*SMYM-യുവദീപ്തി റാന്നി - പത്തനംതിട്ട SMYM ഫൊറോനയുടെ വലിയ പ്രയത്നം ആണ് ഈ കരോൾ ഗാനം❤❤
@blacklove3635 Жыл бұрын
🤗
@abelmathew1520 Жыл бұрын
💝
@reshmasunanthsunanth760 Жыл бұрын
Karaoke undo
@shanythomas71411 ай бұрын
Karokkr undo
@saranyasasi523611 ай бұрын
Karoka plz
@MADBOYGAMING91910 ай бұрын
സൂപ്പർ ഇതിന്റെ വരികളും കരോക്കേയും വേണമായിരുന്നു 🙏🏼
@vinoythettayil8196 Жыл бұрын
ജസ്റ്റിൻ മണിമലയുടെ അനിയത്തി പൊന്നു ന് ആശംസകൾ 🥳🥳🥳
@Jayan.TJayan-ry3sm10 ай бұрын
Very good chrismas song
@anilachristopher4111 Жыл бұрын
God bless you jeesasente anugruham ellarkum undagatte
@antonypallippattu8753 Жыл бұрын
Manimalayude ponnuvinu ashamsagal
@NjangalInganokkeyaDvdm3s Жыл бұрын
നന്നായിട്ടുണ്ട് ❤🙏🏻
@jincyanna Жыл бұрын
🙇🏻♀️🙌🙏🙏🙏🙏
@tijojoseph7316 Жыл бұрын
♥️💞
@revealingkerala8532 Жыл бұрын
Keyboard vayikkunna kutti adipoli ♥️💞(jincy)
@jincyanna11 ай бұрын
വരികൾ: ആയിരം താരങ്ങൾ വാനിൽ നിറഞ്ഞു രാവിലെ കൂരിരുൾ താനേ മറഞ്ഞു അംബര വീഥിയിൽ ആയിരം മാലാഖ രാരീരം പാടി നിരന്നു... ആലോലം താലോലം അമ്മക്കുരുന്നിന് പൊൻമുത്തം ചാഞ്ചക്കം ചായുറങ്ങ് പൊന്നുണ്ണി വാവേ ചാഞ്ഞുറങ്ങ്... 🎼 ആകാശത്തമ്പിളി പൊൻതാരകം മഞ്ഞിൻ കണങ്ങളിൽ പൊൻ മുകുളം ഒരു ദിവ്യ താരകം രക്ഷകൻ രൂപനായ് കാലിത്തൊഴുത്തിൽ പിറന്നു വീണു കാവൽമാലാഖ നിന്നെ പൊതിഞ്ഞു നിന്നു... 🎶 ആയിരം താരങ്ങൾ വാനിൽ നിറഞ്ഞു രാവിലെ കൂരിരുൾ താനേ മറഞ്ഞു അംബര വീഥിയിൽ ആയിരം മാലാഖ രാരീരം പാടി നിരന്നു... ആലോലം താലോലം അമ്മക്കുരുന്നിന് പൊൻമുത്തം ചാഞ്ചക്കം ചായുറങ്ങ് പൊന്നുണ്ണി വാവേ ചാഞ്ഞുറങ്ങ്... 🎼 സാന്ത്വനം പെയ്യുന്ന പാതിരാവിൽ രാജാക്കർ മൂവരും തേടി വന്നു ഗോശാല തന്നിലെ പുൽമെത്തതന്നിൽ രാജാധിരാജൻ പുഞ്ചിരിച്ചു അവൻ ശാന്തി ദൂതനായ് അവതരിച്ചു ... 🎶 ആയിരം താരങ്ങൾ വാനിൽ നിറഞ്ഞു രാവിലെ കൂരിരുൾ താനേ മറഞ്ഞു അംബര വീഥിയിൽ ആയിരം മാലാഖ രാരീരം പാടി നിരന്നു... ആലോലം താലോലം അമ്മക്കുരുന്നിന് പൊൻമുത്തം ചാഞ്ചക്കം ചായുറങ്ങ് പൊന്നുണ്ണി വാവേ ചാഞ്ഞുറങ്ങ്...
@Jayan.TJayan-ry3sm10 ай бұрын
🎉🎉🎉🎉🎉🎉
@susymathew6654 Жыл бұрын
Supper makkalee
@advent_tutors Жыл бұрын
Alanna chechi❤🌚
@franciskd7428 Жыл бұрын
❤💖👍🙋♂️😀🙏super. Congratulations ...all of its...God bless all..
@salykumar1094 Жыл бұрын
Super song. God bless all of you 🙏
@JSMediaMalayalam Жыл бұрын
super......
@mufeedamufi860 Жыл бұрын
Nannayi padi..super
@sr.lizbeths.hchirattayolil1595 Жыл бұрын
സൂപ്പർ 👍👍👍
@shajijoseph1862 Жыл бұрын
വളരെ ഭംഗിയായി രിക്കുന്നൂ.ഇതിനായി പ്രയത്നിച്ച എല്ലാവരെയും അനുമോദിക്കുന്നു കണ്ണംബള്ളി മക്കളെ
@jessycyriac9487 Жыл бұрын
Super Song All' the Best
@lijotomal Жыл бұрын
Nice song congratulations SMYM 🎊 👏 💐 🥳
@TECHTALKSBYTinu8590 Жыл бұрын
Adon 🤩😍🥰✨️✨️
@dlxbossgaming643 Жыл бұрын
Exlent Adon and groop
@snehajoseph7518 Жыл бұрын
Adipoliii ✌️ SMYM🔥🔥🔥
@teethamartin53 Жыл бұрын
Polichuu makkalee. God bless you all👌👌👍
@rajanmathai6225 Жыл бұрын
മനോഹരമായ ഈ ഗാനം ഒരുക്കിയ SMYM റാന്നി യുവദീപ്തി അഗംങ്ങൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nittinkanjirakkattu3527 Жыл бұрын
താരാട്ടിന്റെ ഇമ്പമുളള കരോൾ ഗാനം .... Super
@shanavasps7608 Жыл бұрын
Guitarist Ajo🔥
@Biju-wl7rp11 ай бұрын
My sister love this song ❤
@sisyaji3759 Жыл бұрын
Nice song, Super Anna mol👍👍😍
@jessysanthosh2580 Жыл бұрын
സൂപ്പർ സൂപ്പർ 👌👌🌹🌹❤❤🌹🌹👌👌
@fr.rajeshjoseph293 Жыл бұрын
Congratulations dear Molly Dennis for your heart touching and poetical lyrics.Superband melodies music 👌👌👌🎊🎊🎊🎊🎊🎊A real Christmas gift for us.Thanks and prayers 🙏🙏🙏🎊🎊👏
@stefinjacob2809 Жыл бұрын
മനോഹരം👌.... Congratulations 🤝
@_5ju Жыл бұрын
🥰🥰🥰
@babuullattil8979 Жыл бұрын
വളരെ നല്ല കരോൾ ഗാനം ..... സൂപ്പർ.... നല്ല ഫീൽ ....നല്ല അവതരണം ....... ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ....
@bennythekkel5172 Жыл бұрын
Awesome performance
@thomasct7923 Жыл бұрын
Very good song and presentation. God bless
@lizmariavazhekalam8821 Жыл бұрын
Congratulations. wonderful song
@jerinmathew2269 Жыл бұрын
Good job. Appreciated
@geethasunny2402 Жыл бұрын
Nice song congrats God bless
@sherinjoby7894 Жыл бұрын
Molly chechi and Mathews achan. super lyrics and music. Pathanamthitta smym awesome singing
@jincyanna Жыл бұрын
❣️
@regimon7433 Жыл бұрын
Super singing and good voice all members ,god is love ,amen 👍👍👍
@abelbinny7143 Жыл бұрын
Ds yrs 2nd song dat I luvd most
@srdivya8769 Жыл бұрын
Good 👍😁
@chandychandy789510 ай бұрын
Praise the Lord. Amen.
@lamemora1404 Жыл бұрын
congrats all my friends nyc song
@kirangeorge3817 Жыл бұрын
അടിപൊളി 👏🏻👏🏻👏🏻💐
@frrobertchavarananickalvc Жыл бұрын
Congras to the entire team. God bless you. Fr Robert, La Vita
@stella.antony.7 Жыл бұрын
Sprb 👍🏻👌🏻❤❤loved it..💐
@josephalex7339 Жыл бұрын
Guitarist 🎸💝💝💝💝Dr.ajo🥰mass 💪💪💪💪💪💪
@sisterjisha6710 Жыл бұрын
Congratulations...well done
@mayajacob2897 Жыл бұрын
Mathewsachaa,Molly Dennis.. beautiful lyrics and music..good team work and. performance 👍
@abintomkunnathu2960 Жыл бұрын
Congratulations to SMYM Ranni- Pathanamthitta
@livinlukose2075 Жыл бұрын
Adipwoli.... 🥰🥳
@jiasimon567 Жыл бұрын
Supper Anna chechi 👍👍❤
@thomasmanuel7621 Жыл бұрын
Great work👏🏻👏🏻👏🏻
@manojerumely7483 Жыл бұрын
വളരെ മനോഹരമായ കരോൾ ഗാനം എല്ലാവരുടെയും മനസ്സിൽ പെട്ടന്ന് കേറിപറ്റുന്ന ഗാനം. ലിറിക്‌സ് , മ്യൂസിക്,ഓർക്കസ്‌ട്രെഷൻ,ഒരേപോലെയുള്ള ലളിതമായ ആലാപന ശൈലി,വിഷ്വൽസ് എല്ലാം ഒന്നിനൊന്നു മെച്ചം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. 🥰🥰🥰❤❤❤