കൃഷി എന്ന് കേട്ടപ്പോൾ വെറും പുച്ഛം മാത്രം. 65 ഏക്കർ ഉണ്ടന്ന് പറഞ്ഞപ്പോ ആ പുച്ഛം അങ്ങ് മാറി കിട്ടി 😂😂 മലയാളി 🔥
@Minsu836 ай бұрын
മുകളിൽ ഇരുന്ന കാല് സ്ലോ മോഷൻ താഴെ 🤣🤣
@JKSB192 ай бұрын
😂
@aneeshantony47802 ай бұрын
🤣🤣🤣🥱
@NoufalAp-n4w2 ай бұрын
😄a❤❤a@@Minsu83
@Roshanxxx111Ай бұрын
Ath agne aanu bro malayalikal😂😂
@kvthomas17172 жыл бұрын
അന്നേച്ചി സൂപ്പർ - മൂത്ത ചേച്ചിമാർക്ക് ഇളയ സഹോദരന്മാരോടുള്ള എല്ലാവിധ വാത്സല്യവും സ്നേഹവും കരുതലും ശ്രദ്ധയും പരിഗണനയും എല്ലാം വളരെ വ്യക്തമാണ്!!!
@captain38132 жыл бұрын
ഈ സീന്‍ എത്ര പ്രാവശ്യം കണ്ടു.👌❤ Asif & Jafar idukki 😍🔥
@arshad4501 Жыл бұрын
Ee sininima name
@assassinscreed3605 Жыл бұрын
@@arshad4501 kettiyolaanu ente maalakha
@athira16287 ай бұрын
Sathyam ❤
@jayanmullasseri90962 ай бұрын
ഒരു പാട് തവണ
@ilovefriendship3574Ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട സീൻ ഈ moviele
@jaisyvarghese66342 жыл бұрын
ഈ സിനിമക്ക് തീർച്ചയായും നല്ല അവാർഡ് കിട്ടേണ്ടതായിരുന്നു. നല്ല നാച്ചുറൽ അഭിനയം.
@fathimafaiha18582 жыл бұрын
Athenganeya elllaaa varshavum mohanlalinu eduthu vechaaal very ullavar enthu cheyyum
@filmotive35192 жыл бұрын
@@fathimafaiha1858 ayinu aa kollam mohanlal allallo award kond poyath😂
@siyakasim7868 Жыл бұрын
@@filmotive3519 pinnarkka
@vlogs-hk7ux Жыл бұрын
🤣🤣😂😂😂
@Gogreen7days Жыл бұрын
@@fathimafaiha1858 മോഹൻലാലിൻറെ ആറാട്ട് ആയിരുന്നു ആ വർഷം അവാർഡ് കൊണ്ട് പോയത്
@amalnavomirythm79627 ай бұрын
ഒടുക്കത്തെ റിപീറ്റ് വാല്യൂ ആണ് ഈ സീനിന് ❤❤❤ ആസിഫ് അലി അഭിനയം പഠിച്ചു കഴിഞ്ഞു ഒരു നടനായി എന്ന് തോന്നിപ്പിക്കാൻ പോന്ന പ്രകടനം 👏👏👏👏
@arunnarayanan8782 ай бұрын
exactly
@shyamannakutty4435 Жыл бұрын
ഇത്രയും ഒറിജിനലിറ്റി ഉള്ള പെണ്ണ് കാണൽ ❤️❤️👌 ആസിഫ് ഇക്ക ❤️❤️ ജാഫർ ഇക്ക ❤️❤️
@RajeevKumar-me4xv7 ай бұрын
🎉
@paulyjose49005 ай бұрын
ARRmmn
@paulyjose49005 ай бұрын
ARRmmn
@paulyjose49005 ай бұрын
ARRmmn
@paulyjose49005 ай бұрын
ARRmmn
@anishdev4164 Жыл бұрын
നല്ല ഒരു സിനിമ.... ഇതുപോലൊരു നല്ല പടമാണ് പ്രേക്ഷകർക്കു ആവശ്യം 👍👍👍👍
@sinojk8088 ай бұрын
ഈ പെണ്ണ് കാണൽ സീൻ സിനിമ റിലീസിന് കണ്ട അന്ന് മുതൽ ഇഷ്ടമാണ്...❤❤❤
@VinodKumar-dg7yl2 жыл бұрын
ആസിഫ് അലി യുടെ ഏറ്റവും നല്ല മൂവി പിന്നെ ഫഹദ് ഫാസിൽ ടച്ച് നാച്ചുറൽ അഭിനയവും 👍❤️
@obitoff74 ай бұрын
ഭഗത് ആയിരുന്നെങ്കിൽ അവാർഡ് കിട്ടിയേനെ
@JohnThomas-lx8cl Жыл бұрын
ഈ സിനിമ ഞാൻ രണ്ടു തവണ കണ്ടു. ഇനിയും കാണണമെന്നുണ്ട്. എത്ര കണ്ടാലും മതിയാവില്ല.
@explorer82132 жыл бұрын
Jaffer eduki dialogues pwoli👍🏻
@rajappank.c45412 жыл бұрын
Ö0
@padmalal19702 жыл бұрын
Asif's career best character, സ്ലീബാച്ഛൻ
@bloodlines19302 жыл бұрын
Seban❤️❤️❤️ (Honeybee)
@phayarankutty25yearsagoedi522 жыл бұрын
Sleevachan ❤️❤️
@reenaregy78682 жыл бұрын
Everyone can relate to Slevachan’s character.
@sidhikmvayaliliepurayil11882 жыл бұрын
@@bloodlines1930 jaisiaalu
@SoccerGameplay859 ай бұрын
& Kooman🔥🔥
@arunjoseph61222 жыл бұрын
ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട സീൻ എനിക്ക് ഇതാണ്
@alosciouspj79155 ай бұрын
എനിക്കും
@anjanaanjuzz63612 ай бұрын
Enikm
@Roshanxxx111Ай бұрын
Satyada. Enikum
@s___j495 Жыл бұрын
നാച്ചുറൽ ആക്റ്റിംഗിന്റെ അങ്ങേയറ്റം എല്ലാവരും 🔥🔥💯💯
@soumyarineesh87475 ай бұрын
Good movie
@fightmediaclub55322 жыл бұрын
ഈ സിനിമയിലെ ഏറ്റവും മനോഹരമായ സീൻ🥰
@keralapscmemorytricks94046 ай бұрын
65 acre നു കിട്ടിയ respect 😆😆
@praveen41176 ай бұрын
😂
@lithukunnath-wd4seАй бұрын
Sathyam
@flymediavlogs2 жыл бұрын
സ്ലീവാച്ഛന്റെ അമ്മ സൂപ്പർ ആ.. കൊതിയാവുന്നു. അങ്ങനെ ഒരമ്മയെ കിട്ടാൻ
@shareeftc25002 жыл бұрын
🤣🤣🤣🤣
@sajadhpullani85462 жыл бұрын
ഇപ്പത്തെ അമ്മ പോരേ
@shareeftc25002 жыл бұрын
Mutatthe mullakk manam illa Sontham ummante sneham thirichu ariyattha ninne okke undallo kshattam 😏
@sidheequepothyil74032 жыл бұрын
😍👍
@sidheekkallingal2912 жыл бұрын
ഇപ്പോൾ ഉള്ള അമ്മയെ നല്ല പോലെ സ്നേഹിച്ചാൽ മതി
@homosapien4006 ай бұрын
സൂപ്പർ,... എന്ന് പറഞ്ഞാൽ പോരാ... 🌹🌹🌹.. വധു ഫോൺ വിളിച്ചപ്പോൾ അമ്മക്ക് കൊടുത്തിട്ട് പോത്തിന്റെ വിശേഷം അന്വേഷിക്കുന്ന വരൻ എല്ലാ യുവാക്കൾക്കും ഒരു മാതൃകയാണ് 😀
@user-fv6vb1vv5e13 күн бұрын
അവന്റെയൊരു പോത്ത് 😂😂
@s___j4952 жыл бұрын
ആസിഫ് ഇക്ക ജീവിച്ചു സ്ലീവാച്ചൻ ആയിട്ട് ❤❤
@basheerthanaparambil88146 ай бұрын
ഒരു നല്ല സിനിമ. കുടുംബം ഒന്നിച്ച് കാണാവുന്ന സിനിമ ..... എല്ലാ അണിയറ പ്രവത്തകർക്കും, നടീനടന്മാർക്കും അഭിനന്ദനങ്ങൾ........
@haridasa8765 Жыл бұрын
നല്ല സിനിമ യാണ്. 2023 ൽ ഈ സിനിമ കണ്ടവരുണ്ടോ ? ഉണ്ടെങ്കിൽ like അടിക്കുക. ആസിഫ് അലി നന്നായി അഭിനയിച്ചു.
@arunks82812 жыл бұрын
ഇടുക്കി സിനിമ ആണോ ജാഫർക്ക നിർബന്ധാ
@adarshsajeev6790 Жыл бұрын
ആസിഫ് ഇക്കാടെ ഏറ്റവും മികച്ച കഥാപാത്രം 🥰
@satheeshts41862 жыл бұрын
എനിക്ക് കെട്ടണം... ഇന്നാ കെട്ടിക്കോ...😆😆😆😆 ജാഫർ സുപ്പർ!!!!
ഇങ്ങനെ ഒരു പെണ്ണ് കാണൽ നമ്മുടെ ലൈഫിൽ നടന്നാലോ 🤣❤️❤️
@cinematicuniverse30392 жыл бұрын
Eee sceninu matram pretheka fanbase ond🤍
@jafispc9 ай бұрын
6:06 . Ee medicine upayogich result kitiyavarundo ?
@Pavin_Polson7 ай бұрын
"ജോണിച്ചായാന്ന് ഫോട്ടോയിൽ കണ്ടപ്പോൾ എന്നാ color ആയിരുന്ന് " *le ജോണിചായൻ "അതേ അതേ" Scene ❤😂 Asif Career best character ❤
@prasadrao62782 жыл бұрын
One of the best film
@nidheeshnidhu2281 Жыл бұрын
Asif ali acting superb ❤🥰
@ushasukrishna57322 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആയി
@hareeshcv9997 Жыл бұрын
Asif Ali is really a super star..extraordinary acting.
@Sanal3629 Жыл бұрын
അടിപൊളി സിനിമ ആയിരുന്നു. പക്ഷെ ശ്രദ്ധിക്കപെടാതെ പോയി
@Rajebi23456 ай бұрын
Nee ennu para
@Milanjp893Ай бұрын
Movie was a big hit
@sureshsudha70194 күн бұрын
ഈ മൂവി ഹിറ്റ് ആയിരുന്നു...
@Existence-of-Gods3 күн бұрын
ഞങ്ങളൊക്കെ ശ്രദ്ധിച്ചു 😂😂
@FOULGAMERYT6 ай бұрын
6:38 എന്റെ ഫ്രണ്ട് bijoy.. Ithe വൈബ് മനുഷ്യന 🔥❤️. ഡിഗ്രി പാതി വഴിയിൽ നിർത്തിയവൻ രക്ഷപെട്ടു.. 👌complete cheytha njnippozhum interview aayit nadakunu.. 😿
@captain38132 жыл бұрын
ഓരോ ഡയലോഗും 👌👍😍
@unpredictablejourney...64002 жыл бұрын
കന്യാസ്ത്രീ പറഞ്ഞുകൊടുക്കുന്നതു കേൾക്കുന്നെന്നു മുന്നേ അച്ഛന്റെ അടുത്തോട്ടു sleeevachan പോയി .... എന്നിട്ട് അച്ഛൻ പറഞ്ഞു കൊടുത്തോ അതും ഇല്ല ........ അവസാനം പണി കിട്ടിയത് സ്ലീവാചന്.....
ജീവിതത്തിൽ കല്യാണമേ കഴിക്കാത്തവരാണ്.. കല്യാണജീവിതത്തെ പറ്റി ക്ലാസ് എടുക്കുന്നത് 🤭🤭🤭😀😀😀
@carolejv88612 жыл бұрын
Ithu orthodox achan Ann .. avark kalyanem kazhikam
@sheejakuruvilla42472 жыл бұрын
@@carolejv8861 jacobite priest num marriage cheyyam
@carolejv88612 жыл бұрын
@@sheejakuruvilla4247 i know orthodox and Jacobite and marthoma achanmark kalyanem kazhikam
@shibuthomas68522 жыл бұрын
നിങ്ങൾ എടുക്കുന്നോ?
@sajan749 Жыл бұрын
Natural actor in Malayalam movie - Jaffer Idukki
@iqbalmohammed11422 ай бұрын
Asif Ali is such a Natural Actor ♥️
@GeorgeSaino9 ай бұрын
My favourite film of Asif Ali
@Azrael_Enoch2 ай бұрын
Pakka ordinary idukkaran ❤❤. Asif ikka jeevich kanichu😍😍😍😍
@sanalagataairconditions37583 ай бұрын
Ee സീൻ എത്ര കണ്ടാലും ഒരു പുതുമ ആണ് 😊
@satheeshts41862 жыл бұрын
വിവാഹത്തിന് മുൻപ് ലൈംഗിക ബന്ധം ചെയ്യാമോ?? എന്താ മോന്റെ പേര്?? " മോൻസൻ"....😆😆😆 കാലത്തിനു മുമ്പേ നടന്ന സിനിമ 👏👏👏👏👏( മോൻസന്റെ വീട്ടുപേര് മാവുങ്കൽ എന്നാണോ? 😆😆😆😆)
@maktools92712 жыл бұрын
😁😁😁
@subhadraarjunan57462 жыл бұрын
Every characters💥❤️
@thajudheen71479 ай бұрын
കുട്ടായീ ....❤❤❤❤
@sankrishmemories91532 жыл бұрын
Asif is polichu...❤❤❤🌷🌷🌷🌷🌷🌷🌷🌷🌷
@levijihn45368 ай бұрын
Ee cinema kandappo oru kalyaanam kazhikkanam ennokke onnu thonni😊😅
@MrRoygeorge852 ай бұрын
God, that flute music when he’s leaving her house ❤ and her expression 😊
Ask a ayurveda doctor. Instead of asking in comment section.
@mujimujeebrahman92912 ай бұрын
Manassinu nalloru feelingaa ee padam kaanumbol🌹❤️🌹
@chmadhumadhu44325 ай бұрын
നല്ല സിനിമ,കണ്ടിരിക്കാൻ പറ്റിയ സിനിമ,
@aikikkaklusman48702 ай бұрын
എന്താണ് മൂവിയുടെ പേര്?
@eldhosebabu2062 жыл бұрын
സ്ലീവാച്ചൻ❤️
@user-mr9lw7cd6v2 жыл бұрын
സിനിമ ആയിട്ട് നോക്കുകയനെങ്കിൽ കൊള്ളാം. അല്ലാത്ത റിയൽ ലിഫിൽ പെണ്ണ് കാണുവാൻ വരുംബോൾ തന്നെ ഇത്ര ഓവർ ആകുന്ന ചെക്കനെ ഒരു സ്റ്റാൻഡേർഡ് പെണ്ണ് എപ്പോ വേണ്ടന്നു വെച്ചാമതി . പൊരഞ്ഞിട്ടു അവന്റെ ഒരു ഊഞ്ഞ ഡയലോഗ്. അമ്മയേ നന്നയി നോക്കിയമതി എന്ന്. അമ്മയെ നോക്കാൻ ആനെങ്കിൽ ജോലിക്കാരെ വെക്കണ്ണം പൈസ കൊടുത്തു. അല്ലാതെ ഫ്രീ ആയി നോക്കാൻ ആൽക്കാരേ കിട്ടൻ കല്യാണം കഴിക്കുക അല്ല വേണ്ടത്. ഇത് രണ്ടും കണ്ടപ്പോൾ തന്നെ അവൾ മനസ്സിലാകണം അവൻ വെറും ഉണ്ണാക്കൻ ആണ്. ഈ സിനിമയിൽ അവന്റെ അമ്മ നല്ലതാണു. അത് കൊണ്ട് കാണുമ്പോൾ ഒന്ന് തോന്നില്ല. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത് പോലെ അമ്മായിയമ്മ ഒരു ശതമനമേ ഉണ്ടവുകയുള്ളു. അതു കൊണ്ടു ഇതുപോലേ ഉള്ളേ പൊട്ടൻമാരേ കെട്ടിയാൽ ആ വീട്ടിൽ പെണ്ണു ഒറ്റപെട്ടു പോകും. കല്യാണം കഴിക്കുന്നത് ഒരു life partner ne കിട്ടാൻ ആണ്. അല്ലാത്തേ നിങ്ങളേ മുഴവൻ തല വേദനയും ഏറ്റടുക്കാൻ ഒരാൾ എന്നല്ല. സിനിമ ആയത്തു കൊണ്ടു കുഴപ്പം ഇല്ല. എല്ലാവരും നന്നായ് അഭിനയിച്ചു. യഥാർത്ഥ ലൈഫിൽ ഇത് കണ്ടിട്ട് ഇതുപോലെ പെണ്ണ് കാണുവാൻ പോയി over ആകി ഉള്ള വില കലയെണ്ടാ. അതുപോലേ ഇതുപോലേ പൊട്ടൻമാരേ കണ്ടയുടൻ മനസ്സിലാക്കി ഉടൻ no പറയുക. ജീവിത കാലം മുഴുവനും കൊണ്ട് നടക്കണ്ടത് ആണ്.
@anjukunju2 жыл бұрын
💯💯💯💯💯💯
@basilsvlog5162 жыл бұрын
Very correct 100%
@minnu2111 Жыл бұрын
100%
@dr_tk Жыл бұрын
Bahujanam palavidham Open aay samsaarikkunnavar undaavum Air pidichirikkunnavar undaavum Avare okke ishtappedunnavarum undaavum Namukka pattunna aale choose cheyyuka But namukk pattaatha aalkkaare kuttam parayaathirikkaan shramikkuka 🙂
@user-mr9lw7cd6v Жыл бұрын
@@dr_tk അതെ അവനെപോലെ ഒരുത്തനെ ഇഷ്ടപ്പെട്ടതിന്റെ ഫലമാണ് സിനിമയിൽ ബാക്കി കണ്ടത്