzz64944 жыл бұрын
𝑺𝑨𝑻𝒉𝒚𝒂𝒎🙂
@abijithsethu82842 жыл бұрын
❤️
@abijithsethu82842 жыл бұрын
❤️
@Job_Helpers22 күн бұрын
12/12/2024 കേൾക്കുന്നവർ ഉണ്ടോ എന്തൊരു ഫീൽ ❤️
@SvMedias3 жыл бұрын
പാട്ട് കഴിഞ്ഞത് അറിഞ്ഞില്ല... മനസ്സിലൂടെ ആ കാഴ്ചകളുടെ ലോകത്ത് നേരിട്ട് എത്തിയത് പോലെ ...ഈ ഗാനത്തിന്‍റെ പിന്നണിയിലുളള എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
@sonajohny15043 жыл бұрын
ചക്കര ചേലുള്ള പെണ്ണെ എന്റെ കുഞ്ഞുമനസിലെ പൊന്നോ എന്തൊരു ചന്താടി പൊന്നോ നിന്നെ നോക്കിക്കൊണ്ടങ്ങനിരിക്കാൻ ചക്കര ചേലുള്ള പെണ്ണെ എന്റെ കുഞ്ഞുമനസിലെ പൊന്നോ എന്തൊരു ചന്താടി പൊന്നോ നിന്നെ നോക്കിക്കൊണ്ടങ്ങനിരിക്കാൻ ആ കാണും മാമല ചോലേല് മുങ്ങിക്കിടന്നൊരു നേരം ആയിരം ദൈവങ്ങളില്ലേ നിങ്ങൾ കണ്ണ് തുറക്കാഞ്ഞതെന്തേ നീളത്തിലുള്ളൊരു മുണ്ട് നിന്നെ വാരി പുതച്ചൊരു നേരം എന്നെ കൊണ്ടാവില്ല പൊന്നോ നിന്നെ നോക്കിക്കൊണ്ടങ്ങാനിരിക്കാൻ മുറ്റത്തെ മൂവാണ്ടൻ മാങ്ങ നമ്മൾ എത്തറ തിന്നടി പെണ്ണെ ആ മാവും കൊണ്ടല്ലെന്റെ പൊന്നോ നിന്നെ കത്തിയെരിച്ചത് അന്ന്.. അടുപ്പിൽ കത്തണ തീയ് കണ്ടാൽ ഓടിമറയുന്ന പെണ്ണെ നീ കത്തിയെരിയണ കാണാൻ എന്നെ കൊണ്ടാവില്ല പൊന്നോ ചേലൊത്ത നിന്നുടെ കൈകൾ ആ മൈലാഞ്ചിയരച്ചങ്ങ് ചോന്നെ ഇപ്പോഴും മാഞ്ഞില്ല പൊന്നെ നിന്റെ ചേലൊത്ത കയ്യിലെ ചോപ്പ് കണ്ണാടി ചേലുള്ള കണ്ണും ചെഞ്ചോര ചോപ്പുള്ള ചുണ്ടും കാണാൻ കഴിയില്ല ദൈവേ നിന്റെ ചേലൊത്ത വാർമുടിക്കെട്ട് ഞാൻ പാടും പാട്ടുകൾ കേൾക്കാൻ കൊഞ്ചി കുഴയണ പൊന്നെ എന്റെ പൊന്നുമില്ലാതൊരുനേരം ആർക്കു വേണ്ടി ഞാൻ പാടും ചേലുകളൊത്തിരി വന്നേ ആ ചേലൊത്ത ചേലൊരെ നാട്ടിൽ നിന്നെ പോലൊന്നില്ലാ പൊന്നെ ഇന്നെന്റെ ചേലൂരെ നാട്ടിൽ ചക്കര ചേലുള്ള പെണ്ണെ എന്റെ കുഞ്ഞു മനസിലെ പൊന്നോ എന്തൊരു ചന്താടി പൊന്നോ നിന്നെ നോക്കി കൊണ്ടങ്ങനിരിക്കാൻ നിന്നെ നോക്കി കൊണ്ടങ്ങനിരിക്കാൻ നിന്നെ നോക്കി കൊണ്ടങ്ങനിരിക്കാൻ...
@nandinigouri17613 жыл бұрын
Thank you
@sonajohny15043 жыл бұрын
@@nandinigouri1761 😍😍😍
@anandhuts36203 жыл бұрын
😻
@RajaRaja-pu1hj3 жыл бұрын
அருமை வாழ்த்துக்கள்
@vishnumon75043 жыл бұрын
❤️❤️❤️
@kannansudhimayam36414 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ഒരു കൂട്ടയിമ ഇവർ 🤗 ഈ ആൽബത്തിൽ നിങ്ങൾ അഭിനയിച്ചു എന്ന് ഒരിക്കലും പറയാൻ പറ്റില്ല കാരണം എല്ലാവരും ജീവിക്കായിരുന്നു🙏 🤗🤗🤗🤗🤗🤗🤗പിന്നെ പറയാതിരിക്കാൻ പറ്റില്ല... ക്യാമറ ചേട്ടനും അഭിയേട്ടനും 💪🔥polichadukki🔥സോങ് പാടിയ ചേട്ടനും 👌🙏🙏
@kootukettuproductions674 Жыл бұрын
ഇൻസ്റ്റഗ്രാമിൽ റീൽസ് കണ്ടുകൊണ്ടിരിക്കുമ്പോൾ കണ്ടപ്പോൾ വന്ന് കണ്ടതാ Uff സെടാക്കി കളഞ്ഞാലോ 😒 നല്ല അഭിനയം കാഴ്ചവച്ച ആക്ടർസിന് ഇരിക്കട്ടെ ❤🥰
@kalakaranSudhi Жыл бұрын
🙏🙏🙏🙏
@sajinmadathil98154 жыл бұрын
നല്ല വരികൾ , ക്യാമറയും അഭിനയവും നന്നായിട്ടുണ്ട് . ആശയവും ആവിഷ്ക്കാരവും മികച്ചത് . ഒരുപ്പാട് ഇഷ്ട്ടം ആനന്ദ് & ടീം " ചക്കരചേലുള്ള പെണ്ണ് ."
@KoolivayalFolkRecords4 жыл бұрын
Thanks Bro😍😍😍🙏
@subhramanniyansubhramanniy41884 жыл бұрын
എനിക്ക് സങ്കടം വന്നു 😭😭😭😭😘😘
@aneeshravindran88464 жыл бұрын
ഉന്മേഷ് മനോഹരമായി പാടി മനോഹരമായ വരികൾ നല്ല ഗ്രൂപ്പ് വർക്ക് ... ഉന്മേഷും അഭിജിത്തും ഭാവിയുടെ വാഗ്ദാനം
@nianidan55294 жыл бұрын
ആരും എത്തിച്ചാൽ എത്താത്ത ഇടതിൽ മനസ്സിൽ പതിഞ്ഞ വരികൾ..... ഇതു നാളെ ഞാൻ ആണെന്ന് സ്വയം കരുതി കരയുന്നവർക് വേണ്ടി എന്റെ ഈ കമെന്റ് സമർപ്പിക്കുന്നു 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@BLUeMooN_02104 жыл бұрын
😭😭🙏
@Sreelakshmi-l3l Жыл бұрын
എത്ര വട്ടം ഈ പാട്ട് കേട്ടു എന്ന് എനിക്ക് അറിയില്ല.😢😢 പക്ഷെ ഈ പാട്ട് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി 😢😢😢😢👍 ❤️❤️❤️❤️ വളരെ നല്ല പാട്ട് കേട്ടതിൽ വെച്ച് very emotional song😭😢😢❤️❤️❤️
@athinan0054 жыл бұрын
പറയാൻ വാക്കുകളില്ല പറഞ്ഞാലും തീരില്ല കരയാതെ കാണുവാനാകില്ല കണ്ണീര് നിൽക്കുമോന്നറിയില്ല 😥 കിടു song realestic Actors പൊളി ആയിട്ടുണ്ട് 🌺🌺🌺
@animamohan20614 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല .... 👌🏼👌🏼👌🏼
@commendosgaming95294 жыл бұрын
Sathyam
@KoolivayalFolkRecords4 жыл бұрын
😍😍
@shinilaa36714 жыл бұрын
@@commendosgaming9529 ഒരു ദിവസം ഒന്നിലധികം തവണ കേൾക്കുന്ന ഞാൻ 🔥
@arjunapz1204 жыл бұрын
😭❤️
@dildinu27494 жыл бұрын
Sathyam
@jenyjames67044 жыл бұрын
അച്ഛാ എന്ന് വിളിച്ചപ്പോൾ കരഞ്ഞവർ ഉണ്ടോ Like adikku
sathyam....achanulla vili sahikkan pattilla.. engineya ingane abinayikan pattanath...song and visual same feel...
@snehasatheesh31784 жыл бұрын
സത്യം
@syamsaisai10964 жыл бұрын
😢
@statusgalleryraaaz57074 жыл бұрын
Sathyam... kannu niranju.... 😒😒
@orangeorange7420 Жыл бұрын
പാട്ടും കാസ്റ്റിങ്ങും ഡയറക്ഷൻ നും അടിപൊളി....... സാധാരണ കാരന്റെ ലൈഫ് റീഫ്ലക്ട് ചെയ്തു.......
@asritha24294 жыл бұрын
കാണാൻ ഒരുപാട് വൈകിപ്പോയി.... കണ്ട് കഴിഞ്ഞപ്പോ ആവട്ടെ നെഞ്ചിൽ എന്തോ നീറ്റൽ... ❣️❣️❣️
@pravasivlogz81194 жыл бұрын
ഇതിപ്പോ.. എങ്ങനാ ഇങ്ങനുള്ള പാട്ടൊക്കെ കളഞ്ഞിട്ട് പോവ്വാ.. Daily കേൾക്കാൻ വരും.. മാത്രല്ല dwnld ഉം ചെയ്തു വെച്ചിട്ടുണ്ട്... ജ്ജാതി feel ആണെന്നേ ❤️❤️❤️
@arunkumar-ke2cu3 жыл бұрын
Send ചെയ്തു തരാവോ
@abhykuruvila58054 жыл бұрын
കാണുന്ന ആരുടെയും മനസ്സും ഹൃദയവും ഒന്ന് പിടയും. അത്ര ഫീലിംഗ് ♥️♥️
@devusvlog4391Ай бұрын
ഷെയർ ചാറ്റിൽ ഇതിന്റെ നാലു വരി കേട്ടു ഞാൻ ഓടി വന്നതാണ് യൂട്യൂബിൽ നോക്കാൻ.. അത്രക്കും ഫീൽ 😭😭.. Thanks.. ഈ പാട്ടിനു.. പാടിയെ ആൾക്കും അഭിനന്ദനങ്ങൾ.. ❤️🌹.. ഇനിയും പാടാൻ കഴിയിട്ടേ 😊
@jnmediya1624 жыл бұрын
ഇത് കണ്ടും കേട്ടും ഇരുന്നവരിൽ ഒരു തുള്ളി കണ്ണുനീർ, ഇല്ലെങ്കിൽ ഹൃദയഭാഗത്തായൊരു വേദനയുടെ തുടിപ്പ്. തീർച്ചയായും ഉണ്ടായിരിക്കാം. ഇല്ലെങ്കിൽ അവരെ ഒന്നും നന്മയുള്ള മനുഷ്യരുടെ കൂട്ടത്തിൽ ചേർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല....😰
@kunjukunjuzzkunjuzz55424 жыл бұрын
സത്യം
@aswathykrishna93134 жыл бұрын
Sathiyam
@alenalna36624 жыл бұрын
സത്യം....huradaya മുള്ളവർ karanjirikkum......
@விவசாயி-ச6ண4 жыл бұрын
Kalpil oru katthala
@Being_hu_men4 жыл бұрын
Ayye🙄
@maneeshkumar47914 жыл бұрын
പറയാതിരിക്കാൻ വയ്യ. നല്ല അവതരണം. നല്ല വരികൾ നെഞ്ചോട് ചേർത്ത് പിടിക്കവുന്ന ഒരുപിടി നല്ല വരികൾ. ഒപ്പിയെടുത്ത ക്യാമറാ കണ്ണുകൾ മനോഹരം
@bijipradeep45874 жыл бұрын
കണ്ണ് നിറഞ്ഞു പോയി, നല്ല വരികൾ,നല്ല ആലാപനം ഭഗവാൻ അനുഗഹിക്കട്ടെ
@kavitha42162 жыл бұрын
😪😪😪😪😪😪😪😪😪 ഒത്തിരി ഒത്തിരി തവണ കേട്ടു അതിലേറെ പാടി നോക്കി..... വെറുതെ ഇരിക്കുമ്പോഴൊക്കെ പാടാൻ തോന്നുന്ന പാട്ട് 🙏🙏🙏🙏🙏 ഈ ഗാനം കേൾക്കുന്തോറും ഇഷ്ടം കൂടുന്നേയുള്ളു... അണിയറ പ്രവർത്തകർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏 ഇനിയും പ്രതീക്ഷിക്കുന്നു ഹൃദയത്തിൽ സൂക്ഷിച്ചു വെക്കാൻ പറ്റിയ ഗാനങ്ങൾ.....
സുധി ആതിര ചെക്കൻ എന്റെ പൊന്നോ പാട്ടിനു അതിന്റെ ജീവൻ നൽകി ജീവിച്ചു കാണിച്ചു തന്നു സുധി കരയുന്നത് കണ്ടാൽ എന്റെ ദൈവമേ സഹിക്കുന്നില്ല ഓരോ വരിയും മനസ്സിൽ തറച്ചു
@AiswaryaPv-j5g4 жыл бұрын
നീളത്തിലൊരു മുണ്ട്... ഇങ്ങനെ ഒന്നും എഴുതല്ലേ ട്ടാ .. കെട്ടട്ട് സഹിക്കുന്നില്ല ട്ടാ 😭😭
@amareesharjunk41894 жыл бұрын
😢
@shivanjalikmkcfangirl25114 жыл бұрын
SeriyA😭
@vananjacp61974 жыл бұрын
athe
@soniyasoniya918 Жыл бұрын
ഈപാട്ടും അഭിനയവും കണ്ണ് നിറയാതെകണ്ട് നിൽക്കാൻ പറ്റുന്നവർ കമന്റ് ചെയ്യണം എന്നെ കൊണ്ട് കഴിയില്ല എഡിറ്റിംഗ് ഡയറക്ഷനും സൂപ്പർ👍😢👍👍
@shivanjalishivanjali70624 жыл бұрын
ഈ പാട്ട് ഞാൻ ഒത്തിരി തിരഞ്ഞു കേട്ടപ്പോൾ ഒത്തിരി ഇഷ്ട്ടായി 😘അല്ലെങ്കിലും ഈ നാടൻ പെൺകുട്ടികൾക്ക് എന്തൊരു ചന്തമാണ് ചേച്ചി പൊളി 😍
@dhanishmanithin25224 жыл бұрын
അതിമനോഹരം എത്ര തവണ കേട്ടു എന്നതിന് കണക്കില്ല പാട്ടിനെ കുറിച്ചു പറയാൻ വാക്കുകളില്ല ഇനിയും ഈ തൂലിക ചലിക്കട്ടെ
@shamsiyafarooq30974 жыл бұрын
കമന്റ് നോക്കി song കേട്ടവരുണ്ടോ???
@Sff-k9v3 жыл бұрын
Yas
@mohanancheghottor15383 жыл бұрын
Yas😘😘😘😪😪
@thirusurfamily3 жыл бұрын
@@mohanancheghottor1538 yes
@sruthyvasuvasu18463 жыл бұрын
Ysss
@rinsharinu68493 жыл бұрын
Njn
@snehameenu26782 жыл бұрын
ചങ്കിൽ കൊള്ളുന്ന ഈ കഥയും കണ്ണ് നിറക്കുന്ന ഈ പാട്ടും അതാണ് ഇതിന്റെ വിജയം 🥺💕❤
@jishnuhariharanjh_creation36753 жыл бұрын
പ്രിയ കൂട്ടുക്കാര നിന്റെ തൂലികയിൽ നിന്ന് പിറവി കൊള്ളുന്ന ഓരോ വരികൾക്കും എന്ത് മാത്രം ജീവൻ ഉണ്ടെന്നോ.💞 നിന്റെ വരികൾക്കും ഉണ്ട് ഒരു ജീവന്റെ മിടിപ്പ് ഒരിക്കലും നിലക്കാത്ത ജീവന്റെ മിടിപ്പ്....
@srinivasans26952 жыл бұрын
Sathyam✨️
@nikhilv63004 жыл бұрын
2021 nill vindum kanunavar undoo🤗♥️
@smrithilaya13834 жыл бұрын
Nd😔
@rajithamohanan64014 жыл бұрын
😁😁😁😁
@manjuthomas85023 жыл бұрын
Undallo,,, ente kalikootukaran
@akshayvenugopal34723 жыл бұрын
Thanks all 😊😍😍😍😍🙏🙏🙏🙏🙏🙏🙏🙏 പ്രിയ സഖി on this chanel... Share friendss
@Ary--------a19975 ай бұрын
2024
@thamburuscreations9394 жыл бұрын
എന്താ പറയേണ്ടത്.' 'ഒന്നും പറയാനില്ല'..' ' പറയാൻ വാക്കുകളില്ല.. എന്നാലും '''സൂപ്പർ അടിപൊളി
@jineshraveendran41693 жыл бұрын
എന്റെ ഒരു സുഹൃത്തു സ്റ്റാറ്റസ് ഇട്ടത് കണ്ടു youtubeil തപ്പി വന്നതാ, വല്ലാത്തൊരു ഫീലായി. അണിയറപ്രവ൪ത്തക൪ക്ക് നന്ദി
@SunilKumar-oc5mi4 жыл бұрын
ചേട്ടാ വല്ലാത്ത ഫീൽ ആണ്. കണ്ണ് നനഞ്ഞു പോയി 😓😓😓
@nibachandharan85064 жыл бұрын
👌👌👌👌👌👏👏👏
@deeputd39814 жыл бұрын
അഭിനയവും പാട്ടും വരികളും cameraworkum എല്ലാം ഒന്നിന് ഒന്ന് മെച്ചം.. 👌👌👏👏💯💯👍👍
@akshayvenugopal34723 жыл бұрын
Thank you 9544320220
@princypeter12694 жыл бұрын
Headline കണ്ടു, നോക്കിയതാണ്, വല്ലാത്ത ഒരു വേദനയായിപ്പോയി കണ്ടു കഴിഞ്ഞപ്പോൾ 😢😩😢😢വരികളുടെ അർത്ഥം 🎶🎶🎶🙏🙏.......അവസാനം ആ പുഴ ഓരത്ത് ഇരിക്കുന്നത് കാണുമ്പോൾ 😢😢😢😢