No video

കിട്ടുന്നവിലയ്ക്ക് ഫര്‍ണീച്ചര്‍ വിറ്റ്തീര്‍ക്കുന്നു/60% ഡിസ്‌കൗണ്ട്/800ന്കസേര/സോഫ1000/650ന്ടീപ്പോയ്‌

  Рет қаралды 167,528

villagemenu

villagemenu

Жыл бұрын

ഷോപ്പ് പുതിയ ഉടമ ഏറ്റെടുത്തപ്പോള്‍ പഴയ സ്റ്റോക്ക് മുഴുവന്‍ കിട്ടിയ വിലയ്ക്ക് വിറ്റ് തീര്‍ക്കുന്നു.കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലുള്ള സ്‌റ്റൈലോ ഫര്‍ണീച്ചറാണ് ഗ്യാലക്‌സി ഇന്റീരിയേഴ്‌സ് ആന്‍ഡ് ഫര്‍ണീച്ചര്‍ഷോപ്പുകളുടെ ഭാഗമാവുന്നതിന്റെ ഭാഗമായി കടയിലുള്ള ഫര്‍ണീച്ചര്‍ മുഴുവന്‍ അറുപത് ശതമാനത്തിലധികം വിലക്കിഴിവില്‍ വിറ്റഴിക്കുന്നത്.പതിനായിരം രൂപയിലധികം വിലക്കിഴിവുള്ള തേക്ക് അലമാര,ആയിരം രൂപയുടെ സോഫ,എണ്ണായിരം രൂപയുടെ ഡൈനിങ് ടേബിള്‍,800രൂപയുടെ കസേര തുടങ്ങി ഷോറൂമിലുള്ള മിക്ക ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗ്യാലക്‌സി ഏക രൂൽ ഷോറും ഫോണ്‍നമ്പര്‍-
9072333301
9072333302
ഗാലക്സി കൊയിലാണ്ടി ഷോറൂം
8157996660
ഗാലക്സി ആന ക്കുളം ഷോറൂം
8157996665
വീഡിയോ ഇഷ്ടമായാല്‍ വില്ലേജ് മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ
/ villagemenu
email-villagemenukerala@gmail.com

Пікірлер: 180
@user-hf6yu3eu4n
@user-hf6yu3eu4n 13 күн бұрын
ബജാജ് എന്ന് കേൾക്കുമ്പോൾ പേടിയാകുന്നു കാരണം അടവ് തെറ്റിയാൽ പൂനയിൽ ഉള്ള ആളുമായി ബന്ധപ്പെടലും അവരെ ബന്ധപ്പെടാൻ സാധിക്കാതിരിക്കലും കോടതിയിൽ നിന്ന് അറസ്റ്റ് വാറണ്ട് ഉണ്ട് എന്ന് പറയലും ഇപ്പോൾ 2500 രൂപ അടച്ചാൽ മതിയെന്ന് പറയലും വീണ്ടും പ്രശ്നമാവലും ആരോടാണ് പരാതി പറയാൻ ഇല്ലാത്ത അവസ്ഥ വരലും അങ്ങനെ പലതിനാലും പ്രശ്നമാകുന്ന ഒരു സംഗതിയാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് കാശ് വലിക്കുന്നതും എത്ര അടച്ച് എത്ര ബാലൻസ് എന്ന് അറിയുകയുമില്ല
@lathak7981
@lathak7981 9 күн бұрын
ഈ പറഞ്ഞത് ശരിയാണ് ഈ അനുഭവം എനിക്കുണ്ടായിട്ടുണ്ട്
@rasheedashaji5283
@rasheedashaji5283 2 күн бұрын
ഇതെവിടാ എന്നുകൂടി പറ സാർ
@prasanthnavaloor
@prasanthnavaloor Жыл бұрын
Yadaratha vila ethree ullu sir.. . Orupadu varunnudu
@AliAshraf-xs5lt
@AliAshraf-xs5lt 14 күн бұрын
ലൊക്കേഷൻ എവിടെയാണ് ഭായ് ഇത്രയും പറഞ്ഞ് അനക്ക് ഇതിന്റെ ലൊക്കേഷൻ പറഞ്ഞു കൂടെ
@VillageMenu
@VillageMenu 6 күн бұрын
@@AliAshraf-xs5lt @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@user-vh7zu6lr4t
@user-vh7zu6lr4t 4 ай бұрын
ഡിയിനിങ് ടേബിൾ എന്തു വില വരും വീട്ടിൽ എത്തിച്ചു തരുമോ ഇതു സ്ഥലം എവിടെ മറുപടി പ്രദീഷിക്കുന്നു
@VillageMenu
@VillageMenu 6 күн бұрын
@@user-vh7zu6lr4t @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@subaidakakkur5952
@subaidakakkur5952 7 күн бұрын
3,,door,ulla,alamara,ethra,charge,
@dowlathneesa4943
@dowlathneesa4943 11 күн бұрын
പാലക്കാട്ടേക്ക് എത്തിച്ചു തരാമോ
@KadeejaGaffoor
@KadeejaGaffoor 27 күн бұрын
C eyhe districtilane ee shop districtne outanenkil ethichetharumo
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
ഇയാളുടെ സംസാരം കേട്ട് ആരും പോയി കുടുങ്ങണ്ട ഇവരുടെ എകരൂർ ഉള്ള വാട്സാപ്പ് രണ്ടു ദിവസം ആയ് ഓഫ് ആയ് കിടക്കുന്നു ഏതോ കൊയിലാണ്ടി ഉള്ള ഏതോ ഒരു ഷോപ്പിലെ നമ്പർ മാത്രം ആണ് ഓണ് അതിൽ വിളിച്ചപ്പോൾ വലിയ വിലയുടെ സാധനങ്ങളാണ് പറയുന്നത് അതിന് ശേഷം വണ്ടിയും എടുത്ത് എകരൂർ പോയ് എണ്ണ പൈസയും ഇന്നത്തെ ദിവസവും പോയി ലാട്ട സാധനം മാത്രം
@sreekantannairNair
@sreekantannairNair Жыл бұрын
സുഹൃത്ത,നിങ്ങളുടെ Shop എവിടെയാണന്നു പറഞ്ഞില്ല.Phone നമ്പർ പറയുക
@VillageMenu
@VillageMenu Жыл бұрын
എല്ലാം വിശദമായി വീഡിയോയിൽ ഉണ്ടല്ലോ...ഫോൺ നമ്പർ കാണാൻ ഡി സ്ക്രിപ്ഷൻ നോക്കുക
@user-mj9qt3rd1r
@user-mj9qt3rd1r 11 күн бұрын
ഫോൺ നമ്പർ ഇല്ലാതെ എങ്ങിനെ വിളിക്കും സ്ഥലം പറഞ്ഞില്ല
@fousiyapp6247
@fousiyapp6247 6 күн бұрын
ഇതെവിടെയാ സ്ഥാലം അത് പറയണ്ടേ ലൊക്കേഷൻ pls
@VillageMenu
@VillageMenu 6 күн бұрын
@@fousiyapp6247 @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@ummuummujas3750
@ummuummujas3750 5 күн бұрын
മുഴുവൻ പറയാ പറ്റത്തവർ ഇത് ന് നിൽക്കരുത്
@ArshadK-gf1do
@ArshadK-gf1do 5 күн бұрын
ഇത് സ്ഥലം എവിടെയാണ് എന്ന് പറയു
@divudheerajdivudheeraj1023
@divudheerajdivudheeraj1023 4 сағат бұрын
പാലക്കാട്‌ ഡെലിവറി ചെയ്തുകൊടുക്കുമോ
@safeeralikt1616
@safeeralikt1616 11 ай бұрын
കട എവിടെ യാണ്
@VillageMenu
@VillageMenu 6 күн бұрын
@@safeeralikt1616 @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@KamaruneesaKamaruneesa-h8m
@KamaruneesaKamaruneesa-h8m 5 күн бұрын
Malappuram delivery undo
@user-tt9kw7gn1c
@user-tt9kw7gn1c 4 күн бұрын
Ithu avidanu athu adhyam parayuka
@rajeevg7601
@rajeevg7601 6 күн бұрын
സ്ഥലം എവിഡാണ് ? ഫോൺ നമ്പർ തരൂ
@omahak.v6510
@omahak.v6510 4 күн бұрын
❤ സ്ഥലം എവിടെയാണ്
@babunazeer8153
@babunazeer8153 Жыл бұрын
Etti sofa 5 seetar undo potos reite
@JameelaMuhammad-e1q
@JameelaMuhammad-e1q 3 сағат бұрын
എൻ്റെ മാഷേ ഈ സ്ഥലം എവിടെ
@user-hd2mn1wl6p
@user-hd2mn1wl6p 4 күн бұрын
ഇത് എവിടെയാ
@user-zf8ru2bb9e
@user-zf8ru2bb9e 2 күн бұрын
Kollam ethikumo😊
@hashimeeyyy
@hashimeeyyy 7 күн бұрын
സ്ഥലം എവിടെ
@MuhammadShibili-e7r
@MuhammadShibili-e7r 7 күн бұрын
എവിടെയാണ് സ്ഥലം പറഞ്ഞുതരുമോ🙏🙏
@VillageMenu
@VillageMenu 6 күн бұрын
@@MuhammadShibili-e7r @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@JameelaMuhammad-e1q
@JameelaMuhammad-e1q 3 сағат бұрын
ഈ സ്ഥലം എവിടെയാണ്
@Linshhas.world.
@Linshhas.world. 17 күн бұрын
കട എവിടെയാണ്
@VillageMenu
@VillageMenu 6 күн бұрын
@@Linshhas.world. @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@asharafasharaf8308
@asharafasharaf8308 Жыл бұрын
വില്ലേജ് കാരൻ നിങ്ങളുടെ മാർക്കറ്റ് കളയണ്ട
@user-gc4ul8mz9p
@user-gc4ul8mz9p 4 күн бұрын
Eth evideyan sthalam parayoo
@ansarrahim9889
@ansarrahim9889 Жыл бұрын
Coir on കിടക്കകൾ ഉണ്ടോ?
@shibugeorge1731
@shibugeorge1731 Жыл бұрын
ഇത് എവിടെയാണ് സ്ഥലം
@VillageMenu
@VillageMenu Жыл бұрын
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ ഏകരൂർ
@ummuummujas3750
@ummuummujas3750 5 күн бұрын
ഈ കാക്ക ഏതാ സ്ഥലം പറഞ്ഞില്ല
@user-iy9sl5wk8e
@user-iy9sl5wk8e Күн бұрын
നിങ്ങൾ ഫോൺ നമ്പർ അല്ലെങ്കിൽ സ്ഥലംവിടാന്ന് പറയ്
@nazarak-hw7mu
@nazarak-hw7mu Ай бұрын
Malappuram angadippuramdelivariundoo
@JameelaJameela-du8vl
@JameelaJameela-du8vl 6 күн бұрын
സ്ഥലം പറയും
@VillageMenu
@VillageMenu 6 күн бұрын
@@JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@FathimaSuhara-qh2qs
@FathimaSuhara-qh2qs 3 күн бұрын
ഇത് എവിടെ സ്ഥലം ഫോൺ നമ്പർ തരൂ
@user-ws2hp9ey2e
@user-ws2hp9ey2e Ай бұрын
എവിടെ സ്ഥലം
@miniaby1370
@miniaby1370 18 күн бұрын
കട എവിടെയാണ് സ്ഥലം പറയണം
@VillageMenu
@VillageMenu 6 күн бұрын
@@miniaby1370 @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@mihrajk.a2074
@mihrajk.a2074 26 күн бұрын
nigaludeshopevide.eththatipelngil.no.parayo
@padminikayyur5430
@padminikayyur5430 8 күн бұрын
ഇത് എവിടെ സ്ഥലം
@justindavis1924
@justindavis1924 Жыл бұрын
Angane odukkam thonniya vilakk vittirunna sadhanangal okke nyayamaya vilakk kodukkan theerumanichu le...kollam
@user-cx8li1dz1r
@user-cx8li1dz1r 24 күн бұрын
ഇത് ഏതാ സ്ഥലം
@VillageMenu
@VillageMenu 6 күн бұрын
@@user-cx8li1dz1r @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@hamna___hamza__
@hamna___hamza__ 11 ай бұрын
Xcheng ഉണ്ടോ
@sreena.ssreenasasi2898
@sreena.ssreenasasi2898 6 сағат бұрын
2023 Onam offer an idh ippol avde vera offer aan
@praveendevaraj
@praveendevaraj Жыл бұрын
Ithano vila kuravu. Nalla assal udayipp aanallo randalum
@sajnaanas3214
@sajnaanas3214 11 ай бұрын
Delivery undo kannur iritty
@babunazeer8153
@babunazeer8153 Жыл бұрын
Palakkade delivery ondo
@seenae7286
@seenae7286 Жыл бұрын
👍👍
@sjaleela9128
@sjaleela9128 Жыл бұрын
Tvm delivery cheyumo
@user-rw6dj8vh6d
@user-rw6dj8vh6d 6 күн бұрын
സ്ഥലം പറയാതെ ഞങ്ങൾ എവിടെപ്പോകും ബുദ്ധി ഇല്ലേ നിങ്ങള്ക്ക്
@VillageMenu
@VillageMenu 6 күн бұрын
@@user-rw6dj8vh6d @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@kunjumolvj8602
@kunjumolvj8602 11 ай бұрын
സ്‌ഥലം എവിടെയാ
@VillageMenu
@VillageMenu 11 ай бұрын
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ ഏകരൂർ
@seenathk6699
@seenathk6699 Жыл бұрын
കട്ടിലിന് എത്ര രൂപയാണ് അഞ്ചടി
@user-cq4oh2cq3v
@user-cq4oh2cq3v Жыл бұрын
❤💯
@sobysobichan4355
@sobysobichan4355 10 ай бұрын
6*5methekku etra
@bindupv8279
@bindupv8279 25 күн бұрын
എവിടെ ആണ്
@sujathaanirudhan9627
@sujathaanirudhan9627 7 күн бұрын
ലൊക്കേഷൻ പറയൂ
@VillageMenu
@VillageMenu 6 күн бұрын
@@sujathaanirudhan9627 @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@shyjushyju1313
@shyjushyju1313 11 ай бұрын
ഇതൊന്നും കൊള്ളില്ല മടിക്കരുത്
@mjsunil1985
@mjsunil1985 11 ай бұрын
Thanks for the new Video brother....
@dowlathneesa4943
@dowlathneesa4943 11 күн бұрын
ഇതെവിടെയാണെന്ന് പറഞ്ഞു തരാമോ
@Jasminjacob3421
@Jasminjacob3421 8 күн бұрын
ഇപ്പൊ undo
@kareemmaanu7376
@kareemmaanu7376 9 күн бұрын
👍🏻👍🏻👍🏻👍🏻
@AbdulRahman-vn1qc
@AbdulRahman-vn1qc 3 күн бұрын
സ്ഥലം സ്‌ക്രീനിൽ എഴുതി കാണിക്കുന്നുണ്ടല്ലോ മച്ചാന്മാരെ.
@nasarpk7254
@nasarpk7254 Жыл бұрын
2 ഡോർ അലമാറ പാർട്ടിക്കൽ ബോർഡിൽ വരുന്നത് 9000 രൂപയ്ക്ക് വിൽക്കുന്നത് ഏത് ഷോപ്പിൽ ആണന്ന് ഒന്ന് പറഞ്ഞു തരുമോ.... എവിടെയും കണ്ടിട്ടില്ല,,🙏🙏
@riyaswaynad1852
@riyaswaynad1852 4 күн бұрын
സുഹൃത്ത് ഒന്നില്ലെങ്കിൽ ഫോൺ നമ്പർ കൊടുക്കുക അല്ലെങ്കിൽ സ്ഥലം വ്യക്തമായി പറയുക ഇത് രണ്ടും ഇല്ലാതെ വെറുതെ ഒരു വീഡിയോ ഇട്ടാൽ എങ്ങനെയാണ് കസ്റ്റമർ ബന്ധപ്പെടുക
@SayyidAli-ln4cs
@SayyidAli-ln4cs 7 ай бұрын
Thaggale poleyundallo
@ambilipc9666
@ambilipc9666 10 ай бұрын
Ernakulathu undo
@bhaskarankesavan76
@bhaskarankesavan76 6 ай бұрын
എവിടെ യാണ് സ്ഥലം?
@VillageMenu
@VillageMenu 6 ай бұрын
കോഴിക്കോട് ജില്ലയിൽ കിനാലൂർ
@bindhumanohar944
@bindhumanohar944 Жыл бұрын
Bajaj finanacinte number പറയാമോ
@nrs6401
@nrs6401 Жыл бұрын
Koyilandy show roomil discount undo
@VillageMenu
@VillageMenu Жыл бұрын
ഉണ്ടല്ലോ
@ramsyskabeer1484
@ramsyskabeer1484 10 ай бұрын
Steal almirah, rate, study table rate,
@suharaislamicstudies6739
@suharaislamicstudies6739 8 күн бұрын
😊
@rajaniunnikrishnan5119
@rajaniunnikrishnan5119 10 ай бұрын
എവിടെയാണിത് സ്ഥലം
@VillageMenu
@VillageMenu 10 ай бұрын
ഏകരൂലിൽ..താമരശ്ശേരി ബാലുശ്ശേരി റോഡിൽ
@ibrahimckibrahimkuttyck4679
@ibrahimckibrahimkuttyck4679 6 күн бұрын
എവിടെ സ്ഥലം.
@VillageMenu
@VillageMenu 6 күн бұрын
@@ibrahimckibrahimkuttyck4679 @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@VillageMenu
@VillageMenu 6 күн бұрын
@@ibrahimckibrahimkuttyck4679 @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@raheelamoosa
@raheelamoosa 8 ай бұрын
Avedayaan kada
@safiyasafiya1638
@safiyasafiya1638 7 күн бұрын
ഇദ് സ്ഥലം avedaya?
@VillageMenu
@VillageMenu 6 күн бұрын
@@safiyasafiya1638 @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@VillageMenu
@VillageMenu 6 күн бұрын
@@safiyasafiya1638 @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@sajanjoseph3685
@sajanjoseph3685 Жыл бұрын
കോട്ടയം ജില്ലയിൽ ഈ വിലയ്ക്കോ അതിൽ താഴെയോ വിലയ്ക്കു കിട്ടുന്ന ഒരുപാട് ഫർണിച്ചർ ഷോപ്പുകൾ ഉണ്ട്... എന്നും വിലക്കുറവാണു കോട്ടയത്തിന്റെ പ്രേത്യേകത....
@mabulhassanshaduli7888
@mabulhassanshaduli7888 Жыл бұрын
താങ്കളുടെ അവതരണവും, സത്യസന്ധതയും , കച്ചവട തന്ത്രവും പ്രശംസനീയം തന്നെ ❤
@SuperBenmat
@SuperBenmat Жыл бұрын
@@krishdxb123 Perukal paryoo
@vscracker2796
@vscracker2796 11 ай бұрын
എവിടെയാണ് Shop ഞാൻ കടുത്തുരുത്തിയിൽ ആണ് വീട്ടിലേക്ക് വാങ്ങുന്നതിന് വേണ്ടിയാണ്
@user-qc3lp2ir2f
@user-qc3lp2ir2f 11 ай бұрын
Kottayathu avideya address tharumo
@usedfurniture3109
@usedfurniture3109 9 ай бұрын
❤❤
@remabai3418
@remabai3418 7 күн бұрын
Single bed und
@asharafasharaf8308
@asharafasharaf8308 Жыл бұрын
ഇവർക്കെ എങ്ങനെ എങ്ങനെ നുണ പറഞ്ഞ് കച്ചവടം ചെയ്യാൻ പറ്റുന്ന
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
സത്യം ശുദ്ധ നുണയാണ്
@AbdulMajeed-vx1ed
@AbdulMajeed-vx1ed 11 ай бұрын
Ekarool.
@nvmaneeshmanu9060
@nvmaneeshmanu9060 Жыл бұрын
Ohh endoru manasu elayidtm e vilaye ullu onuu matypdk
@AbduRahman-kh4qz
@AbduRahman-kh4qz 16 күн бұрын
ഇത് എവിടെയാണ് സ്ഥലം നമ്പർ തരുമോ
@muhammadshafi7768
@muhammadshafi7768 Жыл бұрын
വെറുതെ അല്ല ഇത്രയും old സ്റ്റോക്ക് വന്നത് 😂 ഇത്തരത്തിലുള്ള vdo എടുത്തു ചാനെൽ വാല്യൂ നഷ്ടപ്പെടുത്തല്ലേ
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
സത്യം വെറും വഞ്ചനയാണ് ഷോപ്പിൽ നേരിട്ട് ചെല്ലാൻ വാട്സാപ്പ് ഓഫ് ചെയ്തു വെച്ചതാ
@___Sarang
@___Sarang Жыл бұрын
കൊയിലാണ്ടി ഷോ റൂമിൽ kitumoo
@asharafasharaf8308
@asharafasharaf8308 Жыл бұрын
ഡൈനിങ് ചെയർ 1200 മുതൽ കിട്ടും ഇയാള് പറയണത് 3000 എന്ന് വേറെ പണിയില്ല ഇയാൾക്ക്
@rajeeshkc8638
@rajeeshkc8638 24 күн бұрын
500 nu കിട്ടി
@mollyjacob4953
@mollyjacob4953 2 ай бұрын
evidaya
@VillageMenu
@VillageMenu 6 күн бұрын
@@mollyjacob4953 @JameelaJameela-du8vl കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ ഏകരൂല്‍ അങ്ങാടിയിലാണ് ഷോപ്പ്.അല്പം മുന്നേ ചെയ്ത വീഡിയോ ആണ്.ഈ ഓഫറുകൾ നിലവിൽ ഉണ്ടോ എന്ന് ഷോപ്പിൽ വിളിച്ച് ഉറപ്പ് വരുത്തും അല്ലോ
@viswanathanv9669
@viswanathanv9669 2 ай бұрын
എല്ലാവരും വേഗം വരിനെടാ. വമ്പിച്ച വില കൂടുതൽ
@noorudhinmashaallah9698
@noorudhinmashaallah9698 Жыл бұрын
❤❤
@afeednv6519
@afeednv6519 Жыл бұрын
Study table undo
@VillageMenu
@VillageMenu Жыл бұрын
ഇഷ്ടം പോലെ
@shibur8388
@shibur8388 4 ай бұрын
വാറണ്ടിയോ, quality എന്നിവ മാത്രം ചോദിക്കരുത്
@rubeenatanur7240
@rubeenatanur7240 Жыл бұрын
ഇത്‌ എവിടെ സ്ഥലം നിങ്ങള വിളിക്കണ്ട ഫോൺ. No. എത്ര
@VillageMenu
@VillageMenu Жыл бұрын
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ എകരൂർ ആണ് ഷോപ്പ്..ഫോൺ നമ്പർ വിഡിയോ ഡിസ്ക്രി പ ഷ നിൽ
@rebeccaibye5650
@rebeccaibye5650 11 ай бұрын
എവിടെയാ സ്ഥലം contact നമ്പർ
@VillageMenu
@VillageMenu 11 ай бұрын
വിഡിയോ ഡീ സ്ക്രിപ്ഷൻ നോക്കുമല്ലോ
@asharafasharaf8308
@asharafasharaf8308 Жыл бұрын
തട്ടിപ്പ് വേറെ ഒന്നുമല്ല
@ammusssunshine8465
@ammusssunshine8465 11 ай бұрын
Koyilandy show room evideyanu. Ph no undo
@VillageMenu
@VillageMenu 11 ай бұрын
ഗാലക്സി കൊയിലാണ്ടി ഷോറൂം 8157996660 ഗാലക്സി ആന ക്കുളം ഷോറൂം 8157996665
@kaderkpk100
@kaderkpk100 5 ай бұрын
Thattippanu galaxy..vila valare jooduthalanu..
@ziyaulhuck6588
@ziyaulhuck6588 7 ай бұрын
ഓഫർ കഴിഞ്ഞോ
@babunazeer8153
@babunazeer8153 Жыл бұрын
Maram ade ane paranila
@srvlogbusthan5283
@srvlogbusthan5283 9 ай бұрын
തീർന്നോ
@hayafathima839
@hayafathima839 5 күн бұрын
Ithavidayaaaaaaa
@VillageMenu
@VillageMenu 5 күн бұрын
കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ ഏകരൂ ൽ
@suluhasi3127
@suluhasi3127 10 ай бұрын
ഓഫർ തീർന്നോ sir
@remabai3418
@remabai3418 7 күн бұрын
?
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 12 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 27 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 61 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 1,2 МЛН