മനുഷ്യ ശരീരത്തെ കുറിച്ചുള്ള പൊതുഅറിവ് |കോശം |KERALA PSC NEW SYLLABUS BASED CLASS BIOLOGY

  Рет қаралды 340,382

Lechuz Edu Tips

Lechuz Edu Tips

Күн бұрын

Related Video
• PSC NEW SYLLABUS BASED...
#keralapscbiology#cell

Пікірлер: 814
@ratheeshkm9373
@ratheeshkm9373 4 жыл бұрын
ടീച്ചറിന്റെ നല്ല മനസ് ദൈവം അനുഗ്രഹിക്കട്ടെ.ഈ പറയാൻകരണം ഞാൻ .എല്ലാവരും രണ്ട് വിഡിയോ ഇടും പിന്നെ വാട്സ് അപ്പ് നമ്പർ ഇടും അതിൽ ഫിസ് ഈട് ആക്കും ടീച്ചർ അത് ഒന്നും ചെയ്യുന്നില്ല. ടീച്ചർ ക്ലാസ്സ് സൂപ്പർ എല്ലാം ps.c പരിക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പ്രാർത്ഥന ടീച്ചർക്ക് ഉണ്ടാകും
@lechuzedutips
@lechuzedutips 4 жыл бұрын
അങ്ങനെ പണം വാങ്ങി ചെയ്യാൻ താല്പര്യം ഇല്ല. പണത്തിനു ബുദ്ധിമുട്ട് നേരിടുന്നവർ ഇല്ലേ നമ്മുടെ സമൂഹത്തിൽ. അത്രയുമേ ഉള്ളു 😊
@rinkudas6676
@rinkudas6676 3 жыл бұрын
😍❤️🌹
@be_the_change_
@be_the_change_ 3 жыл бұрын
Teachrde effort🙏 daivam anugrahikkattee...
@ambikasasidharan7107
@ambikasasidharan7107 3 жыл бұрын
@@lechuzedutips 🙏🏼🙏🏼🙏🏼 God bless you always mam..
@jeanedwin4676
@jeanedwin4676 3 жыл бұрын
Thank you mam
@sudheeshpandatt6371
@sudheeshpandatt6371 4 жыл бұрын
മിസ്സിന് ഏതു സബ്ജക്റ്റായാലും നന്നായി പഠിപ്പിക്കാൻ കഴിയുന്നുണ്ട്. Thank u miss
@lechuzedutips
@lechuzedutips 4 жыл бұрын
അത് ദൈവാനുഗ്രഹം ആണ് 🙏
@aneeshp1520
@aneeshp1520 3 жыл бұрын
@@lechuzedutips qa
@sandhyact2085
@sandhyact2085 3 жыл бұрын
🌼
@PremjithpvP
@PremjithpvP 3 жыл бұрын
എല്ലാ വിഷയവും ഇത്ര നന്നായി ക്ലാസ്സ് എടുക്കുന്ന ടീച്ചർ ശരിക്കും ഒരു അത്ഭുതമാണ് ........🙏🏻🙏🏻
@anujas8896
@anujas8896 3 жыл бұрын
Thank you mam
@jeenap7480
@jeenap7480 3 жыл бұрын
ഏത് വിഷയവും അനായാസം എടുത്തു തരുന്ന missinu ഒരായിരം നന്ദി ❤️❤️❤️😘😘😘🙏🙏🙏🙏🙏😊😊
@sajnarajeebseju5502
@sajnarajeebseju5502 Жыл бұрын
Mam വാക്കുകളില്ല.... ഒരായിരം നന്ദി 🥰
@aruneee777
@aruneee777 4 жыл бұрын
ക്ലാസ്സുകൾ വളരെ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്... Thank u mam...👍
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@ansarasharaf3247
@ansarasharaf3247 3 жыл бұрын
Supr class mam,Thanku so much
@devuti6861
@devuti6861 4 жыл бұрын
ഗുഡ് ക്ലാസ്സ്‌ mam എല്ലാ subjectsum ഒരു സംശയം പോലും വരാത്ത രീതിയിൽ ആത്മാർത്ഥമായി പഠിപ്പിക്കുന്നു... thanq mam
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@aswathypm3399
@aswathypm3399 3 жыл бұрын
നല്ല അടിപൊളി ക്ലാസ്സ്‌. എനിക്ക് ഒത്തിരി ഇഷ്ടം ആയി.
@minishaju4022
@minishaju4022 4 жыл бұрын
ഇന്നലെ കാണാത്തതു കൊണ്ട് രാവിലെ മുതൽ നോക്കിയിരിക്കുകയായിരുന്നു. Thank you So much mam
@lechuzedutips
@lechuzedutips 4 жыл бұрын
ഞാൻ മനസിലാക്കുന്നു 🙏😊
@agni7060
@agni7060 4 жыл бұрын
Njanum
@sujitharajeesh9234
@sujitharajeesh9234 4 жыл бұрын
ഞാനും
@sajnadaskp6002
@sajnadaskp6002 4 жыл бұрын
ഞാനും
@anjusumesh1300
@anjusumesh1300 4 жыл бұрын
മാം , എടുക്കുന്ന effort ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thanks a lot for Your great effort . ഞാൻ Metro Station counter ൽ work ചെയ്യുകയാണ്. മാo ന്റെ സ്ഥലം എറണാകുളത്താണല്ലോ. എന്നെങ്കിലും നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു.
@lechuzedutips
@lechuzedutips 4 жыл бұрын
കോറോണ ഇഷ്യൂന് മുൻപുവരെ മിക്കവാറും ദിവസങ്ങളിൽ മെട്രോ യിൽ യാത്ര ചെയ്യുമായിരുന്നു. കൊറോണ spread ആയതിനുശേഷം metro depend ചെയ്യാറില്ല. Ok. ഇതൊക്കെ മാറുമ്പോൾ വീണ്ടും മെട്രോയെ depend ചെയ്യും. അപ്പോൾ കാണാം
@anjusumesh1300
@anjusumesh1300 4 жыл бұрын
Thank You Mam. Waiting.
@ashrafm9050
@ashrafm9050 4 жыл бұрын
ഇന്നലെ കാത്തിരിക്കുന്നു ഇന്ന് ക്ലാസ്സ്‌ ഉണ്ടായതിൽ വളരെ സന്തോഷം thank you madam
@lechuzedutips
@lechuzedutips 4 жыл бұрын
എനിക്ക് അറിയാം സ്ഥിരം viewers കാത്തിരിക്കും എന്നത്. അതുകൊണ്ടാണ് രാവിലെ തന്നെ ഇട്ടത്
@surabhik909
@surabhik909 4 жыл бұрын
മിസ്സിന് ഏത് ക്ലാസ്സും വഴങ്ങും .very nice class .god bless you mam. Thank you mam👍👍🙏👍👍
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@naseehanesi3392
@naseehanesi3392 3 жыл бұрын
Mam nte class last note roopathil aakunad kond nannayi class orkaan sahayikunnu maam..thanks alot.
@alens3329
@alens3329 4 жыл бұрын
ella വിഷയങ്ങളും ഒഴിക്കോടെ കൈകാര്യം ചെയ്യുന്ന missnte KZbin channel ചുരുങ്ങിയ kallam konde, മികച്ച psc chanelsil ആദ്യ 10 സ്ഥാനത്ത് എത്തി. U realy deserves it.
@lechuzedutips
@lechuzedutips 4 жыл бұрын
Thank you so much for your words of encouragement, inspiration 🙏
@akshatams6103
@akshatams6103 3 жыл бұрын
Mam super I’m a bigginner so I hope priliminsnde ella topic cover cheyyulle knjan ore oru class mathre nokkiyullu mam nte spr ann Eniyum sylabus wise class idunn prthikshikkunnu 😍😍😍
@unnimayasunilkumar9275
@unnimayasunilkumar9275 8 ай бұрын
Njn frst tyme anu cls kanunne💯bt pettenn thanne ellam clear ayi🥰thank youu
@anujanairmsanujanairms6635
@anujanairmsanujanairms6635 2 жыл бұрын
ഞാൻ പുസ്തകം വായിച്ചില്ല ഇത് മാത്രം മതി... Good പ്രസന്റേഷൻ ടീച്ചർ 🌹
@jayakrishnan2989
@jayakrishnan2989 4 жыл бұрын
Eth subject ayalum eth topic ayalum. Lakshmi is always 😎👌👌confident
@lechuzedutips
@lechuzedutips 4 жыл бұрын
ആഹാ, 🥰
@seenachenthatta9822
@seenachenthatta9822 4 жыл бұрын
കോശത്തെ കുറിച്ച് ഇപ്പോഴാണ് ശരിക്കും മനസ്സിലായത് . thanks madam
@lechuzedutips
@lechuzedutips 3 жыл бұрын
🙏🥰
@marshisworld4589
@marshisworld4589 3 жыл бұрын
Lgs മെയിൻ exam ന് ഇത് തന്നെ പഠിച്ചാൽ മതിയാവില്ലേ പ്ലീസ് റിപ്ലേ. അല്ലേൽ പുതിയ ക്ലാസ്സ്‌ ഉണ്ടാവുമോ
@varghesepjparackal5534
@varghesepjparackal5534 2 жыл бұрын
ധാരാളം
@lomirass1238
@lomirass1238 3 жыл бұрын
ടീച്ചർ, ഇന്ന് മുതൽ. ആണ് ഞാൻ ജോയിൻ ചെയ്യണേ..... ട്രൈ to follw ur ടൈം ടേബിൾ 🙏🙏🙏🙏🙏🙏🙏
@minnuminnu3917
@minnuminnu3917 3 жыл бұрын
Miss missinte ella classukalum njn kandu. Super class Thanku so much miss 25 nu exam anu prarthikane miss
@solihakp3564
@solihakp3564 4 жыл бұрын
വളെരെ നന്ദി മാഡം.ഞാൻ ഈ ടോപ്പിക്ക് സെർച്ച്‌ ചെയ്തിട്ട് എനിക്ക് ഇത്ര ഡീറ്റൈലായി maminte cls മാത്രം കണ്ടുള്ളു thanks
@lechuzedutips
@lechuzedutips 3 жыл бұрын
🥰🙏
@sofisofi5664
@sofisofi5664 4 жыл бұрын
ഞാൻ ആ chapter ഒരുപാട് തവണ വായിച്ചതിന് ശേഷം ഈ വീഡിയോ കണ്ടപ്പോൾ എല്ലാം നല്ല clear ആയി mam🙏🙏
@lechuzedutips
@lechuzedutips 3 жыл бұрын
ഒരുതവണ book വായിക്കുന്നത് ഒത്തിരി helpful ആണ് 🤩
@ramzeenariyas6360
@ramzeenariyas6360 3 жыл бұрын
Aad book ann vaykandad. Rank file ano
@sofisofi5664
@sofisofi5664 3 жыл бұрын
@@ramzeenariyas6360 അല്ല... school text മാത്രം
@lechuzedutips
@lechuzedutips 2 жыл бұрын
@@ramzeenariyas6360 scert text books
@anvikaas
@anvikaas 10 ай бұрын
Mam presentation kanan പ്രത്യേക ഭംഗി യാണ് പെട്ടന്ന് മനസ്സിലാകുന്നുണ്ട്
@sreelakshmi9925
@sreelakshmi9925 4 жыл бұрын
Happy 2 c u my teacher.....respect and love for such awesome classess
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊👍
@bintumolvarghese95
@bintumolvarghese95 4 жыл бұрын
Good class mam.... Systematic.... Well explained... Keep going....
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@binoyp8705
@binoyp8705 2 жыл бұрын
Nalla avatharanam...
@anoopanu345
@anoopanu345 3 жыл бұрын
Ethre athmarthamayi padipikkunna miss nu God eniyum nallath mathram nalkatte🙏🙏
@bestymol6074
@bestymol6074 3 жыл бұрын
Chechi , teacher, miss, Mam idhil endhu vilikum..... Ennayalum you are pwoli....lots of love n thanks for ur classes.....🥰🥰🥰🥰🥰🥰🥰
@lechuzedutips
@lechuzedutips 3 жыл бұрын
ഇഷ്ടമുള്ളത് വിളിച്ചോളൂ
@user-ot2tx9vu1n
@user-ot2tx9vu1n Ай бұрын
Thankyou Miss 🎉🎉 So helpful aarum e topic il onnum classes chaithitilla
@deepaunnideepa3019
@deepaunnideepa3019 4 жыл бұрын
Thankyou mam,വളരെ ഉപകാരമായ ക്ലാസ്സ്‌ ആയിരുന്നു....👍👍👍
@lechuzedutips
@lechuzedutips 4 жыл бұрын
👍🙏
@akki6998
@akki6998 4 жыл бұрын
Enikku mamine onnu kaanan thonnunnu. Njan adukkala pani edukkumbol class dwld cheyth keettanu padikkunnath wth somany life pbm..maminu ennu nanmakal undavattr
@jamess2161
@jamess2161 4 жыл бұрын
Hi mam ..maminte ella clasum orupaduu eshtakunnuu...njn oru house wif annuu ..enik 10month aya oru baby unduu...njn class downlod cheyithu eduthitt moluu urangumpol annuu padikkunnathuu..oru paduu tnx mam..
@lechuzedutips
@lechuzedutips 3 жыл бұрын
Good. Keep watching. Try well. May God bless you🥰
@ranjithkuttan3184
@ranjithkuttan3184 4 жыл бұрын
ഇന്നലെ കണ്ടില്ല എതു വിഷയം എടുത്താലും miss ക്ലാസ്സ്‌ നല്ലത് പോലെ മുന്നോട്ട് കൊണ്ട് പോയി thankyou miss🙏🙏🙏
@lechuzedutips
@lechuzedutips 3 жыл бұрын
🙏🥰
@raisharaisha8067
@raisharaisha8067 3 жыл бұрын
കോശം കണ്ടെത്തിയത് റോബർട്ട്‌ ഹുക്. ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത് - ആന്റൺ വാൻല്യൂവൻഹോക്
@pradeeppradu4936
@pradeeppradu4936 Жыл бұрын
Class പെട്ടന്ന് മസ്നസ്സിലാവുന്നുണ്ട് tnkss teacher
@muneeralmas8196
@muneeralmas8196 4 жыл бұрын
മാമിനും, മോനും ഒരുപാട് 🙏🙏🙏
@lechuzedutips
@lechuzedutips 3 жыл бұрын
🙏🙏🙏
@iam5985
@iam5985 3 жыл бұрын
Very good class..thank you miss
@jithakc2950
@jithakc2950 4 жыл бұрын
35K subscribers..... Congrats mam.... 👍👍
@lechuzedutips
@lechuzedutips 4 жыл бұрын
Thnx for your support 🙏
@sahlashameer9222
@sahlashameer9222 4 жыл бұрын
Teacherude class kandathinu sesham padikkanulla time kandethukayanu njanippol.. thank u Teacher..
@lechuzedutips
@lechuzedutips 3 жыл бұрын
Good 👍
@pradeepkesavkesav9604
@pradeepkesavkesav9604 4 жыл бұрын
Mam ക്ലാസ്സ് എടുത്തു കഴിഞ്ഞശേഷം ചോദ്യരൂപത്തിൽ ഒന്ന് ആക്കി തരാമോ
@lechuzedutips
@lechuzedutips 4 жыл бұрын
ഇന്ന് evening ക്ലാസ്സിൽ notes ഉൾപ്പെടുത്തിയിട്ടുണ്ട് 😊
@pradeepkesavkesav9604
@pradeepkesavkesav9604 4 жыл бұрын
@@lechuzedutips thank u mam
@sreekuttybraj1786
@sreekuttybraj1786 3 жыл бұрын
Notes engne kittum mam..
@jishyknairsreeharipramod2062
@jishyknairsreeharipramod2062 3 жыл бұрын
Notes angane kittum .
@നിറക്കൂട്ട്തുമ്പി
@നിറക്കൂട്ട്തുമ്പി 4 жыл бұрын
ee sound mindil padiyuva ...pinne padikenda avashyamilla...😊😊😊😍😍
@lechuzedutips
@lechuzedutips 3 жыл бұрын
അതെയോ 🥰
@shameerm437
@shameerm437 4 жыл бұрын
Mam . Mam eth class um super Ann.history ayalum science ayalum.no.1class ayirikkum.thanks
@Sukanya-tt9hn
@Sukanya-tt9hn 4 жыл бұрын
Super class mam. Mam eganeya telegram channel open cheyedath
@monicabalakrishnan620
@monicabalakrishnan620 3 жыл бұрын
Very useful class n... Good presentation ma'm...thank u...
@Midhun_K_M
@Midhun_K_M 4 жыл бұрын
Supper.. Class.. Mam... Thank you.. 😍😍😍😍.. Syllabus.. Vacholla ella classum.. Powly.. Thank you😍😍😍😍😍
@lechuzedutips
@lechuzedutips 3 жыл бұрын
Thnx for your support Midhun🙏
@sumi9864
@sumi9864 3 жыл бұрын
Miss sugamayo, missinte pazhaya class onnukoodi kaaungayane,
@athiravinodathiravinod8794
@athiravinodathiravinod8794 4 жыл бұрын
Mam love u .ഒരുപാട് ഇഷ്ടം,നോക്കി നോക്കി ഇരിക്കുവായിരുന്നു class
@lechuzedutips
@lechuzedutips 4 жыл бұрын
Thank you🙏
@lakshmyminnu3253
@lakshmyminnu3253 4 жыл бұрын
Hat's off that spirit.✌️Thank u ma'am
@lechuzedutips
@lechuzedutips 4 жыл бұрын
😊👍
@athulpv29
@athulpv29 4 жыл бұрын
മിസ്സന്റെ ക്ലാസ് ആണ് ഇന്ന് എന്റെ പ്രതീക്ഷ...മിസ്സ്ന്റെ ഓരോ ക്ലാസും അത്രക്ക് വലിയ പ്രതിക്ഷയാണ് എനിക്ക് കിട്ടുന്നത്..
@lechuzedutips
@lechuzedutips 4 жыл бұрын
🙏🤩
@anfasameen1240
@anfasameen1240 Жыл бұрын
Cls nannayi manassilavunnund ... Notes koodi pdf kittukayanel njangale pole ulla koolipanikkarkkk Upakaramayekkum
@mayasaji9461
@mayasaji9461 4 жыл бұрын
Scert ക്ലാസ്സ്‌ ഒരുപാട് യൂട്യൂബിൽ ഉണ്ട് ടെക്സ്റ്റ്‌ വാങ്ങേണ്ട. Thanku
@lechuzedutips
@lechuzedutips 4 жыл бұрын
Text e pathasala app ൽ ലഭ്യമാണ്
@currentaffairspsc4548
@currentaffairspsc4548 3 жыл бұрын
@@lechuzedutips malayalam kirumo?
@remyachandran9624
@remyachandran9624 3 жыл бұрын
Thank you Miss...😊 Nalla class
@rahulrajk9600
@rahulrajk9600 4 жыл бұрын
Nice clas teacher igane eduthal madhi apol thanne eyuthi eduthal time laabika... God bless uu
@lechuzedutips
@lechuzedutips 3 жыл бұрын
🙏Thnx for your suggestion 👍
@bobyraj6492
@bobyraj6492 4 жыл бұрын
ഒരുപാടു നന്ദി... scert ടെക്സ്റ്റ്ബുക്കിലെ ഏത് chapter പഠിക്കണം എന്നു ഇത്‌പോലെ എനിയും പറഞ്ഞു തരണേ ടീച്ചറേ.
@lechuzedutips
@lechuzedutips 3 жыл бұрын
Sure 😊
@abilashabi4758
@abilashabi4758 3 жыл бұрын
Science nalla weak aanu mam full sett aakki tharum ennu pradeeshikkunnu 🙏🙏🙏🙏
@lechuzedutips
@lechuzedutips 3 жыл бұрын
എന്നും ക്ലാസ്സ്‌ കണ്ടാൽ set ആയിക്കൊള്ളും 🤩
@subhiuku3631
@subhiuku3631 4 жыл бұрын
Innale kananjappol ake vishamichu... Ravileyum kandilla.... Ipozha happy ayathu. Thank you mam... Mam nu ethu subjectum vazhangum
@lechuzedutips
@lechuzedutips 4 жыл бұрын
I couldnt upload yesterday 😊
@anjua3696
@anjua3696 4 жыл бұрын
Innale njn oru night 1 mani vare wait chythu mam varunnathum noki...late ayi vanthalum latest ayi varuve mam... ethu aanu njagade chakkara mam 😘😘😘
@lechuzedutips
@lechuzedutips 4 жыл бұрын
I coildnt upload😊
@swathikrishna9496
@swathikrishna9496 4 жыл бұрын
Science class inn vendi waiting aayirunnu.... Nice class.. Tnk u mam... ❤
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@sreejaaneesh6076
@sreejaaneesh6076 3 жыл бұрын
Enganeyaa parayukaa.... excellent teaching spr
@sajidaashraf5361
@sajidaashraf5361 3 жыл бұрын
Very useful class madam thank you very much
@oruvadakkanfamily9055
@oruvadakkanfamily9055 4 жыл бұрын
Good class
@lechuzedutips
@lechuzedutips 4 жыл бұрын
🙏
@anakhalathika566
@anakhalathika566 4 жыл бұрын
Thank you mam. Mam can you give notes also. 🙏🙏🙏
@Azna1999
@Azna1999 4 жыл бұрын
Thnku..miss🥰😙😙
@athiracp532
@athiracp532 3 жыл бұрын
എനിക്ക് മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള ഒന്നാണ് സയൻസ് bt മിസ്സ്‌ ന്റെ ക്ലാസ്സ്‌ കാണുമ്പോ പെട്ടന്ന് തന്നെ മനസിലാക്കാൻ സാതിക്കുന്നുണ്ട്
@muhammedafsal7187
@muhammedafsal7187 4 жыл бұрын
ONE & ONLY LECHU👌👌അവസാനം പാഠഭാഗം പറഞ്ഞത് നന്നായി
@lechuzedutips
@lechuzedutips 4 жыл бұрын
🤩
@anu8203
@anu8203 2 жыл бұрын
Thanku Mam very good class 🙏🙏🙏
@MR-do4rk
@MR-do4rk 3 жыл бұрын
Egane teacherinodu thanks parayade 😌🙏🏼
@vasuvasuvasup6961
@vasuvasuvasup6961 4 жыл бұрын
Good sound👍
@lechuzedutips
@lechuzedutips 3 жыл бұрын
🤩
@sreeraj4352
@sreeraj4352 4 жыл бұрын
ബോർഡ്‌ കുറച്ച് മറഞ്ഞു പോകുന്നു ടീച്ചർ.
@lechuzedutips
@lechuzedutips 4 жыл бұрын
ഉം. ശ്രദ്ധിക്കാം
@രജീഷ്
@രജീഷ് 3 жыл бұрын
Thank U miss🙏💜
@Evas_culinary_arts
@Evas_culinary_arts 2 жыл бұрын
Thank uuuu ma'am....❤️ 🔥
@mubeenamsshameemms3360
@mubeenamsshameemms3360 4 жыл бұрын
Waiting ayirunnu mis thak u miss❤️❤️❤️. innala missinda kandilla.
@lechuzedutips
@lechuzedutips 4 жыл бұрын
Yes, I know👍
@sujithvijithra5195
@sujithvijithra5195 3 жыл бұрын
Thanku mam good presentation
@sudheeshsudhi5732
@sudheeshsudhi5732 4 жыл бұрын
Innale cls idum vijarichu..innu ittallo😍😍Mam..boardil ezhuthiyath full aayi kaanunnilla..first 2 mint..Nxt tym onnu sredhikkane..plzz
@lechuzedutips
@lechuzedutips 3 жыл бұрын
🥰🙏
@devvhuu
@devvhuu 4 жыл бұрын
ഇന്നലെ മുതൽ നോക്കിയിരിക്കുവMam ൻ്റെ Class നു വേണ്ടി Thanksmam
@lechuzedutips
@lechuzedutips 4 жыл бұрын
👍😊
@day---dreamer...
@day---dreamer... 8 ай бұрын
Nalla class
@saranyagm630
@saranyagm630 4 жыл бұрын
Thanks so much mam. Padanathinu oru adukum chitayum und ippo.
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@princess-sb2bu
@princess-sb2bu 3 жыл бұрын
Thank you miss.... Njan innanu start cheyyunne☺️...
@mirajr6502
@mirajr6502 3 ай бұрын
Mam NCRT class venam. Plzz reply
@bhavyabinubinu890
@bhavyabinubinu890 3 жыл бұрын
Super class.......God bless you
@riyaspkriyaspk1846
@riyaspkriyaspk1846 4 жыл бұрын
super clasanto vegam manasilakunnund teacherk nanmakal nerunnu thank u sir
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@riyafathima1485
@riyafathima1485 4 жыл бұрын
Very nice thank u lechuz God bless u
@fasha31
@fasha31 4 жыл бұрын
Mam nte class inu ennum waiting anu...very very helpful and useful ...lov u mam
@lechuzedutips
@lechuzedutips 4 жыл бұрын
😊👍
@Thush98
@Thush98 3 ай бұрын
Thank you ma'am 🥰🥰🥰
@shemis193
@shemis193 3 жыл бұрын
Thanku mam good class... 👍👍👍
@jayapalanab4493
@jayapalanab4493 4 жыл бұрын
Evening ayirikum class ennu karuthi, thank youmam
@lechuzedutips
@lechuzedutips 4 жыл бұрын
😊
@anishahaneefa8223
@anishahaneefa8223 4 жыл бұрын
Suuprb class...luking gorgeous in today's hairstyle.👍👍😍
@lechuzedutips
@lechuzedutips 4 жыл бұрын
🙏🥰
@maruthuvlogs3768
@maruthuvlogs3768 4 жыл бұрын
Thank you mam 💓 Useful class 🙏
@lechuzedutips
@lechuzedutips 4 жыл бұрын
🙏😊
@sumeshshani3294
@sumeshshani3294 Жыл бұрын
നല്ല ക്ലാസ്സ്‌ 👍🏻👍🏻👍🏻👍🏻
@raisharaisha8067
@raisharaisha8067 4 жыл бұрын
First like & കമന്റ്‌
@viswanathanpillai4664
@viswanathanpillai4664 4 жыл бұрын
No
@lechuzedutips
@lechuzedutips 4 жыл бұрын
😄
@sajiarya439
@sajiarya439 6 ай бұрын
Thank you teacher
@joashthomas3188
@joashthomas3188 3 жыл бұрын
Thank you Lekshmi Mam
@rajasreek1369
@rajasreek1369 4 жыл бұрын
ക്ലാസ്സിനായി കാ ത്തിരിക്കുകയാ യിരുന്നു. അമ്മ ടീച്ചർക്കും മോൻ ടീച്ചർക്കും big salut....
@lechuzedutips
@lechuzedutips 4 жыл бұрын
മോൻ teacher 😄🥰
@borntowin6246
@borntowin6246 4 жыл бұрын
കേരളം വരച്ചതും അന്ന് മോന്‍ ആയിരുന്നു ..അങ്ങനെ ആളിനെ ഞങ്ങള്‍ക്ക് നല്ല പരിചയം ആയി...
@lijinjl3395
@lijinjl3395 3 жыл бұрын
thanku chechi
@rahulr8209
@rahulr8209 3 жыл бұрын
Super explanation 🙏🙏❤️ thanks 🙏🙏
@hasnaanu1880
@hasnaanu1880 3 жыл бұрын
💜
@thomasjesudas6512
@thomasjesudas6512 4 жыл бұрын
Thanku miss ,,monum oru thankz paranjelkuu ...
@lechuzedutips
@lechuzedutips 4 жыл бұрын
Sure🙏😊
@BipinF-lw2cp
@BipinF-lw2cp 2 ай бұрын
Miss lgs 2024 ith nokiya mthio plz reply tarane miss🙂
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 37 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 25 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 56 МЛН
Naming Ionic Compounds (without transition metals)
4:01
Mathster of Science
Рет қаралды 1
Secrets of Top Students : The Science of Effective Learning
15:38
Deepak Gopi Presents
Рет қаралды 157 М.