PSC ENVIORNMENTAL SCIENCE/പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും/ Class 1/Ajith Sumeru/AASTHA ACADEMY

  Рет қаралды 196,115

AASTHA ACADEMY

AASTHA ACADEMY

Күн бұрын

Exclusively focussing on PSC/SSC/UPSC etc exam orientation
* ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
*** നിങ്ങൾ ഇനിയും ചാനൽ Subscribe ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ subscribe ചെയ്യുക.subscribe ചെയ്യുന്നതിന് പ്രത്യേക ഫീസോ ഒന്നും തന്നെയില്ല. ക്ലാസ്സുകൾ 100% സൗജന്യമാണ്.
Telegram Link: t.me/joinchat/...
BIOLOGY
• ENVIORNMENTAL SCIENCE
KERALA HISTORY
• Playlist
Kerala State Formation
• Video
INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
• INDIA AFTER INDIPENDEN...
Modern Indian History
• Playlist
INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
• Playlist
INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
• INDIA BOUNDARIES, NEIG...
INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
• Playlist
INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
• Playlist
Indian Geography (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
• Indian Geography (ഇന്ത...
Kerala Renaissance
• Kerala Renaissance
#QuerySolved
#Enviornmental_Science
#Enviornment
#Ecology
#Ecosystem
#Biotic_and_a_biotic_Factors_in_an_Ecosystem
#Biosphere
#Food_Chains
#Tropic_Levels
#Food_Web
#Producers_and_Consumers_in_a_Food_Chain
#Decomposers
#Energy_transmission_in_a_Food_Chain
#Types_of_relationships_in_an_Ecosystem
#Predation
#Parasitism
#Competition
#Mutualism
#Commonalism
#The_term_Ecology_Coined_by
#The_term_Ecosystem_Coined_by
#The_term_Biodiversity_Coined_by
#Father_of_Indian_Enviornmental_Science
#Father_of_Indian_Forest_Science
#Ecological_Hotspots_in_India
#Insitu_Conservation
#Exitu_Conservation
#Rajiv_Gandhi_Biotechnology_Centre
#Jawaharlal_Nehru_Tropical_Botanical_Garden
#Malabar_Botanical_Garden

Пікірлер: 790
@Notmehehe_77
@Notmehehe_77 Жыл бұрын
Hello Sir, ഞാൻ 9 ാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ് ..... ഇന്ന് June 5 പരിസ്ഥിതി ദിന quiz മത്സരത്തിനു വേണ്ടി സാറിന്റെ ഈ ക്ലാസ്സുകൾ ആണ് കണ്ടത്. സാറിന്റെ ക്ലാസ്സിൽ നിന്ന് 5 ചോദ്യങ്ങളോളം വന്നിരുന്നു. അത് കാരണം എനിക്ക് Block പഞ്ചായത്ത് level quiz ന് 1st Prize ലഭിച്ചു... Thanks a lot sir❤🎉
@AASTHAACADEMY
@AASTHAACADEMY 11 ай бұрын
❤️🙏 മിടുക്കി ,ഈ ചാനൽ PSC ക്ക് വേണ്ടിയുള്ളതാണെങ്കിലും ഇതിനകത്തുള്ള ക്ലാസ്സുകളല്ലാം നിങ്ങളുടെ പുസ്തകത്തെ Base ചെയ്തുള്ളതാണ്. മറ്റ് വിഷയങ്ങളും കാണുക. 10th ൽ എത്തുമ്പോൾ ഇയാൾ മിടുമിടുക്കി ആകും. Congrats dear❤️ God bless you 🙏🙏🙏
@user-bv2sd7kb3k
@user-bv2sd7kb3k 3 жыл бұрын
ഞാൻ ഒരു ലിസ്റ്റിൽ കേറിയാൽ അതിന്റെ 100% ക്രെഡിറ്റ്‌ സാറിനുള്ളതാണ്.... ഒരുപാട് കടപ്പെട്ടിരിക്കുന്നു sir❣️❣️❣️❣️
@safnasafna.p8483
@safnasafna.p8483 3 жыл бұрын
ആദ്യമായിട്ടാണ് സാറിന്റെ class കേൾക്കുന്നത്. Mr&mrs psc യിൽ നിന്നും ആണ് സാറിനെ കുറിച് അറിഞ്ഞത്. ക്ലാസ്സ്‌ വളര്ർ ഇഷ്ട്ടായി. Thank u sir😍
@praveenpravi7979
@praveenpravi7979 3 жыл бұрын
ഒരു topic-ന് പൂർണത കിട്ടണമെങ്കിൽ സാറിന്റെ ക്ലാസ്സ് തന്നെ കാണണം.🎉 അത്രയ്ക്കും perfect ആണ്.♥️💙
@younaz5643
@younaz5643 2 жыл бұрын
കൊറോണ എന്ന മഹാദുരന്തത്തിന്റ ഏറ്റവും നല്ല വശങ്ങളിൽ ഒന്നാണ് നമുക്ക് ലഭിക്കുന്ന ഇത്തരം ക്ലാസുകൾ... നന്ദി sir, ഒരുപാട് നന്ദി 🥰
@vibhan5558
@vibhan5558 3 жыл бұрын
Class കേട്ടിരുന്ന് സമയം പോയതറിഞ്ഞില്ല. നല്ല ക്ലാസ്സ്.ഇങ്ങനെയുള്ള teaching ആണ് നമുക്ക് വേണ്ടത്.👍👍👍👍👍👍👍👍🙏🙏🙏🙏 Thank you sir❤❤❤❤😍
@athulyagopal4763
@athulyagopal4763 2 жыл бұрын
👍
@nishadvhv
@nishadvhv 2 жыл бұрын
സാർ ന്റെ ക്ലാസുകൾക്ക് views കൂടുന്നത് കാണുമ്പോൾ ആകെ വിഷമിക്കുന്നത് ഞാൻ മാത്രമാണ് കാരണം ഓരോ ക്ലാസ്സും ഓരോരുത്തരും കാണുമ്പോൾ അത്രയ്ക്ക് competition കൂടുന്നു.. 😢😢എന്തായാലും ഒന്നുറപ്പാണ് syllabus നോക്കി subject യൂട്യൂബിൽ enter ചെയ്യുന്നതോടൊപ്പം ഇപ്പൊ മറക്കാതെ enter ചെയ്യുന്ന ഒരു പേരുണ്ട്.. Thats aastha academy.. You r great sir
@sunitharajeshkr1772
@sunitharajeshkr1772 3 жыл бұрын
ഈ ടോപ്പിക്ക് എനിക്ക് ഒരു പേടിസ്വപ്നമായിരുന്നു... റാങ്ക് ഫയലിൽ പഠിക്കാതെ വിട്ട ഏക ഭാഗം ഇതാണ്.... അതിപ്പോൾ സൂപ്പർ ആയിട്ട് മനസിലായി.... ദൈവം ഇപ്പോൾ അജിത് സാറിന്റെ രൂപത്തിലാണ് എന്റെ മുന്നിൽ നിൽക്കുന്നത്.... സാറിന്റെ റിവിഷൻ ടോപ്പിക്ക് എല്ലാം പഠിക്കുന്നുണ്ട്.... ഒരു ജോലി നിലനിൽപ്പിന്റെ കൂടി ആവശ്യമായി തീർന്നിരിക്കുകയാണ്..... വിലപ്പെട്ട അറിവുകൾ പകർന്നു നൽകുന്ന പ്രിയ ഗുരുനാഥനു ഒരായിരം നന്ദി.... thank u Sir..... ദൈവം എന്നും അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you
@jishamanu3544
@jishamanu3544 3 жыл бұрын
🙏🙏🙏🙏🙏
@saratkrishna9760
@saratkrishna9760 3 жыл бұрын
പല സ്ഥലത്ത് ആയി ചിതറി കിടന്ന topics ഒന്നിച്ച് ... Thank You Sir 👍👍👍
@HarryPotter-gs7hq
@HarryPotter-gs7hq 2 жыл бұрын
സാറിന്റെ യുട്യൂബ് ചാനൽ ഒരു സൗജന്യ നിധി ശേഖരമാണ്. ഞാൻ തന്നെ എത്രയോ തവണയായി ആ നിധിയിൽ കയിട്ടു വാരുന്നു😁
@AASTHAACADEMY
@AASTHAACADEMY 2 жыл бұрын
🤔❤️🙏
@jyothibalachandran1271
@jyothibalachandran1271 3 жыл бұрын
ഈ ചാനൽ subscribe ചെയ്യാൻ ലേറ്റ് ആയി പോയി,,☹️,,,,, dedication @ the peak ❤️❤️❤️
@Anu_12356
@Anu_12356 3 жыл бұрын
Video kanathe thanne super ennu comment idaam athrem viswasamanu sir nte classil👌👌🔥..Thank youu sir🙏🙏
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you എനിക്കറിയാം ശ്രദ്ധിക്കുന്നു ണ്ട്.
@challengelifedreempsc3169
@challengelifedreempsc3169 2 жыл бұрын
സത്യം പറഞ്ഞാൽ ഈ ഒറ്റ ചാനലിനെ മാത്രം ആശ്രയച്ചു ആണ് ഞാൻ പോകുന്നെ സൂപ്പർ ക്ലാസ്സ്‌ ആണ്
@shalini894
@shalini894 3 жыл бұрын
ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി. Sirnte ക്ലാസ് കാണാൻ വല്ലാത്തൊരു ആവേശം. അത്രയ്ക്കും top ക്ലാസ്സാണ് 👏👏👏👍👍👍🙏🙏🙏
@mickynow6669
@mickynow6669 3 жыл бұрын
ഇതുപോലൊരു ക്ലാസ്സും ഇതുപോലൊരു sirneyum ആണ് ഞങ്ങൾ കുറച്ചുപേർ കാത്തിരുന്നത്.. മറ്റുള്ളവരെല്ലാം എന്തൊക്കെയോ പറഞ്ഞു വയ്ക്കുന്നു..
@vishnuvnair2078
@vishnuvnair2078 3 жыл бұрын
Exactly 👍😍
@starsteps2053
@starsteps2053 3 жыл бұрын
yes❤️🔥
@sahla-silu
@sahla-silu Жыл бұрын
🔥🔥🔥🔥🔥
@Akashaaku4460
@Akashaaku4460 Жыл бұрын
പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും എന്ന ടോപ്പിക്കുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ സാറിന്റെ ഈ ക്ലാസ് സീരീസിലൂടെ പഠിക്കാൻ പറ്റി
@chinnu5534
@chinnu5534 3 жыл бұрын
Sir...നല്ല ക്ലാസ്സ്‌. കെട്ടിരിക്കുമ്പോൾ തന്നെ പെട്ടെന്നു പഠിച്ചെടുക്കാൻ പറ്റുന്നുണ്ട്. വളരെ നന്ദി
@TRIPLEGCREATIONS
@TRIPLEGCREATIONS 3 жыл бұрын
Sir- ന്റെ എല്ലാ ക്ലാസുകളും അടിപൊളി.👌👌👌 തകർത്തു 😀😀😎😎😎 ഒട്ടും ബോർ അല്ല.😀
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you
@bindu6425
@bindu6425 3 жыл бұрын
അറിയാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന സാറിനു ഒരുപാട് ഒരുപാട് നന്ദി.
@cijaprabhul193
@cijaprabhul193 3 жыл бұрын
സർ വളരെ മികച്ച ക്ലാസുകളാണ്. ഇത് കണ്ടപ്പോഴാണ് പഠിക്കാൻ ആവേശം ഉണ്ടാകുന്നത്
@ViVith007
@ViVith007 3 жыл бұрын
ഇതാണ് ശരിക്കു ഈ topic ലെ content. ഇതറിയാതെ പലരും വലിച്ചു നീട്ടി പരത്തി എടുത്ത് ഒരു പരുവം ആക്കി വെച്ചിട്ടുണ്ട് 😁
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thanks bro Syllabus content ഇതാണ്.
@chithraumesh9062
@chithraumesh9062 3 жыл бұрын
Iiiiiii iiiiiiiiiiiii
@sjpkalariyil
@sjpkalariyil 2 жыл бұрын
Ww
@sjpkalariyil
@sjpkalariyil 2 жыл бұрын
Q
@sjpkalariyil
@sjpkalariyil 2 жыл бұрын
W
@amaldas271
@amaldas271 3 жыл бұрын
സ്ഥിരം കാണുന്ന നമ്മൾ like adikkanam. അപ്പോ കുറെ പേരിലേക്കും കൂടെ ഈൗ ചാനൽ എത്തി പെടും
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you
@amaldas271
@amaldas271 3 жыл бұрын
ഒന്ന് കറങ്ങി വന്നപ്പോൾ എന്റെ കമന്റ്‌ കണ്ടു എനിക്ക് തന്നെ അഭിമാനം.. കേരളത്തിൽ top ആയി നമ്മൾ 😍😍 എല്ലാവരിലേക്കും എത്തി.. 500 views വരെ വച്ച് സാർ എത്ര ക്ലാസ്സ്‌ എടുത്തു.. അതാണ് dedication..😍😍😍
@_jiin2332
@_jiin2332 2 ай бұрын
ഞാൻ സാറിൻ്റെ പഴയ വിദ്യാർത്ഥി ആണ്. Service ിൽ കയറിയിട്ട് 3 വർഷം ആയി. ഇപ്പൊൾ ഈ msg ഇടുന്നത് അന്ന് എക്സാം ടൈം സർ ഒരു motivation വീഡിയോിട്ടിരുന്നു. ഒരു ഈഗിൾ nte. Aa video onnukudi sirnte chamnel ittal nannayirumnu.
@muhammedfasil9036
@muhammedfasil9036 2 жыл бұрын
Sir, I am preparing for SSC exam Your classes are highly useful for me 👍 Thanks for the great effort 🥰🥰
@user-og5hf5dg9t
@user-og5hf5dg9t 3 жыл бұрын
ഒരു mphil. botany കാരി യാണ് 🙈 Great work sir ❤️❤️🙏🔥📝
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Respect🙏 തിരിച്ചറിവ് തന്നയാണ് ഏറ്റവും നല്ല വിദ്യാഭ്യാസം. ഈ സീരീസിലെ ഏതാണ്ട് പത്തോളം ക്ലാസ്സുകൾക്കായി ഉള്ള തയ്യാറെടുപ്പിന് ശരിക്കും research വേണ്ടിവന്നിരുന്നു. ഇതിന്റെ ഭാഗമായുള്ളത് തന്നെയാണ് ഇന്ത്യയിലെ ദേശീയ പാർക്കുകൾ, Biosphere reserve, biological hotspot, Forest and forest resources, bhashya Karshika vilikal എന്നിവയും. അതും കാണു.HSA natural science പോലുള്ള പരീക്ഷക്ക് അവയെല്ലാം ശരിക്കും ഉപയോഗപ്പെടും.
@user-og5hf5dg9t
@user-og5hf5dg9t 3 жыл бұрын
@@AASTHAACADEMY നേരത്തെ sir ne ഞാൻ കണ്ടിരുന്നുവെങ്കിൽ ഉറപ്പായും sir ne എനിക്ക് സഹായിക്കാൻ കഴിഞ്ഞേനെ ...ഇൗ topic sir വേണ്ട materials എങ്കിലും sir collect ചെയ്തു തന്നെനെ.... Sir great annu....❤️❤️❤️🔥🔥🔥🙏🙏🙏
@deepthimr9580
@deepthimr9580 3 жыл бұрын
👍 പറയാൻ വാക്കുകൾ ഇല്ലാത്തതു കൊണ്ട് മാത്രം 👌
@soumyac2806
@soumyac2806 Жыл бұрын
Ippolanu thripthi aayath poornatha vannathu .... tnq so much sir 🙏❤️🙏
@meghavc734
@meghavc734 3 жыл бұрын
Thank you so much Ajith Sir🙏🙏🙏 Hope Aastha will lead me to success 🔥
@evangelinegeorge3906
@evangelinegeorge3906 3 жыл бұрын
I watch this bcos of Vinayak P Thampi. He suggested this channel
@sinshalijesh5259
@sinshalijesh5259 2 жыл бұрын
Sirnte class kettirikkumbo samayam pokunnathe ariyilla. Really interesting 🥰🥰 Thank you so much sir 🙏🙏
@qusism
@qusism 3 жыл бұрын
നല്ലൊരു picture തരുന്ന തരത്തിലാണ് ക്ലാസ്സുകൾ❤️❤️❤️❤️
@rigvedjithin166
@rigvedjithin166 3 жыл бұрын
Thank u so much sir..❤️nowadays ur sound echoes even in the kitchen also😊
@funwithourfamily
@funwithourfamily 3 жыл бұрын
S my kitchen too
@SwapnaArun-pb8ix
@SwapnaArun-pb8ix 24 күн бұрын
Perfect class oru story pole kelkkam
@aiswaryaparameswaran5771
@aiswaryaparameswaran5771 3 жыл бұрын
Thank you so much sir..angane ee topic m perfect💯💯 ✌️✌️...waiting for the next class sir😍😍
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Will Upload tomorrow
@simip5073
@simip5073 3 жыл бұрын
Thank you sir🙏 ഉപകാരപ്രദമായ ക്ലാസുകൾ😍 അടുത്ത ക്ലാസിനു വേണ്ടി waiting ആണ് 😊😊
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Will post today @5Pm
@crajeev92
@crajeev92 3 жыл бұрын
Thank you so much sir. Your class is the perfect way to everyone's dream job 👌
@digidiaries7834
@digidiaries7834 2 жыл бұрын
മാരകം.. എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകുമെന്ന് ഞാൻ ഭയപ്പെടുന്നു.. 👍👍
@keerthanakannan9548
@keerthanakannan9548 3 жыл бұрын
Syllabusil environmental science kandu shock aaya enik ippozha relief aayath. Thank you sir. 🙏🙏njn oru aastha academy student aayi maari!!!
@bristojose6723
@bristojose6723 3 жыл бұрын
വളരെ നന്നായി മനസിലാക്കി പഠിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ക്ലാസ്സ്‌ 😊👌
@trollpathanapuram3839
@trollpathanapuram3839 3 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ വലിയ intrest ഇല്ലാത്ത ടോപിക് ആയിരുന്നു സർ ഇത്...ഇപ്പൊ നന്നായി മനസിലാവുന്നുണ്ട്...
@saliniv.j4903
@saliniv.j4903 3 жыл бұрын
Goood classs sirrrrr enthu parayana no words to say hatsofffff sir kaliyakkilla enkil oru karyam parayam njan pandu muthala ingane va polichu kidakkumbol njan karuthiyathuuu athu eecha pidikkan anu ennuuu.ipppaaaa technique pidikittuyyyyy ...................
@navyanidhin233
@navyanidhin233 2 жыл бұрын
മറ്റുള്ള പല ക്ലാസ്സുകളിൽ നിന്നും മുക്കും മൂലയും മാത്രം കിട്ടുമ്പോൾ അജിത് സർ നെപോലുള്ള വിദഗ്ധ അധ്യാപകരുടെ പക്കൽ നിന്നും ആ area full പക്കാ order ൽ കിട്ടുന്നു....മനസ്സിലാക്കിയവർ ഭാഗ്യവാന്മാർ..... സാറിനെ ദൈവം അനുഗ്രഹിക്കട്ടെ..... 🙏🙏🙏
@user-cb8tr7mu2x
@user-cb8tr7mu2x 3 жыл бұрын
Njn ethuvare vere enthoke yo padich... 😇😇😇😇waiting for the next class 😍
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
🙏❤❤❤❤
@rsrezz1233
@rsrezz1233 3 жыл бұрын
Sir.. super.. and.. informative class... പണ്ട് Up ക്ലാസ്സിൽ ഇരുന്ന ഫീൽ... കേട്ടിരുന്നു... ഒട്ടും ബോറില്ല.... interesting.. ishtaaayi.... orupaaaadd
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
ഒരു കുഞ്ഞു കുട്ടിയെ പോലെ കേട്ടോ? അങ്ങനെ കേൾക്കാ ൻ തോന്നിയെങ്കിൽ വലിയ മല മറിക്കാതെ നല്ല ഉദ്യോഗം ഇയാൾ നേടും തീർച്ച. പറ്റു മെങ്കിൽ Screen shot എടു ത്ത് വച്ചോ.മിടുക്കൻ🤗🤗🤗
@harisankerh9728
@harisankerh9728 3 жыл бұрын
കിട്ടാത്ത topics തരുന്ന സാർ........thanks a lot
@mumthasmuhammed2177
@mumthasmuhammed2177 3 жыл бұрын
Thank you so much sir....kurachu late aayi poyi e channel kanan..ithanu class...sir ne daivam anugrahikate..
@shahanaazad532
@shahanaazad532 2 жыл бұрын
.idhanu njan varshangalayi search cheydirunna class .but late ayi poyi sir.enkilum Ella classum kandu theerkum .padichedukkum.💓🙏👍
@bibilsparkle8976
@bibilsparkle8976 3 жыл бұрын
ആയിരം റാങ്ക് ഫയലിനു അര aastha academy 😎😎😎
@santoshchandran8409
@santoshchandran8409 3 жыл бұрын
Sir..njan e channel ipozha kanunath....really grt....helpful......a2zgk enna u tube channel cheyunna vinayak thampi sir,one of the regular viewer of ur classes....., paranja arinje..mashinum channelinum ellavidha asamsakalum🙏👍👍
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
You are welcome Thanks to A2Z GK
@vishnubabu8169
@vishnubabu8169 3 жыл бұрын
തലൈവർ അജിത് സർ🔥❤️
@KG-so9ly
@KG-so9ly 3 жыл бұрын
39.30 min + 12 min = Part 01 of this topic PERFECT OKEY....🌟👌 AASTHA ACADEMY.....🌟🌟🌟💜💜💜 AJITH SIR.....🔥😊❤️ God bless you sir....🙏😊
@arunma8039
@arunma8039 3 жыл бұрын
12 mint video link ayakumo
@rejim1000
@rejim1000 3 жыл бұрын
@@arunma8039 കിട്ടിയോ 🙄
@arunma8039
@arunma8039 3 жыл бұрын
@@rejim1000 kitti😊
@anisha.a9108
@anisha.a9108 Жыл бұрын
@@arunma8039 vy .
@BipinKumar-hd1kj
@BipinKumar-hd1kj 3 жыл бұрын
You are awesome. Excellent class, thank you sir.
@sherinabraham363
@sherinabraham363 3 жыл бұрын
Sir നല്ല വൃത്തിയായി എടുത്തു ഈ ക്ലാസ്സ്‌ 👌👌
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
സർ ഇത് വരെ ഉള്ള എല്ലാ ക്ലാസും സൂപ്പർ.... ഇതു അതുക്കും മേലെ.... ഇത്ര clear ആയി ഒരു ക്ലാസ്സ്‌ ✌️✌️✌️✌️challenge ചെയ്യാം ✌️✌️✌️ആഹ് ജീവിബന്ധ examples ഒക്കെ 💯😍
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thanks bro
@jemshyas2763
@jemshyas2763 3 жыл бұрын
Oru topicine 'from the base' manasilakki padippikkanamenkil aa sirnte name AJITH SUMERU 💥💥💥💥 ennayirikkanam. Love u sir. Thanks a lot💞💞💞💞
@Sw_ehh...
@Sw_ehh... 3 жыл бұрын
Super class .vishayathode 100% needing polar this. A lot of thanks
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
വിഷയത്തോട് 100 % നീതി പുലർത്തി എന്നാണോ? Thank you😊
@chinnu5532
@chinnu5532 3 жыл бұрын
Hai sir first thanne ente👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@fasna8818
@fasna8818 3 жыл бұрын
വളരെ നല്ല ക്ലാസ് ആയിരുന്നു 😁😁thanku sir
@AkhilKs3
@AkhilKs3 3 жыл бұрын
ഒന്നുടെ കണ്ടേക്കാം ❤✌️✌️❤❤🥰revision ആട്ടെ Astha✌️🥰💞💞
@jyothibalachandran1271
@jyothibalachandran1271 3 жыл бұрын
Thanks to Ajith Sir and ആസ്താ academy ❤️🙏
@parvathykrishnan4017
@parvathykrishnan4017 3 жыл бұрын
Super class..Thank you Sir👍🙏
@athiratr8589
@athiratr8589 3 жыл бұрын
Thank u sir. India yile ecological hot spot ne kurichulla confusion Mari.👍👍
@koyatp6421
@koyatp6421 3 жыл бұрын
Thank you sir❤️❤️🙏 Sirnte cls valare nallathaanu,nannay manasilavum,oru pretheka adukkum chittayum thonum...
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
Thank you Brother 😇
@rahmathk.z8604
@rahmathk.z8604 3 жыл бұрын
Ithilum mikacha class njan kandittilla, thank u sir, god bless u
@jamshidatp8429
@jamshidatp8429 2 жыл бұрын
Topic ഏതായാലും ajith sir ടെ കൈകളിൽ ഭദ്രം.... 👍
@sinan1523
@sinan1523 3 жыл бұрын
Perfect ok sir💯💯💯💯❤❤❤🌹🌹🌹🌹. Arogyamulla deerkhayusu undakan prarthikunu🙏🏻🙏🏻🙏🏻🙏🏻
@GRSRockzZz
@GRSRockzZz 2 жыл бұрын
Revision nu vendi veedum kannu kelkkunnu aaastha othiri ishtatam 😍😍😍😍😍😍
@mathewsp7750
@mathewsp7750 3 жыл бұрын
Very good topic presentation.Thank you very much sir.
@Sethulex
@Sethulex 2 жыл бұрын
I am addicted to your classes...Ajith sir... 🥰
@chinjugs7887
@chinjugs7887 3 жыл бұрын
Super class sir...orupadu arivu kitti..thanks for ur great effort
@suhaibck2314
@suhaibck2314 3 жыл бұрын
Good class
@prasannaaradhya3005
@prasannaaradhya3005 3 жыл бұрын
magical explanation .excellent class sir
@nimitharafique6052
@nimitharafique6052 3 жыл бұрын
ee videos kandappol aanu aashwasam ayatu. Entu padikkanam ennu manasilayatu..orupadu Thanks..🙏
@preethybiju7964
@preethybiju7964 3 жыл бұрын
Super class sir..Thank you very muchsir....👍🙏👌❤👏👏👏
@goldenvessel108
@goldenvessel108 2 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ ♥️♥️♥️♥️♥️ സാറിന്റെ ക്ലാസ് great
@sandra20027
@sandra20027 Жыл бұрын
Thanku sir❤💎
@sumodvk7071
@sumodvk7071 2 жыл бұрын
PSCയുടെ പുതിയ pattern ലുള്ള ചോദ്യങ്ങൾ ക്ക് സാറിൻറെ ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്.
@AASTHAACADEMY
@AASTHAACADEMY 2 жыл бұрын
Thank you ❤️
@linshuakkaramadathil9580
@linshuakkaramadathil9580 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌.
@jasminecs404
@jasminecs404 3 жыл бұрын
Thankyou Ajith sir
@neethuhari5976
@neethuhari5976 3 жыл бұрын
Sir... Super class.... Oru humple request art and culture next parts pettannu thanne upload chyamo
@divya-ic5tt
@divya-ic5tt 3 жыл бұрын
Thank you sir for your great work... Very helpful for Quick revision Thanks a lot sir
@ariyac1524
@ariyac1524 3 жыл бұрын
Very interesting and clear cut class..thank u
@psctutionclass1327
@psctutionclass1327 2 жыл бұрын
❤️❤️❤️......ഗോപാലൻ
@anu5080
@anu5080 3 жыл бұрын
നല്ല ക്ലാസ്സ്‌ എളുപ്പം മനസിലാക്കാൻ പറ്റുന്നു
@ajithkjoseph290
@ajithkjoseph290 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ സാർ... 😍😍💓🙏🙏
@appudeepak
@appudeepak 3 жыл бұрын
Really Helpful Classes...Thank you Sir❤️👍🙏
@susharaj8945
@susharaj8945 3 жыл бұрын
Thank you sir nala class
@xavierjoseph7654
@xavierjoseph7654 3 жыл бұрын
Sir nalla class ayirunnu.....thank you ....
@minnalpsc1982
@minnalpsc1982 3 жыл бұрын
Kidilam class👌👌 ഒരുപാട് നന്ദി 😍❤️
@sibyannabella3628
@sibyannabella3628 3 жыл бұрын
Thnks
@sreesr7066
@sreesr7066 3 жыл бұрын
Super class sir ethanu yathartha class
@sreekalasree9741
@sreekalasree9741 3 жыл бұрын
ക്ലാസ്സ്‌ നന്നായിരുന്നു. Thank u sir.
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
😇😇😇✌
@devapriya9462
@devapriya9462 3 жыл бұрын
Thank you so much sir 🙏🙏🙏🙏 onnumparayanilla super super super 👍👍👍👍
@shammymenon88
@shammymenon88 3 жыл бұрын
A2z gkmalayalam sir aanu sirine parichayapeduthiyathu
@krishnendumohan6363
@krishnendumohan6363 3 жыл бұрын
Oronn aayi kand note ezhuthi theerkuva😍🙏🙏
@brilliamksunny154
@brilliamksunny154 3 жыл бұрын
സൂപ്പർബ്
@reejaniyas1249
@reejaniyas1249 3 жыл бұрын
Ee topic thannathinu thanks....👌👌
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
നിങ്ങൾ പറയാതെ തന്നെ നിങ്ങൾക്ക് വേണ്ട മറ്റിടങ്ങളി ൽ കിട്ടാത്ത Topic ന് തന്നെ യാണ് എപ്പോഴും പ്രഥമ പരി ഗണന നൽകുന്നത്‌.
@reejaniyas1249
@reejaniyas1249 3 жыл бұрын
@@AASTHAACADEMY njan btech graduate aanu.enik gk oru baali kera mala aarnu.aadyamokke ishtallarnu.ipo puthyath puthyath kitumbol psc mind alla..koodthal ariyanamennu thonnum..sirnte classes knowledge bank aanu..rare facts..ottum boring aakkaathe..really appreciable..ecosystem okke munp padichath ipo vyakthamaaya oru idea kitti..
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
@ l am so proud about this Comment @Reeja
@anuragpraseel9353
@anuragpraseel9353 3 жыл бұрын
Teaching simply. Thank you sir.
@chithragkpillai8151
@chithragkpillai8151 3 жыл бұрын
Thankuuuu soooooo much sir super class.
@ardranss1323
@ardranss1323 3 жыл бұрын
Eniku sirnte channel kanathe syllabusile oru topicnum purnatha ella ennayiii.... Samadhanavum kittilla.... Kanditte uragalulluuuu.... 94k ayiiiii 100k vegam avatte... Silver plate sirnum varatte....
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН