No video

PSC WORLD HISTORY/Class 8/SECOND WORLD WAR/രണ്ടാം ലോകമഹായുദ്ധം/Ajith Sumeru/Aastha Academy

  Рет қаралды 108,669

AASTHA ACADEMY

AASTHA ACADEMY

Күн бұрын

Пікірлер: 858
@saren873
@saren873 3 жыл бұрын
അറിവും, ശബ്ദവും നൽകി ദൈവം സാറിനെ അനുഗ്രഹിച്ചിട്ടുണ്ട്, അതിനെ ഉപയോഗപ്പെടുത്താൻ സാറിനെ സ്നേഹത്തോടെ സ്മരിക്കുന്ന എല്ലാ കൂട്ടുകാർക്കും കഴിയട്ടെ 👍
@chithramani2416
@chithramani2416 3 жыл бұрын
സാറിന്റെ ക്‌ളാസുകൾ ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട് പക്ഷെ ഒരു ലൈക്ക് അല്ലേ ചെയ്യാൻ പറ്റുള്ളൂ അതുപോലെ ആയിരിക്കും മറ്റുള്ളവരും. അതുകൊണ്ടായിരിക്കും viewers ഒരുപാടുണ്ടായിട്ടും സാറിനു ലൈക്ക് കുറവായിട്ടു വരാൻ കാരണം. അല്ലാതെ സാറിന്റെ ഇത്രയും വലിയ effert നെ കണ്ടില്ലന്നു നടിക്കാൻ മാത്രം ഹൃദയശുന്യ രാകാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. സാറിനു എല്ലാ നന്മകളും എന്നും ഉണ്ടാകട്ടെ.
@sabithabiju1107
@sabithabiju1107 3 жыл бұрын
Very true
@sabirashihas8547
@sabirashihas8547 Ай бұрын
Njanum
@rahulsoman4162
@rahulsoman4162 3 жыл бұрын
സർ ഓണ്ലൈനിയിൽ ഇങ്ങനെയാണ് ക്ലാസ്സ്‌ എടുക്കുന്നതങ്കിൽ സർന്റെ നേരിട്ടുള്ള ക്ലാസ്സ്‌ അത് എന്തു ലെവൽ ആരിക്കും സാർ നേരിട്ട് ക്ലാസ്സ്‌ കൊടുത്ത കുട്ടികൾ അവർ ഭാഗ്യവാൻമാർ arikkum❤❤😔
@vibhan5558
@vibhan5558 3 жыл бұрын
തീർച്ചയായും.
@harshgaming7944
@harshgaming7944 3 жыл бұрын
Spr classanu
@vysakhp6810
@vysakhp6810 2 жыл бұрын
ഇവിടുണ്ടേ 😎... സാറിന്റെ പഴയ ശിഷ്യൻ ആണ് ഞാൻ. ഇപ്പോൾ വിജിലൻസ് hq ൽ work ചെയ്യുന്നു. എന്നും എളിമയോടെ ആശാന്റെ ഈ ശിഷ്യൻ ❤
@mahamooda.357
@mahamooda.357 2 жыл бұрын
@@vysakhp6810 👍👍
@shahanarafi4492
@shahanarafi4492 2 жыл бұрын
Yes 💯
@vidyaanil3119
@vidyaanil3119 3 жыл бұрын
എനിക്ക് പഠിക്കാന്‍ ഒട്ടും ഇഷ്ടം ഇല്ലാത്ത topic ആയിരുന്നു history, sir ന്റെ ക്ലാസ് കേട്ടിട്ട് ഇപ്പോൾ ഞാൻ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന വിഷയം ഹിസ്റ്ററി ആയി മാറിയിരിക്കുന്നു.
@nesarasajad847
@nesarasajad847 3 жыл бұрын
Enikkum
@rachanac2823
@rachanac2823 3 жыл бұрын
Nalla class..
@sincybineesh2831
@sincybineesh2831 3 жыл бұрын
Enikum
@manjusharathnesh7264
@manjusharathnesh7264 Жыл бұрын
എനിക്കും
@divyacv2950
@divyacv2950 6 күн бұрын
പലരും comment ചെയ്യുന്നില്ലെങ്കിലും ശരിക്കും ഈ class കാണുന്ന ഓരോ students ന്റെ മനസിലും sirnod ഉള്ള സ്നേഹവും ബഹുമാനവും തീർച്ചയായും കൂടി കൊണ്ടിരിക്കുകയാണ്..അത് ഓരോ points കേൾക്കുമ്പോളും നമ്മൾ പോലും അറിയാതെ സംഭവിക്കുന്നതാണ് ആ സ്നേഹം.. Sir ശരിക്കും ഒരു അത്ഭുതം തന്നെയാണ്..
@anjukrishnan1758
@anjukrishnan1758 3 жыл бұрын
സാർ ചരിത്രം പഠിപ്പിക്കുമ്പോൾ നമ്മളും കാണികളായി ഓരോ ഇൻസിഡന്റ്സ് ലും ഉണ്ടെന്നു തോന്നിപോകും... വാക്കുകളില്ല സാർ.... ഇഷ്ടമല്ലാത്ത ടോപ്പിക്ക് ഇഷ്ടപ്പെട്ടു പഠിക്കാൻ കാരണം സാർ ഒരാൾ മാത്രം 🙏🙏
@dineshpallara1973
@dineshpallara1973 3 жыл бұрын
അജിത് സർ തരംഗം സൃഷിടിക്കുന്നു.... അറിവിന്റെ തരംഗം.....❤❤❤❤♥
@ajitha123
@ajitha123 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സർ .... ഒരു പാട് പേർക്ക് useful ആക്കുന്ന നല്ലൊരു class .....ദൈവം നല്ലത് വരുത്തട്ടെ 🙏
@remyannair9372
@remyannair9372 3 жыл бұрын
👍👍👍
@muhaseenamoideen1367
@muhaseenamoideen1367 3 жыл бұрын
👍👍
@Saranyahere92
@Saranyahere92 3 жыл бұрын
Njan sir ntea class base cheyitha nu entea channel el note edunnath.. Scert+ rank file+ education app classes + video class ethream nokkiyit anu njan note ezhuthunnath.. ath njan entea channel vazhi share cheyyunnu Entea video class reference sir ntea class anu..
@nedd6910
@nedd6910 3 жыл бұрын
നോളൻ്റെ "Dunkirk" എന്ന സിനിമയുടെ ഒടുക്കം ചർച്ചിൽ പറയുന്ന വാക്കുകൾ ആണ് "We shall fight on the beaches, we shall fight on the landing-grounds, we shall fight in the fields and in the streets, we shall fight in the hills. We shall never surrender!” ❤️ സാർ ഇവിടെ പറഞ്ഞപ്പോൾ രോമാഞ്ചം കൊണ്ടു 🔥🔥🔥
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
♥️♥️♥️♥️
@christophernolan5630
@christophernolan5630 2 жыл бұрын
😊😊
@krishnanjali6885
@krishnanjali6885 3 жыл бұрын
ക്ലാസ്സ്‌ ഒന്നും വിടാതെ കാണാറുള്ളത് സർ ന്റെ ക്ലാസ്സ്‌ മാത്രമാണ്... നല്ല അദ്ധ്യാപകൻ... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ..... 🙏
@sabithabiju1107
@sabithabiju1107 3 жыл бұрын
വീണ്ടും വീണ്ടും കണ്ടു സാർ വളരെ.. നല്ല ക്ളാസ് ആയിരുന്നു... ഇപ്പോഴാണ് ലോകമഹായുദ്ധങ്ങൾക്ക് ഒരു അടുക്കും ചിട്ടയും വന്നത്....👍👍👍👍 സാറിന്റെ ആത്മാർത്ഥതക്ക് എന്റെ Big Big salute 🙏🙏🙏🙏🙏
@roshnik3306
@roshnik3306 3 жыл бұрын
ഒരാഴ്ച്ച മുൻപ് ഈ ക്ലാസ്സ്‌ കിട്ടിയിരുന്നെങ്കിൽ ഒരു മാർക്ക്‌ കൂടി കിട്ടിയേനെ 😔. ഞാൻ കനാൽ ആയിപോയി ക്സാമിന് എഴുതിയത്. കൺഫ്യൂഷൻ വന്നുപോയി. സാറിന്റെ ക്ലാസ്സ്‌ കേട്ടാൽ പിന്നെ മറക്കില്ല. സൂപ്പർ 👌👌👌👌
@reejaniyas1249
@reejaniyas1249 3 жыл бұрын
Njangalod ithra aathmaarthatha ulla sirnu engne thanks parayanamennu aryilla...nalloru result kittunnath vare njangal padikkum..sir njangalkokke oru positive energy aanu..nte makkalkku polum sirnte sound kettal parayum ummide sirnte class vannu ennu...thank you for all your support....💐💐💐
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
🙅🤷🤴👸
@sudevmd
@sudevmd 3 жыл бұрын
കഥ പോലെ പഠിക്കുമ്പോ നല്ല എളുപ്പമുണ്ട്. നല്ല അവതരണം ആണ്, ഒരുപാട് ഇഷ്ടമായി.
@shalini894
@shalini894 3 жыл бұрын
Sirnte ക്ലാസ്സ്‌ കേൾക്കാൻ നല്ല താല്പര്യം ഉണ്ട്. ഒരു കഥ പോലെ മനസിലാക്കാൻ സാധിക്കുന്നു. You are great sir👍👍👏👏👏❤❤🙏🙏🙏
@aswathysnair5200
@aswathysnair5200 3 жыл бұрын
എന്റെ psc കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ലെ സാർ ആണ് aastha അക്കാഡമിയുടെ കമ്പ്യൂട്ടർ ക്ലാസ്സിന്റെ ലിങ്ക് തന്നത്. അന്ന് കമ്പ്യൂട്ടർ ക്ലാസ്സ് കണ്ടുകഴിഞ്ഞു ആണ് ബാക്കി വീഡിയോസ് ഒക്കെ നോക്കിയത്. അതിൽ പിന്നെ ജികെ വീഡിയോസ് ന് മറ്റെങ്ങും പോവില്ല. ഇത് വരെ കണ്ടു കഴിഞ്ഞില്ല സമയം പോലെ കേൾക്കുന്നുണ്ട്. പക്ഷെ പുതിയ വീഡിയോസ് എല്ലാം റിപീറ്റ് ചെയ്തു കാണുന്നുണ്ട്. സാർ ന്റെ ക്ലാസ്സ്‌ മടുപ്പുണ്ടാക്കുന്നില്ല. Skip ചെയ്യാറില്ല. ഒത്തിരി ഇഷ്ടം. ഒരുപാട് നന്ദി
@sreerenjiniss7425
@sreerenjiniss7425 3 жыл бұрын
Thankuu sir ... ഒരാഴ്ച മുമ്പ് ആണ് sir ൻ്റ class കണ്ട് തുടങ്ങിയത് ഇപ്പൊ എല്ലാ ദിവസവും കാണുന്നു❤️
@midhunk4723
@midhunk4723 3 жыл бұрын
ഇത്രേം നാൾ like മാത്രേ ചെയ്യാറുള്ളായിരുന്നു , ഇനി തൊട്ട് എല്ലാ വീഡിയോസിനും സ്നേഹത്തോടെ comment കൂടെ ചെയ്യുമെന്ന് അറിയിക്കുന്നു.. സാറിന്റെ effort കൂടുതൽ ആൾക്കാർ അറിയട്ടെ ❤️ #ajithsir😍
@AASTHAACADEMY
@AASTHAACADEMY 3 жыл бұрын
😍😍😍
@riyas.n.n2310
@riyas.n.n2310 3 жыл бұрын
Very good effort sir, തീർച്ചയായും സാറിനെ ഫോളോ ചെയ്യുന്ന ഒരുപാട് സ്റ്റുഡന്റസ് അടുത്ത റാങ്ക് ലിസ്റ്റിൽ കാണും.. 👍👍
@krishnasree.p.sp.s1657
@krishnasree.p.sp.s1657 3 жыл бұрын
Adhyapakaril vach ettavum💥 honest 💥 powerful💥 sincere Aya adhyapakan..Guruve Nama🙏🙏🙏
@KG-so9ly
@KG-so9ly 3 жыл бұрын
ലോക ചരിത്രം ക്ലാസ്സുകൾ അനായാസമായി PSC ഉദ്യോഗാർഥികൾക്ക് പകർന്നു നൽകുന്ന ഒരു മാന്ത്രികനുണ്ട് യൂട്യൂബിൽ.....🎩🌟 AJITH SIR.....🔥👌❤️❤️ All class superb sir....👌🌟 Great Effort Sir....💜👌 God bless you sir....🙏😊 Aastha Academy.....🌟🌟🌟💓
@nadeem_ch
@nadeem_ch 3 жыл бұрын
Sir കാണിക്കുന്ന dedication sir നോട്‌ തിരിച്ചു കുട്ടികൾ കാണിക്കാറില്ല...
@aswanisibin8238
@aswanisibin8238 3 жыл бұрын
Athaanu problm
@sajinatv7891
@sajinatv7891 3 жыл бұрын
Superb sir...... മണിക്കൂറുകൾ ക്ലാസിൽ ഇരിക്കുന്നത് അറിയുന്നതേയില്ല.... ഒരുപാട് നന്ദി....
@sreelakshmim5629
@sreelakshmim5629 3 жыл бұрын
School l padikuna kaalath polum teachers ithra content paranjuthanitila. Enik ottum ishtamallathiruna history sir nte class kaanan thudangiyathode othiri ishtaanu. Thanks alot sir👍👍🙏🙏🙏
@kavithaam9933
@kavithaam9933 3 жыл бұрын
Sirnte classes much much much helpful...classukal lengthy avunnath athinte quality thanneyanu....classinte muzhuvan samayavum arivu pakarnu tharunna most perfect classes tharunna sirnu heartful thanks 🙏
@aryamohan97
@aryamohan97 3 жыл бұрын
ഉദ്യോഗാർത്ഥികളുടെ അവസ്ഥയറിഞ്ഞു ഫ്രീ ക്ലാസുകൾ നൽകുന്ന അജിത് സാറിനു സല്യൂട്ട്. We Respect You Sir
@purusotamkumar46
@purusotamkumar46 3 жыл бұрын
kzbin.info/www/bejne/qWfNk5mLj9mXpJI
@archanatbalan
@archanatbalan 3 жыл бұрын
Thank you very much Ajith sir🙏🙏🙏
@backtonature3020
@backtonature3020 3 жыл бұрын
26K views ഉണ്ടായിട്ടും വെറും 3.2K likes,,, സർ ന്റെ ക്ലാസ്സ്‌ പ്രയോജനപ്പെടുത്തിയിട്ട് oru നന്ദിവാക്ക് പോലും പറയാതെ പോകുന്ന മഹാന്മാർ ഉണ്ടല്ലോ. 😵😵
@neethuaneesh6039
@neethuaneesh6039 3 жыл бұрын
Ajith sir is a great teacher with deep deep deep knowledge 👍👍👍👍
@vibhan5558
@vibhan5558 3 жыл бұрын
ഇതാണ് ക്ലാസ്സ് .ഇതാണ് നമ്മുടെ അജിത് സാർ. എല്ലാവരും like and comment please🙏🙏🙏🙏😍🥰👍
@sruthidinesh4655
@sruthidinesh4655 3 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.ഹൃദയം നിറഞ്ഞ നന്ദി. 🙏🙏🙏🙏
@vishnubabu6585
@vishnubabu6585 3 жыл бұрын
Nikkum sir nte classukal valare ishtamanu..science padichu vanna enikku ee classukal valare upakaramanu...👌👌
@akshaymdas2391
@akshaymdas2391 2 жыл бұрын
മറ്റൊരു യൂട്യൂബ് ചാനലിൻ്റെ വീഡിയോ ക്ലാസ്സ് full ആയി കാണാറില്ല .പക്ഷേ സാറിൻ്റെ ക്ലാസ്സ് വേറെ ലെവൽ ആണ് .അജിത്ത് സാർ ❤️
@jomonjoseph7791
@jomonjoseph7791 3 жыл бұрын
വേൾഡ് ഹിസ്റ്ററി എപ്പോഴും ഒരു പേടി സ്വപ്നം ആയിരുന്നു... എപ്പോഴാണ് ഒരാശ്വാസം ആയത്. Thankyou so much ♥️
@lakshmidevips2284
@lakshmidevips2284 3 жыл бұрын
ഞാൻ you tubeil കാണുന്ന classil one of the best class ആണ് ഇത്
@vivekr1966
@vivekr1966 2 жыл бұрын
💯👍🏼orderwise ആണ് എല്ലാ ക്ലാസ്സ്‌ കളും 1yr ആയി..കാണുന്നത്...അത് വഴി എല്ലാം perfectly clear 👏🏽💯♥️✨️
@midhunavijayan6973
@midhunavijayan6973 Жыл бұрын
Job ayo
@ambilisuhas1084
@ambilisuhas1084 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ് സാർ.. ഒരു കഥ കേൾക്കുന്നപോലെ മനസിലാകുന്നു.. വേൾഡ് ഹിസ്റ്ററി പഠിക്കാൻ തന്നെ ഒരു രസം തോന്നി തുടങ്ങിയത് സാർ ന്റെ ക്ലാസ്സ്‌ കേട്ടിട്ടാണ്
@LB-aRun
@LB-aRun 3 жыл бұрын
സാറെ ഇതും സെറ്റ് ❤ അജിത് സർ ദൈവം ❤
@abidasudheer8496
@abidasudheer8496 Жыл бұрын
World ഹിസ്റ്ററി ഒരു കഥ പോലെ പറഞ്ഞു മനസ്സിലാക്കി തന്ന സാറിന് ഒരുപാട് നന്ദി ഉണ്ട്.... All class 3 ടൈം കണ്ടു മനസ്സിലാക്കി
@lakshmipriya595
@lakshmipriya595 3 жыл бұрын
E videos kandaane naan world history padikaan thudagiyathe... Thankyou ... God bless you sir
@aparnak3957
@aparnak3957 3 жыл бұрын
Historye kashttappettu padikkade ishttappettu padikkan padippicha sirrrr thank u sirrrr
@anjuvs6459
@anjuvs6459 Жыл бұрын
Onnum parayanilla sir... Kettirunnupokum... Excellent presentation. All the best sir.. God bless you.. We all are blessed too to hear this. Thank you very much sir for the great effort..
@teacherswonderland9126
@teacherswonderland9126 2 жыл бұрын
ഒരു പാട് നന്ദിയുണ്ട് സർ.. എത്ര പഠിച്ചാലും തലയിൽ കേറാത്ത ടോപിക്കായിരുന്നു ലോക മഹായുദ്ധങ്ങൾ... ഘനഗാംഭീര്യമുള്ള ശബ്ദത്തിലൂടെ സാർ എത്ര ഭംഗിയായി ക്ലാസുകൾ അവതരിപ്പിക്കുന്നു. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ .
@archanagopan8289
@archanagopan8289 3 жыл бұрын
വളരെ അധികം ഉപകാരപ്പെടുന്ന ക്ലാസ്സ്‌ ആയിരുന്നു sir, നന്ദി 🙏
@fazilmohammed3177
@fazilmohammed3177 3 жыл бұрын
Dedication level at its peak. ❤️❤️
@greeshmaraj7725
@greeshmaraj7725 2 жыл бұрын
ഇതുപോലെ സ്കൂൾ ടൈമിൽ ഹിസ്റ്ററി മനസിലാക്കാൻ കഴ്ഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@veenabs1498
@veenabs1498 3 жыл бұрын
ലോകചരിത്രം ഇത്ര എളുപ്പം ആക്കി തന്ന സാറിനു നന്ദി...
@nidheeshkrajendran7574
@nidheeshkrajendran7574 3 жыл бұрын
Sir alpam thamasichanu class kelkunnath enkilum series aayit thanne padikkunnund,notes prepare cheyyunnund ...video ayaath kond pettannu manasilakkan pattunnun...revision test ezhuthumpol nalla confidence kittum und❤️❤️
@neethusatheesh1676
@neethusatheesh1676 2 жыл бұрын
എല്ലാ psc exams നും ഹിസ്റ്ററി പഠിക്കാതെ പോകുമായിരുന്നു. Sir ന്റെ class കണ്ട് തുടങ്ങിയത് മുതൽ ഹിസ്റ്ററി എന്റെ favourite subject ആയി. Thank you so much sir. 🥰
@sivadevvm3057
@sivadevvm3057 2 жыл бұрын
സാർ എനിക്ക് തോന്നണത് ക്യാമുകി ഈവ ബ്രൗണിന്റെ സ്നേഹ പ്രതീകമായിട്ടായിരിക്കും ഹിറ്റ്ലർ തന്റെ സേനയ്ക്ക് ബ്രൗൺ ഷർട്ട്‌ എന്ന് പേര് കൊടുത്തേ 😁💓
@sinimaya9186
@sinimaya9186 3 жыл бұрын
Orupaadu nalla class.. Aadhikarikamayi padikkanum ariyanum patunnu.. Sir num kudumpathinum nallathu varuthatte sarveswaram...
@stinojaison8477
@stinojaison8477 3 жыл бұрын
നല്ല ക്ലാസ്സ്‌....... ക്ലാസിൽ ഇരുന്നുപോകുന്നു...😍😍😍
@sherinabraham363
@sherinabraham363 3 жыл бұрын
Ende sire ingane class edukkaan sirine konde pattu adipoli
@shukoorpk99
@shukoorpk99 3 жыл бұрын
KZbin ലെ മികച്ച ക്ലാസ്സുകളിൽ ഒന്ന്
@anusreemv1293
@anusreemv1293 5 ай бұрын
Ee channel itrayum naal kanathe poyalo... Really missed...... Etra adukum chitayodm annu classukal edukunth..... Crystal clear🔥🔥
@kairalipsc
@kairalipsc 3 жыл бұрын
Sir..... Ithellam onnudi kananam adyam muthal appol revision um akum.... 😍😍😍
@sruthijijesh9345
@sruthijijesh9345 3 жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു sir.. God bless you...
@anuraj101
@anuraj101 3 жыл бұрын
Super class, മികച്ച നിലവാരം പുലർത്തുന്നു , Thank you Sir
@renjinijoseph4309
@renjinijoseph4309 3 жыл бұрын
സാറിന്റെ ക്ലാസ്സ്‌ ആണ് ഞാൻ കാണുന്നത്. ആദ്യമായി കണ്ട vdo preliminary exam നടക്കുന്നതിനെ പറ്റി ആയിരുന്നു.കാണാൻ താമസിച്ചതിൽ വിഷമം തോന്നി. ഇപ്പൊ age over ആയി. അതിനു മുന്നേ അയച്ചതൊക്കെ ഇപ്പൊ എഴുതുന്നു. Model exam ഇട്ടതൊക്ക ചെയ്തു നോക്കിയിട്ടുണ്ട്. മാർക്ക്‌ കുറവായത് കൊണ്ട് comment ചെയ്തില്ല. ഇന്നലത്തെ vdo കണ്ടപ്പോൾ comment ഇടാത്തത്തിൽ കുറ്റബോധം തോന്നി. സാർ ക്ഷമിക്കണം. സാറിന്റെ ക്ലാസ്സ്‌ ആ ടോപ്പിക്ക് നെ പറ്റി ഒട്ടും വലിച്ചു നീട്ടാതെ വേറെ ഒരു കാര്യവും പറയാതെ നന്നായിട്ട് ആണ് എടുക്കുന്നത്.പഠിക്കുന്നതിനൊപ്പം വേറെ responsibilities ഉള്ളത് കൊണ്ട് മറ്റു കാര്യങ്ങൾക്ക് ഇടയിൽ ആണ് ക്ലാസ്സ്‌ കേൾക്കുന്നത്. സാർ പഠിപ്പിക്കുന്ന രീതി എനിക്ക് നന്നായിട്ട് മനസ്സിലാവുന്നുണ്ട്. 🙏🙏
@mohammadiqbalasi5832
@mohammadiqbalasi5832 3 жыл бұрын
Oru valiya topic etra pettannu theeran pokunnu... 👏👏👏👏👏👏👏👏
@sillathankan2335
@sillathankan2335 3 жыл бұрын
I never thought I could learn history especially world n kerala history. Thank u once again for the wonderful classes......supporting u for more videos...
@aswathyakshara3916
@aswathyakshara3916 3 жыл бұрын
Super class sir 🙏🙏🙏🙏🙏🙏
@nitydavid305
@nitydavid305 3 жыл бұрын
Thank you sir for your great help 🙏.your class simple, understanding and informative.everyday curiously waiting for your class.may god bless you with good health.🙏
@krishnapriya2133
@krishnapriya2133 3 жыл бұрын
Sir ee world history onnum enikku ariyathillarunnu.sirnte class kettattanu njan padikkunnathu.rank file polum nokkarilla.sirnte clss kettu notes ezhuthi vakkum.sir thank u for u r dedication🙏
@deepakvijayanm3691
@deepakvijayanm3691 3 жыл бұрын
Good class , Thank you sir...
@archanarins294
@archanarins294 3 жыл бұрын
Very good class. Thank you🙏🙏🙏
@neethuaneesh6039
@neethuaneesh6039 3 жыл бұрын
Orupad thanks🙏🙏🙏
@lekshmics2232
@lekshmics2232 3 жыл бұрын
Super class sir...nannayi manasilayi...ee channel kanan kurach vaiki poyi....ipo previous classes oke kanunud..thank you so much sir🙏☺️😍
@anwarsha6352
@anwarsha6352 3 жыл бұрын
Nalla cls sir
@achuanil4049
@achuanil4049 3 жыл бұрын
Eanik padikanulla time onum illa eanalum padikan time kandathunu prelims eazuthi eanik first delivery an triplet an 3 kuttikal uragumbol an njan padikuka sirnte class oru story polle manasil thane und thank you sir
@shinireji5439
@shinireji5439 3 жыл бұрын
ഒട്ടും ഇഷ്ടമല്ലാത്ത ഹിസ്റ്ററി ആണ് എനിക്കിപ്പോ ഏറെ ഇഷ്ടം.... ഒരുപാട് ഒരുപാട് നന്ദി സർ 😊🙏🙏🙏❤❤❤
@arjunaponchalil6947
@arjunaponchalil6947 3 жыл бұрын
Excellent class sir. Thank you.
@sujithist
@sujithist 3 жыл бұрын
Great, thank you sir. Expecting more classes...🙏🏻
@nesarasajad847
@nesarasajad847 3 жыл бұрын
Sirnte classukal kettu kettu history my favorite subject aayi marunnu....... 😍😍😍😍😍😍👍👍👍👍👍👍👌👌👌👌👌❤️❤️❤️❤️❤️❤️
@user-yu3il9vs6f
@user-yu3il9vs6f Жыл бұрын
എന്നു കണ്ടു പഠിക്കും കേട്ടു കേട്ടു എല്ലാം മനസിലാക്കാൻ സാധിച്ചു ❤️❤️❤️❤️🥰
@discobabu7062
@discobabu7062 3 жыл бұрын
Thank u Sr for your valuableclass
@remyaraj679
@remyaraj679 3 жыл бұрын
Sir please don't stop putting classes bcoz it's very useful for students like me who can't go for paid classes.
@aswathyarun3850
@aswathyarun3850 3 жыл бұрын
super class...expecting more classes..God bless you sir...thank you..
@Gamer-td5mi
@Gamer-td5mi 3 жыл бұрын
Excellent Class thank you sir
@notebook938
@notebook938 3 жыл бұрын
Kidu
@neena1349
@neena1349 3 жыл бұрын
Sir constitution classes kandu. Orupadu vedeos und. Most repeatedly asking portion vechit oru revision tharaamo. Samayam undenkil matheettoo... 🙏
@akhilasankar.s9523
@akhilasankar.s9523 3 жыл бұрын
Thank u sir🙏🙏🙏, very useful class, ethreku detail aayi aaru class edukunilla
@alassankutty9089
@alassankutty9089 3 жыл бұрын
Out standing sir
@sakkeelarasheed5607
@sakkeelarasheed5607 3 жыл бұрын
Thank u sir for this supr classs
@reejaraj1005
@reejaraj1005 3 жыл бұрын
Thank you sir.... Nallath annum nila nilkkum.. ❤️..
@iamanand301
@iamanand301 3 жыл бұрын
Thank you so much sir♥️💕❤️🙏
@shijinadinesan7986
@shijinadinesan7986 3 жыл бұрын
Network problem karanam eppozhane sir class kandath thank you very much sir love you ❤️❤️
@muhaseenamoideen1367
@muhaseenamoideen1367 3 жыл бұрын
Thankyou very much sir ❤️👍🙏
@vishnuk6880
@vishnuk6880 3 жыл бұрын
വളരെ മികച്ച ക്ലാസ്സ്🥰🔥
@leapingworld
@leapingworld 3 жыл бұрын
ഈ ഒരു topic കുറച്ചു നന്നായി മനസിലാക്കി തന്ന അധ്യാപകൻ thanks sir😍
@ved-67
@ved-67 3 жыл бұрын
Superb 👌🏻👌🏻👌🏻 thanku so much sir 💐💐💐💐
@SUNILKUMAR-tl3le
@SUNILKUMAR-tl3le 3 жыл бұрын
Super class... thank you Sir...🧡🧡🧡❤️❤️❤️
@bijimole7202
@bijimole7202 3 жыл бұрын
Super class,thanku sir
@sradha259
@sradha259 3 жыл бұрын
Thank you so much sir❤️💙💙
@AnjupAnju-og3oq
@AnjupAnju-og3oq 3 жыл бұрын
Thanku sir🥰🥰
@SCREENSPEAK33
@SCREENSPEAK33 3 жыл бұрын
ഓപ്പറേഷൻ പാലുകാച്ചൽ.. ക്ലാസ് സൂപ്പർ,,👌👌
@arunanair3269
@arunanair3269 3 жыл бұрын
Sir... Very interesting. Thank you
@shijumonv258
@shijumonv258 3 жыл бұрын
Sir ella topics num full moktest cover cheyithal super aakum...
@bindua2485
@bindua2485 3 жыл бұрын
Thanks sir 🙏
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 14 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 85 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
NEW ECONOMIC POLICY | INDIAN ECONOMICS | AJITH SUMERU | AASTHA ACADEMY
38:31
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 14 МЛН