ആ ദൈവം കരുതിവെച്ച ഈ ദിവസത്തിന് ഒരു സാക്ഷികൂടി വേണമെന്ന് തോന്നി | Lucifer | Mohanlal | Prithviraj

  Рет қаралды 2,706,959

Aashirvad Cinemas

Aashirvad Cinemas

Күн бұрын

Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
Directed by : Prithviraj Sukumaran
Written by : Murali Gopy
Produced by : Antony Perumbavoor
Starring : Mohanlal
Cinematogrphy : Sujith Vaassudev
Edited by : Samjith Mohammed
Music by : Deepak Dev
#Lucifer #mohanlal #LucifermMovieScene #Luciferintroscene
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadc...
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 443
@jagdeeshgj9213
@jagdeeshgj9213 2 жыл бұрын
💕 മോളെ എന്ന് വിളിക്കുമ്പോ.. Goosebumps... Uff.. എന്താ... caring....!! അല്ലെ... 🙂🙂🙂🙂🙂
@subhadaskrishnan6982
@subhadaskrishnan6982 2 жыл бұрын
ലാലേട്ടന്റെ ആ എന്താ മോളേ..... എന്ന വിളി കേൾക്കാൻ വേണ്ടി മാത്രം ഈ സീൻ തപ്പിയെടുത്ത് കാണുന്ന ലെ ഞാൻ.... Most intimate scene in this movie... Like if u agree.....
@lintodevasia7589
@lintodevasia7589 2 жыл бұрын
👍👍👍
@warrenbuffettreloaded1532
@warrenbuffettreloaded1532 2 жыл бұрын
njanum
@aswathyrajkumar
@aswathyrajkumar 2 жыл бұрын
Me too ❤️
@vidhyavidhu5686
@vidhyavidhu5686 2 жыл бұрын
വല്ലാത്തൊരു ഫീൽ ആണ് ഈ സീനിന് 💓
@muneerasalam4274
@muneerasalam4274 2 жыл бұрын
me toooo
@drishya7397
@drishya7397 2 жыл бұрын
Most fav scene in this movie " എന്താ മോളെ " 💞💞
@youtubeuser9938
@youtubeuser9938 2 жыл бұрын
She is his sister
@drishya7397
@drishya7397 2 жыл бұрын
@@youtubeuser9938 yeah.. I know.. The way he called her is so touching.. It conveys all levels of his caring and concern 💞
@gulfplazamobilesashraf3099
@gulfplazamobilesashraf3099 2 жыл бұрын
ശരിക്കും....എന്തൊരു സ്നേഹവും കരുതലുമാണ് ആ ചോദ്യത്തിൽ
@vai83448
@vai83448 2 жыл бұрын
Ith kelkan vendi mathram vanna njan..
@mohanansreedharan2909
@mohanansreedharan2909 2 жыл бұрын
Ok
@brightmindswithanisha
@brightmindswithanisha 2 жыл бұрын
ആ മോളെ വിളി... അതിന്റെ മുന്നിൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും അലിഞ്ഞു ഇല്ലാതാകുന്നത് ഫീൽ ചെയ്യും. എനിക്കും ഉണ്ടൊരു ചേട്ടൻ... രക്തബന്ധമൊന്നും ഇല്ലെങ്കിലും... മോളെ എന്നതിന് പകരം മക്കളെ എന്നുള്ള വിളി കേട്ടാൽ.. That is the end of all my worries
@meghathomas2882
@meghathomas2882 Жыл бұрын
That moment when he calls her "mole". There is no judgement, no confrontations, nothing.... It's just a brother recognising his sister and asking about her welfare like it's a routine call between the siblings!!! There is love and hidden emotions in that scene. So powerful! 🔥🔥🔥
@pmnarayan3829
@pmnarayan3829 Жыл бұрын
Exactly,
@A_man-uc8gi
@A_man-uc8gi Жыл бұрын
1 mole=6.022×10²³😢
@keralatech8434
@keralatech8434 2 жыл бұрын
ലാലേട്ടൻ്റെ ആ നോട്ടം പിന്നെ കണ്ണ്🔥 യ്യാ മോനേ 🥰🥰🥰😍🔥🔥
@promiseelectronics2430
@promiseelectronics2430 Жыл бұрын
"ഇനി ഞാൻ നോക്കിക്കോളാം..." എന്ന് പറഞ്ഞു മഞ്ജു വിന്റെ face... She Knows That is a Promise 💯🤝
@arunajay7096
@arunajay7096 5 ай бұрын
❤🔥
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
ഇമോഷൻ വാരി വലിച് കുളം ആക്കേണ്ട ഒരു സീൻ എത്ര ഒതുക്കത്തോടെ ആണ് ഡയറക്ടർ ചെയ്തു വെച്ചത്, പ്രഥിരാജ് മോഹൻലാൽ മഞ്ജു ♥️♥️♥️♥️ഗ്രേറ്റ്‌ പെർഫോമൻസ്
@nishadampady3760
@nishadampady3760 2 жыл бұрын
4:51 വിഷമങ്ങൾ എല്ലാം എന്നോട് പറഞ്ഞല്ലോ പൊയ്ക്കോ ഇനി ഞാൻ നോക്കിക്കോളാം.... ഒരു ഏട്ടൻ അനിയത്തിക്ക് കൊടുക്കാൻ പറ്റുന്ന മാക്സിമം സപ്പോർട്ട്........
@molyra1207
@molyra1207 10 ай бұрын
ഓരോ പെൺകുട്ടിയ്ക്കും വേണം ഇങ്ങനെ ഒരേട്ടൻ്റെ care❤
@fliqgaming007
@fliqgaming007 2 жыл бұрын
വിഷമങ്ങൾ എല്ലാം എന്നോട് പറഞ്ഞലോ.. ഇന്നി ഞാൻ നോക്കികൊള്ളാം 🔥🔥🔥
@starbucksadmin7265
@starbucksadmin7265 2 жыл бұрын
സത്യം പറഞ്ഞാൽ മഞ്ജു ചേച്ചിയും ഒടുക്കത്തെ ആക്ടിങ് ആണ്
@rashid4547
@rashid4547 2 жыл бұрын
Jack n jill 😪
@GopikaVasudev
@GopikaVasudev 2 жыл бұрын
@@rashid4547 lucifer inte ഇടയിൽ എന്തിനു ചില്ലും പുട്ടുകുടത്തിൻ്റെ കാര്യം പറയുന്നെ
@vlogs6326
@vlogs6326 2 жыл бұрын
Yes. Power eyes. Like in കണ്മദം
@vlogs6326
@vlogs6326 2 жыл бұрын
@@rashid4547 പോടാ ദിലീപിന്റെ കൂലിക്കര
@user-hj4gn2dp5n
@user-hj4gn2dp5n Жыл бұрын
Myy........
@arungopan5287
@arungopan5287 Жыл бұрын
0:18 aa kannukalil kanaam kureshi abhraham minni mayunnath. the complete actor❤
@maheshushahari4582
@maheshushahari4582 2 жыл бұрын
`എന്താ മോളേ...' എന്താ ഫീല്‍... വേറേ ലെവല്‍...
@sivan3189
@sivan3189 2 жыл бұрын
ചിരഞ്ജീവി കരഞ്ഞു കുളമാക്കി
@manu0.282
@manu0.282 Жыл бұрын
@@sivan3189 🤣
@monishmanikandan1720
@monishmanikandan1720 2 жыл бұрын
ലാലേട്ടൻ മഞ്ജു ചേച്ചി combo 🔥🔥അഭിനയ മികവ്.💞💞💞💞
@youtubeuser9938
@youtubeuser9938 2 жыл бұрын
GODFATHER ടീസർ കണ്ടപ്പോൾ LUCIFER എന്നാ സിനിമയുടെ റേഞ്ച് വീണ്ടും കൂടി ♥️
@bhanuprabhakaranp2745
@bhanuprabhakaranp2745 Жыл бұрын
itil priya ramdasinte nottatinu polum Arthavum depthum undu . but telugil entokkeyo limitations undennu tonni
@promiseelectronics2430
@promiseelectronics2430 Жыл бұрын
അതെ 🤣🤣
@niteshr8790
@niteshr8790 2 жыл бұрын
2:25 ഇതിനായി അന്നേ കരുതി വെച്ച ഇടമാണ് ഈ പള്ളി..ഈ ശ്മശാനം...⛪
@abhiragabhi1625
@abhiragabhi1625 2 жыл бұрын
His range is far beyond any other actor...every scene seems very natural and real....MOHANLAL...👀👀👀
@dileepmv7438
@dileepmv7438 Жыл бұрын
The expressionless face clearly matches for this film, but he continues that in all the latter films.
@thanos327
@thanos327 Жыл бұрын
​@@dileepmv7438No bro daddy okke Athu kazhinju vanna movie alle athil okke nice Annu, mohanlal sherikum oru complete actor thanne annu 👌
@niyasct4242
@niyasct4242 2 жыл бұрын
ചെകുത്താനോടുള്ള കുമ്പസാരം🔥
@ettanumpillerummfc6513
@ettanumpillerummfc6513 2 жыл бұрын
സ്തുതിയായി ഇരിക്കട്ടെ 🙌🔥
@whatsuptrends2936
@whatsuptrends2936 2 жыл бұрын
Oru onnu onnara sthuthi
@Santosbrow-z7
@Santosbrow-z7 2 жыл бұрын
അൽ ഹം ദുല്ല
@jumbothomas7717
@jumbothomas7717 4 ай бұрын
​@@Santosbrow-z7ithenth koothi😂
@Annbabu
@Annbabu 2 жыл бұрын
അപർണയുടെ..(പുരികം കൊണ്ട് നിൻ്റെയും) കുഞ്ഞിന് സുഖമല്ലേ എന്നാണ് ചോദിക്കുന്നത്..
@vivekvinayakumar4593
@vivekvinayakumar4593 2 жыл бұрын
കൊറേ പ്രാവശ്യം കണ്ടിട്ടും ഇപ്പോഴാണ് .. ഞാൻ ഇത് ശ്രദ്ധിച്ചേ.. good observation @Anish Ann
@nabros8337
@nabros8337 2 жыл бұрын
Pin this
@amalnv4721
@amalnv4721 2 жыл бұрын
yes
@Annbabu
@Annbabu 2 жыл бұрын
@@vivekvinayakumar4593 thank you.. എനിക്ക് പുള്ളിയുടെ അഭിനയത്തിൽ മാത്രം കിട്ടുന്ന, കാമറയോ കൂടെ അഭിനയിക്കുന്നവരോ പോലും അറിയാതെ പുള്ളി ചെയ്യുന്ന, കഥ മുഴുവൻ എല്ലാ സമയവും ഉൾക്കൊണ്ട് കഥയ്ക്ക് കീഴ്പെട്ട് മാത്രം ചെയ്യുന്ന മൈനുട്ട് കാര്യങ്ങള് ശ്രദ്ധിക്കാൻ നല്ല രസം ആണ്..പെട്ടെന്ന് കണ്ട് പിടിക്കാനും പാടാ..കാരണം ഒഴുകുന്ന പുഴയിലൂടെ എന്തൊക്കെ പോകുന്നു എന്ന് കാണാൻ ഇത്തിരി പാടല്ലെ..ഒത്തിരി ഉണ്ട് അങ്ങനെ..വേറെ ലെവൽ അല്ലേ മാഷേ അദ്ദേഹം..
@vivek5204
@vivek5204 2 жыл бұрын
അത് കഴിഞ്ഞ് ഫോൺ നോക്കുമ്പോൾ വിളിക്കുന്നത് മഞ്ജു ചേച്ചി ആണെന്ന് അറിയുന്ന ടൈമിൽ കണ്ണിലെ എക്സ്പ്രഷൻ മാറുന്നുണ്ട്
@bigilp7252
@bigilp7252 2 жыл бұрын
Aparnede..... kunjinu .... sugam alle.. ..aa pause ittit laletan parayuna scenee.. vere level🔥🔥🔥🔥🔥
@joshykanjirakadan2593
@joshykanjirakadan2593 2 жыл бұрын
aa pause timil kanpurikamuyarthi 'ninteyum' ennu koodi kaanikunnundu.....brilliance...!!!
@spdrg86
@spdrg86 Жыл бұрын
​@@joshykanjirakadan2593njan ath ningal paranjapo aanu sredhiche.. Adipoli alle.. Aa expression il und ellam.
@user-gs8rm7cj8d
@user-gs8rm7cj8d 2 жыл бұрын
ഇനി ഞാൻ നോക്കിക്കോളാം ...🔥🔥🔥തീയറ്റർ ഇളകിയ രംഗം❤❤
@jann9668
@jann9668 5 ай бұрын
3:17 uff enna oru look aado 🔥❤️
@abhijithkshaji9930
@abhijithkshaji9930 2 жыл бұрын
Lalettante Voice🔥
@nexus-kv1ze
@nexus-kv1ze 2 жыл бұрын
Mohanlal sir your a highly talented actor ( You should deserve Oscar for the cinemas - Spirit and many other )
@userfghhgghhtgyuuuu2014
@userfghhgghhtgyuuuu2014 2 жыл бұрын
ഓസ്കാർ... മ്
@jingaanray2439
@jingaanray2439 2 жыл бұрын
😂😂
@JAGUAR73679
@JAGUAR73679 2 жыл бұрын
@@jingaanray2439 enthada chirikkunnath
@JAGUAR73679
@JAGUAR73679 2 жыл бұрын
@@userfghhgghhtgyuuuu2014 enthada karachi Iruvar Vanaprastham Kalapani Guru e filmsile okke acting Oscar Worthy aanu 🔥
@nexus-kv1ze
@nexus-kv1ze 2 жыл бұрын
​@@userfghhgghhtgyuuuu2014 Can you communicate in english
@pmnarayan3829
@pmnarayan3829 Жыл бұрын
Director's brilliancy in each and every shot..
@akshaykrishnan3361
@akshaykrishnan3361 2 жыл бұрын
Last dialogue 🔥uff💥🤩
@meenakshichandrasekaran4040
@meenakshichandrasekaran4040 2 жыл бұрын
This master piece can never be written and described by few words.Just say "A bug salute 👏 👍 Lalu"
@kajahussainkajahussain3181
@kajahussainkajahussain3181 2 жыл бұрын
Q
@jr___00
@jr___00 2 жыл бұрын
4:55 ഇനി ഞാൻ നോക്കിക്കോളം 👽👽
@പൊട്ടിത്തെറിച്ച_മലക്ക്
@പൊട്ടിത്തെറിച്ച_മലക്ക് 2 жыл бұрын
കുട്ടികളെ പീഡിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന മനുഷ്യനെ ഭൂമിയിലെ യഥാർത്ഥ നരകം എന്താണെന്ന് കാണിക്കുക എന്നിട്ട് ആ മനുഷ്യനെ ക്രൂരമായി മരണത്തിന്റെ യജമാനന് കൊടുക്കുക...!
@promiseelectronics2430
@promiseelectronics2430 Жыл бұрын
ആ "മോളെ.." വിളിയിൽ ഒരുപാട് അർത്ഥങ്ങളുണ്ട് 💯
@vaisakhvr3375
@vaisakhvr3375 2 жыл бұрын
Sathyam paranja ee oru karyathil ippozhum enik Antony Perumbavoor, Prtithviraj team nodu oru deshyam ithre quality ulla oru cinema annu pan India level promote cheyth ella language ilum dub cheyth irangi irunnengil malayalam cinema vere level aayenne🔥🔥🔥 climax okke nalla reach kittiyene. Mattoru vikram aayi theernnene.
@roosmath9684
@roosmath9684 2 жыл бұрын
Pakshe luciferiloode aanu gcc dubai promotion okke malayala cinema tudangiyath.. gulf marketilekk malayala cinemaye erakki vittath lucifer aanu... But roi kurach promotion koode cheyyarunnu.. thats true
@vaisakhvr3375
@vaisakhvr3375 2 жыл бұрын
@@roosmath9684 athellam okay aanu bro. But India yil malayalam films nalla content quality ide peril aa ariya pedunne still oru effect undakkan pattiyilla. Kgf kond kannada industry pan India reach kitti athum nammale kaal annually business half nadannondu irunna industry, ippo pan India level audience und kannada ku!!! That's what my concern is Malayalam cinema should have a film like Kgf
@roosmath9684
@roosmath9684 2 жыл бұрын
@@vaisakhvr3375 no bro angane alla.. malayala cinema does not need a movie like kgf.. but malayalam cinema should market a movie like that of kgf... Beacuse for me lucifer is a far better movie than kgf.
@GopikaVasudev
@GopikaVasudev 2 жыл бұрын
@@roosmath9684 അതാണ്
@rajeshrajan9177
@rajeshrajan9177 2 жыл бұрын
ഏറ്റവും ഇഷ്ട്ടപെട്ട seen 🔥🔥🔥🔥
@judesondavid3000
@judesondavid3000 2 жыл бұрын
1:25 Stephen കീപാഡ് ഫോണ് ഉപയോഗിക്കുന്നത്, സ്മാർട്ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഉള്ളത് കൊണ്ടായിരിക്കാം
@gauthamvijayan8359
@gauthamvijayan8359 10 ай бұрын
Most probably. Ath oru small detailing ayittu add cheythathayirikam
@shanoof4731
@shanoof4731 3 ай бұрын
കാശു ഉണ്ടാവാത്താതാവും നല്ല ഫോൺ വാങ്ങാനുള്ള
@Keralaloveeeee
@Keralaloveeeee Ай бұрын
​@@shanoof4731നിന്ന നിപ്പിന് 45 കോടി കൊടുത്ത പുള്ളിയാ 😂
@Kannappan-gaming04
@Kannappan-gaming04 2 жыл бұрын
Waiting for 'L 2' 🦉 " EMPURAN" 🔥🔥🔥🔥🔥🔥🔥
@jabirhussain6985
@jabirhussain6985 2 жыл бұрын
0:51 that eyes 🔥🔥, damm 👀👀
@ebiebineszr9277
@ebiebineszr9277 2 жыл бұрын
Mohanlal sir iam your big fan for Tamilnadu 🙏 your best movie is Malayalam Lucifer😎 Wait for Eamburan sir 🔥
@sachindaniel9586
@sachindaniel9586 Жыл бұрын
2:52 mint മുതൽ 3:14 വരെ ഉള്ള shot, bgm, dialogue, ahh background ellam enthu nalla സീൻ ahnu😳
@Stalinpolicz
@Stalinpolicz 11 ай бұрын
എന്താ മോളെ 😍😍😍❤️❤️❤️❤️😘😘😘😘 ലാലേട്ടാ... ആാാ സ്നേഹം ❤️Care ❤❤
@nishadrahim11
@nishadrahim11 2 жыл бұрын
Enthaa molennu ..... aa vili undallo. Lalettanum ..manju vum ejjathi acting
@shinusreedhar7430
@shinusreedhar7430 Ай бұрын
എന്താ മോളെ 🔥🔥🔥ആ വിളിയിൽ ഉണ്ട് എല്ലാം ❤️❤️❤️💪💪💪🔥🔥🔥
@agustinelaveena1030
@agustinelaveena1030 2 жыл бұрын
Ente laletta ithupolula selected movies cheythude🥰🥰🥰 romanjam😘😘
@umarulfarook6146
@umarulfarook6146 2 жыл бұрын
എന്താ മോളെ.... 👍🏻💯
@zainmuhammed4700
@zainmuhammed4700 2 жыл бұрын
Fav scene in Lucifer 🥰
@shabuchathallur2163
@shabuchathallur2163 4 ай бұрын
ലാലേട്ടൻ്റെ മാസ്സിൽ മാത്രം തകർത്തോടിയ പടം ആ തിളക്കം ഒരല്പം മഞ്ജു വാര്യർക്കും പ്രതിഫലിച്ചു കിട്ടി. അത്ര തന്നെ
@adarsha6489
@adarsha6489 2 жыл бұрын
ഇനി ഞാൻ നോക്കിക്കോളാം🔥🔥
@sreer2028
@sreer2028 Жыл бұрын
Thirichvaravil gambeeramaya manju warrier performance🔥🔥 Ini ingane oru character kituo ennu samshayamanu. Tamil movies cheytha mathi🔥asuran and thuniv🔥
@deja_vu_mgak
@deja_vu_mgak 2 жыл бұрын
ആന്ധ്രയിൽ ലൂസിഫർ മരിച്ചു അല്ല തെലുങ്കന്മാർ കൊന്നു. ഇനി അവൻ്റെ നാളുകൾ God father 😭🤐
@yridhik91
@yridhik91 2 жыл бұрын
Empuraan varumallo broo 🔥😈L2 🔥
@vaisakhvr3375
@vaisakhvr3375 2 жыл бұрын
Sathyam paranja aa oru karyathil ippozhum enik Antony Perumbavoor, Prtithviraj team nodu oru deshyam ithre quality ulla oru cinema annu pan India level promote cheyth ella language ilum dub cheyth irangi irunnengil malayalam cinema vere level aayenne🔥🔥🔥 climax okke nalla reach kittiyene. Mattoru vikram aayi theernnene.
@deja_vu_mgak
@deja_vu_mgak 2 жыл бұрын
@@vaisakhvr3375 Bro , Lucifer movie erangiya time, Oru Pan India Movie Ye kkurichu Mollywood Film industry kku Chindikkan kazhiyunna Time Ayirunnilla , But E oru pandemic time nu sheshamanu Mattu movie industries neppole Namukkum Pan Indian Movies Erakkan Kazhiyum Anna Chindayilekku Athippettathu. Athinu Oru padudhivare Sahayichathu OTT Platforms anu.
@sivan3189
@sivan3189 2 жыл бұрын
ഈ സീൻ തന്നെ ചിരു കാണിച്ചത് കണ്ടല്ലോ 😂
@gopaksl5821
@gopaksl5821 2 жыл бұрын
LUCIFER is immortal......
@sivan3189
@sivan3189 2 жыл бұрын
സ്റ്റീഫൻ - എന്താ മോളെ 🔥🔥 ബ്രഹ്മ തേജ - ങ്ങി... ങ്ങി... 😂😂
@Koshikurien
@Koshikurien 2 жыл бұрын
😂😂😂😂
@pra_na_yini
@pra_na_yini 2 жыл бұрын
karanju mezhuki randum kudi 😆😆😆 pattunathe eduthe pokkiyaa poree
@spdrg86
@spdrg86 Жыл бұрын
​@@pra_na_yiniennittum pulli paryunath lucifer ne kalum nallath godfather enna!
@anniethomas1913
@anniethomas1913 2 жыл бұрын
"Enthaa mole.." aa oru vili.. enthoru feel.. oru brother nu maathram kodukkaan pattunna care...
@itzmeadi666
@itzmeadi666 Жыл бұрын
Director atrkkum kothich edutha padam poleee feel cheyyunund uff 🔥
@SudhirPrabhakar
@SudhirPrabhakar Ай бұрын
THAT LOCATION......Those Dialogues.....GOOSEBUMPS!
@rahilariyas9464
@rahilariyas9464 2 жыл бұрын
Endeyum fvrt scene itha😍😍😍😍
@arx-trox
@arx-trox 2 жыл бұрын
Le godfather : aparna Reddy kunjundi sukhalundi cheppendi + slow motion back look and smash 🥹🤣
@sivan3189
@sivan3189 2 жыл бұрын
Chalavakkathe irunnal mathiyarunnu
@streetgang4125
@streetgang4125 2 жыл бұрын
😂😂😅
@sirajashrafva
@sirajashrafva Жыл бұрын
എന്താ മോളേ..ufff🔥🔥
@JOHNWICKDARKK
@JOHNWICKDARKK 2 жыл бұрын
Lucifer - Dark Tone Thriller Waiting for L2 😈😈😈 When will the devil returns?
@sanalvs2552
@sanalvs2552 Жыл бұрын
ലൂസിഫർ.. വീണ്ടും.. എമ്പുരനായി.. വന്നെകിൽ... 💕
@bestsinger1529
@bestsinger1529 2 жыл бұрын
Lalettan 🔥🔥🔥😍
@rajeshrajan9177
@rajeshrajan9177 2 жыл бұрын
Full പടം കണ്ടിട്ട് വരാം 🔥🔥🔥
@ridukkr
@ridukkr 7 күн бұрын
3:15 That Frame ❤‍🔥
@Srj07sv
@Srj07sv 11 ай бұрын
എന്താ മോളെ ലാലേട്ടൻ റിയാക്ഷൻ.........🥰😍😍😍
@s8a8i1
@s8a8i1 2 жыл бұрын
പള്ളിയും സെമിതെരിയും super art work
@jishaaneesh8508
@jishaaneesh8508 2 жыл бұрын
ആർട്ട്‌ അല്ല, ഒറിജിനൽ പള്ളി ആണ്. പുതുക്കി പണിയാൻ അഴിച്ച സമയത്ത് ഷൂട്ട്‌ എടുത്തതാണ്
@sivan3189
@sivan3189 2 жыл бұрын
ലാലേട്ടന്റെയും മമ്മൂക്കയുടെയും (അവർ ഒന്നിച്ചുള്ള പോസ്റ്റ്) കണ്ട് വന്നവർ കമോൺ 👍🏽❣️
@akhilkjeemon4893
@akhilkjeemon4893 2 жыл бұрын
ഹരികൃഷ്‌ണസ്‌ 2 വരുന്നതിനെ സുചനയാണോ
@sivan3189
@sivan3189 2 жыл бұрын
@@akhilkjeemon4893 maybe
@suriya4365
@suriya4365 2 жыл бұрын
@@akhilkjeemon4893 empuraanil mammotty undayekkam.
@akhilkjeemon4893
@akhilkjeemon4893 2 жыл бұрын
@@suriya4365 ❤
@Midhun_118
@Midhun_118 2 жыл бұрын
ചെകുത്താനോടുള്ള കുമ്പസാരം 🔥 4:48 to 5:12 SATAN BGM 😈
@arunhome91
@arunhome91 2 жыл бұрын
എന്റെ ഉയിരാണ് ലാലേട്ടൻ
@lyjurb8153
@lyjurb8153 2 жыл бұрын
more than a masterpiece less than a diamond
@balanand7474
@balanand7474 2 жыл бұрын
Ee scene Chiru gaaru karanju mezhuki kulamaaki😂💎
@bijukuruveli9312
@bijukuruveli9312 2 жыл бұрын
എന്റെ 5വയസുകാരി മകൾ മോഹൻലാൽ ഫാൻ ആകുന്നതെന്ത് എന്ന ചോദ്യത്തിനുത്തരം ഇതൊക്കെ തന്നെ
@nayifbichu1378
@nayifbichu1378 2 ай бұрын
ഹോ ഭയങ്കരം തന്നെ😂
@Rangaannan_345
@Rangaannan_345 2 ай бұрын
​@@nayifbichu1378ikka fan spotted
@josephstalin2543
@josephstalin2543 16 күн бұрын
😅...5 year old kid can't understand old ones and their conversation...so you are a lair
@SAJAD_NAZ
@SAJAD_NAZ 2 жыл бұрын
ഇതു ഞാൻ നോക്കികൊളളാം ☇
@Pakurhospital
@Pakurhospital 8 ай бұрын
Mohanlal eyes teaches us acting ❤❤
@agustinelaveena1030
@agustinelaveena1030 2 жыл бұрын
Oro fraymmum exalant Short's hattsoff prithviraj🥰🥰
@petzandfishing
@petzandfishing 2 жыл бұрын
എന്താ മോളെ ഓ കുളിരു കോരി ആ സീൻ ❤❤❤❤❤❤❤❤
@Back-to-life360
@Back-to-life360 4 ай бұрын
അപർണയുടെയും(നിന്റെയും) കുഞ്ഞിന് സുഖമല്ലേ 😊😊 brilliance
@AjmalAhmad-f6e
@AjmalAhmad-f6e 4 ай бұрын
No murali gopbi brilliance.😊
@Safvan11-x7h
@Safvan11-x7h 2 жыл бұрын
സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ മേഖല കടുത്ത🙌🔥
@Ronaldo-so9xk
@Ronaldo-so9xk 2 жыл бұрын
Favorite Scene😍 Lalettan ❤️
@edwinharvey2226
@edwinharvey2226 2 жыл бұрын
Now this scene have more meaning after watching Godfather
@uvaisubi4437
@uvaisubi4437 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആ ചിരഞ്ജീവിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും
@lishoypeter7276
@lishoypeter7276 Жыл бұрын
കിണറ്റിൽ അല്ല ഓടയിൽ
@chandrasekharb9157
@chandrasekharb9157 Жыл бұрын
Nayan Tharae kudi
@soul9112
@soul9112 10 ай бұрын
😂
@sivan3189
@sivan3189 8 ай бұрын
എന്തിന് കിണറ്റിലെ വെള്ളം കൂടി പാഴാക്കണോ?
@mediamedia9694
@mediamedia9694 7 ай бұрын
Chiranjivi sir ബാലകൃഷ്ണ sir ഒക്കെ ചെയ്താൽ ഫ്ലോപ്പ് മോഹൻലാൽ sir മമ്മൂട്ടി sir ഒക്കെ ചെയ്താൽ super🙏🏻
@abdulrasikt7739
@abdulrasikt7739 2 жыл бұрын
സ്റ്റീഫൻ നെടുമ്പള്ളി ♥️
@cloweeist
@cloweeist 2 ай бұрын
In Manju warriers come back period this is the only character that brought out atleast a percentage of her lrevious acting genious
@yahiyayahiya8302
@yahiyayahiya8302 Жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഫിലിം ❤❤
@abin9784
@abin9784 2 жыл бұрын
ഇനി ഞാൻ നോക്കിക്കോളാം bgm🔥uff
@Nikyram
@Nikyram 2 жыл бұрын
Classic part of this movie ❤️❤️
@ആക്ഷൻഹീറോബിജു
@ആക്ഷൻഹീറോബിജു 2 жыл бұрын
Unkown location... Climax 🔥🔥🔥
@AbhijithAjs
@AbhijithAjs Ай бұрын
"കുഞ്ഞിന് സുഖമല്ലേ!!! അപർണ്ണയുടെ കുഞ്ഞിന്... സുഖമല്ലേ..." അതെ... അത് മതി...!!!! That stare and music!!!☠️ "ഇനി ഞാൻ നോക്കിക്കോളാം..." !!! 💀💀💀
@PVK-Germany23
@PVK-Germany23 2 жыл бұрын
Legend lalettan❤️❤️
@arathisraj3785
@arathisraj3785 2 жыл бұрын
Godfather(lucifer telugu remake) le ee scenes kanditt athinte ksheenam theerkkkan vanna le njan😇😇😇
@GopikaVasudev
@GopikaVasudev 2 жыл бұрын
Ente ponno godfather 🤣
@iamanindian5790
@iamanindian5790 2 жыл бұрын
Dirty business scene kand chirichu marichu😃😃😃
@fanasc1486
@fanasc1486 2 жыл бұрын
1:55 👌
@Iconic_moment_
@Iconic_moment_ 9 ай бұрын
Ee സിനിമയിൽ lalettente voice modulation ⚡⚡
@dileeshsoman1135
@dileeshsoman1135 Жыл бұрын
ആ മലമുകളിലേക്കുള്ള വഴി പറഞ്ഞു കൊടുക്കാൻ അങ്ങേര് എന്തുമാത്രം കഷ്ടപ്പെട്ട് കാണും 😂
@Ramesh-aikyathil
@Ramesh-aikyathil 2 жыл бұрын
Fav scene ❣️
@manjujose7856
@manjujose7856 4 ай бұрын
ആ പള്ളി. എന്റെ നാട് ❤
@Abhinandh-ey2ml
@Abhinandh-ey2ml 10 ай бұрын
Murali gopy writing 👌
@shinas1958
@shinas1958 2 жыл бұрын
Uff ejhathi nottam and kannukal🔥🔥
@raveendranrr5760
@raveendranrr5760 2 жыл бұрын
🌹അവതാരം 🌹ന്റെ... 🙏👏👍... അവതരണം 💕♥️💞... ആശംസകൾ... ഞാൻ നാഗു.
@ramanathanshankar2691
@ramanathanshankar2691 6 күн бұрын
The most gangster movie!!
@Sidharth-07-y6y
@Sidharth-07-y6y 6 ай бұрын
എന്താ മോളെ 😩🔥
@NoOne-cd3ut
@NoOne-cd3ut 5 ай бұрын
സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞുള്ള നോട്ടം 😮😮
@RRNVLOGS2255
@RRNVLOGS2255 Жыл бұрын
മോൾക് സുഖം അല്ലെ 🔥 അത് മതി 🔥
@Bharath_2255
@Bharath_2255 4 ай бұрын
സ്തുതി ആയിരിക്കട്ടെ.. 💥
ഒരേ ഒരു രാജാവ് | Lucifer | Mohanlal | Prithviraj
11:39
Aashirvad Cinemas
Рет қаралды 3,4 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН