PSC WORLD HISTORY/Class 7/FASCISM & NAZISM/ഫാസിസവും നാസിസവും/Ajith Sumeru/Aastha Academy

  Рет қаралды 95,435

AASTHA ACADEMY

AASTHA ACADEMY

Күн бұрын

Published on: 21-04-2021
Exclusively focussing on PSC/SSC/UPSC etc exam orientation
ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
Telegram Link: t.me/joinchat/...
WORLD HISTORY
• PSC WORLD HISTORY//Cla...
MEDIEVAL INDIAN HISTORY
• KERALA PSC MEDIEVAL IN...
INFORMATION TECHNOLOGY
• KERALA PSC IT//Part - ...
ECONOMICS
• KERALA PSC ECONOMICS//...
INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
• Video
DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
• PSC INDIA AFTER INDEPE...
DEGREE LEVEL PRELIMS (KERALA HISTORY)
• Video
DEGREE LEVEL PRELIMS (KERALA GEOGRAPHY)
• Video
DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
• PSC ENVIORNMENTAL SCIE...
DEGREE LEVEL PRELIMS (CIVICS)
• KERALA PSC മനുഷ്യാവകാശ...
DEGREE LEVEL PRELIMS (INDIAN HISTORY)
• Video
DEGREE LEVEL PRELIMS (CURRENT AFFAIRS)
• Video
DEGREE LEVEL PRELIMS (SPORTS)
• KERALA PSC KERALA SPOR...
DEGREE LEVEL PRELIMS (INDIAN CONSTITUTION)
• Video
DEGREE LEVEL PRELIMS (INDIAN GEOGRAPHY)
• Video
12th LEVEL PRELIMS MCQ
• PSC 10th LEVEL PRELIMS...
KERALA KAYIKA RANGAM
• KERALA PSC KERALA SPOR...
KERALA - MALSYABANDHANAM
• KERALA PSC മത്സ്യബന്ധന...
FAST & CURIOUS
• KERALA PSC റേഷൻ കാർഡു...
TRANSPORTATION IN INDIA
• Video
REVISION TEST
• PSC 10th LEVEL PRELIMS...
CURRENT AFFAIRS
• Video
ENVIRONMENTAL SCIENCE
• PSC ENVIORNMENTAL SCIE...
KERALA HISTORY
• Video
KERALA STATE FORMATION
• Video
INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
• PSC INDIA AFTER INDEPE...
MODERN INDIAN HISTORY
• Video
INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
• Video
INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
• GK ROUND UP25 (INDIAN ...
INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
• Video
INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
• Video
KERALA RENAISSANCE
• GK ROUND UP 25 (KERALA...
#Query_Solved
#World_History_Class_7
#Fascism_&_Nazism
#ഫാസിസവും_നാസിസവും
#secretariat_assistant
#First_&_Second_World_War
#ഒന്നാം ലോകമഹായുദ്ധം
#രണ്ടാം ലോകമഹായുദ്ധം
#Kerala_PSC_World_War
#PSC_Degree_Level_Exam
PSC_Plus_Two_Level_Exam
#LDC_Main_Exam
#LGS_Main_Exam
#Secretariate_Assistant_Prelims
#Degree_Level_Prelims
#+2_Main_Exam
#Aastha_Academy
#Ajith_Sumeru

Пікірлер: 753
@saratkrishna5374
@saratkrishna5374 3 жыл бұрын
Bloody Sunday - Russia, 1905 Blue Shirts - ചിയങ് kaishek Thank You Sir ❤️❤️❤️
@jyoth248here
@jyoth248here 3 жыл бұрын
സാറിന്റെ എല്ലാ ക്ലാസ്സുകളും കാണുന്നുണ്ട്.. ഈ ക്ലാസ് exam point of view മാത്രമല്ല.. നാം ഇന്ന് എത്തിച്ചേർന്ന സമൂഹ്യസ്ഥിതി ചിന്തിക്കാൻ കൂടി പ്രേരിപ്പിക്കുന്നു.. ഈ ക്ലാസുകൾ വഴി ഒരുപാട് ഗവണ്മെന്റ് ജോലിക്കാർ ഉണ്ടാവട്ടെ.. അതിലുപരി ജനാധിപത്യ/പൗരാവകാശ ബോധ്യങ്ങൾ ഉള്ള യുവത ഉണ്ടാവട്ടെ.. ആശംസകൾ ❤️
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
നന്ദി.അതും അധ്യാപകൻ്റെ കടമയാണ്.
@shaan2016
@shaan2016 3 жыл бұрын
Currect
@shahidibrahim9288
@shahidibrahim9288 9 ай бұрын
😅😅😊😅😊😅😅
@edwinct6744
@edwinct6744 8 ай бұрын
😂😂
@shanta7872
@shanta7872 3 жыл бұрын
സർ ഒരു psc based text ഇറക്കുവാണേൽ ഒരുപാട് ആളുകൾക്കു സഹായമാവും. അത് സാറിന് കൂടി നല്ലത് വരുത്തും 👌👍🙏
@lacchupaaru8243
@lacchupaaru8243 6 ай бұрын
എന്നോട് സർന്റെ ക്ലാസ്സ്‌ കാണാൻ ഒരു ഫ്രണ്ട് പറഞ്ഞു.... ഇത്ര വിശദീകരിച്ചു കേൾക്കുന്ന ഒരു ക്ലാസ്സ്‌ ആദ്യം ആയിട്ടാണ്.. എനിക്ക് കുറെ ക്ലാസ്സ്‌ ഒത്തിരി മനസിലായി.. ഇതു വരെ ഞാൻ പഠിച്ചിട്ടു മനസിലാകാത്ത എല്ലാ ക്ലാസും... ഒത്തിരി നന്ദി... ദൈവം സർന്നു എല്ലാ അനുഗ്രഹങ്ങളും തരട്ടെ 🙏🏻🙏🏻
@sajithkrishna8249
@sajithkrishna8249 3 жыл бұрын
Bloody Sunday:- 1905 jan-Russian Revolution Blue Shirts:- Chiang Kai shek
@vibhan5558
@vibhan5558 3 жыл бұрын
Super class. എന്തു രസമാണ് ക്ലാസ്സ് കേട്ടിരിക്കാൻ. പെട്ടെന്ന് തീർന്നപോലെ ' ഒരു സങ്കടവും. അടിപൊളി class🙏🙏🙏👍👍👍👍👍👍👍👍
@Nisha-hd1ft
@Nisha-hd1ft 7 ай бұрын
History ithreyum interestode padicha oru kalamilla. Sir ethra manoharamayittanu class edukunnathu, thudarkadaha pole. God bless u .
@suhailolongal683
@suhailolongal683 3 жыл бұрын
കറക്റ്റ് സമയമാണ്.. നോമ്പ് തുറന്ന് വരുമ്പോയെക്കും സർ ക്ലാസ്സ്‌ ✌️😍😘
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
ആശംസകൾ, ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@suhailolongal683
@suhailolongal683 3 жыл бұрын
@@AASTHAACADEMY 😍😘
@ajithradhakrishnan153
@ajithradhakrishnan153 3 жыл бұрын
ചിട്ടയായ അവതരണം ആണ് സാറിന്റെ ഹൈ ലൈറ്റ് 🔥🥰
@abhijithm825
@abhijithm825 3 жыл бұрын
ഇതിലും മികച്ച ക്ലാസ്സ് ഇല്ല... എല്ലാ facts ഉം വേണ്ടത് മാത്രം ❤ Crystal Clear and Chronological 🔥
@sandhyaanil2467
@sandhyaanil2467 3 жыл бұрын
Kurach kaalamaayi psc de pirage nadakkaan thudangeett.... Kure classugalum kettu... But ithrayu manoharamaayi class avatharipikunna oraal... Ath nammude ajith siraathramaaan.... Thankz alot sir❤❤🥰🥰🙏🙏
@pcasharudheen
@pcasharudheen 3 жыл бұрын
Bloody Sunday - Russia - 1905 Blue shirts - Chiyan Kaishek🥰 Thank you sir
@sameerafaizal1608
@sameerafaizal1608 3 жыл бұрын
Rankfilukalil valichu vaari paranja kaaryangal adukkum chittayumayi visadamaayi ethra manoharamaayi paranju thannu sir... Ini area marakkilla... 👍👍👍😍Ajith sir..
@reejaniyas1249
@reejaniyas1249 3 жыл бұрын
Ee topic boradippikkathe ithra nannayit paranju manasilakki tharaan ajith sirnu mathrame pattu...thank you so much sir....
@preethiprasannan6379
@preethiprasannan6379 3 жыл бұрын
ഇത്രയും മനസിലാക്കി പഠിപ്പിക്കുന്ന സാറിനു ഇരിക്കട്ടെ ഒരു കുതിര പവൻ
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
😍😍😍😍
@athulroshanars304
@athulroshanars304 3 жыл бұрын
Sir Ramdan samayathulla classukal njan ippol kandukondirikkunnu ippol ivideyethi.sir I love you through your classes.Engane parayanam ennu ariyinilla.sirnte classukal sharikkalum oru aastha thanne.12 vayassulla ente makan sirnte classukal kettirinnu pokunnu .Enikippol joli vaikiyathil athra vishamam illa ,ath njan nedum oru damshayavum illa,sirne pole oru teacher kittiyalle enikk samsarikkan pattiyille ,ellam nallathinu inshallah
@sreelakshmim5629
@sreelakshmim5629 3 жыл бұрын
Class കഴിഞ്ഞിട്ട് comment idaamenu വക്കും മറന്നു പോകും അതുകൊണ്ട് ഇന്ന് ആദ്യം തന്നെ comment. Gk kk വേണ്ടി njn kurach naalayi continues aayi follow cheyuna class aanu sir nteth.. Content relevance um sir edukuna efforts um thanne aanu enne class kaanan preripikunath. Thank u so much sir👍👍❤❤❤❤
@ancyjasmine7954
@ancyjasmine7954 3 жыл бұрын
Padikkan ottum ishtamillayirunna world history orupadu ishtathode padikkan sahayikkunna sir nu orupadu thanks 😊🙏
@chandinignair2057
@chandinignair2057 8 ай бұрын
Psc il boring and difficult aaya topics aastha il kanumbol ithreum ullo ithennu thonnum🥰. His way of presentation gives that confidence🙏🏻
@deepthyajeesh9416
@deepthyajeesh9416 3 жыл бұрын
സാറിന്റെ ഏറ്റവും എടുത്തു പറയത്തക്കതായ കോളിറ്റി ആര് മെസ്സേജ് അയച്ചാലും അത് വായിച്ച് റിപ്ലൈ തരുന്നതാണ് അത്Aastha അക്കാഡമിയുടെ ഒരു മുദ്ര എങ്കിലും അതിൽ പതിഞ്ഞിട്ട ഉണ്ടാകും അത് കാണുമ്പോൾ തന്നെ മനസ്സിൽ ഒരുപാട് ലഡ്ഡു പൊട്ടും താങ്ക്യൂ sir
@suryasuresh7189
@suryasuresh7189 3 жыл бұрын
Yes
@srnk2126
@srnk2126 3 жыл бұрын
അതാണ് നമ്മുടെ അജിത് sir 👌
@nikhilayogesh6325
@nikhilayogesh6325 7 ай бұрын
Adipoli parayathirikkan vayya great effort, GOD BLESS YOU🙏❤️
@reshmaravi3333
@reshmaravi3333 3 жыл бұрын
world history okkae padichondu erunappo enth bore subject arunnu innu sirnte class kettapo pinneyum kuduthal ariyan thonnunu,such a brillent presentation sir
@smithaachu9733
@smithaachu9733 Жыл бұрын
Sr.. നല്ല ക്ലാസ്സ്❤❤.thnkuu സർ❤🙏👏..സർ ൻ്റെ ക്ലാസ്സ് വോയ്സ് കേട്ടിരിക്കാൻ നും നല്ല പവർ full എനർജി ആണ്
@arshadaraheesh2422
@arshadaraheesh2422 3 жыл бұрын
10 thil പഠിക്കുമ്പോ ഹിസ്റ്ററി ഓരോ വരിയും ഏത് പേജിൽ ഉണ്ടാവും എന്ന് അറിയും വിധം പഠിച്ച എനിക്ക് 7 വർഷങ്ങൾക്കിപ്പുറം psc പഠിക്കാൻ history ആസ്തയുടെ ക്ലാസ്സ്‌ കണ്ടപ്പോ എല്ലാം ഒന്ന് കൂട്ടി വായിച്ച feeling😊😊thankyou sir for this great effort😊
@jyothishkrishna1612
@jyothishkrishna1612 3 жыл бұрын
നല്ല ക്ലാസ്‌. യു ട്യൂബിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ക്ലാസ്സ്‌ 🙏
@sajusaji30
@sajusaji30 2 жыл бұрын
ചരിത്രം ഇത്രയും മനോഹരമായി പറഞ്ഞു തരാൻ മാറ്റാർക്കും പറ്റില്ല
@harisankarv4586
@harisankarv4586 2 жыл бұрын
Class orupadu ishtamayi sir👍👍👌👌 Thank you sir...
@GauthamKN-1
@GauthamKN-1 3 жыл бұрын
Nalukalayi kelkunna karayangalku vekthata konduvanna sir nu oru valiya thanks!
@melbinkwilson7178
@melbinkwilson7178 3 жыл бұрын
ഞങ്ങളുടെ ജീവിതമാണ് സാറിന്റെ വാക്കുകളിൽ ❤️
@Shijubaby12
@Shijubaby12 8 ай бұрын
ഒളിമ്പിക്സ് ഹോക്കിയില്‍ 8 ഗോള്‍ ധ്യാന്‍ചന്ത് .. സാറിന്‍റെ ക്ലാസ് കേട്ടപ്പൊ രോമാഞ്ചം ❤
@omnitechsavvy
@omnitechsavvy 3 жыл бұрын
20 years history under 30 minutes. Wonderful
@sreerajs3399
@sreerajs3399 Жыл бұрын
jmmmkh
@nithinkalloormana
@nithinkalloormana Жыл бұрын
Sir valare upakaraprathaman class ellam manasilakunnund friends num share cheyarund ❤❤
@shinireji5439
@shinireji5439 3 жыл бұрын
എത്ര കേട്ടാലും ബോറടിക്കാത്ത ക്ലാസ് അത് സാറിന്റെ ക്ലാസ്സ് മാത്രമാണ്.. Thank you Sir 😊🙏🙏❤❤❤
@nayanar6032
@nayanar6032 3 жыл бұрын
Sir nte class, parayan vakkukal illa super sir,, nannayi manasilakunnund. Thanku sir
@Foryou-pc9oh
@Foryou-pc9oh 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ഒരിക്കലും ബോറടിക്കില്ല എത്ര തവണ കണ്ടാലും കഥ കേൾക്കുന്നത് പോലെ
@Stories_by_PKG
@Stories_by_PKG 3 жыл бұрын
Perfect oke.....👌🌟 God bless you sir.....🙏☺️ Ajith sir....🌟❤️ Aastha Academy....💓💜🌟
@anjanasuresh3848
@anjanasuresh3848 3 жыл бұрын
Sir vere level aan...ithram detail aayt oru channel class kandittilla.
@ajnabeevi1979
@ajnabeevi1979 3 жыл бұрын
Ingane question chdikkunnathu nallathanu sir...👍 . Iniyulla classilum kazhinja classil padippikkunnathu chodhikkane...👍🙏
@thejus5926
@thejus5926 3 жыл бұрын
Thank You Sir. രക്ത രൂക്ഷിത ഞായർ സംഭവം റഷ്യയിൽ.ബ്ലൂ ഷർട്ട് സ്ഥാ പകൻ ചിയാങ് കൈഷക്.
@devuchandru2277
@devuchandru2277 3 жыл бұрын
Parayuvan vakkukalilla sir. Sir ne daivam anugrahikkatte. Thank u sir for ur great effort👍👍👍
@sreelakshmir1504
@sreelakshmir1504 3 жыл бұрын
Thanku ajith sir💞💞💞💞💞 Bloody sunday ,1905 ,Russia Blue shirt , chiyang kaishak,china
@sunitharajeshkr1772
@sunitharajeshkr1772 3 жыл бұрын
Thank u very much sir..... ഹിസ്റ്ററി മനോഹരമായ ഒരു സ്റ്റോറി ആയി പറഞ്ഞു മനസിലാക്കി തരുന്നതിനു 🙏🙏🙏🙏🙏🙏🙏🙏🙏
@jemshyas2763
@jemshyas2763 3 жыл бұрын
Supr ♥♥ thanku sir💞💞
@Psctextbbok
@Psctextbbok 3 жыл бұрын
HISTORY orupad estapettupadikkunu ajith sir karanam .Thank u sir....
@VishnuS-ub3nb
@VishnuS-ub3nb 3 жыл бұрын
1. Russian revolution 2. Chiang kaishek. Thank you sir 🙏
@varnamohan2629
@varnamohan2629 3 жыл бұрын
I'm depending on this channel only. sir thankyou so much for your dedication ☺❤🧡💚💙💜🖤
@abhi.1558
@abhi.1558 3 жыл бұрын
Braunau-austria. ക്ലാസ്സ്‌ ഇഷ്ടായി ട്ടോ 🙏 😍
@mayilpeeli7605
@mayilpeeli7605 3 жыл бұрын
You are the teacher l searched 👍
@prasad.g7468
@prasad.g7468 3 жыл бұрын
Big salute for your dedication from an exserviceman student
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
♥️♥️ജയ് ഹിന്ദ്
@nimishaks1357
@nimishaks1357 Жыл бұрын
Ipozhum ld mainsnu vendi sirinte classone asrayikunnu❤️❤️❤️
@remya4553
@remya4553 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ക്ലാസ്സ്‌ 🙏🙏🙏🙏🙏
@sarigakrishna6151
@sarigakrishna6151 Жыл бұрын
Very interesting class, 🥰🥰🥰👏👏👏
@amalam3013
@amalam3013 3 жыл бұрын
ഫാൻ ബോയ് സർ❤️💥... എടുക്കുന്ന effort ന് നന്ദി അറിയിക്കുന്നു.
@janeebaa8111
@janeebaa8111 3 жыл бұрын
ഇപ്പോഴാണ് സർ ചരിത്രത്തോട് ഒരിഷ്ടം തോന്നുന്നത്...🙏🏿🔥perfect ok
@krishnasree.p.sp.s1657
@krishnasree.p.sp.s1657 3 жыл бұрын
Beautiful handwriting..👌super class..👏🙏
@anuraj101
@anuraj101 3 жыл бұрын
Super class, thank you sir Bloody Sunday - 1905, Russia Blue Shirts - കിയാൻ കൈ ഷെക്ക്
@ved-67
@ved-67 3 жыл бұрын
1905 jan 5 , Chiyang Kishek. Thanku so much sir 💐💐💐💐
@achusathyan9727
@achusathyan9727 3 жыл бұрын
വളരെ മികച്ച ക്‌ളാസ്
@raseenapt5723
@raseenapt5723 3 жыл бұрын
Orupadu nandhi. God bless you sir...
@sujas1815
@sujas1815 3 жыл бұрын
Sir njan HSA social science nu prepare cheyyunnu. Sirinte class orupad helpful aanu. HSA yude classukal pratheekshikunnu. God bless you sir.
@lekshmeekam
@lekshmeekam 3 жыл бұрын
Hats off you sir..sir ne pole dedicated ayitulla teacher ne kittiyathu njangalude punyam ane...classukal okke oronnayi kandu notes ezuthi padichu varunnu...nammude messages ellam sir reply tarunnu so nthu doubt undelum chodikkan oral unde enna feeling anu ipol.....
@dhanyaabhilash3850
@dhanyaabhilash3850 3 жыл бұрын
രക്ത രൂക്ഷിത viplavam-- റഷ്യൻ viplavam Blue shirts--ചിയാങ് കൈഷെക്ക്
@shukoorpk99
@shukoorpk99 3 жыл бұрын
അടിപൊളി ക്ലാസ്സ്‌
@niyashobin6348
@niyashobin6348 3 жыл бұрын
Sir thanks and God bless you
@neethupp9522
@neethupp9522 3 жыл бұрын
Oro class kelkumthorum sir nodum history odum ishtam koodi varunnu...
@preethybiju7964
@preethybiju7964 3 жыл бұрын
Related to Russian Revolution. .very useful class thank you sir superb. ..
@veenasv1564
@veenasv1564 3 жыл бұрын
Ithrayum nalla class nalkiyathinu Thanks sir
@dhanyarn1396
@dhanyarn1396 3 жыл бұрын
Super class..Thank you sir Bloody sunday Russia 1905 Blue shirt chiyang kei sheik.....
@Neechu94
@Neechu94 3 жыл бұрын
താങ്ക്യൂ സാർ 🙏🙏🙏വളരെ നല്ല ക്ലാസ്സ്‌
@induvinay5197
@induvinay5197 3 жыл бұрын
Words are inadequate to express my gratitude...
@poojavm1250
@poojavm1250 3 жыл бұрын
Thankusir 😍😍
@vishnuc5692
@vishnuc5692 3 жыл бұрын
World history kittavunnathil vech ettavum nalla class .thank you sir
@princyjoseph9702
@princyjoseph9702 2 жыл бұрын
Great effort.. Thanks.
@anilaranjith3850
@anilaranjith3850 3 жыл бұрын
Oru rakshayumilla adipoli class sir. Science padicha enniku ithoru muthakkuttanu.👍👍👍
@neeloosworld1427
@neeloosworld1427 3 жыл бұрын
Informative class sir thanks
@neethukr1633
@neethukr1633 6 ай бұрын
Awesome class sir
@anilas7345
@anilas7345 3 жыл бұрын
Class kettirikan nalla intresting ane sir. Pettenne manasilakunnu. Thank you Sir ❤️❤️
@poojavt3457
@poojavt3457 3 жыл бұрын
വളരെ നന്നായി പഠിക്കാൻ സഹായ കരമായ ക്ലാസ്
@ss.b7554
@ss.b7554 3 жыл бұрын
ഇത് ഒരു exam നു പഠിക്കുക ആണെന്ന് തോന്നുന്നില്ല കഥ കേൾക്കുമ്പോൾ പോലെ മനോഹരം അതാണ് താങ്കളുടെ മികവും 🔥🔥🔥
@sharadha1080
@sharadha1080 Жыл бұрын
Namikkunnu sir🎉🎉🎉
@sunitharenju1073
@sunitharenju1073 3 жыл бұрын
ഒരു പാട് നന്ദിയോടെ അതിലേറെ ആത്മവിശ്വാസത്തോടെ ഞങ്ങൾ സാറിനോപ്പം മുന്നോട്ട് 💪💪💪💪💪💪🤝🤝🤝🤝🤝
@Abhinandh7766
@Abhinandh7766 3 жыл бұрын
Kidilan class
@KavyaPrasad-q6v
@KavyaPrasad-q6v Жыл бұрын
We really missed such a tutor in our school days
@ajithajayan4835
@ajithajayan4835 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌
@fousiati8831
@fousiati8831 2 жыл бұрын
Sir you are a great teacher thank yo for your effort
@selvicselvicplsnaplkd1599
@selvicselvicplsnaplkd1599 Жыл бұрын
Soooooper class.thank u sir
@anjanamp3805
@anjanamp3805 2 жыл бұрын
Thanku sir.. very useful 💕💕💕
@deepann1464
@deepann1464 3 жыл бұрын
Super class. Thanks
@lijutply806
@lijutply806 3 жыл бұрын
Sir super class, science and technology class koode Cheyyane plesae.
@surumykali6413
@surumykali6413 Жыл бұрын
Nice class sir ..thnku so much
@Aseem428
@Aseem428 2 жыл бұрын
Thankyou sir 🙏 Bloody Sunday ,1905, Russia Blue shirts,Chiyag kyshak,China
@AlvaroMorte-cz2js
@AlvaroMorte-cz2js 2 жыл бұрын
best psc channel
@dipuchandran6205
@dipuchandran6205 3 жыл бұрын
fascism ,it is explained in its best.relevant to present time.History can tell what will be the end all such policies. Great Class Sir
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
♥️♥️♥️
@Tb313-w9b
@Tb313-w9b 9 ай бұрын
Thankyou Sir❤ Super Class❤
@ragithottathil9366
@ragithottathil9366 3 жыл бұрын
Full kanarundu👍👍
@seenathamseenatham7308
@seenathamseenatham7308 3 жыл бұрын
Sir adipoli class .valare help anu
@aneeshas4608
@aneeshas4608 3 жыл бұрын
മാഷിന്റെ ക്ലാസ് ഓരോന്നും ഒന്നിനൊന്നു മെച്ചം 👏👏✌️✌️👌👌
@arunp8696
@arunp8696 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല , വേറെ ലെവൽ ക്ലാസ്സ് 👍👍👍👍👍👍
@chinchapanthegretvlog4055
@chinchapanthegretvlog4055 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ 👍🙏🙏😊😊
@rincypp2677
@rincypp2677 3 жыл бұрын
thank yu sir.good class
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Similarities Between Sanskrit and Lithuanian
22:01
Bahador Alast
Рет қаралды 2 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН