ഉപദേശം കൊള്ളാം പക്ഷേ, തന്റെ തന്ത അല്ല എന്റെ തന്ത.. | Lucifer | Mohanlal | Prithviraj Sukumaran

  Рет қаралды 1,513,998

Aashirvad Cinemas

Aashirvad Cinemas

2 жыл бұрын

Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
Directed by : Prithviraj Sukumaran
Written by : Murali Gopy
Produced by : Antony Perumbavoor
Starring : Mohanlal
Cinematogrphy : Sujith Vaassudev
Edited by : Samjith Mohammed
Music by : Deepak Dev
#Lucifer #mohanlal #LucifermMovieScene
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 371
@sincheshmangalasseri
@sincheshmangalasseri 2 жыл бұрын
സായി കുമാർ ഡയലോഗ് ഡെലിവറി 🤩
@JK-wd9mb
@JK-wd9mb Жыл бұрын
His expressions and the qay of story telling is jst extraordinary....🤩🤩🤩...fanism maati vech parnjal abinaythil sai kumar thne anu e scenil polichadikyth
@angie7706
@angie7706 Жыл бұрын
Njnum atha alochiche. Such a long dialogue! Pakshe oru second polum veruppichilla
@alansunny7527
@alansunny7527 2 жыл бұрын
2:52 അഹ് കൈ പൊക്കുന്ന ഷോട്ട്... ലാലേട്ടനെ blur ആക്കിയശേഷം കൈയിലേക്ക് ഫോക്കസ് വെച്ചത് 🔥🔥🔥
@akkusejaz1452
@akkusejaz1452 2 жыл бұрын
ക്യാമറ ആണോ 🔥🔥🔥???
@alansunny7527
@alansunny7527 2 жыл бұрын
@@akkusejaz1452 camera shot👍🏻 with lalettan❤
@thomasshaji8529
@thomasshaji8529 2 жыл бұрын
Ithupole aalkaru parayunnondu ippo chila directors ingane discussion varan vendi thanne ithupole gimmick kaanikkarundu..
@niteshr8790
@niteshr8790 Жыл бұрын
എന്തു ചെയ്യാം..ലാലേട്ടന് answer ഇല്ലാതായി..കൈ പോകുക അല്ലാതെ എന്തു ചെയ്യാൻ..
@justhello890
@justhello890 Жыл бұрын
Prithvi
@BrainInt
@BrainInt 2 жыл бұрын
ഡയലോഗ് ജയിച്ചത് സായ് കുമാർ ...😁😁
@SD-jz4fz
@SD-jz4fz 2 жыл бұрын
ശരിക്കും ഈ സീനിൽ സായ് കുമാർ അല്ലെ സ്കോർ ചെയ്തത്?.
@Ak-ji8tw
@Ak-ji8tw Жыл бұрын
Mass Aakan nokkiyathaa Thug Aayi🤣🤣
@kottaka2000
@kottaka2000 Жыл бұрын
Alla
@Ak-ji8tw
@Ak-ji8tw Жыл бұрын
@@kottaka2000 Aanu
@wern531
@wern531 Жыл бұрын
Randuperum 👌🏻!
@Ak-ji8tw
@Ak-ji8tw Жыл бұрын
@personal post Ijj Endokke parayunne
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ഏത് സീനെടുത്താലും ലൂസിഫര് ലെ ബെസ്റ്റ് സീൻ ആണ് 🔥ഏതാണ് മികച്ചത് പറയുക അസാധ്യം 🔥ഇത് കാണുമ്പോ ഇതാണ് ബെസ്റ്റ് തോന്നും.. അടുത്തത് കാണുമ്പോ അതാണ് ബെസ്റ്റ് തോന്നും 🔥fdfs കണ്ട ആരോക്ക ഉണ്ട് 🔥🔥*
@kunhamooc3740
@kunhamooc3740 Жыл бұрын
8
@userbot123
@userbot123 Жыл бұрын
തിരിച്ചു ലാലപ്പന്റെ അണ്ണാക്കിൽ അടിച്ച് കൊടുത്തത് കണ്ടില്ലേ 😂
@maybe6663
@maybe6663 Жыл бұрын
​@@userbot123thumbu cutting mammunna
@faizmohammad9424
@faizmohammad9424 2 жыл бұрын
മോഹൻലാലിൻറെ mass dialoge thanne എന്നിരുന്നാലും സായി കുമാറിന്റെ അണ്ണാക്കിലടി ചോദ്യം അല്ലെ അതിലും mass 🤧
@moblogwithreshmi5395
@moblogwithreshmi5395 2 жыл бұрын
ആ ചോദ്യത്തിന്റെ ഉത്തരമാണ് empuran... ***
@fixocsolutions2695
@fixocsolutions2695 2 жыл бұрын
Pinnalla
@ajojerin7134
@ajojerin7134 Жыл бұрын
Eee pundayke padam chumma irunu kaanuvaa .. athilokke orupade artham und empuran varate🔥🔥
@justhello890
@justhello890 Жыл бұрын
Murali gopy de script💥👍🥵
@sivan3189
@sivan3189 2 жыл бұрын
പ്രിത്വി എന്ന നടനപ്പുറം അദ്ദേഹത്തിലെ സംവിധായകനെ കാട്ടിത്തന്ന സിനിമ 🔥😍
@stylesofindia5859
@stylesofindia5859 2 жыл бұрын
ഈ സിനിമ പ്രിയദർശൻ സംവിധാനം ചെയ്തിരുന്നെങ്കിലോ?
@hastytarsier6270
@hastytarsier6270 2 жыл бұрын
@@stylesofindia5859 😂
@sivan3189
@sivan3189 2 жыл бұрын
@@stylesofindia5859 ചെയ്യാൻ പറ്റില്ലെന്ന് അറിയാമായിരുന്നത് കൊണ്ടല്ലേ പ്രിത്വിക്ക് ഡേറ്റ് കൊടുത്തത് 😉
@leftraiser699
@leftraiser699 2 жыл бұрын
പ്രിയദർശൻ ഇതിലും കിടിലമായിട്ട് ചെയ്യും. പക്ഷെ ഇടക്കിടക്ക് സ്റ്റീഫൻ കോമഡി പറയും
@stylesofindia5859
@stylesofindia5859 2 жыл бұрын
പ്രിയൻ്റേത് ഇന്നും 1985 മോഡൽ ഡ്രമാറ്റിക് വളിപ്പ് തമാശകൾ തന്നെയാണ്
@vishnuvichuz6727
@vishnuvichuz6727 2 жыл бұрын
ആ കയൊക്കെ പോണത് കണ്ട...... ഇതൊക്കെ ആർക്കും പറ്റും എന്ന് പറയുന്നോര് ഒന്ന് ശ്രെമിച്ചാൽ മതി....ഈ ഒരു impact കിട്ടാൻ ഇച്ചിരി പാട് ആണ് 😊😊😊
@mrrockstar492
@mrrockstar492 2 жыл бұрын
🥵🔥
@stephennedumbally3298
@stephennedumbally3298 2 жыл бұрын
😍🔥🔥❤️❤️❤️❤️💯💯💯💯💯💯💯💯🐐🐐🐐🐐👌🏼✨️💫🙏🏼
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
2:39 🔥👌🤭🤣😂Sai Kumar 🔥
@manu0.282
@manu0.282 2 жыл бұрын
സായ് കുമാറിന്റെ തിരിച്ചുള്ള ചോദ്യം 😂... Wowww
@adarshekm
@adarshekm 2 жыл бұрын
പോ🔥🔥🔥🔥 😂😂😂
@bijithvp9997
@bijithvp9997 2 жыл бұрын
Actually athalle mass item
@johnyferno8845
@johnyferno8845 2 жыл бұрын
@@adarshekm Saikumar Laletane ookkivittu 🔥
@arjunmm8555
@arjunmm8555 2 жыл бұрын
Athe sathyathil lead chythath sai kumaranu
@nadeermuhammed3637
@nadeermuhammed3637 2 жыл бұрын
Athe….
@sarang2255
@sarang2255 2 жыл бұрын
mass dialogue🔥😍. ഒരേ ഒരു രാജാവ് 👑ലാലേട്ടൻ 👑🔥
@shamirp9768
@shamirp9768 2 жыл бұрын
മാസ്സ് ഡയലോഗ് നു തിരിച്ചു കൊലമാസ്സ് ചോദ്യം ചോദിച്ചു ...ലാലേട്ടൻ പകച്ചു പോയി ....ഉത്തരമില്ലാതായപ്പോ പോവാൻ പറഞ്ഞു ....ẇȏȏẇ
@rajeevkumarmadathil3752
@rajeevkumarmadathil3752 2 жыл бұрын
Yes nilapadillatha nattellillatha.... Oooola raajav
@vishnuprakashj7953
@vishnuprakashj7953 2 жыл бұрын
Maasinu correct mass saikumar🔥🔥
@mas5254
@mas5254 2 жыл бұрын
ഒലക്ക
@rome316ae3
@rome316ae3 Жыл бұрын
@@shamirp9768 bro Stephen was orphan . He was grown up by pk ramdas
@nihalsait
@nihalsait 2 жыл бұрын
Dialogue adi okke kollam... Pakshe score cheythath verma sir aan. Thug life
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
അതിനുള്ള മറുപടി കൊടുത്തിരുന്നു.. നി സീൻ കഴിഞ്ഞ് പടം ബാക്കി കണ്ടില്ലേ.
@Nandagopan_
@Nandagopan_ 2 жыл бұрын
@@AbhijithSivakumar007 ee scenil score chytha karyaman paranjath. Njngal theatril irunn fan show kandappo lalettan dialogue paranjappo bhayankara kayyadi ath kazhinj Verma sir dialogue paranjappo mothathil mindathe aayi...
@readingvlog5933
@readingvlog5933 2 жыл бұрын
Nayakan mathram score cheythal poralloo😅
@commonuser819
@commonuser819 2 жыл бұрын
Athanu bro cinema .allatha opposite nilkkunna aalude dialougue thannekaal kooduthal punch undenkil allenkil thannekkal score cheythal athu script thiruthi change akkunna vere nadanmarum und 😌😌 pakshe lalettanu athinte aavashyam illa
@arunsnair5805
@arunsnair5805 2 жыл бұрын
Athangane parayu
@mightycrusader
@mightycrusader 2 жыл бұрын
One and only king 👑 lalettan . 🔥
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
ലാലേട്ടൻ ആക്ടിങ് 🔥🔥🔥
@ElGuapo96
@ElGuapo96 9 ай бұрын
2:41 ഒന്ന് മാസ്സ് ആവാൻ നോക്കുമ്പോൾ ഊക്കുന്നത് എന്ത് കഷ്ടമാണ്
@superiorspidey9248
@superiorspidey9248 2 жыл бұрын
Lalettan fans assemble 😌☝️
@febzzff2003
@febzzff2003 Жыл бұрын
ഒരു തട്ട് ഒരു മുട്ട് 🎉ഉപദേശം കൊളളാം വർമ sir പക്ഷേ ഒരു പ്രശ്നം ഉണ്ടല്ലോ തൻ്റെ തന്ധയല്ല എൻ്റെ തന്ത❤
@rmk25497
@rmk25497 6 ай бұрын
ആരാ സ്റ്റീഫൻറെ തന്ത😀😀
@sebastianjose961
@sebastianjose961 Жыл бұрын
സത്യത്തിൽ ഇതിൽ സ്കോർ ചെയ്തിരിക്കുന്നത് സായി കുമാർ അല്ലേ 💥
@drisyamfilmfocus3046
@drisyamfilmfocus3046 Жыл бұрын
അതെ ലാസ്റ്റ് ഉള്ള എക്സ്പ്രഷൻ.. 💞
@pristinemathew1283
@pristinemathew1283 2 жыл бұрын
Sai kumar mass reply 🤣🤣🤣
@shefeermuhammadali4656
@shefeermuhammadali4656 2 жыл бұрын
ഇവിടെ ശരിക്കും മാസ്സ് കാണിച്ചത് വർമ്മ സർ അല്ലെ
@abramkureshiabram9455
@abramkureshiabram9455 2 жыл бұрын
ആന്റണി അണ്ണാ full movie uplode ചെയോ 💯🥰💥L
@shyjutitus5991
@shyjutitus5991 2 жыл бұрын
Full movie KZbin undo broooo🥰🥰🥰
@harilal8732
@harilal8732 2 жыл бұрын
John luther full movie search chei.... Ath lucifer aanu
@Ajustalks
@Ajustalks 2 жыл бұрын
അണ്ണൻ ഇച്ചിരി തിരക്കിലാ അതുകൊണ്ടാ
@Reelsoolifromindia
@Reelsoolifromindia 2 жыл бұрын
@@harilal8732 😹
@yridhik91
@yridhik91 2 жыл бұрын
Atha ee padam nalla print kandathu theatril maatrama🥺
@adarshekm
@adarshekm 2 жыл бұрын
പോ😂😂😂😂 ഉഫ് തീ തന്നെ അത്🔥🔥🔥. മിണ്ടാട്ടം മുട്ടി പോയി😂😂😂
@justhello890
@justhello890 Жыл бұрын
Eda potta ath script brilliance aan ijjathi chorchil
@adhipix_
@adhipix_ 2 жыл бұрын
Lalettan ❤️
@fxswinger5922
@fxswinger5922 2 жыл бұрын
ലാലേട്ടൻ ചെയ്തു വെച്ച ചില മാസ്സ് സീൻ കാണുമ്പോൾ, എന്തോ വല്ലാത്ത തരിപ്പാണ് 🥰🥰🥰 ഇതൊക്കെ കാണുമ്പോൾ ആണ്‌ ഹൃദയം ഹാക്ക് ചെയ്തവനെ പിടിക്കാൻ ഇറങ്ങിയ മച്ചാനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ 😅
@motivinspisuccess2180
@motivinspisuccess2180 2 жыл бұрын
Ath aaru?
@fxswinger5922
@fxswinger5922 2 жыл бұрын
@@motivinspisuccess2180 സിബിഐ - the brain 😬
@motivinspisuccess2180
@motivinspisuccess2180 2 жыл бұрын
@@fxswinger5922 🌝
@rogger46
@rogger46 2 жыл бұрын
@@motivinspisuccess2180 cbi5 the brain
@SureshVadakara-xy1ck
@SureshVadakara-xy1ck Жыл бұрын
ആണോ ബിഗ് ബ്രദറും ഇട്ടിമാണിയും ചെയ്തത് ഈ പറയുന്ന ലാൽ അല്ലെ 😂😂 തൂറാട്ട് .. 😂😂 ഏട്ടാ തീട്ടാ വാ ബിജെഎം ഒക്കെ ഇട്ട് തകർക്കുവായിരുന്നു mrx 🤣🤣
@sealescobar7498
@sealescobar7498 2 жыл бұрын
തീയേറ്ററിൽ ഈ സീൻ ഒക്കെ 🔥🔥🔥
@afsalkhan6801
@afsalkhan6801 2 жыл бұрын
Hjk
@sreehari61
@sreehari61 2 жыл бұрын
what a making quality 💯🔥 waiting EMPURAAN🔥💯
@raghunandana5220
@raghunandana5220 2 жыл бұрын
That hand gesture from laletta 😘😘😘😘
@abhinavc3869
@abhinavc3869 2 жыл бұрын
2:40 to 2:51 saikumar scored😂😂
@niteshr8790
@niteshr8790 4 ай бұрын
ലാലിന് മുണ്ടാട്ടം മുട്ടി..😅😅
@anithasreekandan1046
@anithasreekandan1046 2 жыл бұрын
Lalettan oreee powliii🔥🔥
@roshan4995
@roshan4995 Жыл бұрын
"Pinne aaranu Stephende thantha" ... satyam parannal thug score cheythat sai kumar aan...😂😂😂
@ananduvinod1860
@ananduvinod1860 Жыл бұрын
ഇതിലെ ക്യാമറ മേക്കിങ് 🎥 ഒരു രക്ഷയും ഇല്ല 🔥 അത്രയും കോളിറ്റി ഉണ്ട് അതിന്
@ModX99_YouTube
@ModX99_YouTube 2 жыл бұрын
Lalettan uyir😘😘
@alanfernandez8089
@alanfernandez8089 Жыл бұрын
Emotional damage 🤣🤣🤣 2:40
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 3 ай бұрын
😅😅😅
@carolusmagnus1472
@carolusmagnus1472 2 жыл бұрын
2:41 തഗ് 😎😂
@ytguys7146
@ytguys7146 7 ай бұрын
ഊക്ക് ഡയലോഗ് വരെ മാസ്സ് എന്ന് പറഞ്ഞു രോമാഞ്ചം കൊള്ളുന്ന ഏട്ടൻ fans 🤣🤣
@jimmycobjimmycob3494
@jimmycobjimmycob3494 5 ай бұрын
😂😂
@whitewolf12632
@whitewolf12632 Жыл бұрын
സായികുമാർ തഗ്ഗ്.... പിന്നാരാ 😅
@08sadist
@08sadist 2 жыл бұрын
Sherikkum.. Patharaathe aa question chodhicha sai Kumar alle.. Mass
@saurabhregie6675
@saurabhregie6675 2 жыл бұрын
Ee scene pinnem kanumbol... Sherikkum score cheythath Sai Kumar alle 😅
@sealescobar7498
@sealescobar7498 2 жыл бұрын
Egene 😂? അതിനു ഉള്ള മറുപടി ആയി ടോവിനോ പറയുന്നുണ്ട് ഞാൻ സ്റ്റീഫന്റെ അനിയൻ തന്നെയാ 💥
@saurabhregie6675
@saurabhregie6675 2 жыл бұрын
@@sealescobar7498 ayikkotte sir
@adarshanand8538
@adarshanand8538 2 жыл бұрын
O also felt the same 😅
@johnyferno8845
@johnyferno8845 2 жыл бұрын
Saikumar mass scene 🔥
@rogger46
@rogger46 2 жыл бұрын
Ayye poda enit ath ni ikka fan aayond thonunatha
@jottykurian6032
@jottykurian6032 2 жыл бұрын
Empuraan Hype will be sky high
@Rebelstar...
@Rebelstar... 2 жыл бұрын
Lalettan ❣️
@jisnamichael6867
@jisnamichael6867 2 жыл бұрын
Excellent performance by both !!!!
@umesh8489
@umesh8489 2 жыл бұрын
Sai Kumar poli.
@AMAL-qm8ke
@AMAL-qm8ke 2 жыл бұрын
Cheriya vada koduth valiya vada vaangiya lalettan
@Wrappzz
@Wrappzz Жыл бұрын
Sai kummar annakil adi 😂
@lurdhumary4867
@lurdhumary4867 2 жыл бұрын
my lalettan ❤️❤️❤️❤️❤️❤️❤️❤️ so beautiful my Mohanlal so beautiful my Mohanlal my lalettan
@mightycrusader
@mightycrusader 2 жыл бұрын
അറ്റവും മുറിയും ആയി ഇട്ടു കൊതിപ്പിക്കാതെ ഫുള്ള് മൂവി ഇടന്നേ...
@arjunvmenon9245
@arjunvmenon9245 2 жыл бұрын
Saikumar rocks
@Sanu_vlogger_5G
@Sanu_vlogger_5G 2 жыл бұрын
💥💥
@alantoamos1924
@alantoamos1924 2 жыл бұрын
Who is your dad by saikumar is more mass than that of mohanlal isn't it
@roosmath9684
@roosmath9684 Жыл бұрын
But that dialogue did not get heared in theatre due to the impact of the previous dialogue
@rome316ae3
@rome316ae3 Жыл бұрын
Isnt Pk ramdas father of Stephen?
@shafeenmohamedunny
@shafeenmohamedunny Жыл бұрын
അവസാനം TOVINO മറുപടി കൊടുക്കുന്നുണ്ട്, മാത്രം അല്ല അവസാനത്തെ ക്ലൈമാക്സ് സീനിൽ സ്റ്റീഫൻ്റെ real identity വെളിപ്പെടുത്തുന്നത് തന്നെ ആണ് ഇതിന് ഒക്കെ ഉള്ള ഏറ്റവും വലിയ മറുപടി....!
@dinkan9550
@dinkan9550 Жыл бұрын
@@roosmath9684 ഞങ്ങൾ നല്ലോണം കേട്ടിരുന്നു
@roosmath9684
@roosmath9684 Жыл бұрын
@@dinkan9550 veetil TVil irunna kandal kelkum
@F4editz
@F4editz 2 жыл бұрын
Ee video de adiyilum kore ennam kidannu nilavilikunnundallo 🥴 lalettane ishtamallathavar kaaanathe irunna pore 😏
@JobbyMathewjobbygm
@JobbyMathewjobbygm 2 жыл бұрын
AED 10,000 Maasa shambalam..Ente ponnaduva enthoru thallu ..
@badmash7137
@badmash7137 2 жыл бұрын
Lalettane okkiya dialogue
@AKSHAY-eh1di
@AKSHAY-eh1di 2 жыл бұрын
Annum innum ennum lalettan pwoli alle 🥰🥰🥰
@rishadnaha8558
@rishadnaha8558 2 жыл бұрын
10000 dhirhams maaasa shambalam , kollaaammm
@muhammedharis6566
@muhammedharis6566 2 жыл бұрын
അതാരും ശ്രദിച്ചില്ല 😄
@unnia1874
@unnia1874 Жыл бұрын
Pollunna dailogue ❤❤🔥🔥🔥
@aswinms4641
@aswinms4641 2 жыл бұрын
Sai Kumar 🔥🔥 mohanlal nu adich annakkil kitti 😅😅
@sivan3189
@sivan3189 2 жыл бұрын
അതിനുള്ള മറുപടി ആണ് എമ്പുരാൻ 🔥
@homoworks6823
@homoworks6823 2 жыл бұрын
Goosebumps🔥
@agustinelaveena1030
@agustinelaveena1030 Жыл бұрын
എന്നാ ഒരു ഫീൽ ആാാ ❤️❤️🥰
@vishnummenon5925
@vishnummenon5925 2 жыл бұрын
E dialog IL actually score cheydadu Saikumar anu....when he was asking 'Araanu stephende danda'.... Adanu etra mass kaanichalum acting adinu mukalil nilkum ennu parayunne....Mohanlal eniyenkilum nalla cinemas edukkum ennu prateekshikkunnu
@nh4iii_
@nh4iii_ 2 жыл бұрын
Avide "aaranu stephen nte thantha" ennathillala prasakthi.. Orikalum saikumar nte thantha pole alla enna reethiyil anu.
@vishnummenon5925
@vishnummenon5925 2 жыл бұрын
@@nh4iii_ agree... Adu convey cheyan patatha dialogue delivery ayirunnu lalettande ennanu njn udeshichadu....
@nh4iii_
@nh4iii_ 2 жыл бұрын
@@vishnummenon5925 but athinte marupadi tovino kodukunundallo... Orupakshe laletan athinu marupadi koduth neeti valich dialouges poyal chelapo bore aayekkam So simply get out adichu
@rome316ae3
@rome316ae3 Жыл бұрын
Onu poda. Mohanlal is the best actor of india
@user-xt2cz9yp2f
@user-xt2cz9yp2f 2 жыл бұрын
🔥🔥❤
@sajithsanthosh8470
@sajithsanthosh8470 2 жыл бұрын
mess adicha stephen varma ser adich annakil koduth 😁😁😁😁
@AmAl6993
@AmAl6993 2 жыл бұрын
Ufff pewer 👑💥💥💥
@johanlalu408
@johanlalu408 2 жыл бұрын
Uff🔥
@anuvind2488
@anuvind2488 2 жыл бұрын
Waiting for L2 🔥
@sarusanguzideas7800
@sarusanguzideas7800 2 жыл бұрын
ലാലേട്ടൻ ❤️❤️❤️❤️
@anoop3930
@anoop3930 2 жыл бұрын
ലാലേട്ടൻ 🔥
@LipinParameswaran
@LipinParameswaran 2 жыл бұрын
🔥🔥🔥
@jomonjohnson7990
@jomonjohnson7990 2 жыл бұрын
Mass
@ajsmashknocksout8636
@ajsmashknocksout8636 2 жыл бұрын
lalettan❤
@jai3859
@jai3859 2 жыл бұрын
🔥🔥
@antonymoses797
@antonymoses797 2 жыл бұрын
Nte ponnoooooooo❤❤❤❤❤
@AR_VlogsandUpdates
@AR_VlogsandUpdates 2 жыл бұрын
Waiting For L2 😍🔥 Mollywoodile Adutha Industry Hit💯 #mohanlal #prithviraj
@kajohn6124
@kajohn6124 Жыл бұрын
Supper such
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 Жыл бұрын
സായ്കുമാർ 👌👍
@MukeshKumar-hv1dx
@MukeshKumar-hv1dx 2 жыл бұрын
ലാലേട്ടാ എങ്ങനെ അഭിനയിക്കുന്നു ഇങ്ങനെ ആർക്കും പറ്റില്ല കേട്ടോ ഇങ്ങനെ നിന്റെ തന്ത അല്ല എന്റെ തന്ത എന്റെ പൊന്നോ ലോകത്തിൽ ഒരു നടനും പറ്റില്ല ഇമ്മാതിരി ഒരു ഡൈലോഗ്സ് മാസ് മരണം മാസ്സ്
@vynz9768
@vynz9768 2 жыл бұрын
എനിക്കും തോന്നി 😊
@adarshekm
@adarshekm 2 жыл бұрын
സായ്കുമാറിന്റെ തിരിച്ചു ചോദ്യത്തിന്റെ മറുപടി പോ... uf 🔥🔥🔥 തന്നെ അത്
@sivan3189
@sivan3189 2 жыл бұрын
കരച്ചിലാണോ
@Lucifer-de1my
@Lucifer-de1my 2 жыл бұрын
Lucifer 🔥
@riyasmannarkkad6318
@riyasmannarkkad6318 2 жыл бұрын
😍
@lostlove3392
@lostlove3392 2 жыл бұрын
Fanskkar meaning ariyathe kayyadicha scene.
@shilupg
@shilupg 2 жыл бұрын
Saikumar 🔥
@sreesvlogs866
@sreesvlogs866 11 ай бұрын
sai kumar sir With lalettan superb
@umesh8489
@umesh8489 2 жыл бұрын
Lalettan mass
@user-jf6gy8fi8l
@user-jf6gy8fi8l 2 жыл бұрын
3:21 ഈ സിനിമയിലെ ഒരേ ഒരു കോമഡി ദുബായിൽ അവൾക്ക് 10,000 ദിർഹം മാസം ശമ്പളം. 🤣🤣🤔🤔🤔🤔🤔അതും കൊച്ചിനെക്കൂട്ടി...
@minnu2111
@minnu2111 2 жыл бұрын
😆😆
@jbcob8493
@jbcob8493 Жыл бұрын
Sai kumar thugg😂😂
@muhammedashiquekh2125
@muhammedashiquekh2125 2 жыл бұрын
2:40 aatu😂
@adarshekm
@adarshekm 2 жыл бұрын
പോ😂😂😂
@vikkysinghblogs5544
@vikkysinghblogs5544 Жыл бұрын
This movie really appreciateable
@user-mq4pc4ij9c
@user-mq4pc4ij9c Жыл бұрын
😍😍😍
@jesussyam3471
@jesussyam3471 6 ай бұрын
മിമിക്രിക്കാർ അനുകരിക്കുന്ന മോഹൻലാലിൻ്റെ ഡയലോഗ്
@ARUNAnushka
@ARUNAnushka 2 жыл бұрын
ONE AND ONLY LAL ETTAN🔥🔥🔥🔥🔥
@hussainusef5551
@hussainusef5551 2 жыл бұрын
Araan steephente thantha😂😂😂😂😂
@husnajuraij2676
@husnajuraij2676 Жыл бұрын
😁😁🤭
@commonuser819
@commonuser819 2 жыл бұрын
Full movie in 4k please 😍😍
@jithurajan1548
@jithurajan1548 Жыл бұрын
2:41 ee dialoge vendayirunnu
@amalkalathil3599
@amalkalathil3599 2 жыл бұрын
punch dialogue
@Koshikurien
@Koshikurien 2 жыл бұрын
Rajuettan Waiting for empuran 🔥🔥🔥
@ajsmashknocksout8636
@ajsmashknocksout8636 2 жыл бұрын
💯
@arjunnp1551
@arjunnp1551 2 жыл бұрын
Adipoli Dialogue
@VishnuprasadSG
@VishnuprasadSG 2 жыл бұрын
സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.....
@sebastianjose961
@sebastianjose961 Жыл бұрын
2:40 ❤️💥
@muhammedharis6566
@muhammedharis6566 2 жыл бұрын
മാസം 10000 ദിർഹം 🤔🤔🤔😍
@savesoil7814
@savesoil7814 Жыл бұрын
aa last scene kandittu kashtam thonunnu
@Time-jt6gz
@Time-jt6gz 2 жыл бұрын
9353 തൊള്ളായിരത്തി മുന്നൂറ്റി അംബത്തി മൂന്ന്
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 73 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 10 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 798 М.
Investigation Scene | Joseph Movie | Joju George
13:23
BHAVANA STUDIOS
Рет қаралды 10 МЛН
红尘为救闺蜜使出了浑身解数
0:39
侠客红尘
Рет қаралды 28 МЛН
Обезьяне пересадили голову??? #факты
0:31
Время знаний
Рет қаралды 1,2 МЛН
Tom and Jerry (mud) wait for end 🔚😂
0:39
Nemi Shorts
Рет қаралды 8 МЛН
❌🔵⚫️ WHO DID WIN!?🥇🥈🥉
0:10
ag_soccer team
Рет қаралды 3,5 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 22 МЛН