PSC BIOLOGY HUMAN BODY (ജീവശാസ്ത്രം മനുഷ്യശരീരം)//Class 1//Ajith Sumeru//Aastha Academy

  Рет қаралды 170,107

AASTHA ACADEMY

AASTHA ACADEMY

Күн бұрын

Published on: 29-07-2021
Exclusively focusing on PSC/SSC/UPSC etc. exam orientation
ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
*** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
LD CLARK 2021 Playlist
• Video
LAST GRADE SERVENT 2021 Playlist
• Video
WORLD HISTORY
• PSC WORLD HISTORY//Cla...
MEDIEVAL INDIAN HISTORY
• KERALA PSC MEDIEVAL IN...
INFORMATION TECHNOLOGY
• KERALA PSC IT//Part - ...
ECONOMICS
• KERALA PSC ECONOMICS//...
INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
• Video
DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
• PSC INDIA AFTER INDEPE...
DEGREE LEVEL PRELIMS (KERALA HISTORY)
• Video
DEGREE LEVEL PRELIMS (KERALA GEOGRAPHY)
• Video
DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
• PSC ENVIORNMENTAL SCIE...
DEGREE LEVEL PRELIMS (CIVICS)
• KERALA PSC മനുഷ്യാവകാശ...
DEGREE LEVEL PRELIMS (INDIAN HISTORY)
• Video
DEGREE LEVEL PRELIMS (CURRENT AFFAIRS)
• Video
DEGREE LEVEL PRELIMS (SPORTS)
• KERALA PSC KERALA SPOR...
DEGREE LEVEL PRELIMS (INDIAN CONSTITUTION)
• Video
DEGREE LEVEL PRELIMS (INDIAN GEOGRAPHY)
• Video
12th LEVEL PRELIMS MCQ
• PSC 10th LEVEL PRELIMS...
KERALA KAYIKA RANGAM
• KERALA PSC KERALA SPOR...
KERALA - MALSYABANDHANAM
• KERALA PSC മത്സ്യബന്ധന...
FAST & CURIOUS
• KERALA PSC റേഷൻ കാർഡു...
TRANSPORTATION IN INDIA
• Video
REVISION TEST
• PSC 10th LEVEL PRELIMS...
CURRENT AFFAIRS
• Video
ENVIRONMENTAL SCIENCE
• PSC ENVIORNMENTAL SCIE...
KERALA HISTORY
• Video
KERALA STATE FORMATION
• Video
INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
• PSC INDIA AFTER INDEPE...
MODERN INDIAN HISTORY
• Video
INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
• Video
INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
• GK ROUND UP25 (INDIAN ...
INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
• Video
INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
• Video
KERALA RENAISSANCE
• GK ROUND UP 25 (KERALA...
#Query_Solved
#PSC_biology_human_body
#PSC_ജീവശാസ്ത്രം_മനുഷ്യശരീരം
#അസ്ഥി_വ്യവസ്ഥ
#Skeletal_system
#PSC_Degree_Level_Exam
#PSC_Plus_Two_Level_Exam
#LDC_Main_Exam
#LGS_Main_Exam
#Secretariate_Assistant_Prelims
#Degree_Level_Prelims
#+2_Main_Exam
#Aastha_Academy
#Ajith_Sumeru

Пікірлер: 1 300
@sankara5818
@sankara5818 3 жыл бұрын
പാവങ്ങളുടെ സ്വന്തം സ്ഥാപനം
@sheryp1395
@sheryp1395 3 жыл бұрын
അജിത് സാർ ഇറക്കുന്ന എല്ലാ അധ്യാപകരും പുലികൾ ആണല്ലോ... എല്ലാവരും ഒന്നിനൊന്നു മാസ്സ്... ചക് ദെ ആസ്ത..
@sujithahari5950
@sujithahari5950 3 жыл бұрын
very correct
@shameel5037
@shameel5037 3 жыл бұрын
Ya
@Anu-gc4jx
@Anu-gc4jx 3 жыл бұрын
Yes
@soorajmv416
@soorajmv416 2 жыл бұрын
Ithinte notes indo
@geethas1517
@geethas1517 2 жыл бұрын
No We
@rafale7289
@rafale7289 3 жыл бұрын
2 ദിവസം മുൻപ് ഒരു കമന്റ് ഇട്ടു സയൻസ് വേണമെന്ന് അതിന്റെ റിപ്ലൈ ഇപ്പോ കിട്ടി.AASTHA ❤❤
@GO2BIO
@GO2BIO 3 жыл бұрын
ഇത് പഠിച്ചിട്ട്, ഇങ്ങോട്ടേക്ക് കൂടി വരണേ @ GO 2 BIO 🙏
@akashadil964
@akashadil964 3 жыл бұрын
സിംഹത്തിൻ്റെ വർഗ്ഗത്തിൽ പ്രത്യേക സിംഹം എന്ന് പറയേണ്ട കാര്യം ഇല്ല...എല്ലാം സിംഹങ്ങൾ തന്നെ
@cma9384
@cma9384 3 жыл бұрын
Aastha ഇൽ ക്ലാസ്സ്‌ എടുക്കുന്ന സാർ അല്ലേ.... പിന്നെ ഒന്നും നോക്കാൻ ഇല്ല 💐💐💐💐💐... സ്വാഗതം സാർ.... 🙏🙏🙏
@rajithatb967
@rajithatb967 3 жыл бұрын
Super class sir. Thankyou so much..... 🥰🥰🥰🥰🥰
@madavvideos1148
@madavvideos1148 3 жыл бұрын
Super class
@sitharaarun5406
@sitharaarun5406 3 жыл бұрын
പുതിയ മാഷെ ഇരും കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു ....നല്ല ക്ലാസാണ് Thank you🙏
@KG-so9ly
@KG-so9ly 3 жыл бұрын
അപ്പൊ ഇനി ശാസ്ത്ര വിഷയങ്ങളും Set.....👌 ആസ്തയുടെ അക്കാഡമിയുടെ ഉദ്യോഗാർഥികൾകൾക്ക് പുതിയൊരു ഗുരുനാഥൻ കൂടി.....🌟🌟🔥🔥 *ഷൈജിൻ സാർ* 💜💜
@susharaj8945
@susharaj8945 3 жыл бұрын
👍 adipoli class
@ambily3576
@ambily3576 3 жыл бұрын
ഒത്തിരി താങ്ക്സ് സാർ... ഓരോന്നും ടോപ്പിക്ക് തിരിച്ചു പ്ലേ ലിസ്റ് ആക്കിയാൽ ഒത്തിരി ഉപകാരം ആയിരുന്നു. കാരണം ഞങ്ങളെ പോലുള്ള വീട്ടമ്മ മാർക്ക് എളുപ്പം ടോപ്പിക്ക് എടുക്കാമായിരുന്നു. പണിക്ക് ഇടയിലും, കുട്ടികളെ പഠിപ്പിക്കുന്ന സമയത്തും ഒക്കെയാ ക്ലാസ്സ്‌ എഴുതുന്നെ. നൊക്കി നേരം കളയണ്ടല്ലോ.
@Anu-gc4jx
@Anu-gc4jx 3 жыл бұрын
Athe👍
@തിരുവനന്തപുരം-യ8ശ
@തിരുവനന്തപുരം-യ8ശ 3 жыл бұрын
ഒരു ടോപ്പിക്ക് തുടങ്ങി വച്ചാൽ പിന്നെ അത് അവസാനിപ്പിച്ചിരിക്കും അതാണ് Aastha👍
@Anu-gc4jx
@Anu-gc4jx 3 жыл бұрын
Really👍
@reshmamahesh9321
@reshmamahesh9321 3 жыл бұрын
@@Anu-gc4jx hb
@theertham1000
@theertham1000 3 жыл бұрын
ഈ സാറിന്റെ offline ക്ലാസിൽ ഞാൻ ഇരുന്നിട്ടുണ്ട് 😍
@reshmashaji9594
@reshmashaji9594 3 жыл бұрын
ആദ്യം like അടിച്ചു പിന്നെ ക്ലാസ്സ്‌ കാണും 👍❤😍
@nasrinnoufal8157
@nasrinnoufal8157 3 жыл бұрын
Yes😁
@pratheeksharaj852
@pratheeksharaj852 3 жыл бұрын
ഞാനും
@thusharabinoy7500
@thusharabinoy7500 3 жыл бұрын
Njanum
@iamanand301
@iamanand301 3 жыл бұрын
വളരെ നന്ദിയുണ്ട് അജിത് സാറേ ഇത്ര പ്രഗൽഭരായ അധ്യാപകരെ നമുക്ക് തന്നതിന്...♥️💕❤️🙏
@sakeerpt899
@sakeerpt899 3 жыл бұрын
ശൈജിൻ സാറിൻ ആസ്താ അക്കാദമിയിലേക് സ്വാഗതം
@Harekrishna17-q8l
@Harekrishna17-q8l 3 жыл бұрын
Thanku sir..ella astha sirmare pole thanne ...onninonn mecham😍😍😍😍😍
@anjanak6359
@anjanak6359 3 жыл бұрын
എല്ലാവര്‍ക്കും നല്ലത് വരട്ടെ... 😄 കടപ്പാട് :-അജിത് സർ 😉
@simiss4838
@simiss4838 3 жыл бұрын
Namskaram
@simiss4838
@simiss4838 3 жыл бұрын
O
@abhijithjs5114
@abhijithjs5114 3 жыл бұрын
ഇത് ആരാ യുദ്ധഭൂമിയിൽ പുതിയ ഒരു ഭടൻ
@shijinadinesan7986
@shijinadinesan7986 3 жыл бұрын
അജിത് sir aastha യിൽ കൊണ്ടുവരുന്ന ടീച്ചേർസ് ആരും മോശം ആവില്ല. ഷൈജിൻ sir ന് aastha കുടുംബത്തിലേക്ക് സ്വാഗതം. അസ്ഥി പാർട്ട്‌ ഇനി ഓക്കേ 💞💞💞💞thank you അജിത് sir&ഷൈജിൻ sir🙏🙏🙏🙏🙏
@Sanchari_98
@Sanchari_98 3 жыл бұрын
ക്ലാസ്സ്‌ തന്ന് ഞെട്ടിക്കുന്ന കാര്യത്തിൽ AASTHA എന്നും മുന്നിലാണ്. ഇന്നലെ വിചാരിച്ചതേ ഉള്ളു സയൻസ് ക്ലാസ്സ്‌ കിട്ടിയിരുന്നെങ്കിലെന്ന്.., ഇന്ന് ദേ ക്ലാസ്സ്‌ 😁🔥
@binojbambu4728
@binojbambu4728 3 жыл бұрын
അടുക്കും ചിട്ടയും ഉള്ള ക്ലാസ്സ്‌ 👍👍👍👍👍👍🙏🙏🙏
@keskarnakinagar2943
@keskarnakinagar2943 3 жыл бұрын
സത്യം പറഞ്ഞാൽ ഏതാണ് പഠിക്കേണ്ടത് എന്താണ് ചോദിക്കുക എന്നു എനിക് മനസിലായത് ഈ aastha ഇൽ നിന്നാണ്.. ആവശ്യമില്ലാത്തത് ഒന്നുമേ പറഞ്ഞു ടെൻഷൻ ആക്കുന്നില്ല... thank you സർ
@nikhilrs7189
@nikhilrs7189 3 жыл бұрын
സോറി ....ഞാൻ കരുതി ചാനൽ മാറി പോയെന്ന് ..... ആസ്ത പിന്നെയും ഞ്ഞെട്ടിച്ചു😍😍😍😍😍
@mohithsasikumar6672
@mohithsasikumar6672 3 жыл бұрын
Padikkunna piller ennum kattak undakum Asthayude oppam 👍😍
@prabhatellath9499
@prabhatellath9499 3 жыл бұрын
100%നീതി പുലർത്തിയ ക്ലാസ്സ്‌. AASTHA ഏറ്റവും വലിയ പ്രത്യേക ത ഇതുതന്നെ. 🙏🙏🙏🙏🙏👍👍👍👍👍👍
@siyadsiya1402
@siyadsiya1402 3 жыл бұрын
ആസ്ത അക്കാദമിയിലെ അധ്യാപകരെല്ലാം പുലികളാണ് 😍😍👌👌👌ഷൈജിൻ സാർ ഇനിയും ഇനിയും ക്ലാസ്സുകൾക്ക് വെയ്റ്റിംഗ് ❤️thank u sir❤️❤️
@srees3226
@srees3226 3 жыл бұрын
ഹോ ഹോ ഇനി എന്തിനാ പുതിയൊരു ചാനൽ എല്ലാം ഇവിടെ കിട്ടും എങ്കിൽ ഈ ക്ലാസ്സിൽ കയറിയാൽ പോരേ കണക്കും ഇംഗ്ലീഷും കൂടി വന്നുകഴിഞ്ഞാൽ ഇതു മാത്രം മതി പിന്നെ ഒന്നും വേണ്ട
@reshmaniya9785
@reshmaniya9785 3 жыл бұрын
വേറെ oru ചാനലിലും ഇത് പോലെ ക്ലാസ്സ്‌ എടുക്കുന്ന അദ്ധ്യാപകരെ കണ്ടിട്ടില്ല...പുതിയ സാറും ഞെട്ടിച്ചു... അജിത് sir de ചാനലിൽ ക്ലാസ്സ്‌ എടുക്കുന്ന ഇത് വരെ എടുത്ത സാർമാരെല്ലാവരും അജിത് സാർ നെ പോലെ തന്നെ പകരം വയ്ക്കാൻ ഇല്ലാത്ത പേരുകൾ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു... ❤️... ഒരുപാടൊരുപാട് നന്ദി സാർ ഞങ്ങളോട് കാണിക്കുന്ന ഈ സ്നേഹത്തിന്... എന്നും കൂടെയുണ്ടാവും കട്ടക്ക് 👍🏻🥰😍
@dhanyaabhilash3850
@dhanyaabhilash3850 3 жыл бұрын
അങ്ങനെ എല്ലാവരും ആവശ്യപ്പെട്ട പോലെ സയൻസ് ക്ലാസും🥰🥰🥰🥰 Thank you so much sir♥♥♥♥♥
@chbrothers9470
@chbrothers9470 3 жыл бұрын
താങ്ക്യൂ സർ
@neethupb4393
@neethupb4393 3 жыл бұрын
Aastha പൊളിച്ച് അടുക്കുകയാണല്ലോ...ഈ നിലയ്ക്ക് പോയാൽ മറ്റൊരു ചാനലിനും സാറിന്റെ കൂടെ ഓടിയെത്താൻ പറ്റില്ല.
@akvj-9497
@akvj-9497 3 жыл бұрын
മികച്ച ജീവശാസ്ത്ര അധ്യാപകൻ🏆🏆🏆🏆
@sajisaji900
@sajisaji900 3 жыл бұрын
class...👍👍👍padikkunnavarkk padich nedaan...aasthaa
@bijilaangel.4095
@bijilaangel.4095 3 жыл бұрын
അജിത് sir ന്റെ യും അഖിൽ sir ന്റെ യും എനർജി ക്ക് ഒപ്പം എത്താൻ sir നും കഴിയട്ടെ 👍👍
@ammussworld5400
@ammussworld5400 3 жыл бұрын
Ee sarnte offline classil njan irunnathaanu.... Poli aanu..... 2 kollam munpe padippichath vare ippolum orma und....... ❤️❤️❤️🔥🔥🔥🔥🥰🥰🥰🥰🥰🥰🥳🥳🥳
@archanaaravind6332
@archanaaravind6332 3 жыл бұрын
സർന്റെ ആത്മാർത്ഥക്ക് ഒത്തിരി നന്ദി..... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@leena-akshai317
@leena-akshai317 3 жыл бұрын
ആസ്തയിൽ biology ക്ലാസ്സ്‌ കണ്ടതെ ഒന്നും നോക്കിയില്ല എല്ലാം കളഞ്ഞിട്ടു ഓടി ഇങ്ങു പോന്നു ♥♥ താങ്ക്‌യൂ സർ 🙏 സൂപ്പർ ക്ലാസ്സ്‌ ♥♥
@meghakrishnancs1983
@meghakrishnancs1983 3 жыл бұрын
കുട്ടിമാമ ഞാൻ ഞെട്ടി മാമ...👌👌👌
@aleppykings
@aleppykings 3 жыл бұрын
800 rs maasam koduth padicha psc centre polum kanikkatha dedication aanu Aasthayiloode kittunnath ❤ Science Sir Sooper Ith mathy ithu mathy❣️
@jincemathew2935
@jincemathew2935 3 жыл бұрын
അസ്ഥിവ്യവസ്ഥയിൽ നിന്നും ഒരു മാർക്കും നഷ്ടപ്പെടില്ല. Shyjin Sir നല്ല അവതരണം .
@ashastella6123
@ashastella6123 3 жыл бұрын
👍👍👍ഉദ്യോഗാർഥികളുടെ വിശ്വസ്ത സ്ഥാപനം aastha അക്കാദമി👍👍👍 സയൻസ് അങ്ങനെ കൈയിലായി താങ്ക് യു sir ഇനിയും ഇതുപോലെ നല്ലനല്ല ടീച്ചേർസ് aastha യിൽ ജോയിൻ ചെയ്യട്ടെ.. ഞങ്ങള്ക്ക് ഒരു നല്ല ടീച്ചറിനെ കൂടി തന്ന സാറിനു ഒരായിരം താങ്ക്സ്. ഷൈജിൻ sir നല്ല ക്ലാസ്സ്‌ ആയിരുന്നു. ബാക്കി ക്ലാസ്സിനായി കാത്തിരിക്കുന്നു 👍👍👍👍
@gokulm6243
@gokulm6243 3 жыл бұрын
Dileep, Haja muhammed എന്നീ മികച്ച സയൻസ് അധ്യാപകരുടെ കൂട്ടത്തിലേക്ക് മറ്റൊരാൾ കൂടി വന്നിരിക്കുന്നു... Excellent Class..👌👌👌👍👍
@fizanfreya7538
@fizanfreya7538 3 жыл бұрын
Astha academy..vdio quality parayathirikkan vayya.superb,mathramalla,selection of teachers...padikunnath manasil pathinj pokunnu🥰👍
@karthikpillai9699
@karthikpillai9699 3 жыл бұрын
Finally Science Class.. Thank you AASTHA.. 🙏🙏
@PriyaPriya-bk4nq
@PriyaPriya-bk4nq 3 жыл бұрын
Ajith Sir ഉം മറ്റു അദ്ധ്യാപകരും നന്നായി ക്ലാസ്സ്‌ എടുക്കുന്നു. നന്ദിയുണ്ട് sir.... 🙏🙏🙏🙏🙏🙏 ഒരു paid app ഇൽ കിട്ടുന്നതിലും എത്രയോ ഉയരയാണ് sir നൽകുന്ന ഓരോ ക്ലാസ്സ്‌ ഉം. ഒരു കോച്ചിംഗ് സെന്റർ ഇലെ ക്ലാസ്സ്‌ ഇൽ ചേർന്ന ഞാൻ കോറോണകാലത്തു fee അടയ്ക്കാത്തതിനാൽ അതിൽ നിന്നും പുറത്തായി. അങ്ങനെയാ സർ ന്റെ ക്ലാസ്സ്‌ കാണുന്നെ. നന്ദിയുണ്ട് ദൈവത്തിനോട് Astha Acadamy യിൽ കൊണ്ടുവന്നു ആക്കിയതിനു.
@geethanivas3488
@geethanivas3488 3 жыл бұрын
അപ്പോ നമ്മള് തുടങ്ങി aastha സയൻസ്. Thank you sir
@mittut9252
@mittut9252 3 жыл бұрын
Thank you so much AASTHA team.njn chakrapani sirnte friends study center il padicha student ann.avidann enik kittiya class ukalk shesham 100% perfection nil class kittunanth one and only from AASTHA. Enik joli kittumbol njn theerchayayum chakrapani sirneyum ajith sirneyum meet cheyum. Sure
@sreejithmattathil5534
@sreejithmattathil5534 3 жыл бұрын
അപ്പോൾ ഇനി പുറത്ത് maths, malayalam, English nokkiyal mathi thanks aastha 😍😍😍😍😍
@manojt9143
@manojt9143 3 жыл бұрын
Baakki ellaam ithilundo? Nokkiyo
@SureshBabu-nj8lm
@SureshBabu-nj8lm 3 жыл бұрын
Hai Shyjin. .....class superanutto. .....kandathil orupadu santhosham..........am Nisha fm Wayanad
@sonythomas3990
@sonythomas3990 3 жыл бұрын
Thnq Aastha ...♥️ സയൻസ് ക്ലാസ് ഇനിയും വന്നോട്ടെ...പൊന്നോട്ടെ......😍😍😍😍
@akhilasankar.s9523
@akhilasankar.s9523 3 жыл бұрын
Thank u sir🙏🙏🙏🙏🙏,, പലയിടത്തും നിന്നും പഠിച്ചതെല്ലാം ഇപ്പോൾ ഒന്നിച്ചു കിട്ടി, കേൾക്കാത്തത് ഉണ്ടായിരുന്നു ❤, AASTHA ❤ accadamy class different aanu. അത് കാച്ചി കുറിക്കിയ പാൽ തന്നെ ആണ് കുടിച്ചാൽ മാത്രമേ വേണ്ടു ഞങ്ങൾ 🙏
@nimiharish1566
@nimiharish1566 3 жыл бұрын
ഇവിടെ ക്ലാസ്സ്‌ എടുക്കുന്ന എല്ലാരും സൂപ്പർ ആണല്ലോ.. അടിപൊളി ക്ലാസ്സ്‌ 😘
@mubashiramubi204
@mubashiramubi204 3 жыл бұрын
നല്ല കോൺഫിഡൻസ് കിട്ടുന്നു ആസ്ഥയിൽ വരുമ്പോൾ.... ബുക്ക്‌ വായിച്ചു മടുത്തിരിക്കുമ്പോൾ ഈ ക്ലാസുകൾ കേൾക്കൻ നല്ല ഫീൽ.... താങ്ക്സ് അസ്ത... വെൽക്കം nw sir.... 🥰🥰🥰😍😍👍👍💐💐
@devudevu2773
@devudevu2773 3 жыл бұрын
പുതിയ സാറിനു welcome❤️❤️ നല്ല ക്ലാസ്സ്‌ ❤️❤️❤️
@silpaajil1009
@silpaajil1009 3 жыл бұрын
👍👍
@abdulrahimanp913
@abdulrahimanp913 3 жыл бұрын
സാർ ടെലെഗ്രാമിലെ നോട്ട് മൊത്തം പ്രിന്റെടുത്തു ഇനി ഒരു റാങ്ക്ഫയിലിന്റെയും ആവശ്യമില്ല.. അത്രയ്ക്ക് ഗംഭീരം........ ജോയിൻ ചെയ്യൂമക്കളെ aastha ടെലെഗ്രാമിൽ....... 👍👍👍
@GRSRockzZz
@GRSRockzZz 3 жыл бұрын
Shyjin sir ഒരു പാട് നന്ദി ഇനിയും sir nte ക്ലാസ്സ് ഞങൾ കാത്തിരിക്കുന്നു 😍😍😍❤️
@minnuikka5312
@minnuikka5312 3 жыл бұрын
ഈ സാർ എന്നെ പഠിപ്പിച്ചിട്ടുണ്ട്..... ബിയോളജിയുടെ മുഴുവൻ മാർക്കും കിട്ടാൻ വേറെ എവിടെയും പോകേണ്ട... സാറിന്റെ ക്ലാസ്സ്‌ മാത്രം നോക്കിയാൽ മതി 100% sure 💪
@riyas_s
@riyas_s 3 жыл бұрын
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നായല്ലോ സർ 😁🙏
@nikhilap6757
@nikhilap6757 3 жыл бұрын
😂😂
@Simimuhammad
@Simimuhammad 3 жыл бұрын
Science classes kudi ulpeduthiyathinu lot of thanks 😊🙏👍
@midhunp3011
@midhunp3011 3 жыл бұрын
ഒരുപാട് നന്ദി ആസ്ത അക്കാദമിക്കും ടീമിനും🙏💞💪
@aryaa6749
@aryaa6749 3 жыл бұрын
Otta vaakil paranjal nalla kidukkachi class. Thanq Ajith sir☺🙏... Thanq Shijin sir☺ 🙏
@souravmadappally5162
@souravmadappally5162 3 жыл бұрын
ആസ്ത വാക്ക് പാലിച്ചു ഇനി നമ്മൾ ആണ് പഠിക്കേണ്ടത്
@antonys8538
@antonys8538 3 жыл бұрын
👍
@Resmi457
@Resmi457 3 жыл бұрын
👍
@starsteps2053
@starsteps2053 3 жыл бұрын
👍
@shinireji5439
@shinireji5439 3 жыл бұрын
👍
@pscguru5236
@pscguru5236 3 жыл бұрын
Sathyam
@greengame5115
@greengame5115 3 жыл бұрын
Aastha academyle sirmar ellam kidu anu🤟
@ramyakv6276
@ramyakv6276 3 жыл бұрын
ആസ്തയിലെ എല്ലാ അധ്യാപകരും സൂപ്പർ......🙏🙏🙏🙏🙏🙏
@amalbhaskar6287
@amalbhaskar6287 3 жыл бұрын
ഷൈജിൻ സാറെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു😍
@reshmadileep3702
@reshmadileep3702 3 жыл бұрын
വളരെ നല്ല ക്ലാസ് sir...💖💖 നന്നായി മനസിലായി..THANK U 🙏🙏🙏 Welcome to AASTHA...Nice to meet U...❤️💜💙💛💚🧡
@anlinevlin5408
@anlinevlin5408 3 жыл бұрын
നന്നായി മനസ്സിലാകുന്നു
@techworldbyabhijithshiju9534
@techworldbyabhijithshiju9534 3 жыл бұрын
Super class
@nazilasn83
@nazilasn83 3 жыл бұрын
Aastha yude teacher alle.... So prethekich parayanilla.. outstanding. 👍
@aswathi5734
@aswathi5734 3 жыл бұрын
അങ്ങിനെ science ഉം വന്നല്ലോ👍🙏❤️❤️
@stinojaison8477
@stinojaison8477 3 жыл бұрын
ഒരു ബിരിയാണി കഴിച്ച feel ആണ്...... എന്നും Aastha ഇഷ്ടം ❤💥✌🏻
@goodboy-t3t
@goodboy-t3t 3 жыл бұрын
പുതിയ സാർ 🔥🔥🔥❤️❤️❤️Thank You Aastha❤️
@rajithasunilr5968
@rajithasunilr5968 3 жыл бұрын
Ajith sir evidennanu ithra nalla sirmare kondu varunnathu.... Onnum parayanilla.... Simple but powerful class thankyou sir
@gayathri827
@gayathri827 3 жыл бұрын
ഇതിലും നല്ല സയൻസ് ക്ലാസ്സ്‌ വേറെ എവിടെ കിട്ടാനാ... AASTHA എന്ന വാക്കിനോട് പൂർണ്ണമായും നീതി പുലർത്തുന്ന ചാനൽ...
@drriniostien3102
@drriniostien3102 3 жыл бұрын
Othiri nalla class..... Starter anennu thonune illa💪💪💪
@rahul-qg9dj
@rahul-qg9dj 3 жыл бұрын
ഇതിന് ഒരു comment ഇടാൻ പോലും കഴിയുന്നില്ല.. endh പറഞ്ഞാലും കൊറഞ്ഞ് പോവും😐❤️
@praveenpravi7979
@praveenpravi7979 3 жыл бұрын
ഉദ്യോഗാർത്ഥികളുടെ മനസ്സറിഞ്ഞ് പഠിപ്പിക്കുന്ന ഒരേയൊരു ചാനൽ ❣️ 💚AASTHA❤️ACADEMY💜
@sheebaanoop2909
@sheebaanoop2909 3 жыл бұрын
♥️♥️♥️♥️ ഞെട്ടിച്ചു കളഞ്ഞല്ലോ ♥️♥️
@arjundev17688
@arjundev17688 3 жыл бұрын
യുദ്ധഭൂമിയിലേക്ക് സ്വാഗതം.. സർ ..... 👍👍👍
@sradha259
@sradha259 3 жыл бұрын
അങ്ങനെ സയൻസും set🥳❤️❤️ thank you so much sir ❤❤
@monishaumesh6499
@monishaumesh6499 3 жыл бұрын
സാറിന്റെ സെലെക്ഷൻ പക്കാ..... അടിപൊളി ക്ലാസ്സ്‌.... സാറിന്റെ handwriting.. കാണുമ്പോൾ തന്നെ ഹാപ്പി... പുതിയ സർ സൂപ്പർബ്.. നന്നായി മനസിലായി... താങ്ക് യു aastha❤❤❤❤
@krishnendumohan6363
@krishnendumohan6363 3 жыл бұрын
വളരെ നല്ല class. ഈ ഭാഗത്തു നിന്ന് ഇങ്ങനേയും കൊറേ ചോദ്യങ്ങൾ വരാം എന്ന് ഇപ്പോഴാണ്‌ അറിഞ്ഞത്. എല്ല സർമാരും ഒന്നിനൊന്നു മികച്ചത്. ❤️🙏
@cropcatalyst396
@cropcatalyst396 3 жыл бұрын
Ajith Sir randum kalpicha👏👏
@ananthu8053
@ananthu8053 3 жыл бұрын
Science ക്ലാസ്സ്‌ 🔥🔥🔥🔥
@Maraanatha
@Maraanatha 3 жыл бұрын
Onnu onninu mecham💪 Kidu class!! Etupole oru KZbinlum kettitilla! Eni English & Malayalam koode kitiyal adipoli 😀👍
@deepaa6516
@deepaa6516 3 жыл бұрын
Thanks Shaijin sir.. Aaastha❤❤❤
@nithintk4953
@nithintk4953 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ സർ എന്നെ പഠിപ്പിച്ചിട്ടുണ്ട് അടി പൊളി ആണ് സർ
@rahulvaravila
@rahulvaravila 3 жыл бұрын
Science class vanne ...😍😍😍
@sumaanil1038
@sumaanil1038 2 жыл бұрын
ക്ലാസ്സെടുക്കാനുള്ള സാറിന്റെ എനർജി സമ്മതിച്ചു. 👍
@sukanyam1956
@sukanyam1956 3 жыл бұрын
Woww.. science.... 70 marks sponserd by Aastha accadamemy 😂😂
@haritp4192
@haritp4192 3 жыл бұрын
ഓരോ ദിവസവും ഞെട്ടിച്ചു കളയുകയാണല്ലോ 😍😍
@raseenapt5723
@raseenapt5723 3 жыл бұрын
Thanks a lot to all the Aastha team🙏🙏🙏👍
@birbal9574
@birbal9574 3 жыл бұрын
ശരിക്കും അത്ഭുതം തോന്നുന്നു ആസ്ത അക്കാഡമിയിൽ എല്ലാ അധ്യാപകരും സൂപ്പറാ,,, 🤗💯💯എല്ലാവർക്കും ഏകദേശം ഒരേ ശൈലിയും 🤔😊❣️👍🏼
@ഇന്ദു-ട4സ
@ഇന്ദു-ട4സ 3 жыл бұрын
Hearty welcome to Aastha family sir🙏🙏🙏🙏
@preethaabraham9106
@preethaabraham9106 3 жыл бұрын
Thanku so much sir
@krishnaprasad6139
@krishnaprasad6139 2 жыл бұрын
വളരെ നല്ല ക്ലാസ്സ് ആണ് സാർ.... സയൻസ് വലിയ കാര്യമായിട്ട് അറിയില്ലാത്തവർക്കും ഇഷ്ടപെടും... മനസിലാകും
@archanaaravind6332
@archanaaravind6332 3 жыл бұрын
Funnybone എന്താണ് എന്നാ സർ പറഞ്ഞത്... ആ നാഡിയുടെ perethuva
@rahulkr9486
@rahulkr9486 3 жыл бұрын
Ulnar nerve 👍
@ammussworld5400
@ammussworld5400 3 жыл бұрын
Ulnar nadi
@glowgetter1581
@glowgetter1581 3 жыл бұрын
ക്ലാസ്സ്‌ കാണും മുൻപ് ലൈക് ചെയ്യുന്നു... ആസ്തയയിൽ ഏറ്റവും മികച്ചതേ പ്രതീക്ഷിക്കുന്നുള്ളൂ 👍👍😀
@savithap909
@savithap909 2 ай бұрын
2024 l class kanunnavarundo
@rasnarajesh2843
@rasnarajesh2843 2 ай бұрын
Ys
@MrCOPze
@MrCOPze 3 жыл бұрын
ഷൈജിൻ സാർ 🥰 welcome to our family 💐❤️
@AnanduAchu-s3r
@AnanduAchu-s3r Жыл бұрын
Anyone from pragathi iritty🥰
@AnanduAchu-s3r
@AnanduAchu-s3r 10 ай бұрын
Yaa
@sreelakshmis6578
@sreelakshmis6578 3 жыл бұрын
വിഷയത്തിൽ അധ്യാപകൻ്റെ ആഴത്തിലുള്ള അറിവ് Class എടുക്കുന്ന രീതി കാണുമ്പോൾ തന്നെ മനസ്സിലാകും. ഇങ്ങനെ ഒരു class തന്നതിന് വളരെ നന്ദി.
@abhijithms1056
@abhijithms1056 3 жыл бұрын
ഷൈജിൻ സാറെ ഇങ്ങടെ ക്ലാസ്സിൽ സുൽത്താൻ ബത്തേരി Brilliance യിൽ ഇരുന്നപ്പോൾ പോലും ഇത്രയും ഇങ്ങള് പഠിപ്പിച്ചിട്ടില്ല.... Ajith സാറിന്റെ കൂടെ ഒന്ന് ചേർന്നപ്പോൾ വന്നൊരു മാറ്റാമേ👍👍👍 സർ ഇനി brilliance യിൽ വാ ഞങ്ങൾ ശരിയാക്കുന്നുണ്ട് സാറിനെ ....😢😢😢
@vipint3866
@vipint3866 3 жыл бұрын
ഇനി ഗൈഡ് വേണ്ട 😇 ഇത്രേം പ്രേതീക്ഷിച്ചില്ല 🔥🔥🔥🔥🔥🔥
@gkcompass9553
@gkcompass9553 3 жыл бұрын
എന്റെ subject biology. കാണുന്നതിന് മുമ്പേ like അടിച്ചു, comment ചയ്തു. അസ്തയുടെ ക്ലാസ്സ്‌ മോശമാവില്ല. ❤
@shinireji5439
@shinireji5439 3 жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു... അജിത്ത് സർ കൊണ്ടുവരുന്ന സർ അല്ലെ പുലികൾ ആയിരിക്കും 😊😊... നന്നായി മനസ്സിലാകുന്നുണ്ട്... സയൻസ് കൂടി കിട്ടിയിരുനെങ്കിൽ എന്ന് ഓർത്തപ്പോ അത് കിട്ടി 🙏... Thank you സർ... 🙏🙏🙏
@Nivedya978
@Nivedya978 3 жыл бұрын
അജിത്ത് സാറിൻറെ എല്ലാ ക്ലാസ്സുകളും സൂപ്പർ
@ammua3643
@ammua3643 3 жыл бұрын
അതെ, aastha... വാക്ക് പാലിച്ചു..... 🙏🙏🙏🙏
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,9 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН