താങ്കൾ ആട്ടുകട്ടിൽ ഉണ്ടാക്കുന്ന രീതിയെ കുറിച്ചും അതിൽ ഉണ്ടാകുന്ന ചിലവ് ചുരുക്കത്തിനെ കുറിച്ചും ഘട്ടം ഘട്ടമായി വീഡിയോ എടുക്കുകയാണെങ്കിൽ അത് മറ്റുള്ളവർക്ക് ഒരു ഉപകാരമാകും എനിക്ക് അയച്ചു തരികയാണെങ്കിൽ അത് ഒരു വീഡിയോ ആക്കി ഞാൻ അപ്‌ലോഡ് ചെയ്യുന്നതാണ് മറ്റുള്ളവർക്ക് ഉപകാരമാകുന്നതാണെങ്കിൽ മാത്രം അയക്കുക
@rejirajan85412 жыл бұрын
എന്തുവാടെ ഇത്
@abhilashdxbdxb Жыл бұрын
നമ്പർ തരാമോ?
@Poomukham Жыл бұрын
ആരാണ് പ്ലസ്
@abhilashdxbdxb Жыл бұрын
@@Poomukham കട്ടിൽ ഉണ്ടാക്കാനാണ്....
@Poomukham Жыл бұрын
ആശാരിയുടെ നമ്പർ മതിയോ നാട്ടിൽ എവിടെയാ...? പ്ലസ്
@abhilashdxbdxb Жыл бұрын
@@Poomukham Yes, Mathi. Nattil Palakkad aanu
@Poomukham Жыл бұрын
ഞാൻ കണ്ണൂരിലുള്ള ഒരു ക്ഷേത്രത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് ആ വീഡിയോ ലിങ്ക് നിങ്ങൾക്കൊന്ന് അയച്ചിട്ടുണ്ട്. അതൊന്ന് കണ്ടിട്ട് അതിന്റെ താഴെ ഒരു കമൻറ് ഇടുക ഇഷ്ടപ്പെട്ടാൽ മാത്രം കമന്റ് ഇട്ടാൽ മതി ഇഷ്ടപ്പെട്ടില്ല