എന്ത് നല്ല ഫിലിം..ഓരോ കാരാക്ടേഴ്സ് ഒന്നിന് ഒന്ന് മെച്ചം..പയ്യനും അവൻ്റെ മരിച്ചു പോയ അമ്മയും സൂപ്പർ..snehaveedu..ശീലമ്മയും,മോഹൻലാലും..ആരായാലും ഇത് പോലെ ഉള്ള ഒരു മകനെ ഇഷ്ടപ്പെട്ടു പോകും..
@tosureshkkr3 ай бұрын
വൃത്തികെട്ട സിനിമ.
@rameshsukumaran12182 ай бұрын
ഈ സിനിമ യിലെ ഹീറോ ആ പയ്യനാണ് 👌🏻👍🏻🙏🏻
@rohithelsebius5442 жыл бұрын
ഈ cinema യിൽ എന്തൊരു സുന്ദരൻ ആണ് ലാലേട്ടൻ 😍 now missing this ലാലേട്ടൻ.🥺
@arathyvr792 Жыл бұрын
Annu ee look ne kaliyakuvayrnu.
@rohithelsebius544 Жыл бұрын
@@arathyvr792 really 🧐
@arathyvr792 Жыл бұрын
@@rohithelsebius544 yeah..he used to be fat shamed a lot since forever. Even for his facial features and the open pores
@rohithelsebius544 Жыл бұрын
@@arathyvr792 oh 😯
@sudharshankamath779 Жыл бұрын
We Loved Lalettan Not Because Of His Fat Body And Balloon Face. We Loved Him Seeing His Acting His Cuteness Understand That. He Came To See This Level Because Of His Dedication. He Used To Do 34 Movies In A Year ❤🔥🔥 He Is One Of The Greatest Actors In The World
ഈ മൂവിൽ ലാലേട്ടന്റെ മോൻ ആയി അഭിനയിച്ചത് പ്രണവ് മോഹൽലാൽ ആണ് 😂
@aleenaambadi77694 ай бұрын
No...Its a boy named Rahul Pillai
@Bat_mon__returns4 ай бұрын
ഇത് ധനുഷ് ൻ്റെ അനിയൻ അല്ലേ
@olwinantony37023 ай бұрын
അത് അണ്ണാച്ചി ലുക്ക് കണ്ടാൽ തന്നെ പറയും😅😅😅😅😅
@universeboss90722 ай бұрын
6:13😂
@SHABNA-d6o3 ай бұрын
ഈ മോൻ bharath ghobhi യുടെ മകൻ അല്ലെ old actor
@tosureshkkr3 ай бұрын
അല്ല.. മുരളി ഗോപി അല്ല...
@electorsdairy44933 ай бұрын
Dog is a paid actor🥰
@HritikhBThejus3 ай бұрын
Pinnalathee chumma act cheyyuvo...! 😂
@sheebaa27052 ай бұрын
Pranav ano
@krrishvoxs3 ай бұрын
He looks like bharath gopi
@irfanairfanajarshad51952 жыл бұрын
Full movie
@devikamohanan55082 жыл бұрын
സ്‌നേഹവീട്
@JOHN-nr8qj2 жыл бұрын
He ask full movie not the name of movie
@sharbasharbabasheer22334 ай бұрын
ആണേ
@tosureshkkr Жыл бұрын
@niya5136 ക്രൂരമായ ഒരു സിനിമ... നമ്മുടെ കുടുംബത്തിൽ ഇതുപോലെ നടന്നാൽ ഉള്ള അവസ്ഥ ചിന്തിച്ചിട്ടുണ്ടോ? തീർത്തും അപരിചിതൻ ആയ ഒരാൾ പിതൃത്വം ആരോപിച്ചു വരുന്നു.... നിരപരാധി ആയ നായകൻ സ്വന്തം അമ്മയുടെ മുന്നിൽ പോലും കള്ളനായി മാറുന്നു....മകനെ വിശ്വസിക്കാത്ത അമ്മ......! തിന്മ മാത്രം.... പേര് സ്‌നേഹവീട്!!!! .
@muhammedfaizal48593 ай бұрын
എടാ നീ ബുദ്ധിമാൻ തന്നെ സമ്മതിച്ചു..നിന്റെ തലച്ചോർ ഉപ്പിലിട്ടു വെക്കാൻ ഉള്ളത് തന്നെ ആണ്♥️👌
@tosureshkkr3 ай бұрын
@@muhammedfaizal4859സാറേ... ഞാൻ ബുദ്ധിമാൻ ആണെന്ന് എനിക്കറിയാം... ഈ സിനിമ യെ കുറിച്ച് പറയാൻ ബുദ്ധിയൊന്നും വേണ്ട.... താങ്കൾ മന്ദബുദ്ധി ആയതോണ്ട് വിഷമം ...!
@newhorizon780 Жыл бұрын
Ee payyane kanumbol tamil youtuber Madan gauriye pole thonni
Nalla cinema aayirunnu.. aa paiyyan ozhichu.. vere arelum aayirunnal mathiyaayirunnu... climax um nallatha,. as a movie.. pakshe aa paiyan ayathukondu avane lalettante kadhapaathram chavutti eduthu veliyil kalayanamayirunu, ennu palappozhum thonnippoyi.